Siddique 27 | Charithram Enniloode 2198 | Safari TV

Sdílet
Vložit
  • čas přidán 6. 09. 2022
  • ഒരു ഏട്ടനും...അഞ്ച് പെങ്ങന്മാരും... മമ്മൂട്ടി ചിത്രത്തിന്റെ കഥ വന്ന വഴി പറഞ്ഞ് സിദ്ദിഖ്.
    Siddique 27 | Charithram Enniloode 2198 | Mammootty | Lal | Malayalam Film | Safari TV
    #CharithramEnniloode #SafariTV #Siddique #Mammootty #Cinema
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 337

  • @syamlal6227
    @syamlal6227 Před rokem +22

    മലയാള സിനിമയിൽ മമ്മൂക്കയല്ലാതെ ഒരാളും ഇല്ല ഹിറ്റ്ലർ മാധവൻ കുട്ടിയായി അഭിനയിക്കാൻ മമ്മൂക്ക ❤️❤️❤️ ഇക്ക മമ്മൂക്കയെ വച്ചു ഒരു സിനിമ ചെയ്യൂ

  • @rakheshkc8196
    @rakheshkc8196 Před rokem +190

    ജലദോഷം കാരണം ആവി പിടിച്ചു എഴുന്നേറ്റു വരുന്നത് ആണ് ഹിറ്റ്ലറിലെ സായികുമാറിന്റെ ഇൻട്രോ... ഒരു വില്ലന് കിട്ടിയ വളരെ വ്യത്യസ്തമായ ഒരു ഇൻട്രോ ആയിരുന്നു അത്...

    • @shijuthomasthomas7853
      @shijuthomasthomas7853 Před rokem +19

      ആ ഇൻട്രോ മനോഹരമായിരുന്നു ... അത്ര ലളിതമായി ഒരു വില്ലൻ്റെ ഇൻട്രോ അതിന് മുന്നോ പിന്നോ കണ്ടിട്ടില്ല .

    • @princypradeesh8062
      @princypradeesh8062 Před rokem

      @@shijuthomasthomas7853 a

    • @soorajdutt977
      @soorajdutt977 Před rokem

      Sheriyanu

    • @OF_yt
      @OF_yt Před rokem +9

      പത്രം സിനിമയിൽ NF വർഗീസിന്റെ ഇൻട്രോ സീൻ..ഗസൽ കേട്ടു.. മുഖത്ത് ഒരു പുസ്തകം വെച്ച് കിടക്കുന്നതാണ്.. മകൾ വന്നു പുസ്തകം മാറ്റി ഫോൺ കൊടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നത്... 🔥

    • @kirankumarkkkk8312
      @kirankumarkkkk8312 Před rokem +2

      Sheriyanu

  • @shalumonpt566
    @shalumonpt566 Před rokem +74

    അയൽവാസിയുടെ വീട്ടിൽ ആണ് സിനിമകൾ കാണാറ്. ആ നാട്ടിലെ ഒട്ടുമിക്ക കുട്ടികളും മുതിർന്നവരും സിനിമ കാണാൻ വരും. സൈനുക്ക അടിയേറ്റ് ബോധം കെട്ട് കിടക്കുന്ന സീൻ കണ്ട് കൂട്ട ചിരി ആയിരുന്നു
    Love you sidheeq സർ
    അതൊക്കെ ഒരു കാലം.....
    നല്ല സിനിമകളുടെ വിളവെടുപ്പ് കാലം

  • @faisaloti
    @faisaloti Před rokem +37

    കോഴിക്കോട് ടൗണ്‍ ആദ്യമായി കാണാനും തിയേറ്ററിലിരുന്ന് ആദ്യമായൊരു സിനിമ കാണാനും ഭാഗ്യം തന്ന സിനിമ.. മമ്മൂക്ക കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ സിനിമകളിലൊന്ന്... '' അവളൊന്നുറക്കേ കരഞ്ഞിരുന്നെങ്കില്‍, ഒന്നൊച്ച വെച്ചിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ'' എന്ന MG സോമന്‍ സാറിന്‍റെ ആ ഡയലോഗ് കാതിലിന്നുമുണ്ട്... പിന്നെ, ''ഈ ഹിറ്റ്ലര്‍ മാധവന്‍ കുട്ടീടെ വീടെവിടാ'' എന്ന സൈനുദ്ധീനിക്കയുടെ ഡയലോഗും, അടി കിട്ടലും... കിടു സിനിമ ആയിരുന്നു...

  • @vipinns6273
    @vipinns6273 Před rokem +53

    ഹിറ്റ്ലർ, ഞാൻ മൂന്നാം ക്ലാസ്സ്‌ കഴിഞ്ഞുള്ള സ്കൂൾ അവധി കാലത്ത് മാമനൊപ്പം ഞങ്ങൾ കുട്ടികൾ എല്ലാവരും കൂടെ പോയി കണ്ട സിനിമ 😍👌👍

  • @MASTERMINDSindia
    @MASTERMINDSindia Před rokem +93

    ബോധം പോയി കിടക്കുന്ന സൈനുദ്ദീൻ: ഒരു പരിപ്പ് വടയും .... 😂😂😂😂

  • @suhailiqbal3780
    @suhailiqbal3780 Před rokem +18

    എന്റെ വാപ്പയുടെ All time favourite സിനിമ. ഹിറ്റ്ലർ.❤️

  • @mohamedabdulnoorarimbra1642

    ഒരുപാട്‌ നല്ല കഥയും ആ കഥ വെച്ചു സിനിമ ഉണ്ടായതുകൊണ്ട് ഒരു പാട് നല്ല പാട്ടുകളും നൽകിയ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന് ഒരു പാട് സ്നേഹം ❤

  • @jithinkumarsankar6540
    @jithinkumarsankar6540 Před rokem +54

    പെൺകുട്ടികളുടെ വളർച്ച മനസിലാക്കാൻ അമ്മ വേണം യേട്ടന് യേട്ടന് ആവാൻ മാത്രേ കഴിയൂ..... എത്ര അർത്ഥവത്തായ ഡയലോഗ്

    • @muhammedasmil577
      @muhammedasmil577 Před rokem +3

      100 Subscribers Aakaan Sahaayikkanam Bro.

    • @Shafi_Cholakkal
      @Shafi_Cholakkal Před rokem +3

      @@muhammedasmil577 174 ആയല്ലോ 🤔
      Unsubscribe ചെയ്യണോ? 😂😂

    • @SabuXL
      @SabuXL Před rokem +3

      @@Shafi_Cholakkal അത് കലക്കി ട്ടാ ഗഡ്യേ 😎.
      ആ മൊതല് ഓണമായിട്ടും തെണ്ടാൻ നടക്കുന്നു.
      🙄
      ഇതിനൊക്കെ ഒരു അവസാനം വേണ്ടേ.
      😎

  • @siyadsiya7161
    @siyadsiya7161 Před rokem +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമകൾ
    സിദീഖ് ലാൽ സിനിമകൾ❤❤❤❤

  • @shereefpalamalayil
    @shereefpalamalayil Před rokem +13

    ആ കാലഘട്ടത്തിൽ തരംഗം ആയിരുന്നു ഹിറ്റ്ലർ shirtukal 💯👍

  • @sudheertaaluva9580
    @sudheertaaluva9580 Před rokem +33

    കഥ ഒരു അനുഭവസത്യം ആയി മാറുന്ന അത്ഭുതകാഴ്ച ❤❤❤❤❤❤❤❤

  • @shijuthomasthomas7853
    @shijuthomasthomas7853 Před rokem +21

    നന്മ നിറഞ്ഞ കലാകാരൻ ...

  • @nas_07
    @nas_07 Před rokem +86

    ""മാധവൻ കുട്ടിക്ക് ഒരു ഇരട്ട പേരുണ്ടല്ലോ മക്കളെ
    എന്തുവാ അത് "" ഹിറ്റ്ലർ മാധവൻ കുട്ടി ന്നോ 😂😂😂

  • @jyothirmayee100
    @jyothirmayee100 Před rokem +25

    എല്ലാം നല്ലതാണ്, ലാസ്റ്റിലെ സഫാരിയുടെ music ഒഴിച്ച്. ഹെഡ്‌ഫോണിൽ കേൾക്കുമ്പോൾ തല തകർന്നുപോകും

    • @dinakram1708
      @dinakram1708 Před rokem +1

      തലയിലൂടെ ട്രെയിൻ ഓടിക്കുന്ന പോലെ 😁😁

    • @rkp3909
      @rkp3909 Před 11 měsíci

      😂

  • @nazeermohamed2439
    @nazeermohamed2439 Před 11 měsíci +5

    கண்ணீர் அஞ்சலி Siddique Sir..!😥😥😥RIP.!

  • @nisarmedia7371
    @nisarmedia7371 Před rokem +5

    ഹിറ്റ്‌ലർ, ഞാൻ ഏറ്റവും കൂടുതൽ തവണ
    തീയേറ്ററിൽ പോയിക്കണ്ട സിനിമ,

  • @ajaskollam910
    @ajaskollam910 Před rokem +7

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ ഹിറ്റ്‌ലർ. കർട്ടൻ പൊങ്ങിയ ശേഷം തുണിയിൽ ആളുകൾ മത്സരിച്ചു അഭിനയിക്കുന്നത് എന്തൊരു വിസ്മയം ആയിരുന്നു .

  • @muhamedrauf1837
    @muhamedrauf1837 Před rokem +8

    ഹിറ്റ്ലർ, ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ ❤️❤️

  • @rahuldevraj6999
    @rahuldevraj6999 Před rokem +44

    ഹിറ്റ്ലർ മാധവൻകുട്ടിയെ കണ്ടെത്തിയ കഥ പറഞ്ഞപ്പോൾ പ്രേമം സിനിമയിലെ മേരി പ്രേമം ഓർത്തുപോയി 😁😁

  • @mck6272ck
    @mck6272ck Před rokem +8

    സിദ്ദിഖ് ലാൽ ഏറ്റവും ഇഷ്ടമുള്ള സംവിധായകർ

  • @Engr2024
    @Engr2024 Před rokem +5

    ഒരു അന്യായ സിനിമ ആയിരുന്നു അത്... 🙏😘😘

  • @Rons88
    @Rons88 Před rokem +4

    മമ്മൂക്ക ലാസ്റ്റ് മുടി മുകളിലേക്ക് വെച്ചിട്ട് ലാലിനോട് ചോദിച്ചത്.. "നിനക്ക് മതിയായല്ലോ" എന്നാണ്.. ശുദ്ധൻ ആണ് മമ്മൂക്ക 😂😂♥️

  • @afaworld8649
    @afaworld8649 Před rokem +8

    സിനിമ കാണുന്നതിലും ത്രില്ലാണ് ഇക്കാന്റെ സംസാരം കേൾക്കാൻ ✌️👌

    • @vargeespl9944
      @vargeespl9944 Před rokem

      ഗോഡ്ഫാദർപോലേ സിനിമകൾ എ ടുക്കാൻ പടിക്കു സിദി ക്കെ

  • @jabir133
    @jabir133 Před rokem +10

    ഹിറ്റ്‌ലർ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ

  • @sob237
    @sob237 Před rokem +3

    സംസാരിക്കുമ്പോൾ ചില തടസങ്ങൾ... But എത്ര വലിയ സംവിധായകൻ 🌺🌺🌺🌺 ഇത്രയും കഴിവുള്ള ഒരാളെന്ന് പറയുകെയില്ല.. ഇഷ്ടം എല്ലാം സിനിമകളും 😍😍😍 ഇത് കേട്ടിട്ട് ഹിറ്റ്ലർ ഒന്നും കൂടി കാണാൻ പോവാ... എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമയില്ല 😄😄😄😄

  • @Linsonmathews
    @Linsonmathews Před rokem +44

    Happy ഓണം guys ❣️❣️❣️
    Hitler 😍 മമ്മുക്കയുടെ birthday ദിവസം അതിന്റെ വിശേഷങ്ങൾ കേൾക്കാൻ കഴിയുമ്പോൾ 👌👌👌

  • @busownerbabu6828
    @busownerbabu6828 Před rokem +4

    നാലല്ലാ, മാധവൻകുട്ടിക്ക് പെങ്ങന്മാർ അഞ്ചാണ്.

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem +8

    ഹിറ്റ്ലർ ഷർട്ട്‌ ഫേമസ് ആയിരുന്നു ആസമയത്തു

  • @sreejasuresh1893
    @sreejasuresh1893 Před rokem +2

    സിദ്ദിക്കയുടെ കഥയിൽ എല്ലാം ജീവിച്ചിരിക്കുന്നവർ ആണ് കഥാപാത്രങ്ങൾ ..പിന്നെ പുല്ലെപടിയിലെ ഇക്ക പറഞ്ഞ ലേഡീസ് ഹോസ്റ്റലിൽ ഞാൻ ഉണ്ടായി കുറേ വർഷം പിന്നെ ഹനീഫിക്കയുടെ വീട് കഴിഞ്ഞാണ് ഹോസ്റ്റൽ. നല്ലോരു മഴ പെയ്താൽ ഗ്രൗണ്ട് ഫ്ലോർ പിന്നെ റോഡും വെള്ളത്തിൽ ആണ്
    പിന്നെ മമ്മുക്കയുടെ മുടിയുടെ കാര്യം അത് പണ്ട് ഉള്ള ആര്ടിസ്റ്റുകൾ എല്ലാം സെലൈബ്രിറ്റ്സ് ആയി വരുമ്പോൾ കടുംപിടുത്തo ആയിരുന്നു തോന്നുന്നു ഉണ്ണിമേരി യുടെ കഥ ഇക്ക പറഞ്ഞപോലെ തന്നെ.. ഇന്നിപ്പോൾ കഥാപാത്രങ്ങൾക്ക് വേണ്ടി മേക്കൊവർ ചെയ്യാൻ ഒരു മടിയും ഇല്ല..കുറ്റം അല്ല മമ്മൂക്കയും ഒരുപാട് മൂവീ യിൽ ഉണ്ട് ex പൂട്ടുറുമീസ് 👌

  • @mjsmehfil3773
    @mjsmehfil3773 Před rokem +18

    Excellent
    Happy Onam Siddique ji.
    God bless you abundantly...
    By the grace God you gave me a chance to Sing my first film song in HITLER.
    Thank very much...
    M.J.Sebastian
    Kochi,Kerala.

  • @user-hx4gz1hj2x
    @user-hx4gz1hj2x Před rokem +5

    മാധവൻ കുട്ടി....മോനെ മാധവൻ കുട്ടീ.........

  • @SureshKumar-sx6bo
    @SureshKumar-sx6bo Před rokem +2

    എന്തുംവേണ്ടി കഷ്ടപ്പെട്ട് ആണ് ഒരു സിനിമ ഇറക്കുന്നത് അഭിനയിക്കാൻ മാത്രം പോരാ ജീവിത അനുഭവം ഒരു സംവിധായകൻ ആകാനും വേണം ❤️❤️❤️👍🏻👍🏻👍🏻

  • @narayananchamiyappanpillai9716

    ഇതു കണ്ട ശേഷം ആ പഴയ ചേട്ടൻ എങ്ങാനും വിളിച്ചിരുന്നോ 😂

  • @sky_014
    @sky_014 Před rokem +13

    എല്ലാ എപിസോഡും കണ്ടു. ബിഗ് ബ്രദർ പോലെ ഒരു പടം ഇദ്ദേഹം ആണ് എടുത്തത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

    • @ahadzia1
      @ahadzia1 Před rokem +3

      രാത്രിയയത്‌ സിദ്ദിക്ക് അറിഞ്ഞില്ല എന്ന് തോന്നുന്നു 😀

    • @movieenthusiasts9547
      @movieenthusiasts9547 Před rokem

      🥴🙏🏼

  • @sadirasalam2655
    @sadirasalam2655 Před rokem +14

    ഹിറ്റ്ലർ hitted the HITS❣️

  • @designerpaperbags
    @designerpaperbags Před rokem +10

    സുഹൃത്തുക്കളെ..
    എല്ലാവർക്കും ഓണാശംസകൾ 💗

  • @ageorgedxb
    @ageorgedxb Před rokem +7

    RIP dear ikka...😢 we will miss u. (08 Aug 2023. 09:00 PM)

  • @europeanmallus964
    @europeanmallus964 Před rokem +5

    മമ്മൂട്ടി വേറെ ലെവല്‍

  • @Aby3990
    @Aby3990 Před rokem +3

    Thanks SGK and safari team...

  • @Dhoni3461
    @Dhoni3461 Před rokem +7

    ജഗതീഷ്, പൊളിച്ചു

  • @donmuhsi8089
    @donmuhsi8089 Před rokem +6

    🤒🤒🤒ഇത്‌ കണ്ടിട്ട്‌
    2 മണിക്കൂർ 41 മിനുട്ട്‌ വീണ്ടും ഉപയോഗിച്ച്‌ വീണ്ടും ഹിറ്റ്ലർ കണ്ട്‌ തീർത്തു..
    Pwoliii🥰

    • @joannajijo9804
      @joannajijo9804 Před rokem

      ഞാനും കാണാൻ പോകുവാ

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Před rokem +6

    Aa paavam ettan ♥️☹️

  • @sunilsuryaactor28
    @sunilsuryaactor28 Před rokem +17

    സിദ്ധിഖ്‌ സർ ❤ മമ്മൂക്ക ... സ്കൂളിൽ പഠിക്കുമ്പോൾ കാഞ്ഞങ്ങാട് കൈലാസിൽ കുടുംബസമേതം കണ്ട സിനിമ ❤

    • @sanishsainu9363
      @sanishsainu9363 Před rokem +4

      കൈലാസ് തിയറ്റർ ഇപ്പോ ഒരു ഓർമ മാത്രം ആയി😣

    • @bashirba9162
      @bashirba9162 Před rokem

      മ്മക്ക് അന്ന് കാണാൻ പറ്റിയില്ല bro 😔

  • @sonugeethu5068
    @sonugeethu5068 Před rokem +3

    Siddiquelal@ Mukesh combooo😍😍😍

  • @rajeeshvk2875
    @rajeeshvk2875 Před rokem +12

    ഹിറ്റ്ലർ ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോയി കണ്ട സിനിമയാണ്
    പോക്കറ്റിൽ നിന്ന് ടിക്കറ്റിൻ്റെ പാതി CIDകൾ സഹോദരങ്ങൾ കണ്ടു പിടിച്ചു
    ഇന്നും തിയറ്ററിലെ സീറ്റിലിരിക്കുമ്പോൾ ' പഴയ കാലം ഓർമ്മ വരും

    • @muhammedasmil577
      @muhammedasmil577 Před rokem

      100 Subscribers Aakaan Sahaayikkanam Bro.

    • @rajeeshvk2875
      @rajeeshvk2875 Před rokem +3

      @@muhammedasmil577 ഒരിക്കലും സഹായിക്കില്ല താങ്കൾക്ക് കഴിവ് ഒണ്ടെങ്കിൽ ഇതുപോലെ ആരോടും ഇതുപോലെ യാചിക്കേണ്ടി വരില്ല
      അതുകൊണ്ട് സബ്സ്ക്രിഷന് വേണ്ടി ഇരക്കാതെ ' മാന്യമായി പരിപാടികൾ ചെയ്യു

  • @kasimkp462
    @kasimkp462 Před rokem +3

    Hitlar evergreen movie mammokka Poli megatastar indea

  • @nas_07
    @nas_07 Před rokem +20

    സൂപ്പർ ഹിറ്റ്കളായ ഹിറ്റ്ലറും chronic ബാച്ചിലറും ഇഷ്പ്പെടാത്തവർ ആരുണ്ട് 💚❤️🧡💚🧡🧡💚

    • @charlicharli3903
      @charlicharli3903 Před rokem

      Njanund

    • @arunvalsan1907
      @arunvalsan1907 Před rokem +4

      @@charlicharli3903 LADIES N GENTLEMEN fan Aayirikkum alle?

    • @nas_07
      @nas_07 Před rokem +3

      ഹാവൂ ഒരാളെങ്കിലുംണ്ടല്ലോ സമാധാനം 🤣

    • @anoop3789
      @anoop3789 Před rokem

      Only chronic bachelor

    • @charlicharli3903
      @charlicharli3903 Před rokem

      @@arunvalsan1907 alla… In Harihar Nagar aanu…

  • @irshadhussain7312
    @irshadhussain7312 Před rokem +2

    Athanu nammude mammukka ❤❤

  • @wingsofdreamz2748
    @wingsofdreamz2748 Před rokem +6

    ഇന്നലത്തെ എപ്പിസോഡ് ഇപ്പം തീർന്നതേയുള്ളു.. അപ്പോയോക്കും വന്നു ഇന്നത്തേത്..

  • @beatyouofficial116
    @beatyouofficial116 Před rokem +2

    മമ്മൂക്ക...ഇത് എന്റെ മുടി..ഞാൻ ഇഷ്ടം പോലെ ചെയ്യും 😂😂😂😂

    • @muhammedasmil577
      @muhammedasmil577 Před rokem

      500 Subscribers ആകാൻ സഹായിക്കണം Bro.

  • @sivakumarsiva1923
    @sivakumarsiva1923 Před rokem +11

    ഹിറ്റലര്‍.....കോഴിക്കോട് ബ്ളൂഡയമണ്ട്....

  • @Sreejith_calicut
    @Sreejith_calicut Před rokem +2

    കഥ പറച്ചിൽ ഒരു അത്ഭുതം ആയി തോന്നിയത് ഇക്ക സംസാരിക്കുന്നതു കേട്ടപ്പോൾ ആണ് ❤ക്യാമറ നോക്കി ആണോ അതോ ആരേലും മുന്നിൽ ഇരുന്നാണോ സംസാരിക്കുന്നതു എന്ന് മനസ്സിൽ ആവുന്നില്ല

    • @muhammedasmil577
      @muhammedasmil577 Před rokem

      500 Subscribers ആകാൻ സഹായിക്കണം Bro.

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před rokem +1

    ഹിറ്റ്ലർ ❤️❤️❤️❤️

  • @wingsofdreamz2748
    @wingsofdreamz2748 Před rokem +9

    എന്തായാലും രണ്ടു പേരും നല്ല പ്രായത്തിൽ ഞങ്ങളെ പോലെ വലിയ കോഴികൾ ആയിരുന്നു അല്ലെ..

    • @SabuXL
      @SabuXL Před rokem +2

      ഹഹഹാാ 😀 ചങ്ങാതീ.
      കോഴി വേറെയാണ് ട്ടോ 😂.
      ഇത് ചുമ്മാ റോമിയോ മാത്രം.
      വായ്നോട്ടം എന്നാണ് അക്കാലത്ത് ഞങ്ങൾ സ്വയം വീമ്പ് പറയുന്നത്.

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +3

    Great 👍

  • @jithin_dq_9287
    @jithin_dq_9287 Před rokem +6

    ഞാനും-ലാലും 🥰

    • @muhammedasmil577
      @muhammedasmil577 Před rokem

      100 Subscribers Aakaan Sahaayikkanam Bro.

    • @arunvalsan1907
      @arunvalsan1907 Před rokem

      @@muhammedasmil577 Report cheythu kazhinju ketto udaney poottikketti pokaan ready aayikko

  • @user-pd3tm9nc4l
    @user-pd3tm9nc4l Před 11 měsíci +2

    RIP 🙏🙏 the one n only Sidique...

  • @Bijakrishna
    @Bijakrishna Před rokem

    Njan 1st year pre-degree kku padikkumbol Thiruvananthapuram Dhanya theater il kandatha, Hitler. Was houseful at that day.

  • @anumacha2255
    @anumacha2255 Před rokem +4

    Happy onam ✌️💓

  • @ajik2000
    @ajik2000 Před rokem +2

    ഇന്നും ആ ഹിറ്റ്ലർ ഷർട്ടുകൾ എന്റെ കൈയിലുണ്ട്...

  • @muhammedpavassafatlp9638

    Megastar 💜 💙 💚

  • @SGFMalappuram
    @SGFMalappuram Před rokem +4

    ജെയിംസ് ബോണ്ട്‌ കോമഡി സീരിസ് എപ്പിഡോസ് 27

  • @MohammedAli-xk5ik
    @MohammedAli-xk5ik Před 11 měsíci +1

    ente sidhike nee vittupoyille 😢

  • @Ssn861
    @Ssn861 Před rokem +1

    അന്നത്തെ Troll ആണ് ആ പയ്യൻ വരച്ച ചിത്രം ❣️

  • @dratheist3859
    @dratheist3859 Před rokem +3

    🔥🔥🔥

  • @josegeorge7772
    @josegeorge7772 Před rokem +3

    Happy Onam

  • @shinasshafi4140
    @shinasshafi4140 Před rokem +1

    bayankara agrahamanu sir nte filmil act cheyanam ennu

  • @carasik4771
    @carasik4771 Před rokem +1

    ഹിറ്റ്ലറിന് നാലല്ല അഞ്ചു സഹോദരിമാരാണ് ഇളവരസി വാണിവിശ്വനാഥ്‌ സുചിത്ര ചിപ്പി സീത

  • @sumeshpv5316
    @sumeshpv5316 Před rokem +1

    ഹാപ്പി ഓണം

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Před rokem +1

    പ്രണാമം 🌹

  • @user-jp1ht8nw4t
    @user-jp1ht8nw4t Před rokem +10

    ഈ കഥ കേൾക്കുന്ന സുന്ദരിയും പൊന്നാങ്ങളയും 😀

    • @muhammedasmil577
      @muhammedasmil577 Před rokem

      500 Subscribers ആകാൻ സഹായിക്കണം Bro.

    • @user-jp1ht8nw4t
      @user-jp1ht8nw4t Před rokem +9

      @@muhammedasmil577 നാളെ ഒരു ടവലും എടുത്ത് പള്ളിയുടെ മുൻപിൽ ചെല്ല്

    • @SabuXL
      @SabuXL Před rokem +3

      @@user-jp1ht8nw4t ഹഹഹാാ ചങ്ങാതീ പിന്നല്ലേ 🤣.
      വെറുപ്പിക്കലിനൊക്കെ ഒരു പരിധി ഇല്ലേ.
      🙄

  • @mohammedsaleem3357
    @mohammedsaleem3357 Před 11 měsíci

    റാം ജി റാവു, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ ...
    മമ്മൂട്ടി, മോഹൻലാൽ സൂപ്പർ താരങ്ങളില്ലാതെ സിനിമ വിജയിക്കില്ലെന്ന വിശ്വാസം തകർത്ത കൂട്ടുകെട്ട്.
    അതാണ് മലയാള സിനിമയിലെ ഇവരുടെ ചരിത്ര നിയോഗം

  • @msal354
    @msal354 Před 11 měsíci +1

    നേരിട്ട് കാണാനും പരിചയപ്പെടാനും ശ്രമിക്കാഞ്ഞതിൽ അടങ്ങാത്ത ഖേദം

  • @zitharatharamelodylove6917

    Nice 💜💜👌👌

  • @somarajmancha
    @somarajmancha Před rokem +1

    ഓണാശംസകൾ

  • @Mohammedali-qz5cl
    @Mohammedali-qz5cl Před rokem

    👌👌👌ഹിറ്റ്ലർ

  • @arfanarfu4457
    @arfanarfu4457 Před rokem +1

    Love this channel💝
    👇

  • @MsRoshith
    @MsRoshith Před rokem +2

    👌🏼👌🏼👌🏼

  • @sabukarimbil2576
    @sabukarimbil2576 Před rokem +10

    സിദ്ദിഖ് ലാൻ വീണ്ടും ഒന്നിക്കുന്നു.
    ഇങ്ങനൊരു വാർത്ത കേൾക്കാൻ ആണ് ഞങ്ങൾ സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്

    • @SabuXL
      @SabuXL Před rokem +2

      എന്ത് കാര്യം ചങ്ങാതീ 🙄.
      അവർ ഒരുമിച്ച രണ്ടു പടങ്ങൾ ആയിരുന്നു ഫുക്രിയും , കിംഗ് ലയറും.
      എന്തായി അവസ്ഥ എന്ന് ഓർക്കുക.
      🤝

    • @manusudharnan3351
      @manusudharnan3351 Před rokem

      ഇവർ രണ്ടുപേരും ഇനി direct ചെയ്യേണ്ട

    • @cinematheater2609
      @cinematheater2609 Před rokem

      @@SabuXL brother fukry സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്ത padamalle

  • @ashaunni8833
    @ashaunni8833 Před 11 měsíci

    ലാൽ നോക്കുമ്പോൾ സിദ്ദിഖിന്റെ കഥകളെല്ലാം സൂപ്പർ ഹിറ്റ്. അതുവച്ച് മറ്റുള്ളവർ കാശുണ്ടാക്കുന്നു. അതുകൊണ്ടായിരിക്കാം ബുദ്ധിമാനായ ലാൽ നിർമ്മാണത്തിലേക്ക് കടന്നത്. സിദ്ധിക്ക് പാവം നന്മ നിറഞ്ഞവൻ..

  • @leeshvpn7170
    @leeshvpn7170 Před rokem +1

    ❤️❤️❤️

  • @mohammedshariq495
    @mohammedshariq495 Před rokem +2

    😍

  • @themujimuji
    @themujimuji Před rokem +4

    next എപ്പിസോഡ് വൽക്കഷ്ണം പൊളിച്ചു

  • @kbuluwar1448
    @kbuluwar1448 Před rokem +2

    👍❤️❤️

  • @sibimonkjkattuvila2285

    💜💜💜💜💜💜💜💜💜💜

  • @zareenaabdullazari.5806
    @zareenaabdullazari.5806 Před rokem +2

    😍👌🙏

  • @manulal5894
    @manulal5894 Před rokem +2

    Music & BGM S.P Venkatesh..... 🎸🎼💞

  • @jayachantharanchanthrakant9164

    👍👍👍💕

  • @swaminathan1372
    @swaminathan1372 Před rokem +12

    സൂപ്പർ മെഗാഹിറ്റ് 'ലർ
    ഇങ്ങനെയായിരുന്നു സിനിമ വൻ വിജയമായി കഴിഞ്ഞപ്പോൾ പത്രങ്ങളിൽ വന്ന പോസ്റ്റർ...🤗🤗🤗
    മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മാധവൻകുട്ടി ഉണ്ടായിരിക്കും...👍👍👍

  • @desingnacdesignisasimplela7927

    ഇവരുടെ എല്ലാ സിനിമകളും ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിൽ കൂടെയാണ് സഞ്ചരിക്കുന്നത്

  • @kuttyrahim7794
    @kuttyrahim7794 Před rokem

    Idaku filiminte cheriya shot ittal super akum views koodum

  • @noufal2322
    @noufal2322 Před rokem +1

    👍🥰

  • @rayeeskm7308
    @rayeeskm7308 Před rokem +10

    ആരെങ്കിലും ആ ചെക്കനൊരു 100 subscribers ഉണ്ടാക്കി കൊടുക്ക്. 100 ആവാതെ പയ്യൻ വിട്ടുന്ന മട്ടില്ല.

    • @GTI9698
      @GTI9698 Před rokem

      😂😂😂

    • @ganeshkraghav2314
      @ganeshkraghav2314 Před rokem +2

      എല്ലാ commentilum ഉണ്ട് അവന്‍റെ ദീനരോധനം..😄😄

    • @arunvalsan1907
      @arunvalsan1907 Před rokem +1

      Jnaan report cheythu adhikam thaamasiyaathe poottikettikkollum

    • @shihab.1462
      @shihab.1462 Před rokem

      😂😂

    • @dilipkumar1905
      @dilipkumar1905 Před rokem

      @@arunvalsan1907 അത്രക്ക് കൈ പുണ്യം ആണോ 😄😄

  • @omkar8247
    @omkar8247 Před rokem

    Happy ONAM

  • @vidhyarahul
    @vidhyarahul Před rokem +2

    "HITTLER" 😆

  • @ajithpanaparambil2172
    @ajithpanaparambil2172 Před rokem +2

    👍

  • @shanushanu1996
    @shanushanu1996 Před rokem

    കഴിഞ്ഞത് ഒക്കെ കഴിഞ്ഞു , സിദ്ധിക്ക്, ലാൽ ജോസ്, സത്യൻ അന്തിക്കാട്, ഒക്കെ ഇനിയും പടം പിടിക്കാതിരിക്കലാണ് മലയാള സിനിമയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന! You can still live on past glory!

  • @kannan991
    @kannan991 Před rokem +2

    ഹലോൺ, ഈ ഹിറ്റ്ലർ മാധവൻകുട്ടീടെ വീടെവിടെയാണ്?