ഇതു പോലെ ഒരു വിവാഹ സാക്ഷ്യം ഇതുവരെ ആരും പറഞ്ഞിട്ടില്ല ഒന്ന് കേൾക്കേണ്ടതുതന്നെ കൃപാസനം

Sdílet
Vložit
  • čas přidán 11. 05. 2024
  • #kreupasanam#marian#udambadi#saakshyam

Komentáře • 111

  • @shinishinibinu6015
    @shinishinibinu6015 Před 23 dny +13

    മാതാവേ എന്റെ സഹോദരന്റെ വിവാഹവുംനടത്തി തരണേ🙏🙏🙏❤❤

  • @user-id1id2tr6t
    @user-id1id2tr6t Před 23 dny +18

    മാതാവേ എന്റെ മകന് ഇത് പോലെ ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @lucyr9305
    @lucyr9305 Před 23 dny +6

    അമ്മ മാതാവേ എന്റെ മകന്റെകൂടെ ഇന്ന് ഉണ്ടായിരിക്കണേ🙏 മകന്റെ കല്യാണക്കാര്യം അമ്മ ശരിയാക്കിതരണേ 🙏

  • @PiousJoseph-ue2ul
    @PiousJoseph-ue2ul Před 23 dny +3

    അമ്മ മാതാവേ എൻെറ മകന്റെ വിവാഹ തടസ്സം മാററിതരണമേ ആമേൻ

  • @sumabenadict
    @sumabenadict Před 23 dny +10

    അമ്മേ എന്റെ മകന്റെ വിവാഹവും തടസങ്ങളെല്ലം മാറ്റി നടത്തിതരണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @johnyjude5099
    @johnyjude5099 Před 23 dny +4

    അമ്മേ ഇതുപോലെ ഒരു അത്ഭുത കല്യാണം എന്റെ മോൾക്കും നൽകണേ 🙏🙏🙏

  • @user-id1id2tr6t
    @user-id1id2tr6t Před 23 dny +21

    മാതാവേ ഈ മകളുടെ അനുഫവം പോലെ എന്റെ makanum2022 ഒക്ടോബർ മാസം നടക്കേണ്ടത് നടന്നില്ല ഇപ്പോൾ 2024 ആയിട്ടും എന്റെ മകന് ഒരു ജീവിതം കിട്ടിയില്ല അമ്മേ നിന്റെ സന്നിധിയിൽ വരുവാൻ എനിക്കപറ്റുന്നില്ല കാരണം എന്റെ കുടുംബ നാഥൻ ഒരു ഹാർട്ട്‌ രോഗിയാണ് ഓപ്പൺ സർജറി നടന്നതാണ് അമ്മേ ഞാൻ ഭവനത്തിൽ ഇരുന്നു ഓരോ സാഷ്യുവും ഞാൻ യൂട്യൂബ് വഴി കേൾക്കുന്നുണ്ട് അമ്മേ ഈ മകൾക്കു നടന്നത് പോലുള്ള ഒരു അത്ഭുതം വിവാഹം എന്റെ മകന് നൽകി അനുഗ്രഹിക്കേണമേ അമ്മേ കരുണ കാണിക്കേണമേ കണ്ണ് നീരോട് കൂടി യാജിക്കുന്ന ഉ ആമേൻ

    • @Kochumon-ho4pg
      @Kochumon-ho4pg Před 23 dny

      Theerchayaayum Amma anugrahikkum🙏

    • @shinysaji9687
      @shinysaji9687 Před 23 dny

      Amen🙏🏻🙏🏻🙏🏻

    • @satheeshwayanad9162
      @satheeshwayanad9162 Před 23 dny

      മതേവേ എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ ❣️❣️

    • @SALIMICHEAL-wk4oz
      @SALIMICHEAL-wk4oz Před 23 dny

      Enta makanoodum karunayakanae amma

    • @user-py6xn8pd1p
      @user-py6xn8pd1p Před 23 dny

      മാതാവേ 💙

  • @Gisha107
    @Gisha107 Před 23 dny +7

    അമ്മേ മാതാവേ.... എന്റെ സഹോദരന് ഒരു പെൺകുട്ടിയെ കൊടുത്തു അനുഗ്രഹിക്കണേ.... അമ്മേ അച്ഛനും അമ്മയും മരിച്ചു പോയതാണ് ഞങ്ങളുടെ 🙏🙏🙏🙏🙏

  • @xrita1000
    @xrita1000 Před 23 dny +11

    അമ്മേ ജോജിക്കും ഒരു ദൈവവിശ്വാസം ഉള്ള പെൺകുട്ടിയെ കൊടുത്തു അനുഗ്രഹിക്കണമേ.

  • @spvijayan2349
    @spvijayan2349 Před 23 dny +7

    എന്റെ makaludeവിവാഹം നടത്തി തരണേ അമ്മേ

  • @syamalakrishnan2393
    @syamalakrishnan2393 Před 23 dny +3

    അമ്മേ മാതാവേ എല്ലാവരുടേയും നിയോഗം sathikename. 🙏🙏🙏.

  • @gorettidamien7759
    @gorettidamien7759 Před 23 dny +5

    മാതാവേ എന്റെ മോന്റെ ജോലിയിൽ ഉയർച്ച നൽകി ദൈവ സ്നേഹവും കുടുംബസ്നേഹവുമുള്ള ഒരു മകനാക്കണമേ വിശ്വാസം വർധിപ്പിക്കണമേ ❤❤❤

  • @user-py6xn8pd1p
    @user-py6xn8pd1p Před 23 dny +2

    അമ്മേ അമ്മ സഞ്ചാരി മാതാവായി കൂടെ കാണണമെ💙🙏

  • @lillygeorge7517
    @lillygeorge7517 Před 23 dny +5

    മാതാവേ..... എന്റെ സുഹൃത്തിന്റെ മകൻ ജയിലിലാണ്.... ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല... അമ്മ ഇടപെടണമെ.... രക്ഷിക്കണമെ🙏🙏🙏

    • @catherineleela
      @catherineleela Před 23 dny

      ഉടമ്പടി എടുക്കു. മാതാവ് രക്ഷിക്കും

    • @user-wq7zp3ks3i
      @user-wq7zp3ks3i Před 17 dny

      🙏🙏

  • @user-vu7jj5ue7t
    @user-vu7jj5ue7t Před 23 dny +4

    അമ്മേ എന്റെ മകനെ രക്ഷിക്കണേ

  • @user-ds9sd4ck3c
    @user-ds9sd4ck3c Před 22 dny +1

    അമ്മേ എൻറെ ആങ്ങളമാരുടെ യും വിവാഹ തടസ്സങ്ങൾ മാറ്റി തരണമേ

  • @abinjoseph5040
    @abinjoseph5040 Před 23 dny +2

    അമ്മേ മാതാവേ എനിക്കും ഞാൻ അമ്മ കാണിച്ചു തന്ന പെൺകൊച്ചുമായുള്ള വിവാഹം നടത്തി തരുവാൻ അമ്മേ നീ അനുഗ്രഹിക്കണമേ 🕯️🕯️🕯️🙏🙏🙏❤️❤️❤️

  • @user-py6xn8pd1p
    @user-py6xn8pd1p Před 23 dny +1

    അമ്മേ മാതാവേ മോന് വെള്ളിയാഴ്ച്ച തുടങ്ങുന്ന എക്സാം എല്ലാം അമ്മ എളുപ്പം ഉള്ളതാക്കി കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏

  • @user-py6xn8pd1p
    @user-py6xn8pd1p Před 23 dny +1

    അമ്മേ അമ്മ ഇളയവനെ 95 % മാർക്ക്‌ 10 ഇൽ വാങ്ങാൻ പ്രാപ്തനാക്കി തരണമേ 💙🙏🙏🙏🙏🙏🙏🙏

  • @anuantony9990
    @anuantony9990 Před 23 dny +1

    അമ്മേ എൻ്റെ അലൻ എന്നോട് മിണ്ടണമേ 🙏 ഞങ്ങളുടെ കല്യണം നടക്കണമേ 🙏🙏🙏🙏

  • @EdtanThomas
    @EdtanThomas Před 23 dny +2

    Your advice very good great father l love you❤❤❤❤❤❤❤❤❤❤❤❤ misiha you are great 👍

  • @dallydas1332
    @dallydas1332 Před 23 dny +1

    അമ്മേ മാതാവേ എന്റെ മകൾക്ക് എക്സാം ആണ് അമ്മ കൂടെ ആയിരിക്കണമേ. ആമ്മേൻ 🙏🙏🙏🙏🙏

  • @abinjoseph5040
    @abinjoseph5040 Před 23 dny

    അമ്മേ എന്റെ മനസ്സ് അമ്മയുടെ കൂടെ ആയിരിക്കാനും അമ്മേ നീ സഹായിക്കണമേ... 💕💕💕🙏🙏🙏🕯️🕯️🕯️

  • @geetham.c9792
    @geetham.c9792 Před 18 dny

    അമ്മേ.... എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക്... ഒരായിരം നന്ദി 🙏🙏🙏

  • @tessyjacob3080
    @tessyjacob3080 Před 22 dny

    അമ്മേ എന്റെ മകളുടെ വിവാഹ തടസ്സം മാറ്റി തരേണമേ. ആമ്മേൻ

  • @sakariaskj4203
    @sakariaskj4203 Před 23 dny +3

    Hallelujah hallelujah amen

  • @shajiakm3999
    @shajiakm3999 Před 23 dny +8

    അമ്മേ, ഉടമ്പടി എടുത്തു ഒന്നര വർഷമായി, അമ്മേ ഒരുമുന്നു ലെഷം രൂപായെങ്കിലും കിട്ടിയാൽ എന്റെ കുഞ്ഞി നെ കെട്ടിച്ചുവിടാമായിരുന്നു ഞാൻ ഒന്നര വർഷമായി ഇതു പ്രാർത്ഥിക്കുന്നതും കല്യാണം ഉറപ്പിച്ചിട്ടും, സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ എന്തിനാണ് നീ ഞങ്ങളെ ഇങ്ങനെ കരയിക്കുന്നത് ഇനി ഞാൻ ആരുയോട്‌പറയും, അമ്മേ ഞാൻ എന്റെ കുഞ്ഞിന്റെ കാര്യവും ചങ്കു പൊട്ടുന്ന വേദനപറഞ്ഞാലും, അവിടുന്ന് പ്രാർത്ഥിച്ചു ലൈയ്ക്കിടാൻപോലും ബുദ്ധിമുട്ട്, അവർക്കു ഇതു മനസിലാകുന്നില്ല അമ്മേ, അതുകൊണ്ട് ഇതു മറ്റുള്ളവർക്കും അവർക്കും,ഇനി യെങ്കിലും ഇത്ഒന്ന് നടത്താൻ ഇന്നു ഈ പണത്തിനുള്ള വഴി തരണം, ഞാൻ ഇനി അവരോടു എന്തു പറയും അമ്മ തന്നെപറയണം 🙇‍♂️🙇‍♂️🙇‍♂️🙏🏻🙏🏻🙏🏻🌹

  • @maryrocha8958
    @maryrocha8958 Před 23 dny +1

    Amme ente makklkkum nalla jeevithapankalikale nalki anugrahikkane amme

  • @annmaryyohannan8308
    @annmaryyohannan8308 Před 17 dny +1

    Amen amme

  • @annmaryyohannan8308
    @annmaryyohannan8308 Před 17 dny +1

    Amen yesuve

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 21 dnem

    വിവാഹ തടസം അനുഭവിക്കുന്ന മക്കൾക്ക് ദൈവകൃപ നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കേണമേ

  • @user-py6xn8pd1p
    @user-py6xn8pd1p Před 23 dny

    അമ്മേ, യേശുവേ 🙏മോന് btech ഈ sem ഉം 80% മാർക്ക്‌ തന്ന് അത്‍ഭുതം കാണിക്കണമേ

  • @vijayalakshminair4905
    @vijayalakshminair4905 Před 23 dny +2

    Amma mathavey🙏🙏🙏

  • @user-py6xn8pd1p
    @user-py6xn8pd1p Před 23 dny +1

    അമ്മേ 💙

  • @annmaryyohannan8308
    @annmaryyohannan8308 Před 18 dny +1

    Amen

  • @manjujoby1873
    @manjujoby1873 Před 23 dny +1

    ആമ്മേൻ🙏

  • @molyphilip6368
    @molyphilip6368 Před 22 dny

    മാതാവേ, എന്റെ മക്കൾ സിറിളിനും, സുമി മോൾക്കും ദൈവ വിശ്വാസമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏സിറിലിനു 31-വയസ്സ് കഴിഞ്ഞു മാതാവേ, സുമി മോൾക്ക്‌ 30-വയസ്സ് കഴിഞ്ഞു മാതാവേ,

  • @simonabraham9645
    @simonabraham9645 Před 23 dny +1

    Amme mathave njangale kathukollename 👏👏🙏🙏😢😢💔💔✝️✝️✝️

  • @sobhanav5453
    @sobhanav5453 Před 20 dny

    അമ്മേ എന്റെ മക്കളുടെ ജീവിതം അമ്മയുടെ കയ്യിൽ തരുന്നു അമ്മ കാത്തോളണേ

  • @sandmalayalam8077
    @sandmalayalam8077 Před 23 dny +1

    Parishudha ammey deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @chinnuchinnu3441
    @chinnuchinnu3441 Před 23 dny +1

    Amme mathave nte ishoye e sisterinepole nikkum oru thadasangal undavathe Allarum albudhapedum vidham nte sebanteyum mariage nadathitharane 2 veettukksrude samatha prakkaram pettanu mariage nadathi manikkane njn udampadi aduth niyogangal nik Allam nik sadhippichu nalkkane Amen 🙏

  • @sallyanil
    @sallyanil Před 23 dny +1

    Amme mangalyabhagyam Ella makalkum Nalkaname

  • @abinjoseph5040
    @abinjoseph5040 Před 23 dny

    അമ്മേ മാതാവേ 25-5-2024 നു വരാൻ പോകുന്ന ഡിഗ്രി ലെവൽ psc എക്സാം ക്ലിയർ ചെയ്യാനായിട്ടുള്ള കൃപ തരണമേ 🙏🙏🙏❣️❣️❣️🕯️🕯️🕯️

  • @maryrocha8958
    @maryrocha8958 Před 23 dny +1

    Amme mathave ente koode eppozhum undakane nattellinum mazils num sakthi nalkane mathave

  • @minimathew2718
    @minimathew2718 Před 23 dny +1

    Amen hallelujah

  • @abinjoseph5040
    @abinjoseph5040 Před 23 dny

    അമ്മേ മാതാവേ എന്താണ് എന്നറിയില്ല നേഴ്സേ എന്നു വിളിച്ചിട്ടാണോ തിരക്കായിട്ടാണോ ഞാൻ കല്യാണം കഴിക്കാൻ അമ്മ തിരഞ്ഞെടുത്ത കുട്ടി ഇന്നലെ രാവിലെ മുതൽ ചാറ്റ് ചെയ്യുന്നില്ല... Call attend ചെയ്യുന്നില്ല... സഞ്ചാരി മാതാവേ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് എന്നോട് ചാറ്റ് ചെയ്യാൻ ഉള്ള കൃപ നീ ആ കുട്ടിക്ക് കൊടുക്കണേ 🕯️🕯️🕯️❤️❤️❤️🙏🙏🙏

  • @sherinnp
    @sherinnp Před 21 dnem

    മാതാവേഎന്റെ മകനും kalyanumsariyakitharanam

  • @sumichacko3188
    @sumichacko3188 Před 23 dny +1

    Enta amme kripswna amme nandhi mathave

  • @user-py6xn8pd1p
    @user-py6xn8pd1p Před 23 dny

    അമ്മേ മാതാവേ കാത്തോണേ 🙏

  • @rosammajoseph8430
    @rosammajoseph8430 Před 23 dny +1

    Amme vivaham nadakkatha makkalod karuna kattaname🙏🙏🙏🙏🙏❤️

  • @mollyfrancis6538
    @mollyfrancis6538 Před 23 dny +1

    Amma mathave ante makanu Ashwinu nalla sthiram joli nalki anugrehikkename koodathe avanu
    Yojicha jeevithapankaliye nalki anugrehikkename

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 23 dny +2

    മാതാവേ എന്റെ ഭർത്താവിന് നാളെ എന്റെ ഭർത്താവിന് ജാമ്യത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും അമ്മ മാതാവേ ഈ ആഴ്ച തന്നെ ജാമ്യം നലകി അനുഗ്രഹിക്കണമേ. മാതാവേ എന്റെ വസ്തുവിന്റെ ജപ്തിനടപടികളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിച്ച് ലോൺ അടയക്കാൻ ഒരു വഴി തുറന്ന് കാട്ടണമേ

    • @Kochumon-ho4pg
      @Kochumon-ho4pg Před 23 dny

      Viswasichaal Daivathinte mahatwam kaannaam 🙏

  • @shalugeevarghese8071
    @shalugeevarghese8071 Před 23 dny +1

    Ente amme mathave ammamare achachane kebine kunjugale enneyum neelayankikulil pothiyane

  • @sandmalayalam8077
    @sandmalayalam8077 Před 23 dny +1

    Ammey njgadey garbastha shishuvinjey angu arogyam Ula orru kunjinjey thann anugrahikanamey mathavey

  • @jasminechacko9189
    @jasminechacko9189 Před 21 dnem

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @antonypious3732
    @antonypious3732 Před 23 dny

    Amme mathave ente makalkku nalla jeevitha pankaliye nalki anugrahikkaname.

  • @neethusandeep7644
    @neethusandeep7644 Před 23 dny

    എന്റെ മാതാവേ എനിക്ക് ഒരു വീട് തരണമേ 🙏🙏

  • @mersaljoy6922
    @mersaljoy6922 Před 23 dny

    👌👌👌

  • @sijoantony7346
    @sijoantony7346 Před 22 dny

    എന്റെ സഹോദരങ്ങളുടെവിവാഹംനടക്കാൻസഹായിക്കണേ

  • @jabinmathew604
    @jabinmathew604 Před 23 dny

    Amme mathave pls bless my son with a suitable marriage

  • @maryrocha8958
    @maryrocha8958 Před 23 dny

    Amme sanchari mathave ethrayum vegam ente acidityum vayaruvedhanayum disk bulgum mattittharane amme

  • @sobhanav5453
    @sobhanav5453 Před 20 dny

    അമ്മേ എന്നെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണെ

  • @salomyjoy103
    @salomyjoy103 Před 23 dny

    Amme mathave entemakaludayvivaham nadathitharannamme

  • @sandmalayalam8077
    @sandmalayalam8077 Před 23 dny

    Ammey parishudha ammey njgaley alpudhapeduthy angyudey sakshiyakki mattanamey

  • @user-fo9ml6fu7j
    @user-fo9ml6fu7j Před 22 dny

    🙏🙏🙏🙏🙏🙏🙏

  • @Parayanpattula
    @Parayanpattula Před 23 dny

    Amme mathave maluvinu oru vivaha jeevitham kodukkane

  • @lalyjenson1765
    @lalyjenson1765 Před 23 dny

    Amme ente makanum aviduthe karunayil asrayichu jeevikkunna oru makale jeevitha pangali aayi nalakaname

  • @RubyJose298
    @RubyJose298 Před 17 dny

    Amme Jothish Sirinte vivaham shariyai kodukane

  • @minimanilal3018
    @minimanilal3018 Před 23 dny

    Amma madave ente monte vevaham nadakuvan prattekename

  • @sandmalayalam8077
    @sandmalayalam8077 Před 23 dny

    Parishudha ammey deiva mathavey angayudey munbill sthuthikunnu sakshiyakki mattanamey

  • @user-ik1go1mo2k
    @user-ik1go1mo2k Před 23 dny

    Amme mathave ante monu ethupole ammyuda krupyal oru vivakan nadakane

  • @ardraaadhu2412
    @ardraaadhu2412 Před 23 dny

    Ante maganu joliyil uyarcha undavane Ave mariya

  • @sumichacko3188
    @sumichacko3188 Před 23 dny

    Enta amme enta kunjine nalla growth nalkaname

  • @kishorvm
    @kishorvm Před 23 dny

    എൻ്റെ അനിയൻ വിശാലിൻ്റെ കല്യാണം നടക്കണേ

  • @remyashijo4554
    @remyashijo4554 Před 23 dny

    Amme ennte udapady karunnathonne nadathi thanne oru samathanam ella kude vanne njnkale epole asvastha ariyamallo thadasam matti mupode pokuvan vayi thuranne njnkale onneche ammude sashiaki njnkale reshihanam amme 😭

  • @remyashijo4554
    @remyashijo4554 Před 23 dny

    Amme mybrother 34vayas marege thadasam matti oru givithapankali koduthe amme anughikanam 😭

  • @remyashijo4554
    @remyashijo4554 Před 23 dny

    Amme thanna kudupagivitham eni ranad akaruthe njan ammude udapady nilkunnathe alle doctor kunjkal uduvan sathitha ella 13varsham kunjkal uduvan thadasam matti amma enike oru kunjne utharapalam thanne samathanam kudupagivitham thanne enne reshihanam amme 😭

  • @PushpamJoju-ug6nl
    @PushpamJoju-ug6nl Před 23 dny

    Steffy marriage amen

  • @remyashijo4554
    @remyashijo4554 Před 23 dny

    30/5/2024

  • @abhiea5319
    @abhiea5319 Před 20 dny

    Mathave ente husbandinte brotherinte marriage alputham aayi nadakkane

  • @jejysajin1463
    @jejysajin1463 Před 18 dny

    Mathave ente brotherinte marriage nadathane....

  • @vimalvk5039
    @vimalvk5039 Před 23 dny

    ഇത്രേം മിടുക്കി ആയ ഒരു പെണ്ണിന് വിവാഹ തടസം ഉണ്ടെങ്കിൽ കൊമ്പ് ആയിരുന്നു ഉന്നം 😂അത് കിട്ടി

  • @lourdemariajoseph2478
    @lourdemariajoseph2478 Před 22 dny

    Entae sistertaeDauhtertae vivahathadasam mattitharane

  • @lissammajoseph3884
    @lissammajoseph3884 Před 23 dny

    you have 97 K viewers now !!!this is fraud activity

  • @jibingeorge7434
    @jibingeorge7434 Před 23 dny

    - ente - amme - kreupasanam - prasadha - vara - mathave - anugrahikename - enneyum - ente - kudumbatheyum - ennu - apekshikunnu - ente - amme - kreupasanam - prasDha - vara - mathave - amen -

  • @daffodilanj716
    @daffodilanj716 Před 23 dny

    Amme mathave Boby chettayi kku thamburan kandu vachekkunna jeevitha pankaliye iniyum thamassikkathe vegam eththikkane..

  • @annmaryyohannan8308
    @annmaryyohannan8308 Před 17 dny +1

    Amen yesuve

  • @annmaryyohannan8308
    @annmaryyohannan8308 Před 17 dny +1

    Amen amme

  • @minimathew2718
    @minimathew2718 Před 22 dny

    Amen hallelujah

  • @jobyjohny3267
    @jobyjohny3267 Před 23 dny +1

    Amen

  • @annmaryyohannan8308
    @annmaryyohannan8308 Před 18 dny +1

    Amen amme

  • @annmaryyohannan8308
    @annmaryyohannan8308 Před 18 dny +1

    Amen yesuve

  • @lintatinu3837
    @lintatinu3837 Před 23 dny

    Amen

  • @shalugeevarghese8071
    @shalugeevarghese8071 Před 23 dny

    Amen