Video není dostupné.
Omlouváme se.

Siddique 25 | Charithram Enniloode 2196 | Safari TV

Sdílet
Vložit
  • čas přidán 4. 09. 2022
  • Siddique 25 | Charithram Enniloode 2196 | Safari TV | Siddique Charithram Enniloode
    ഇൻ ഹരിഹർ നഗറിലെ ഹോനായ് നാടോടിക്കാറ്റിലെ പവനായി ആയി. സിദ്ദിഖ് പറയുന്നു.
    #CharithramEnniloode #SafariTV #Siddique
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 292

  • @SureshKumar-sx6bo
    @SureshKumar-sx6bo Před rokem +39

    എന്റെ പോന്ന് ഇക്കാ ഈ പ്രോഗ്രാം കണ്ട് തുടങ്ങിയിട്ട് മാന്നാർ മത്തായി ഒന്ന് കണ്ടു ഇപ്പോഴും അതിന്റെ ആ പവർ കുറഞ്ഞിട്ടില്ല എന്താ സിനിമ 👍🏻👍🏻👍🏻❤️❤️❤️

    • @Rons88
      @Rons88 Před rokem +2

      😀😀👌💞🔥

  • @nas_07
    @nas_07 Před rokem +67

    സിദ്ധ്ക് ലാൽ കൂട്ടുകെട്ടിന്റെ സൂപ്പര്ഹിറ്റുകളുടെ കഥ കേൾക്കാൻ നമ്മൾ എപ്പോളും റെഡി
    50 എപ്പിസോഡ് വരെ പോകട്ടെ 💙💚❤️💙💚❤️💙

  • @malluschannel7659
    @malluschannel7659 Před rokem +59

    ചുമ്മാതല്ല ജയറാം ഒരു സിനിമയിലും ഇപ്പൊ ഗതി പിടിക്കാത്തത് അമ്മാതിരി കുഴിതിരുമ്പും കുത്തിത്തിരിപ്പും അല്ലേ കലാഭവനിൽ വരുന്നതിനു മുന്നേ തുടങ്ങിയ സ്വാഭാവം അതായതു ജന്മനാ അസൂയ കുത്തിത്തിരിപ്പ് അഹങ്കാരം ഉണ്ട് എന്നർത്ഥം .. മോനും അച്ഛന്റെ കയ്യിലിരുപ്പ് കർമം കൊണ്ടു ഇതുവരെയും ഗതി പിടിച്ചിട്ടില്ല

    • @gops1970
      @gops1970 Před rokem +4

      പക്ഷെ അത് നന്നയല്ലേ ഉള്ളു. കാരണം രാജസേനൻ ആയിരുന്നെങ്കിൽ ഒരിയ്‌ക്കേലും സിദ്ദിഖിന് ഇടപെടാൻ പറ്റില്ല. രാജസേനന്റെ രീതിയിൽ ചെയ്തിരുന്നെങ്കിൽ ഈ പടം ഇത്രയും ഹിറ്റാകില്ലായിരുന്നു...

  • @FilmiTalk24Seven
    @FilmiTalk24Seven Před rokem +28

    കിലുക്കം, മണിച്ചിത്രതാഴ്,റാംജി റാവു സ്പീക്കിംഗ്, മാനാർ മത്തായി സ്പീ്കിംഗ് ഇനിയും ഇനിയും കാണും 😍😍😍😍

  • @Zigzagentertainment
    @Zigzagentertainment Před rokem +29

    വാഴ ആണെങ്കിൽ എന്താ വാ തുറന്നു പറഞ്ഞൂടേ...... Ejjathi ഡയലോഗ് ആണ് 🤣🤣

  • @hasnafabi1804
    @hasnafabi1804 Před rokem +43

    സിനിമയെക്കാൾ രസമായിട്ടുള്ള സിനിമയ്ക്ക് പിന്നിലെ കഥാകാര്യങ്ങൾ
    കഥ കേട്ടുകേട്ട് ആ സിനിമ ഒന്നു കൂടി കണ്ടാലേ സമാധാനമുള്ളു

  • @hexxor2695
    @hexxor2695 Před rokem +6

    *കേരളത്തിൽ ഏറ്റവും ദിവസം തീയേറ്ററിൽ ഓടിയ God Father ന്റെ ശില്പി ❣️*
    *Humble😍Pure😍Brilliant succesful introvert😍*
    *Siddique ലാൽ ❣️FRIENDSHIP ❣️*

  • @kp-xs3gr
    @kp-xs3gr Před rokem +13

    Fazil Sir ne pole oru nalla teacher ne kittiyathum, adheham parayunnathu ullkollaan ulla manasulla nalla students ayathum anu direction il ninghal ithra successful ayathinte reason. Really amazing!!!

  • @greenlifetipz4459
    @greenlifetipz4459 Před rokem +15

    ഒരുപാട് നോട്ടിഫിക്കേഷൻ ഒരുമിച്ച് വന്നാലും ആദ്യം ക്ലിക്കുന്നത് ഇതായിരിക്കും... 😍😍

  • @sreejasuresh1893
    @sreejasuresh1893 Před rokem +12

    പ്രേക്ഷകർ ഓർത്തു വക്കുന്ന സിനിമകൾ ഉണ്ടാകണം അതിപ്പോ ആരെടുത്താലും സാരമില്ലാ എന്നുള്ള മനസിന്റെ തീരുമാനം തന്നെ 👌🏻👌🏻💯

  • @santhoshkumar-tz9jl
    @santhoshkumar-tz9jl Před rokem +3

    സഫാരി ചാനലിന് ഞാൻ ആദ്യമേ വളരെയധികം നന്ദി രേഖപ്പെടുത്തുന്നു ഈ സിദ്ദിഖ് ലാലിൻറെ ഈ പ്രോഗ്രാം വളരെ ഞാൻ കാണാനും അറിയാനും പഠിക്കാനും ആഗ്രഹിച്ചിരുന്ന കാര്യമാണ് അതിന് അവസരം ഉണ്ടാക്കിത്തന്ന സഫാരി ചാനലിന് ഞാൻ വീണ്ടും നന്ദി അറിയിക്കുന്നു

  • @swaminathan1372
    @swaminathan1372 Před rokem +48

    ''മാന്നാർ മത്തായി '' മലയാളത്തിലെ എക്കാലത്തേയും എവർഗ്രീൻ കോമഡി മൂവി...👍👍👍

  • @Akhila15589
    @Akhila15589 Před rokem +39

    The Pretham scene in Mannar Mathai is classic..

  • @tintutin
    @tintutin Před rokem +20

    നിങ്ങളുടെ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം മുകേഷിന്റെ തമാശകളാണ്,

  • @NaveenNaushad
    @NaveenNaushad Před rokem +8

    Ramji Rao Again Speaking എന്ന പേരിലാണ് ആദ്യം ഈ സിനിമ announce ചെയ്യുന്നത്; മുരളി കൃഷ്ണൻ സംവിധായകനായിട്ടും. പക്ഷേ ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ അദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങൾ തുടങ്ങുകയും ഒടുക്കം അതിൻ്റെ ചികിത്സയിൽ ആവുകയും ചെയ്തു. അങ്ങനെയാണ് അവസാനം ചെപ്പ് കിലുക്കണ ചങ്ങാതി ചെയ്ത കലാധരനിൽ എത്തിയത്. ഇത് കലാധരൻ തന്നെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതാണ്. വർഷങ്ങൾക്കു ശേഷം ഫാസിൽ നിർമ്മിച്ച സുന്ദരകില്ലാടിയിലൂടെ മുരളി കൃഷ്ണൻ സംവിധായകനായി.

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Před rokem +2

      Cheppu kilukkana changaathi oru underrated movie aanu. Mukesh , Jagadeesh azhinjattam aanu first half.

  • @ziya1013
    @ziya1013 Před rokem +7

    ഓരോ പടത്തിന്റെ കഥ പറയുമ്പോൾ ആ പടം ഒന്നു കൂടി യൂട്യൂബിൽ കാണുന്നവർ ഉണ്ടോ 😁🙏

  • @ismayilpv124
    @ismayilpv124 Před rokem +5

    മലയാളക്കര കാത്തിരുന്ന ചോദ്യത്തിന് ഉത്തരമാവുന്നു... കട്ട waiting

  • @shinevalladansebastian7847

    എന്തു പറഞ്ഞാലും ഒരു കാര്യം സത്യ മാണ് സിദ്ധിക്ക് ലാൽ ഒരുമിച്ചുണ്ടാക്കിയ പോലുള്ള ഒരു ഹിറ്റും ഇവർ പിരിഞ്ഞതിനു ശേഷം ഉണ്ടായിട്ടില്ല.

    • @farsalfarsu7104
      @farsalfarsu7104 Před rokem

      Hitler friends

    • @abz9635
      @abz9635 Před rokem +8

      Hitler, friends, chronic bachler oke nalla comedy padam anu sidhiqinte..
      Lal waste

    • @lostlove3392
      @lostlove3392 Před rokem +4

      @@abz9635 Lal aayirunnu Hitler & Friendsinte producer.

    • @abz9635
      @abz9635 Před rokem +1

      @@lostlove3392 yes sidhiq n bussiness mind ilatha kond lal paisa ondakki...

    • @vijeshpk8685
      @vijeshpk8685 Před rokem +5

      ഹിറ്റ്ലർ... ഫ്രണ്ട്സ്... ഭാസ്കർ... ക്രോണിക് ബാച്ചിലർ

  • @mathewpv4683
    @mathewpv4683 Před rokem +43

    legendary Rock bands of Kochi... Hijackers & 13 A.D 🎸🥁
    എറണാകുളം Fine Arts Hall-ൽ എത്രയോ പ്രാവശ്യം ഇവരുടെ concerts കേൾക്കാൻ ആ കാലഘട്ടത്തിൽ പോയിട്ടുണ്ട്... wonderful memories..!!

    • @vivekpilot
      @vivekpilot Před rokem +1

      രണ്ടു Band ന്റെയും Live Videos ഉണ്ടോ ചേട്ടാ?.

    • @blaster1093
      @blaster1093 Před rokem +7

      "Hijackers" line up...
      Glenn : Vocals
      Ravindran : Lead Guitar
      Hari : Bass Guitar
      Venu Thampy : Rhythm Guitar
      'Wild' Jayan : Drums

    • @lisan4u
      @lisan4u Před rokem +3

      Zous എന്നോരെണ്ണം കൂടി ഉണ്ടായിരുന്നു എന്നാണ് ഓർമ

    • @Hhwinteam-pm2qe
      @Hhwinteam-pm2qe Před rokem +1

      Bheeshmaparvathile Parudeesa songl athinte reference varunnd

  • @sigmarules9429
    @sigmarules9429 Před rokem +35

    Very decent person.Siddique is very keen not to blame Sreenivasan or Sathyan anthikkad.

    • @abz9635
      @abz9635 Před rokem

      Sreenivasan mohanlalinem ellarem kaliyakkan midukkan anallo

    • @abdulsatharkm2503
      @abdulsatharkm2503 Před rokem

      K.p

    • @wilsonalmeda4506
      @wilsonalmeda4506 Před rokem +2

      True… He ensures not to hurt anyone, gentleman’s behavior 👏👏👏

  • @Linsonmathews
    @Linsonmathews Před rokem +6

    Waiting ആയിരുന്നു 😍
    Free ആകുമ്പോൾ കാണാൻ ❣️❣️❣️

  • @arunkumar.d.c3668
    @arunkumar.d.c3668 Před rokem +3

    ആദാരഞ്ജലികൾ

  • @ajumn4637
    @ajumn4637 Před rokem +7

    വലിയ കലാകാരന് പ്രണാമം 🙏

  • @ashaletha6140
    @ashaletha6140 Před rokem +20

    I was laughing through out while you said about Pretham scenes . What a Wonderful experience it was ! Hats off Sir !!

  • @basheernattakkal4334
    @basheernattakkal4334 Před rokem +16

    Mukesh perfect ആയി അഭിനയിച്ചിട്ടുള്ളത്
    സിദ്ദീഖ് sir ൻ്റെ പടങ്ങളിൽ മാത്രം

    • @milanvishnu3617
      @milanvishnu3617 Před rokem +4

      Mukeshinte pazhaya sinimakal kadittundavulla

    • @basheernattakkal4334
      @basheernattakkal4334 Před rokem

      @@milanvishnu3617 over acting
      എല്ലാത്തിലും

    • @renukumarkumaran3644
      @renukumarkumaran3644 Před rokem

      @@basheernattakkal4334 👍

    • @ajithchithralatha1079
      @ajithchithralatha1079 Před rokem +1

      Priyadarshante movies okke pwoli alle.... Chumma orronnu parayalle

    • @srennathdevayani
      @srennathdevayani Před 11 měsíci

      ​@@ajithchithralatha1079പ്രിയന്റെ സിനിമകളിൽ മുകേഷ് തിരുവനന്തപുരം സ്ലാങ് ആണ് ഇവരുടെ സിനിമയിൽ അതില്ല

  • @happytoday9917
    @happytoday9917 Před rokem +12

    സ്ഥിരം കേൾക്കാറുണ്ട് 👌👌👌😄😄😄😄😄

  • @ashiqmy4920
    @ashiqmy4920 Před rokem +13

    "പുറത്ത് പുറത്ത് "🤣Epic Scene

  • @praveenkumar-oy3vx
    @praveenkumar-oy3vx Před rokem +15

    മാന്നാർമത്തായി സിദ്ധിക്ക്ലാന്റെ മാത്രം സിനിമ ആണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം, ആ പെർഫെക്ഷൻ 👌കോമഡി

  • @rahuldevraj6999
    @rahuldevraj6999 Před rokem +27

    ഇന്ന് നേരത്തെ ഉറങ്ങിപ്പോയി എന്നാലും എപ്പിസോഡുകൾ മിസ്സ്‌ ആക്കാൻ പറ്റില്ലല്ലോ രാത്രി 2മണിക്ക് ഉണർന്ന് ഇപ്പോൾ കണ്ട് തീർത്തു....

  • @ajayanandabhavanajay436
    @ajayanandabhavanajay436 Před rokem +3

    Appreciating your Sincerity Siddique ikka. Open talks ..not like the other film directors.. You both were once the directors of common man.Missing you both.

  • @prakashbnair3552
    @prakashbnair3552 Před rokem +10

    ഇനിയും നടക്കും അതേപോലുള്ള കഥകൾ 100% വിജയം കണ്ടിരിക്കും ഇങ്ങനെയുള്ള കഥകളിലാണ് കേരളത്തിലെ ജനങ്ങൾക്ക് താല്പര്യം ഇനിയും ഉണ്ടാകട്ടെ അങ്ങനെ കഥകൾ സിനിമകൾ അതിനുദാഹരണമാണ് ദൃശ്യം എന്നു സിനിമ മാഷ് ഉദ്ദേശിക്കുന്ന ശ്രീനി എന്നാൽ ശ്രീനിവാസൻ അല്ലേ അദ്ദേഹം ജനഹൃദയങ്ങളിൽ ഇറങ്ങി കഥ എഴുതിയ ആളാണ് പൊന്മുട്ടയിടുന്ന താറാവ് അങ്ങനെ കുറെ സിനിമകൾ ഇത് പറയാൻ കാരണം നമുക്കും തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എന്ന ഒരു സ്ഥലമുണ്ട് അവിടെ ഒരു തിയേറ്റർ ഉണ്ടായിരുന്നു അവിടെ നടന്ന ഒരു സംഭവം ഒരു സിനിമയിൽ അതുപയോഗിച്ചു നടന്ന സംഭവം ആയിരുന്നു അങ്ങനെ തന്നെയാവണം കഥ എഴുതുന്ന ഒരാൾ സന്തോഷം തോന്നി ഇനിയും അതുപോലെ കഥയെഴുതാൻ ശ്രീനിവാസൻ സാർ 100% കരുത്തോടെ വരട്ടെ എന്നുള്ള പ്രതീക്ഷയോടെ കൂടി പ്രതീക്ഷിക്കുന്നു

    • @ajesh.a1745
      @ajesh.a1745 Před rokem +1

      'പൊന്മുട്ട ഇടുന്ന താറാവ് ' കഥ ശ്രീനിവാസന്റെയല്ല ... 👍

    • @JihasJalu
      @JihasJalu Před rokem +3

      പൊന്മുട്ടയിട്ടുന്ന താറാവ് എഴുതിയത്‌ രഘുനാഥ് പലേരി ആണ്.
      ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട് എന്നേയുള്ളൂ..

  • @sudheertaaluva9580
    @sudheertaaluva9580 Před rokem +9

    നല്ല ശൈലി വേറിട്ട അവതരണം ❤❤❤❤❤❤❤

  • @snehaSe
    @snehaSe Před 11 měsíci +2

    ഇത്രയ്ക്കും aesthetic sense ഉള്ള ഇദ്ദേഹം എങ്ങനെ ഈ ഡയലോഗ് എഴുതി
    "ഇത്രയ്ക്കും സുന്ദരനായ എന്റെ ഏട്ടനെ എങ്ങനെ അവര്ക് ജയിലിലിടാൻ തോന്നി "

  • @anjaliajayan4251
    @anjaliajayan4251 Před 10 měsíci +2

    Ashante kal thalliodichu 😂😂😂😂😂 athu super ayirunnu

  • @cdravi1
    @cdravi1 Před rokem +36

    I still remember the pretham scene impact in theatre.. Chiri nirthathe full theatre oru 5 min... Saw in ernklm mymoon theatre.. Good old memories

    • @AjayKumar-rm8wv
      @AjayKumar-rm8wv Před rokem

      പരസ്പ്പരം ഈഗോ അടിച്ചാൽ ഇവരല്ല ആരും പിരിയും .

    • @zamusaaa
      @zamusaaa Před rokem

      Me too watched there

    • @srennathdevayani
      @srennathdevayani Před 11 měsíci

      ​@@AjayKumar-rm8wvകരാർ പൊളിക്കാൻ വേണ്ടി പിരിഞ്ഞതാണ്

  • @kvsurdas
    @kvsurdas Před rokem +21

    മ്യൂസിക് ബാൻഡ്കളെ പറ്റി പറയുമ്പോൾ കൊച്ചിയിൽ നിന്നു പ്രശസ്തമായ 13 AD എന്നൊരു ബാൻഡിനെ ഓർമ വരുന്നു...
    അവരൊക്കെ ഇപ്പോൾ എവിടെയാണോ?

    • @sanalts7242
      @sanalts7242 Před rokem +1

      BAD(13 AD) Catherine ennoru song indarnnu avarde.. i still remember it.

  • @manojvasudev273
    @manojvasudev273 Před rokem +7

    ആ സിനിമ ഇപ്പോ കണ്ടാലും നല്ല ഫ്രഷ്നസാണ്. ഞാൻ ആലോചിച്ചിട്ടുണ്ട് ഇവർ അല്ലങ്കിൽ പിന്നെ ആരാണ് ഈ സിനിമ ഇത്ര ഭംഗിയായി എടുത്തതെന്ന് . കലാധരനെ അസിസ്റ്റന്റ് ആക്കിസത്യത്തിൽ അത് സിദ്ധിഖ് തന്നെയാണ് ഡയറക്ട ചെയ്തത്. ്് ത്രൂ ഔട്ട് അദ്ദേഹം ആ ചിത്രത്തിൽ പ്രവർത്തിച്ചു എന്ന് പറയുമ്പോൾ സിദ്ധിഖ് തന്നെയാണ് ആ ചിത്രം ഡയറക്റ്റ് ചെയ്തതെന്ന് മനസിലാകും. : ഒരുമിച്ച് ഇനി സംവിധാനം ഇല്ല എന്ന് തീരുമാനിച്ചതിനാൽ ലാലില്ലാതെ താൻ ഒറ്റയ് ചിത്രം ഡയറക്ട് ചെയ്തെന്ന് പറയാൻ അദ്ദേഹത്തിനാവുന്നുല്ല എന്ന് വേണം മനസിലാക്കാൻ. ഹിറ്റ്ലർ എന്ന അടുത്ത ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനാവുകയും ചെയ്തു.

  • @prakashbnair3552
    @prakashbnair3552 Před rokem +14

    സിദ്ദിഖ് മാഷേ നമസ്കാരം

    • @vineethvijay2562
      @vineethvijay2562 Před rokem

      Supper 👌

    • @Thetrump-s6g
      @Thetrump-s6g Před rokem +1

      സേട്ടൻ മാഷിന് നമസ്കാരം പറയാൻ വന്നതാണോ 🤣🤣

  • @ABINSIBY90
    @ABINSIBY90 Před rokem +13

    മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ പിന്നാമ്പുറ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.

  • @manichanalanickalmoothedat5393

    ഏത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമാ

  • @sreeprus1354
    @sreeprus1354 Před rokem +1

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു👍

  • @sadirasalam2655
    @sadirasalam2655 Před rokem +3

    എല്ലാം നല്ലതിന് 🙏🏻🙏🏻🙏🏻🙏🏻

  • @sarathchandrababub7936
    @sarathchandrababub7936 Před rokem +4

    എത്ര ക്ലാസിക്കുകൾ തന്ന സംവിധാനം . നന്ദി സർ

  • @mackut1825
    @mackut1825 Před rokem +7

    കോമഡി സൃഷ്ടിക്കാനുള്ള ഇവരുടെ കഴിവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാന്നാർ മത്തായി സ്പീക്കിംഗിൽ നടിയെ അന്വേഷിച്ചു ഗർവാസീസ് ആശാനെ കാണാൻ പോകുന്നത് മുതലുള്ള രംഗങ്ങൾ..
    മലയാളത്തിലെ ഒരു സിനിമയിലും ഇത് പോലെ ഒന്നിന് പിറകെ ഒന്നായി ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശ രംഗങ്ങൾ ഇല്ല എന്ന് തന്നെ പറയാം...

  • @josy3418
    @josy3418 Před rokem +4

    After two days❤️ stories are back✌🏼

  • @fahadguru
    @fahadguru Před rokem +1

    Vertigo യിൽ നിന്ന് inspire ആയിട്ട് ആണെങ്കിലും അതിലേയ്ക്ക് മാന്നാർമത്തായി കഥ merge ചെയ്തത് ഗംഭീരമായിരുന്നുണ്

  • @jithin_dq_9287
    @jithin_dq_9287 Před rokem +1

    ഞാനും-ലാലും ❤😍

  • @muhammedsaleem9413
    @muhammedsaleem9413 Před rokem +2

    വളരെ നന്നായിട്ടുണ്ട്..

  • @Bijakrishna
    @Bijakrishna Před rokem

    I had the privilege to see both Ramjirao Speaking and Mannar Mathai in theater. Ramji rao kandathu Peroorkada Janatha theater il ayirunnu.. Mannar Mathai kandathu Trivandrum vattiyoorkavu il undayirunna rohini theater aayirunnu.. randum B-Class theater aanu. Ipol aa theaters illa. Nostalgic moments.

  • @dratheist3859
    @dratheist3859 Před rokem +2

    Oru film kaanunnath pole kelkkkan pattti🙄🙄🙄👍👍👍🙏🙏🙏

  • @nadeer.farhan
    @nadeer.farhan Před rokem +12

    Why do I feel he is being really really diplomatic at many moments😁

    • @anifiru
      @anifiru Před 11 měsíci

      Because this pure soul never wanted anyone to be hurt 😢

  • @sameer-gx3ev
    @sameer-gx3ev Před rokem +3

    കത്തിരിക്കായിരുന്നു ❤️

  • @vidhyarahul
    @vidhyarahul Před rokem +11

    "Vazha anenkil nda vaa thuranu paranjoode " 😆😄😄

  • @praseencs4122
    @praseencs4122 Před rokem +7

    Siddique sir nte new movie kku waiting

  • @deebee80
    @deebee80 Před rokem +11

    ഏറ്റവും കൂടുതൽ repeat ചെയ്ത പടത്തിന്റെ റെക്കോർഡ് വല്യേട്ടൻ കൊണ്ട് പോയി

  • @sreejithkallada
    @sreejithkallada Před rokem +19

    ഒരു 10 എപ്പി'ഡോസ്' കൂടി പ്രതീക്ഷിക്കുന്നു 😁

  • @babyganirao5787
    @babyganirao5787 Před rokem +1

    Spr episode

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Před rokem +3

    പ്രണാമം 🌹

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹

  • @majeedp.k9602
    @majeedp.k9602 Před rokem

    Super ...

  • @abz9635
    @abz9635 Před rokem +10

    ഇങ്ങേർ ആരെയും കുറ്റം പറയുന്നില്ല നന്ദി ഇല്ലാത്ത ശ്രീനിവാസൻ, സത്യൻ പിന്നെ അപ്പച്ചനും... സിദ്ധിഖ് ആരേം കുറ്റം പറയുന്നില്ല പാവം

    • @MASTERMINDSindia
      @MASTERMINDSindia Před rokem

      തിരക്കഥ മോഷ്ടിച്ച ശ്രീനി.... ഫ്രണ്ട്സ് സിനിമ ഇറങ്ങുന്നതിനു മുൻപ് സിദ്ധിഖ് ലാൽ ഗൾഫ് ഷോ ഉണ്ടായിരുന്നു ആ ഷോയിൽ പബ്ലിക് ആയി ശ്രീനിവാസൻ സിദ്ധിഖ് ലാൽ നോട് പറഞ്ഞത് ഇങ്ങനെ...
      " സിദ്ദീഖ് ലാലിനോട് ഞാൻ പിണക്കം ആണ് എനിക്ക് ഒരു റോള് തന്നില്ല ഇത് വരെ...എനിക്ക് പറ്റിയ റോളുകൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു അവരുടെ സിനിമകളിൽ.."
      അന്ന് ആ വേദിയിൽ അടുത്ത സിനിമ ആകട്ടെ എന്നുപറഞ്ഞ് ശ്രീനിയുടെ തോളിൽ തട്ടി ...അതിനു ശേഷം ആണ് ഫ്രണ്ട്സ് സിനിമയിൽ അവസരം കൊടുത്തത്..

  • @shamnas9809
    @shamnas9809 Před 11 měsíci +1

    ❤❤

  • @NS-vq5cc
    @NS-vq5cc Před rokem +2

    നാടോടിക്കാറ്റ് ❤❤❤❤

  • @mohamedshihab5808
    @mohamedshihab5808 Před rokem +37

    സിദിഖും ലാലും വേർപിരിഞ്ഞതോടെ സിനിമയുടെ ഒരു യുഗം തന്നെ അവസാനിക്കുക ആയിരുന്നു, രണ്ടാളും തുടർന്ന് നിലനില്പിനായി കഷ്ടപ്പെടുകയാണ്...

    • @shameerkshah4736
      @shameerkshah4736 Před rokem +1

      We can’t say they are struggling.. they are doing well in their own ways…..

    • @rajeshhoora4095
      @rajeshhoora4095 Před rokem +2

      ആദ്യം പറഞ്ഞത് ശരി.. അവർ പിരിയേണ്ടായിരുന്നു. :
      പക്ഷേ രണ്ടാമത് പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന്.. ഇന്ന് അവർക്ക് മലയാള സിനിമയിലെ സ്ഥാനം സാക്ഷ്യം..👍👍

  • @rakeshpoolamannil2164
    @rakeshpoolamannil2164 Před rokem +39

    Tv യിൽ ഏറ്റവും കൂടുതൽ വന്ന സിനിമ എന്ന റെക്കോർഡ്.. വല്യേട്ടൻ എന്ന സിനിമ ആയിരിക്കും 😂😂😂😂വിട്ടുതരില്ല 😂😂😂😂

    • @Inthisworld123
      @Inthisworld123 Před rokem

      Thurup gulan

    • @aneeshvmohan9644
      @aneeshvmohan9644 Před rokem +3

      Kairali channel polum kanaan aalila

    • @dileepanvm2599
      @dileepanvm2599 Před rokem

      Tv yil ettavum retelecast cheyta malayalam movie. Nadodikattu. Manichitrathazhu. Pattanapravesham.

    • @narayanchandran6947
      @narayanchandran6947 Před rokem +3

      ഇന്ത്യയിൽ 12മാസവും നടക്കുന്ന ഒരു കലാപരിപാടി ആണ് എലെക്ഷൻ.... അപ്പോൾ 11 മാസവും വല്യേട്ടൻ ഉണ്ടാവും കൈരളിയിൽ.... കേരള എലെക്ഷൻ നടക്കുന്ന മാസം ഒഴികെ 😜

    • @azeezparathakkad4849
      @azeezparathakkad4849 Před rokem

      Kariliyil

  • @gopinadhankj9906
    @gopinadhankj9906 Před rokem

    very good

  • @georgeabhijith3509
    @georgeabhijith3509 Před rokem +2

    Mannar Mathai Speaking 🔥🔥

  • @rajeshkumarvs517
    @rajeshkumarvs517 Před rokem +3

    Appol kaladharan aanu direction

    • @kevintf2
      @kevintf2 Před 11 měsíci

      No.. Ghost directed by Sidique sir himself

  • @suvarnaappu1131
    @suvarnaappu1131 Před rokem +5

    Best director, Siddique sir

  • @my-gallery884
    @my-gallery884 Před rokem +2

    മുകേഷ് നിങ്ങളുടെ ലക്കി സ്റ്റാർ ആണ്

  • @vipinns6273
    @vipinns6273 Před rokem +2

    😍👌👏👍♥️

  • @shajahanki5649
    @shajahanki5649 Před rokem +12

    സിദ്ധിക്ക്,,, ദി ബെസ്റ്റ് Director

  • @climatelabindia
    @climatelabindia Před 11 měsíci

    Thank you sideeqkaa.. RIP

  • @adarshasokansindhya
    @adarshasokansindhya Před rokem +2

    😍😍😍😍

  • @boy34
    @boy34 Před rokem +9

    മാന്നാർ മത്തായിയുടെ മൂന്നാമത്തെ ഭാഗം ആണ് അടിപൊളി 🤣😬😂

  • @vineethvijay2562
    @vineethvijay2562 Před rokem +1

    👌👌👌

  • @kerala2023
    @kerala2023 Před rokem +1

    സിദ്ദിഖ് ലാൽ കൂട്ടുകെട്ട് വീണ്ടും വരണം.....

  • @chandusurendran9001
    @chandusurendran9001 Před 11 měsíci +1

    🌹🙏🏻🙏🏻🙏🏻🙏🏻🌹

  • @akashmb3689
    @akashmb3689 Před rokem +1

    6:53 sidique Lal Enna establishment pirinju,aa kadha pinne parayam - waiting ☺️

  • @farhadfighter165
    @farhadfighter165 Před rokem +1

    ♥️

  • @MsRoshith
    @MsRoshith Před rokem +2

    🎧👌👌

  • @nalansworld1208
    @nalansworld1208 Před rokem +3

    'നാടോടിക്കാറ്റ്' അറിയാക്കഥകൾ സംശയലേശമെന്യേ വിവാദ രഹിതമായി പ്രസ്താവിച്ചു എങ്കിലും ,എവിടെയോ എന്തോ ഒരു ചെറിയ നഷ്ടബോധത്തിൻ്റെ ബാക്കിപത്രം റബ്ബർ വച്ച് തുടച്ച് മാച്ചുകളഞ്ഞെങ്കിലും ഒരു മാച്ചുകളയുവാനാകാത്ത പാടുപോലെ അവശേഷിക്കുന്നതുപോലെ .

  • @Lokesh-v5z
    @Lokesh-v5z Před 11 měsíci +1

    Rip sir ♥️♥️

  • @abduljaleelpakara6409
    @abduljaleelpakara6409 Před rokem +1

    ❤️❤️❤️❤️❤️❤️

  • @kbuluwar1448
    @kbuluwar1448 Před rokem +2

    👍❤️❤️

  • @mohammedshariq495
    @mohammedshariq495 Před rokem +1

    😍

  • @sankar3275
    @sankar3275 Před rokem

    nice

  • @jaisonvarghese978
    @jaisonvarghese978 Před 11 měsíci +2

    Rip😢

  • @lijutl503
    @lijutl503 Před rokem +4

    പക്ഷേ ഇ സിനിമ എന്നും അറിയപ്പെടുന്ന ത് സിദ്ദിഖ് ലാലിന്റെ പേരിൽ ആണ്.

  • @sibimonkjkattuvila2285

    ❣️❣️❣️❣️

  • @zareenaabdullazari.5806

    👌♥️

  • @aarati22
    @aarati22 Před rokem +2

    🙏❤️❤️❤️❤️❤️

  • @noufal2322
    @noufal2322 Před rokem +1

    👍🥰

  • @MrSibish
    @MrSibish Před 11 měsíci +1

    മാണിച്ചൻ നു സ്വന്തം പേരിൽ സിനിമ വരുന്നത് ഇഷ്ടമായിരുന്നില്ല എന്നു പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല. അങ്ങനെ ആണെങ്കിൽ സംവിധാനം കലാധരന്റെ പേര് വയ്ക്കായിരുന്നല്ലോ. അയാൾക്ക് അത് ചെലപ്പോ ഭാവിയിൽ ഉപകാരപ്പെട്ടേനെ.

  • @leeshvpn7170
    @leeshvpn7170 Před rokem

    ❤️❤️❤️

  • @johnthomas9535
    @johnthomas9535 Před rokem +4

    റാംജി റാവുവിനെക്കാൾ എനിക്ക് ഇഷ്ടം മാന്നാർ മത്തായി.

  • @ashrafkamban
    @ashrafkamban Před rokem

    മക്കൾ മാഹാത്മ്യം എന്ന സിനിമയെ കുറിച്ചു പറയണേ സിദീക
    ആ സിനിമയും നിങ്ങളാണ് സംവിദാനം ചെയ്തതെങ്കിൽ വമ്പൻ ഹിറ്റ് ആയേനെ

  • @jayachantharanchanthrakant9164

    👍👍

  • @majanav
    @majanav Před rokem

    👍🏻👍🏻👍🏻

  • @my-gallery884
    @my-gallery884 Před rokem +1

    മുകേഷുമായി വീണ്ടും ഒരു സിനിമ ചെയ്യൂ