EP #05 - DULQUER SALMAAN'S AND MAMMOOTTY'S NEW HOUSE | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

Sdílet
Vložit
  • čas přidán 18. 06. 2020
  • #kochiyiltherapara EP - 05 #sherinzvlog Video: 122 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com
    =========================
    mammootty house place,
    mammootty house new,
    mammootty house at elamkulam,
    mammootty house at kochi,
    mammootty house at ernakulam,
    mammootty house in elamkulam,
    mammootty house in kochi,
    mammootty house kadavanthra,
    mammootty new house kochi,
    dulquer salmaan house tour,
    dulquer salmaan house malayalam,
    dulquer salmaan house photos,
    dulquer salmaan house address,
    dulquer salmaan house elamkulam,
    dulquer salmaan new house elamkulam,
    dulquer salmaan family and house,
    dulquer salmaan house in kochi,
    dulquer salmaan house in kerala,
    dulquer salmaan new house in kochi,
    dulquer salmaan house kochi,
    dulquer salmaan new house kochi,
    dulquer salmaan house location,
    mammootty dulquer salmaan house,
    dulquer salmaan new house,
    house of dulquer salmaan,
    dulquer salmaan real house,
    dulquer salmaan house videos,
    where is dulquer salmaan house

Komentáře • 1,1K

  • @sherinzVlog
    @sherinzVlog  Před 4 lety +241

    ചൊവ്വ, വ്യാഴം, ശനി ദിവസങ്ങൾ രാവിലെ 11 മണിക്ക് കൊച്ചിയിലെ കാഴ്ചകളുടെ വിഡിയോകൾ ഉണ്ടാകും 🤩
    സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁
    അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
    Instagram: instagram.com/sherinz_vlog

  • @ss-bw1ge
    @ss-bw1ge Před 4 lety +106

    Bro സൗബിൻ ഇക്കയുടെ വീട് ഒന്ന് കണ്ടു പിടിച്ചു കാണിക്കണേയ്,,,, morng പുള്ളി cycling ചെയ്യും പറ്റിയ,,, ചിലപ്പോ റോഡിൽ കാണാം പൊളി മച്ചാൻ ആണ് 🖤

  • @arshadpulikkal1516
    @arshadpulikkal1516 Před 4 lety +290

    ചേട്ടൻ പറഞ്ഞത് സത്യമാണ് ഷാരൂഖാനെ ഷാരൂഖാൻ എന്നും സച്ചിനെ സച്ചിൻ എന്നും മാണ് ജനങ്ങൾ വിളിക്കുന്നത് സച്ചിൻ ചേട്ടാ എന്ന് ആരും വിളിച്ചിട്ടില്ല അതുപോലെ അമിതാബച്ചൻ ചേട്ടാ എന്നും ആരും വിളിച്ചിട്ടില്ല

    • @kareemabdul9552
      @kareemabdul9552 Před 4 lety +3

      Yes

    • @shebiclt8983
      @shebiclt8983 Před 4 lety +11

      അവിടെ ചേട്ടാ അല്ല ചേട്ടാ. ജീ, സാർ അങ്ങനെയൊക്കെയാണ്. പിന്നെ സച്ചിനേയും ബച്ചനേയുമൊക്കെ ഒരു പൊതുവേദിയിലോ, ചാനലിലോ അല്ലെങ്കിൽ നേരിട്ട് കാണുമ്പോഴോ അർഹമായ ബഹുമാനത്തോടെ തന്നെയേ അഭിസംബോധന ചെയ്യൂ. അല്ലാതെ ചുമ്മാ ചായപ്പീടികയുടെ തിണ്ണയിലിരുന്ന് വിളിക്കുന്ന വിളി വിളിക്കില്ല

    • @sijuchinchu1140
      @sijuchinchu1140 Před 4 lety +5

      @@shebiclt8983 nerit kanumpol ullathallallo parajath pothuve parayunna karymalle

    • @shebiclt8983
      @shebiclt8983 Před 4 lety +4

      @@sijuchinchu1140 യൂട്യൂബ് പോലുള്ള സോഷ്യൽ പ്ലാറ്റ്ഫോമിലും ബഹുമാനമാകാം. എല്ലാവരും കാണുന്നതല്ലേ.

    • @apposett
      @apposett Před 4 lety +1

      Ath seriyan. But mohanlalinte veed kanichappol lalettan ennan paranjath

  • @sajadmohamed3199
    @sajadmohamed3199 Před 4 lety +425

    *ഇക്കയും dq യും ഒരുമിച്ചു തന്നെയാണ് ബ്രോ.... പുതിയ വീട്ടിലും ഒരുമിച്ചു തന്നെയാണ്*

  • @sajirarazak304
    @sajirarazak304 Před 4 lety +103

    എല്ലാ വീഡിയോസ് ഉം കണ്ട് കണ്ട്‌ വഴി ഒക്കെ ഇപ്പൊ പരിചിതമായി 😅

  • @amansaeed9734
    @amansaeed9734 Před 4 lety +67

    കൊച്ചിയിൽ തേരാ പാരേ ❤️
    അടിപൊളി
    Keep Contine

  • @sahalmohammedpp3203
    @sahalmohammedpp3203 Před 4 lety +20

    കൊച്ചി ഒരു സംഭവം ആണല്ലേ 🔥✌

  • @Abhinavachu765
    @Abhinavachu765 Před 4 lety

    Hlo bro....... videos ellam kidu aan ella videosum notification varumbol thanne kaanarund...
    Bro video editingil videoyi cherkkunna colour effect ethanenn onnu paranju tharamo?

  • @anandhupopz9174
    @anandhupopz9174 Před 4 lety +159

    ഇക്കാ ഫാൻസ് ഒന്ന് ലൈക് അടിച്ചേരും....#Bilal waiting

  • @mallupostman7960
    @mallupostman7960 Před 4 lety +105

    " ഇത്രയും വലിയ ഗേറ്റ് വെച്ചാൽ നമ്മുക്ക് എങ്ങനെ വീട് കാണാന " 🙏😅🤣.

  • @puregame7212
    @puregame7212 Před 4 lety +2

    Kidu 👍🥰😍
    Waiting for next episode

  • @nivedofficialzz
    @nivedofficialzz Před 3 lety

    Chetta editing software enth app

  • @binu44464
    @binu44464 Před 4 lety +13

    Ohh pwoli 💥💥

  • @apexpredator7886
    @apexpredator7886 Před 4 lety +27

    ചേട്ടാ super ആയിട്ടുണ്ട്, 😍😍😍👍👍

  • @p4thooz._dq._073
    @p4thooz._dq._073 Před 2 lety +1

    Hoo...kiduu😍😍😍

  • @afsalap427
    @afsalap427 Před 4 lety +2

    Kadavanthra nostalgia, njanum ith pole Thera para cyclil karangytund kochiyil feeling nostalgic

  • @geisanas4214
    @geisanas4214 Před 4 lety +34

    My favorite CZcams blogger 💕💕💕

  • @yahyayahi
    @yahyayahi Před 4 lety +170

    1:51 മതിലിനുമേല്‍ we ♥ DQ കണ്ടത് ഞാന്‍ മാത്രമാണോ?? കണ്ടവര്‍ Like അടി..

  • @navaneeth3406
    @navaneeth3406 Před 4 lety +1

    🤘✌️Sherin bro waiting for next video🤩

  • @nithinmahesh9677
    @nithinmahesh9677 Před 4 lety +1

    Good and nice videos bro nalla rasam indu kannan kochi 😀😃😄

  • @safvanpk585
    @safvanpk585 Před 4 lety +5

    Yeeeeyyyy... dq nte mathil kandeee.... thank u broiiii😉😉😉... kaanan pattiyathil santhosham.. poli mathil

  • @asthramediacompany8585
    @asthramediacompany8585 Před 4 lety +16

    First❤

  • @anishahmedpillai
    @anishahmedpillai Před 4 lety

    #poppypetalsbynisha , Hi bro ...cool video , time poyathe arinjilla ....ekm onnu karangiyathupole indu..keep going ..great job 👏👏👏

  • @arshakmuhd7151
    @arshakmuhd7151 Před 3 lety

    Big fan aayi Ella videosum kandu

  • @gafoorkurukathani.makkah3342

    കാപ്ഷനിൽ ,ദുൽഖറിന്റെ വീട് കാണിച്ചു തരാം എന്നതിന്നു പകരം വീട്ടിലേക്കുള്ള വഴി കാണിച്ചു തരാം എന്നാക്കിക്കൂടെ?

  • @geisanas4214
    @geisanas4214 Před 4 lety +11

    Muthew poliku muthew katta support indaavum💪💪💪

  • @sanju2209
    @sanju2209 Před 4 lety +2

    Good to see Elamkulam roads after Metro construction

  • @jayakumarr3847
    @jayakumarr3847 Před 4 lety

    Bro nammale polulla alukalude panama evanokke valia benglow vill jevikkunathu evate parattu onnu touch cheythal entammo ekm tourist place onnu kanikkamo bro

  • @sreelakshmi13
    @sreelakshmi13 Před 4 lety +3

    വീഡിയോസ് കണ്ട് കണ്ട്.. ദുബായിൽ നിന്ന് കൊച്ചിയിൽ വന്ന് സേറ്റിൽ ആവാൻ തോന്നുന്നു 😍😍😍😍😍

  • @akazvlogs
    @akazvlogs Před 4 lety +5

    Sherin BRO 🔥🔥🔥

  • @harituttu5365
    @harituttu5365 Před 4 lety

    Nannytund chettaa adipili aaytind... Inyum ith pole thanne videos cheyyanam njn .. Panambillyil pappya shopil joli cheyyunathanu ippo covid aayt naattilanu.. Ippo eee video kandappol.. Bayngra oru happieeee..... So... Tq.....

  • @niyasnichuu
    @niyasnichuu Před 4 lety

    Vedios ellam nalla quality ind al poli man

  • @karthikas.4227
    @karthikas.4227 Před 4 lety +34

    വിജനമായ റോഡ്. സൈക്കിൾ സവാരി ..ആഹാ പൊളി ഓഫ് the ഇന്ത്യ😅
    അവർ സ്വസ്ഥമായി ഒന്നു ഒളിച്ചു താമസിക്കുമ്പോ എല്ലാർക്കും വഴി അങ്ങു പറഞ്ഞു കൊടുത്തു😁
    ഇനി ആ വീടിനു മുന്നിൽ Q aarikkuullo😂

    • @karthikas.4227
      @karthikas.4227 Před 4 lety +3

      @@shinojohn7135 appachan maark maathre cmnt idaavo suhruthe youtubil 😊

    • @adhiljibina4290
      @adhiljibina4290 Před 4 lety

      @@karthikas.4227 athu kalakki suhurthi

    • @imrankallan
      @imrankallan Před 4 lety +1

      Anganeyangotu paranjukoduku chechee, alla pinne

    • @imrankallan
      @imrankallan Před 4 lety

      @@karthikas.4227 hahahaaa, athu kalakkeetto

    • @railfankerala
      @railfankerala Před 3 lety

      @@karthikas.4227 enta avam paranajath,???

  • @haifriends1798
    @haifriends1798 Před 4 lety +7

    "Mansion of dq" enne google mapil search cheythal,mapil kaanam..🤣🤣

  • @ashiqcm9730
    @ashiqcm9730 Před 4 lety

    Brode vlog kaanan vibe aan.
    Also good presentation 💗💗💗😍

  • @MuhammadAdil-bp5mp
    @MuhammadAdil-bp5mp Před 4 lety

    I am new subscriber Super voice ❤

  • @fasminashan4672
    @fasminashan4672 Před 4 lety +16

    I like your channel

  • @jamsheergrand1838
    @jamsheergrand1838 Před 4 lety +16

    Kochi
    ഒരു വികാരമാണ് 😍😍😍

  • @raheem123raheemk2
    @raheem123raheemk2 Před 4 lety +1

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട്.' ഏറെ ഹൃദ്യം.ലളിതമായ അവതരണ ശൈലി.എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @akhiltheloquacioussoul

    Ethu camera il anu shoot cheyunathu? Adipoli ayitundu footage.

  • @byjusr1
    @byjusr1 Před 4 lety +46

    സൈജുനു പനമ്പിള്ളിയിൽ ഫ്ലാറ്റ് ഉണ്ട് അവിടാണ് ഫാമിലിയായിട്ട് താമസം. (Skyline)

  • @sreyastsasi2279
    @sreyastsasi2279 Před 4 lety +10

    Sherin bro❤️😘😘

  • @varun.91
    @varun.91 Před 4 lety +1

    Bro ee series poli aanu 😍 ini ulla videosil karikku thera para shoot cheytha aa veedu kanikamo?

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    ന്റെ മോനെ പോളി❤❤💕💕💓💓💓👍✌👏

  • @abdulrazak.v.s459
    @abdulrazak.v.s459 Před 4 lety +19

    Pwoli,തേരാ പാരാ എല്ലാ എപ്പിസോഡും കാണുന്നുണ്ട്,,

    • @sherinzVlog
      @sherinzVlog  Před 4 lety

      🤩😍😍

    • @basithhasrath6821
      @basithhasrath6821 Před 4 lety

      Nth പൊളി

    • @abdulrazak.v.s459
      @abdulrazak.v.s459 Před 4 lety

      @@basithhasrath6821 cycle വാങ്ങി, വെളുപ്പിന് ഇറങ്ങി ഇങ്ങനെ ആസ്വദിച്ചു യാത്ര പോകുന്നത് തന്നെ pwoli ആണ്.. നമ്മുടെ ചുറ്റും ഉളള കാഴ്ചകൾ കാണാതെ കാശ്മീറിലോട് വച്ചു പിടിപ്പിക്കുന്നത് അല്ല pwoli.. എനിക്കു ഇഷ്ടം ആയി..

    • @sherinzVlog
      @sherinzVlog  Před 4 lety

      😍😍

  • @UnniKrishnan2k
    @UnniKrishnan2k Před 4 lety +30

    Bro, Tovino - balu vargheese movie “Tharangam “ aanen tonunu .

  • @mohammedramees1115
    @mohammedramees1115 Před 4 lety

    Presentation super

  • @niyasnichuu
    @niyasnichuu Před 4 lety

    Am a new subscriber
    Bro

  • @ajaykrishnan.s2087
    @ajaykrishnan.s2087 Před 4 lety +6

    That movie you tell in the beginning is Tharangam.

  • @Goodone123
    @Goodone123 Před 4 lety +21

    Sherin... Polichu.. DQ nte new veedu aanalley... Lalettan veedu Kanan Katta waiting... ❤️👌

  • @aadhiladam7671
    @aadhiladam7671 Před 4 lety +1

    Ningha poli ane machane 😘😘

  • @sheethalp5602
    @sheethalp5602 Před 4 lety

    Oro aalude veed kanikkumbolum proper place paranjal nalladayurunnu chetta... Njanum kochiyil ayirunnu 4yrs ayit.. But mammokkayude, kunjande veed mathram anu kandittullad.. Bakki arudeyum veed evida ennu ariyillarunnu.. So oro veedum ulla proper place paranjal nalladayirunnu😊

  • @maladstar
    @maladstar Před 4 lety +3

    Best part of ur videos are the awsm scenaries which u cover n ofcourse ur nonstop commetry 👏👏

  • @jithinkallarackal9989
    @jithinkallarackal9989 Před 4 lety +3

    കൊള്ളാം... സൂപ്പർ... നല്ല അവതരണം... ഫോർട്ട് കൊച്ചി ഭാഗത്തേക്ക് ഒരിക്കൽ കൂടി പോകൂ....

  • @nasiya006
    @nasiya006 Před 3 lety

    Video kalakki

  • @shibilrehman
    @shibilrehman Před 4 lety

    Subscribed... 👍

  • @jibythomas6484
    @jibythomas6484 Před 4 lety +11

    ടോവിനോയും ബാലു വർഗ്ഗീസും കൂടി അഭിനയിച്ച പടം തരംഗം ആണ്

  • @vkvenugopal7195
    @vkvenugopal7195 Před 4 lety +4

    Ee vedio kanunna Kochi karru oru like adi

  • @truethinker3577
    @truethinker3577 Před 4 lety

    Chetta nalla video nammalum koode varunnathpole adipoli vibe🥰🥰🥰nammale poleyulla sadarana samsaram

  • @sivakumarkesavapillai1765

    Hi sherin, i like your all videos. It is very interesting and inspiring videos. I reside in uk. When i come next time i would like to meet u.. My name is sivakumar

  • @apexpredator7886
    @apexpredator7886 Před 4 lety +31

    Big b shooting location കാണിക്കാമോ 😍😍

  • @anshifanu917
    @anshifanu917 Před 4 lety +3

    DQ😘🔥

  • @faheemkanniyan
    @faheemkanniyan Před 3 lety

    👍👍👍tnx മുത്തേ

  • @sayedharif2475
    @sayedharif2475 Před 4 lety

    Thanks for the vlog bro

  • @shibuvilayil1578
    @shibuvilayil1578 Před 4 lety +16

    ഈ മതിൽ കാണുന്നതിനെക്കാൾ നിങ്ങളുടെ വീട് കാണാൻ ആണ് ആഗ്രഹം ഒന്നുമല്ലങ്കിലും അകം കാണാമല്ലോ വെറുതെ മതിൽ കാണുന്നതിനെക്കാൾ അതാ നല്ലത്‌

  • @surjithp.r9535
    @surjithp.r9535 Před 4 lety +3

    Bro ഫോർട്ട്‌ കൊച്ചി ബേസ് ചെയ്ത് ഒരു വീഡിയോ ഇടാമോ &ചാർളി ഷൂട്ടിംഗ് ലൊക്കേഷൻ... plzz

  • @SR-mb4lj
    @SR-mb4lj Před 4 lety

    Brode channel aadyamaya kaanunne polii😍 ishtappettu likeum subscribeum cheythu✌️

  • @mebinshiyadmebin9286
    @mebinshiyadmebin9286 Před 4 lety

    ഇയാളുടെ എല്ലാ വിഡിയോസും ഞാൻ മുടങ്ങാതെ കാണാറുണ്ട്.

  • @suhailmoideen
    @suhailmoideen Před 4 lety +5

    The best thing about your video is the time that you have chosen.

  • @anakhaanil1999
    @anakhaanil1999 Před 4 lety +3

    Machane I think tharangam ahnen thonunu aa movie Tovino and balu vargheesinta... B/w cycle vlog level ♥️

  • @muhseenashihab2075
    @muhseenashihab2075 Před 4 lety

    New subscriber bro 👍

  • @suhailsuhailpp943
    @suhailsuhailpp943 Před 3 lety

    Polichu machannare 👍😍

  • @sdmhzn7581
    @sdmhzn7581 Před 4 lety +48

    നടന്മാരെല്ലാം ഒരു കോമ്പൗണ്ടിൽ തന്നെ ആണല്ലേ..😃

    • @sherinzVlog
      @sherinzVlog  Před 4 lety +10

      Ellavarum kochiyil undu

    • @sdmhzn7581
      @sdmhzn7581 Před 4 lety +18

      @@sherinzVlog ഒരു സിനിമ പിടിക്കണമെന്ന് ആഗ്രഹം തോന്നിയാൽ ഒരു ചാക്കിൽ ക്യാഷുമായി കൊച്ചിയിലേക്കു വണ്ടി കേറിയാൽ മതി എന്ന് ചുരുക്കം 😂😂

    • @Muhdfasil
      @Muhdfasil Před 4 lety

      @@sherinzVlog വന്നാൽ കാണാൻ പറ്റോ

  • @sameersalam3599
    @sameersalam3599 Před 4 lety +12

    ദുല്ഖറിന്റെ വീടിന്റെ ഗേറ്റ് സൂപ്പർ 👏👏👏👏👏

  • @mshamichu4165
    @mshamichu4165 Před 4 lety +1

    Bro, സൈക്കിൾ ഏതാ use ചെയ്യുന്നേ, എത്ര, പൈസ ആയി, എല്ലാം ഒന്ന് പറയുമോ 😁😁pls റിപ്ലൈ

  • @abraham4095
    @abraham4095 Před 4 lety

    Machane polli ❤️👌

  • @Mallutripscooks
    @Mallutripscooks Před 4 lety +4

    പൊളിച്ചു മച്ചാനേ. നീ trending ഇൽ ഇന്ന് എത്തും 👌👌😍

  • @Achu14ProMax
    @Achu14ProMax Před 4 lety +5

    Orale peru paranj vilikunnath thettonnum alla ...Javaharlal nehru ne name alle parayunne Indira gadhi,Abdul kalam ennoke alle parayya ...Peru vilikunnathil etha thett

  • @umasidharthps6328
    @umasidharthps6328 Před 4 lety +1

    Ithreem vallya gate vacha namkkeghana kaanaan pattua😂😂😂👌👌👌👍❤️

  • @Tharesh_M
    @Tharesh_M Před 4 lety +1

    Bro Njan pathanamthitta il ninn cycle cheyth verattaee kochikk next vlog ???

  • @aljinjacob1889
    @aljinjacob1889 Před 4 lety +11

    ടോവിനോ-ബാലു movie "തരംഗം'

  • @jibi9495
    @jibi9495 Před 4 lety +5

    2:43 leftil മമ്മൂക്കയുടെ വീട്... 🥰

    • @nourinlove979
      @nourinlove979 Před 4 lety

      ആ ഗേറ്റ് കണ്ടാൽ അറിഞ്ഞൂടെ എത്ര കാത്തിരുന്നിട്ടുണ്ട് അതിനു മുൻപിൽ 💪💪

  • @sivanacharath2064
    @sivanacharath2064 Před 4 lety

    Kidu.........machane........

  • @techvstech2881
    @techvstech2881 Před 4 lety

    Bro video kanan nalla rasand so videode length kuttu pls

  • @sojijoy2796
    @sojijoy2796 Před 4 lety +8

    മച്ചാനെ വീട്‌ കണ്ടില്ലേലും കുഴപ്പം ഇല്ല ലൊക്കേഷൻനും റോഡും കണ്ടില്ലേ. മതി സൂപ്പർ ആയിരുന്നു

  • @firoskp9856
    @firoskp9856 Před 4 lety +6

    ശരിക്കും കണ്ടു ദുൽഖർ സൽമാനന്നാണ് തോന്നുന്നത് പുറത്ത് ഒരാളെ കണ്ടു🤔🤔😀

  • @csvibes6572
    @csvibes6572 Před 4 lety

    Bro itu ethe samyathe shoot cheyde?

  • @robinbiju9132
    @robinbiju9132 Před 4 lety

    Hiiii brooo

  • @Hiux4bcs
    @Hiux4bcs Před 4 lety +13

    ചുമ്മാ വീടെന്നും പറഞ് ഒന്നും കാണുന്നില്ല ശശിയായി

  • @reni3699
    @reni3699 Před 4 lety +8

    Mammookka🔥

  • @raseenasajid1051
    @raseenasajid1051 Před 4 lety

    Super 😘😘😍😍🤩🤩🤩

  • @shijimani1724
    @shijimani1724 Před 4 lety

    Bro appo our drawn ondengil gatinte mukaliloode nookkaaloo

  • @muhammedmuhsin8622
    @muhammedmuhsin8622 Před 4 lety +11

    0:39 tovino ..balu vargees ..movie name
    THARANGAM ...

  • @arshadpulikkal1516
    @arshadpulikkal1516 Před 4 lety +4

    വീടിന്റെ മുകളിൽ സോളാർ കണ്ടു കണ്ണു തള്ളിപ്പോയി😃😃😃

  • @abdullaperiya6590
    @abdullaperiya6590 Před 3 lety

    Very nice 👍👌

  • @pratheeshiyeriyer1069
    @pratheeshiyeriyer1069 Před 3 lety

    Bro flowers studio place onnu kannaan pattumo

  • @sameersalam3599
    @sameersalam3599 Před 4 lety +27

    മമ്മൂട്ടിനെ മമ്മൂട്ടി എന്നല്ലാതെ അയ്‌മൂട്ടി നു വിളിയ്ക്കാൻ പറ്റോ? ഇങ്ങള് പൊളിക്ക് ബ്രോ..

    • @fathzain5872
      @fathzain5872 Před 4 lety

      👍😅

    • @anuranjsm
      @anuranjsm Před 4 lety

      🤣🤣🤣

    • @nourinlove979
      @nourinlove979 Před 4 lety

      മോഹൻലാലിനെ മന്ദപ്പാ എന്ന് വിളിച്ചോട്ടെ. പോടാ കോളനി വാണം

    • @sameersalam3599
      @sameersalam3599 Před 4 lety +1

      @@nourinlove979 മോഹൻലാൽ എന്ന് വിളിക്കണം.. നമുക്ക് നേരിട്ട് അറിയാത്ത ഒരാളെ അയാളുടെ പേര് വിളിക്കൽ ഏറ്റവും മാന്യമായ രീതി ആണ് സുഹൃത്തേ..

    • @nourinlove979
      @nourinlove979 Před 4 lety

      Sameer Salam മമ്മൂക്കയും ലാലേട്ടനും ഒക്കെ നമുക്ക് നേരിട്ട് പരിജയം ഇല്ലെങ്കിലും നമ്മുടെ അഭിമാനങ്ങൾ ആണ്. അവരെ നമ്മൾ മലയാളികൾ തന്നെ റെസ്‌പെക്ട് ചെയ്തില്ലേൽ പിന്നെ അണ്ണാച്ചികൾ വന്നു ചെയ്യുമോ. പക്ഷെ ഇപ്പോഴത്തെ ന്യൂ ജെൻ കുണ്ടന്മാർക്ക് മുതിർന്നവരെ ബഹുമാനിക്കുന്നത് എന്തോ വലിയ തെറ്റ് ചെയ്യുന്നത് പോലെയാണ്. ഈ വീഡിയോ എടുത്തവൻ തന്നെ എന്തോ വാശി പോലെയാണ് മമ്മൂട്ടി മമ്മൂട്ടി എന്ന് വിളിക്കുന്നത്. അവനൊരു കാര്യം മനസ്സിലാക്കണം ഇത് ലാലേട്ടൻ ഫാൻസ്‌ മാത്രമല്ല മമ്മൂക്കയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരുപാട് പേര് കാണുന്നുണ്ട്. അവർക്ക് വിഷമം ആകുമെന്ന് കരുതണം.

  • @sherrychat1
    @sherrychat1 Před 4 lety +5

    mammootty nnu vilichaal mathi... oru kshama chothikkalum venda... athokke ippozhthe trend alle...

    • @nourinlove979
      @nourinlove979 Před 4 lety

      നീ സായിപ്പിന് ഉണ്ടായതാണെങ്കിൽ നീ പേര് വിളിച്ചാൽ മതി. അതാണ് ട്രെന്റ്

  • @nishadmohd4161
    @nishadmohd4161 Před 4 lety

    Chettan video Edutha phone ethaa

  • @arshadachu1110
    @arshadachu1110 Před 4 lety

    Nice vlog