വീട്ടില്‍ കെട്ടിയിട്ട് സ്വര്‍ണ്ണം മോഷ്ടിച്ച ആളുകളെ കണ്ടപ്പോൾ വൃദ്ധയായ അമ്മ പറഞ്ഞ വാക്കുകള്‍

Sdílet
Vložit
  • čas přidán 8. 05. 2024
  • SINSOF MEDIA
    വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണ്ണം മോഷ്ടിച്ച ആളുകളെ കണ്ടപ്പോൾ വൃദ്ധയായ ആ സ്ത്രീ പറഞ്ഞ നെഞ്ച് പൊട്ടുന്ന വാക്കുകള്‍

Komentáře • 95

  • @fathimajamal160
    @fathimajamal160 Před 20 dny +74

    ചേച്ചീ ജീവൻ ബാക്കിക്കിട്ടിയതിൽ സന്തോഷം 🙏🙏🙏

  • @thuhrmedia5932
    @thuhrmedia5932 Před 20 dny +97

    ഇതുപോലെ തുറന്ന് കാണിക്കണം എല്ലാ പ്രതികളെയും.. ഇത് ഒരുപാട് ആളുകൾക്ക് ഒരു പാഠം ആണ്.❤

  • @yousufpk9443
    @yousufpk9443 Před 21 dnem +82

    അറിയുന്നവർ ആകുമ്പോൾ കൊല്ലും തെളിവ് നശിപ്പിക്കാൻ അമ്മയുടെ ഭാഗ്യം അങ്ങനെ ഇല്ലാത്തത്

  • @MumthasMH-md5go
    @MumthasMH-md5go Před 20 dny +43

    കൊല്ലാതിരുന്നത് അമ്മയുടെ ഭാഗ്യം തെളിവ് നശിപ്പിക്കാൻ ഇങ്ങനെയുള്ളവർ ജീവൻ പോലും ഇല്ലാതാക്കും ദുഷ്ട്ടൻ മാര്

  • @fisalpc4060
    @fisalpc4060 Před 19 dny +7

    സ്വർണ്ണം കെട്ടി നടക്കണ്ട
    ജീവൻ പോവും തീർച്ച

  • @Fathimaskitchen313
    @Fathimaskitchen313 Před 20 dny +19

    അമ്മക്ക് ആയസ് ഉണ്ട് ഭാഗ്യം തുണച്ചു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @malayali4784
    @malayali4784 Před 20 dny +33

    ഈ സൗണ്ട് നമ്മളെ വിസാൽ മേഡിയയിലെ ഫക്രുദ്ദീൻ സാറിൻ്റെ സൗണ്ട്

  • @user-xw2qi1qb7b
    @user-xw2qi1qb7b Před 20 dny +22

    നാണമില്ല ട നിനക്ക് അവസ്യയ അമ്മയെ മർദ്ദിക്കാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @nizwanazil7497
    @nizwanazil7497 Před 21 dnem +21

    നമ്മുടെ മാഷ് എവിടെ?... Visal മീഡിയ yevide...

  • @faseelak9079
    @faseelak9079 Před 21 dnem +38

    എന്താ മാഷ് വെളിയിൽ വരാത്തേ. സൗണ്ട് മാത്രേ ഉള്ളൂ ആളെ കാണുന്നില്ല. എന്തുപറ്റി മാഷേ. നമ്മുടെ വിശാൽ മീഡിയ എവിടെ ❓

  • @shibifilu8701
    @shibifilu8701 Před 21 dnem +14

    മാഷേ എന്തുപറ്റി

  • @thuhrmedia5932
    @thuhrmedia5932 Před 20 dny +12

    തോർത്ത് കൊണ്ട് കെട്ടി എന്ന് കേട്ടപ്പോൾ ഉടൽ movie ഓർമ വന്നു

  • @creatzzzzzzzzzzz
    @creatzzzzzzzzzzz Před 21 dnem +2

    ❤❤❤❤❤❤

  • @krishnamehar8084
    @krishnamehar8084 Před 19 dny +1

    NO-1 കേരളം.

  • @sowdamini2368
    @sowdamini2368 Před 21 dnem +3

    😲😲

  • @addulllaaddullq6871
    @addulllaaddullq6871 Před 20 dny +7

    സ്വാർത്ഥതയും പണക്കൊതിയും, ചിലരെ മനസ്സാക്ഷി ഇല്ലാത്തവരായി മാറ്റുന്നു. ഇവനൊക്കെ മനുഷ്യരുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റുമോ. ആ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ എന്റെ തല താനെ കുനിഞ്ഞു പോകുകയായിരുന്നു. 😌

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd Před 21 dnem +6

    Vishal മീഡിയ എവിടെ

  • @24.7media
    @24.7media Před 20 dny

    😍

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 13 dny

    ഇങ്ങനെയുള്ളവന്മാരെ ജനങ്ങൾതല്ലിക്കൊന്നേക്കുക...😡

  • @n.r.mohanan9460
    @n.r.mohanan9460 Před 18 dny

    😢😢😢

  • @abrahambabybaby1518
    @abrahambabybaby1518 Před 18 dny +2

    ഇവനെ എന്തിന് തീറ്റിപ്പോറ്റണം. -

  • @husaifabeevi2177
    @husaifabeevi2177 Před 18 dny

    😢

  • @iamliyaaa
    @iamliyaaa Před 20 dny

    😮

  • @alitp2083
    @alitp2083 Před 19 dny +2

    സ്വർണം ഒഴിവാക്കൂ ജീവൻ രക്ഷിക്കു

  • @-shefna780
    @-shefna780 Před 21 dnem +6

    😥😥😥

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu Před 15 dny

    Ningalude prarthana allahu seegarichu sire aa kallanmare kalakalam jailile idanam

  • @susanpalathra7646
    @susanpalathra7646 Před 19 dny

    ദൈവമേ❤

  • @alink5346
    @alink5346 Před 21 dnem +21

    മറ്റേ പ്രതി സിപിഎം ൻറെ ആൾ ആയിരിക്കും അതാന്ന് അറസ്റ്റ് ചെയ്യാതത്

    • @DipuDiputd
      @DipuDiputd Před 3 dny

      ഇല്ല സംഖ്യയാണ്

  • @user-qk8ny8vw6x
    @user-qk8ny8vw6x Před 9 dny

    അദ്ധ്വാനിച്ചു വിയർപ്പ് ഒഴിക്കി സമ്പാതിച്ചത് ഒരുരിക്കലും നഷ്ടമായില്ല !!!

  • @susangeorge4
    @susangeorge4 Před 18 dny +2

    എന്നും എന്നും എന്ത് എല്ലാം കേൾക്കണം കാണണം, ഇപ്പോൾ താണ്ട് കള്ളന്മാരുട് അടിയും കൊള്ളണം 🙄🙄 ഈ കേരളം കൊണം പിടിക്കാൻ പോന്നില്ല 😏 പാവം അമ്മ 🙄

  • @krishnank.n.9070
    @krishnank.n.9070 Před 17 dny

    എല്ലാവരും എങ്ങനെ എല്ലാം എത്ര നേടാം എന്ന് ശ്രമിക്കുന്നു. അതിൽ വാദി, പ്രതി, നിയമക്കാർ, എന്ന മാറ്റമില്ലാത്ത കാലം. ഇത് കലി കാലം.

  • @lulumol6951
    @lulumol6951 Před 21 dnem +3

    😢😢😢😢😢😢

  • @iloveindia1076
    @iloveindia1076 Před 18 dny

    എന്ത് പ്രയോജനം കോടതി വെറുതെ വിടും, വീണ്ടും ഇതേ പണി ഇവന്മാർ തുടരും, അതാണ് നാട്ടിൽ ഇപ്പോൾ നടക്കുന്നത്,

  • @reality1756
    @reality1756 Před 18 dny

    ജീവൻ കിട്ടിയില്ലേ ചേച്ചി. അതുതന്നെ ഭാഗ്യം.ഒറ്റയ്ക്കു ഈ അമ്മ enthinu തനിയെ താമസിക്കുന്നു.

  • @jessyvarghese519
    @jessyvarghese519 Před 20 dny +3

    ആ അമ്മ മരിക്കാഞ്ഞത് ഭാഗ്യം 🙏🏿🙏🏿...

  • @mobileland6102
    @mobileland6102 Před 18 dny

    മാഷെ എന്ത് പറ്റി

  • @rukiyajamal8079
    @rukiyajamal8079 Před 16 dny +1

    അവള്‍ ആണ്‍ വേഷം കെട്ടിവന്നതാവും

  • @sijibinu5526
    @sijibinu5526 Před 20 dny +1

    nalla kallanmar .കൊടുക്കണം ചെകിടത്തെ

  • @myworld7977
    @myworld7977 Před 21 dnem +8

    ജീവൻ ബാക്കി വച്ചാലോ അതുതന്നെ ഭാഗ്യം

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 13 dny

    ആപെണ്ണുമ്പുള്ളയുടെമോനാണ് മറ്റേകള്ളൻ...☝️🤨

  • @ahmedkoya5889
    @ahmedkoya5889 Před 6 dny

    chachi bagyam

  • @samadpk1983
    @samadpk1983 Před 20 dny

    Basteds

  • @alfiyaalfiya7590
    @alfiyaalfiya7590 Před 20 dny

    .

  • @aryan.muthumol
    @aryan.muthumol Před 16 dny

    Thallk kalup indlloo

  • @KadeejaKadeesai-kq8we
    @KadeejaKadeesai-kq8we Před 15 dny

    Visaal mediea മാറ്റിയോ

  • @Ayshumammu
    @Ayshumammu Před 20 dny +1

    ഫക്റുക്കാൻ്റെ സൗണ്ട് കട്ടെടത്തു

  • @STPTECH1
    @STPTECH1 Před 20 dny

    ഇത് Visal medea

  • @MR-jg8oy
    @MR-jg8oy Před 20 dny +4

    അപ്പൊ മൂന്നാമൻ എവിടെ ആര് അവനെ ഒളിപ്പിച്ചു

  • @ReenaPushpam
    @ReenaPushpam Před 16 dny

    Hi🙏🏼🙏🏼🤲🏽🤲🏽🙏🏼🙏🏼🙏🏼🎉🎉😢

  • @suharalatheef700
    @suharalatheef700 Před 21 dnem

    വിശാല്. മീഡിയ,. എന്താ.. പേര്മാററിയത്

  • @user-vc2ve2bp1b
    @user-vc2ve2bp1b Před 21 dnem +4

    Chanelende per mariyo

  • @saidalavisaid7877
    @saidalavisaid7877 Před 18 dny

    അമ്മേ നിങ്ങളെ കോലാതിരുന്നത് അമ്മ ചൈത പുന്നിയം കൊണ്ടായിരിക്കും

  • @aryan.muthumol
    @aryan.muthumol Před 16 dny

    Ipa enda indye..

  • @goodproducts4749
    @goodproducts4749 Před 19 dny

    വിശാൽ മീഡിയ നിർത്തിയോ

  • @sulaikharayaroth2074
    @sulaikharayaroth2074 Před 18 dny

    ഹോ സമാദാനമായി മുസ്ലിം പേര് ഇല്ല എങ്കിൽ കമന്റ് ബോക്സിൽ എന്ടെല്ലാം കാണാമായിരുന്നു

  • @KhalidBabu-sd1yk
    @KhalidBabu-sd1yk Před 19 dny

    L

  • @sugeshsugesh95
    @sugeshsugesh95 Před 19 dny +1

    Oruthan Sagavu ayirikkum police pedichu kannum

  • @aryan.muthumol
    @aryan.muthumol Před 16 dny

    T shrt ita paster endaparyunne

  • @kmupeter7355
    @kmupeter7355 Před 20 dny

    Moonaman local secretary yumayi parichayamuntakum😅

  • @abdulrazack1222
    @abdulrazack1222 Před 21 dnem +1

    Ealiyea eathra karanchittu eantha poochaku kanneer pottandea

  • @yousufm5826
    @yousufm5826 Před 20 dny +1

    Evanthe kye raddum odikkanam

  • @thresiahaldane6486
    @thresiahaldane6486 Před 3 dny

    Donot keep gold inthe house

  • @shajahanshajahan7789
    @shajahanshajahan7789 Před 20 dny +2

    ആള് അറിയാതിരിക്കാൻ വേണ്ടി കൊല്ലാത്ത വിട്ടത് ഭാഗ്യം നിങ്ങൾ

  • @sujayar4606
    @sujayar4606 Před 20 dny

    അപ്പോ കള്ള പ്രതികൾ ആണോ?

  • @t.p.vamananthsvalil8753

    E..p.mokla..🤺🤺⚰️⚰️🔥🔥

  • @jollyjose1152
    @jollyjose1152 Před 17 dny

    Police pothinju kondu poko kude

  • @hakeemny8250
    @hakeemny8250 Před 20 dny +1

    Enthayalum nannayi koya avathathu eppol sangi kutanmar evidepoyi

  • @raihanath7960
    @raihanath7960 Před 21 dnem +2

    Enthu petti mashed

  • @aryan.muthumol
    @aryan.muthumol Před 16 dny

    A mosanthi e vann chechy petpoythannn thonunnu

  • @sainudeenkarappamveettil2281

    പിണറായി കാക്കിപ്പട ഇന്നലെ മോഷണകഥ രാധ എന്ന സ്ത്രീ മെനഞ്ഞതാണെന്നും അവരുടെ ദേഹത്ത് അത്തരം പരിക്കുകളൊന്നും ഇല്ല എന്നാണല്ലോ പറഞ്ഞത്. അന്വേഷണത്തിൽ ദുരൂഹതയുണ്ട്.

  • @crstiano_edittz4609
    @crstiano_edittz4609 Před 21 dnem

    Alhamdulillaah

  • @suseelapv7953
    @suseelapv7953 Před 15 dny

    ഈ പ്രതികളോട് ചോദിച്ചാൽ ചെറുക്കൻ ഏതവനാ അറിയില്ലെ. പിന്നെ എന്താ കുഴപ്പം.

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd Před 21 dnem +1

    നീ ങലെ ചാനൽ മാറിയോ

  • @lakshmibaikk5497
    @lakshmibaikk5497 Před 19 dny

    Mathethrar avum

  • @lissydaniel272
    @lissydaniel272 Před 16 dny

    സാക്ഷി മൊഴിയിൽ
    അവർ വന്നു വീട്ടിൽ അവസ ആയി കിടന്ന ഈ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
    ഈ അമ്മ പറയുന്നു അവർ ഓടി അവരുടെ അടുത്ത് എത്തി. ശേഷം ഹോസ്പിറ്റലിൽ പോയി.
    പിന്നേ സാക്ഷി പറയുന്നു അമ്മ ആദ്യം പറഞ്ഞ ആളുകൾ അല്ല പോലീസ് കസ്റ്റഡിയിൽ.
    എന്താണ് ഇത് ഒരു എത്തും പിടിയും കിട്ടുന്നില്ല എനിക്ക്😂😂😂😂