ഉപ്പാനെ കൊണ്ട്‌ നിജാസും ചക്കരയും ഹോസ്പിറ്റലിൽ ഉപ്പാടെ ഇപ്പോഴത്തെ അവസ്ഥ മോശമാണ്

Sdílet
Vložit
  • čas přidán 29. 05. 2024

Komentáře • 459

  • @saidalaviprpm1221
    @saidalaviprpm1221 Před měsícem +185

    ഒരു പൂവ് ചോദിച്ചപ്പോ നൗഫലിനും ഉമ്മാക്കും അള്ളാഹു ഒരു പൂക്കാലം തന്നെ കൊടുത്തു അതാണ് നിജാസ് ഇങ്ങനെ ഒരു മരുമോനെ കിട്ടാനും വേണം ഭാഗ്യം

  • @Fatima_577.
    @Fatima_577. Před měsícem +325

    പാവം അറിവില്ലാത്ത കാലത്തെ തെറ്റിൽ നീ പരീക്ഷിക്കല്ലെ അല്ലാഹ് എല്ലാം പൊറുത്തു കൊടുക്കണേ അല്ലാഹ് ആ ഉപ്പാക്ക് നീ ശിഫ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻ആ കുടുംബത്തിന് കരുത്തും സമാധാനവും നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @kappadkitchen
    @kappadkitchen Před měsícem +150

    നിജാസിനേ പൊലേ ഒരു മകൻ ആ മാതാവിന്റേയും പിതാവിന്റേ ഭാഗ്യം ❤

  • @banurafeek7996
    @banurafeek7996 Před měsícem +133

    ഉപ്പാക്ക് ശിഫ നൽകണേ അള്ളാ നൗഫലിന്ന് ദീർഗായുസ്സും ആരോഗ്യവും നൽകണേ അള്ളാ🤲🤲

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Před měsícem +100

    അല്ലാഹുവേ ആ ഉപ്പാടെ അസുഖം പെട്ടെന്ന് മാറ്റി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻🤲🏻

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Před měsícem +82

    ഉപ്പാന്റെ രോഗം എത്രയും പെട്ടെന്ന് ഷിഫ കൊടുക്കണേ റബ്ബേ🤲🏻🤲🏻🤲🏻🤲🏻 കണ്ടിട്ട് തന്നെ ഭയങ്കര സങ്കടം ആയി

  • @mohammedmattathour8841
    @mohammedmattathour8841 Před měsícem +30

    ഉപ്പാന്റ രോഗം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲 നൗഫലേ എല്ലാം ശരിയാകും ദുആ ചെയ്യാം

  • @nushaibalatheef5836
    @nushaibalatheef5836 Před měsícem +29

    ഉപ്പാക് വേഗം സുകാവട്ടെ അല്ലാഹ് പരീക്ഷണം തരല്ലേ ജീവിതം കുടുംബത്തോടെ സന്തോഷത്തിൽ ആയി വരുന്നേ ഉള്ളു അല്ലാഹ് നൗഫലിനും ആരോഗ്യത്തോടുള്ള ആയുസ്സും മനസ്സിന് ധൈര്യം കൊടുക്കണേ 🤲🤲🤲

  • @user-ez4tw9hi7t
    @user-ez4tw9hi7t Před měsícem +42

    ഇത് പോലെ ഒരു മോനെ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ മാർ ആണ്

  • @jameelacp2625
    @jameelacp2625 Před měsícem +109

    നൗഫലിന്, അള്ളാഹുദീർ കാ യുസും ഹാഫിയ ത്യം പ്രതാ നം ചെയ്യട്ടെ, ആമീർ

  • @FathimaFathima-hn4sz
    @FathimaFathima-hn4sz Před měsícem +27

    നൗഫൽ നിനക്ക് അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @sabi.....4024
    @sabi.....4024 Před měsícem +93

    പാവം ഉപ്പാനെ കണ്ടിട്ട് സങ്കടം തോന്നുന്നു 😢😢 പെട്ടന്ന് അസുഖം ശിഫ ആക്കികൊടുക്കണേ അള്ളാഹു 🤲🤲🤲🤲

  • @dinudanish5212
    @dinudanish5212 Před měsícem +68

    പാവം nijas ഒരു അനിയനെ പോലെ തന്നെ.

  • @Sakkiameer
    @Sakkiameer Před měsícem +84

    നൗഫൽ നീ നിധി ആണ് ഏത് ഉമ്മക്കും ഉപ്പാക്കും 👍👍👍

  • @shareefasadiq885
    @shareefasadiq885 Před měsícem +18

    ഉപ്പാക് അള്ളാഹു ശിഫ നൽകട്ടെ ആമീൻ 🤲🤲🤲

  • @Rafeequenk-mz3lp
    @Rafeequenk-mz3lp Před 27 dny +1

    മോൻ നീയാണ് യഥാർത്ഥ ജീവിതം പഠിച്ച കുട്ടി തളരാതെ ജീവിതം മുന്നോട്ടു നയിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @ShamilShamil-cz9gx
    @ShamilShamil-cz9gx Před měsícem +20

    എനിക്ക് ഉപ്പ ഇല്ല കണ്ടിട്ട് സങ്കടം തോന്നുന്നു നൗഫലിന് അള്ളാഹു തിർഗായുസ്സ് ആഫിയത്തും കൊടുക്കട്ടെ 🤲🏻നിജാസ് സ്വന്തം അനിയനെ പോലെ പാവം

  • @user-th2qr9sz7d
    @user-th2qr9sz7d Před měsícem +70

    നൗഫൽ
    ഉപ്പാക്ക് അത്തിപ്പഴം തലേ ദിവസം വെള്ളത്തിൽ ഇട്ട് വെറും വയറ്റിൽ വെള്ളതോടു കൂടി ഉപ്പാക്ക് കഴിക്കാൻ കൊടുക്കു...
    ഉപ്പ ok aavum ട്ടോ
    Shure ആണ്. ഒരു രണ്ട് ആഴ്ച തുടർച്ചയായി കൊട്ത്ത് നോക്കൂ ഉപ്പാക്ക് മാറ്റം കാണും tto👍🏻👍🏻🤲🏻

  • @sumiyafarook1806
    @sumiyafarook1806 Před 29 dny +4

    അല്ലാഹു നൗഫലിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ നൗഫലിന്റെ ഉപ്പാന്റെ അസുഖം ഷിഫ നൽകണേ അള്ളാ

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc Před měsícem +11

    എല്ലാം കാണുന്ന ഒരാൾ ഉണ്ടല്ലോ... അത് മതി. പരീക്ഷണം അത് സാരമില്ല.. എല്ലാം തരണം ചെയ്യാൻ ആരോഗ്യവും kshamayum🎉ഒക്കെ ഉണ്ടാവട്ടെ 🤲🤲🤲🤲🤲

  • @NooruMoloo-ic5ed
    @NooruMoloo-ic5ed Před měsícem +6

    നല്ല കാലം aa ഉപ്പ ummaanim മക്കളെയും drohich shalyappeduthi ഇപ്പോർ അവർതന്നെ സ്നേഹിച്ച് സ്നേഹിച്ച് kollunnadh കാണുമ്പോ ആയ ഉപ്പാടെ മനസ്സ് ആരും കാനാദേ ഒരുപക്ഷേ neerunnundaakum കൂടെ പശ്ചാത്താപവും അന്ന് ഉപ്പ രോഗിയായി തിരിച്ചു വന്നപ്പോ ഉപ്പാനെ നിങ്ങൾ ഒരു വെറുത്ത വാക്കുപോലും പറയാതെ കൂടെ കൂട്ടി പരിഗണിച്ചതിൻ്റെ ഫലമാ നിങ്ങളുടെ ഈ നേട്ടം aal uppaanekond ningale പടച്ചോൻ വേദനിപ്പിച്ചു വേദനിപ്പിച്ച ആൾ തിരിച്ചു വന്നാ രണ്ടുകയ്യും നീട്ടി ഉപ്പയെ ആദരവ് കാറ്റുമോ ന്നും നോക്കി പടച്ചോൻ പരീക്ഷിച്ചു എല്ലായിടത്തും നിങ്ങളെന്നെ നിങ്ങളുടെ വലിയ മനസ്സിലൂടെവിജയിച്ചു അന്നത്തെ ഫ്‌ഗുണമാ ഇന്നത്തെ ഫലം 😊😊😊

  • @jasminc2121
    @jasminc2121 Před měsícem +14

    Bro ellam sheriyagum. Insha aalha🤲

  • @user-mr7qm4yr5e
    @user-mr7qm4yr5e Před měsícem +40

    പാവം ഉപ്പ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് അള്ളാഹു പെട്ടെന്ന് sifayakkatte

  • @user-ni7cc2hr6x
    @user-ni7cc2hr6x Před měsícem +3

    നൗഫലിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻🤲🏻❤️❤️

  • @hafeeshafi
    @hafeeshafi Před měsícem +4

    അല്ലാഹു എല്ലാവർക്കും ഹാഫിയത്തോടുകൂടിയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @RiyusVlogsRFR
    @RiyusVlogsRFR Před měsícem +37

    ഉപ്പാക് ജ്യൂസ് കഴിച്ചാൽ പ്രശ്നം ഉണ്ടോ പാലും നട്സ് ജ്യൂസ് അടിച്ചു കൊടുത്തു നോക്ക് അല്ലേൽ നേരിയരി കഞ്ഞി ജ്യൂസ് ആക്കി കൊടുത്തു നോക്ക് ഉപ്പാടെ അവസ്ഥ കാണുമ്പോ സങ്കടം ആവുന്നു 🤲🏻🤲🏻

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Před měsícem +8

    മോൻ ദീർകയുസ്സ് തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Před měsícem +8

    എത്രയും പെട്ടെന്ന് മാറ്റട്ടെ

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Před měsícem +20

    ഉപ്പാനെ കണ്ടിട്ട് സങ്കടം തോന്നുന്നു എല്ലാം ശരിയാകും അസുഖം എത്രയും പെട്ടെന്ന് ശിഫയാകടെട❤❤

  • @noushadtirurnoushad5452
    @noushadtirurnoushad5452 Před měsícem +8

    റബ്ബ് ശിഫ നൽകട്ടെ

  • @MuthalibNc-op1vb
    @MuthalibNc-op1vb Před měsícem +1

    ഉപ്പാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ തമ്പുരാനെ

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem +5

    ഉപ്പാക് പെട്ടന്നു സുഗമാവട്ടെ ❤️❤️❤️

  • @SahinaAdhil
    @SahinaAdhil Před měsícem +4

    ഉപ്പാക്ക് നീ ശിഫ നൽകണേ റബ്ബേ 😢😢

  • @user-qn5jv1db2d
    @user-qn5jv1db2d Před měsícem +8

    ഉപ്പാക്ക് ഇനിയും ചെക്കപ്പ് ചെയ്യേണ്ടി വരും കാര്യമായിട്ട് എന്തോ എന്തൊക്കെ അസുഖങ്ങൾ ഉള്ളതുപോലെ തോന്നുന്നു ഒന്നും ഇല്ലാതെ ഇരിക്കട്ടെ റബ്ബേ

  • @RaheesaTRaheesa
    @RaheesaTRaheesa Před měsícem +3

    നൗഫലെ എല്ലാം അള്ളാന്റെ പരീക്ഷണം ആണ് എല്ലാം ക്ഷമിക്കണം നിനക്ക് നല്ലതേ വരും ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ 🤲

  • @muthumusthafa5158
    @muthumusthafa5158 Před měsícem +3

    Pavam uppa വേഗംശിഫയാക്കട്ടെ

  • @fathimakareem
    @fathimakareem Před měsícem +3

    Aameen

  • @famin6964
    @famin6964 Před měsícem +29

    നീ ജസ് ഉപ്പ നെ നല്ല കെ യ റി ങ് ആണ് പാവം ഉപ്പ നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ഓട്സും പാലും ഒക്കെ നല്ലവണ്ണം കൊടുക്ക് ഒന്ന് ഉഷാറാവട്ടെ

  • @Acnisoacniso
    @Acnisoacniso Před měsícem +3

    എല്ലാം റാഹത്താവട്ടെ

  • @haznathedpl9305
    @haznathedpl9305 Před měsícem +3

    Noufalkkakku dheergayusum arigiyavum afiyathum undavattey Aameen ❤

  • @farsasharf574
    @farsasharf574 Před měsícem +53

    പാവം ഉപ്പ.. വേഗം ശിഫ ആകട്ടെ 🥺

  • @mumthazpottayil3163
    @mumthazpottayil3163 Před měsícem +11

    പാവം ഉപ്പ അള്ളാഹു ശിഫ ആക്കി കൊടുക്കട്ടെ

  • @rashidklrv5939
    @rashidklrv5939 Před měsícem +12

    പാവം നിജാസ്

  • @user-qn9sp9fq9d
    @user-qn9sp9fq9d Před měsícem +1

    ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് അള്ളാഹു മാറ്റി തരട്ടെ ആമീൻ 🤲🏻🤲🏻

  • @fathimathsuhara853
    @fathimathsuhara853 Před měsícem +14

    പാവം ഉപ്പ 😥നൗഫൽക്കാ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻👍🏻

  • @farhafaru6966
    @farhafaru6966 Před měsícem +2

    Uppaante rogam ethrayum pettennu shifayaavatte. Aameen 🤲. Masha Allah Nijas uppaane care cheyyunnathu kandappol sherikkum kannu niranju.

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před měsícem +1

    ആമീൻ 🤲

  • @farzanak3840
    @farzanak3840 Před měsícem +2

    നൗഫൽ തളരരുത്.. ധൈര്യം കൈവിടരുത്.. എല്ലാം face ചെയ്ത് മുന്നോട്ട് പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @RINOOZTECH__
    @RINOOZTECH__ Před měsícem +1

    Noufal Ka family ക്ക് ദീർഘായുസ്സ് ആഫിയത്തും ആരോഗ്യവും നൽകണേ🤲🤲🤲

  • @ramlak4120
    @ramlak4120 Před měsícem +5

    മോനെ നൗഫൽ നീ പറഞ്ഞത് പോലെ നമ്മളെകാളും പ്രയാസങ്ങൾ അനുഭവിക്കുന്നവർ എത്രയോ ഉണ്ട്. എല്ലാ വിധ പരീക്ഷണങ്ങളെ തൊട്ട് എല്ലാവരെയും റബ്ബ് കാക്കട്ടെ

  • @user-fj8zn2qn2u
    @user-fj8zn2qn2u Před měsícem +3

    Rabbu shifa nalkatte aameen 🤲🤲

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před měsícem +2

    Allahu ethrayum pettenn shifayakkane

  • @user-mm6dm3uc7o
    @user-mm6dm3uc7o Před měsícem +2

    Noufaln thunayayi aliyan.allahu hair cheyyatteee

  • @shamnadkanoor9572
    @shamnadkanoor9572 Před měsícem

    എത്രയും പെട്ടെന്ന് ഉപ്പാടെ അസുഖം അള്ളാഹു ഷിഫയാക്കി തരട്ടെ, ആമീൻ

  • @subaidack4440
    @subaidack4440 Před měsícem +1

    പാവം ഉപ്പാക്ക് അള്ളാഹു ശിഫയാക്കി കൊടുക്കട്ടെ' ആമീൻ /

  • @Samaha-jv4yu
    @Samaha-jv4yu Před měsícem +6

    Aameen 🤲🏻🤲🏻🥰

  • @dilnadilna697
    @dilnadilna697 Před 29 dny

    ദീർ ഘ ആയുസ്സ് തരേ ട്ടെ . നൗഫൽ. എല്ലാ ഹലാലായ ആഗ രാഹങ്ങള്ളും നടത്തി തരട്ടെ.അമീൻ

  • @salmathnajiya1364
    @salmathnajiya1364 Před měsícem +1

    ആമീൻ

  • @shajnafaisal6038
    @shajnafaisal6038 Před měsícem +1

    ഉപ്പാടെ അസുഖം അള്ളാഹു എത്രയും പെട്ടന്ന് മാറ്റി കൊടുക്കട്ടെ 🤲

  • @Misiriya-jj4iq
    @Misiriya-jj4iq Před měsícem +1

    Uppande asugham vegam shifayavatte... Aameen 🤲🏻😢

  • @Hanan-sq9bb
    @Hanan-sq9bb Před měsícem +1

    Allahu uppante asugam matti kodukette aameen noufu afiyathum arogyithode ulla deerghayus koddukene allahu 🤲🤲🤲

  • @march0758
    @march0758 Před měsícem +1

    Ellam pettnn sherivatte. Noufal ആരോഗ്യം dirkkayss കൊടുക്കണേ ആ കുടുംബം ത്തിന്റെ ബലം ആണ് mashallhha

  • @inshazainab1165
    @inshazainab1165 Před 29 dny +2

    നിന്റെ ഉമ്മയുടെ തണലാണ് നിന്റെ വിജയം....ഏത് വലിയ മഹാൻ മാരെ എടുത്ത് നോകിയെ... അവരൊക്കെ ഉമ്മകൂടെ ഉള്ളവരായിരുന്നു..... Nijas പറയാതിരിക്കാൻ വയ്യ... 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👍🏻👍🏻.. അല്ലഹ് ദീർഘായുസ് നൽകട്ടെ ആമീൻ... ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @sulaikhasulu1157
    @sulaikhasulu1157 Před měsícem +1

    അള്ളാഹു shifayakkatte🤲🏻🤲🏻🤲🏻🤲🏻

  • @FaseenashahulShahulfasi-ch7wp
    @FaseenashahulShahulfasi-ch7wp Před měsícem +1

    Uppane kanumbo sankadam verunnu allahu vegam shifayakki tharatte ellarum aa uppak vendi dua cheyyane 🤲🤲

  • @al-kahleej12
    @al-kahleej12 Před měsícem +1

    Noufale thalararuth ellam sheriyavum allahk ishatamulla vareya parishikuka

  • @sameerahameed2439
    @sameerahameed2439 Před měsícem +19

    സലാത്തുൽ ഫാത്തിയ ചൊല്ലിയിട്ട് ഓതിയിട്ട് വെള്ളം കൊടുക്ക് ഉപ്പാന്റെ അസുഖം മാറും

  • @rahsananazir7575
    @rahsananazir7575 Před měsícem +6

    പാവം നൗഫൽ 😢

  • @sakeenakareemsakeenathadat3775

    ആമീൻ 🤲🤲

  • @shalusvlog3649
    @shalusvlog3649 Před měsícem +1

    അള്ളാഹു തുണക്കട്ടെ ആമീൻ 🤲🥰🥰🥰

  • @MNK-gamerz
    @MNK-gamerz Před měsícem +1

    allahuve paripoorna shifa nakane

  • @rashafabin8278
    @rashafabin8278 Před měsícem +8

    ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ ആമീൻ 🤲🤲

  • @Rasheedat-mo2is
    @Rasheedat-mo2is Před měsícem +1

    ആമീൻ 🤲🏼🤲🏼🤲🏼

  • @fahisa4273
    @fahisa4273 Před měsícem +1

    Paavam uppa😢😢 ethrayum pettennu shifayakatte.Aameen🤲

  • @sebeenashanuaircondition8100
    @sebeenashanuaircondition8100 Před měsícem +1

    Pettennu thanne ellam maari shifayaavattee... 🤲🏻🤲🏻

  • @Majimol
    @Majimol Před měsícem +1

    നൗഫൽക്ക നമ്മൾ ഓക്കേ കൂടെ. 🤲🤲🤲

  • @sajnashaheer8058
    @sajnashaheer8058 Před měsícem +1

    Uppak asugam shifa nalgatte aameen

  • @Naseemafaisal
    @Naseemafaisal Před měsícem +1

    Allam share aakum naufala 🤲🤲

  • @user-ct4ev6su6x
    @user-ct4ev6su6x Před měsícem +3

    Nijas nalla marumonan.. nalla sahakaranaman.. inganeyan vendath.. ❤

  • @HasanathAlikkal
    @HasanathAlikkal Před měsícem +1

    Uppade asukam sifayaki kodukane rabbee🤲🤲

  • @sothuponnu3626
    @sothuponnu3626 Před měsícem +2

    ഇളനീർ വെള്ളം കൊടുക്കൂ പെട്ടന്ന് ക്ഷീണവും ശർദ്ധിയും നിൽക്കും സോഡിയം കൂടും ക്ഷീണം കുറയും

  • @NaseeraSabu-oj3uc
    @NaseeraSabu-oj3uc Před měsícem +1

    Allh kanan vayya allahu shifayakkikodukkatte 🤲🏻🤲🏻🤲🏻😢

  • @RINOOZTECH__
    @RINOOZTECH__ Před měsícem +2

    ഉപ്പാക്ക് ശിഫ നൽകണേ,🤲🤲

  • @lathakrishnan4998
    @lathakrishnan4998 Před měsícem +2

    God bless you dear NOUFAL ❤❤❤❤

  • @Shizutty7
    @Shizutty7 Před měsícem +1

    Ippaante asugam padachon vegam maattikodukkatte🤲

  • @user-ii5uj6gg5f
    @user-ii5uj6gg5f Před měsícem +5

    ഷിഫാ നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @razalrizu9624
    @razalrizu9624 Před 29 dny

    ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയും ഇതുപോലെയാണ് . വീട്ടിലേക്ക് വണ്ടി ഒന്നും പോവില്ല😢. ഞങ്ങളുടെ വഴി ശരിയാവാൻ നിങ്ങൾ എല്ലാവരും ദുആ ചെയ്യണം🤲🤲🤲🤲

  • @fasmilameelu3203
    @fasmilameelu3203 Před 29 dny +1

    കേരള സിലബ്സ് ഒന്ന് മുതൽ പ്ലസ്ടു വരെ ഓൺലൈനായി ട്യൂഷൻ അതും കുറഞ്ഞ ഫീയോട് കൂടി....കോണ്ടാക്ട് ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്.

  • @sumayyaj8798
    @sumayyaj8798 Před měsícem +1

    ഉപ്പാന്റെ അസുഖം വേഗം മാറ്റി കൊടുക്കട്ടെ❤❤❤❤❤❤❤

  • @user-zd3hs6js3t
    @user-zd3hs6js3t Před měsícem +1

    അസുഖം പെട്ടെന്ന് അള്ളാഹു മാറ്റികൊടുക്കട്ടെ ആമീൻ. എന്ത് നടന്നാലും വീഡിയോ ഇട്ട് പൈസ ഉണ്ടാക്കാലോ. നിങ്ങൾക്ക്. അസുഖങ്ങൾ എല്ലാ വീട്ടിലും ഉണ്ടാവും അല്ലാഹുവിന്റെ പരീക്ഷഞങ്ങൾ ആണ്

  • @user-md9xd9zc5w
    @user-md9xd9zc5w Před měsícem +1

    Aameen❤

  • @rasheedaashraf4541
    @rasheedaashraf4541 Před měsícem +1

    uppante ee avasthayil
    pazhaya karyangalmparanhu tension akkaruth.

  • @ShafeeqaShafeeqa-wu4rm

    അള്ളാഹു എല്ലാം ശിഫ നൽകട്ടെ ameen

  • @Mumthas-fm2ss
    @Mumthas-fm2ss Před měsícem +2

    Noufal paranjath valare crct anu

  • @sheejashoukath5969
    @sheejashoukath5969 Před měsícem +2

    Nalla hospitality kond ponam kashnokanda

  • @naseemanaseema9517
    @naseemanaseema9517 Před 29 dny

    അള്ളാഹു അല്ലെ വലിയവൻ എല്ലാം ശരിയാവും ശിഫ നൽകണെ അള്ളാ

  • @user-bj4yv9rw7d
    @user-bj4yv9rw7d Před měsícem +4

    Shifayaki kotukku Allah

  • @haseehaseena8863
    @haseehaseena8863 Před měsícem +1

    Bisketonnum venda ikka.nadan rusk koduk kattan chayayum

  • @shaharbanparayil9833
    @shaharbanparayil9833 Před měsícem +8

    എന്താണ് ഉപ്പാൻ്റെ ഒരു അവസ്ഥ പാവം എല്ലാം പെട്ടന്ന് സുഖമാവട്ടെ ദുഹാ ചെയ്യാം

  • @muhammadkutty2522
    @muhammadkutty2522 Před měsícem +1

    Aameen yarabbal Alameen 🤲