ഇനി കുറഞ്ഞ ചിലവില്‍ ബുള്ളറ്റിൽ സെൽഫ് സ്റ്റാർട്ടർ ചെയ്യാം.
Vložit
- čas přidán 4. 03. 2021
- ഇനി കുറഞ്ഞ ചിലവില്‍ ബുള്ളറ്റിൽ സെൽഫ് സ്റ്റാർട്ടർ ചെയ്യാം.
GARAGE: DEVI BULLET CARE LOCATION: CHEPPAD(Near Kayamkulam) MECHANIC: ANIL CONTACT: +917559001000, +919961476599
Disclaimer: ''This channel and I do not claim any right over any of the graphics, images, songs used in this video. All rights reserved to the respective copyright owners.''
സമ്മതിച്ചു... കിടു..സെല്ഫ് ഇല്ലാത്ത കാരണം എത്രയോ വണ്ടികൾ കയറ്റി വെച്ചിട്ട ഉള്ളത്.പഴയ വണ്ടി ഓടിക്കാൻ ഒരു സുഗം അത് വേറെ തന്നെ
നല്ല കണ്ടിഷൻ ഉള്ള വൃത്തി ഉള്ള മൈന്റൈൻഡ് ഉള്ള ബുള്ളറ്റ് കാണുമ്പോത്തന്നെ മനസിന് ഒരു സുഖാണ് 🤗🤗🤗
Front disc, self atart ചെയ്യുന്നത് ഒക്കെ test ൽ pass ആക്കുമോ..?
എന്റെ Bullet Electra (2004 model)മൂന്നു മാസം മുമ്പ് self start Anil bro ചെയ്തു തന്നു ഇതുവരെ ഒരു കുഴപ്പവുമില്ല . Thanks 😁😁👍👍
എത്രയായി
😁❤️🙏
plz call 7559001000
അനിൽ ബ്രോ യുടെ നമ്പർ കിട്ടുമോ, ഇതെവിടെയാ സ്ഥലം
@@khilharhasan 7559001000
ഇവന് ഭയങ്കര ഹെഡ് വെയ്റ്റണ് ഞാൻ ഒരു acg സ്റ്റാറ്റർ കോയിൽ ചോദിച്ചപ്പോൾ ഒന്നും മിണ്ടില്ല ഇവൻവിചാരിച്ചു ഇവന് മാത്രം മേ അറിയൂ മറ്റുള്ളവർക് അറിയില്ല എന്ന് വിചാരമായിരുന്ന വളരെ കുറഞ്ഞ ചിലവിൽ ഞാൻ ചെയ്യ്തു. ഇവനെ പോവൻപറ
Suhruthey thankal enthinanu acg coil mattullavarod chodhikunne ningalkk athu shopil ninnum vangan kazhiyumallo
Nice video aarnu... 👌Excellent condition Bullet.... 👌Super sound 👌 All round video 🤘✌️
Pwoli mech.
അനിൽ ഭായി.... നിങ്ങൾ കിടു ആണ്
എന്റെ ബ്രോ.. ഇതൊരു ചെറിയ വർക്കോ... കൊതിയാകുന്നു.... U r awesome...
Thanks bro
Super super works great 👍
Nice , well done!
അടിപൊളി..Congrats..👏👏👏👍👍🌹
Old bullet in well maintained condition can be started by a single light kick after setting the ampere to zero. (1974 model)
Nice work💝
മുത്തു മണി പൊളിച്ചു 💓💓
Chetta... Super🙏👌
anil bai super
Classic sound 👑👑🔥🔥🔥💥💥💥🔥🔥
Poli.....👌👌👌
RE super bro 👌
Super
Self start ൽ spark clutch ആണോ better,chain setup ആണോ നല്ലത്.
Adipoliiiiiii
Wow
Waiting for anilettans video
Really great work .we love it
Thank you so much 😀
Super🌹🌹🌹🌹
അ സൗണ്ട് ഹോ പെരുതു ഇഷ്ടം
പൊളിച്ചു ബ്രോ
Polichu 👍👍👍
Nalla fine.
This good information
മച്ചാനെ ഇത് പോരെ ട അളിയാ ""പെർഫെക്ട് ഓക്കേ""
Super....
Super 💓💓💓
Super job
Seat adipoli
Beautiful!
More videos on this Motorcycle if possible in English.
Ninglde work kidu aanennu ee video kandappo manassilayi
Thanks bro 👍❤️
Good👍👍👍💕
Re ടെസ്റ്റിന് എന്ടെങ്ങിലും പ്രശ്നങ്ങൾ ഉണ്ടാവുമോ? ഇപ്പൊ ഏത് തരം അൾട്രേഷനും RTO ഫൈൻ അടിക്കുന്നുണ്ടല്ലോ?
E Royal bu super
Please upload your video in english its difficult to understand, impressed by your work want to restore my 1979 model with self and belt drive, from Noida UP.
Sorry for the inconveniences sir , actually most of my viewers are from my natives so thatzzz y am dng the video in my local language itself , For further enquiries u can call me on this number 9447974489
Old is gold
Superrr....👍👍👍👍👍
Thanks bro
Self starting venagil new model edhutal madiyallo...
Excellent job
Thank you very much!
Super bro 💯 ok
Bajaj chetak nu pattumo
Good
Allavarkkum ishatam ok
hello shyam how r u...im from dubai..i like your work..keep it up
Thanks bro 👍❤️
ithupolea paint cheyyan etrayakum total???
Super 👌👌👌
Thank you
👌
പൊളിച്ചു 👌😍😍
thank u bro
👍
2017 bullet new model bs3
eniku ithu pazhaya bullet style aki tharamo.
tank stiker old model
handil bar old model
decommission set cheyanm
old bullet silencer how much vendi varaum.?
Plz contact bro 7559001000
👍👍👍
ബുള്ളറ്റിൻ acg സ്റ്റാർട്ടിങ് system വെക്കാൻ പറ്റുമോ
Ethra aakum self starting?
ഇത്തരത്തിൽ സെൽഫ് ഫിക്സ് ചെയ്ത ഓൾഡ് മോഡൽ സ്റ്റാൻഡേർഡ് കിട്ടാൻ വഴിയുണ്ടോ.. 🤔🤔
Breather?
Aa Classic sound...uff🔥🔥🔥
Pandulla RE oru vikaram aanu!!
കൊല്ലം ആണ് എന്റെ സ്ഥലം
Re compression aalla.. de compression alley...
❤❤
❤️❤️❤️
🔥🔥🔥🔥
❤️
പഴയ മോഡൽ ബുള്ളറ്റ് കിക്കർ അടിക്കൽ ആണ് ഭംഗി
വളരെ ശരിയാണ്..ബുളളറ്റ് അടിച്ച് തന്നെ സ്റ്റാർട്ട് ചെയ്യണം..അതാണ് അതിൻ്റെ അഴകും ,ഒരു രാജ കലയും..
suhruthe paranjathu correct aanu palshe prayamulla oralude case vannal ethu oru upakaram alle
അടിച്ചു അടിച്ചു ഊപ്പാട് ഇളകും മാമ...... സത്യം
@@jibuhari അത് അടിക്കാൻ അറിയാഞ്ഞിട്ടാ..ഫോർ സ്ട്രോക്ക് ബൈക്ക് അടിക്കണപോലെ അടിച്ചാൽ ഊപ്പാട് ഇളകും മാമാ..
ആമ്പിയർ കറക് ചെയ്ത് കുട്ടികളെ തൊടുന്നപോലെ ഒരടി മതി.ബുളളറ്റ് സ്റ്റാർട്ടാകും..
12 വർഷമായി ബുളളറ്റ് ഉപയോഗിക്കുന്ന ആളാ ഞാൻ.KRH 510.
@@jibuhari single kick start aakum bro paniyandey reethiyil panithaal
It's nice man...drive belt or chain which is good for long life and heavy duty. I seen here using belt. Is this original or modified? 1975 bullet to fix starter motor how much approx; plz mention. Also you are from which place your workshop.? Plz inform...Thank you, good day.
Sir , belt will give u a long life , am from Kerala and my workshop located at cheppad kayamkulam , for further queries u can call me on 7559001000 or 9447974489
Nalla Video anu,Ithu pole Bullet KSX il self start vaikan pattuvo?
Plz call 7559001000
Ente same vandi aahnu broo
super
Thanks bro
Electra vandi eduthal mathi bro
Bajaj chetak self starter fit cheyyan pattumo
ഞാനും അന്വേഷണത്തിലാണ്. നടക്കും. എന്റെ കയ്യിൽ ഒരു ഫോർസ്ട്രോക്ക് ചേതക്ക് ഉണ്ട് . ഞാൻ ഒരു മെക്കാനിക്കാണ്. ഐഡിയ നോക്കുന്നു. ഒൺ വേ ക്ലച്ച് വച്ച് നോകണം
Bro nammal bullet matre cheyyunnullu
Patter anno ente Vandi onnu nokkiyilla
New വണ്ടിയിൽ decompression cheyuna video cheyo
Cheyyam bro
Rate athraya
classic 350 crank weight koottan kazhiyoo anganey cheyyunnathin ethra rate aakum
plz call 7559001000
1988 model self start cheyyan ethra thuka akum?
7559001000 plz contact
Mileage nalla korava entha cheyendath onnu parayo pls
Plz call 7559001000
Super. .midukkan. .enikkum cheyyanm. Njan varu nundu
Welcome bro
Aniyaaa....ethu yevideya workshop yethu jillayilla...onnu parayamo
Bro ethu Alappuzha jillayile cheppad ennu paranja sthalathinu aduthanu . Enthelum doubt undenkil 7559001000 or 9447974489 enna numberil contact cheyyu ☺️☺️👍
2019 model standard self cheyyan ethra aavum
25000 aakum bro with one year warranty 👍
I need back case
1990 model electra 350ക്ക് self start വെക്കാൻ എത്ര രൂപ ആകും
plz contact 7559001000
ഈ ബുള്ളറ്റ് കൊടുക്കുന്നുണ്ടോ
സംഭവം കൊള്ളാം സൂപ്പർ സെൽഫ് സ്റ്റാർട്ട് ആകുവാൻ എത്ര രൂപ ചിലവ് വരും
35000
Self kodukkanund
കൊള്ളാം. Msg അയച്ചിട്ടു rply കിട്ടിയില്ല
suhruthey vilikku aah numberil ☺️ pani thirakku moolam msg nokkan kazhiyuka ella
പുതിയ Classic ൽ പഴയ ബുള്ളറ്റിന്റെ Head, Cylinder, Crank ഫിറ്റ് ചെയ്ത് 5th gear ൽ 30kmph ൽ പോകാൻ സാധ്യമാക്കുന്ന ഒരു modification കണ്ടു. ഏകദേശ Rate എത്രയാകും എന്ന് അറിയിക്കാമോ?
plz contact 7559001000
ചേട്ടാ പഴയ ബുള്ളറ്റ് വല്ലതും ഒണ്ടോ കൊടുക്കാൻ 2000 മോഡൽ താഴെ ഒള്ളത്
2002 elactra 110000
kuranja chilavu... 36000 rs
Vandi thannal ethra divasam vendivarum self start cheyyan
plz contact 7559001000
ഇങ്ങള് ലോങ്ങ് ആണല്ലോ ഭായി 😂😂😂
Bro slow and steady win the race ennanu
എന്തിനാ ഓൾഡ് മോഡലിന് സെൽഫ്
Anil bro ee starter set cheyyan cost ethrayaakum
Bro plz call 7559001000
As bullet kandaal mathi manasinte niravu ethra aayi bro ellam
❤️thanks bro
Bro enthann adutha video edathe?
on processing
Hi bro.. ചൈനിനു പകരം ബെൽറ്റ് ഇട്ടാൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ വണ്ടിക്ക്.
nop
എന്തൊക്കെ കാരണങ്ങൾ കൊണ്ട് സ്റ്റാർട്ടിങ് പ്രോബ്ലം വരാമെന്ന് ഒരു വീഡിയോ ചെയ്യാമോ
Sure bro
എനിക്ക് ഇതുപോലെ ചെയ്യണം. സെൽഫ് സ്റ്റാർട്ട് വിത്ത് ഡിസ്ക് ബ്രേക്ക്.
plz contact 7559001000
@@syamkrishnan4732 sure.എനിക്ക് ഒരു സ്റ്റാൻഡേർഡ് '87 മോഡൽ നാട്ടിൻ ഉണ്ട്( മാഹിയിൽ ).ഇപ്പൊ ഞാൻ ഒമാനിൽ ആണ് ഉള്ളത്. വെക്കേഷന് നാട്ടിൽ വന്നാൽ
What is the cost to do it self start
plz contact 7559001000