രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക് | Rahul Gandhi again to Manipur

Sdílet
Vložit
  • čas přidán 6. 07. 2024
  • രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്. രാവിലെ അസമിലെത്തിയ രാഹുൽ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം മണിപ്പൂരിലേക്ക് തിരിക്കും
    Rahul Gandhi again to Manipur. Rahul arrived in Assam in the morning and will return to Manipur after visiting the flood relief camps

Komentáře • 218

  • @viswajithke3934
    @viswajithke3934 Před 13 dny +330

    പരിഹാസം അത് മാത്രമേ ബിജെപി എന്ന വരേണ്യ ഹിന്ദു പാർട്ടി ക്ക് കഴിയു
    രാഹുൽ ❤️❤️❤️

    • @basheerbasheer4325
      @basheerbasheer4325 Před 13 dny +3

      Exact comment, our PM out of India for what?no idea

    • @Akhilmathew-qq9hf
      @Akhilmathew-qq9hf Před 13 dny +2

      സന്ദർശിക്കുന്നത്തോടെ കുക്കികളും മെയ്തികളും നാളെ മുതൽ സൗഹർദ്ദ ക്രിക്കറ്റ്‌ കളി നടത്തും

    • @subairmisna
      @subairmisna Před 13 dny +1

      കഴിവ് കെട്ടവന്റെ അവസാന ആയുധം. പരിഹാസം.

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Před 13 dny

      വിദ്യാഭ്യാസവും വിവരവും ഇല്ലാത്തതിന്റെ കുറവാണു രാഹുൽ ഗാന്ധിയെ പരോഹസിക്കുന്നതിൽ നിന്ന് ബോണ്ട കാണിക്കുന്നത്. അവരവരുടെ അസിൽ അവർ കാണിക്കും. അതാണല്ലോ ഹിന്ദുസ്നേഹം അഭിനയിച്ചു evm ഉപയോഗിച്ച കടിച്ചു തൂങ്ങിയത്

  • @sreenivasan7048
    @sreenivasan7048 Před 13 dny +129

    രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുൽ ഗാന്ധിയുടെ യാത്ര അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ്

  • @babychittilappilly2954
    @babychittilappilly2954 Před 13 dny +231

    വിനോത യാത്ര മോദി നടത്തട്ടെ. രാഹുൽ അതിനല്ല പോകുന്നത് എന്ന് ചോറ് തിന്നുന്നവർക്കു നന്നായി അറിയാം

  • @bijujacob4604
    @bijujacob4604 Před 13 dny +259

    അവർ പരിഹസിക്കുന്നു, രാഹുൽ പ്രവർത്തിക്കുന്നു....

    • @lathi625
      @lathi625 Před 13 dny

      Parihasam kettu kettanayal karutharjichath, Allathe Adanikk business undakkikkodukkan mongiye ppole videshathpovukayalla

    • @basheerbasheer4325
      @basheerbasheer4325 Před 13 dny +1

      Correct

  • @user-ce4pg1ep6l
    @user-ce4pg1ep6l Před 13 dny +182

    വർഗീയതയും പരിഹാസവും ഇത് രണ്ടുമാണ് ഞങ്ങളുടെ മെയിൻപരിപാടി😂😂

  • @muhmmedansafpn6475
    @muhmmedansafpn6475 Před 13 dny +137

    തൃശ്ശൂരിൽ കല്യാണത്തിന് വന്ന മന്ത്രിക്ക് ഇതുവരെ മണിപ്പൂരിൽ പോകാൻ സാധിച്ചിട്ടില്ല

    • @Akhilmathew-qq9hf
      @Akhilmathew-qq9hf Před 13 dny +1

      നെഹ്‌റുവിനെ കൊണ്ട് പറ്റിയില്ല പിന്നല്ലേ മോഡിക്ക്🤣ചരിത്രം ഒന്ന് മറിച്ചു നോക്ക് 👍🏻

    • @SS-xj6np
      @SS-xj6np Před 13 dny

      ​@@Akhilmathew-qq9hf1947ന്നു ഇപ്പോഴും 2024ക്ക്‌ വണ്ടി കിട്ടിലെ. എന്ത് പറഞ്ഞാലും നെഹ്‌റുവിന്ടെ പെടലിക്ക് കയറും. മോഡി മുന്തിയ മോൻ അല്ലേ entha പോകാഞ്ഞത്. തൃശൂർ കല്യാണത്തിന് വരെ പോകാം, കന്യാകുമാരി ധ്യാനത്തിന് പോകാം...

  • @user-qt5hs7mf9u
    @user-qt5hs7mf9u Před 13 dny +87

    പരിഹസിക്കട്ടെ, രാഹുൽ ജി ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നു 👌💜💜

  • @Chinnappan14987
    @Chinnappan14987 Před 13 dny +132

    അല്പന്റെ അവസാന ആയുധം പരിഹാസം... 🤭🤭🤭

  • @asokank4040
    @asokank4040 Před 13 dny +50

    കലാപം നടന്ന മണിപ്പൂരിൽ തിരിഞ്ഞ് നോക്കാത്ത മോദിഭക്തർക്ക് രാഹുലിന്റെ യാത്ര വിനോദയാത്രയായേ തോന്നു

  • @seemasuresh5307
    @seemasuresh5307 Před 13 dny +121

    അസൂയ മൂത്തു കൊല്ലാതിരുന്ന മതി 🙏🙏 parihasichoo

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg Před 13 dny +1

      Pokk kanditt athinulla sadhyadhakal illathilla...sookshichal Rahuljikk kollam...🥲🙏

    • @bennymathai4709
      @bennymathai4709 Před 13 dny +7

      രാഹുൽജി take care....ശത്രുകൾക്ക് സഹിക്കുന്നില്ല

  • @yatrikan6036
    @yatrikan6036 Před 13 dny +60

    രാഹുൽജീ❤❤❤
    ജയ് ഹിന്ദ്🇮🇳🇮🇳ജയ് സംവിധാൻ🇮🇳🇮🇳

  • @ShajirppPp
    @ShajirppPp Před 13 dny +86

    ദൈവത്തെ നമ്മുക്ക് പരിഹാസം നടത്താൻ പറ്റില്ല

  • @muneercm6569
    @muneercm6569 Před 13 dny +26

    രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണം ....

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Před 13 dny +76

    BJP അവരുടെ ജോലി ചെയ്യുന്നു..... രാഹുൽ തന്റെ ജോലിയും ചെയ്യുന്നു..... *പരിഹാസം അത് ഇനി ചിലവാകുമെന്ന് തോന്നുന്നില്ല*

  • @mymemories8619
    @mymemories8619 Před 13 dny +66

    പരിഹാസം ആണല്ലോ നമ്മുടെ മെയിൽ

    • @sujaphysics3986
      @sujaphysics3986 Před 13 dny +1

      True.💯.vere onninum kollilla!!pinne Kure vargiyatha and kalaapam😂

    • @jaseenaa
      @jaseenaa Před 13 dny +1

      Nuna parachilum und

  • @Barja-yv6pp
    @Barja-yv6pp Před 13 dny +43

    ningal എത്ര പരിഹസിക്കുന്നോ അയാൾ അത്രയും ശക്തനാവുന്നു
    രാഗ ❤️❤️✅✅

    • @tastyfood1248
      @tastyfood1248 Před 13 dny

      അതാണ് SGയിൽ കണ്ടത്

  • @mohammedrafirafi4031
    @mohammedrafirafi4031 Před 13 dny +38

    ബി ജെ പി ക്ക് പരിഹസിക്കാനല്ലാതെ എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ അറിയുമോ 😮

  • @user-xh9uu9zj1m
    @user-xh9uu9zj1m Před 13 dny +36

    ബിജെപിക്ക് മറ്റുള്ളവരുടെ ദുഃഖങ്ങളും വെറും തമാശയാണ്... സാധാരണക്കാരന് വേദനയാണ് പരിഹസിക്കുന്നത്...

  • @aadi3736
    @aadi3736 Před 13 dny +7

    രാജ്യത്തിൻ്റെ പ്രതീക്ഷയുടെ നേതാവ്...ഇന്ത്യൻ പ്രതിപക്ഷ നേതാവ്💙👍

  • @user-dn6ks8sd2c
    @user-dn6ks8sd2c Před 13 dny +28

    രാഹുൽ ജീ ❤

  • @anuragkannang9194
    @anuragkannang9194 Před 13 dny +15

    അവർ പരിഹസിക്കുന്നു.... ലെവൻ പരിഹരിക്കുന്നു.... Rahul.....

  • @ManojKumar-tn8qi
    @ManojKumar-tn8qi Před 13 dny +6

    മോഡി ജനങ്ങളുടെ കാശുകൊണ്ട് ലോകം കറങ്ങി പുട്ടടിക്കുന്നു. രാഹുൽ വേദനിക്കുന്നവന്ന് താങ്ങും തണലുമാകുന്നു. Raga❤❤❤

  • @prasannakumarb.prasannakum2953

    ജനങ്ങളുടെ പ്രശ്നങ്ങളിൽ യാതൊരു ആത്മാർത്ഥതയും കാണിക്കാത്തവരുടെ ജല്പനങ്ങൾ

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 Před 13 dny +10

    രാഹുൽ ❤

  • @user-xh9uu9zj1m
    @user-xh9uu9zj1m Před 13 dny +16

    ക്രൈം ബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും... ലൈസൻസ് പൈലറ്റ് മായ രാഹുലിനെ നോക്കി സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവൻ ബാലൻ ബുദ്ധി എന്ന് പരിഹസിക്കുമ്പോൾ പരിഹസിക്കുന്നവരുടെ അല്പത്തരം എന്താണ്... വിദ്യാഭ്യാസമുള്ള ജനവിഭാഗം ഇത് മനസ്സിലാക്കും

  • @MyBapputty
    @MyBapputty Před 13 dny +14

    പരിഹാസം നടത്താൻ ചിലവൊന്നും ഇല്ലല്ലോ... അവർക്ക് കഴിയുന്നത് അവർ ചെയ്യുന്നു... രാഹുൽ ഗാന്ധിക്ക് കഴിയുന്നത് അവരും ചെയ്യുന്നു

  • @armygirl9832
    @armygirl9832 Před 13 dny +19

    വർഗീയതയും പരിഹാസവും മാത്രം ആൺ ബിജെപി ക്ക് പറയാൻ ഉള്ളൂ.. ജനങ്ങൾ അല്ല അംബാനി അദാനിമാർ ആൺ പ്രധാനം

  • @victorantony3407
    @victorantony3407 Před 13 dny +22

    ബിജെപിയിൽ ഭൂതകാലം മാത്രമേ ഉള്ളോ,വർത്തമാനകാലം ഇല്ലേ

  • @Chinnappan14987
    @Chinnappan14987 Před 13 dny +29

    വിഷക്കുരു ദൈവം 😂😂😂

  • @murshidmustafa9959
    @murshidmustafa9959 Před 13 dny +24

    Raga❤

  • @mhdashraf8760
    @mhdashraf8760 Před 13 dny +11

    ഈ വിനോദ യാത്ര നടത്താൻ പോലും 56 ഇഞ്ചിന് വയ്യ,

  • @bennymathai4709
    @bennymathai4709 Před 13 dny +6

    Take care രാഹുൽജി,, ശത്രുകൾക്ക് സഹിക്കാൻ ഒക്കുന്നില്ല

  • @sidheequehasani9894
    @sidheequehasani9894 Před 13 dny +4

    തങ്ങളുടെ പിതാവടക്കം പൂർവ്വീകർ രക്തസാക്ഷികളായത് ഓർത്ത് ഭയന്ന് മാറി നിൽക്കാതെ സധൈര്യം ഇങ്ങനെ കടന്നു ചെല്ലാൻ രാഹുൽഗാന്ധി കാണിക്കുന്ന ത്യാഗത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല

  • @biju8082
    @biju8082 Před 13 dny +29

    Rahul jindabad ❤❤❤
    Manipur Bjp government failed

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 13 dny +9

    ഫോട്ടോ ഷോട്ട് മാൻ ലോകം ചുറ്റുമ്പോൾ അത് വിനോദ് യാത്ര ആയിരുന്നില്ല അല്ലേ ഇപ്പോഴെന്താ ഒരു മൂലം കടി

  • @moidunnigulam6706
    @moidunnigulam6706 Před 13 dny +5

    അതുകൊണ്ടാണ് മോദി മണിപ്പൂരിലേക്കു ദുരിതാശ്വാസ - വിനോദയാത്ര പോകാത്തത്.

  • @shanuopticals5816
    @shanuopticals5816 Před 13 dny +12

    BJP ക്ക് തമ്മിലടിപ്പിച്ചിട്ട് ചോരകുടിക്കണം.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 13 dny +6

    Rahul real patriot. .real pm

  • @Optionwriter9
    @Optionwriter9 Před 13 dny +7

    Rahul Gandhi real human and hero❤❤❤❤❤❤❤❤

  • @abhilashs9400
    @abhilashs9400 Před 13 dny +8

    We should choose educated person as prime minister.

  • @jijikumbanad
    @jijikumbanad Před 13 dny +4

    ❤❤Rahul

  • @ershadkk2311
    @ershadkk2311 Před 13 dny +4

    Rahul 💪🏻💪🏻❤❤❤

  • @lifeisbeautiful1985
    @lifeisbeautiful1985 Před 13 dny +2

    പരിഹാസം ഒരു മനുഷ്യനെ വാനോളം ജനങ്ങളുടെ ഹൃദയത്തിൽ ഉയർത്തുന്നകാഴ്ച്ച..... ബോണ്ട് ജി റഷ്യയിൽ ലോകം ചുറ്റി ടൂർ അടിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കി സാന്ത്വനം നൽകുന്ന രാഹുലിന് നൂറിൽ നൂറു മാർക്ക് 💯💯💯❤

  • @jinojfjf8514
    @jinojfjf8514 Před 13 dny +4

    പരിഹസിച്ചോളൂ.... പ്രമാണിമാരെ... അശരണരേ കേൾക്കുന്നതിനല്ലേ... കുഴപ്പമില്ല..,! ഇന്ന് ജനങ്ങളെ കേൾക്കാൻ രാഹുൽ ഉണ്ട്‌. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി ശീലമില്ലാത്തവർക്ക്‌ പൊതു ജനങ്ങൾ വോട്ടിനുള്ള ഉപാധി മാത്രം.

  • @kpantonyantony
    @kpantonyantony Před 13 dny +9

    Bjp has only one aim..to malign Rahul.

  • @ahmedaman7834
    @ahmedaman7834 Před 13 dny +3

    Rahulghandhi👍♥️

  • @motivationalspeech5115
    @motivationalspeech5115 Před 13 dny +5

    Rahul gandi❤❤❤❤❤

  • @user-sr7sv8nt8e
    @user-sr7sv8nt8e Před 13 dny +6

    ❤❤❤Raga❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandhu3331
    @nandhu3331 Před 12 dny +2

    ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ നേതാവ് ❤❤ രാഹുൽ ഗാന്ധി ❤❤

  • @ajithaml1371
    @ajithaml1371 Před 13 dny +2

    Rahulji. കി ജയ്❤❤❤🎉

  • @MuhamedMusthafaMusthafa-mr8zy

    രാഹുൽ ഗാന്ധിയെ കാത്തു രക്ഷിക്കണേ അല്ലാഹുവേ

  • @user-bs4mj8hr4b
    @user-bs4mj8hr4b Před 13 dny +2

    Rahul ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuneerEM-b8g
    @MuneerEM-b8g Před 13 dny +1

    👍👍👍👍

  • @samabraham6943
    @samabraham6943 Před 13 dny +1

    പരിഹസിച്ചാൽ കാര്യം എളുപ്പമായല്ലോ.

  • @babybinu4492
    @babybinu4492 Před 13 dny +1

    He is the man with integrity and honesty. Not likes the powers in Delhi and Manipur.

  • @aliachuthodi8339
    @aliachuthodi8339 Před 13 dny +2

    Congratulations 👏 Rahul Gandhi

  • @sujins4282
    @sujins4282 Před 13 dny +2

    Satyameva jayate 💪🫡🔥

  • @alenjoseph610
    @alenjoseph610 Před 13 dny +2

    Be Human BJP leaders.. We respect all leaders who all are kind hearted and spread peace and love.. Thats why we all like Suresh Gopi sir.. Doesn't matter the party.. Be a good Human being ❤️

  • @user-jd5nv3jd9
    @user-jd5nv3jd9 Před 13 dny +2

    Mr. Rahul will become the world leader

  • @abhilashs9400
    @abhilashs9400 Před 13 dny +5

    Rahul Gandhi really fantastic leader. Shame on bullshit BJP 😢😢

  • @munnerem8126
    @munnerem8126 Před 13 dny +1

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @JtpaSecularist2020
    @JtpaSecularist2020 Před 13 dny +1

    രാഹുൽഗാന്ധി❤❤

  • @hanefahane1334
    @hanefahane1334 Před 13 dny +1

    Rahul Ji ❤

  • @VEGETA__YT_573
    @VEGETA__YT_573 Před 13 dny +1

    ❤❤❤❤❤❤❤❤

  • @abdulgafoorv9522
    @abdulgafoorv9522 Před 13 dny +1

    രാഹുൽജി 🧡🤍💚

  • @antokl7753
    @antokl7753 Před 13 dny

    ഇതാണ്ട പ്രതിപക്ഷം ❤️❤️❤️

  • @AbdulRasheedMK-pd7kd
    @AbdulRasheedMK-pd7kd Před 13 dny +1

    വിനോദയാത്രയിൽ നിന്നും കിട്ടിയ അനുഭവ സത്യങ്ങൾ അടുത്ത ലോകസഭയിൽ വിവരിക്കുന്നത് നമുക്ക് കേൾക്കാം അതിന് കാത്തിരിക്കുക

  • @ShakirMoosa-mg4mo
    @ShakirMoosa-mg4mo Před 13 dny

    കഴിഞ്ഞ പത്തു വർഷം പ്രധാനമന്ത്രി മോഡി മോഡി എന്നേ കേട്ടിട്ടുള്ളു. ഇപ്പോൾ അതുക്കും മേലെ പ്രതിപക്ഷ നേതാവ് രാഹുൽ രാഹുൽ രാഹുൽ ❤

  • @sojajose9886
    @sojajose9886 Před 13 dny

    രാഹുൽ ഗാന്ധി ഇന്ത്യ രാജ്യത്തിന് വേണ്ടി ജീവിതം സമർപിച്ച വ്യക്തി❤❤

  • @jamesvarghese6374
    @jamesvarghese6374 Před 13 dny

    ആവശ്വവും അത്യാവശ്യവും തരിച്ചറിയണം...❤

  • @manshad989
    @manshad989 Před 13 dny +1

    ജീ ലോക ടൂറിലാ,,,,,

  • @accammajose285
    @accammajose285 Před 13 dny +1

    Nothing can defeat Our Rahulji.🎉🎉Let bjp do their job.

  • @Binvin79
    @Binvin79 Před 13 dny +2

    ഇവന്മാരുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് ചിന്തിച്ചു കൊള്ളുക

  • @ruwayfiruwa2793
    @ruwayfiruwa2793 Před 13 dny +3

    Parihasam allathe എന്ത് ariyam nethakkalkum ബിജെപി anikalkum😂

  • @geethak6076
    @geethak6076 Před 11 dny

    20yrs chief minister 10yrs prime minister what an experience country needs such a capable leader Thank God Modiji third term

  • @seenakb4145
    @seenakb4145 Před 13 dny +1

    Rahul❤️

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 13 dny +1

    ഞാൻ റഷ്യയിൽ പോകുകയാണ് നീ മണിപ്പൂർ പോകുക എന്റെ ഡ്യൂട്ടി നീ ചെയ്യുക -----എന്ന് ഇന്ത്യൻ pm

  • @user-hr6ww9if1u
    @user-hr6ww9if1u Před 13 dny +1

    രാഹുൽ ഗാന്ധിക്കനുകൂലമായ കറ്റ് ഇന്ത്യയിൽ വീശുന്നു

  • @shajicyriac5288
    @shajicyriac5288 Před 13 dny

    👍👏👏👏💪💪💪♥️

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko Před 13 dny

    POWERFUL LEADER OF INDIA 🇮🇳 ♥️ ❤️ 💙 🙌 👏 🇮🇳 ♥️ ❤️ 💙 🙌 👏 FUTURE PRIME MINISTER OF INDIA 🇮🇳 ❤❤❤❤❤❤❤❤❤❤CONGRATULATIONS ✅️ 🎊 👏 💐 🥳 😀 ✅️ 🎊 👏 💐 🥳 😀 ✅️ 🎊 👏 💐 🥳 😀 ✅️ 🎊 👏 💐

  • @baijuravi3744
    @baijuravi3744 Před 12 dny

    ❤❤❤❤rahul

  • @siddikvazhayil2777
    @siddikvazhayil2777 Před 13 dny

    നരേന്ദ്ര ദാസ്‌ മോദി റഷ്യയിൽ വിനോദ യാത്രയ്ക്ക് പോയിട്ടുണ്ട്. രാഹുൽ ഗാന്ധി പവപ്പെട്ടവരുടെ കണ്ണ് നീര് ഒ പ്പാൻ മണിപ്പൂരിലും അസമിലും പോയിട്ടുണ്ട്. പ്രധാനമന്ത്രിക്ക്‌ ജനങ്ങളുടെ പ്രയാസങ്ങൾ കേൾക്കാൻ ഒരു മൂടും ഇല്ലാ. മൂപ്ലർക്ക് സുഖിച് ജീവിക്കണം...

  • @mohammedkootteeri6500
    @mohammedkootteeri6500 Před 10 dny

    ജനങ്ങൾക് അറിയാം ആരാണ് പരിഹാസത്തിനു അർഹർ എന്ന്

  • @sujaphysics3986
    @sujaphysics3986 Před 13 dny +1

    Modi=venom
    Rahul=love and humanity

  • @maryherman7367
    @maryherman7367 Před 12 dny

    One of the best leader in the world

  • @aliyarca7734
    @aliyarca7734 Před 13 dny +1

    പരിഹാസം.. അറപ്പ്.. വെറുപ്പ്.. പക.. ഉപദ്രവം.. ഇതാണ് ബിജെപി. 😄

  • @Jobinfernandes
    @Jobinfernandes Před 13 dny

    Rahullll❤❤❤❤❤❤❤

  • @Hamsun_k
    @Hamsun_k Před 13 dny +1

    നമ്മുടെ നാട്ടിൽ കൃസങ്കികൾ ഗോമൂത്രം ഒഴിച്ചു വെക്കാൻ കാസ വെച്ചു കൊടുന്ന തിരക്കിലാണ്

  • @rasheedbinabbas6735
    @rasheedbinabbas6735 Před 13 dny

    പരിഹാസം അത് അവരുടെ ജന്മനാൽ ഉള്ളതാ....

  • @sevenstars8196
    @sevenstars8196 Před 13 dny +1

    മണിപ്പൂർ ദുരന്തഭൂമിയാണെന്ന് BJP സമ്മതിച്ചല്ലോ. BJP നേതാക്കൾക്ക് അഭിനന്ദനങ്ങൾ... ഇന്ത്യൻ ഭരണാധികാരി വിദേശ യാത്രക്ക് വിദേശത്തുപോകുന്നതാണോ? രാഹുൽ ഗാന്ധി മണിപ്പൂരിൽ പോകുന്നതാണോ,ഇതിൽ ഏതാണ് വിനോതയാത്ര യെന്ന് ജനങ്ങൾ പ്രതികരിക്കാട്ടെ.....

  • @avm4466
    @avm4466 Před 13 dny +1

    നുണ വർഗ്ഗീയത പരിഹാസം.. 🤭

  • @vakkachanpeter3202
    @vakkachanpeter3202 Před 13 dny

    ❤❤ Rahul

  • @SIdheequecv
    @SIdheequecv Před 13 dny

    വർഗീയത ഉണ്ടാക്കാൻ പരിഹസിക്കാനും അല്ലാതെ വേറെ എന്താണ് ഈ വർഗ്ഗത്തിന് അറിയുക

  • @johneykuttyskariah1233
    @johneykuttyskariah1233 Před 13 dny +2

    Bjp 6 month only

  • @user-ry7jk7rb5e
    @user-ry7jk7rb5e Před 7 dny

    മോദിക്ക് അമേരിക്കൻ പ്രസിഡന്റ്റും മറ്റും കൊടിശോരൻ മാരും മതി രാഹുൽ ഇന്ത്യയിലെ സാധാരണ ആളുകൾക്കൊപ്പം

  • @jdjr5203
    @jdjr5203 Před 13 dny

    Rahul Gandhi 😍💙

  • @sonysunny2603
    @sonysunny2603 Před 13 dny

    കല്യാണത്തിന് പോയാലും മണിപ്പൂരിൽ പോകില്ല

  • @musthafamuhammed3181
    @musthafamuhammed3181 Před 13 dny

    Rahul Gandhi Prince of India

  • @user-xy6iu8gr8o
    @user-xy6iu8gr8o Před 11 dny

    ഇന്ത്യൻ ജനതയുടെ കഷ്ടപാട് അനേഷിക്കാതെ നമ്മുടെ പ്രധാനമന്ത്രി റഷ്യയിൽ പോയി അവിടെ കാര്യം അനേഷിക്കുന്നു

  • @abuhafis8940
    @abuhafis8940 Před 13 dny +2

    ബിജെപി ക്കാ രൻ പോയാൽ 😂..