വയനാട്ടിൽ ഉരുൾപൊട്ടലിൽ ആറ് മരണം; രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തും

Sdílet
Vložit
  • čas přidán 7. 09. 2024
  • വയനാട്ടിൽ ഉരുൾപൊട്ടലിൽ ആറ് മരണം; രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തും
    landslides in Wayanad; The army will come to the rescue

Komentáře • 22

  • @jubujubairiya7272
    @jubujubairiya7272 Před měsícem +12

    അള്ളാഹുവേ നിന്റെ കാവൽ ഉണ്ടാവണേ 🤲😢

  • @somysebastian7209
    @somysebastian7209 Před měsícem +3

    രക്ഷാപ്രവർത്തനത്തിനു വേണ്ടി അടിയന്തിരമായി പാലം നിർമ്മിക്കണമെങ്കിൽ ബോർഡർ റോഡ് ഓർഗനൈസേഷനെ വയനാട്ടിൽ എത്തിക്കണം. അവർക്കാണ് അതിനുള്ള സാങ്കേതിക സംവിധാനങ്ങളുള്ളത്.
    അതിന് കേന്ദ്ര സർക്കാരിനെ സമീപിക്കണം.

  • @Banooscreations
    @Banooscreations Před měsícem +3

    റബ്ബേ ഒന്നും കേൾക്കാൻ വയ്യാ 😭😭 കഴിഞ്ഞ പ്രാവശ്യം വയനാട് ഉരുൾ പൊട്ടിയപ്പോ ചാലിയാർ ലൂടെ വെള്ളം കയറി ഞങ്ങളെ വീടൊക്കെ പോയിരുന്നു,, ഇപ്പോൾ ഞങ്ങളെ അവിടുന്ന് ചാലിയാർ പുഴയിൽ നിന്ന് ഒരു മൃതദേഹം കിട്ടിക്ണ് 😭😭😭,,

  • @K.M.A.Sharaf
    @K.M.A.Sharaf Před měsícem +1

    ദുരന്തങ്ങൾക്ക് ജാതിയില്ല മതമില്ല...☝️😲

  • @GeethaMk-dp9cl
    @GeethaMk-dp9cl Před měsícem +1

    ദുഖസമയത്ത് വെറുപ്പിന്റെ കമന്റെ ദയവ് ചെയ്തു ഒഴിവാക്കുക.

  • @vijayalakshmitp7295
    @vijayalakshmitp7295 Před měsícem +1

    ഞങ്ങൾക്കും ദുഖം.

  • @abvvc574
    @abvvc574 Před měsícem

    രാവിലെ തന്നെ സങ്കട കരമായ വാർത്ത 😭😭😭😭

  • @NoushadNoushi-ji4sh
    @NoushadNoushi-ji4sh Před měsícem +2

    😭😭😭

  • @rajikp7977
    @rajikp7977 Před měsícem

    ഇനി വയ്യ ഇതൊക്കെ കാണാൻ 😥😥😥

  • @rajeshnk7538
    @rajeshnk7538 Před měsícem

    നമ്മുടെ ഹെലികോപ്റ്റർ എന്ത്യ

  • @sahdKP
    @sahdKP Před měsícem

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @darimimedia2227
    @darimimedia2227 Před měsícem

    സങ്കടം തന്നെ
    7 30ന് ഹെലികോപ്റ്റർ പുറപ്പെടുന്നു ??
    ഇതുപോലുള്ള അപകടങ്ങൾ അറിഞ്ഞ ഉടനെ എത്തേണ്ടതാണ് ഹെലികോപ്റ്റർ

    • @Galaxy-pv5uk
      @Galaxy-pv5uk Před měsícem

      ഇവിടെ 7.30 എങ്കിലും പോകുന്നുണ്ടല്ലോ
      കർണാടക അർജുനെ തിരയാൻ കാട്ടിയ വിമുഖത എല്ലാരും കണ്ടതല്ലേ കേരളത്തിൻ്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ
      എന്തൊക്കെയോ കാട്ടി

  • @jayaraj1093
    @jayaraj1093 Před měsícem

    അരുൺ കുമാർ ഓടിയിട്ടുണ്ടാവും

  • @sahdKP
    @sahdKP Před měsícem

    😢😮😮😅😮

  • @varghesemathew2847
    @varghesemathew2847 Před měsícem

    Mandrake effect !!!

  • @ajin.a1520
    @ajin.a1520 Před měsícem +1

    First❤️

  • @paulson7982
    @paulson7982 Před měsícem

    വിനു v ജോൺ വരും ഏഷ്യാനെറ്റ്‌. രഞ്ജിത്ത് ഇസ്രായേൽ വരില്ല

  • @jissjoseph7588
    @jissjoseph7588 Před měsícem +1

    😭😭😭😭