വീട്ടിനു മുറ്റത്ത് പെയ്യുന്ന ചെറിയ മഴയെ പോലും കരുതിയിരിക്കുക... നാശത്തിനതുമതി Abu Shammas Moulavi

Sdílet
Vložit
  • čas přidán 11. 09. 2024
  • അല്ലാഹുവിനെ മറന്നു ധിക്കരിക്കുന്നവർക്ക് ശക്തമായ താക്കീതുമായി ഉസ്താദ് അബൂ ശമ്മാസ് മൗലവി
    Speech By Abu Shammas Moulavi Erattupetta
    Abu Shammas Moulavi Latest Islamic Speech 2020
    Abu Shammas Moulavi New Speech 2020
    Abu Shammas Moulavi Speech
    അബു ശമ്മാസ് മൗലവി പ്രഭാഷണം
    #Abu_Shammas_Moulavi
    #New_Speech_2020

Komentáře • 32

  • @sharafisajeev3471
    @sharafisajeev3471 Před 3 lety +6

    Usthadinte prasangam manassin oru puthan unarvnalkunnu alhamdulillah

  • @mohammedrafeekh322
    @mohammedrafeekh322 Před 3 lety +3

    Maasha Allah

  • @alhamdulillah614
    @alhamdulillah614 Před 3 lety +3

    Duaayil ulpeduthanam usthade kakkanam Allah aameen 🕋

  • @rashisujeer3042
    @rashisujeer3042 Před 2 lety +1

    Masha Allah ❤❤

  • @hameeddavida1111
    @hameeddavida1111 Před 3 lety +1

    മാഷാ അല്ലാഹ ഉസ്താത്

  • @samadhnaaz8142
    @samadhnaaz8142 Před 3 lety +2

    👍👍അൽഹംദുലില്ലാ 👍👍👍

  • @gafoorfahim5132
    @gafoorfahim5132 Před 3 lety

    Al hamdulilla usthathine ALLAHU അനുഗ്രഹികടെ

  • @shijasshiju6718
    @shijasshiju6718 Před 3 lety +2

    Alhamdulillah

  • @saleemek4736
    @saleemek4736 Před 2 lety +1

    ♥️♥️♥️

  • @mohammedsifan.s6153
    @mohammedsifan.s6153 Před 3 lety +3

    Assalamu alaikum🤲🤲🤲🤲🤲

  • @fathimafasnaa.k8299
    @fathimafasnaa.k8299 Před 2 lety

    അൽഹംദുലില്ലാഹ് 🤲🤲

  • @aliperingattmohamed3537
    @aliperingattmohamed3537 Před 3 lety +2

    ماشاء الله تبارك الله 💖💖💖

  • @safvancp709
    @safvancp709 Před 3 lety +1

    Masha allah

  • @kunjolvava1998
    @kunjolvava1998 Před 3 lety +2

    alippazhaya മഴ രണ്ടു വർഷം മുനെ കിട്ടീ

  • @nabeesabeevi5675
    @nabeesabeevi5675 Před 2 lety

    Alhamdu lillah duailnjangaleyum ulpediuthane

  • @islamicspeech5386
    @islamicspeech5386 Před 2 lety +2

    Ey

  • @husainpkh7
    @husainpkh7 Před 3 lety

    mashlla

  • @liyussworld9418
    @liyussworld9418 Před 3 lety +3

    Usthadeippozhumanginethanne

  • @hadiyascreations2364
    @hadiyascreations2364 Před 3 lety

    Alhamdhulillah😊

  • @vahidmp8427
    @vahidmp8427 Před 3 lety

    Mashaallah

  • @MuhammadKutty-qo5kp
    @MuhammadKutty-qo5kp Před rokem

    Nmmvv

  • @islamicdawa3508
    @islamicdawa3508 Před 2 lety

    covenant with Allah
    ആലമുൽ ആർവഹിൽ റബ്ബിനോട് ആത്മക്കൾ ചെയ്ത കരാറിനെ ഭൂമിയിൽ വെച്ച് പുതുക്കി, കാമിലായ, റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന ശൈഖ്ൽ നിന്ന് തൗഹീദ് സ്വീകരിച്ചു, ഓരോ ശ്വാസവും തൗഹീദിൽ ആയി റൂഹിൽ തൗഹീദിനെ സ്ഥാപിക്കാൻ പരിശ്രമിക്കാത്തവന് മരിക്കുമ്പോൾ ഇബ്‌ലീസിന്റെ ഉമ്മത് ആയി മരിക്കേണ്ടി വരും. അങ്ങനെ ഉള്ള ഔലിയാക്കളിൽ നിന്ന് കരാർ പുതുക്കി തൗഹീദ് സ്വീകരിച്ചവന് ഈമാനിൽ ആയി മരിക്കാം. - മഹാനായ മൂഹിയുദ്ധീൻ അബ്ദുൽ ഖദിർ ജീലാനി -(റ )
    മുഹമ്മദ്‌ റസൂലിന്റെ ഉമ്മത്തിൽ ഉൾപ്പെട്ട് ഈമാനോടെ മരിക്കാൻ ആഗ്രഹിക്കുന്നവർ കാമിലായ മുറബ്ബിയായ ശൈഖ്നെ തേടി പിടിച്ചേ മതിയാകൂ. അല്ലെങ്കിൽ ഇബ്‌ലീസിന്റെ ഉമ്മത്തായി ദുനിയാവിൽ നിന്ന് വിടപറയാം.
    അങ്ങനെ കമിലായ ഷൈഖിനെ പിടിച്ചു യഥാർത്ഥ മുഅമിനായവന് മാത്രമേ അവസാന നാളിൽ ദജ്ജാലിനെയും മഹ്ദി അലൈഹിസലാമിനെയും ഈസനബിയെയും തിരിച്ചറിയാൻ കഴിയൂ.
    സത്യം ഇതാണ്.
    ഒരു പണ്ഡിതന്റെ അറിവ് വെറും പേജ്കളിൽ നിന്ന് വായിച്ചെടുക്കുന്നതാണ്. എന്നാൽ ഒരു കാമിലായ ഷൈഖിന്റെ നിർദ്ദേശ പ്രകാരം തൗഹീദിൽ മുഴുകി രാപ്പകൽ അധ്വാനിച്ചു ഊണും ഉറക്കവും തൗഹീദിൽ പ്രയത്നിച്ച ഒരു മുരീദിന്റെ അറിവ് അവന്റെ ശൈഖ് മുതൽ മൂഹിദ്ധീൻ ജീലാനി (റ )വും അലി (റ )വും വഴി റസൂൽ (s) തങ്ങളിൽ നിന്ന് ലഭിക്കുന്ന ജ്ഞാനമാണ്.
    لا اله الا الله محمد رسول الله

  • @islamicspeech5386
    @islamicspeech5386 Před 2 lety

    Rtrwg