മാതൃസ്നേഹം തുളുമ്പുന്ന മനോഹരഗാനവുമായി സിദ്നാൻ താജ്....!!

Sdílet
Vložit
  • čas přidán 27. 08. 2024
  • #FlowersTopSinger3 #ViralCuts

Komentáře • 37

  • @pavithrankk7212
    @pavithrankk7212 Před rokem +8

    അമ്മയല്ലാതൊരു ദൈവമുണ്ടോ. എന്റെ സിദ്ധുകുട്ടാ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞുപോയി. അഭിനന്ദനങ്ങൾ മോനെ

  • @noushadma6678
    @noushadma6678 Před rokem +4

    ഇവനെ പ്രശംസിക്കാൻ വാക്കുകളില്ല, അക്ഷരസ്ഫുടതയോടെ എത്ര മനോഹരമായാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

  • @aboomoideen2233
    @aboomoideen2233 Před rokem +4

    സത്യം മോനെ അമ്മ യുടെ കാലിൻ ചുവട്ടിലാണ് സ്വർഗ്ഗം

  • @BabyBaby-is1qq
    @BabyBaby-is1qq Před 11 měsíci +2

    ഇനിയും ഉയരങ്ങളിലേക്ക് എത്തണം എത്തും ❤👍

  • @chandramathikvchandramathi3885

    സൂപ്പർ മോനു അമ്മ തന്നെ കാണപ്പെട്ട ദൈവം.

  • @sreenivasanvennikkal.sreen4487

    ❤💞💞💞👌👌👌കലക്കി മോനെ

  • @s.a.saraswathi8643
    @s.a.saraswathi8643 Před rokem +5

    Heart touching rendition mon.
    God bless you.

  • @sanithaajeesh2337
    @sanithaajeesh2337 Před rokem

    സിദ്ധു കുട്ടന്റെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഞാൻ കുവൈറ്റിൽ വീട്ടുജോലി ചെയ്യുകയാണ് കുടുംബത്തെ കാണാതെ കുട്ടികളുടെ വളർച്ച അറിയാതെ രണ്ടു വർഷങ്ങൾ പക്ഷേ ഈ കുട്ടികളുടെ വളർച്ച അവരുടെ കുസൃതി എല്ലാം ഞങ്ങൾ ദിവസവും കാണുന്നു ഞാൻ ടോപ്സിംഗറിന്റെ വലിയ ഒരു ആരാധികയാണ് എനിക്ക് ഇഷ്ട്ടപ്പെട്ട കുട്ടികളാണ് സിന്ധുവും മുക്തികകുട്ടിയും. നല്ല മക്കളായി വളരട്ടെ. 💋💋

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +4

    Excellent super 🙏❤️💕💞🌹🌟🥰😎

  • @johnsarvome8789
    @johnsarvome8789 Před rokem +3

    I got such a feeling. Great really great my dear mon

  • @parameswaran4297
    @parameswaran4297 Před 10 měsíci

    സൂപ്പർ മോനെ

  • @YoonusAp-tr7xc
    @YoonusAp-tr7xc Před 11 měsíci

    സൂപ്പർ സോങ്ങ് : ... അടിപൊളിയായി പാടി

  • @thomasvarghese2349
    @thomasvarghese2349 Před rokem +4

    Supersong👍🏻👍🏻

  • @chandrasekhranpillai9492

    Monea Padchontea Karunniyam 🙏🙏🙏

  • @Asmaasma-ov4bx
    @Asmaasma-ov4bx Před rokem +8

    സൂപ്പർ മോനെ good

  • @manoharanktv8132
    @manoharanktv8132 Před rokem +1

    👍👍👍❤

  • @ramlaahammed5888
    @ramlaahammed5888 Před rokem +4

    Super❤❤

  • @shajivn4349
    @shajivn4349 Před rokem +4

    Sidnan superda God bless 🙌

  • @adhiladhiadhiladhil1936
    @adhiladhiadhiladhil1936 Před rokem +1

    Super,mon

  • @BabyBaby-is1qq
    @BabyBaby-is1qq Před 11 měsíci

    Siddumone 💋

  • @hameedmecca9112
    @hameedmecca9112 Před rokem

    👍👍👍

  • @user-zd1fk7mx4p
    @user-zd1fk7mx4p Před 6 měsíci

    👌🏻👌🏻👌🏻

  • @ranjithk.p6918
    @ranjithk.p6918 Před rokem +1

    fantastic, godbless u

  • @ushap9546
    @ushap9546 Před rokem +1

    👌👌👌🥧

  • @ashrafkottilingal4083
    @ashrafkottilingal4083 Před rokem +3

    ❤❤❤super

  • @resmivijayakumarpandalam6650

    Super ❤

  • @aseesuk7002
    @aseesuk7002 Před rokem

    Sooper Mone

  • @worldofblueness6944
    @worldofblueness6944 Před rokem

    Super monu

  • @ashraftirur7
    @ashraftirur7 Před rokem

    good mone kalaki 😘

  • @ramlamoideen2808
    @ramlamoideen2808 Před rokem +1

    Raghavan..sar...Abinayicha...Rangam

  • @kichukichu943
    @kichukichu943 Před rokem +1

    mon👌👌❤❤❤Amma❤❤❤

  • @saheert7771
    @saheert7771 Před rokem

    സിന്ധു കുട്ടാ കരഞ്ഞുപോയി
    Funda സ്റ്റിക്

  • @sakunthalakrishnan9028
    @sakunthalakrishnan9028 Před rokem +1

    Supermone..

  • @cmabdulrahman4659
    @cmabdulrahman4659 Před rokem

    ജഡ്ജസ് -----? ദൈവം ഈ കുട്ടിയെ കൈവിടില്ല. നീ മുന്നോട്ട് മോനേ. വിമർശനം വരും -- അതിനാണല്ലോ - ജസ്ടു സ്

  • @kuttanpillaikumar7318
    @kuttanpillaikumar7318 Před rokem +2

    Super

  • @sameerk9981
    @sameerk9981 Před rokem

    👍👍👍