Akshaya Tritiya Gold Shopping / My gold Jewellry

Sdílet
Vložit
  • čas přidán 23. 05. 2024
  • #akshayatritiya #akshayathritheeya #akshayatritiyagold #jewellery #goldjewellery #newjewellery #valkannadibybindu #18ctgold #18ctgoldrate #pendent #rosegold #valkannadi #bindu #beauty #health #weightloss #chettinadjewellery #necklace #bangles #goldenornaments #gold #jewellerycollectionmalayalam #keralatrendingjewellery #916gold #jewelleryhaulmalayalam #jewellerydesign #akshayatritiya2024 #bracelet #kaichain #goldchain #ring #goldring #womenbracelet #

Komentáře • 23

  • @shinitha9164
    @shinitha9164 Před měsícem +3

    ചേച്ചി പറഞ്ഞത് സത്യം ആണ് എനിക്ക് കല്യാണം കഴിഞ്ഞപ്പോൾ ഒരുപാട് ഗോൾഡ് ഉണ്ടായിരുന്നു.. തൂക്കം പറയുന്നില്ല പറഞ്ഞാൽ ഞെട്ടും.. പക്ഷെ ചെറുപ്പത്തിന്റെ ആകാം എനിക്ക് ഗോൾഡ് ഇടാൻ മടി ആയിരുന്നു... ഉള്ളത് മുഴുവൻ ഹസ്ബന്റിന്റെ വീട്ടുകാരുടെ ആവശ്യങ്ങൾക്ക് എടുത്തു കൊടുത്തു എന്റെ വീട്ടുകാരുടെ കഷ്ടപ്പാടിന്റെ ഫലം ആണ് അതു എന്നു എനിക്ക് അന്ന് തോന്നിയില്ല... കമ്മൽ പോലും ഇല്ലാതെ എല്ലാം തീർന്നു.. 2 വർഷം കൊണ്ട്... പക്ഷെ എന്റെ അമ്മ ഇത് അറിഞ്ഞപ്പോൾ എന്നോട് കുറച്ചു കാര്യങ്ങൾ സംസാരിച്ചു.എന്നോട് എനിക്ക് തന്നെ വെറുപ്പ്‌ തോന്നി പോയി. എന്റെ ഭർത്താവിനും അതു നഷ്ടപ്പെട്ടതിൽ വല്ലാത്ത കുറ്റബോധം ആയി... പിന്നീട് ഒരു ശ്രമം തുടങ്ങി.. ഞാൻ സ്വർണം ആഗ്രഹിക്കാനും അതിനെ സ്നേഹിക്കാനും തുടങ്ങി... ഇപ്പോൾ നഷ്ടപ്പെട്ടതെല്ലാം എനിക്ക് പതുക്കെ തിരികെ കിട്ടി തുടങ്ങി

  • @sooryam989
    @sooryam989 Před měsícem +4

    എല്ലാം നല്ല ഭംഗിയുണ്ട് ❤️bracelet നല്ല ഭംഗി ഉണ്ട്ട്ടോ 🥰❤️❤️❤️

  • @Anu16616
    @Anu16616 Před měsícem +3

    Bindhu housewife engane venam pysa save cheyth itupole gold vangan .video cheyamo bindu engane anu itupole cheyunne.

  • @allubillu
    @allubillu Před měsícem +1

    Waiting aayrnnu ee videoyikk 🥳

  • @sumayyasumayya9333
    @sumayyasumayya9333 Před měsícem

    Chechi use chynna eyeliner eathanu

  • @sooryam989
    @sooryam989 Před měsícem +2

    ❤❤❤❤❤

  • @leopoldbloom1007
    @leopoldbloom1007 Před měsícem

    Chappal unboxing video vennam pinne oru predicurem plzzz

  • @sooryam989
    @sooryam989 Před měsícem +8

    നേരത്തെ വാങ്ങിയ ornaments കാണിക്കണം ട്ടോ ❤️❤️❤️❤️

  • @sandhyakumar8695
    @sandhyakumar8695 Před měsícem +1

    You are such a genuine person ❤

  • @sumayyasumayya9333
    @sumayyasumayya9333 Před měsícem

    👍

  • @bincymukesh9105
    @bincymukesh9105 Před měsícem +1

    Enikkum anubhavam und,aa day vangeetanu enikkum kooduthal gold vangan pattiyitund❤

  • @meenajose1774
    @meenajose1774 Před měsícem

    Stones vecha ornaments buy cheyyan samathikumo husband
    Usually men don't like stones that is nashtamanennu parayum

    • @ValkannadibyBindu
      @ValkannadibyBindu  Před měsícem

      Stone wt കുറയുന്നതാണേൽ no നഷ്ട്ടം

  • @user-st5kr1dd1y
    @user-st5kr1dd1y Před měsícem +1

    Iyyal gold nde karyam parayunnadhum kanunnadhum ishtamanu

  • @jaseelamusthafa691
    @jaseelamusthafa691 Před měsícem +1

    paisa save cheyunna reethi onnu parayane video aayttu

  • @anuparosetomy3540
    @anuparosetomy3540 Před měsícem

    Ethu jewellery nnu aanu vangiyae