കാലും ചെരുപ്പും രക്ഷിക്കൂ... ബുള്ളറ്റ് ഓടിക്കൂ..

Sdílet
Vložit
  • čas přidán 19. 05. 2023
  • While changing gear in old model bullets, the chappal / Shoes / leg usually get damaged..
    by this specialized attachment, this problem get solved.
    For further assistance please contact
    9497267424
  • Auta a dopravní prostředky

Komentáře • 52

  • @jouhar2137
    @jouhar2137 Před rokem +7

    എന്നാലും ആ സ്റ്റോക്ക് ലിവറിന്റെ സുഖം വേറെ തന്നെ ആണ്..
    നാലാളുകൂടുന്നിടത്ത് ആ ഷിഫ്റ്റിംഗ് നോക്കി നോക്കുന്ന ആളുകൾ കാണുമ്പോ...
    ചെരുപ്പ് ഇനി അല്പം കേടായാലും കുഴപ്പമില്ല 😁

  • @rexmatthew5543
    @rexmatthew5543 Před rokem +2

    Very good idea 👌🏻... keep rocking Anish chetta..love from TamilNadu ❤️

  • @carshorts911.
    @carshorts911. Před rokem +2

    old bullet nte gear shifting athu oru feel thanneya ariyavunnavar aalukal athu nokkum pinne ee parayunna cherupinte problem oru issue alla kaaranam ippo iragunna ella bikente up shifting pattern mukalilotta appo old bullet thanne perfect. anyway nice work

  • @vidumontv9147
    @vidumontv9147 Před rokem +1

    Thanks for this video❤

  • @sarath8557
    @sarath8557 Před rokem +1

    👌

  • @simsonpoulose
    @simsonpoulose Před rokem +1

    ആഹാ അത് കൊള്ളാല്ലോ !!!

  • @rahulunni1078
    @rahulunni1078 Před rokem +1

    Cheettaa...ee Diesel bullet nalla slop ulla vazhiyill keeruvo....keettam keeruvo?.....

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      നല്ല കയറ്റം കയറാൻ പാടു പെടും 🙏

  • @vijayansahadevan3540
    @vijayansahadevan3540 Před rokem +1

    Super ❤❤

  • @maheshbharathan5983
    @maheshbharathan5983 Před rokem +1

  • @maheshbharathan5983
    @maheshbharathan5983 Před rokem +1

    Super

  • @jinojoy7831
    @jinojoy7831 Před rokem +2

    Ithippo start akkan nerath enganum madakkan marannu poyal 10 cheripp vangunnathinekkal paisa gear boxil mudakkendi varum.... First gear matram allea e issue ollu bakki ella gearum chavitti thazhott allea idunnea porathathinu neutral akkan cheriya gearum ondu. Ithu nirmicha engineerinte budhikk munnil e cheruppintea theymanam oru issue alla.... Ini anennu thonnunnenki cheripp itt nadakkenda... Nadakkumbo cherippinu athil kooduthal theymanam allea.... Don't think bad and expecting better ideas from you. Best of luck👍👍

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      ചെരുപ്പ് ഉപയോഗിച്ചില്ലങ്കിൽ കാലിന്റെ മുകൾ ഭാഗത്ത് സ്കിൻ കട്ടി ആകും..
      ഇതു ഒരു നല്ല ഐഡിയ ആയി തോന്നി.. അതാണ് ഷെയർ ചെയ്തത് 🙏

  • @r.rajamohan4544
    @r.rajamohan4544 Před rokem +1

    ❤super💪

  • @mmm-cl7vz
    @mmm-cl7vz Před rokem +1

    Bro old model bullet odikan padikuna video idu it would be helpful for youngsters s

  • @shaheem143
    @shaheem143 Před rokem +1

    ചേട്ടാ ഡീസൽ ബുള്ളെറ്റ് എത്ര മൈലേജ്‌ കിട്ടും മാക്സിമo ?? കുറവ്‌ എത്ര ?

  • @johnkutty4701
    @johnkutty4701 Před rokem +1

    Petrol bullet tay rc ready ayo bro

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      ഇല്ല.. അത് മിക്കവാറും ജോലി ആകും 😢

    • @johnkutty4701
      @johnkutty4701 Před rokem

      @@GreenTechIndia7424 transport minister day office mayi bendhapettalooo

  • @paavammalayali3957
    @paavammalayali3957 Před rokem +1

    പഴയ മോഡൽ ബുള്ളറ്റ് ഇങ്ങനെ ചെയ്യാതെ കുട്ടി ലിവറിൽ ചവിട്ടി നുട്രാൽ ആക്കി പിന്നെ 2 ഓ 3 ഓ ഗീയർ ഇട്ടു പോയാൽ പോരെ ഞാൻ അങ്ങനെ ആണ് ഓടിക്കുന്നത് ഡൗൺ ഷിഫ്റ്റ് ചെയ്യാതെ, പൊതുവേ പഴയ വൻ്റിക്ക് വലിയ സ്പീഡ് ഇല്ലല്ലോ സ്ലോ ചെയ്യുമ്പോൾ കുട്ടി ലിവർ ഇട്ടു വീണ്ടും താഴേക്ക് ചവിട്ടിയാൽ അടുത്ത ഗീയർ കിട്ടും അത് പോരെ 🤔

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      First ഗിയർ ചവിട്ടി ഇടാൻ പറ്റില്ലല്ലോ..
      അതിനാണ് ഈ ലിവർ

    • @paavammalayali3957
      @paavammalayali3957 Před rokem

      @@GreenTechIndia7424
      Ok ഞാൻ 1st ഉപ്പൂറ്റി കൊണ്ട് മുകളിലേക്ക് പൊക്കി ആണ് ഇടുന്നത് 😊👍

    • @sajuraju8128
      @sajuraju8128 Před rokem +1

      ഞാനും ഇതേ രീതിയിൽ ആണ് ബ്രോ ഉപയോഗിക്കുന്നത്

  • @johnkutty4701
    @johnkutty4701 Před rokem +1

    Start cheyuubo madakkan bhai

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      സ്റ്റാർട്ട്‌ ചെയ്യുമ്പോൾ മടക്കണം

  • @sasioolanpara
    @sasioolanpara Před rokem +1

    ഈ പാദരക്ഷാ സംരക്ഷണയോജന പദ്ധതി രീതി വലിയഗുണം ചെയ്യും എന്ന് തോന്നുന്നില്ല ..ഇങ്ങനെ ഗിയർ മാറ്റി തുടങ്ങുമ്പോൾ ആ ലിവർ വളരെ വേഗം ഡാമേജ് ആകുവാൻ സാധ്യതയുണ്ട് ..ഇപ്പോൾ തന്നെ ആ ഗിയർ ലിവർ ആട്ടം തുടങ്ങി,ഗിയർ മാറ്റുന്ന ലിവർ മാറ്റുവാൻ 3500 രൂപയും ഒരു ജോഡി ചെരിപ്പിന്റെ വില 250 ആണ് .മാത്രവുമല്ല ഓരോ തവണ സ്റ്റാർട്ട് ആക്കുമ്പോഴും ഇറങ്ങി ഒടിച്ചു മടക്കി തിരിച്ചു വയ്ക്കാനും ശ്രദ്ധിക്കണം,
    NB:- ചെരിപ്പ് ഊരി ബാഗിൽ വച്ചിട്ട് വണ്ടി ഓടിച്ചാൽ ചെരിപ്പിന്റെ തേയ്മാനം ലാഭിക്കാം ,,ഇല്ലങ്കിൽ ചെരിപ്പിന്റെ തേയ്മാനം വരുന്ന ഭാഗത്ത് ഒരു പഴയ ടയറിന്റെ ഭാഗം കട്ട് ചെയ്തു തച്ചു വച്ചാലും മതി ചെരുപ്പിന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയും ..

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      ലിവർ നു അത്രയും വില ഇല്ല.. ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടട്ടെ

    • @simsonpoulose
      @simsonpoulose Před rokem

      😂😂😂

  • @sivasankarr2406
    @sivasankarr2406 Před rokem +1

    വർക്ക്‌ ഷോപ്പ് എവിടെയാണ് സർ

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      ഇതു ഊളമ്പാറ, പേരൂർക്കട, തിരുവനന്തപുരം

    • @sivasankarr2406
      @sivasankarr2406 Před rokem

      @@GreenTechIndia7424 താങ്ക്സ് സർ

  • @tjacobkwt
    @tjacobkwt Před rokem +2

    സാറേ ഇതു കണ്ടിട്ട് എംവി ഐ അനുവാദമില്ലാതെ മോഡിഫൈ ചെയ്‌തെന്നും പറഞ്ഞു ഫൈനടിക്കും. ഇന്നുമുതൽ ബുള്ളറ്റ് കണ്ടാൽ ആദ്യം നോക്കുന്നതെങ്ങോട്ടായിരിക്കും.

  • @maheshanchal
    @maheshanchal Před rokem +1

    കുഴിഞരമ്പിൻ്റെ ഭാഗം കൊണ്ട് first gear ഇടുന്ന ഞാൻ... (One time saving)

  • @jpj369
    @jpj369 Před rokem +1

    Hi Sir,
    2005 model standard, heavy crank ആണോ.?

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      രണ്ടും വരുന്നുണ്ട്.. Weight കൂടിയതും കുറഞ്ഞതും 😢

    • @jpj369
      @jpj369 Před rokem

      @@GreenTechIndia7424 എങ്ങനെ അറിയാൻ പറ്റും. ഒരു 2005 മോഡൽ എടുക്കാൻ വന്നിട്ടുണ്ട്.