Ima I Midhun IRJ Nilja I Swapna I Mia Media Students I Jikku Jacob Peter I M Square Movies

Sdílet
Vložit
  • čas přidán 11. 09. 2024
  • 'IMA ' is a Malayalam short film produced by Mia Media & students in association with M Square Movies..
    WRITTEN & DIRECTED BY - ANANTHAKRISHANAN B.A
    PRODUCED BY - MIA MEDIA & STUDENTS
    DOP - JIKKU JACOB PETER
    EDITOR - SREEKANTH SAJEEV
    MUSIC - DEEPAK REVI
    EFFEX & MIX - PRASANTH SASIDHARAN
    PRODUCTION CONTROLER -SUNIL ERAWANKARA
    DI COLORIST - PRIJU JOSE
    TITTLE & VFX - SHIHAS BASHEER, AMAL VARHESE
    DESIGN - AVINASH M LAL
    STILL - ARUN ALIAS
    PROGRAMMING - SHYAMIL
    LYRICS - PRAJESH PREM
    SINGERS - CHRISTAKALA, SYAMIL,
    DEEPAK REVI
    SPOT EDIT - JASSAL SAHEER , AMAL BABU
    ABSTRACT PAINTING - UNNI
    MAKE UP & HAIR - MAHESH P
    ASSOCIATE DIRECTOR - ARJUN VS
    DI CONFORMIST. - MAHESH PULIMEL
    ART - ALBIN VINCENT , ALWIN TOMY
    SAVID CG, TIJO JOHNY
    PRODUCTION TEAM - MAHESH PULIMEL ,
    TIJO JOHNY, SREEKANTH SAJEEV
    ASSOCIATE CAMERA - KIRAN KISHORE, JOEL JOB
    CAST - MIDHUN, RJ NILJA, JEBIN JOSEPH ANTONY
    SUNIL ERAVANKARA, SWAPNA PILLAI
    || ANTI-PIRACY WARNING ||
    This content is Copyrighted to MIA MEDIA FILM INSTITUTE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 826

  • @sanilchandran9420
    @sanilchandran9420 Před 3 lety +1569

    ഉപ്പും മുളക്കിലെ വീട്🤗😍

  • @MrTony4149
    @MrTony4149 Před 3 lety +2161

    ഉപ്പും മുളകും സീരിയൽ വീട് തിരിച്ചറിഞ്ഞവർ ലൈക്‌ അടിച്ചോളൂ. 😄

    • @norinesylvester3966
      @norinesylvester3966 Před 3 lety +9

      Njanum onde , allenkilum uppum mulakum veedu arkka arinjoodathe

    • @minoosworld1494
      @minoosworld1494 Před 3 lety +1

      Athanoo commeny nokan vendi mathram video opn akiya nj

    • @sreyadas4333
      @sreyadas4333 Před 3 lety +1

      Veedu kanikkunnathinu munpe comment vaayichu so thirichariyan oru chance kittiyilla

    • @I_lic
      @I_lic Před 3 lety

      Njan

    • @misvarmichu2524
      @misvarmichu2524 Před rokem

      Not a serial, its an entertainment show

  • @anukrishna1586
    @anukrishna1586 Před 3 lety +647

    ഒന്നു പറഞ്ഞോട്ടേ.... It's really awesome..
    നിറങ്ങളില്ലാതിരുന്ന അവന്റെ ലോകത്തിന് പുതിയ മാനങ്ങളും വർണ്ണവിസ്മയങ്ങളും സൃഷ്ടിച്ചു നൽകിയ പ്രിയ തോഴി... അവൾ അവന് സുഹൃത്തോ പ്രണയിനിയോ എന്തുമാവാം..... അവന്റെ ലോകത്ത് ഏറെ വർണ്ണാഭമായി തെളിഞ്ഞു നിൽക്കുന്നത് അവളോടൊത്തുള്ള നിമിഷങ്ങളാണ്...
    It touched the heart.... His acting... 😍Wow.... Nice.... Keep going dears... Best wishes... ❤😍😍

  • @aryachandranpc6192
    @aryachandranpc6192 Před 3 lety +95

    കാണാതെ പോയാൽ നഷ്ടം ആയേനെ ...ബ്രിലയൻറ് വർക്ക് ... രണ്ടാളും നന്നായി അവതരിപ്പിച്ചു.ഹൃദ്ധയത്തിൽ സ്പർശിച്ചു...

  • @prinsonjo3660
    @prinsonjo3660 Před 3 lety +247

    Nyz ❤ overall poli.. 💞 നമ്മളെ കൊണ്ട് മറ്റൊരാളുടെ ജീവിതത്തിൽ നിറങ്ങൾ നൽകാൻ സാധിച്ചാൽ അതിലും വലുത് എന്താ ഉള്ളത്.... 😍😍

  • @shabhank3191
    @shabhank3191 Před 3 lety +95

    കണ്ണ് കാണാത്തവരുടെ കാഴ്ചകൾക്ക് നിറം പകർന്ന,നല്ലൊരു short flim...ഒത്തിരി ഇഷ്ട്ടമായി ❤️👌🏻

  • @pratheesh_palakkad
    @pratheesh_palakkad Před 3 lety +9

    കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
    മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
    പുലരൊളിയലവിതറുകയോ....❤️
    ദൈർഘ്യമേറിയ പകലിന്റെ അങ്ങേയറ്റമൊരു പിൻവിളിക്കായ് കാതോർക്കുന്ന ചില നിമിഷങ്ങൾ.
    ഹൃദയം നഷ്ടപ്പെടുന്ന ചില നിമിഷങ്ങൾ.
    ഒരു പൽച്ചക്രം പോലെ ഉരുളുന്ന ജീവിതചര്യയിൽ പെടുന്നനെ വിളിക്കാതെ കടന്നു വരുന്ന അതിഥികൾ.
    ഒറ്റയാക്കപ്പടുന്നതിന്റെ നൊമ്പരത്തിന്റെ അഴത്തിലൂന്നിയ വേദനയുടെ തീക്ഷണതയിൽ സ്നേഹവാത്സല്യങ്ങളൂറിയ സാന്ത്വനപ്പാട്ടുമായ് സാമിപ്യം ആഗ്രഹിക്കുന്നവർ.
    ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി
    വർണ്ണവിസ്മയങ്ങളും പുത്തൻ മാനവും മിഴിവും നൽകിയ പ്രിയമാർന്നവൾ...'ഇമ'
    കെട്ടുറപ്പുള്ള തിരക്കഥയെ പുതുമ നിറഞ്ഞ രീതിയിൽ അവതരിപ്പിച്ച സംവിധായകൻ Ananthakrishnan B A .
    മികവോടെ പ്രേക്ഷകർക്ക് സമ്മാനിച്ച Mia Media താങ്ങും തണലുമായ അണിയറ പ്രവർത്തകർക്കും ഇമ'വെട്ടാതെ ഇമയെ കാത്ത 4.8 ലക്ഷം പ്രേക്ഷകരുടെ അകമഴിഞ്ഞ ആശംസകൾ.❤️
    പ്രതീഷ് പാലക്കാട്.

  • @jafakkasap5810
    @jafakkasap5810 Před 3 lety +259

    *നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതൊരു തൂലികയില്ല... ! രക്തമല്ലാതൊരു ചായമില്ല.. !എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് അതാണെന്റെ ആനന്ദം*

  • @KiranNT92
    @KiranNT92 Před 3 lety +12

    ഓവർറേറ്റഡ് ഷോർട്ട് ഫിലിംസിൻ്റെ ഇടയിൽ നിന്ന് തപ്പിയെടുത്ത മാണിക്യം ❤️

  • @akhilav9959
    @akhilav9959 Před 3 lety +64

    Blind aayitulla alkarude ella mannerismsum oppiyedutha pole... he is the real actor...serikum blind aanonnu thonnipoi..kannu chimmunnathil polum sradhichu.. aa krishnamani oru thrimpu polum kazhchayullathanennu thonnikkathe.. ❤️what a performance yaar.. loved it💞and she is very cute...

  • @sherifpallickal4517
    @sherifpallickal4517 Před 3 lety +24

    Nice thought 👏
    ക്ലൈമാക്സ് ലെ പിക് വരച്ചത് ഒരു ബ്ളൈൻഡാണ്😍
    #johnbramblit's Drawing

  • @lijoignatiousantony6113
    @lijoignatiousantony6113 Před 3 lety +109

    ഹൃദയത്തെ സ്പർശിക്കുന്ന ഒരു ആശയം... ഇഷ്ടപ്പെട്ടു...actors pwoli 😌😌😌😍😍😍

  • @vocalstories2578
    @vocalstories2578 Před 3 lety +65

    *ഡയറക്ടർ ആനന്ദകൃഷ്ണൻ B.A ( bachelor of Acting ) മലയാളസിനിമക്ക് ഒരു പുതിയ മുതൽക്കൂട്ടാവും. മിഥുൻ,നിൽജ.. രണ്ടാളും അഭാടങ്ങളില്ലാത്ത അഭിനയം. ഇമ പോളിയാണ്*

  • @olavoz8210
    @olavoz8210 Před 3 lety +116

    കണ്ട് മനസ്സ് നിറഞ്ഞ ചിത്രം....
    രണ്ടാളും നന്നായി അഭിനയിച്ചു ട്ടോ....
    Well Work... Well executed... And..Well done...💕👍

  • @sidharthvparambath7779
    @sidharthvparambath7779 Před 3 lety +2

    Eee veedu kaanumbol sherikkum paranjal sangadamaavunnu 😥. Varshngalolam nammudeyellam jeevithattinte baagamaayirunna uppum mulakum serial le veede .mudiyaneyum lechuvineyum ,shivaaniyeyum ,nammude paaru kkuttiyeyum,baalu chettaneyokke oru paadu miss cheyyunnu😩

  • @cicysebastian5165
    @cicysebastian5165 Před 3 lety +79

    മിടുക്കിയിലെ നിൽജ ചേച്ചി 😍കപ്പേള യിലെ ലക്ഷ്മി ❤️

  • @NeethuS1914
    @NeethuS1914 Před 3 lety +3

    ഇരുട്ടിന്റെ കരിമഷിയെ മായ്ച്ചു കൊണ്ട്,, അവന്റെ ലോകത്ത് പുതു വർണങ്ങൾ തീർത്തവൾ ❤️ നിഷ്കളങ്കമായ സ്നേഹമാകുന്ന ചായങ്ങൾ അവന്റെ ഹൃദയത്തിൽ ചാലിച്ചവൾ ❤️.. ഇനി ഒരുപക്ഷേ അവൻ അവൾ നൽകിയ നിറങ്ങളുടെ ഓർമ്മകളിൽ പുതിയ നിറക്കൂട്ടുകൾ ചിത്രങ്ങളാക്കും..
    ഇരുണ്ടടഞ്ഞ ജീവിതത്തിൽ മഴവില്ലേകാൻ ഒരേ ഒരാൾ മതി❤️..
    തികച്ചും സ്പർശമായ 16 മിനിട്ടുകൾ.. 😊

  • @aswinjose3157
    @aswinjose3157 Před 3 lety +23

    Midhun ❤️ wat a performance bro
    Queen Oppana Arikil Vellam Nw IMA
    versatile actor ❤️👌👏
    RJ Nilja backbone of the movie energetic performer❤️🔥

  • @sobhaammu7963
    @sobhaammu7963 Před 3 lety +34

    Endo ee film kandapo enik... ""Ende narayanik ""enna shrt film oarma vannutto.. Endannarilla

  • @shinesooranad7165
    @shinesooranad7165 Před 3 lety +10

    Super😘😘😘 oru rakshayumilla 🔥🔥orupadu ishttappettu ❤️ Ellavarum avaravarude utharavadhithbangal valare manoharamayi cheythu 🔥🔥Abhinayicha ellavarum especially Ima & mash Nalla performance 😍😍 Nalla oru feel good thannu 😘😘All the best Ima team😘 Ellavareyum dhaivam anugrahikkatte 😘ente bro yum ithil work cheythittund DI Controlist MAHESH PULIMEL Proud of You Bro 😘ithupolulla manoharamaya film nayi kathirikkunnu 😘 All The best🔥🔥

  • @aryamanoj6300
    @aryamanoj6300 Před 3 lety +76

    ഇതിന്റെ ഒരു part കൂടി ഇറക്കാമോ?😭🙏പ്ലസ്...... It is just amazing.....❤......

  • @alfasansar1871
    @alfasansar1871 Před 3 lety +16

    Midhun chettayii wrk adipoliyayittundu orupaadu ishtaayii beautiful theme, music athilupari ii short film nallah msg convey cheyyunundu enikku orupaadu ishtaayii 💓🥰❤️🤩💯acting ayaalum script ayaalum ellam nallah reethiyil cheyythittundu Awesome work chettayii💓❤️❤️🥰

  • @maneeshmp1996
    @maneeshmp1996 Před 3 lety +2

    Recommendation vannappo skip cheythu vittu. Pinneyum pinneyum vannappo onnu kandu nokki. Vere level. Awesome. Story and direction is very excellent. Congrats the team behind this. Good luck.

  • @BimalRamS
    @BimalRamS Před 3 lety +8

    IMA

  • @SreeZzDQ.
    @SreeZzDQ. Před 3 lety +18

    Yeei... ഉപ്പും മുളകിലെ പാറമട വീട്😍🔥 Gate കണ്ടപ്പോഴേ മനസിലായി😅✌🏻

  • @aniltk1
    @aniltk1 Před 3 lety +8

    വളരെ നല്ല ചെറിയ ഫിലിം. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു, നല്ല അഭിനയം,അഭിനന്ദനങ്ങൾ

  • @bintacherian8291
    @bintacherian8291 Před 3 lety +2

    nice:)oralude jeevithathilengilum nirangal nalkumbolaanu jeevitham jeevithamakunnathu:)

  • @amritha.v.vv.v971
    @amritha.v.vv.v971 Před 3 lety +5

    Uppummulaghile veedinu chilamaattanghal varitheelo .eppolum kanditt aa veedinodum oruvellathaishtaaa

  • @talkative987
    @talkative987 Před 3 lety +2

    Maash polichu😘🥰🥰🥰♥️♥️

  • @blackking3554
    @blackking3554 Před 3 lety +2

    Wowww excellent ,*wrk*

  • @chai_th_ra1058
    @chai_th_ra1058 Před 3 lety +16

    starting ile guitar tone kettappo enk pettann dear comrade ile neerolam song ile start bgm pole thonni❤

  • @Viswam98
    @Viswam98 Před 3 lety +26

    A feel good short movie backed up by superb performances by the lead actors, soulful music, beautiful camerawork, strong background score, nice edits and end to end concept/direction. Hats off to the entire cast and crew. Looking forward to more creative ventures by this team !!!

  • @aryatresababu4615
    @aryatresababu4615 Před 3 lety +21

    Midhun......onumparsyanillaa
    .... U r really talented ❤❤. R j nilja always superb

    • @devikadutt454
      @devikadutt454 Před 2 lety

      Ya ...actors thakarthu...vere short films undo ee actors nte

  • @sayoojkrishnan001
    @sayoojkrishnan001 Před 3 lety +42

    Direction 👌 Anandhakrishnan bro great entry to malayalam film industry 💚

  • @sadiksalim3855
    @sadiksalim3855 Před 2 lety +1

    എന്തോ വല്ലാതെ മനസ്സിൽ തട്ടി ആ ചേട്ടന്റെ ആക്ടിങ് 🥰❤️👌

  • @ashwinmanu666
    @ashwinmanu666 Před 3 lety +2

    Oru lagum adipikatha oru short film absolutely awesome 👏 👏 must watch

  • @anwardeenrazeen4614
    @anwardeenrazeen4614 Před 3 lety +2

    Hi, it is a very feel-good movie, thanks. You guys wonder full job

  • @aswathyps7445
    @aswathyps7445 Před 3 lety +24

    വെറുതെ കണ്ടതാ......... ഒത്തിരി ഇഷ്ട്ടായി.... 🥰

  • @anandhurajeevan1096
    @anandhurajeevan1096 Před 3 lety +16

    Chunke ninne orthu abhimanam thonnunnu iniyum uyarangalil ethan kazhiyatte ithu vere level manh 💯

  • @blessyjoy8881
    @blessyjoy8881 Před 3 lety +21

    Hi, I'm Chennai,I don't know Malayalam but little bit, this movie very nice,concert Vera level super bro, keep it up, very good.

  • @shamsi3423
    @shamsi3423 Před 3 lety +4

    നിന്‍റെ സാമീപ്യമാണ് എനിക്കു തെളിച്ചമേകിയ കണ്ണുതന്‍.....നീയെനിക്കെന്നും .ഇമമില്ലാത്ത കണ്‍പീലികളാണ്😍

  • @merinraju4384
    @merinraju4384 Před 3 lety +5

    Superbb story loved it very much❣️😘actually Nilja chechi de fan ayondd vannu kandayannuu..... But that chettan tooo pakka acting.... Nd nallaaa cute look nd smile..... Loved it very much...... Hats off to both chechi nd chettan for this beautiful message.... Nd all the best for future (mentioning the whole crew too)❣️@ Rj Nilja🤩LYSM

  • @anamikaanu4667
    @anamikaanu4667 Před 2 lety +2

    ഉപ്പും മുളകിലെ വീട്
    കപ്പേളയിലെ ചേച്ചി
    ക്വീനിലെ ചേട്ടൻ
    🥰🥰🥰🥰

  • @nikhilnair8874
    @nikhilnair8874 Před 3 lety +5

    Wow.. very beautiful shortfilm💓
    Congratulations.. Wri & Dir. Ananthu Sir🌟 , Mahesh, Sreekanth, Amal, Tijo and whole team.

  • @jennathjennah2194
    @jennathjennah2194 Před 3 lety +1

    WOW ....nannayitund....valare nalla oru short film..nalla bhavana ..iniyum orupad films irakanm

  • @gopikamanoj8258
    @gopikamanoj8258 Před 3 lety +8

    ഒരു വ്യത്യസ്ത feel......... 💞💞
    ഒരുപാട് ഇഷ്ടായി 💝💝

  • @arunmohanofficial4862
    @arunmohanofficial4862 Před 3 lety +22

    തകർത്തു. ഇനിയും കൂടുതൽ പ്രൊജക്ടുകൾ പ്രതീക്ഷിക്കുന്നു.
    - അരുൺ മോഹൻ

  • @athirasuma306
    @athirasuma306 Před 3 lety +27

    Title nu nalla significance und❣️
    Great work👏🏻✨

  • @alwingeorgeneriyantharayil5136

    Kidilol kidilan powli short 🎥📽️ super da ananthuuu. Superbbbbbbb❤️👌👌👌👌👌👌

  • @vysalipraveen327
    @vysalipraveen327 Před 3 lety +3

    Very good short film, actor superb👌👌👌👌

  • @kunjuzz4398
    @kunjuzz4398 Před 2 lety +1

    Oru rakshym illa powli short film ... Teeerathea irunnirunnelu ennu agrahichu pooii Kurachu kudi akmm ayirunnuu .. enthayalum super work❤️

  • @arox.in_
    @arox.in_ Před 3 lety +56

    ആദ്യത്തെ നമ്മടെ ഉപ്പും മുളകും house ആണല്ലോ 😁💖

  • @sruthievannovasmz5613
    @sruthievannovasmz5613 Před 3 lety +19

    Awesome mixture of script, direction, cinematography nd team work❤️

  • @ullasjolly1250
    @ullasjolly1250 Před 3 lety +35

    Awwww😍 Great Work... Just Loved It ❤ Hats Off To The Entire Crew Members 👏👏👏

  • @kavyak3574
    @kavyak3574 Před 3 lety +2

    Nice😍😍😍😍

  • @bincyshaji2625
    @bincyshaji2625 Před 3 lety +12

    🤗🤗🤗മനോഹരമായ വർക്ക്‌...സ്റ്റോറി സൂപ്പർ

  • @arunkk1102
    @arunkk1102 Před 3 lety +2

    Nice😌💝

  • @arjunadevi2054
    @arjunadevi2054 Před 3 lety +4

    അടിപൊളി ⚡️ചേട്ടൻ പൊളിച്ചു 😊wish u luck for all the members

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 3 lety +399

    ക്ലൈമാക്സിൽ വീടിൻ്റെ മുമ്പിൽ നായികയെ ഇറക്കിവിട്ട്, ആൾ
    വീട്ടിൽ കയറുന്നതിനു മുമ്പേ ഹോൺ അടിച്ച ആൻ്റിയ്ക്കിരിയ്ക്കട്ടെ ഒരു കുതിര പവൻ...😂😂😂😂

  • @blackmamba3427
    @blackmamba3427 Před 3 lety +3

    Awesome 👌 Adi poli!
    Brilliant 👌
    Amazing cast 👏❤
    Beautifully produced

  • @sumayyasumi3606
    @sumayyasumi3606 Před 3 lety +2

    Ishtaayiii.... orupaaadu🤗😻

  • @nehamohanan2586
    @nehamohanan2586 Před 2 lety +1

    Nalloru short film.... Thank u for this one..... Orupaadu ishtamaayi

  • @ayshadhiya7322
    @ayshadhiya7322 Před 3 lety +1

    നന്നായിട്ടുണ്ട്... ഇത്തിരി നന്നായിട്ടുണ്ട് 😁😁😁😁😍😍😍😍😍😍

  • @sayyidmohamed9690
    @sayyidmohamed9690 Před 3 lety +5

    Kannu kanathe padam varakkunu..
    Wow..!!

  • @alphonsajose7495
    @alphonsajose7495 Před 3 lety +7

    Uppum mulakilaee veed... 😍

  • @aruns2881
    @aruns2881 Před 3 lety +10

    ശംഭു ഏട്ടാ ( അനന്തകൃഷ്ണൻ ബി. എ ) പറയാൻ വാക്കുകൾ ഇല്ല...... !
    👍👍👍👍👍👍👍👍👍👍👍👍👍👍

  • @JIS864
    @JIS864 Před 3 lety +15

    Music.... സോങ്ങ് ആക്ടിംഗ് എല്ലാം നന്നായിട്ടുണ്ട്

  • @ummus6582
    @ummus6582 Před 3 lety +3

    Adhyame mansilayi uppum mulakum vedanu enn nice film

  • @varshanandhan5535
    @varshanandhan5535 Před 2 lety +1

    ഉപ്പുമുളകും വീട് 😍.... ആഹ് വീട്ടിലെ ദേശിയ food ആണെന്ന് തോന്നുന്നു ദോശ 😂😂...... Comto back movie ഒന്നും പറയാൻ ഇല്ല hourt touching filim ❤️..... Very good one.... ഇരുട്ട് നിറഞ്ഞവന്റെ ഉള്ളിൽ നിറങ്ങൾ പകർത്തിയവൾ ഇമ ❤️..... Good one ❤️....

  • @sangeethamurali305
    @sangeethamurali305 Před 3 lety +1

    Ennanu e short film kaanunadu.parayadirikan vayya.its amazing. Iruttu matram olla Avante lokathekku nirangal smanicha aval avanu kamuki aayrunno ado kutukaari aayirunno.utharam kitta chodyam avde baaki nilkunnu.endayalum avl avnu priyapettavalayirunnu.

  • @princesaju980
    @princesaju980 Před 3 lety +2

    Aliyaaa set padam nice feel....

  • @lifeinshorts1029
    @lifeinshorts1029 Před 3 lety +3

    Super good job Team 😇❤💘💞💟👌👌👌👌👌👌👌

  • @faizfaizi7
    @faizfaizi7 Před 3 lety +12

    Maaan polichuuu. Goood team work🌹🥀❣️❣️keep it the good thinks 🥰🥰

  • @allstatus4439
    @allstatus4439 Před 3 lety +5

    Iam too late to see this it's awesome 😍great work nd congrats to the whole team👏

  • @abhijith_krishna_
    @abhijith_krishna_ Před 3 lety +13

    Adipowlii...💕
    Acting , direction , script...
    Powlii💖
    Hat's of u ima crew..🙌🙌

  • @abdulsalamkunnimuhammed2188

    വളരേ മനോഹരമായ സിനിമ Good direction

  • @robinphilip9883
    @robinphilip9883 Před 3 lety +5

    Wonderful piece of art congrats ananthakrishnan

  • @neelambari3771
    @neelambari3771 Před 3 lety +2

    Pettann theernn povaruthenn thonnipoyii..sooperrr🥰🥰🥰🥰🥰🥰👌👌👌👌

  • @sruthygkrishnan3996
    @sruthygkrishnan3996 Před 3 lety +3

    Blind ayit abhinayicha aaaal sarikkum jeeevikkuvarunu......

  • @hibx3373
    @hibx3373 Před 3 lety +5

    A diffrent concept❤😍nd beautiful🤘❤

  • @jokerjoker9818
    @jokerjoker9818 Před 3 lety +1

    Lastil ulla aa panting arude ayalum...
    Polichu

  • @Rinsav17
    @Rinsav17 Před 3 lety +3

    ❤️❤️❤️ nilja saho. Ningal oru gem Anu acting il. Ningalude partner um kollam. Ottum lag adichilla. #FeelsGud movie. 😍🤜🤛
    Direction ✌️🔥🔥🔥👍. Mabrook to the whole crew

    • @Niljababy
      @Niljababy Před 3 lety +1

      💜

    • @Rinsav17
      @Rinsav17 Před 3 lety

      @@Niljababy thanks for reply.😍😍😍നിങ്ങള്ടെ വോയിസ് ന്റെ കട്ട ഫാൻ ആണ്. കപ്പേള വല്യ ഇഷ്ടായി.

  • @geogeorge4355
    @geogeorge4355 Před 3 lety +25

    Nice one..
    Song ❤
    Performance ❤
    Storyline ❤
    Making ❤

  • @JIS864
    @JIS864 Před 3 lety +2

    Wow ലാസ്റ്റ് നിമിഷം..... സൂപ്പർ ആൻഡ് surprised 🌈🌈🌈🌈🌈🌈🌈🌈♥️♥️♥️♥️♥️♥️congratulations നിൽജ and team.... ബ്രദർ kidukkito 🌈♥️♥️♥️♥️♥️

  • @arifakt1791
    @arifakt1791 Před 3 lety +2

    Wow.... It was superb.... And a good message... Good work👍

  • @jithusebastian3078
    @jithusebastian3078 Před 3 lety +7

    Best shortfilm ever seen..
    Brilliant Concept and Direction
    Proud of you boys

  • @sanilchandran9420
    @sanilchandran9420 Před 3 lety +17

    Katha full adhiyam theme ill kanichu kondeh prekshakare pidichirithiya director nuu big salute👍👏

  • @seenajoshy9268
    @seenajoshy9268 Před 3 lety +2

    Super and heart touching

  • @Anna-ze6rb
    @Anna-ze6rb Před 3 lety +2

    Nyc film❤️
    give colour to.ur lyf😊

  • @_suhxnx_suhxnx9178
    @_suhxnx_suhxnx9178 Před 3 lety +11

    Uppum mulakum veetinte oru ithaan dosa❤️

  • @remyakalesh2454
    @remyakalesh2454 Před 3 lety +7

    Nice work.superb .love you all especially director

  • @archanaachu6525
    @archanaachu6525 Před 3 lety +5

    Great❤️ such a beautiful short film ☺️ loved it🥰🥰

  • @chaithanyaksivadas4723
    @chaithanyaksivadas4723 Před 3 lety +3

    Nyc work😇 something dfrnt ❣️

  • @lovebeesminion6183
    @lovebeesminion6183 Před 3 lety +3

    Ishtapettu orupad ❤

  • @althafallu4405
    @althafallu4405 Před 3 lety +104

    കാഴച്ച ഇല്ലാതെ പടം വരയ്ക്കാൻ കഴിയുമോ സംശയം ആണ് 🤔🤔കൊള്ളാം 👍👍

    • @deepakrevi722
      @deepakrevi722 Před 3 lety +81

      Aa padam originally varachathu oru blind artist aanu.. god's gift.. alle..

    • @ananthakrishnanb.a3726
      @ananthakrishnanb.a3726 Před 3 lety +33

      John bramblitt, keith salmon are world famous blind painters 😊

    • @Rinsav17
      @Rinsav17 Před 3 lety

      Sathyam. Aa oru logic ozhichunirthiyaal, bakki okke kidu. Anu. #RJNilja she is a gem. Voice & acting. 🔥

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 Před 3 lety +2

      Fahad fasilinte artist Enna movie kandu nokku

    • @sreejas3472
      @sreejas3472 Před 3 lety +1

      Blind aayitm nannay varaykunnavar und. Njangade stalath und oru uncle

  • @akhithakallu4890
    @akhithakallu4890 Před 3 lety +1

    ഉപ്പും മുളകിലെ പാറമട വീട് വല്ലാതെ മിസ്സ്‌ ചെയ്യുന്നു 💖💖... വീട് വല്ലാതെ മാറിപ്പോയി... 🥰🥰

  • @insearchofincredibleindia862

    Total worthy , script , bgm direction acting , editing

  • @sijinjohn6603
    @sijinjohn6603 Před 3 lety +3

    Superb goood... Hatsoff to the entire crew❤️❤️❤️❤️

  • @gevar98
    @gevar98 Před 3 lety +30

    Good job my Dear future director sir😘😘❤️❤️ congratz to the whole crew❤️

  • @akhildev7938
    @akhildev7938 Před 3 lety

    ഇമ 🌹🌹... ഇനിയും കുറെ വർണങ്ങൾ വരയ്ക്കൻ കഴിയട്ടെ... All ടീം വർക്ക്‌ ❤❤❤