കുരുവട്ടൂർ ഖണ്ഡനം 64. കളവുകൾ തുടരുന്ന കുരുവട്ടൂരിസം

Sdílet
Vložit
  • čas přidán 29. 08. 2024
  • #ahlussunnahwaljamaah #sunnah #khadimussunnamedia #noushad #zaviyathusufiyya

Komentáře • 360

  • @sadath7864
    @sadath7864 Před měsícem +18

    തെറ്റ് സമ്മതിക്കാതെ ഉരുളുന്ന നൗഷാദിന്റ സഫാഹത്തുകൾ തുറന്നു കാണിക്കുന്ന ഉസ്താദിന് അഭിനന്ദനങ്ങൾ. റബ്ബ് ഖബൂൽ ചെയ്യട്ടെ.. 🤲🏻

  • @rafeekkodiadka958
    @rafeekkodiadka958 Před měsícem +24

    ആമീൻ.....ഒരുപാട് ജനങ്ങൾക്ക് സന്മാർഗ്ഗത്തിലേക്ക് നീങ്ങുവാൻ വാളക്കുളം അസീസ് ഉസ്താദിന്റെ പ്രഭാഷണം കാരണമായിട്ടുണ്ട്...

    • @basheermusliyarmt8664
      @basheermusliyarmt8664 Před měsícem

      നി ഒന്ന് നൗശാദ് അഹ്സനിക്ക് മിസാൻ ഓതി കൊടുക്കൂ ഫിത്ത്ന ഉണ്ടാക്കി ഫസാദ് ഉണ്ടാക്കി കുഴപ്പ ണ്ടളുണ്ടാക്കി ആറാൾ ഫിത് ന സമൂഹത്തിൽ കണ്ടു. ട്ടായ്മയും വെറുപ്പും എന്തിനേറെ സലാം പറയൽ േപാലും ചെയാത ഒരു കൗമ AP ക്കാർ കുറ്റ്യാടി കോളേജിൽ മുജാഹിദിനെ കൊണ്ടുവന്നു ക്ലാസ് എടുത്തു കൊടുക്കുന്നു മർകസിൽ തിബ് ലീഗിനെ കൊണ്ട് വന്നു ഹകീം സ്വീകരിക്കുന്നു മുജ. ജമാഅത്തെ ഇസ്ലാമിയോടു കൂടി വേദി പങ്കിട്ടു ആ വേതിയിൽ മുജാഹിദ് . ജമാഅത്ത് ഇസ്ലാമിക്കാർ ഒരുമിച്ചു കൂടിയത് സുന്നത്ത് ജമാ അത്തിന്റെ എതിരാളികൾ തന്നെ പുകഴ്ത്തി പറയുന്നു പിന്നെ എന്തിന്നാണ് നിങ്ങൾ ഫിത്ന ഉണ്ടാക്കി എന്നിട്ട് മുടന്തൻ നയാ ന്യായം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കല്ലെ സഖാഫി 1989 ൽ നടന്ന എല്ലാ കാര്യങ്ങളും ജനങ്ങളുടെ ഓർമയിൽ ഉണ്ട്. പൊട്ടൻ സഖാഫി

  • @abdhullatheefamjadhi9562
    @abdhullatheefamjadhi9562 Před měsícem +5

    നല്ല അവതരണം..... തുടരണം. അല്ലാഹുവിൻ്റെ സഹായം അങ്ങയ്ക്ക് ഉണ്ടാവട്ടെ.....

  • @MohammedAli-we5ep
    @MohammedAli-we5ep Před měsícem +9

    വളരെ ഉഷാറായി അൽഹംദുലില്ലാഹ്

  • @muhammedsabith7496
    @muhammedsabith7496 Před měsícem +14

    ഉസ്താദ് ഖണ്ഡനം തുടരുക

  • @Badr-dq9pb
    @Badr-dq9pb Před měsícem +9

    മാഷാഹ് അല്ലാഹ്

  • @norudheenahmadnorudheenahm4118
    @norudheenahmadnorudheenahm4118 Před měsícem +15

    ഉസ്താദേ ഓടുന്ന നൗഷാദിൻ്റെ പിന്നാലെ കൂടുക അവനെ വിടരുത്

    • @Rasak-wi5zs
      @Rasak-wi5zs Před měsícem

      കുറച്ചു പറഞ്ഞുകൊണ്ടെങ്കിലും പിന്നാലെ കൂടണം

    • @kaleel9597
      @kaleel9597 Před měsícem

      ​@@Rasak-wi5zsപിന്നെ ഇതല്ലാം എന്താ?

    • @MuhammedRahmani-yv7co
      @MuhammedRahmani-yv7co Před měsícem

      ഉസ്താദേ ഇത് തുടരണം സാധാരണക്കാരായ ആളുകൾക്ക് പഠിക്കാൻ കുറേ വിഷയങ്ങൾ തെളിവ് സഹിതം ഉസ്താദ് വിശദീകരിക്കുന്നുണ്ട്

  • @achu7228
    @achu7228 Před měsícem +15

    പിന്നെ എന്തിനാണ് കുരുവട്ടൂർ നൗഷഫ് മൗലവി ek സമസ്തയിൽ നിന്നും ചാടിയത് എന്തിനാ അവിടെ നിന്നാൽ പോരെ 😂

  • @user-vy1ix9gs2c
    @user-vy1ix9gs2c Před měsícem +1

    വളരെ ശരിയാണ് എല്ലാം കൂട്ടി പൊട്ടിക്കലാണ് നല്ലത്....
    നൗഷാദ് കുടുങ്ങി....

  • @mpkarthikappalli2231
    @mpkarthikappalli2231 Před měsícem +7

    സൂപ്പര്‍ വിശദീകരണം

  • @Rahman.T
    @Rahman.T Před měsícem +3

    ഓരോ ദിവസവും ഡ്യൂട്ടി കഴിഞ്ഞു വന്നാൽ നോക്കും 64 എപ്പിസോഡ് വന്നോ എന്ന് ...വായടപ്പൻ മറുപടി ..അള്ളാഹു സ്വീകരിക്കട്ടെ 🤲🤲

  • @muhammedshaheer1034
    @muhammedshaheer1034 Před měsícem +2

    ماشاء الله

  • @mhdshabeer3244
    @mhdshabeer3244 Před měsícem +9

    ഉശ്ശാറായിട്ടുണ്ട് ഉസ്താദേ❤❤❤

  • @ashrafparambadan3140
    @ashrafparambadan3140 Před měsícem

    നല്ല മറുപടി
    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @alikhan605
    @alikhan605 Před měsícem +4

    ഈ കാലഘട്ടത്തിൽ എങ്ങനെയാണ് ദീൻ പ്രചരിപ്പിക്കേണ്ടതെന്ന സുന്ദരമായ നിർദേശങ്ങൾ നമ്മുടെ ഉസ്താദുമാർ ഇമാമീങ്ങളുടെ ഇബാറത്തു സഹിതം വിശദീകരിക്കുന്നു.
    നമ്മൾഇഷ്ടപ്പെടുന്ന ഔലിയാക്കളുടെ കറാമത് പറയുമ്പോൾ സൂക്ഷിക്കേണ്ട മര്യാദകൾ പണ്ട് കാലത്ത് തന്നെ വിശദീകരിച്ച ഇമാം ഷആറാനിയെപോലുള്ളവരുടെ കിതാബ് വെച്ച് ഉസ്താദ് പഠിപ്പിക്കുന്നു.
    ജാഹിലീങ്ങളായ വട്ടൂരികൾ ഇമീങ്ങളെ തള്ളിക്കളയുന്നു.
    ഉസ്താദിന്റെ ദർസുകളും സംഘടന ഉത്തരവാദിത്വങ്ങളും കഴിഞ്ഞുള്ള സമയം മാത്രം ഈ ജാഹിലീങ്ങൾക്ക് മറുപടി പറയുന്നതിന് ഉബയോഗിച്ചാൽ മതി.
    ഉസ്താദിന് പടച്ചവൻ ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ, ആമീൻ

    • @peeyampvrvsl588
      @peeyampvrvsl588 Před měsícem

      Noushad ന് എല്ലാം തെറ്റുന്നു ണ്ടല്ലോ.. ആ കറാമത്ത് പുലരുന്നു ണ്ടോ.. എന്നൊരു സംശയം..

  • @shareefsaqafi8635
    @shareefsaqafi8635 Před měsícem +11

    ജഹാലത്തിന് കൈയ്യും കാലും മുളച്ചാൽ നൗഷാദാകും ഉസ്താദേ

  • @AbuFathima-kb8ek
    @AbuFathima-kb8ek Před měsícem +4

    Waiting

  • @user-kv2be7nm4e
    @user-kv2be7nm4e Před měsícem +3

    നല്ല മറുപടി...ഉഷാർ 👍👍👌👌

  • @user-ln7sd5jv5w
    @user-ln7sd5jv5w Před měsícem +2

    ഈ ഖണ്ഡനത്തിലെ ഏറ്റവും രസകരമായി തോന്നിയത് 😂
    ഒരു പത്രമെങ്കിലും വായിച്ചൂടേ പൊന്നാര നൗസൂ😅😅😅😅

  • @IbrahimKutty-m2r
    @IbrahimKutty-m2r Před měsícem

    ഉസ്താദേ ദുന്യവും അഖിറവും രക്ഷ പ്പെടാൻ ദുആ ചെയ്യണം

  • @Aburushada
    @Aburushada Před měsícem +8

    ശംസുൽ ഉലമക്ക് പിഴച്ചത് എന്താണ്? അതാണ്‌ സുന്നി സമൂഹത്തിനു അറിയേണ്ടത്..

    • @ashraf414
      @ashraf414 Před měsícem +1

      അതിൽ തൊടാൻ ഈ മുല്ലാക്ക് കഴിയില്ല

    • @Aburushada
      @Aburushada Před měsícem

      @@ashraf414 അതു പറയാൻ ഖിയാമം വരെ ഇവരെ കൊണ്ട് കയ്യുകയില്ല.. പണ്ട് പറഞ്ഞത് വഹാബികളുടെ കൂടെ ശരീഹത് സമ്മേളനത്തിൽ ഇരുന്നു എന്ന്.... ആ കാരണം ഇനി പറയാൻ പറ്റില്ല. അവരുടെ നേതാക്കൾ ഊണും ഉറക്കവുമല്ലാം ഇന്ന് വഹാബികളോട് കൂടെയാണ്...

    • @sideequechonari
      @sideequechonari Před měsícem +1

      അതൊന്നും പറയാൻ ഇയാൾക്ക് കഴിയില്ല..

    • @MohamedajmalPMohamedajmalP
      @MohamedajmalPMohamedajmalP Před měsícem

      ​@@sideequechonariഅപ്പോൾ ബാക്കി ഉള്ളതിന് മറുപടി ഇല്ല എന്ന് മനസ്സിലായി

    • @ShameerJaaz
      @ShameerJaaz Před měsícem +1

      @@Aburushada പൊട്ട കിണറ്റിലെ നൗഷാദ് മൗലവി യുടെ ഗർജ്ജനം കേൾക്കുന്ന പാവങ്ങൾ അവർ അറിയുന്നില്ല ഇതിനൊക്കെ കൃത്യമായി വിശദീകരണം സ്വാതികരായ പണ്ഡിതൻമാർ വിശദീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തുടുണ്ട്

  • @basheer607muhibbul
    @basheer607muhibbul Před měsícem +1

    21:52 ഇതു പോലെ വിശദമായി പറഞ്ഞില്ലെങ്കിൽ സാധാരണ ക്കാരായ ആളുകൾ തെറ്റിദ്ദരിക്കും നൗഷാദ് മൗലവി

  • @muhammedsabith7496
    @muhammedsabith7496 Před měsícem +6

    പകൽ വെളിച്ചം പോലെ കാട്ടുകള്ളൻ നൗഷാദിന്റെ എല്ലാ കള്ളത്തരവും മനസ്സിലായിട്ടും ആകള്ളനെ പിന്തുടരുന്നവരുടെ അവസ്ഥ

  • @pksvoice1618
    @pksvoice1618 Před měsícem

  • @swalihmavoor7476
    @swalihmavoor7476 Před měsícem +7

    റോമിൽ നിന്ന് ഇസ്‌റാഈലിലേക്ക് വീണ്ടും പെട്ടു😂😂😂😂😂

  • @user-rb8uo9xx5i
    @user-rb8uo9xx5i Před měsícem +1

    ماشاء الله ❤

  • @abduraheem6605
    @abduraheem6605 Před měsícem +1

    നല്ല അവതരണം ഇനിയും തുടരണം വട്ടൂരികളുടെ ഫിത്നയിൽ നിന്ന് സമൂഹത്തെ കാക്കണേ.

  • @hasanperuvana4730
    @hasanperuvana4730 Před měsícem +1

    മാഷാ അല്ലാഹ്

  • @nazarthazhathethil6450
    @nazarthazhathethil6450 Před měsícem +3

    അൽജീറിയ വഴി റോമിലൂടെ ഇസ്രായേലിൽ എത്തിപ്പെട്ട നൗഷാദിന്റെ അവസ്ഥ 😂

  • @mohammedthameem9824
    @mohammedthameem9824 Před měsícem +3

    ഇബ്നു സഖയെ ഓർമപ്പെടുത്തുകയാണ് നൗഷാദ്

  • @sammasvlog9352
    @sammasvlog9352 Před měsícem +3

    സൂപ്പർ 👍🏻🌹🌹🌹

  • @AbdulSamad-xr1st
    @AbdulSamad-xr1st Před měsícem

    Appo usthathey muhyuddeen maala vasvas aagooley

  • @AshrafAshraf-r3b
    @AshrafAshraf-r3b Před měsícem

    ❤❤🎉🎉

  • @mpkarthikappalli2231
    @mpkarthikappalli2231 Před měsícem +2

    Good

  • @Sydmh1289
    @Sydmh1289 Před měsícem +3

    ❤👍👍🔥

  • @ashrafkooli9471
    @ashrafkooli9471 Před měsícem +2

    സഖാഫിയുടെ ഈ മനോഹര മായ അവതരണത്തിൽ ഒരു ആയിരം ലേക്ക് ചെയ്യാൻ കൊതിയുണ്ട് പക്ഷേ ഒന്നേ സാധിക്കുന്നുള്ളൂ അത്രമേൽ കൃത്യതയും വ്യക്തതയും ഉള്ള ഖണ്ഡന മാണ് നടത്തുന്നത്

  • @jahfarjahfar9743
    @jahfarjahfar9743 Před měsícem +2

    ചിരി സൂപ്പർ
    അഹ്‌സനിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയിം

    • @aboobacker2370
      @aboobacker2370 Před měsícem +1

      @@jahfarjahfar9743 അബൂജഹ് ല് എന്തൊക്കെ ചോദിച്ചു അതിന് മുഴുവനും മറുപടി പറയാൻ നബി തങ്ങൾ തെയ്യാറായിട്ടില്ലല്ലോ ആ ചോദ്യത്തിന് ഒരു തരി കാമ്പും ഇല്ലാ എന്ന് കുറുവട്ടൂർ മുരിദൻമാരല്ലാത്ത എല്ലാവർക്കും അറിയാം

    • @user-rs3ey4wt5o
      @user-rs3ey4wt5o Před měsícem

      Pls your number

    • @user-rs3ey4wt5o
      @user-rs3ey4wt5o Před měsícem

      Nee എവിടെ മറുപടി പറഞത് പച്ച മാംസ മാ തിന്നുന്നത്

  • @AbuSinan-mb3jq
    @AbuSinan-mb3jq Před měsícem

    Mashaallha

  • @mpark4057
    @mpark4057 Před měsícem +3

    കട്ട സപ്പോട്ട് യഥാത്ഥ ത്വരീഖത്തല്ല എന്നതിന്കുരുവിന്റെ തെറി പൂരപരദൂഷണ ഏഷണി സംസാരം തന്നെ എമ്പാടും മുതി

    • @ShameerJaaz
      @ShameerJaaz Před měsícem

      നൗഷാദ് മൊല്ലാക്ക ഇപ്പോൾ നടത്തുന്ന തിരിമറി കളും പണ്ഡിതൻ മാരുടെ പച്ച ഇറച്ചി തിന്നുന്നത് കണ്ടിട്ട് എത്ര സാത്വികൻമാരായ പണ്ഡിതന്മാരുടെ കണ്ണൂർ നീർ വീശുന്നുണ്ടാകും ഇവനൊക്കെ മറുപടി നൽകേണ്ട കാര്യമില്ല

    • @Aburushada
      @Aburushada Před měsícem

      തെറി പറഞ്ഞ ഭാഗം ഏതാണ്?

    • @mpark4057
      @mpark4057 Před měsícem

      @@Aburushada പറയാത്തഭാഗം ഏതാണ്ട്

    • @Aburushada
      @Aburushada Před měsícem

      @@mpark4057 ആ സംസാരം ഒന്ന് കാണിച്ചു തരു.. അദ്ദേഹം നിങ്ങളുടെ ത്വഖ സഖഫിയുടെ ഒരു ക്ലിപ്പ് ഇടുന്നുണ്ട്... അതിനെ നിങ്ങളുടെ ഭാഷയിൽ എന്താണ് പറയുക

    • @sideequechonari
      @sideequechonari Před měsícem +1

      ത്വാക്ക സഖഫിയുടെ പ്രസംഗം കേട്ടിട്ടില്ല അല്ലേ

  • @ms4508
    @ms4508 Před měsícem

    👍

  • @Iam-rh2tb
    @Iam-rh2tb Před měsícem +1

    ആവർത്തനം ഒഴിവാക്കിയാൽ നന്നാവും
    കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത് വീണ്ടും വീണ്ടും പറയുമ്പോൾ ആവർത്തന വിരസത വരുന്നു......

  • @mpkarthikappalli2231
    @mpkarthikappalli2231 Před měsícem +3

    ഫുൾ കോമഡി..മ അ്റൂഫ് ഓതി മജ്ഹൂലിന്റെ അർത്ഥം...

  • @nasarongallooran2115
    @nasarongallooran2115 Před měsícem +3

    ഉസ്താദിനെ ഒരു ദിവസം കാണാതെ ആയപ്പോൾ വട്ടുരികളൂം കാട്ട് കളളൻ നൗഷാദ് സുല്ലമിയൂം ആഘോഷം നടത്താൻ ശ്രമിച്ചു വിടരുത് നൗഷാദിന്റെ പഴയത് പുതിയത് എല്ലാ ജനങ്ങൾക്കും മൻസിൽ ആക്കി കെടുകണം അവൻ ജഹാലത് കാലത്ത് പറഞ്ഞത് എന്ന് ആണകിൽ അവൻ അന്ന് അരി ഭക്ഷണം അല്ലെ കഴിച്ചിരുന്നു വിടരുത് അവനെ സയ്യിദ് ഉലമ അപ്പുറത്ത് ഉള്ള കാലം ഏഴ് അകലത്തിൽ അടുപ്പിക്കില്ല

    • @user-ph3le1mu2x
      @user-ph3le1mu2x Před měsícem

      കോപ്പാണ്
      ഒരു സത്യസന്ധതയും ഇയാളുടെ പ്രഭാഷണത്തിൽ നിന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
      നൗഷാദ് അഹ്സനിയുടെ സമീപകാല പ്രസംഗങ്ങളിൽ നിന്ന് ഞാൻ കേട്ടിട്ടുള്ള ഏതെങ്കിലും വിഷയങ്ങൾക്ക് നിങ്ങൾ വ്യക്തമായ മറുപടി പറഞ്ഞിട്ടുണ്ടോ
      ഒന്ന്. പുത്തൻ വാദികളുമായി ഉള്ള സഹകരണം
      രണ്ട്. നബി തങ്ങളുടെ നിഴൽ മൂന്ന്. നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പ്രത്യേകതകൾ
      4. സി എം വലിയുല്ലാഹി തങ്ങളെക്കുറിച്ചുള്ള സംസാരങ്ങൾ
      5.ശഅറ് മുബാറക്കിനെ കുറിച്ചുള്ള പ്രഭാഷണങ്ങൾ
      Etc.....

  • @vasalam254
    @vasalam254 Před měsícem +6

    അഹ്സനി ക്ക് മുന്നിൽ ഉരുണ്ട് മറിയുന്ന അലവി സഖാഫിയുടെ ചാവേർ ...?

    • @tolighte1671
      @tolighte1671 Před měsícem +2

      😂ചാവേറുകളെ പുവാലംതോട് വെച്ച് സമൂഹം കണ്ടിട്ടുണ്ട്....

  • @user-oo2mg8ln5y
    @user-oo2mg8ln5y Před měsícem +2

    കുരുവട്ടൂർ കൂടാരം മൂകമാണ് മ്ലാനവും.

  • @aoufkumbra7439
    @aoufkumbra7439 Před měsícem +1

    വളരെ കൃത്യം

  • @Truespeach123
    @Truespeach123 Před měsícem +8

    ഞാൻ നൗഷാദിന്റെ കുരുവട്ടൂർ വഴിയുടെ ആളല്ല. പക്ഷേ രണ്ടു പ്രസംഗം ശ്രദ്ധിച്ചു കേൾക്കാറുണ്ട്. ഒരു കാര്യം ഉറപ്പായി. നൗഷാദ് ചോദിക്കുന്ന പ്രധാന ചോദ്യങ്ങൾക്ക് ഒന്നുപോലും തൊടാൻ വാഴക്കുളത്തിന് കഴിഞ്ഞിട്ടില്ല ❓.

    • @kaleel9597
      @kaleel9597 Před měsícem +3

      എന്നാ നീ പൊട്ടനാവും ഇതല്ലാം പറഞ്ഞിട്ട് ഒരോന്നിനും ഉത്തരം പറഞ്ഞിട്ട് പറയുന്നില്ലന്ന് പറയാൻ

    • @salmanfaris6579
      @salmanfaris6579 Před měsícem +3

      Ayal kuruvattooriyanenn adilanne urappayi😂

    • @fakrudheenthrissur4426
      @fakrudheenthrissur4426 Před měsícem +2

      കേൾവിക്കുറവ് ഉണ്ടാകും😂

    • @Truespeach123
      @Truespeach123 Před měsícem

      @@fakrudheenthrissur4426 അതെ✅✅. അതുകൊണ്ടാണ് നൗഷാദിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തത്

    • @Truespeach123
      @Truespeach123 Před měsícem

      @@salmanfaris6579 അതെ✅✅. ചോദ്യങ്ങൾക്കു മുമ്പിൽ കുരു പൊട്ടിയെന്ന് ഇപ്പോൾ ഉറപ്പായി

  • @nisamudheenaboobackerkalam1891

    ❤❤❤❤❤❤❤❤❤❤ saqafi

  • @hsvty930
    @hsvty930 Před měsícem

    🌹🌹🌹🌹

  • @tolighte1671
    @tolighte1671 Před měsícem

    രോമാഞ്ചം❤❤❤❤❤❤❤❤

  • @muhammedrabeeu2757
    @muhammedrabeeu2757 Před měsícem

    ✊👌👍

  • @yassirp.k7212
    @yassirp.k7212 Před měsícem +1

    നല്ല അവതരണം

  • @ashrafparambadan3140
    @ashrafparambadan3140 Před měsícem

    മാശാഅല്ലാ

  • @Truespeach123
    @Truespeach123 Před měsícem +4

    സുഹൃത്തേ വാളക്കുളം, നിങ്ങളുടെ സംസാരശൈലിയും പരിഹാസവും വളരെ മോശമാണ്.

    • @kaleel9597
      @kaleel9597 Před měsícem +2

      പിഴച്ച കുരുവട്ടുരികളെ സുഖിപ്പിച്ചാൽ മതിയോ

    • @shafipvpoovattuparamba9562
      @shafipvpoovattuparamba9562 Před měsícem

      czcams.com/users/shortsCHW_x6-9k3g?si=iHpXJzwKyZUUSFlV

  • @muhammedsaqafi5047
    @muhammedsaqafi5047 Před měsícem +2

    ഒന്നുകിൽ ഇയാൾ ജാഹിലാണ്. അല്ലെങ്കിൽ വിവരമില്ലയ്മ നടിക്കുന്നു. ഇതാണ് ഈ പ്രസംഗത്തിൻ്റെ ആകെത്തുക.

    • @ShameerJaaz
      @ShameerJaaz Před měsícem

      @@muhammedsaqafi5047 പാവം നീ എവിടുന്നാ വരുന്നത് വീട്ടിൽ നിന്നോ അതൊ................

  • @mohammedmusthafa6519
    @mohammedmusthafa6519 Před měsícem +2

    നൗഷാദ് ശെരിയായ വഴിയിൽ അല്ല എന്ന് മനസ്സിലാവാൻ അവൻ്റെ സംസാരത്തിലെ അഹങ്കാരവും കൂടെ ഉള്ളവരുടെയും ഷെയ്‌കിൻ്റെയും സംസാര ശൈലി മാത്രം നോക്കിയാൽ മതി. ഉടായിപ്പ് ടീം ആണ്. യാതൊരു സൂഫിസവും ഇല്ല

  • @muhammedmidlaj6039
    @muhammedmidlaj6039 Před měsícem +2

    ഇതാണോ കുരുവട്ടൂരിസം.. 🙆🏻‍♂️

  • @muhammadmubashir5320
    @muhammadmubashir5320 Před měsícem

    ❤❤❤

  • @1077ali
    @1077ali Před měsícem +1

    കുരുവട്ടിയൂരിസം ശൈത്താൻ സേവയാണ്.

  • @mujeebvalappil5205
    @mujeebvalappil5205 Před měsícem

    സൗണ്ട് കുറവാണ് ഉസ്താദെcilip ഒന്നും കേൾക്കുന്നില്ല

  • @Iam-rh2tb
    @Iam-rh2tb Před měsícem +1

    ഗുലിബത്തിറൂം.... റോം ജയിച്ചടക്കി.....😂😂😂😂😂😂😂
    തലയിലെ കെട്ട് കണ്ടാൽ ഭയങ്കരം...
    വല്ലാത്തൊരു അവസ്ഥ.....
    തലച്ചോറ് നായ തിന്നാൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം......😅😅😅😅😅😅😅😅😅

  • @user-em4xo6tz8f
    @user-em4xo6tz8f Před měsícem +6

    നേർക്കും നേർ എറ്റുമുട്ടാൻ ധൈര്യമില്ലാതെ ഒറ്റക്ക് ഒരു മൈക്കും പിടിച്ച് എന്തൊക്കെയോ സംസാരിച്ച് പോകുന്നു അന്നം തിന്നുന്നവർക്ക് മനസ്സിലാകും

    • @ShameerJaaz
      @ShameerJaaz Před měsícem +1

      പണ്ഡിതൻമാരുടെ പച്ച ഇറച്ചി തിന്നുന്ന നൗഷാദ് മൊല്ലാക്ക യുടെ മുന്നിലോ സംവാദം നിൻറെ തലയിൽ എന്താണ് ഉള്ളത്

    • @mohammedmusthafa6519
      @mohammedmusthafa6519 Před měsícem +1

      സ്ഥിരം നിലപാട് ഉണ്ടോ മുട്ടാൻ. കൊല്ലം തോറും മാറി മാറി പറയുക അല്ലേ

    • @sideequechonari
      @sideequechonari Před měsícem

      നേരിട്ട് അഹ്സനിയുമായി മുട്ടിയാൽ ഇയാളൊക്കെ അടപടലം മൂഞ്ചും.. കാരണം അഹ്സനിക്ക് കുറെ വിവരം ഉണ്ടായിട്ടല്ല പകരം അദ്ദേഹത്തിന്റെ കയ്യിലാണ് ഇപ്പോൾ ഹക്ക് കാരണം അദ്ദേഹത്തെ നിയന്ത്രിക്കുന്നത് AP ഉസ്താദ് അടക്കം പോകുന്ന കാലഘട്ടത്തിലെ ഇന്നും ജീവിച്ചിരിക്കുന്ന മഹാന്മാരാണ്

    • @shafipvpoovattuparamba9562
      @shafipvpoovattuparamba9562 Před měsícem

      czcams.com/users/shortsCHW_x6-9k3g?si=iHpXJzwKyZUUSFlV

  • @CM_AbuDhabi
    @CM_AbuDhabi Před měsícem +1

    ഇത്രയും ഗതികെട്ട ഒരു അവസ്ഥ, എങ്ങനെ നമ്മുടെ സമൂഹത്തിന് വന്നു. 😢
    ഒന്നും അറിയാതെ ചീത്ത വിളിച്ച് നടക്കുന്ന പ്രവർത്തകർ..
    എന്തക്കയോ പറഞ്ഞ് അങ്ങോട്ടു ഇങ്ങോടും ഉരുളുന്ന അര പണ്ഡിതൻ
    😢😢😢

  • @bunayytpmampurath4808
    @bunayytpmampurath4808 Před měsícem

    ❤❤❤❤

  • @aoufkumbra7439
    @aoufkumbra7439 Před měsícem

    ❤❤❤❤❤

  • @OmanLove-me6fr
    @OmanLove-me6fr Před měsícem

    👌👌👌

  • @aboobacker2370
    @aboobacker2370 Před měsícem +1

    അടുപ്പുകല്ലുകൾ ഒഴിവാക്കി ത്രീ മൂർത്തികൾ എന്നാക്കിയാൽ അവർക്ക് ഒന്നുകൂടി സന്തോഷമാവും

  • @sharfudheenmp8356
    @sharfudheenmp8356 Před měsícem +1

    പിശാച്‌പറയുകയാണ് അന റസൂലുള്ളാ എന്ന് അഹ്സനി പറഞ്ഞിട്ടില്ല അത് വാളക്കുളം കൂട്ടിയതാണ്

  • @Iam-rh2tb
    @Iam-rh2tb Před měsícem +1

    ഗുലിബത്തിറൂം.... റോം ജയിച്ചടക്കി.....😂😂😂😂😂😂😂
    വല്ലാത്തൊരു അവസ്ഥ.....
    തലച്ചോറ് നായ തിന്നാൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം......😅😅😅😅😅😅😅😅😅

  • @Truespeach123
    @Truespeach123 Před měsícem +2

    ജാഹില്‍ ആയ ഒരു വ്യക്തിക്ക് ഇഹ്യാ ഉസ്സുന്ന നിന്നും സനദ് കൊടുത്ത് റാങ്ക്കൊടുത്തു ആദരിക്കുമോ ❓

    • @MohamedajmalPMohamedajmalP
      @MohamedajmalPMohamedajmalP Před měsícem +4

      ഇബ്‌ലീസ് ആദ്യം എങ്ങിനെയായിരുന്നു

    • @Truespeach123
      @Truespeach123 Před měsícem +1

      ഇബിലീസ് ആദം നബിയുടെ കറാമത്ത് അംഗീകരിച്ചില്ല. ബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് വാദിച്ചു അഹങ്കരിച്ചു. അതോടെ അവൻ ശൈത്താൻ ആയി മാറി

    • @kaleel9597
      @kaleel9597 Před měsícem +1

      ​@@Truespeach123അതുപോലെ നൗഷാദും ഇബ്ലീസിനെ പോലെയായി

  • @aoufkumbra7439
    @aoufkumbra7439 Před měsícem

    🔥🔥🔥🔥🔥🔥

  • @sideequechonari
    @sideequechonari Před měsícem +1

    പുത്തൻ വാദികളുടെ കൂടെ വേദി പങ്കിടുന്നതിൽ കുഴപ്പമില്ല എന്ന് പറഞ്ഞ പേരോട് വാദം താങ്കൾ അംഗീകരിക്കുന്നുണ്ടോ ലോകത്തിൽ ഏതെങ്കിലും സുന്നി ഉലമക്കളുടെ കിതാബിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ

  • @YaseenYasi-g5n
    @YaseenYasi-g5n Před měsícem +1

    Entha oru pazhaya Ushar illathath
    Orikkalum nigale mugamugam pole aakaruth thudaranam
    Njagale nirasharakkaruth

  • @Truespeach123
    @Truespeach123 Před měsícem +2

    പച്ചക്കള്ളം ! വാളക്കുളം ഇബാറത്ത് വായിച്ച് ഇല്ലാത്ത അർത്ഥം പറയുന്നു!അല്ലാഹുവിന്റെയും റസൂലിന്റെയും പേര് ഒരുമിച്ചു പറയൽ സൂഉൽ അദബു ആണ് എന്ന് ഇമാം നവവി എവിടെ പറഞ്ഞു ❓❓

    • @kaleel9597
      @kaleel9597 Před měsícem

      എന്ന് നിഷ്പക്ഷൻ😅

  • @chennai477
    @chennai477 Před měsícem +2

    ഇത് പോലെ അവർ പ്രസംഗം നടത്തിയ നാട്ടിൽ പോയി നടത്താൻ നിങ്ങളുടെ കൂട്ടത്തിൽ ആരുമില്ലേ,
    പാവപ്പെട്ട ജനങ്ങൾ അവരുടെ കെണിയിൽ പെട്ടുപോകുന്നത് തടയാൻ നിങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലേ,

    • @abduabdu9513
      @abduabdu9513 Před měsícem +1

      നീ പടിപ്പിക്കേണ്ട....
      കാട്ടുവളപ്പിൽ ഈ കുഴലൂത്ത് തുടങ്ങീട്ട് കാലം കുറച്ചായി... ആ കെണിയിൽ ആരും കുടുങ്ങൂല.

    • @chennai477
      @chennai477 Před měsícem

      സോറി സാർ 🙏🏻​@@abduabdu9513

    • @chennai477
      @chennai477 Před měsícem

      നീ ഏതാടാ

    • @Rasak-wi5zs
      @Rasak-wi5zs Před měsícem

      @@chennai477 അതിന്റെ ആവശ്യം ഇല്ല

    • @muhammedsakkir7692
      @muhammedsakkir7692 Před měsícem

      Sadaranakkark upakaram ulla prasangam onnum allalo

  • @TheBlessedQuran414
    @TheBlessedQuran414 Před měsícem +4

    എന്നാലും എന്തായിരുന്നു സമസ്ത പിളരുന്ന സാഹചര്യത്തിലേക്ക് നയിച്ചത്?

  • @user-rs3ey4wt5o
    @user-rs3ey4wt5o Před měsícem +1

    Nowshad usthad പറയുന്ന th oru തെറ്റും parayunellaa

  • @firozp3844
    @firozp3844 Před měsícem +7

    SSF ക്കാരും അവസാനം കുരുവട്ടൂരികളാവുന്നു. പ്രത്യേകിച്ചും മുക്കം ഓമശ്ശേരി മടവൂർ താമരശ്ശേരി ഭാഗങ്ങളിൽ.
    ശ്രദ്ധിക്കുക.

    • @abdurahimanPurayil
      @abdurahimanPurayil Před měsícem +1

      അത് ശരിയാണ്
      ഓമശ്ശേരി ശംസു
      vc ശാഫു ഇവരൊക്കെ ഓമശ്ശേരിക്ക് പരിസരുള്ളവർ ഇവരൊക്കെ. കുരുവിട്ടു... കൂടെ നൂറുക്കണക്കിന് പേരും😂
      ഉള്ളാൾ തങ്ങളുടെ മരുമകനും പോന്നു
      അടുത്ത് നൗഷാദ് കളംമാറ്റി ചവിട്ടും.

    • @kaleel9597
      @kaleel9597 Před měsícem

      മലക്കുകളുടെ ഉസ്താദായ ഇബ്ലീസ് ശബിക്കപെട്ടവനായിലെ? ഹിദായത്ത് ഇല്ലാത്തവർ എല്ലാം പിഴക്കും. നൗഷാദ് എന്തല്ലാം പ്രസംഗിച്ചു നടന്നതാ നമ്മളെ പോലും ആദർശം പടിപ്പിച്ച ആളലെ എന്നിട്ട് ഇപ്പോൾ എന്തായി.😢

    • @kamarudheenkc6843
      @kamarudheenkc6843 Před měsícem

      استعاثة؟!

    • @sideequechonari
      @sideequechonari Před měsícem

      ആരാ ആവാത്തത്.. ബുദ്ധിയുള്ള ssf കാർ പകൽ ssf ഉം രാത്രി കുറുവട്ടൂരും ആണ്..മൊല്യമാരെ പോലെ ജോലി പോവുമെന്ന പ്പേടി സാധാരണക്കാർക്ക് ഇല്ലാലോ...

    • @sideequechonari
      @sideequechonari Před měsícem

      ​@@kaleel9597പേരോടും ഒരു കാലത്ത് ഭയങ്കര പ്രസംഗികൻ ആയിരുന്നല്ലോ ഇപ്പോൾ വഹാബികളുമായി കൂട്ടുകൂടലും അവരുടെ ആശയങ്ങൾ പറയലും

  • @Mubarakbinbarrak
    @Mubarakbinbarrak Před měsícem

    അടുപ്പിൽ നല്ലവണ്ണം വേവുന്നുണ്ട് മനസ്സിലാവുന്നുണ്ട്

  • @aboobackerrahmath9565
    @aboobackerrahmath9565 Před měsícem

    Usthade Moulavinn Prayarud

  • @darulmubeen9530
    @darulmubeen9530 Před měsícem +1

    ക്ലിപ്പ് സൗണ്ട് ഇല്ല

  • @Sahadudheen916
    @Sahadudheen916 Před měsícem +1

    പരിഹാസവും വ്യക്തിഅതിഷേപവും ഒഴിവാക്കി സംസാരിക്കു.

  • @AbuFathima-kb8ek
    @AbuFathima-kb8ek Před měsícem +2

    Usthad ❤❤❤

  • @rafeekkodiadka958
    @rafeekkodiadka958 Před měsícem +1

    നൗഷാദ് കിതാബിൽ തിരിമറി നടത്തി.... മായാവി കഥകളുമായി തൻ്റെ അടുത്ത മാറ്റർ....

  • @NmS-rn1tl
    @NmS-rn1tl Před měsícem +1

    06:55 Algeria yute kithab evde moulavi???.😂😂😂❤

  • @sharfudheenmp8356
    @sharfudheenmp8356 Před měsícem

    മൊബൈൽ വാദം എന്തിനാണ് എന്നത് വാള കുളം വ്യക്തമായി പഠിക്കണം

  • @chennai477
    @chennai477 Před měsícem +2

    നിങ്ങളുടെ കൂട്ടത്തിൽ ആദർശ സമ്മേളനങ്ങൾ ഒന്നും ഇല്ലല്ലോ ഇപ്പോൾ,
    കള്ളക്കറാമത്തുകൾ പ്രചരിപ്പിക്കാൻ ഉഷാറാണല്ലോ

    • @sideequechonari
      @sideequechonari Před měsícem

      ഇപ്പൊ ആദർശ സമ്മേളനങ്ങൾ കുറവാ.. മുജാഹിദുകൾ തമ്മിൽ ബായി ബായി അതാണ് ഇപ്പൊ 110 സുന്നികളുടെ അവസ്ഥ

    • @shuhaibkoduvally9461
      @shuhaibkoduvally9461 Před měsícem

      ഈ അടുപ്പ് കല്ലുകൾ പറയുന്നത് ആണോ ആദർശം..

    • @chennai477
      @chennai477 Před měsícem

      ​അവരാണ് ഏറ്റവും വലിയ പറ്റിക്കൽ ടീം @@shuhaibkoduvally9461

  • @Refusers
    @Refusers Před měsícem +1

    എന്ത് കൊണ്ടാണ് കാന്തപുരം ആത്മകഥയിൽ തനിക്ക് കിട്ടിയ മുടിയെ പറ്റി ഒരു വരി പോലും എഴുതിയില്ല .മുടി കൊടുത്ത അഹ്മദ് ഖസ്റജിയെ പറ്റി എന്തെങ്കിലും വിവരവും ഉണ്ടോ . മുടിയെ പറ്റി ഒരു ഖണ്ഡനവും മണ്ഡനവും ഒന്നും ഇല്ലാത്തത് എന്തെ വാഴക്കുളമേ

  • @user-em4xo6tz8f
    @user-em4xo6tz8f Před měsícem +7

    നൗഷാദ് അഹ്സനി യുടെ ചോദ്യങ്ങൾക്ക് മറുപടി ഒന്നും പറയാതെ വളാ വളാ സംസാരിക്കാതെ പോടോ

    • @Rasak-wi5zs
      @Rasak-wi5zs Před měsícem

      ഏതിനാ മറുപടി?

    • @user-wh1ci3nt6o
      @user-wh1ci3nt6o Před měsícem

      കുരു.... നല്ല മനസ്സോടെ ഫുൾ കേൾക്ക്.

    • @kaleel9597
      @kaleel9597 Před měsícem

      വട്ടൂരി മുഴുവൻ കേട്ടിട്ട് പോടോ

    • @shafipvpoovattuparamba9562
      @shafipvpoovattuparamba9562 Před měsícem

      czcams.com/users/shortsCHW_x6-9k3g?si=iHpXJzwKyZUUSFlV

  • @shafeequescbk7734
    @shafeequescbk7734 Před měsícem +1

    സംസുൽ ഉലമാക്കി പിഴച്ചു എന്നാണ് എ പി ക്കാരുടെ ഉള്ളിരിപ്പ് .സി എം വലിയുല്ലാഹി പേരിൽ പച്ചക്കള്ളം ഉണ്ടാക്കിയവർ

  • @nafeesathulmisriya8234
    @nafeesathulmisriya8234 Před měsícem

    ؤ സൂപ്പർ സൂപ്പർ സൂപ്പർ

  • @user-jd1je6vi1f
    @user-jd1je6vi1f Před měsícem

    പെട്രോൾ ഇല്ലാതെ 14 കിലോമീറ്റർ വണ്ടി ഓടി എന്നുള്ള കറാമത്ത് പറയാൻ പറ്റുമോ

  • @sulaimanrahmani6395
    @sulaimanrahmani6395 Před měsícem

    റോമിനെ കീഴടക്കപ്പെട്ടു എന്നാണ് അർത്ഥം
    മുസ്ലിംകൾ റോമിൽ അതിജയിച്ചു
    റോം മുസ്സികളുടെ അധീനതയിലായി

  • @shamsudeenp.a7414
    @shamsudeenp.a7414 Před měsícem +1

    വാളകുളും ഉസ്താദെ ഇങ്ങനെ നുണ പറയല്ലേ

  • @faisalv2524
    @faisalv2524 Před měsícem +1

    അയ്യയ്യേ നാണക്കേട് നൌഷാദേ
    അൾജീരിയയിൽ കടുങ്ങി രക്ഷപ്പെടും മുമ്പ് റോമിൽ കുടുങ്ങി. ഇപ്പോൾ ഇസ്രായീലിലും കുടുങ്ങി അയ്യയ്യേ നാണക്കേട് 😂

  • @Truespeach123
    @Truespeach123 Před měsícem +1

    ജാഹിലായ നൗഷാദ് നേതൃത്വം കൊടുത്ത സംവാദങ്ങൾക്ക് മറ്റു സുന്നി പണ്ഡിതന്മാർ എന്തിനു കൂടെ ഇരുന്നു കൊടുത്തു ❓❓

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před měsícem

      അന്ന് അദ്ദേഹത്തിന് ഇൽമു ഉണ്ടായിരുന്നു പിന്നെ അദ്ദേഹത്തിന് ഉസ്താദിന്റെ കുരുത്ത കേട് തട്ടി അതിൽ പിന്നെ ആണ് അദ്ദേഹം ജാഹിൽ ആയത്

  • @abumidlaj7869
    @abumidlaj7869 Před měsícem +1

    പൊന്മള ഉസ്താദ് ap ഉസ്താദ് നെ പറ്റി പറഞ്ഞ അസഭ്യങ്ങൾ കേൾപ്പിക്കാൻ വിളിച്ചിട്ട് അതിനെ പറ്റി എന്താ ഒന്നും പറയാത്തത്

  • @Hbbusswalih
    @Hbbusswalih Před měsícem

    വ്യക്തി ഹത്യ

  • @AnsarAndu
    @AnsarAndu Před měsícem

    Marubadi tharumo usthad

  • @muhammedsabithkulangarath5274
    @muhammedsabithkulangarath5274 Před měsícem +1

    അടുംപ്പുകല്ല് എന്ന് വിളിക്കുന്ന ശൈലി സോഷ്യൽ മീഡിയയിലെ ദഅവ തിന്റെ ഉദാത്തമാതൃക.