രാഹുൽ ജിക്ക് 2 പീസ് ഹൽവ കൊടുക്കു !| MEDIA MALAYALAM | MM CHAT |

Sdílet
Vložit
  • čas přidán 7. 09. 2024
  • രാഹുൽജിയുടെ മണ്ടത്തരം
    സഭയിൽ പ്രേമചന്ദ്രനടക്കം കൂട്ടചിരി#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #sureshkochattil #rahulgandhi #reservation
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Komentáře • 68

  • @sajikuttappan3214
    @sajikuttappan3214 Před měsícem +20

    62 വർഷം രാഹുലിൻ്റെ മുത്തച്ചനും അമ്മയും അച്ചനും ഒക്കെ ഭരിച്ചു കുറെ ചൈന കൊണ്ടു പോയി കുറെ പാകിസ്ഥാൻ കൊണ്ടുപോയി നമ്മുടെ ഒരു പാട് ജവാൻമാരുടെ ജീവൻ പൊലിഞ്ഞു പോയി ജനങ്ങൾ പട്ടിണി ഒരു പാട് പണം കുടുംബ വാഴിച്ച നടത്തി രാജ്യത്തേ ജനങ്ങൾക്ക് അറിയാം അത കോൺഗ്രസ് ഞാനും കോൺഗ്രസ് കാരനായിരുന്നു ഇപ്പം മോദി വന്നു പേടിക്കാതെ ലോകത്തിൽ എവിടെ വേണെലും പോകാം നമ്മുടെ രാജ്യത്ത് പേടിക്കാതെ ജീവിക്കാം പട്ടിണി ഇല്ല ശരി അല്ലെ

  • @premachandran5391
    @premachandran5391 Před měsícem +28

    വളരെ സത്യം! രാജ്യം വലിയ കാലക്കേടിലായേനെ ?ഈ തിരുമണ്ടൻ പ്രധാനമന്ത്രി പദത്തിൽ വന്നിരുന്നുവെങ്കിൽ ? ഇതിപ്പോൾ പ്രതിപക്ഷ നേതാവ് പദം എന്ന് ആശ്വസിക്കുന്നു!

  • @vsomarajanpillai6261
    @vsomarajanpillai6261 Před měsícem +13

    പപ്പു എല്ലായ്പ്പോഴും പപ്പു തന്നെ

  • @nandakumarmani9769
    @nandakumarmani9769 Před měsícem +4

    ചിരിപ്പിക്കാൻ പപ്പുവിനെ കഴിഞ്ഞേ ഉള്ളു😄😄

  • @sureshkumarpskumarps8279
    @sureshkumarpskumarps8279 Před měsícem +18

    വയനാട്ടിൽ ഇത്ര വലിയ ദുരന്തം നടന്നിട്ട് ഒന്നും പറയുന്നില്ല കഷ്ടം

    • @CID-Moosa-1
      @CID-Moosa-1 Před měsícem +2

      KC വേണുഗോപാൽ എഴുതികൊടുത്താലെ പപ്പു വായിക്കൂ.

  • @divakarprabhu590
    @divakarprabhu590 Před měsícem +34

    ഞാൻ ഒരു മണ്ടൻ ആണെന്ന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു കോൺഗ്രസ് നേതാവ്. അഞ്ചു വർഷം കഴിയുമ്പോൾ ഇയാള് എവിടെ എത്തും എന്ന് അറിയില്ല.

  • @schooljknair7702
    @schooljknair7702 Před měsícem +30

    വിവരക്കേട് അഭിമാനമായി കൊണ്ടുനടക്കുന്ന പപ്പു

  • @raveendranmk1717
    @raveendranmk1717 Před měsícem +23

    ഇവനൊക്കെ പ്രധാനമന്ത്രിയായാൽ രാജ്യത്തിന്റ കാര്യം! പപ്പുക്കുട്ടൻ ഹാ കഷ്ടം!

    • @harikumarbnair3136
      @harikumarbnair3136 Před měsícem

      Pappuvine pokkikondu nadakkunna swartha thalparya karude karyamanu kashtam.!!!!!

  • @krishnaniyer7290
    @krishnaniyer7290 Před měsícem +6

    Adani Ambani and Tatas put together employ more than the government of India

  • @pratapvarmaraja1694
    @pratapvarmaraja1694 Před měsícem +29

    അമേരിക്കയില്‍ സ്കന്‍കു എന്നൊരു മൃഗം ഉണ്ട്.അത് രക്ഷയ്ക്ക് വേണ്ടി ഒരു വല്ലാത്ത നാറ്റമുള്ള ഗ്യാസ് വിട്ട് ഓടി ഒളിക്കും.ഇയാളും അതു പോലെ ആണ്.എവിടെ പോയാലും അവിടെ നാറ്റിചു കടന്ന് കളയും.പച്ച കള്ളങ്ങള്‍ പറയുന്നതിനു ഒരു ഉളുപ്പുമില്ല.പ്രാന്ത് പറയുന്നതിനു ചമ്മലും ഇല്ല.ആരെങ്കിലും തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ മാന്യത യോടെ അതു സ്വീകരിക്കുകയും ഇല്ല.അങ്ങനെ ഒരു വിവരവും, ചുമതലയും ഇല്ലാത്ത വന്‍കന്‍.

  • @ravikumarnr5329
    @ravikumarnr5329 Před měsícem +3

    ചക്ര വ്യൂഹം പത്മ വ്യൂഹവും അതിന്റെ ആകൃതിയിൽ സൈനൃത്തെ വിനൃസിക്കുന്നതാണ്. അതു രണ്ടും ഒന്നാണെന്ന് താങ്കളുടെ അറിവിലേക്ക്.... പക്ഷെ പപ്പുവിന്റെ വിശദീകരണം വെറും വിവരക്കേടാണെന്നും പറയട്ടെ

  • @vishnuprasad725
    @vishnuprasad725 Před měsícem +2

    അനുരാഗ് താക്കൂർ ഇന്നലെ എടുത്തിട്ട് അലക്കിയിട്ടുണ്ട്

  • @jamesmammen396
    @jamesmammen396 Před měsícem +18

    വിവരക്കേട് ഉച്ചത്തിൽ വിവരക്കേടാണെന്ന് അറിയാതെ പപ്പുമോൻ ( 54 വയസ്സ്) വിളിച്ചു പറയുമ്പോൾ ഒന്നും മനസ്സിലാകാത്ത മാപ്രകൾ വളരെ വലിയ വിശ്വാസത്തോടെ ഖേരളത്തിലെ പ്രഫുത്തർക്കായി വിളമ്പും.

  • @manumadhavan504
    @manumadhavan504 Před měsícem +7

    രാഹുൽ വളരെ ഡെയിഞ്ചർ ആയ ഒരു വ്യക്തിയാണ് പ്രസംഗങ്ങൾ നിങ്ങൾ ശ്രദ്ധിച്ചുനോക്കൂ വളരെ വിഷം കലർത്തുന്ന പ്രസംഗങ്ങളാണ്

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Před měsícem +6

    പപ്പു പറയുന്നത് ആയതുകൊണ്ട് മണ്ടത്തരമേ പറയൂ. അതുകൊണ്ട് മൗനമല്ലേ വിവരമുളളവർക്ക് ഭൂഷണം എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @revathienterprises2538
    @revathienterprises2538 Před měsícem +5

    മണ്ടൻ ആയി ആക്റ്റ് ചെയ്യുവാ വിളഞ്ഞ വിത്ത് ആണ്

  • @somarajanneelakantan4338
    @somarajanneelakantan4338 Před měsícem +12

    ഇങ്ങനെ മണ്ടത്തരം പറയുന്ന നേതാവിനെ കോൺഗ്രസ്‌ ഇങ്ങനെ സഹിക്കുന്നു

    • @harikumarbnair3136
      @harikumarbnair3136 Před měsícem

      Electionu thottalum... Soros teyum foundationsnteyum paise kittum.

  • @balanpp4958
    @balanpp4958 Před měsícem +1

    മൊട്ട അരുണിനെയും വിളിക്കാമായിരുന്നു രാഹുലിന്

  • @anonymous75660
    @anonymous75660 Před měsícem +1

    സുധാംശു ത്രിവേദി എല്ലാത്തരം വ്യൂഹങ്ങളെയും mention ചെയ്തു. അപ്പഴാ ഇത്രേം വ്യൂഹങ്ങളെ പര്രി കേൾക്കുനാനത്

  • @rbramanandanrbramanandan8271

    சகோதரர் இருவருக்கும் வணக்கம் 🙏

  • @mohansankar2262
    @mohansankar2262 Před měsícem +1

    Villans always be a Comedian later 😂

  • @syams4542
    @syams4542 Před měsícem

    പപ്പു ചക്രവ്യുഹത്തിൽ കിടന്ന് ചാകും 😅

  • @sreedharankutty2565
    @sreedharankutty2565 Před měsícem +1

    Rahul Gandi verum marappottan aanu. He has no ability courage or intelligence to become an opposition leader.

  • @storiesofchikku5951
    @storiesofchikku5951 Před měsícem

    Please listen the speech of anurag thakur and nirmala ji that is a rocking reply to pappu ji😂😂😂

  • @madhavankp2909
    @madhavankp2909 Před měsícem

    😮😮

  • @Somu-ev3wy
    @Somu-ev3wy Před měsícem

    പപ്പു ബിജെപിയുടെ ഐശ്വര്യം

  • @vasanthikurup9109
    @vasanthikurup9109 Před měsícem

    😂👌👌🤣🤣👏👏👌👌

  • @neenapratap2827
    @neenapratap2827 Před měsícem

    RAhul&fly itself is chakravyuham..

  • @vinodsl621
    @vinodsl621 Před měsícem

    95 le ias batch seniority list varumubol sc st kark posting kodukumbol kazhuki kodukanne 😅😅😅😅

  • @ManojKumar-uo4lt
    @ManojKumar-uo4lt Před měsícem

    എന്താ അണ്ണാ വെളുപ്പീര്
    അങ്ങോട്ട് ഏൽക്കുന്നില്ല.
    നിന്നെ പോലെ ഉള്ള കുറെ
    വിവര കേടുകൾക്കു മനസിലായില്ല. ജനങ്ങൾക്ക്‌
    മനസിലായി.

  • @hangesama9118
    @hangesama9118 Před měsícem

    Ithinte idayil rahulinte aliyante peru maranno

  • @user-uw8qu3uq2l
    @user-uw8qu3uq2l Před měsícem

    Suresh kochatil ji,clarity illa,Mike problem?

  • @harikumarbnair3136
    @harikumarbnair3136 Před měsícem +1

    Ambani, Adani, Asooyakar. Ningalkum ithupole dhanikanakamayirunnu..
    Oru vara thettiyathinu avarude kuttamano.?

  • @dineshkumar-ws8jj
    @dineshkumar-ws8jj Před měsícem +1

    ധനുഷെ നിങ്ങളുടെ പ്രോഗ്രാം കാണുന്നവർക്ക് ഉത്തരവാദിത്വം കാണിക്കണം. നിങ്ങൾ ആരോപിക്കുന്ന ക്ലിപ്പിംഗ് കൂടി കാണിക്കണം അങ്ങനെ വ്യൂവർഷിപ്പ് കൂട്ടാൻ കഴിയും

  • @tdkeditz7331
    @tdkeditz7331 Před měsícem

    He did not halwa.Poor guy.
    70 years there was no Chakhravyuh. He is not pappu.Buddhu.
    In parliment talking about halwa. No commonsense. Only peaceful appeasement.

  • @vijayammap3096
    @vijayammap3096 Před měsícem

    Marunadan shajane kelkanam pappunaum Shashi Tharoor inum panieduthavan

  • @vijayammap3096
    @vijayammap3096 Před měsícem

    Eemarapottana PM akan ninnathe

  • @RajAN-rh5qy
    @RajAN-rh5qy Před měsícem

    Premachandrane polullavark apamanamnu rahul enna LoP. Mun janma papam ayirikanam itrayum nalla oru MP ye rahuline polulla oru mannabuddhiyude pinnil iruthiyat. Kashtam.

  • @pjjoeljoseph3406
    @pjjoeljoseph3406 Před měsícem

    രണ്ടു വിവരദോഷികൾ ...!

  • @sobhanakumari8548
    @sobhanakumari8548 Před měsícem +3

    ഇവനേ ഇറ്റലിയ്ക്ക് വിട്ട് അവിടുത്തേ administrative post കൊടുത്ത് ഇറ്റലിക്കാരേ പാഠ൦ പഠിപ്പിക്കണ൦.

  • @user-xg9lz9cs7o
    @user-xg9lz9cs7o Před měsícem

    രാഹുൽ ആണ് താരം ❤️👍

  • @sonavincent714
    @sonavincent714 Před měsícem

    Podappattipumone

  • @syamkrishna6632
    @syamkrishna6632 Před měsícem +8

    മരപ്പൊട്ടന് ഒരു മുഴുത്ത പഴം കൂടി അണ്ണാക്കിൽ തള്ളിക്കൊട്... മിണ്ടാണ്ടിരിക്കുവല്ലോ

  • @maheshmanu207
    @maheshmanu207 Před měsícem +1

    നിങ്ങളുടെ ചാനലിന്റെ ഒരു ഗതികേടെ..

  • @lakshmivihar
    @lakshmivihar Před měsícem

    കൊങ്കിണി ബ്രാഹ്മണനും കോളനി പുലയനും

  • @user-xg9lz9cs7o
    @user-xg9lz9cs7o Před měsícem

    മോഡി സർക്കാരിന് രാഹുൽ മുമ്പിൽ വലിയ വില്ലെവിളിതന്നെയാണ്...
    രാഹുൽ പഴയ രാഹുലല്ല
    ജന നേതാ (ജനങ്ങളുടെ നേതാവ് )
    Baratharam അദ്ദേഹത്തിനെ വിളിക്കുന്നു