ക്രൈസ്തവര്‍ക്ക് ഒരു ദൈവം അല്ല - അനില്‍ കൊടിത്തോട്ടം by Muhammed Issa Perumbavoor

Sdílet
Vložit
  • čas přidán 11. 09. 2024
  • ക്രൈസ്തവര്‍ക്ക് ഒരു ദൈവം അല്ല - അനില്‍ കൊടിത്തോട്ടം by Muhammed Issa Perumbavoor

Komentáře • 1,4K

  • @user-ob4io6bk8v
    @user-ob4io6bk8v Před 24 dny +298

    Mr Essa നിങ്ങൾ അതി മിടുക്കൻ തന്നെ,, ഒരു ക്രിസ്ത്യൻ ആയി ജനിച്ചു വളർന്നു , ആ വിശ്വാസം പഠിച്ചു മനസ്സിൽ ആക്കി,,, പിന്നെ ഇസ്ലാം പഠിച്ചു ഇസ്ലാം സ്വീകരിച്ചു,,,, ഇസ്ലാം വിശ്വാസത്തിൽ ജീവിക്ക മാത്രം അല്ലാതെ, ഇത്രയും അറബി പഠിച്ചു, ഖുർആൻ പഠിച്ചു, അതു നല്ല രീതിയിൽ പഠിച്ചു മനസിൽ ആക്കി,, വ്യക്തമായി ഒരു ക്രിസ്ത്യൻ ഭാഷയിൽ വിവരിക്കാനുള്ള അറിവ് സമ്പാദിച്ചു,, ഇതൊക്കെ നല്ല രീതിയിൽ, ക്ഷെമ യോടെ കേൾക്കാനും, പഠിപ്പിക്കാനും ഉള്ള ആ കഴിവിന്റെ മുമ്പിൽ ഞാൻ നമസ്കരിക്കുന്നു,, ഭയങ്കരം തന്നെ,, സൂപ്പർ ബ്രെയിൻ പവർ 🙏🙏🙏🌹🌹🌹👌👍

    • @Kiranam257
      @Kiranam257 Před 24 dny +1

      ബ്്രെയിനിൽ വെളിച്ചമുള്ളവൻ ഒരു കാട്ടറബി കാരവൻ കൊള്ളക്കാരൻ കാമഭ്രാന്തൻ, പെരുംകൊലപാതകിയെ പിശാച് ദത്ത് എടുത്ത് ഉപയോഗിച്ച് ഉണ്ടാക്കിയ മതം എന്ന ലേബലിലുള്ള ഭീകര സംഘത്തിൽ ചെന്നു പെടുമോ? പെണ്ണിനും സുഖജീവിതത്തിനും വേണ്ടി

    • @ashrafcheppu9937
      @ashrafcheppu9937 Před 24 dny +28

      നമസ്കരിക്കരുത് അല്ലാഹു വിന്റെ മുന്നിൽ അല്ലാ തെ മുഹമ്മദ്‌ നബിയുടെ യോ യേശു വിന്റെ മുന്നിൽ പോലും

    • @Goldstone3330
      @Goldstone3330 Před 24 dny +12

      സർവ്വ ശക്തനായ ദൈവത്തിന്റെ സഹായം തീർച്ചയായും ഉണ്ട്

    • @Haneefa-yr8zu
      @Haneefa-yr8zu Před 24 dny +7

      ​@@ashrafcheppu9937ആ നമസ്കാരം ഒരു നമസ്തേ.. എന്നത് പോലെ കണക്കാക്കിയാൽ മതി.
      ആരാധിക്കുന്നു എന്ന അർത്ഥത്തിൽ അല്ല.
      അമുസ്‌ലിം സഹോദരൻ ആയിരിക്കും.

    • @Rose123_15x
      @Rose123_15x Před 24 dny +13

      നമസ്കാരം അത് സ്ർഷ്ടാവിനെ മാത്രം .

  • @alimoideen972
    @alimoideen972 Před 24 dny +29

    സംസാരത്തിൽ മാന്യത സംവാദത്തിൽ മാന്യത ചോദ്യത്തിലും ഉത്തരത്തിലും മാന്യത യഥാർത്ഥ ഇസ്ലാമികരീതി വളരെ അപൂർവ്വം പണ്ഡിതന്മാർക്ക് ഉള്ള ക്വാലിറ്റി Dr ഉമർ സുലൈമാനെപ്പോലെ മാന്യനായ പണ്ഡിതൻ ആണ് ഈസാ സാഹിബ് സൃഷ്ടാവ് അനുഗ്രഹിക്കട്ടെ ആമീൻ

  • @kunjoose3242
    @kunjoose3242 Před 24 dny +127

    പരലോകത്ത് ഈസാ സഹിബിന് ഇത് സൽകർമമായി പ്രയോജനപെടട്ടെ...ആമീൻ

    • @asiyabeevi3773
      @asiyabeevi3773 Před 24 dny +5

      നമ്മളെ പോലെ അല്ല...ചോയിസ് മുസ്ലിം ആണ്... ഇങ്ങോട്ട് കേറി വന്നതാ...ഏക ദൈവത്തെ തിരക്കി വന്നതാ...❤

    • @casinova120
      @casinova120 Před 24 dny

      ⁠@@asiyabeevi3773അതെ അദ്ദേഹത്തിന് തീർച്ചയായും അള്ളാഹു സ്വർഗത്തിൽ ഉന്നതമായ സ്ഥാനം നൽകും ,നൽകുമാറാകട്ടെ (ആമീൻ )

    • @haniummer4345
      @haniummer4345 Před 24 dny +2

      Aniline orikkalum marupadi parayan kazhiyilla urulum

    • @rightpath-mg7vs
      @rightpath-mg7vs Před 24 dny

      @@asiyabeevi3773 CORRECT

    • @apolloqatar
      @apolloqatar Před 23 dny

      Is issas Alla wahid or Ahad

  • @Hali-bz4qc
    @Hali-bz4qc Před 24 dny +170

    അല്ലാഹു ഈസാ സാഹിബിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ

  • @ikkasaid4429
    @ikkasaid4429 Před 24 dny +52

    സത്യം പറഞ്ഞാൽ താങ്കളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ മനസ്സിന് വളരെ വളരെ സന്തോഷമാണ്
    ഇത് കണ്ടതിനുശേഷം
    മാത്രമാണ് മറ്റു വീഡിയോ കാണുന്നത്,,,

  • @sathyavelicham5202
    @sathyavelicham5202 Před 24 dny +52

    ഒരുപാട് നന്ദി ഈസ ബ്രദർ, ഇസ്ലാമിനെതിരെ കളവും തെറിയും പറഞ്ഞു തങ്ങൾ എന്തോ വല്ല്യ സംഭവം ആണെന്ന് പറഞ്ഞു നടക്കുന്ന ഉഡായിപ് ടീമിനെ പൊളിച്ചടുക്കാൻ താങ്കൾക്ക് കൃത്യമായി കഴിയുന്നുണ്ട് 👍🏻, keep going ❤

  • @jamsheerk6160
    @jamsheerk6160 Před 24 dny +97

    അനിൽ കൊടിത്തോട്ടം ചോദിച്ചു ഈസ പൂന്തോട്ടം നൽകിക്കൊണ്ടിരിക്കുന്നു

    • @abibk1515
      @abibk1515 Před 24 dny +1

      എടോ കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു മരിച്ചു പോയ പെണ്ണു പിടിയൻ നബി ആര് ?

  • @SparkTK
    @SparkTK Před 24 dny +9

    Mr essa. താങ്കളുടെ ഈ പ്രയത്നം തീർച്ചയായും യദാർത്ഥ ദൈവത്തെ തേടുന്നവരെ കണ്ണുതുറപ്പിക്കും. ഉറപ്പ്. അല്ലാഹ് അക്ബർ. റബ്ബ് അവൻ്റെ ഇഷ്ടപ്പെട്ടവർക്ക് എത്രയും വേഗം ഹിദായത്ത് നൽകട്ടെ.

    • @myopinion-lg4cc
      @myopinion-lg4cc Před 24 dny

      ആ മുലകുടി ഹദീസിന്റെ കാര്യത്തിൽ ഞങ്ങൾക്ക് കൂടെ കണ്ണ് തുറപ്പിക്കണം. പ്രസവിക്കാത്ത ഐഷയ്ക്ക് എങ്ങനെ മുല കൊടുക്കാൻ പറ്റി എന്നും കൂടെ പറയണം

  • @user-qb1bt8of5s
    @user-qb1bt8of5s Před 24 dny +11

    ദൈവ വിശ്വാസം വർദ്ധിച്ചു വരുന്നു മാഷാ അള്ളാ

  • @shoukathmaitheen752
    @shoukathmaitheen752 Před 24 dny +7

    ക്രൈസ്തവ മതത്തിലെ ത്രി ത്വം എന്ന വിഷയം വളരെ സൂക്ഷ്മതയോടെ നീരിക്ഷണം നടത്തി സത്യം സത്യമായി പറഞ്ഞു ഈ വീഡിയോയിലൂടെ.... ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്‌... താങ്കളേയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ✋

  • @Kanesh2606
    @Kanesh2606 Před 24 dny +48

    ഏതൊരു കുട്ടിക്കും അല്പസ്വല്പം ബുദ്ധിയുറച്ച ഒരു കുഞ്ഞിന് പോലും പറഞ്ഞാൽ മനസ്സിലാകുന്ന വളരെ സരസമായ സരളമായ ഭാഷയിൽ അവതരിപ്പിച്ച ഈസാ സാഹിബിനെ ഒരായിരം അഭിനന്ദനങ്ങൾ അനുമോദനങ്ങൾ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @mks.hameedkottackal6486
    @mks.hameedkottackal6486 Před 24 dny +14

    അള്ളാഹു നിങ്ങളുടെ ദാഅവത്തിനെ പൂർണ്ണ പ്രതിഫലം നൽകി സ്വീകരിക്കട്ടെ 🤲🤲

  • @haris........8373
    @haris........8373 Před 24 dny +18

    നിങ്ങളെ ഒരിക്കൽ കാണണം എന്ന് വല്ലാതെ ആഗ്രഹിക്കുന്നു ഇന്ഷാ അല്ലാഹ്

  • @jijujiju3210
    @jijujiju3210 Před 24 dny +54

    ക്രൈസ്തവരുടെ അടിസ്ഥാന ദൈവ വിശ്വാസത്തെക്കുറിച്ചു ഈസാ സാഹിബിൻ്റെ വളരെ വ്യക്തമായ വിശദീകരണം മതി ക്രൈസ്തവരുടെ കണ്ണ് തുറപ്പിക്കാനും സത്യ ദൈവമായ അല്ലാഹു എന്ന ഏക ദൈവത്തിൽ വിശ്വസിച്ചു രക്ഷപ്പെടാനും

    • @JM-lu8kr
      @JM-lu8kr Před 24 dny +1

      വൃത്തികെട്ട ഒരു ഏക ദൈവമാണോ നല്ലത് അതോ മാന്യന്മാരായ മൂന്നു ദൈവങ്ങൾ ആണോ നല്ലത്?

    • @yuse661
      @yuse661 Před 24 dny

      യഹോവ ഏതു ദൈവത്തിൽ പെടും ​@@JM-lu8kr

    • @sgtpbvr6143
      @sgtpbvr6143 Před 24 dny +1

      ഇതിലും ഭേദം ബ്രഹ്മ വിഷ്ണു മഹേശ്വരൻ എന്നാ ട്രിനിറ്റിയുടെ കോപ്പിയടി

    • @muhammedmohideen7707
      @muhammedmohideen7707 Před 24 dny +4

      ​@@JM-lu8krവൃത്തികേടാണ് ഏക ദൈവത്തിൽ ഉള്ളത്എന്ന് വ്യക്തമാക്കിയാൽ മുമ്പോട്ടു പോകാം

    • @JM-lu8kr
      @JM-lu8kr Před 24 dny

      @@muhammedmohideen7707 ഞാൻ ആരുടെയെങ്കിലും കാര്യം പറഞ്ഞോ ?
      എനിക്ക് ഈ മൂന്നു മാന്യന്മാരെയും അറിയില്ല ഈ വൃത്തികെട്ട ഒരേ ഒരു എകത്തിനെയും അറിയില്ല
      മൂന്നു അല്ലെങ്കിൽ പത്തു മാന്യന്മാരായ ദൈവങ്ങൾ ആണോ നല്ലത് അതോ വൃത്തികെട്ട ഒരേ ഒരു ഏക ദൈവമാണോ നല്ലത് എന്നാണ് എന്റെ ചോദ്യം

  • @gafoorsyed3555
    @gafoorsyed3555 Před 24 dny +42

    ഇന്ന് കേരളത്തിൽ ക്രിസ്ത്യൻ പാതിരിമാർ ഏറ്റവും കൂടുതൽ ഭയക്കുന്ന നാമം. ...മുഹമ്മദ്‌ ഈസ 👌👌👌👌👌
    അള്ളാഹു ഈസാ സാഹിബിന് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ... 🤲

    • @unniiiunniz7766
      @unniiiunniz7766 Před 24 dny

      പിന്നേ പറയാനുണ്ടോ... മുഹമ്മദിനെ എയറിൽ കേറ്റാൻ വേണ്ടി സ്പൂൺ വന്നു ഓരോന്ന് പറഞ്ഞിട്ട് പോകും.. അതിന്റെ പുറകെ ഏതെങ്കിലും ഒരു ക്രിസ്ത്യൻ അപ്പോളജിസ്റ് മുഹമ്മദിനെയും കൂട്ടി സ്പൂൺ ഈസയെ എയറിലോട്ട് വിടും....

    • @FeneelBoban
      @FeneelBoban Před 24 dny +3

      best കോമഡി 😂😂😂😂😂😂😂😂😂😂😂😂😂

    • @antonygeorge1489
      @antonygeorge1489 Před 24 dny +2

      മുഹമ്മദ് നബി ആണല്ലോ അള്ളാ നെ കൊണ്ടുവന്നത്. അപ്പോൾ ഈ അള്ളാൻ്റെ നാമ്മത്തിൽ മുഹമ്മദ് പ്രവർത്തിച്ച ആദ്യത്തെ പ്രവർത്തി or അത്ഭുതം എന്തായിരുന്നു.

    • @The.truth1232
      @The.truth1232 Před 24 dny +6

      ​​​​​ താങ്കൾ ആദ്യം allah എന്ന അറബി വാക്കിന്റെ അർത്ഥം മനസ്സിൽ ശ്രമിക്കു. ഈ ലോക സൃഷ്ടാവും, പരിപാലകനും, എല്ലാം അറിയുന്നവനും, രൂപവും കളറും ഇല്ലാത്ത മക്കളും മരുമക്കളും ഇല്ലാത്ത ഏകനായ ഒരു ശക്തി ഉണ്ട് എന്ന് ആണ് അല്ലൊ എല്ലാ മത വിശ്വാസികളുടെയും അടിസ്ഥാന വിശ്വാസം . ആ ശക്തിയെ പല രാജ്യങ്ങളിൽ പല ഭാഷകളിൽ വിളിക്കുന്നു. Like ഹിന്ദി ഭാഷയിൽ ഈശ്വരൻ എന്നും പറമ്ശക്തി എന്നും തമിഴ്യിൽ കടവുള്ള എന്നും, ഇംഗ്ലീഷിൽ god എന്നും, യേശു സംസാരിച്ച aramic ഭാഷയിൽ അലാഹ് എന്നും, ജൂഥന്മാർ elohim എന്നുംetc പല ഭാഷകളിൽ പല പേരുകളിൽ വിളിക്കുന്നു എന്നെ ഉള്ളു .ആ ശക്തിയെ മുഹമ്മദ്‌ നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക് മുമ്പും ഇപ്പോഴും അറബികൾ ആയ ജൂഥന്മാരും ക്രിസ്ത്യണികളും, ദൃസുകളും ഇസ്മായിലികളും അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് allah. അതു കൊണ്ടാണ് അറബികൾ ആയ ക്രിസ്ത്യണികളും, ജ്വഥന്മാരും, ദൃസും, ഇസ്മാഇളിലികളും, മുസ്ലിംകളും ആ ശക്തിയെ allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്. അതു കൊണ്ട് ആണ് ബൈബിളിൽന്റെ arabic ട്രാൻസ്ലേഷനിൽ ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് ഉള്ളത്. കൂടാതെ അറബികൾ അല്ലാത്ത കോടികണക്കിന് വരുന്ന indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്നാണ് വിളിച്ചു പ്രാർത്ഥിക്കുന്നത്. അല്ല എന്ന് ആർക്കു എങ്കിലും നിഷേധിക്കാൻ പറ്റുമോ? ഇനി wikipedia allah എന്ന വാക്കിന്റെ അർത്ഥം പറയുന്നത് നോക്കു. Wikipedia -en-wikpedia -org.. Arabic speakers of all Abrhamic faiths including the Arabic speaking christians and jews use the word "Allah"to mean God.ഗീത വായിച്ചിട്ടു ഉണ്ടോ? ഗീത മുഴുവനും ഏകനായ ദൈവ വിശ്വാസത്തെ കുറിച് മാത്രമെ പറയുന്നുള്ളു. യേശു തന്നെ അനുജരന്മാരോട് പറഞ്ഞത് നിങ്ങൾ എന്നെ അല്ല ആരാധികേണ്ടത്, എന്നെ അയച്ച പിതാവിനെ ആണ് എന്നാണ്. അതു പോലെ നിങ്ങൾക്ക് ഈ ഭൂമിയിലോ, ആഴിലിലോ, ആകാശത്തോ അവൻ അല്ലാതെ വേറൊരു ദൈവം ഉണ്ടാകാൻ പാടില്ല എന്നാണ്. അങ്ങിനെ ബൈബിളിലിൽ ഏക ദൈവ വിശ്വാസത്തെ പറ്റി യേശു പറയുന്ന 100 കണക്കിന് വചനങ്ങൾ കാണാം. ആ ഏക ദൈവ വിശ്വാസത്തെ പറ്റി അറബി ഭാഷയിൽ പറയുന്ന word ആണ് "la lillah illallah ". Means there is nothing worthy to worship except god". യേശു പറഞ്ഞ അതെ വാക്കുകൾ.

    • @The.truth1232
      @The.truth1232 Před 24 dny +4

      ​​​​​ താങ്കൾ ആദ്യം allah എന്ന അറബി വാക്കിന്റെ അർത്ഥം മനസ്സിൽ ശ്രമിക്കു. ഈ ലോക സൃഷ്ടാവും, പരിപാലകനും, എല്ലാം അറിയുന്നവനും, രൂപവും കളറും ഇല്ലാത്ത മക്കളും മരുമക്കളും ഇല്ലാത്ത ഏകനായ ഒരു ശക്തി ഉണ്ട് എന്ന് ആണ് അല്ലൊ എല്ലാ മത വിശ്വാസികളുടെയും അടിസ്ഥാന വിശ്വാസം . ആ ശക്തിയെ പല രാജ്യങ്ങളിൽ പല ഭാഷകളിൽ വിളിക്കുന്നു. Like ഹിന്ദി ഭാഷയിൽ ഈശ്വരൻ എന്നും പറമ്ശക്തി എന്നും തമിഴ്യിൽ കടവുള്ള എന്നും, ഇംഗ്ലീഷിൽ god എന്നും, യേശു സംസാരിച്ച aramic ഭാഷയിൽ അലാഹ് എന്നും, ജൂഥന്മാർ elohim എന്നുംetc പല ഭാഷകളിൽ പല പേരുകളിൽ വിളിക്കുന്നു എന്നെ ഉള്ളു .ആ ശക്തിയെ മുഹമ്മദ്‌ നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക് മുമ്പും ഇപ്പോഴും അറബികൾ ആയ ജൂഥന്മാരും ക്രിസ്ത്യണികളും, ദൃസുകളും ഇസ്മായിലികളും അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് allah. അതു കൊണ്ടാണ് അറബികൾ ആയ ക്രിസ്ത്യണികളും, ജ്വഥന്മാരും, ദൃസും, ഇസ്മാഇളിലികളും, മുസ്ലിംകളും ആ ശക്തിയെ allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്. അതു കൊണ്ട് ആണ് ബൈബിളിൽന്റെ arabic ട്രാൻസ്ലേഷനിൽ ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് ഉള്ളത്. കൂടാതെ അറബികൾ അല്ലാത്ത കോടികണക്കിന് വരുന്ന indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്നാണ് വിളിച്ചു പ്രാർത്ഥിക്കുന്നത്. അല്ല എന്ന് ആർക്കു എങ്കിലും നിഷേധിക്കാൻ പറ്റുമോ? ഇനി wikipedia allah എന്ന വാക്കിന്റെ അർത്ഥം പറയുന്നത് നോക്കു. Wikipedia -en-wikpedia -org.. Arabic speakers of all Abrhamic faiths including the Arabic speaking christians and jews use the word "Allah"to mean God.ഗീത വായിച്ചിട്ടു ഉണ്ടോ? ഗീത മുഴുവനും ഏകനായ ദൈവ വിശ്വാസത്തെ കുറിച് മാത്രമെ പറയുന്നുള്ളു. യേശു തന്നെ അനുജരന്മാരോട് പറഞ്ഞത് നിങ്ങൾ എന്നെ അല്ല ആരാധികേണ്ടത്, എന്നെ അയച്ച പിതാവിനെ ആണ് എന്നാണ്. അതു പോലെ നിങ്ങൾക്ക് ഈ ഭൂമിയിലോ, ആഴിലിലോ, ആകാശത്തോ അവൻ അല്ലാതെ വേറൊരു ദൈവം ഉണ്ടാകാൻ പാടില്ല എന്നാണ്. അങ്ങിനെ ബൈബിളിലിൽ ഏക ദൈവ വിശ്വാസത്തെ പറ്റി യേശു പറയുന്ന 100 കണക്കിന് വചനങ്ങൾ കാണാം. ആ ഏക ദൈവ വിശ്വാസത്തെ പറ്റി അറബി ഭാഷയിൽ പറയുന്ന word ആണ് "la lillah illallah ". Means there is nothing worthy to worship except god". യേശു പറഞ്ഞ അതെ വാക്കുകൾ.

  • @vpmuhammed8377
    @vpmuhammed8377 Před 23 dny +5

    സ്നേഹത്തിന്‍റെ നിറകുടമാണ് ഞങ്ങളുടെ മതം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം തള്ളിക്കൊണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടം മുട്ടി. എത്ര വ്യക്തമായും ലളിതമായുമാണ് ഈസാ സാഹിബേ താങ്കള്‍ ആ നിറകുടം പൊട്ടിച്ച് കൈയ്യില്‍ കൊടുത്തത്. താങ്കള്‍ക്ക് അല്ലാഹു ദീര്‍ഘയുസും റഹ്മത്തും ബര്‍ക്കത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍!

  • @avvlog3
    @avvlog3 Před 24 dny +17

    ഈസ അങ്ങയുടെ പ്രാത്ഥനയിൽ ഈ പാപിയെ ഉൾപെടുത്തുക 🤝🤲

  • @abdulrafeek8082
    @abdulrafeek8082 Před 24 dny +14

    ഞാനെൻ്റെ വീട്ടിലേക്ക് ഒരേ ഗുണമുള്ള ഒരേ തൊഴിലിന് 3 പേരെ രാവിലെ ജോലിക്ക് വെച്ചു വൈകുന്നേരം പണി കഴിഞ്ഞ് പോവുമ്പോൾ ഞാനാരാൾക്ക് മാത്രം കൂലി കൊടുത്തു അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ 3 പേരുണ്ട് 3 പേർക്കും കൂലി വേണമെന്ന് അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ മൂന്നു പേരാണെങ്കിലും ഒരേ പണിക്കാരാണ് അത് കൊണ്ട് ഞാൻ ഒരാൾക്കേ കൂലി തരുകയുള്ളു എന്ന്
    പിന്നെ അവിടെ എന്താണ് നടന്നത് എന്ന് എനിക്കറിയില്ല ബോധം വരുമ്പോൾ ഞാൻ ആശുപത്രിയിലാണ്

    • @Muhammadrafi-kp4qr
      @Muhammadrafi-kp4qr Před 24 dny +2

      അനില് പണിക് ആളെ വെച്ചാലെ ഇത് അനിലിന് മനസ്സിലാവൂ 😄😄😂

    • @basheerkung-fu8787
      @basheerkung-fu8787 Před 24 dny +1

      😂😂😂

    • @hameedkatoor7469
      @hameedkatoor7469 Před 24 dny

      Entammo vallatha comment
      Thanks
      Jazakkallahu khair

  • @asharafpm7748
    @asharafpm7748 Před 24 dny +15

    അള്ളാഹുവേ ഞങ്ങളുടെ മുഹമ്മദ്‌ ഈസ്സക്ക് ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ അള്ളാ ❤️❤️❤️

  • @trueseaker332
    @trueseaker332 Před 24 dny +28

    ഈസാ ചോദിക്കും.. ഞങ്ങൾ കൊടുക്കും... എന്ന് കൊടിത്തോട്ടം പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിചില്ല... ഇപ്പോൾ എങ്ങനെ ഉണ്ട് അനിലേ...

  • @hamsac2232
    @hamsac2232 Před 24 dny +33

    വാഹലൈകും മുസലാം. സർവശക്നായ അള്ളാഹു ഇസ. സാഹിബിനു. എല്ലാകാര്യത്തിലും. ഖൈരും. ബർകതും. പ്രദാനം ചെയ്യട്ടെ. ആമീൻ

    • @anthulancastor8671
      @anthulancastor8671 Před 24 dny +2

      എന്തിനാണ് "വ അലൈകുമുസ്സലാം"
      എന്ന മഹത്തായ പ്രത്യഭിവാദ്യത്തെ "വാഹലൈകും മുസലാം"
      എന്ന് യഥാർത്ഥ വാക്യത്തിൻ്റെ അർത്ഥത്തെ തന്നെ നശിപ്പിച്ചു കൊണ്ട് എഴുതുന്നത്???
      അറിയില്ലെങ്കിൽ അറിഞ്ഞതിന് ശേഷം എഴുതുക.

  • @mdpal7166
    @mdpal7166 Před 24 dny +9

    ❤ ഈസ സഹോദരന് ഈ മഹത്തായ പ്രവർത്തനത്തിന് അല്ലാഹു സുബ്ഹാനഹു വതആലാ ഇഹത്തിലും പരത്തിലും വൻ പ്രതിഫലം നൽകട്ടെ. ആമീൻ. മലയാളത്തിൽ ഈ വിഷയങ്ങൾ ഇത്ര ആഴത്തിലും പരപ്പിലും പഠിച്ചു മനസ്സിലാക്കി വിശദീകരിക്കാനും മിഷനറിമാരുടെ കുപ്രചരണങ്ങളെയും കുതന്ത്രങ്ങളേയും തടുക്കാനും അവതരണങ്ങളിൽ സാഹിത്യവും പാണ്ഡിത്യവും കൂട്ടികുഴക്കാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിക്ക് പറഞ്ഞു തരാനും താങ്കൾ മാത്രമേ ഉള്ളൂ. ഇനിയും പ്രവർത്തനം നടത്താൻ ദീർഘ ആയുസും ആരോഗ്യവും നൽകട്ടെ. ആമീൻ.

  • @OrganicCare313
    @OrganicCare313 Před 24 dny +27

    സ്നേഹത്തോടെ സംവാദം നടക്കട്ടെ എന്ന് ആദരപൂർവ്വം പാസ്റ്റർ അനിൽ കൊടിത്തോട്ടം❤/ ജനാബ് മുഹമ്മദ് ഈസാ സാഹിബ്❤

    • @saithalaviittilathodiyil4514
      @saithalaviittilathodiyil4514 Před 24 dny

      അനിൽ ആ സ്നേഹത്തിന്റെ പാത എന്നേ ഉപേക്ഷിച്ചിരിക്കുന്നു

  • @happy-ti9fs
    @happy-ti9fs Před 24 dny +26

    നിങ്ങളിൽ നിന്ന് തന്നെ നിങ്ങളെ ആശയത്തെ തകർക്കാൻ തീരുമാനിച്ച അല്ലാഹുവിന് സർവ്വ സ്തുതിയും. ഈ മൂന്നു വീഡിയോയും ഒരു പത്തു വട്ടമെങ്കിലും കേൾക്കണം. പഠിക്കണം. ക്രൈസ്തവ സഹോദരങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അള്ളാഹു എല്ലാ ക്രൈസ്തവ സഹോദരകൾക്കും ഹിദായത് നൽകട്ടെ.

  • @ikkasaid4429
    @ikkasaid4429 Před 24 dny +32

    വ അലൈക്കുമുസ്സലാം
    വ റഹ്മത്തുല്ലാഹി വ ബറകാതഹു വ മഗ്ഫി റത്തഹു വ ജന്നത്തഹു

  • @azeelkerala
    @azeelkerala Před 24 dny +22

    സെബാസ്റ്റ്യനും കൊടിത്തോട്ടവുംതമ്മിൽ നടന്ന de beet ഉണ്ട് കണ്ടാൽ ചിരിച്ച് ചിരിച്ച് എടങ്ങേറാകും

  • @rafeequecholery8684
    @rafeequecholery8684 Před 23 dny +3

    ഈസയുടെ വീഡിയോയും പാസ്റ്ററുടെ വീഡിയോയും വെവ്വേറെ കണ്ടാൽ പാസ്റ്റർ കളിയക്കിക്കൊണ്ടും ഈസ സൗമ്യതയോടും സംസാരിക്കുന്നതായാണ് ഞാൻ കാണാറുള്ളത് ഈ സക്ക്സർവ്വശക്തൻ ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ(ആമീൻ)

  • @pradeepGK5874
    @pradeepGK5874 Před 24 dny +13

    ബൈബിൾ പറയാത്ത ഒരു ദൈവസങ്കല്പം ഉണ്ട് എന്ന് പറയാൻ ശ്രമിച്ചാൽ ഇതുപോലുള്ള അബദ്ധങ്ങൾ പറ്റും.
    അനിൽ കൊടിത്തോട്ടം താങ്കളുടെ മണ്ടത്തരം പറച്ചിൽ അവസാനിപ്പിക്കുന്നതാണ് താങ്കളുടെ ഇമേജിന് നല്ലത്

  • @user-tn9mj8ze1h
    @user-tn9mj8ze1h Před 24 dny +13

    ഇസ അള്ളാഹു ദീർഘസ്സും ആഫിയത്തും ഏ റ്റ മെറ്റം ഏറ്റികൊടുക്കെട്ടെ ❤❤❤❤

  • @nishad123aboobaker8
    @nishad123aboobaker8 Před 24 dny +7

    ഞാനും നിങ്ങളുമൊക്കെ ഒരു ബുദ്ധിമുട്ടും സഹിക്കാതെ, മുസ്ലിം വാപ്പയുടെയും ഉമ്മയുടെയും മക്കളായി ജനിച്ചു. എന്നിട്ട് അതിന്റെ വില എന്തെന്നറിയാതെ, അമുസ്ലിമിനെ പോലെ ജീവിക്കുന്നു. മുഹമ്മദ്‌ ഈസയെ പോലുള്ളവർ, അമുസ്ലിങ്ങൾക്ക് ജനിച്ച്, ത്യാഗങ്ങൾ ഒരുപാട് സഹിച്ച്, ഇസ്ലാമിക പ്രബോധകരാകുന്നു. അല്ലാഹുവിന്റെ വാഗ്ദാനം എത്ര സത്യമാണ്. നിങ്ങളെക്കാൾ ഉത്തമരായവരെ കൊണ്ട് വന്ന്, ഞാൻ ഇസ്ലാം നിലനിർത്തുമെന്ന പ്രഖ്യാപനം.
    അല്ലാഹുവേ മുഹമ്മദ്‌ നബി(സഅ) മയും, സഹാബാക്കളും എങ്ങനെയാണോ ഈ ലോകത്ത് ജീവിച്ച്, ഇസ്ലാമിക പ്രബോധനം നടത്തി, മരണപ്പെട്ട് സ്വർഗ്ഗത്തിൽ കടന്നത്, അതേ രീതിയിൽ ഞങ്ങളെയും ആക്കി തീർക്കേണമേ, ആമീൻ🤲

  • @roadnottaken2023
    @roadnottaken2023 Před 24 dny +9

    യഥാർത്ഥ ക്രിസ്തീയ വിശ്വാസം പുറത്ത് പറയാൻ ധൈര്യം കാണിച്ച പാസ്റ്ററിന് അഭിനന്ദനങ്ങൾ. 3 ചോദ്യത്തിനും ഉത്തരം പറഞ്ഞു.
    1. ദൈവം 3 എണ്ണം ഉണ്ട്.
    2. പഴയ നിയമത്തിലെ എല്ലാ കാടൻ പ്രവർത്തികളിലും യേശുവിന് പങ്ക് ഉണ്ട്.
    3. പൗലോസിനെ തെറ്റ് പറ്റി.

    • @saleemmanjiyam2858
      @saleemmanjiyam2858 Před 24 dny +1

      ലൂക്കോസിനും . പത്രോസിനും , യോഹന്നാനും നാടകം എഴുതാൻ മുടുക്കരാണെന്ന് തെളിഞ്ഞു. യാഥാർത്തബൈബിൾ സന്ദേശം ഏകദൈവസന്ദേശവും തോറ,ഖുർആൻ സന്ദേ ങ്ങൾക്ക് അനുശ്രുതമായിരുന്നു. ഈ സ പ്രവാചകൻ തന്നെയെന്ന് അക്കാലത്തെ ജനങ്ങൾ വിശ്വസിചിരുന്നു. വിയോഗ ശേഷം 4ാം ന്തറ്റാണ്ടോടെ കഥകൾ മാറ്റിമറിക്കപ്പെട്ടു.ബൈബിൾ കത്തിച്ചു. പകരം ഷാത്താന്മാർ പുതിയ കഥ എഴുതി പ്രചരിപ്പിച്ചു. എല്ലാംബൈബിളിന് വിരുദ്ധമായി പുതിയ നോവൽ എഴുതി മനുഷ്യരെ പറ്റിച്ചു? പഴയ നിയമം എന്നാൽ :പഴയബൈബിൾ എന്നാണ്. പക്ഷെ തന്ത്രപൂർവ്വംബൈബിളബിളിനെ" "പഴയനിയമം: എന്ന് സാധൂകരിക്കുന്നു.:നീ ചതിക്കരൂത്, പയഴ നിയമം. നിർബന്ധമായും ചതിച്ചിരിക്കണം = പുതിയ നിയമം.2: നീ വ്യവിചരിക്കരുത് = പഴയ നിയമം: നിർബന്ധമായും അച്ച മാർക്ക് ഉൾപ്പെടെ ആവാം അതിനായി കന്യക എന്ന പട്ടം നൽകി പെൺകുട്ടിളൈ ലൈംഗിക അടിമകളാക്കാൻ ആഹ്വാനം.. നീ മോഷ്ടിക്കരുത് = പഴയത് ,:. ഏത് വിധേനയും കൊല്ലുക കൊള്ള ചെയ്യുക. 1624 വർഷത്തെ ചരിത്രം സാക്ഷിയാണ്. പന്നിയെ തിന്നൽ , ചേലാകർമ്മത്തിൽ നിന്ന്വിട്ട് നിൽക്കൽ( ജുതവംശനായ യേശു ചേലാകർമ്മം ചെയ്തിരുന്നു.) അങ്ങനെബൈബിൾ നിർദ്ദേശങ്ങൾ ഒന്നൊന്നായി. തകത്തു

    • @hameedkatoor7469
      @hameedkatoor7469 Před 24 dny

      Adipoli comment Thanks
      Qur'an vayikkuka
      Manassilakkuka
      Padikkuka
      Padippikkuka
      Ethichu kodukkuka

  • @lonely527
    @lonely527 Před 24 dny +12

    മികച്ച വീഡിയോ. അൽഹംദുലില്ലാഹ്. മുഹമ്മദ്‌ ഈസയെ അല്ലാഹു ഇരുലോകത്തും അനുഗ്രഹിക്കട്ടെ 👍👍.

  • @mohisinck9566
    @mohisinck9566 Před 24 dny +9

    അനിൽ കൊടിത്തൊട്ടം ഇരുട്ട് കൊണ്ട് ്് ഓട്ടയടിക്കുവാൻ ശ്രമിക്കുമ്പോൾ മുഹമ്മദ് ഈസാ സാഹിബ് സത്യത്തിൻ്റെ വെളിച്ചം കൊണ്ടു എല്ലാ ദ്വാരങ്ങളും കൃത്യമായി വെളിപ്പെടുത്തുകയും
    കൊടിത്തോട്ടത്തിന് തൻ്റെ വാദങ്ങൾ ഇടക്കിടെ മാറ്റേണ്ടി വരികയും ചെയ്യുന്നു.

    • @myopinion-lg4cc
      @myopinion-lg4cc Před 24 dny

      ഒരു ഡിബേറ്റിന് വരാൻ വെല്ലുവിളിക്കുന്ന ഞങ്ങളോട്. ഇരട്ടത്തിരുന്ന് വീഡിയോ ഇടുന്നവനോട് തന്നെ ഇത് പറയണം

    • @RAMBO_RAMBO_
      @RAMBO_RAMBO_ Před 19 dny +1

      @@myopinion-lg4cc ആദ്യം കൊടിയോട് എവിടെങ്കിലും ഉറച്ചു നിൽക്കാൻ പറയൂ ..... ചോദ്യം ചോദിച്ച കൊടിത്തോട്ടം തന്നെ പോസ്റ്റ് മാറ്റുകയാണ്

    • @myopinion-lg4cc
      @myopinion-lg4cc Před 19 dny

      @@RAMBO_RAMBO_ ഞങ്ങൾ ഒരു പോസ്റ്റ് മാറ്റിയിട്ടില്ല നിങ്ങൾ ചോദ്യം ചോദിച്ചു ഞങ്ങൾ ഉത്തരം പറഞ്ഞു തിരിച്ച് ഞങ്ങൾ ചോദിച്ചു അന്ന് കണ്ടം വഴി ഓടിയതാണ്. ഞങ്ങൾ ഞങ്ങൾക്കുള്ള ഉത്തരം പറഞ്ഞു ഇസ്ലാമിൽ നിന്നും ഒരു ഉത്തരമെങ്കിലും തരാനുള്ള സാമാന്യ മര്യാദ കാണിക്കണം

    • @Samuelmarkose
      @Samuelmarkose Před 18 dny

      @@myopinion-lg4cc ഇസ്ലാമിൽ നിന്ന് എല്ലാ ഉത്തരങ്ങളും നൽകി. ക്രിസ്ത്യാനികൾ ഇപ്പോൾ പോലും ഒറ്റ ചോദ്യത്തിന് പോലും മറുപടി തന്നിട്ടില്ല

    • @myopinion-lg4cc
      @myopinion-lg4cc Před 18 dny

      @@Samuelmarkose തന്റെ പേര് പോലെ തന്നെയാണ്. ഉത്തരം തന്നു എന്ന് തക്കിയ അടിച്ചാൽ ഉത്തരമാവില്ല. ലേശം ഉളുപ്പുണ്ടെങ്കിൽ മുഹമ്മദീസ പറഞ്ഞ ആ ഉത്തരത്തിന്റെ വീഡിയോയുടെ ലിങ്ക് ഇടൂ

  • @hameedck1918
    @hameedck1918 Před 24 dny +14

    ഞാനും അനിലും അനിലും ഞാനും അങ്ങിനെ നാലുപേര് സർവശക്തൻ അതാണ് കൊടിത്തോട്ടം

    • @sebastianmj9013
      @sebastianmj9013 Před 24 dny

      Ennu 360 thil 1 latha manatha uza ennivarude vappaye aradhikkunna sudu....

    • @RAMBO_RAMBO_
      @RAMBO_RAMBO_ Před 19 dny

      @@sebastianmj9013 സൂറ 112 വായിച്ചാൽ മതി അള്ളായ്ക്ക് എത്ര മക്കളുണ്ടെന്ന് അറിയാം 😅

  • @user-so8ip2io8b
    @user-so8ip2io8b Před 24 dny +15

    ഇതിലും വ്യക്തവും സ്പഷ്ടമായി എങ്ങിനെയാണ് പറഞ്ഞു കൊടുക്കേണ്ടത് അവരുടെ ഈഗോ മാത്രമാണ് സത്യം സ്വീകരിക്കുന്നതിൽ നിന്ന് തടയുന്നത് 😢

    • @mjoshua3148
      @mjoshua3148 Před 23 dny

      സത്യമൊ? ഏതു സത്യം, എന്തു സത്യം? ക്രിസ്ത്യാനികൾക്ക് ഒരൊറ്റ സത്യമെ ഉള്ളൂ. അത് ദാണ്ടെ ഇതാണ്:
      യേശു അവനോടു: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. (യോഹന്നാൻ 14:6)

  • @moossathorakkal2887
    @moossathorakkal2887 Před 24 dny +4

    മിസ്റ്റർ മുഹമ്മദ് ഈസയുടെ വിഷയാവതരണം വ്യക്തവും, കൃത്യവുമാണ്. ആരേയും ഇകഴ്ത്താനോ, പരിഹസിക്കാനോ നിൽക്കാറില്ല.keep it up👍

  • @user-kr5et2vu6g
    @user-kr5et2vu6g Před 24 dny +7

    ക്രിസ്ത്യൻ :-
    പുരോഹിൻമാർ വരെ ദൈവത്തിനെ കുറിച്ച് ചോദിച്ചാൽ വിശദീകറിച്ചു ന്യായീകരിച്ചു ഒഴിഞ്ഞു മാറി കഷ്ടപെടുന്നു പലരും പല വിധം പറയുന്നു
    മുസ്ലിം :-
    കുട്ടികളോട് വരെ ദൈവത്തിനെ കുറിച്ച് ചോദിച്ചാൽ നിസ്സംശയം വെക്തമായ ഉത്തരം നൽകുന്നു
    ദൈവം ഏകനാണ്
    സർവ്വ ശക്തനാണ്
    മാതാവോ പിതാവോ മക്കളോ ഇല്ല
    തുല്യനായി ആരുമില്ല
    അനശ്വരനാണ്...........
    നിഷ്പക്ഷമായി ചിന്തിക്കുക 😊

  • @liyakathali8744
    @liyakathali8744 Před 24 dny +10

    അള്ളാഹു....
    മുഹമ്മദ് ഈസാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൾകട്ടേ...ആമീൻ....

  • @MohammedAli-ct5vb
    @MohammedAli-ct5vb Před 7 dny

    ഈസാ jazaakkallu ഖൈർ ദീർഘായുസ്സും ആരാഗ്യവും ഇഹ പര വിജയങ്ങളും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před 24 dny +14

    അനിൽആദ്യം പറഞ്ഞത് ഈസ്സചോദിച്ചു ഞാൻകൊടുത്തുഎന്ന് ഇപ്പോൾനമ്മൾ കാണുന്നുഒണ്ട് അനിൽകിടന്നു വെള്ളംകുടികുന്നത് 😜

  • @R3rs938
    @R3rs938 Před 24 dny +6

    താങ്കളുടെ സൗമ്യവും ശാന്തവുമായ സ്വഭാവം കൊടി തോട്ടത്തിൽ നിന്നും അദ്ദേഹ ത്തിൻ്റെ ആശയത്തിൽ നിന്നും ബഹുദൂരം വേർതി രിക്കുന്നു

    • @myopinion-lg4cc
      @myopinion-lg4cc Před 24 dny

      അത് ജെറി പാസ്റ്ററിന്റെ മീറ്റിങ്ങിൽ ഞങ്ങൾ കണ്ടതാണ് അദ്ദേഹത്തിന്റെ ശാന്തത അന്നു തൊട്ടാണ് അദ്ദേഹത്തിനും മുലകുടി ഈസ എന്ന പേര് വന്നു

  • @MohammedRafi-nr1pu
    @MohammedRafi-nr1pu Před 24 dny +9

    അവസാനം ഞങ്ങൾക്ക് മൂന്ന് ദൈവമുണ്ടെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു. അപ്പോൾ ക്രിസ്ത്യാനികൾ ബഹുദൈവാരാധകർ തന്നെയാണ്.എന്നാൽ ഇത് യേശു വിൻ്റെയും പൂർവ്വ പ്രാചകൻന്മരുടെയും പഠനങ്ങൾക്ക് കടകവിരുദ്ധമായ ആശയമാണ്.അവർ അങ്ങിനെ പഠിപ്പിച്ചിരുന്നെങ്കിൽ ജൂതൻമാർ ഏകദൈവ വിശ്വാസികളാകുമായിരുന്നില്ല .

  • @abdulazeezmp3454
    @abdulazeezmp3454 Před 24 dny +5

    അള്ളാഹു മുഹമ്മദ് ഈസാക്ക് ഹിദായത്ത് കൊടുത്തു.❤️❤️❤️

  • @naisalck3988
    @naisalck3988 Před 24 dny +5

    നബി (സ) പ്രവാചക പ്രബോധനരീതി ഇസാ സഹോദരന്റെ താണ്
    മുജാഹിദ് സുന്നി ജമാഹത് സംഘടന നേതാക്കളെ നമ്മുടെ ചർച്ച സംവാദങ്ങൾ.മുഖമുഖ ..... പ്രവാചക മാതൃക ഇല്ലാത്ത വ്യക്തി ഹത്യ, തെറിവിളി കോമാളിത്തമായി മാറിയിട്ടുണ്ട്. ...
    മടങ്ങി വരണം

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před 24 dny +15

    അസ്ലാമും അലൈക്കും ഈസാ സാഹിബ് ഞാൻ മുമ്പേ പറഞ്ഞതാണ് സത്യത്തിൽ 2000 വർഷമായിട്ടും ക്രിസ്തുമതത്തിൽ ദൈവം ആരാണ് എത്രയാണ് എങ്ങനെയാണ് എന്ന് ഒരു തീരുമാനം ആയിട്ടില്ല 100 പേരോട് ചോദിച്ചാൽ 200 ഉത്തരം കിട്ടും അനിൽ കൊടിത്തോട്ടം ഇപ്പോഴാണ് പൂന്തോട്ടത്തിൽ കയറിയത്

  • @asharafpm7748
    @asharafpm7748 Před 24 dny +8

    അനിൽ ഒരു പൂ ചോദിച്ചു. ഞങ്ങളുടെ സ്നേഹിതൻ ഈസ്സ. ഒരു പൂന്തോട്ടം തന്നെ കൊടുത്തു 🌹🌹🌹

  • @shahbasiqbal2795
    @shahbasiqbal2795 Před 24 dny +16

    ട്രിനിറ്റി ഒരിക്കലും ഒന്നാകില്ല......ക്രിസ്തിയ വിശ്വാസം എന്നോ മനുഷ്യനാൽ കൈകടത്തപെട്ടു സഹോദരങ്ങൾ അത് തിരിച്ചറിയണം സത്യത്തിലേക്ക് വരണം

  • @sajeerkunnoth6630
    @sajeerkunnoth6630 Před 24 dny +6

    Masha Allah. Barakallah . Muhammad Issa ❤

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před 24 dny +17

    അടുത്ത പ്രാവശ്യം ഇതിനുള്ള മറുപടിയിൽ ആനി അനിൽ കൊടിത്തോട്ടം പറയും 25 ഫോഴ്സ് പവർ ഉള്ള കുതിരശക്തിയുള്ള ഒരു ട്രക്ക് പോലെയാണ് ദൈവം മൂന്ന് കുതിരശക്തി കൂടിയ ഒരു ദൈവമാണ് ഞങ്ങളുടെ ദൈവം

  • @user-ur7ic5dn5y
    @user-ur7ic5dn5y Před 24 dny +14

    യേശുവിൻ്റെ പൂർണമായ അറിവോടെയാണ് യഹോവ സകല പ്രവൃത്തികളും ചെയ്തതെന്ന് കൊടിത്തോട്ടം സമ്മതിക്കുന്നുവെങ്കിലും കക്ഷി അത് ഉൾക്കൊണ്ടതായി തോന്നുന്നില്ല. യഹോവ ചെയ്ത കാര്യങ്ങളെല്ലാം കൊടിത്തോട്ടത്തിന് അറിയാമായിരുന്നിട്ടും ഇപ്പോഴും നിരന്തരമായി പ്രവാചകനെ ഇകഴ്ത്തുന്ന പരിപാടി നിർത്തിയിട്ടില്ല.. ഈസ വെളിപ്പെടുത്തുന്നത് വരെ യേശുവിനെ പെയിൻ്റടിച്ചു നിർത്തിയിരിക്കുകയായിരുന്നു. അത് പൊളിച്ചതിൻ്റെ ഒരു ചൊരുക്ക് കാണുമായിരിക്കും. ഈസാസാഹിബിന് അല്ലാഹു കാരുണ്യം നൽകട്ടെ ആമീൻ.

    • @hameedkatoor7469
      @hameedkatoor7469 Před 24 dny

      @@user-ur7ic5dn5y Ameen

    • @kannan6927
      @kannan6927 Před 24 dny

      Yeshuvine athinthe avashyamila bro. Thangale Allahuvine nokkiyalum.

    • @user-ur7ic5dn5y
      @user-ur7ic5dn5y Před 24 dny

      ​@@kannan6927മംഗ്ലീഷ് വല്യ പ്രയാസം ഉണ്ടാക്കുന്നു മലയാളം മലയാളത്തിൽ എഴുതൂ. യേശുവിന് ഏതിൻ്റെ ആവശ്യമാണ് ഇല്ലാത്തത് എന്ന് വ്യക്തമാക്കൂ

    • @hameedkatoor7469
      @hameedkatoor7469 Před 24 dny

      @@kannan6927 clear ayi parayoo
      Kanna

  • @shafijkstore0742
    @shafijkstore0742 Před 24 dny +13

    ഇവർ മറുപടീപറയില്ല.പകരംവർഗീയതയുംഇസ്ലാംവിരേദവുംമറ്റുള്ളവരേകൊണ്ട് ഇളക്കിവിട്ട് വശളാക്കാൻ സ്രമിക്കും സംവാദങ്ങളിൽ ഇവർസീറോയാണ്. കളിയാക്കൽ ആക്ഷേപിക്കൽമെയ്നാണ്

  • @liyakathali8744
    @liyakathali8744 Před 24 dny +5

    وعليكم السلام ورحمة الله وبركاته....
    ماشاء الله.....جزاكم الله خيرا و جزاء....

  • @kamalabdulla523
    @kamalabdulla523 Před 24 dny +17

    അഴിക്കുന്തോറും കുരുങ്ങുന്ന കുരുക്കാണ് ത്രിത്വം.

    • @LatheefMavilakkandy
      @LatheefMavilakkandy Před 24 dny +1

      100%സത്യം 👌👌👌👌👌🌹🌹🌹

    • @minipaul8734
      @minipaul8734 Před 24 dny

      ശരിയാണ്. അതിൽ വിശ്വസിക്കുന്നവർക്ക എ८ത അനപഭവ० വന്നാലു० അവർക്കത് മനസിലാവില്ല.

  • @user-dp7pu8jm1r
    @user-dp7pu8jm1r Před 24 dny +3

    Muhammed,eesa,ningal,midukkan,arryvinte,nirakudam,❤❤❤❤❤❤❤❤❤❤❤❤❤

  • @jamalcp-n6i
    @jamalcp-n6i Před 24 dny +6

    ഇപ്പോൾ ആണ് എനിക്ക് ട്രിനിറ്റി മനസ്സിലായത്.. Thanx

  • @jamalkokkur7098
    @jamalkokkur7098 Před 24 dny +9

    അൽഹംദുലില്ലാഹ് നന്നായിട്ടുണ്ട് 🤲🤲🌹

  • @sajeersiraj992
    @sajeersiraj992 Před 24 dny +6

    ❤️wa alaikumussalaam wa rahmathullah wa barakathuhu❤️ ❤️swallallahu alaihiwasallama yaa habeebi seyyidhi sanadhi yaa rasoolallah❤️❤️

  • @afsal235
    @afsal235 Před 24 dny +5

    ഈസ ചോദിക്കും പക്ഷേ നമ്മൾ കൊടുക്കില്ല, കൊടുത്താൽ കുടുങ്ങിപ്പോകും 😂

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj Před 24 dny +14

    അല്ലാഹു താങ്കൾക്കും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

    • @abibk1515
      @abibk1515 Před 24 dny +1

      വിഷം കഴിച്ച് മരിച്ചു പോയ പെണ്ണു പിടിയൻ നബി ഹൂറികളെ തരും 😂😂😂

  • @naisalck3988
    @naisalck3988 Před 24 dny +5

    ഇസാ സഹോദരാ
    അസ്സലാമു അലൈക്കും
    ഞങ്ങളുടെ സംസാരം ഇംഗ്ലീഷ് ആയി എഴുതി കാണിക്കുമോ.
    ഞങ്ങൾക്ക് തങ്ങളുടെ പ്രബോധരീതിയാണ് ഇഷ്ടം
    പ്രവാചക രീതി അതുപോലെ നിങ്ങൾ വീണ്ടും ഞങ്ങൾക്ക് കാട്ടിതന്നു. .
    ഞങ്ങൾക്കും അതേ രീതി മതി.
    നിങ്ങൾക്കും ഞങ്ങൾക്കും മഹത്തായ പാപമോചനവും സർഗവും സർവശക്തനായ അല്ലാഹു നൽകട്ടെ ഞങ്ങളുടെ പ്രാർത്ഥന
    ആമീൻ

  • @user-kqxmgd
    @user-kqxmgd Před 24 dny +6

    ഈസാ പഠിച്ചു കൃത്യമായ തെളിവോടെ സംസാരിക്കുമ്പോൾ,ചോദ്യങ്ങൾ ചോദിക്കുമ്പോൾ... കൊടിത്തോട്ടം ഇപ്പോഴും വ്യക്തിഹത്യയും, മുലകുടി ഹദീസുമായി നടക്കുന്നു.....🙆‍♂️😆😆😆🙏🙏🙏

    • @FeneelBobann
      @FeneelBobann Před 24 dny

      ലോകത്തിന് വേണ്ടി ഒരു മുട്ടുസൂചി പോലും കണ്ടുപിടിക്കാത്ത ശുടുക്കളെയും അവരുടെ പടുവാഴ ടള്ളഹുനെയും ലോകത്തിന് ആവശ്യമില്ല 😂😂👍

    • @user-kqxmgd
      @user-kqxmgd Před 24 dny +2

      @@FeneelBobann 😂😂😂 1+1+1=1 എന്ന സിദ്ധാന്തം നിങ്ങൾ കണ്ടു പിടിച്ചല്ലോ...🙏🙏🙏🙆‍♂️🙆‍♂️
      🤭🤭🤭🤭😂😂
      സന്തോഷം....

    • @FeneelBobann
      @FeneelBobann Před 24 dny

      @@user-kqxmgd 360-359=1 ടള്ളഹു 😢😢😢
      ഖുറേഷി 😂😂😂😂
      ലാത്ത, ഉസ, മനാത്ത
      3 പെണ്മക്കൾ
      😂😂😂👌👌👌

  • @aboobakkervp3589
    @aboobakkervp3589 Před 24 dny +10

    ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയുകയില്ല

  • @Haneefa-yr8zu
    @Haneefa-yr8zu Před 24 dny +7

    അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

  • @cmali3131
    @cmali3131 Před 24 dny +23

    വളരെ വ്യക്തമായി മറുപടി കൊടുക്കാൻ ഇസ്ലാമിന്ന് മാത്രമേ കഴിയു, ഇസ്ലാം സത്യമാണ്,,,,,,,
    പ്രപഞ്ച സൃഷ്ടവിന്റ് ഏകത്വത്തെ അംഗീകരിക്കുന്ന ഏക മതം.....
    അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ

    • @JM-lu8kr
      @JM-lu8kr Před 24 dny +1

      വൃത്തികെട്ട ഒരു ഏക ദൈവമാണോ നല്ലത് അതോ മാന്യന്മാരായ മൂന്നു ദൈവങ്ങൾ ആണോ നല്ലത്?

    • @spectacles.
      @spectacles. Před 24 dny +2

      ​@@JM-lu8krവൃത്തികെട്ടത് നിന്റെ മുന്നണി ദൈവം 😅😅😅😅

    • @JM-lu8kr
      @JM-lu8kr Před 24 dny

      @@spectacles. ഞാൻ എന്റെ മുന്നണി ദൈവം മാന്യന്മാരാണെന്നും നിങ്ങളുടെ ദൈവം വൃത്തികെട്ടവനാണെന്നും പറഞ്ഞോ ?
      എന്റെ ചോദ്യത്തിനുത്തരം പറ സഹോദര

    • @yuse661
      @yuse661 Před 24 dny

      ​@@JM-lu8krയഹോവ വൃത്തി കേട്ട ദൈവം ആണോ ഞാൻ ചോദിച്ചതിന് ഉത്തരം പറയു

    • @sabeebothukkumpurath408
      @sabeebothukkumpurath408 Před 24 dny

      @@JM-lu8kr നിങ്ങൾ കണ്ട വൃത്തിക്കേട്‌ എന്താണു?

  • @RoohUl-y6e
    @RoohUl-y6e Před 24 dny +8

    സർവശക്തൻ അല്ല അവരുടെ ദൈവം... നമ്മൾ യുക്തിയിലൂടെ അനിവാര്യമായ അസ്തിത്വം വെക്കുന്ന attributes ഇവരുടെ ദൈവത്തിന്റെ attribute മായി ഒരിക്കലും ഒത്തു ചേരില്ല... എല്ലാവരും depend ആണ് തമ്മിൽ

  • @mohammedpt3005
    @mohammedpt3005 Před 24 dny +9

    Esa Sahib, താങ്കൾ പറയുന്നത് ബുദ്ധിയുള്ളവർ മനസ്സിലാക്കും. അനിലിനെ പോലെയുള്ളവർ ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടുകയാണ്. താങ്കൾക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ. ആമീൻ. താങ്കളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുക. 👍👍👍

  • @sajeersiraj992
    @sajeersiraj992 Před 24 dny +7

    അനിൽ പണ്ഡിതൻ ഈ ചോദ്യങ്ങൾ ആദ്യമായി കേൾക്കുന്നത് കൊണ്ട് മറുപടി അന്വേഷിച്ചു കണ്ടുപിടിക്കാൻ ഒരുമാസം എങ്കിലും വേണ്ടി വരും. അല്ലെങ്കിൽ പണ്ട് നബിയുടെ യും യേശുവിന്റെയും 10 ഗുണങ്ങൾ പറഞ്ഞു കളിക്കാൻ ഹാരിസ് മദനിയെ വെല്ലുവിളിച്ചിട്ട് ഒരു ഗുണം കൊണ്ട് തന്നെ പരിപാടി നിർത്തി പോയതുപോലെ മുങ്ങും.

  • @JaraVajara
    @JaraVajara Před 23 dny +1

    ജെയിമ്സ് സാർ. അനിൽ സാറിനു പറയാനുള്ളതെല്ലാം
    ഒറ്റ ഐസ്ക്രീം ഉപമ കൊണ്ട് തന്നെ പൊളിച്ചടുക്കി കഴിഞ്ഞു. ഇനി എന്ത് വിമർശനവുമായി അനിൽ സാർ രംഗത്ത് വന്നാലും അത് നേരെ പോയി കൊള്ളുന്നത് രസകരാമായ ഐസ് ക്രീം ഉപമയിലേക്ക് ആകും

  • @user-wg3cf1oq6u
    @user-wg3cf1oq6u Před 24 dny +5

    നുണ പറയുന്ന ആള്‍ക്ക് പറയുന്നത്‌ ഓർമ്മ ഉണ്ടാവില്ല പക്ഷേ അത്‌ കേള്‍ക്കുന്ന ആള് അത്‌ മറക്കില്ല

  • @sulaimanrahmani6395
    @sulaimanrahmani6395 Před 24 dny +2

    സൂപ്പർ
    ഈ ഒരറ്റ വീടിയോ,
    എല്ലാ ക്രൈസ്തവ സഹോദരൻമാരുടെ ദൈവസങ്കൽപവിശ്വാസത്തെയും കുറിച്ച് അവർക്ക് പുനർ ചിന്തിക്കാൻ പര്യാപ്തമാവും വിധം താങ്കൾ വളരെ നിഷ്പക്ഷമായും അവതരിപ്പിച്ചിരിക്കുന്നു -
    എല്ലാവർക്കും ദൈവം സത്യം മന
    സിലാക്കാനുള്ള വിശാലമനസ് നൽകട്ടെ.
    ബഹു ഈസാ സാഹബിന് റബ്ബ് ഇനിയും സത്യം പ്രബോധനം െചയ്യുന്നതിന് തൗഫീഖ് തരട്ടെ ആമീൻ

  • @musthafakamalmusthafakamal428

    Va alikumussalam

  • @abdulazeezsajeev961
    @abdulazeezsajeev961 Před 24 dny +6

    Jazak Allah kair

  • @jaffaraali859
    @jaffaraali859 Před 24 dny +7

    Masha Allah❤❤❤❤

  • @jamespaulparackal9560

    Jesus Christ is our God and saviour Amen

  • @Koyakka-F4NS
    @Koyakka-F4NS Před 24 dny +19

    അനിൽ കൊടിത്തോട്ടം തൊടുന്നതെല്ലാം അബദ്ധമായി മാറുന്ന ഒരു അതുല്യ പ്രതിഭാസം😂😂

  • @mohamedsinoob3093
    @mohamedsinoob3093 Před 24 dny +18

    അനിൽ പെട്ടു കിടക്കുകയാണ്...

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 Před 24 dny +4

    Muhammed issa thaanglude mahathaaya arive Anil thottathinnu velicham nalkatte

  • @ashrafcheppu9937
    @ashrafcheppu9937 Před 24 dny +7

    ഹിന്ദു സഹോദരൻ. മാരുടെ വിശ്വാസം 3-ബ്രമ്മാവ് -ശിവൻ -വിഷ്ണു -അതു പോലെ എന്ന് അനിൽ

    • @minigopinadh2853
      @minigopinadh2853 Před 24 dny +2

      😢
      ഇവിടെ എന്തിനാ ഹിന്ദുക്കളെ വലിച്ചിഴക്കുന്നത്????

    • @Naasi530
      @Naasi530 Před 21 dnem

      പക്ഷെ ഹിന്ദുക്കൾക്ക് അതിൽ യാതൊരു മടിയുമില്ല ക്രിസ്ത്യൻ സ് അങ്ങനെ യല്ല അവർ ആരാടിക്കുന്നത് 3ആ ളുകളെ യാണ് അത് പറയാൻ അവർക്കു മടിയുമാണ് ഏക ദൈവ വിശ്വാസം ആണെന്ന് പറയുകയും ചെയ്യും അതിനെ മുസ്ലിങ്ങളുടെയും ജൂതൻ മാരുടെയും ഏക ദൈവ വിശ്വാസതോട് ഇവർക്ക് അസൂയ തോന്നിയത് മുതൽ ആണ് മുസ്ലിങ്ങൾ 3പെണ്മക്കളുടെ പിതാവിനെ യാണ് ആരാദിക്കുന്നത് എന്ന പ്ലാനിങായ പച്ചനുണ പറഞ്ഞു ബാലൻസ് ചെയ്യുന്നത്

  • @dreamtraveler5613
    @dreamtraveler5613 Před 24 dny +9

    😍👍🏻🤲🏻

  • @musthafapm4341
    @musthafapm4341 Před 24 dny +7

    ഉഗ്രൻ മറുപടി

  • @kilarp6220
    @kilarp6220 Před 19 dny

    അള്ളാഹു ഇസ്സാക് റഹ്മത്ത് നൽകട്ടെ

  • @Lucifer-el1tl
    @Lucifer-el1tl Před 24 dny +15

    ലെ കൊടിമരം: എനിക്കെന്തിന്‍റെ സൂക്കേട് ആയിരുന്നു കര്‍ത്താവേ

  • @user-ve5it3bv3h
    @user-ve5it3bv3h Před 24 dny +7

    സൂപ്പർ കലക്കി കിടിലൻ.

  • @user-ob4io6bk8v
    @user-ob4io6bk8v Před 24 dny +4

    അതു പൂർണമാണ്,, ഇതും പൂർണമാണ്,, പൂർണത്തിൽ നിന്നും പൂർണം ഉത്പാദം ആവുന്നു,, പൂർണത്തിൽ നിന്നും പൂർണം എടുത്താലും പൂർണം തന്നെ അവശേഷിക്കുന്നു,,, മൂന്ന് തരത്തിൽ ഉള്ള ദുഖങ്ങൾക്കും ശാന്തി ഉണ്ടാവട്ടെ,, 🌹🌹🙏

    • @JM-lu8kr
      @JM-lu8kr Před 24 dny +1

      ഈശാവാസ്യോഉപനിഷത്തിലെ ഈ ശാന്തി മന്ത്രം ട്രിനിറ്റിയെ ശരിയായ അർത്ഥത്തിൽ വിശദീകരിക്കും

    • @hameedkatoor7469
      @hameedkatoor7469 Před 19 dny

      I want an ice cream

  • @basheerkung-fu8787
    @basheerkung-fu8787 Před 24 dny +4

    അൽഹംദുലില്ലാഹ് 😍❤🎉

  • @sokoor--amd
    @sokoor--amd Před 24 dny +6

    'നബിയെ പറഞ്ഞു കൊടുക്കുക , നിങ്ങളുടെ ദൈവം ഏകനാകുന്നു... അവൻ ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനും ഏവർക്കും ആശ്രയം ആയിട്ടുള്ളവനും ആകുന്നു. അവൻ ആർക്കും ജന്മം നൽകിയിട്ടില്ല ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവനോട് തുല്ല്യമായി യതൊന്നും തന്നെയില്ല.' (ഖുർആൻ അദ്ധ്യായം 112.)
    ☝️മനുഷ്യനു അവന്റെ സൃഷ്ടാവും ആരാധ്യനുമായ ദൈവത്തെ കുറിച്ച് ഇത്ര വ്യക്തവും സ്പഷ്ടവുമായി മനസ്സിലാക്കി കൊടുക്കുന്ന മറ്റൊരു ഗ്രന്ഥവും നിലവിൽ വേറെയില്ല.
    ദൈവം മനുഷ്യനെ അവന്റെ സാദൃശ്യത്തിൽ സൃഷ്ട്ടിച്ചു എന്നെക്കെ പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്., മനുഷ്യനടക്കം ഈ പ്രപഞ്ചത്തിലെ സർവ്വ ജീവജാലങ്ങൾക്കും അതിന്റേതായ ന്യൂനതകളും പരിമിതികളുമുണ്ട്. എന്നാൽ പരിമിതികളും ന്യൂനതകളുമില്ലാത്തവനാണ് ദൈവം . യാതൊരു മുൻ മാതൃകയുമില്ലാതെ ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നുമല്ലാതെ ആദമിനെ സൃഷ്ട്ടിച്ച, ഈ പ്രപഞ്ചത്തെയഖിലവും സൃഷ്ടിച്ച ദൈവത്തിന് പുരുഷനില്ലാതെ ഒരു മനുഷ്യനെ സൃഷ്ടിക്കാൻ കഴിയാതെ കേവലം ഒരു മനുഷ്യ സ്ത്രീയുടെ ഗർഭാശയത്തിൽ വന്ന് പിറക്കേണ്ട ആവശ്യമെന്ത്? നന്മയും തിന്മയും ഒരുക്കിവെച്ച് സാത്താനെ സൃഷ്ട്ടിച്ച ദൈവം എന്തിനാണ് സാത്താനെ വിട്ടേച്ചു പാപത്തെ മാത്രം ഉയർത്തി കൊണ്ടുപോകുന്നത്?
    നോഹയുടെ കാലത്തെ പ്രളയത്തിലൂടെ ഭൂമിയിലെ ചുരുക്കം ഒഴികെ സർവ്വതിനെയും നശിപ്പിച്ച ദൈവത്തിനു അന്നത്തെ പാപം പേറുവാൻ കഴിയുമായിരുന്ന പുത്രനുണ്ടായിരുന്നില്ലേ?
    ജനിക്കുന്നതും മരിക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും രമിക്കുന്നതും സൃഷ്ട്ടിയുടെ പരിമിതികളും നിസ്സാഹായാവസ്ഥയും അടയാളപെടുത്തുന്ന ഭൗതിക യാഥാർഥ്യങ്ങളാണ്.
    ദൈവം എന്ന സർവ്വ സവിശേഷതയും ഉൾക്കൊണ്ട ആ പരാശക്തിയെ ഖുറേഷികൾ മാത്രമല്ല ഈ ഭൂമിയില്ലെ എല്ലാ മനുഷ്യരും ആരാധിച്ചിരുന്നവരും ആരാധിച്ചു പോരുന്നവരും ആണ്. വദ്ദ്, സുവാഅ്, യഗൂദ്, ൻസർ തുടങ്ങിയ വിശ്വാസങ്ങളെ ആരാധിച്ചു പോന്നിരുന്ന നോഹയുടെ ജനതയൊട് ആരാ നിങ്ങളെയും ഈ പ്രപഞ്ചത്തെയും ഒക്കെ സൃഷ്ട്ടിച്ചത് എന്ന് ചോദിച്ചാൽ, യാതൊരു സംശയവും കൂടാതെ അവർ പറയുമായിരുന്നു 'ദൈവം അല്ലെങ്കിൽ ദൈവത്തെ സൂചിപ്പിച്ച് ആ ജനം ഉപയോഗിച്ചിരുന്ന ഏതോ പേര് ' .
    ലാത്ത ഉസ്സ മനാത്ത തുടങ്ങി അനേകം വിശ്വാസങ്ങളെ ആരാധിച്ചു പോന്നിരുന്ന കുറേഷികളോട് ആരാ നിങ്ങളെയും ഈ പ്രപഞ്ചത്തെയും ഒക്കെ സൃഷ്ട്ടിച്ചത് എന്ന് ചോദിച്ചാൽ, യാതൊരു സംശയവും കൂടാതെ അവർ പറഞ്ഞിരുന്നു 'അല്ലാഹ് ' ആണെന്ന് .
    അതുപോലെ വേദ പ്രകാരം മുപ്പത്തിമൂന്നും അനുഷ്ടാനത്തിൽ അതിൽ മുക്കോടിയും ദേവ വിശ്വാസങ്ങളെ ആരാധിച്ചു പോരുന്ന ഹൈന്ദവരോട് ആരാ നിങ്ങളെയും ഈ പ്രപഞ്ചത്തെയും ഒക്കെ സൃഷ്ട്ടിച്ചത് എന്ന് ചോദിച്ചാൽ, യാതൊരു സംശയവും കൂടാതെ അവർ പറയും 'ഈശ്വരൻ ' ആണെന്ന്.
    യേശു, പരിശുദ്ധത്മാവ്, കന്യാമറിയം, മറ്റ് പുണ്ണ്യാളമ്മാർ തുടങ്ങിയ വിശ്വാസങ്ങളെ ആരാധിച്ചു പോരുന്ന ക്രിസ്ത്യാനികളോട് ആരാ നിങ്ങളെയും ഈ പ്രപഞ്ചത്തെയും ഒക്കെ സൃഷ്ട്ടിച്ചത് എന്ന് ചോദിച്ചാൽ, യാതൊരു സംശയവും കൂടാതെ അവർ പറയും 'യഹോവ ' എന്ന്. 👇
    ദൈവത്തെ നമ്മൾ മലയാളികൾ ഉടയോനെ..., പെരിയോനെ..., സൃഷ്ട്ടാവേ..., പടച്ചോനെ..., തമ്പുരാനേ.., സർവേശ്വരാ... ജഗന്നിയന്ധാവേ,.. കർത്താവേ,.. എന്നൊക്കെ വിളിക്കാറുണ്ട്, സൂചിപ്പിക്കാറുണ്ട്. ഇതുപോലെ ലോകത്തിന്റെ നാനാദിക്കിലുള്ളവർ നാനാത്തരത്തിൽ വിളിക്കുന്നു. അതായത് ഏത് പേരിൽ വിളിച്ചാലും ആ വിളിക്കുന്നവന്റെ സ്വബോധത്തിലേക്കു കടന്ന് വരുന്ന ദൈവത്തിന്റെത് മാത്രമായ നീതിയുക്തമായ സവിശേഷ യഥാർഥ്യമാണ് ദൈവം. അതാണ് മുകളിൽ പറഞ്ഞുവെച്ച സൂക്തം.

    • @hameedkatoor7469
      @hameedkatoor7469 Před 24 dny

      @@sokoor--amd Masha Allah good reply thanks Jazakkallahu h'air

    • @sokoor--amd
      @sokoor--amd Před 24 dny

      @@hameedkatoor7469 ആമീൻ വ ഇയ്യാക്കും❤️

    • @Fendrimel4827
      @Fendrimel4827 Před 24 dny

      ലോകത്തിന് വേണ്ടി ഒരു മുട്ടുസൂചി പോലും കണ്ടുപിടിക്കാത്ത ശുടുക്കളെയും അവരുടെ പടുവാഴ ടള്ളഹുനെയും ലോകത്തിന് ആവശ്യമില്ല 😂😂👍

  • @yakkoobpurayil1094
    @yakkoobpurayil1094 Před 24 dny +5

    Masha allah barakallah

  • @yuse661
    @yuse661 Před 24 dny +9

    ഇതിന് മറുപടി ഇല്ലാത്തത് കൊണ്ട് ആണ് അനിൽ വിഷയം മാറ്റി പിടിച്ചിട്ടുണ്ട് 😂

  • @hameedkatoor7469
    @hameedkatoor7469 Před 24 dny +3

    Masha Allah
    May Allah give you more goodness Ameen
    May Allah increase you in knowledge and hikmath and barakkath Ameen
    May Allah bless us Always

  • @STAR-ks9ke
    @STAR-ks9ke Před 24 dny +3

    Masha Allah

  • @Mohammedshafeek-rh8vq
    @Mohammedshafeek-rh8vq Před 24 dny +9

    👌

  • @Mallushappy
    @Mallushappy Před 22 dny +1

    താങ്കളെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤️

  • @user-on4pj4ve5h
    @user-on4pj4ve5h Před 24 dny +6

    Alhamdulillah

  • @nazeernazeer1286
    @nazeernazeer1286 Před 24 dny +2

    Masha alla allahuakbar va alayikumsalam

  • @ikkasaid4429
    @ikkasaid4429 Před 24 dny +5

    ഇതിൽ പിടിച്ചുനിൽക്കാൻ വയ്യാത്തത് കൊണ്ടോ എന്തോ?എന്താണെന്ന് അറിയില്ല
    അനിൽ കൊടിത്തോട്ടം പഴയ മുലകുടി ഹദീസുമായി വന്നിട്ടുണ്ട്
    വിഷയം മാറ്റലാണ് ലക്ഷ്യം എന്നു തോന്നുന്നു ?

    • @Naasi530
      @Naasi530 Před 21 dnem

      ഇവരുടെ കൂട്ടത്തിലെ ഒരുത്തന് മുലപ്പാൽ ചോദിച്ചതിന് പൊതിരെ കിട്ടി 😅😅😅

  • @ashrafn.m.512
    @ashrafn.m.512 Před 24 dny +7

    അനിൽ സൂക്ഷിച്ചോ കർത്താവ് ചാട്ടവാറുമായി ഈസയുടെ രൂപത്തിൽ താങ്കളുടെ അടുത്ത് തന്നെയുണ്ട്
    ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കി ഏകനായ തമ്പുരാന് മുൻപിൽ കീഴടങ്ങാൻ നോക്ക് ----

  • @user-bm4cz2nw2x
    @user-bm4cz2nw2x Před 24 dny +2

    വളരെ വ്യക്തമാക്കി ❤❤

  • @hakkimthoppil8148
    @hakkimthoppil8148 Před 24 dny +7

    ശ്രദ്ധയോടെ പഠിക്കുന്നവർക്ക് കാര്യങ്ങൾ മനസിലാകും പക്ഷെ ഇത്ര ശ്രദ്ധയോടെ ഒന്നും ക്രിസ്തുമതം പരിപാലിച്ചു പോരുന്നില്ല അത് ഒരു സമൂഹം ആയി നിൽക്കുന്നു എന്ന് പറയാം

  • @abdullafarooq1358
    @abdullafarooq1358 Před 24 dny +3

    Nice presendation

  • @peoplesservice...lifemissi2660

    പൌലോസിലൂടെ കേറിയ പിശാചിന്റെ ആത്മാവ് ഇവരുടെയെല്ലാം കൂടെയുള്ളേടത്തോളം കാലം സത്യം അവർക്ക് മനസ്സിലാകില്ല..

    • @muhammedsafvan-je1ht
      @muhammedsafvan-je1ht Před 24 dny +1

      Aareppattiyaa paranjath?

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Před 24 dny +1

      @@muhammedsafvan-je1ht പൌലോസിന്റെ ആളുകളെ പറ്റി തന്നെ..

    • @antonygeorge1489
      @antonygeorge1489 Před 24 dny

      എല്ലാം കോപ്പിയടിച്ച് കോപ്പിയടിച്ച് ഇവിടം വരെ എത്തി. ഇപ്പോൾ പറയുന്നു ഞങ്ങൾ ആണ് എല്ലാം ' 😂😂😂

    • @muneerk8086
      @muneerk8086 Před 24 dny

      തോറയിൽ ഉള്ളത് ഒക്കെ ബൈബിളിൽ ഉണ്ട് അപ്പോൾ തോറയിൽ നിന്ന് കോപ്പി അടിച്ചത് ആണോ ബൈബിൾ 😆😆​@@antonygeorge1489

    • @muhammedsafvan-je1ht
      @muhammedsafvan-je1ht Před 24 dny +1

      @@antonygeorge1489 onnum copy adichittilla, daivam ayakkunna sandesham aarude aduth ninnum copy adikkenda aavashyam illa