നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (2024 March 10 - 16)

Sdílet
Vložit
  • čas přidán 8. 03. 2024
  • Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Komentáře • 93

  • @vavavaava6318
    @vavavaava6318 Před 4 měsíci +26

    വ്യാഴം ഒൻപതിൽ സാമ്പത്തിക നേട്ടം പറഞു, ഉണ്ടായിരുന്ന സ്വർണംവരെ പണയം വെക്കേണ്ടി വന്നു, യാതൊരു ഗുണവും ഉണ്ടായില്ല.

    • @hrishikesantn
      @hrishikesantn Před 4 měsíci

      9 th Jupiter was great to me❤

    • @user-fy8vy3zn8u
      @user-fy8vy3zn8u Před 4 měsíci +4

      സത്യം എല്ലാം നഷ്ടപെട്ടു.. 😭😭😭ഇനി ബാക്കി ശരീരം മാത്രം അതും നശിപ്പിക്കണമെന്ന് വിചാരിച്ചു ചാരമാകട്ടെ എന്തിനാ ജീവിക്കുന്നത് എന്ന് വരെ ചിന്തിച്ചു. 😭

    • @vishnu7395
      @vishnu7395 Před 3 měsíci

      ജന്മ സമയ പ്രകാരമുള്ള ദശാ അപഹാരവും, അന്തർ ദശയും ചിലപ്പോൾ നിങ്ങൾക്കു മോശം ആയിരിക്കും, അതുകൊണ്ടാണ് ഫലങ്ങൾ വിപരീതമായി പോവുന്നത്

    • @sonyjoseph5716
      @sonyjoseph5716 Před 3 měsíci +2

      സത്യം.ഇവർ ആരും പറഞ്ഞതിൽ ഒന്നും ഇതുവരെ സംഭവിച്ചതായി കാണുന്നില്ല.😂

    • @manojchengott2876
      @manojchengott2876 Před 3 měsíci

      Namaste Tirumeni 🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 3 měsíci +3

    5:51 മിഥുനം 🙏

  • @dhanya4344
    @dhanya4344 Před 4 měsíci

    Namaskaram 🙏👍

  • @ramachandranpillai8982
    @ramachandranpillai8982 Před 3 měsíci

    Accurate prediction in my case . Keep doing the good work.

  • @remanikm9241
    @remanikm9241 Před 4 měsíci +1

    🙏

  • @sarangprem8794
    @sarangprem8794 Před 4 měsíci +1

    🙏🙏🙏

  • @Elactron-di5bj
    @Elactron-di5bj Před 4 měsíci +1

    🙏🏻🙏🏻🙏🏻

  • @anishasree6823
    @anishasree6823 Před 3 měsíci

    Very accurate prediction😍🤩🙏

  • @augustinek6926
    @augustinek6926 Před 3 měsíci +1

    Thank you

  • @crrahul4401
    @crrahul4401 Před 3 měsíci +1

    വിശ്വസിക്കുന്നു ലോകത്തിലെ ഏക കടപ്പാട് ✨

  • @sunikochumon7438
    @sunikochumon7438 Před 3 měsíci +1

    Thanks sir🙏🌹🌹🌹

  • @user-pt9lu6gl3h
    @user-pt9lu6gl3h Před 4 měsíci +2

    നമസ്കാരം

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      നമസ്കാരം. ഭഗവാൻ ശരവണൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @sethukumar1324
    @sethukumar1324 Před 3 měsíci +1

    Thanks sar

  • @santhoshkumar3703
    @santhoshkumar3703 Před 4 měsíci +1

    Pooram real prediction ❤❤❤😊

  • @ambilyrajesh2518
    @ambilyrajesh2518 Před 4 měsíci +1

    💯

  • @saralkumarmv7564
    @saralkumarmv7564 Před 3 měsíci +1

    Super

  • @vimalraj7040
    @vimalraj7040 Před 3 měsíci

    Epposhum video kanunude Epposhum kumba rashi pururutathi nakshatra 1966jun 11th 4.50 am birthday nalla samayam orikkalum undavokayille maranathe kurichu chindichu manss

  • @devirajan1112
    @devirajan1112 Před 3 měsíci +1

    🙏🙏🙏🙏

  • @ksk4831
    @ksk4831 Před 4 měsíci +3

    Sir ഈ ആഴ്ച പറഞ്ഞ ചിങ്ങക്കൂർ വളരെ കറക്റ്റ് 👌🙏🏻🙏🏻🙏🏻

  • @dhanya4344
    @dhanya4344 Před 3 měsíci

    🙏👍🌹

  • @user-jr1ts7iv9o
    @user-jr1ts7iv9o Před 4 měsíci +9

    വ്യാഴം 9 ൽ വന്നിട്ട് ഒരു ഗുണവും കിട്ടിയിട്ടില്ല കൈയിൽ ഇല്ല പൈസ കൂടി പോയി സ്വർണ്ണം പോലും നഷ്ടപ്പെട്ടും

    • @Happy-xf6vw
      @Happy-xf6vw Před 4 měsíci +4

      വ്യാഴം ശുഭ സ്ഥാനത്ത് വരുന്നത് നല്ലത് അല്ല.ആത്മീയ കാര്യങ്ങൾക്ക് ആണ് നല്ലത്

    • @user-hc2ms9ks1n
      @user-hc2ms9ks1n Před 4 měsíci +2

      സത്യം 👍👍... ആത്മീയത കൂടി,... ഇനി കാവിയെടുക്കാൻ കൂടിയുള്ളൂ... വേറെ ഒരു കാര്യം ഇല്ല 😔

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      വ്യാഴം 9 ഇൽ എന്ന് പറയുമ്പോൾ താങ്കൾ ചിങ്ങക്കൂറുകാരൻ ആണ്. അഷ്ടമത്തിൽ രാഹുവും കണ്ടകശനിയും രണ്ടിലെ കേതുവും ദോഷം വരുത്തും.. മാത്രമല്ല വ്യാഴം ശനി വീക്ഷിതനും പാപരാശി സ്ഥിതനുമാണ്..

  • @augustinek6926
    @augustinek6926 Před 3 měsíci

    God bless you

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      🙏🙏q🙏🙏

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      🙏🙏🙏🙏🙏, ഈശ്വർൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @anandavallyc8998
    @anandavallyc8998 Před 4 měsíci

    Namaskaram sir🙏

  • @user-yy4qg7sl3t
    @user-yy4qg7sl3t Před 3 měsíci

    Namaskaram🌹🌹

  • @jijesharavindaravind2398
    @jijesharavindaravind2398 Před 4 měsíci

    ❤ Krishna guruvayoor appa kakkane

  • @SairaBanu-vb7pw
    @SairaBanu-vb7pw Před 3 měsíci +1

    നമസ്കാരം സർ. 🙏👍🌹

  • @renjithbabypillai6743
    @renjithbabypillai6743 Před 3 měsíci +1

    Vrichika kooru 18.54

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      മെയ്‌ മുതൽ ഗുണമാണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @letuslive1912
    @letuslive1912 Před 3 měsíci

    MM Arif MP yude oru look undu thankalkku😊

  • @leelageorge-5783
    @leelageorge-5783 Před 3 měsíci

    Vary rough

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 Před 4 měsíci +2

    8:46, karkitakam, thank you guruji

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      മെയ്‌ മുതൽ വ്യാഴം 11 ഇൽ വരും ഗുണകരം

  • @sanjay9252
    @sanjay9252 Před 4 měsíci +2

    25:27 kumbham rashi

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      മെയ്‌ ക്ക് ശേഷം ശുഭകരം.. 🙏🙏🙏

  • @chiccammachix7069
    @chiccammachix7069 Před 3 měsíci

    Thullakkuru, karyam nadakkattae,

  • @akp5980
    @akp5980 Před 4 měsíci +5

    കന്നി രാശി വല്ലാത്ത അവസ്ഥയാണ്.

  • @user-fy8vy3zn8u
    @user-fy8vy3zn8u Před 4 měsíci +2

    ഇതൊക്കെ കേട്ടിട്ട് ഓരോന്ന് പോയി ചെയ്തു എല്ലാം നശിച്ചു... 😭😭😭😭 അപകടം കേസിൽ വിഷമം എല്ലാം ഉണ്ട് പിന്നെ എന്തു നേട്ടം 😭

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      എല്ലാം ശുഭകരമായി വരും. ഭഗവാൻ ശരവണൻ താങ്കളെ എല്ലാത്തിനും അനുഗ്രഹിക്കട്ടെ

  • @netamafia
    @netamafia Před 4 měsíci +1

    Mithunam 5:50

  • @meedanju
    @meedanju Před 3 měsíci

    Ithinnokkae pariharngal koodi paranju tharumo

  • @user-nr3es6io4z
    @user-nr3es6io4z Před 3 měsíci

    വീണ: പൂയ്യം നക്ഷത്രം ജനിച്ച വർഷം 1983

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      ഇപ്പോൾ അത്ര നല്ലതല്ല. എന്നാൽ മേയ് മാസം മുതൽ കൂടുതൽ ഗുണം

  • @roslinreji6099
    @roslinreji6099 Před 4 měsíci +1

    Ennelum chavunnathinu munne nallathuvarum. Ennu kelkkumo😢😢

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      ഭഗവാൻ ശരവണൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @sm-ez3sj
    @sm-ez3sj Před 4 měsíci +3

    Avidae aaayirunnu😢😢😢

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      എന്റെ സ്വന്തം ചാനലിൽ (പത്താമിടം) തുടങ്ങി ആഴ്‌ചഫലം... 🙏🙏🙏🙏🙏

  • @lathaac8427
    @lathaac8427 Před 4 měsíci +2

    മീനക്കൂർ പറയാതെ മറ്റുള്ളത് നീണ്ട പ്രസംഗം

    • @jeyesmangalam
      @jeyesmangalam  Před 3 měsíci

      മീനക്കൂർ പറയുന്നുണ്ടല്ലോ 🙏🙏

  • @sivadasansuba6914
    @sivadasansuba6914 Před 4 měsíci +1

    മേടംരാശി വളരെ കറക്റ്റ് ആണ്

  • @user-sc2gt1tk3i
    @user-sc2gt1tk3i Před 4 měsíci +2

    ചിങ്ങം രാശി ആകെ ശോകം ആണെല്ലോ

    • @jeyesmangalam
      @jeyesmangalam  Před 3 měsíci +1

      🙏🙏🙏🙏🙏. മാറ്റം ഉണ്ടാവും.. മാറ്റം അനിവാര്യം..

  • @user-nr3es6io4z
    @user-nr3es6io4z Před 3 měsíci

    കർക്കിടകം രാശി / അതോ മകരത്തിൽ ജനിച്ച ഞാൻ മകരം രാശിയോ

  • @unnikrishnan1725
    @unnikrishnan1725 Před 4 měsíci +2

    നിങൾ പറയുന്ന കാര്യം ഒന്നും നടക്കി ണി ലാ

  • @user-lj3xo1yd1i
    @user-lj3xo1yd1i Před 3 měsíci

    താങ്കൾക്ക് ഒരു ജോലി ഇല്ലേ

  • @sreekumaradukkath350
    @sreekumaradukkath350 Před 3 měsíci

    നിങ്ങൾക്ക് വേറെ വല്ല പണിക്ക് പോയികൂടെ

  • @neenag7140
    @neenag7140 Před 4 měsíci +1

    🙏🙏🙏

  • @sheenasruthi4567
    @sheenasruthi4567 Před 4 měsíci +1

    🙏🏻🙏🏻🙏🏻

  • @swarnakumaria8509
    @swarnakumaria8509 Před 3 měsíci +1

    🙏

  • @chandranvaikkathchandranva1294
    @chandranvaikkathchandranva1294 Před 3 měsíci +1

    🙏🙏🙏

  • @user-wg2mv3pw7s
    @user-wg2mv3pw7s Před 3 měsíci +1

    🙏🙏🙏