ഫുൾ കളർ ആണ് ഉത്രാളിക്കാവ് പൂരം | Uthralikkavu Pooram 2024 | Thechikottukavu Ramachandran | Pooram

Sdílet
Vložit
  • čas přidán 27. 02. 2024
  • ഉത്രാളിക്കാവ് പൂരം കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ. ഉത്രാളിക്കാവ് പൂരത്തിന്റെ ആഘോഷ കാഴ്ചകൾ കാണാം
    #uthralikavu #uthralikkavu #pooram #pooram2024 #festival #kerala #keralagram #keralafestivals #vela #thechikottukavu_ramachandran
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatsapp No : 9995589697

Komentáře • 71

  • @aanapremi754
    @aanapremi754 Před 4 měsíci +13

    രാമൻ എഫക്ട് 🔥

  • @ramithk643
    @ramithk643 Před 4 měsíci +3

    നിങ്ങളുടെ ഉത്രാളികാവ് പൂരം വീഡിയോസ് കണ്ടില്ലെങ്കിൽ അത് ഒരു നഷ്ട്ടം തന്നെ. ഏതായാലും വൈകിയിട്ടില്ല വീഡിയോസ് ഫുൾ കണ്ടു. Supper👍👍👍👍
    Green Mango Entertainment 🙏

  • @user-bi6xz8pd5d
    @user-bi6xz8pd5d Před 4 měsíci +5

    വടക്കാഞ്ചേരി, എങ്കകാട് കുമരനെല്ലൂർ... 💥

  • @vijeeshkb8563
    @vijeeshkb8563 Před 4 měsíci +5

    King Raman

  • @user-qm4qq9ht4j
    @user-qm4qq9ht4j Před 4 měsíci +3

    Ramanilenghie enndhu puram ✨🔥❤ Azaghily rama rajavelly😂 puram super💥🔥

  • @MOHAMMED_FAHIZ
    @MOHAMMED_FAHIZ Před 4 měsíci +1

    ACTS 🥰❤️

  • @Lechuvelaudhan
    @Lechuvelaudhan Před 4 měsíci +2

    രാമൻ ഉയിർ 🤟🤟🥰😘😘❤️❤️

  • @rupeshav7965
    @rupeshav7965 Před 4 měsíci +2

    Udaayippu VEDIKKETTU, ee thavana undaaya VEDIKKETTU. Pinnay Announcement Thannay THALLODU THALLAL aanu. Melam Nannayi,

  • @maneshm9752
    @maneshm9752 Před 4 měsíci +1

    ഉത്രാളികാവിൽ രാത്രയിൽ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടക്കുന്നതിന്റെ ഒരു ഡ്രോൺ വ്യൂ ഉണ്ട്, എന്റെ പൊന്നോ ❤❤❤ പക്ഷെ ഒരു തവണയേ കാണാൻ പറ്റിയൊള് ഡൌൺലോഡ് ചെയ്യാൻ പറ്റിയില്ല പിന്നെ ആ video കാണാനും ഇല്ല 😭😭😭😭😭

  • @_JP_33
    @_JP_33 Před 4 měsíci +3

    ❤ACTS❤

  • @sagarviswanathan1956
    @sagarviswanathan1956 Před 4 měsíci +1

    Good video 👌🏻👏🏻

  • @asifsuperk6182
    @asifsuperk6182 Před 4 měsíci +5

    Ni എല്ലാം ആദ്യമായി ട്ട് ആയിരിക്കും കാണുന്നത് അതാണ്‌ അങ്ങനെ തോന്നുന്നത് 😂

  • @ramesha8282
    @ramesha8282 Před 4 měsíci

    Waiting
    Palakkad Kannambra Vela May 24

  • @najeebv77889
    @najeebv77889 Před 4 měsíci +5

    ദേശീയപാത അല്ല ഹേ..., സംസ്ഥാന പാതയാണ്.
    വടക്കാഞ്ചേരി എന്ന് കൃത്യമായി പറയണം..ട്ടോ...,
    ഏകനാട്.. അല്ല.., "എങ്കക്കാട് .." ആണ് ട്ടോ 😊.

  • @anuarchana5474
    @anuarchana5474 Před 4 měsíci +1

    ❤❤❤❤

  • @ratheeshkallazhy6824
    @ratheeshkallazhy6824 Před 4 měsíci +1

    നിങ്ങൾ ഇതിൽ പറഞ്ഞ വെടിക്കെട്ട്‌ സൂപ്പർ എന്ന് പറയാൻ കാരണം 2016 വരെ ഇവിടുത്തെ വെടിക്കെട്ട്‌ കാണാത്തത് കൊണ്ടാണ് അന്ന് വഴി മരുന്ന് ഇട്ട മരുന്ന് കൊണ്ട് ആണ് ഇന്ന് വെടിക്കെട്ട്‌ നടക്കുന്നത് എന്ത് ചെയ്യാൻ നിയമം എതിരായി പോയി അല്ലെങ്കിൽ 🔥🔥🔥 ആക്കിയേനെ 3 കമ്മിറ്റിയും

  • @RohithM-io9jt
    @RohithM-io9jt Před 2 měsíci +1

    ❤️❤️❤️❤️❤️❤️❤️

  • @noname-po2dv
    @noname-po2dv Před 4 měsíci +2

    Raman errect

  • @mukeshkesavan5869
    @mukeshkesavan5869 Před 4 měsíci +3

    നെന്മാറ വേല 🔥

  • @vipinrajkt8221
    @vipinrajkt8221 Před 4 měsíci +1

    🙏😀😀😀

  • @manikuttanaim6769
    @manikuttanaim6769 Před 4 měsíci +1

    അടിപൊളി കസിൻ ബ്രോസ്.... നന്നായിട്ടുണ്ട്... നമ്മുടെ ഫുൾ ടീംസ് ആയിട്ട് എപ്പോളാണ് ഒരു വീഡിയോ വരുന്നത്? ❤

  • @Lechuvelaudhan
    @Lechuvelaudhan Před 4 měsíci +1

    ഏക്കനാട് അല്ല എക്കെകാട് ആണ് എന്റെ നാടാണ് ✌️✌️💃💃💃🎉🎉🎉🎉🎉

  • @user-ou8jq2hh6o
    @user-ou8jq2hh6o Před 4 měsíci +2

    2 സാനം kavassery an bro 😂
    march 23 vaaa🔥🕺

  • @baskaranbaskaran3702
    @baskaranbaskaran3702 Před 4 měsíci +3

    Vedikkettu....sthaanam....1...nemmara.vela...2...kaavaseeri...pooram..3.utthrali.kkavu.....4...cheelakkara.....5....parakkottukaavu

    • @GreenMangoEntertainments
      @GreenMangoEntertainments  Před 4 měsíci

      👍👍👍

    • @ratheeshkallazhy6824
      @ratheeshkallazhy6824 Před 4 měsíci +2

      ഇപ്പോൾ എല്ലാം പോയി 2016 വരെ ഉത്രാളി ഒക്കെ 🔥🔥 ആയിരുന്നു അതിന് ശേഷം ആ പാടത്ത് നല്ല ഒരു വെടിക്കെട്ട്‌ കാണാൻ യോഗം ഉണ്ടായില്ല ഇനി ഈ കൊല്ലം പാലക്കാട്‌ എന്താകുമോ എന്തോ 🙏

    • @user-ou8jq2hh6o
      @user-ou8jq2hh6o Před 4 měsíci

      5 സാനം an utthrali Google poyi nook

    • @VishnudasJikkuttan
      @VishnudasJikkuttan Před 29 dny

      Daa ith okke pandathe rate aanu...2024 il ni athonu nokk 😅😅😅

  • @baskaranbaskaran3702
    @baskaranbaskaran3702 Před 4 měsíci +3

    Vedikkettu.....2...aam...sthanam.....aalathoor...kaavaseeri...pooram

  • @aanapremi754
    @aanapremi754 Před 4 měsíci

    മണപ്പുള്ളികാവ് വേല വീഡിയോ വേണം

  • @user-ou8jq2hh6o
    @user-ou8jq2hh6o Před 4 měsíci +2

    5 സാനം an utthrali kkavu Google poyi nook bro 😊

  • @sarithakukkups3708
    @sarithakukkups3708 Před 4 měsíci

    ചേട്ടാ വടക്കാഞ്ചേരി എങ്കക്കാട് കുമരനെല്ലൂർ ആണ്

  • @VishnudasJikkuttan
    @VishnudasJikkuttan Před 29 dny +1

    അതൊക്കെ പണ്ട്.... ഇതിനെക്കാളും പത്തിരട്ടി പൊട്ടിക്കുന്നുണ്ട്🎉🎉🎉🎉

  • @balanchandran3711
    @balanchandran3711 Před 4 měsíci +1

    apo inale poyileee....

  • @mukkilpodi8189
    @mukkilpodi8189 Před 4 měsíci +2

    അത് നീ ആദ്യമായിട്ട് പൂരം കാണുന്നത് കൊണ്ടാണ് .

  • @photoclickz4348
    @photoclickz4348 Před 4 měsíci +2

    ജീവതത്തിൽ ആദ്യമായിട്ട് പൂരം കാണുന്ന യുട്യൂബർ 😂

  • @user-qt1zv6fj4c
    @user-qt1zv6fj4c Před 4 měsíci +1

    നെന്മാറ

  • @kalidasan4951
    @kalidasan4951 Před 4 měsíci +1

    നട്ടപ്രാന്ത്

  • @user-bi6xz8pd5d
    @user-bi6xz8pd5d Před 4 měsíci +2

    വടക്കാഞ്ചേരി, എങ്കകാട് കുമരനെല്ലൂർ... 💥