My gold jewellery collection ---part 2 / new gold jewellery 2022

Sdílet
Vložit
  • čas přidán 5. 03. 2022
  • #jewellery #goldjewellery #newjewellery #valkannadibybindu #valkannadi #bindu #beauty #health #weightloss #chettinadjewellery #necklace #bangles #goldenornaments #gold #jewellerycollectionmalayalam #keralatrendingjewellery #916gold #goldbangledesign #goldbanglecollection #goldringdesignsforwomen #goldringsdesign #goldstudsdesigns #goldstudearrings #jewelleryhaulmalayalam
    gold jewellery part 1
    • my gold jewellery coll...

Komentáře • 149

  • @sidheekka44
    @sidheekka44 Před rokem +1

    Good collection 🙂

  • @lijimathew4838
    @lijimathew4838 Před 2 lety +8

    I was not ur subscriber, but just hearing ur answers to some nasty comments, i was soooo impressed 😊👌👌♥️. Nice video’s

  • @anuparosetomy3540
    @anuparosetomy3540 Před rokem

    White stone necklace from which shop did you purchased

  • @anandammedia3631
    @anandammedia3631 Před 2 lety +1

    Super

  • @srkchannel1493
    @srkchannel1493 Před 2 lety +4

    Nice collection sissy from Karnataka...🌹

  • @usharaju2718
    @usharaju2718 Před 2 lety +47

    സ്വർണ്ണം ആയിട്ട് ഒരു മൂക്കുത്തി മാത്രം ഉള്ള ഞാൻ 😞🙄

    • @imarniimarn7324
      @imarniimarn7324 Před 2 lety

      Njaanum

    • @sapusapuo2152
      @sapusapuo2152 Před 2 lety +2

      എനിക്ക് അതും ഇല്ല😓

    • @usharaju2718
      @usharaju2718 Před 2 lety +2

      @@sapusapuo2152 ഹോ ആശ്വാസം. ഞാൻ വിഷമിച്ചു. കുറെ എന്തായാലും എന്നെ പോലെ ആളുകൾ ഉണ്ടല്ലോ 🥰

    • @sapusapuo2152
      @sapusapuo2152 Před 2 lety

      😀

    • @teenuantony6061
      @teenuantony6061 Před 4 měsíci

      ​@@sapusapuo2152elam vangan pattatte

  • @jisharaju267
    @jisharaju267 Před 2 lety +2

    Super collection

  • @reenalukose4170
    @reenalukose4170 Před 2 lety

    I liked 2 simple necklaces I wish to make such one, can you help me, jellery details, closeup view etc

  • @ajishahi4430
    @ajishahi4430 Před 2 lety +3

    Chechi home tour cheyyumo

  • @deeparoy9845
    @deeparoy9845 Před 2 lety +1

    Chettinadu long chain super

  • @salamktsalamktkt9611
    @salamktsalamktkt9611 Před 2 lety +7

    Total എത്ര പവനുണ്ട്

  • @kalapeedam7168
    @kalapeedam7168 Před rokem

    👌👌

  • @rajalekshmigopan1607
    @rajalekshmigopan1607 Před 2 lety +11

    collections എല്ലാം തന്നെ super ആയിട്ടുണ്ട്.👌👍👏🥰❤️

  • @rejiaji8970
    @rejiaji8970 Před 2 lety

    Nice collections

  • @ezhilarasi225
    @ezhilarasi225 Před 2 lety +1

    Don't worry sis..... Super

  • @jishashijo1375
    @jishashijo1375 Před 2 lety +1

    Chechi,,joliyundo,,endhaa ,?

  • @angeljoseph2547
    @angeljoseph2547 Před 2 lety +1

    Well said about gold...nalla collection anu .

  • @kubrukadeeja1826
    @kubrukadeeja1826 Před 2 lety +1

    Nalla രസമുണ്ട് ചേച്ചി kandirikkan....

  • @shoukathali3067
    @shoukathali3067 Před 2 lety +8

    ട്യൂവിലർ ഓക്കേ ഉണ്ടല്ലോ അല്ലേ അത് paranjath നന്നായി 😂😂

  • @AnuAnu-tf5ny
    @AnuAnu-tf5ny Před 2 lety +1

    Super 💕💕💕

  • @shalus2633
    @shalus2633 Před 2 lety +1

    Chechi nalla video nalla nalla content ayit Vanna super ayirikum

    • @ValkannadibyBindu
      @ValkannadibyBindu  Před 2 lety

      നല്ല നല്ല content എന്തൊക്കെയാണ് ഉദ്ദേശിക്കുന്നത്

    • @shalus2633
      @shalus2633 Před 2 lety

      @@ValkannadibyBindu I don't know chechii . Chechide presentation super aan so you can

  • @user-fv2ub5ym2u
    @user-fv2ub5ym2u Před 2 lety +3

    Nice 🥰🥰🥰

  • @priyamr3810
    @priyamr3810 Před 2 lety

    Prahasanam

  • @anuvarghese5328
    @anuvarghese5328 Před 2 lety +2

    Full etra pavan indu

  • @7jk73
    @7jk73 Před 2 lety +3

    Necklace ellam super..Verity collections ahnallo👍

  • @jasmineliginligin6704
    @jasmineliginligin6704 Před 2 lety +1

    ഗോൾഡ് എല്ലാം സൂപ്പർ very good selection😍😍😍😍👌👌👌

  • @kidsnano1280
    @kidsnano1280 Před 2 lety +1

    Orupad malayundallo

  • @vidhyavenugopal9569
    @vidhyavenugopal9569 Před 2 lety +4

    Auntykku ഒരു മൂക്കുത്തിയുടെ കുറവുള്ള പോലെ feel ചെയ്തു♥️

  • @sreeleshp9612
    @sreeleshp9612 Před 2 lety +3

    👍👍👍👍

  • @richumichu39
    @richumichu39 Před 2 lety

    എല്ലാം സൂപ്പർ ചേച്ചി

  • @sumisivaprasad6533
    @sumisivaprasad6533 Před 2 lety +1

    Super chechi, new subscriber ane to, ee dressum super ane avidunna vangiche

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Před 2 lety +3

    Nalla selection und chechikk. Njan onnum poyal inganathe chains onnum kittoola. Chechikk pen kuttikal undo avarude bagyam😍

  • @sumiprajithwayanad
    @sumiprajithwayanad Před 2 lety +1

    Super collection.. Enikum und Engane oru cheriya collection. 😊😊

  • @abishav.k5258
    @abishav.k5258 Před 8 měsíci

    😊😊😊

  • @nileenaponnappan
    @nileenaponnappan Před 2 lety +2

    Chechi work cheyyunnundo ,njan second time aaa video kanunne athum gold ennu kandakonfu part 1,2 supr collection

  • @binuravee
    @binuravee Před 2 lety +3

    Super collections chechi

  • @dflowers705
    @dflowers705 Před 2 lety

    എല്ലാം കളക്ഷൻസ് ആണ് ട്ടോ💕🥰💛❤️💝👌💙🤍🤎💜💖💚❤️💛💕💝💝💕🥰

  • @entenaduchettikulangara5512

    Haii

  • @aniestanly3382
    @aniestanly3382 Před 21 dnem +1

    Enthu cheyum ithreem gold bhoomiyil ninnum pokumbo ellam kondu pokumo??? Chechi nammal oky oru minimum 10 pavan ittu kalyanam kazhikan agrahikuva.... Athinu polum nivarthi illa ee uyarunna gold rate....

    • @ValkannadibyBindu
      @ValkannadibyBindu  Před 21 dnem +2

      ചാകുമ്പോ കൊണ്ടുപോകാനാണോ എല്ലാവരും സമ്പാദിക്കുന്നത്.... കഷ്ട്ടം... നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ നിങ്ങൾ ഒന്നും വാങ്ങണ്ട.. ഇത് എന്റെ സന്തോഷം.

  • @adamaman9605
    @adamaman9605 Před 2 lety +5

    First part kandu vannatha

  • @merlijoyish561
    @merlijoyish561 Před 2 lety +4

    ഫസ്റ്റ്

  • @nesisarchives
    @nesisarchives Před 2 lety +2

    നൈസ് കളക്ഷൻ from calicut

  • @GllaminHome
    @GllaminHome Před 2 lety

    Chechi dress evidunna ? Super aayitundu

    • @ValkannadibyBindu
      @ValkannadibyBindu  Před 2 lety

      🙏🙏😍സ്വന്തം

    • @GllaminHome
      @GllaminHome Před 2 lety

      @@ValkannadibyBindu bussines aano ? Or material eduth stich cheythatho ?

    • @ValkannadibyBindu
      @ValkannadibyBindu  Před 2 lety

      @@GllaminHome ഞാൻ സ്റ്റിച്ച് ചെയ്തതാണെ 😄

  • @arundev8938
    @arundev8938 Před 4 měsíci

    മൂക്കുത്തി നല്ല മാച്ചാണ് തനിക്ക് ഒരു മൂക്കുത്തി vlog ചെയ്യൂ

  • @amalp4927
    @amalp4927 Před 2 lety +5

    pengale e vazhi varanda aal alla.enalum parayatte.ithoke kurach security issues alle igne itrem costly materials public platform il kanikunath.anyway nice costume

  • @priyarajani9139
    @priyarajani9139 Před 2 lety +2

    Ithokke are kanikkana

  • @nehapatil1406
    @nehapatil1406 Před 2 lety

    How much weight for long necklace

  • @lucky-yw8dd
    @lucky-yw8dd Před 2 lety +4

    Chachi slime aye super

  • @beenammamathew259
    @beenammamathew259 Před 9 měsíci

    വസ്തു വീട് എന്നീ സമ്പാദ്യങ്ങളേക്കാൾ സ്വർണം നല്ല സമ്പാദ്യമാണ്.കാരണം പെട്ടെന്നുള്ള ആവശ്യത്തിന് വിൽക്കാനോ പണയംവെയ്ക്കാനോ കഴിയും. അതുപോലെ ആഗ്രഹമനുസരിച്ച് അണിയാനും കഴിയുമല്ലോ!

  • @archithaarchi8339
    @archithaarchi8339 Před 2 lety +2

    First part I'll bangles atharam ullu annu paranjittu epol ethu okka avidunnu aa ? Vare relatives intte anno 🤔

    • @ValkannadibyBindu
      @ValkannadibyBindu  Před 2 lety +2

      First part വീഡിയോ ൽ നിന്ന് കുറെ കട്ട്‌ ചെയ്താരുന്നു. Video ഷൂട്ട്‌ ചെയ്തു കഴിഞ്ഞാണ് 2 part ആകാമെന്ന് തോന്നിയത്.

    • @archithaarchi8339
      @archithaarchi8339 Před 2 lety

      @@ValkannadibyBindu 👍🏻

  • @shoukathali3067
    @shoukathali3067 Před 2 lety +9

    ഇന്ന് അരഞ്ഞാണം ഇല്ലേ vere ഒന്ന് മേടിച്ചുടായിരുന്നോ ഒരു വിഡിയോ ആവില്ലേ 😂😂😂😂evare ഓക്കേ ഒരു കാര്യം

  • @teenuantony6061
    @teenuantony6061 Před 4 měsíci

    Gold elam vangune ethu jewellery ninna

  • @shahana837
    @shahana837 Před rokem

    Chechiyude joli entha

  • @mubeenaak8892
    @mubeenaak8892 Před 2 lety

    Ethoke evdenna purchase cheythe.. Super👍🏻👍🏻

  • @mohammedadhil3939
    @mohammedadhil3939 Před 2 lety

    👍👍

  • @shadiyafisal4006
    @shadiyafisal4006 Před rokem +1

    കുറെ ഉണ്ട് എനിക്ക് ഒരു പാവൻ മാല പിന്നെ ഒരു ചെറിയ കമ്മൽ ഒന്നര ഗ്രാമിന് ഒരു മോതിരം ഇതാണ് എന്റെ ഗോൾഡ് ചേച്ചിക്ക് എത്ര അധികം ഉണ്ട് ഉണ്ടാവുന്നതിൽ സന്തോഷം ഇതിന്റെ കൂടെ പാവങ്ങള്ളേം ഒന്ന് സഹായിക്കണം സ്വർണ്ണം കൊടുത്തതല്ല പലരീതിയിലും

    • @ValkannadibyBindu
      @ValkannadibyBindu  Před rokem

      മറ്റുള്ളവരെ കാണിച്ചു സഹായിക്കാൻ താല്പര്യം ഇല്ല.

  • @EmmuManu
    @EmmuManu Před 22 dny

    എല്ലാ ഗോൾഡും കൂടി എത്ര പവനുണ്ട് ???

  • @alfuamnu3277
    @alfuamnu3277 Před rokem +1

    ഒരു തരി സ്വർണം ഇല്ലാത്ത ഞാൻ
    എനിക്ക് ഒരു മൂന്ന് വയസുള്ള മകൾ ഉണ്ട് ഇന്ന് വരെ മോൾ ഒരു തരി സ്വർണം പോലും ഇട്ട് കൊടുക്കാൻ ഭാഗ്യം ഇല്ലാത്ത ഞങ്ങൾ 😥😥😥

    • @peermohammed9663
      @peermohammed9663 Před rokem +2

      Ellam undakum.samadhaniku. god il vishvasiku.ningal parisramiku...

    • @user-bl6jm4wh4x
      @user-bl6jm4wh4x Před rokem +1

      Oru sangadavum venda..ente makkal gold edilla..kammal mathrame ullu...avarku venda...

    • @user-bl6jm4wh4x
      @user-bl6jm4wh4x Před rokem

      Purathupokumbol valayun malayum onnum edarilla..pinne gold edathathanu ekalathu nallathu..

  • @aniestanly3382
    @aniestanly3382 Před 21 dnem

    Husband inu jewellery shop il aano jolie??

    • @ValkannadibyBindu
      @ValkannadibyBindu  Před 21 dnem +1

      ജ്വല്ലറിയിൽ ജോലി ചെയ്താലേ gold വാങ്ങാൻ പറ്റൂള്ളോ 😏😏😏😏ന്നാൽ നിങ്ങടെ ഭർത്താവിനെ അവിടെ ജോലിക്ക് വിട്...

  • @pillechankp255
    @pillechankp255 Před 2 lety +11

    നാത്തൂൻ്റെ ആമാട പെട്ടി മാത്രമേ തുറന്നൊള്ളോ അതോ അയൽപക്കത്തെയും തുറന്നോ???🙊🙊🙊

    • @ValkannadibyBindu
      @ValkannadibyBindu  Před 22 dny

      പിള്ളേച്ചന് നാട്ടുകാരുടെ തുറന്നല്ലേ പരിചയമുള്ളൂ... അപ്പൊ ഇങ്ങനെ പലതും തോന്നും

  • @shaz1996
    @shaz1996 Před 2 lety +2

    Part 3 undo 😝

  • @shoukathali3067
    @shoukathali3067 Před 2 lety +13

    നിങ്ങൾ എന്തിനാ എങനെ ഇതൊക്കെ കാണിക്കുന്നേ ഒന്നും പോയെ എല്ലാരും ഇങ്ങനെ കാണിച്ചോട്ടിരിക്കുവാനോ അഹകാരം ഒന്നും പോയെ സംസാരം കേട്ടാൽ അറിയാം ആഹ്ഗ്രാം ആണെന്ന്

    • @ValkannadibyBindu
      @ValkannadibyBindu  Před 22 dny

      അഹങ്കാരം ഉണ്ട്... ഉള്ളത് കൊണ്ടാണല്ലോ അഹങ്കരിക്കുന്നത്.. അതിനും വേണം ഒരു യോഗം 😁😁

  • @ajithkumarmenon9957
    @ajithkumarmenon9957 Před 2 lety +3

    Display venda 🤖 Kallan kayarum .ororutharkum oronilanu thalparyam

  • @drishyaponnu5064
    @drishyaponnu5064 Před 2 lety +6

    Paisayude ahangaram

  • @karthikakurup6532
    @karthikakurup6532 Před 2 lety +4

    കരിമണി മാല എത്ര പവൻ ആണ്??

  • @jasminijad9946
    @jasminijad9946 Před 2 lety +2

    1st partum kandu oru bridenu idanulla athrem gold undallo aunty😊😊

  • @raneesajavad701
    @raneesajavad701 Před 2 lety +1

    ഹസ്സിന് ജ്വലറി കടയാണോ

  • @vijaybabu325
    @vijaybabu325 Před 2 lety +2

    വീട്ടിൽ കള്ളൻ വരാതെ ഇരിക്കാൻ അല്ലേ ella
    എല്ലാ ലോക്കറിൽ എന്ന് പറഞ്ഞത് 🤪

    • @ValkannadibyBindu
      @ValkannadibyBindu  Před 2 lety

      നിന്റെ ബുദ്ധി റോക്കറ്റ് ആണല്ലോ കള്ളാ 🤣🤣

  • @khadeejaanas3340
    @khadeejaanas3340 Před 2 lety +1

    കരിമണിമാല എത്ര പവനാ

  • @priyasunilsethu715
    @priyasunilsethu715 Před 2 lety

    ഇദ്ദേഹം എന്ത് job ആണ് ചെയ്യുന്നേ 😜😜

  • @sarithasarithumohan908
    @sarithasarithumohan908 Před 2 lety +1

    Swantham swarn. Oke panayam. Aanu

    • @ValkannadibyBindu
      @ValkannadibyBindu  Před 2 lety

      ആവശ്യം വരുമ്പോൾ പണയം വെക്കാൻ അല്ലെ ഇതൊക്കെ 👍👍

  • @reshmasanjay6778
    @reshmasanjay6778 Před 2 lety

    Very poor

  • @reshmasanjay6778
    @reshmasanjay6778 Před 2 lety +3

    ഇങ്ങനെ പൊങ്ങച്ചം പറയുന്ന ആളെ ഞാൻ ആദ്യമായിട്ടാ കാണുന്നെ

    • @shinitha9164
      @shinitha9164 Před měsícem +1

      അസൂയ

    • @ValkannadibyBindu
      @ValkannadibyBindu  Před 22 dny +2

      ചാകുന്നെന് മുന്നേ അത് കാണാൻ പറ്റിയില്ലേ.. ദൈവത്തിന് നന്ദി പറ 😁😁

    • @user-st5kr1dd1y
      @user-st5kr1dd1y Před 19 dny +5

      Ithonnum oru pongachamm alla.ella sthreegalkum Kanan ishtamanu.pinne oru motivation anu.ith purath kanikanulla manass binduvin undayallooo.adhine nammal prolsahippikanam.ini engine oro gold vangikanuullaa Paisa undakkunnadh valare kashtapettitanu.pinne bindhuvum husband um hardwork cheydhitanu.ithrayum asooya padilla tooo.ee asooya ullavarkonnum ingane idanum vangikanum ulla bagyam undavillaaa.njan sathyathil binduvinde ee 2 video idayk idayk kaanum.ini adutha video oro gold vanganulla sahajaryam engane vangichuuu ennokke ulla video cheyyanam.adhum mattullavark oru motivation anuttooo

  • @christymathew4642
    @christymathew4642 Před 2 lety +3

    Flaunting ,stick to wat u started,don't deviate.kashtam,u started with healthy life nd now flaunting ur jewellery

  • @manjusabu9169
    @manjusabu9169 Před 2 lety +18

    നിങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത് നിങ്ങടെ സ്വർണ്ണാഭരണങ്ങൾ കാണിക്കാൻ ആണോ ഞങ്ങളെപ്പോലുള്ള ഈ പാവങ്ങൾ കണ്ടിട്ട് എന്ത് ചെയ്യാനാ കാശുള്ള നിങ്ങൾക്കെന്തു വാവ ഈ കാണിക്കുന്നതിന് ഒരു അംശം അനാഥർക്കൊപ്പം പാവത്തുങ്ങൾക്ക് എന്തെങ്കിലും ചെയ്യ് നല്ല കാര്യങ്ങൾ അങ്ങനെയൊരു പുണ്യം കിട്ടും ഇങ്ങനെ സ്വർണാഭരണങ്ങൾ കാണിച്ചു പൊങ്ങച്ചം കാണിക്കാതെ

    • @ValkannadibyBindu
      @ValkannadibyBindu  Před 2 lety +4

      ഞാൻ വേറെ എന്തെല്ലാം വീഡിയോ ചെയ്തിട്ടുണ്ട്. നിങ്ങൾ ഇത് മാത്രമേ കണ്ടുള്ളോ.ചാനൽ നോക്കു 🙏

    • @manjusabu9169
      @manjusabu9169 Před 2 lety +2

      @Miss Media എന്ത് കണ്ടിട്ട് അസൂയ പെടേണ്ട എത്രയോ പാവങ്ങൾ ഉണ്ട് അവർക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നതല്ലേ കളിയുടെ

    • @funnybuddy9911
      @funnybuddy9911 Před 2 lety +5

      അവരുടെ channel അവർ ഇഷ്ടം ഉള്ളത് edatte chechi അതിന്‌ എന്താണ്... പിന്നെ eth കാണാന്‍ താല്‍പര്യം ഉള്ളത്‌ കൊണ്ടല്ലേ chechi കണ്ടത്... കാണാന്‍ താല്‍പര്യം ellenkil skip chaithal പോരെ

    • @shoukathali3067
      @shoukathali3067 Před 2 lety

      Evare ok വിചാരം എന്താ കിബർ കാണിക്കുന്ന നിങ്ങളെ ഓക്കേ ഒരു കാര്യം

  • @ushakn8749
    @ushakn8749 Před 2 lety

    ഉണ്ട് എങ്കിൽ മറ്റ് ഉള് വരെ കാണിച്ച് കൊണ്ട് നടക്കുവല്ല ചെയ്യണ്ടെ എല്ലാർക്കും മനസ്സിലായി ഇതിനും മാത്രം ഉണ്ട് എന്ന്

    • @ValkannadibyBindu
      @ValkannadibyBindu  Před 2 lety

      കാണിച്ചത് കൊണ്ടല്ലേ മനസ്സിലായെ. അല്ലെങ്കിൽ അറിയാമായിരുന്നോ 🤭🤭

  • @athiracjayan9619
    @athiracjayan9619 Před rokem

    പാദസരം ഇല്ലേ