MAMMOOTTY HOUSE | DULQUER SALMAAN HOUSE | KUNJAN HOUSE | MAMMOOKKA |

Sdílet
Vložit
  • čas přidán 26. 03. 2021
  • MAMMOOTTY HOUSE | DULQUER SALMAAN HOUSE | KUNJAN HOUSE | MAMMOOKKA |
    മമ്മുക്കയുടെ വീട്ടിൽ പോയപ്പോൾ പ്രതീക്ഷിക്കാതെ മമ്മുക്കയെ കാണാൻ സാധിച്ചതിൽ നല്ല സന്തോഷം ഉണ്ട്, നല്ല വീഡിയോകൾ ഇനിയും ഇടണമെങ്കിൽ നിങ്ങളുടെ പിന്തുണ ആവശ്യം ആണ്‌. ആദ്യമായി കാണുന്നവർ subscribe ചെയ്യണേ 🥰🙏
    Follow me on our Facebook page: / manzoormuhamma
    Follow me on instagram : mmm_traveller?i...
    Follow me on our insta : mmm.travellerof...
    #mammukka, #mammukkahome #mammukkahousechennai
    #mammoottynewhouse #mammoottyaction #mammoottymovies #mammootty #mammoottyganeshkumar #mammoottydq #mammoottynewmalayalammovie
    #mammoottycar #mammoottysongs #mammootty_love_story
    #dulkarsalman
    #dulquersalmaan
    #dulquer
    #dulquersalmanmovie #dulquersalmansolomovie #dulquersalmansolomovieinhindi #dulquerattitude
    #dulquersalman #dulquersalmaan #dulquerdaughter
    #dulquer_car
    #dulquersalmaan movie
    #mass
    #massbgm
    #massentry
    #bheeshmaparvam #bheeshmaparvammammootty #bheeshmaparvammovie bheeshma parvam shooting bheeshma parvam trailer bheeshma parvam amal neerad bheeshma parvam reaction
    #bheeshmaparvamlocation
    നമ്മുടെ ചാക്കോച്ചന്റെ വീട് കാണാൻ 👉: • ചാക്കോച്ചന്റെ വീട് | K...
    നമ്മുടെ ഫഹദിന്റെ വീട് കാണാൻ 👉: • FAHAD FAZIL HOME |ഫഹദ്...
    Music Credit : Big B Mammuka Super Ringtone by Ricky on Mar 12,2011. Prokerala.com/download.

Komentáře • 257

  • @riyamaster8200
    @riyamaster8200 Před 3 lety +85

    ആ പമ്പ് ജീവനക്കാരന് കുറഞ്ഞത് മമ്മൂക്ക ഒരു വിരുന്ന് കൊടുക്കണം
    ഇത് പോലെ ഒരു ആരാധന ഒരു മലയാളി നടന്മാർക്കും കിട്ടീട്ടുണ്ടാവില്ല

  • @shamnaskitchenvlogs3232
    @shamnaskitchenvlogs3232 Před 3 lety +103

    ഞാനും ഒരു കടുത്ത മമ്മൂക്ക ഫാനാണ്. ഒത്തിരി Risk എടുത്താണല്ലോ ഓരോ വീഡിയോസും ചെയ്യുന്നത്. ഇത്രയും നല്ലൊരു വീഡിയോ ആയിട്ടു പോലും Views കുറവായത് കഷ്ട്ടം തന്നെ. ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലുമൊരു വീഡിയോ വൈറലാവാതിരിക്കില്ല. എന്തൊക്കെയായാലും മമ്മൂക്കയെ കാണാൻ പറ്റിയല്ലോ. അതുതന്നെ ഒരു ഭാഗ്യമല്ലേ. ഇനിയും ഇതു പോലുള്ള നല്ല വീഡിയോസുകൾ പ്രതീക്ഷിക്കുന്നു.

    • @MMMTraveller
      @MMMTraveller  Před 3 lety +13

      സത്യം 😪 ആൾക്കാരുടെ അടുത്ത് എത്തുന്നില്ല അതാണ് ഒരു സങ്കടം. വളരെ നന്ദി നല്ല അഭിപ്രായം തന്നതിന് 🌹🌹

    • @lenovotab4051
      @lenovotab4051 Před 3 lety +2

      എല്ലാവരും എത്രയോ മുൻപേ എത്രയോ പ്രാവശ്യം ഇതൊക്കെ കണ്ടതാണ് അതാണ് ഇപ്പോൾ. ആരും കാണാൻ nikkathathu.

    • @MMMTraveller
      @MMMTraveller  Před 3 lety +5

      അതെ, എങ്കിലും എന്തങ്കിലും ഒക്കെ പുതുമ ഓരോരുത്തരും ചെയ്യുമ്പോളും ഉണ്ടാകുമല്ലോ bro 😍

    • @lenovotab4051
      @lenovotab4051 Před 3 lety +4

      @@MMMTraveller ശരിയാണ് മമ്മൂകയെ കാണും വരെയും
      അത് വരെ വീട് കാണിക്കാൻ പോയ. വ്ലോഗന്മാരുടെ pole.
      അതൊരു സാധാരണ. വീട് കാണാത്ത. പടിപ്പുര. മാത്രം കാണുന്ന വ്ലോഗ് ആയിരുന്നു 😂😂
      മമ്മൂകയെ കണ്ടത് കൊണ്ട് അതൊരു വ്യത്യസ്തമയ വ്ലോഗ് ആയി മാറി .... 👍👍👍.

    • @MMMTraveller
      @MMMTraveller  Před 3 lety +2

      @@lenovotab4051 അതെ bro 🥰🥰thank uu,, bro de പേര് എന്താണ്

  • @azadnexus9237
    @azadnexus9237 Před 3 lety +96

    mammootty, fans, like58

  • @rayanraffi1424
    @rayanraffi1424 Před 3 lety +27

    Mammooka fans മാത്രം ലൈക്‌ അടി

  • @adhismagicworld
    @adhismagicworld Před 3 lety +33

    മമ്മൂട്ടി ഉയിർ 👍

  • @ebinjohn3154
    @ebinjohn3154 Před 3 lety +33

    മമ്മൂക്ക പൊളി ❤️❤️❤️❤️

  • @hfkharif534
    @hfkharif534 Před 3 lety +18

    Katta mammookka fan subscribed

  • @rirecommender4747
    @rirecommender4747 Před 3 lety +47

    മദീന കാണാൻ ആഗ്രഹം ആകുന്നു

    • @MMMTraveller
      @MMMTraveller  Před 3 lety +2

      ഒരു ദിവസം കാണിക്കാം🌹🌹

    • @lenovotab4051
      @lenovotab4051 Před 3 lety +4

      എന്ത്? 😲
      മദീനയോ ? താനെവിടെ പോയി കാണിക്കും?
      തനിക്കു അങ്ങോട്ടു പ്രവേശനം undo.?

    • @MMMTraveller
      @MMMTraveller  Před 3 lety +1

      ഇൻഷാഹ് അല്ലാഹ് പോകണം 🥰 കാണണം 🌹കാണിക്കണം 😍

    • @lenovotab4051
      @lenovotab4051 Před 3 lety +2

      @@MMMTraveller evide.? 😲
      മദീനയിലോ ?
      അവിടെ മുസ്ലിമിന് അല്ലാതെ മറ്റാ ർക്കും പ്രവേശനമില്ലല്ലോ . ചങ്ങാതീ 😂

    • @MMMTraveller
      @MMMTraveller  Před 3 lety +1

      Bro ഞാൻ അത് തന്നെയാ 😅, manzoor എന്നാണ് എന്റ പേര്, Muhammad Manzoor 😍

  • @ansarianu9103
    @ansarianu9103 Před 3 lety +26

    മമ്മുക്ക... ♥♥♥

  • @shabeeb1221
    @shabeeb1221 Před 3 lety +9

    മാമുക ഉണ്ടെകിലും ഇല്ലെകിലും ഗെയ്റ്റിന്റെയ് അപ്പുറം കാണാൻ പറ്റൂല 🤘
    മമ്മുക്ക 😘😘

    • @MMMTraveller
      @MMMTraveller  Před 3 lety

      😅😅അത് ശരിയാണ് 🥰🥰

  • @inspirationsforpeoples6899

    Mamookka poli💪💪

    • @MMMTraveller
      @MMMTraveller  Před 3 lety

      പിന്നെ പൊളിയല്ലേ ❤️❤️❤️👍

  • @aswanthh461
    @aswanthh461 Před 3 lety +14

    Mammukka 🥰🥰🥰

  • @adnan.k268
    @adnan.k268 Před 3 lety +10

    Mammokkaa uyir.. 🔥🔥💖

  • @salmansallu5616
    @salmansallu5616 Před 3 lety +12

    മമ്മൂക്ക😘😘😘

  • @zeenumansoor4111
    @zeenumansoor4111 Před 2 lety +2

    Ethra kandalum mathiyavatha vedio 🥰🥰🤩🤩

  • @josesunil5588
    @josesunil5588 Před 3 lety +5

    മമ്മുക്ക 😍😍😍

  • @farishvlogs8385
    @farishvlogs8385 Před 3 lety +30

    എന്തായാലും മമ്മൂട്ടിയെ കാണാൻ പറ്റിയല്ലോ👍

    • @MMMTraveller
      @MMMTraveller  Před 3 lety +6

      അതെ അതും പ്രതീക്ഷിക്കാതെ 🥰🥰🙏

    • @kamalrajkamal6256
      @kamalrajkamal6256 Před 2 lety

      Enthina nammudey okke cash alle e pattikal kaanikkunna ahankaram

  • @dericabraham8981
    @dericabraham8981 Před 3 lety +7

    Mamooka ♥️ uyir 🔥

  • @_anagh_3363
    @_anagh_3363 Před 3 lety +6

    Mammookka🥰🥰❤️

  • @alanjacksonalan2617
    @alanjacksonalan2617 Před 3 lety +7

    Mamookka katta fans like adi

  • @minnalmuraliorginal2360
    @minnalmuraliorginal2360 Před 3 lety +4

    Mammookka❤❤❤❤❤❤😊😊😊😊

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 3 lety +5

    നന്നായിട്ടുണ്ട് 💖💖💖
    Views ഒക്കെ കൂടും, എത്രയും പെട്ടെന്നു channel വളരും 😊😊😊

  • @rayzbrothers8307
    @rayzbrothers8307 Před 2 lety +2

    മമ്മൂക്ക ❤️❤️❤️❤️

  • @shahana111
    @shahana111 Před 3 lety +6

    Mammookka poliiiii

  • @has4896
    @has4896 Před 2 lety +2

    Mammootty malayalam cinema SUPER LUCKY STAR 💯👏👏👏💥💥💥

  • @mahmoodkochi8732
    @mahmoodkochi8732 Před 3 lety +5

    Entammooo❤️❤️❤️😘😘

  • @mammookkaboy7273
    @mammookkaboy7273 Před 3 lety +9

    Mammookka ❤️❤️❤️ uyireeeee 😍

  • @basith7160
    @basith7160 Před 3 lety +7

    supper Mammakka....

  • @saavlogsMalayalam
    @saavlogsMalayalam Před 3 lety +11

    Nice 🥰🥰🥰

    • @MMMTraveller
      @MMMTraveller  Před 3 lety +1

      നിങ്ങളെ പോലുള്ള വലിയ ടീംസിന്റെ അഭിപ്രായത്തിനു വളരെ നന്ദി bros 🌹🌹🙏

    • @saavlogsMalayalam
      @saavlogsMalayalam Před 3 lety +1

      @@MMMTraveller ആയോ ചേട്ടാ അങ്ങനെ ഒന്നും പറയലെ.... വീഡിയോ powlli ആയിരുന്നു 🥰🥰🥰 ചേർത്തല ആണോ place ഞങ്ങൾ ചേർത്തല ആണ് ഞാൻ instayil മെസ്സേജ് ഇട്ടിട്ടുണ്ട്

  • @anasAnas-ts3zr
    @anasAnas-ts3zr Před 2 lety +1

    Kidu mass

  • @jithu_jango_gamer
    @jithu_jango_gamer Před 2 lety +1

    ഇക്കാ ❤️😍🥰🥰🥰

  • @muhammedmusthafa7205
    @muhammedmusthafa7205 Před 3 lety +3

    Super ayitund

  • @rishiraj2005
    @rishiraj2005 Před 3 lety +4

    Mammookka uyir❤️❤️❤️❤️

  • @ansariyusuf8505
    @ansariyusuf8505 Před 3 lety +1

    Nannayittund😍😍

  • @UCw9DKv6owl0voSV4V1fjYqQ
    @UCw9DKv6owl0voSV4V1fjYqQ Před 3 lety +4

    Mammookka uyir ❤️❤️

  • @adnan.k268
    @adnan.k268 Před 3 lety +3

    Mammokkaa 🔥🔥💖💖😘

  • @faisalfaisi7697
    @faisalfaisi7697 Před 3 lety +5

    മമ്മുക്ക ഉയിർ 💥💥

  • @dericabraham8981
    @dericabraham8981 Před 3 lety +3

    Mamooka love you 🥰🥰

  • @afsal775
    @afsal775 Před 3 lety +8

    👌👌👌🔥

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 Před 3 lety +1

    നമ്മുടെ ഇക്ക

  • @dericabraham8981
    @dericabraham8981 Před 3 lety +3

    Bro ente vakha full support 👍👍

  • @sanuvlogsmrk747
    @sanuvlogsmrk747 Před 3 lety +1

    പൊളി മമ്മുക്ക

  • @jack_Daniel__
    @jack_Daniel__ Před 3 lety +2

    Bro edkk phonintr camara thudakk broo

    • @MMMTraveller
      @MMMTraveller  Před 3 lety

      😅 phone അല്ല bro gopro hero9 ആണ്.. എന്താ ഇടയ്ക്ക് ക്ലാരിറ്റി കുറവാണോ, അത് വെയിൽ അടിച്ചപ്പോൾ ഉള്ള പ്രശ്നം ആണ്... ❤️❤️

  • @btsarmygirljkjhope6804
    @btsarmygirljkjhope6804 Před 2 lety +1

    MaMMOOkkAA Uyir love you MaMMOOkkAA 😘😘😘😘😘😘😘😘😘😘

  • @ansariyusuf8505
    @ansariyusuf8505 Před 3 lety +1

    Adipoli 😎😎

  • @MWoodGallery
    @MWoodGallery Před 3 lety +7

    369 😻❣️

  • @sujithboss6039
    @sujithboss6039 Před 3 lety +1

    Mammukka 😍😘

  • @369littlegirl
    @369littlegirl Před 3 lety +2

    Njnum.... Cheruppam muthal ulla ikka bhaktha aan.... Still love ikkaaaaa❤️🥰🥰🥰🥰🥰🥰🥰ദ്രോണ ഷൂട്ടിംഗ് ന് ഞാൻ നേരിട്ട് കണ്ടു..... Hoooo..... Ente sireeee..... Kannu pedathirikkatteee🥰🥰🥰🥰❤️❤️❤️

    • @MMMTraveller
      @MMMTraveller  Před 3 lety +1

      അതെ 🥰🥰👍നമ്മുടെ നാട്ടിലും പല പ്രാവിശ്യം ഷൂട്ടിംഗിന് വന്നു കാണാൻ പറ്റിയിട്ടുണ്ട് 🥰🥰👍

  • @ashoksasikumar7629
    @ashoksasikumar7629 Před 3 lety

    🔥🔥😍😍😍

  • @anasAnas-ts3zr
    @anasAnas-ts3zr Před 2 lety +1

    Good look mamukka

  • @mujeebmujeeb7201
    @mujeebmujeeb7201 Před 3 lety +2

    Poli thakarthu

  • @pokman3826
    @pokman3826 Před 3 lety +3

    ❤❤❤

  • @sabinsabin1700
    @sabinsabin1700 Před 3 lety +2

    Super

  • @hfkharif534
    @hfkharif534 Před 3 lety +1

    👌🔥💥

  • @Iamsafuvan
    @Iamsafuvan Před 3 lety +1

    Mammotty big fan

  • @hfkharif534
    @hfkharif534 Před 3 lety +2

    🔥

  • @hfkharif534
    @hfkharif534 Před 3 lety +1

    👌🔥

  • @fahadctfahadct2853
    @fahadctfahadct2853 Před 3 lety +1

    mammoookkkkaaaaa

  • @sathiyansathiyan4545
    @sathiyansathiyan4545 Před 2 lety +1

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA

  • @alexvarghese6752
    @alexvarghese6752 Před 3 lety +4

    Ore Samayam vtilum lovationilum mammukkka ente ponnu ninne sammmathikanam🙏

    • @MMMTraveller
      @MMMTraveller  Před 3 lety

      😅😅അല്ല മച്ചാനെ അപ്പുറത്തെ വീട്ടിലെ ആളോട് ചോദിച്ചപ്പോൾ അകത്തു തന്നെ ഉണ്ടന്നാണ് പറഞ്ഞത് 😅അത്‌ കൊണ്ടാണ് 😍🙏

  • @sujathanimisha1555
    @sujathanimisha1555 Před 3 lety +3

    Ikka uyir 😘😘😘😘😘❤

  • @anilkumarvk804
    @anilkumarvk804 Před 3 lety +8

    അടിപൊളി 👏👏👏

  • @safeersafeer6713
    @safeersafeer6713 Před 3 lety +1

    Poli

  • @chandrasekharannair3455
    @chandrasekharannair3455 Před 2 lety +2

    ഇൻഡ്യൻ സിനിമയുടെ രണ്ടാമത്തെ നടികർതിലകമാണ് ്് മമ്മൂക്ക

    • @MMMTraveller
      @MMMTraveller  Před 2 lety

      അതെ സത്യം ❤️❤️🥰🥰👍

  • @babuk8753
    @babuk8753 Před 3 lety +2

    Nice

  • @ansariyusuf8505
    @ansariyusuf8505 Před 2 lety +1

    😍😍😎😎👍

  • @user-du3re1ly9u
    @user-du3re1ly9u Před 3 lety +8

    سلام عليكم ورحمة الله وبركاته تبارك الله عليك بتوفيق مشاءالله جميل جداً الله يعطيك الصحة برافو عليك 🤲🌹💕👍

  • @shabbirmohammad8017
    @shabbirmohammad8017 Před 3 lety +1

    Mammukka

  • @rasheeddlx6449
    @rasheeddlx6449 Před 3 lety +1

    🤟💞

  • @lenovotab4051
    @lenovotab4051 Před 3 lety +2

    Ithoke എപ്പോഴ്പ്പോ കണ്ടതാണ്‌ടോ

  • @ramadan2737
    @ramadan2737 Před 3 lety +1

    👍👌👌👍👌👌👌

  • @zubair5053
    @zubair5053 Před 3 lety +2

    Ikka uyiru

  • @kottekadbhadrakali
    @kottekadbhadrakali Před 2 lety +1

    Only mega mega star 🌟 mamooka

  • @safeerkp8340
    @safeerkp8340 Před 3 lety +2

    Ikkaaa

  • @noushadsiddique6573
    @noushadsiddique6573 Před 3 lety

    ❤️👌🌹👍🙏👋🔥

  • @jithinhridayaragam
    @jithinhridayaragam Před 3 lety +16

    ഇത്‌ വൈറൽ ആയില്ലേ ചാനൽ നിർത്തിക്കോ👍

    • @MMMTraveller
      @MMMTraveller  Před 3 lety +1

      മിക്കവാറും നിർത്തേണ്ടി വരും 😅😅

    • @favask7639
      @favask7639 Před 3 lety +3

      @@MMMTraveller bro theerchayittum vijayam varum

    • @MMMTraveller
      @MMMTraveller  Před 3 lety

      @@favask7639 thanks bro 🥰🥰🙏

  • @prathikarikkunnaval567
    @prathikarikkunnaval567 Před 3 lety +1

    edellam kazinju aareyum kanade thirichu varunnad

    • @MMMTraveller
      @MMMTraveller  Před 3 lety

      കാണാൻ പറ്റിയല്ലോ😍

  • @ncali
    @ncali Před 2 lety +1

    ലാലേട്ടൻ മമ്മുക്ക വീട്ടിൽ ഏത് സമയം പോകുവാൻ പെർമിഷൻ ഇല്ലാതെ തന്നെ പറ്റുന്ന ആൾ ആണ് ഞാൻ എന്റെ ജോലി തിരക്ക് കാരണം കൊണ്ട് ഇത് വരെയും പോയിട്ടില്ല

    • @MMMTraveller
      @MMMTraveller  Před 2 lety

      ആഹാ പോകേണ്ടതല്ലേ😍എന്താ ജോലി 🥰

    • @ncali
      @ncali Před 2 lety +1

      @@MMMTraveller ഞാൻ കോഴിക്കോട് ഡെപ്യുട്ടി തഹസിൽദാർ ലാലേട്ടൻ ഫ്രണ്ട് എന്നെ ഫോണിൽ വിളിച്ചു സംസാരിച്ചു

    • @MMMTraveller
      @MMMTraveller  Před 2 lety

      @@ncali ആഹാ അടിപൊളി 😍👍

  • @shamilyt8295
    @shamilyt8295 Před 3 lety +2

    അങ്ങനത്തെ കാർ എനിക്ക് 4 എണ്ണം ഉണ്ട് 3 എണ്ണം വെറുതെ കിടക്ക ഒന്ന് തന്നെ എപ്പോഴും എടുക്കാറുള്ളു

    • @MMMTraveller
      @MMMTraveller  Před 3 lety

      😅😅അത് പൊളിച്ചു 😍👍

  • @ncali
    @ncali Před 2 lety +1

    ഞാൻ കഥ പറയാൻ V. M. വിനു സർ ന്റെ വീട്ടിൽ പോയി ജോർജ് വർഗീസ് ന്റെ വീട്ടിൽ ഓഫീസിൽ ഉം അലി അക്ബർ ന്റെ ഓഫീസിൽ ഉം പോയി

    • @MMMTraveller
      @MMMTraveller  Před 2 lety

      ആഹാ കൊള്ളാല്ലോ good❤️❤️👍

    • @ncali
      @ncali Před 2 lety +1

      @@MMMTraveller എല്ലാം ഇഷ്ട്ടം ആയികുറച്ചു പ്രശ്നം മാത്രം പറഞ്ഞു പിന്നെ അവിടെ വെച്ചു ഞാൻ കൈരളി ടീവി അശ്വമേധം ദൂരദർശൻ ചതുരംഗം അമൃത ടീവി വനിതാ രത്നം പരിപാടി കളിൽ ഉണ്ടായിരുന്നു ലാലേട്ടൻ ശോഭന യുടെ കൂടെ വെള്ളാനകളുടെ നാട് സിനിമ യിൽ ഒരു പാട്ട് സീൻ ലും ആദർശശാലി എന്നസീൻ ലും ഞാൻ ഉണ്ട് മമ്മുക്ക യുടെയും മധു സർ ന്റെ യും കൂടെ ഇരുന്ന് മതിലുകൾ സിനിമ കണ്ടു ഞാൻ വൈക്കം മുഹമ്മദ്‌ ബഷീർ സർ ന്റെ ബന്ധു ആണ് എഴുത്തു കാരി ആണ് ഒരു പരിപാടി ക് വന്നു കോഴിക്കോട് മമ്മുക്ക വൈക തിന്റെ

    • @MMMTraveller
      @MMMTraveller  Před 2 lety +1

      @@ncali ആഹാ ആള് പുലിയാണല്ലോ 😍👍

  • @shabanaasmi-9538
    @shabanaasmi-9538 Před 3 lety +1

    ആ പൊട്ടിപൊളിഞ്ഞ റോഡിൽ ഈ car ഒക്കെ engane പോകുന്നു.

    • @MMMTraveller
      @MMMTraveller  Před 3 lety +1

      സത്യം, ആദ്യം കണ്ടപ്പോൾ എനിക്കും തോന്നി അത് 🥰🥰👍

  • @noufikaraatt2192
    @noufikaraatt2192 Před 3 lety +7

    Boss ellavarum ippo vyttila ulla puthiya veettil aanu

    • @MMMTraveller
      @MMMTraveller  Před 3 lety +1

      നൗഫി അതെ , ജനത റോഡ് opposit അല്ലെ, ഇതിൽ കാണിക്കുണ്ടല്ലോ

    • @noufikaraatt2192
      @noufikaraatt2192 Před 3 lety +1

      @@MMMTraveller ❤️

  • @abdulazeez3277
    @abdulazeez3277 Před 3 lety +3

    Mammottiyude cpm nte roadalle

    • @MMMTraveller
      @MMMTraveller  Před 3 lety

      അതറിയില്ലല്ലോ, ഇടുങ്ങിയ റോടാണ് 🥰🥰

  • @shamlasulfiekker7837
    @shamlasulfiekker7837 Před 3 lety +1

    ഞങ്ങളുടെ വീടിന്റെ No 369 ആണ്

    • @MMMTraveller
      @MMMTraveller  Před 3 lety

      ആഹാ അടിപൊളി ❤️🌹🌹👍

  • @AshrafAshraf-mo9ps
    @AshrafAshraf-mo9ps Před 3 lety

    ആരോടാണ് മേലോട്ട് നോക്കി സംസാരിക്കുന്നത്???

    • @MMMTraveller
      @MMMTraveller  Před 3 lety

      ഓർക്കുന്നില്ല bro 😍😍

  • @niyasvp4126
    @niyasvp4126 Před 3 lety

    ആദ്യം പറഞ്ഞു വീട്ടിൽ ഉണ്ടന്ന് പിന്നെ പോകുന്ന വഴി ക് കണ്ടു എന്തിനാണ് വീട്ടിൽ ഉണ്ട് എന്ന് നുണ പറയുന്നത് 🤭🤭

    • @MMMTraveller
      @MMMTraveller  Před 3 lety +1

      അല്ല bro അടുത്ത വീട്ടിൽ ചോദിച്ചപ്പോൾ അവരാണ് പറഞ്ഞത് അകത്തുണ്ട്. DQ ഇല്ലന്നും പറഞ്ഞു. മിക്കവാറും നേരെ തിരിച്ചായിരിക്കും സംഭവിച്ചത് ❤️❤️

  • @ambalathmohammedsulaiman2135

    മമ്മൂക്കാനെ കാണാൻപറ്റും ഏത് സ്ഥലത്താണ് ഷൂട്ടിങ്ങ് അവിടെ പോയി മമ്മൂക്കാനെ കാണാംഒരു കുഴപ്പവും ഇല്ല ഞാനും ഒരുകട്ടഫേനാണ് ഞാൻ ഒറ്റ പാലത്ത് പല്ലാവൂർ ദേവനാരായണൻ ഷൂട്ടിങ്ങ് കാണാൻ പോയി പോരു ബ്ബോൾ മമ്മൂട്ടിയുമായ് ഫോട്ടൊ എടുത്താണ് പോന്നത് അതുപോലെതന്നെ തൃശ്ശൂർ തൃപ്രായാർ വല്ല്യട്ടൻന്റെ ഷൂട്ടിങ്ങ് നടന്നിരുന്നു അവിടേയും പോയി ഷൂങ്ങ് കണ്ട് ഫോട്ടോ എടുത്ത് പോന്നും

    • @MMMTraveller
      @MMMTraveller  Před rokem

      ആഹാ കൊള്ളാല്ലോ❤️❤️🥰🥰👍

  • @Jasel-fu5xd
    @Jasel-fu5xd Před 3 lety +1

    ഒരു മനുഷ്യൻ വരുന്നത്‌ പൊലെയുണ്ട്‌ അതിൽ kooduthal ഒന്നുംഇല്ല

  • @user-xh6fo7wv3r
    @user-xh6fo7wv3r Před 3 lety +1

    ഇവന്റെ വീട് കാണാൻ പോകാൻ മാത്രം ഇവനാര്..🤔

  • @muhammedsuhair9406
    @muhammedsuhair9406 Před 3 lety +2

    മമ്മൂക്ക പാക്തൻ

  • @keepfocused1108
    @keepfocused1108 Před 3 lety +1

    Polo

  • @cinimaubdate5404
    @cinimaubdate5404 Před 3 lety +2

    Lalettan vijayannan uyir

  • @lenovotab4051
    @lenovotab4051 Před 3 lety +8

    ഇങ്ങനെ ഒരു ചാൻസ് വ്ലോഗർ. മാർക്കു ആർക്കും കിട്ടിയിട്ടില്ല.
    മമ്മൂകയെ കാണാതെ മടങ്ങിയ നിങ്ങളെ മുന്നിലേക്കു പടച്ചവൻ മമ്മൂകയെ ethichathu കണ്ടോ

  • @rajendranp801
    @rajendranp801 Před rokem

    Avideyekilum poyi paniyeduthu jeevikakku

    • @MMMTraveller
      @MMMTraveller  Před rokem

      പണിയുണ്ട് ചേട്ടാ 😅😅

  • @safeershadq254
    @safeershadq254 Před 3 lety

    Kunjikka

  • @abdulharis7474
    @abdulharis7474 Před 3 lety +3

    Chakare

  • @kijokijo5210
    @kijokijo5210 Před 2 lety

    മമ്മുക്കാടെ വീട്ടിലോട്ട് പോകുവാണല്ലേ പക്ഷേ ഗേറ്റിനു പുറത്താണല്ലോ... അടുത്ത മാസം മമൂക്കയുടെ വിട്ടിൽ പെയിന്റ് അടിക്കാൻ പോകുന്നുണ്ട് വേണമെങ്കിൽ നിന്നെയും കൊണ്ടുപോകാം.

    • @MMMTraveller
      @MMMTraveller  Před 2 lety +1

      ചേട്ടൻ പറഞ്ഞാൽ മതി ഞാൻ വന്നേക്കാം.. ചേട്ടൻ പെയിന്റ് അടിച്ചോളണം. ഞാൻ എല്ലാം കണ്ട് പഠിച്ചോളാം😅😅👍ഈ അനിയനോട് ഒന്നും തോന്നല്ലേ ചേട്ടായി😪😪

  • @babyvenugopal5354
    @babyvenugopal5354 Před 3 lety

    ഇയാളെ ഒക്കെ ഓടിച്ചിട്ട് ഇങ്ങനെ കാണാനെന്താ 'സാധാരണക്കാരൻ്റെ പണം തൊണ്ട് ധനികന്മാർ ആയവർ ആരാധിക്കാൻ നടക്കുന്നു.

    • @MMMTraveller
      @MMMTraveller  Před 3 lety +4

      കഴിവ് ഉള്ളത് കൊണ്ടല്ലേ ഇത്രയും വർഷങ്ങളായി നിലനിൽക്കുന്നത്. എത്രയോ പേർ വന്നു പോയ field ആണിത്. നല്ലവർ നിലനിൽക്കും. അത്‌ നമ്മൾ പൈസ മുടക്കുന്നപോലെ അവരുടെ കഴിവും കൊണ്ടാണ്. അവർക്ക് കഴിവുള്ളത് കൊണ്ടല്ലേ സാദാരണക്കാർ പൈസ മുടക്കുന്നത്. ഒന്നും കിട്ടാതെ ആരെങ്കിലും പൈസ മുടക്കുമോ bro ❤️❤️

  • @akhilthomas3400
    @akhilthomas3400 Před 3 lety +3

    Mammookka❤❤

  • @anwarsadiq6385
    @anwarsadiq6385 Před 3 lety +1

    Poli