മനസ്സിന്റെ നൊമ്പരങ്ങൾക്ക് വിട...ഇത് പോലൊരു പ്രാർഥന വേറെയില്ല | Sirajul Islam Balussery

Sdílet
Vložit
  • čas přidán 29. 12. 2023
  • Manasinte Nombarangalkku Vida...ithu Poloru Praarthana Vereyilla
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp.com/IiQjH2RlTkQ...
    📲 Whatsapp Group 2️⃣
    chat.whatsapp.com/DWogUwF8Bwx...
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

Komentáře • 139

  • @SabeenabinthSawad
    @SabeenabinthSawad Před 6 měsíci +37

    Alhamdhulillah 🤲റബ്ബ് സുബുഹാനാവുത്താല എത്രകാരുണയുള്ളവനാണ് വളരെ മനസ് വേതന തോന്നിയാ സമയത്താണ് ഈ ക്ലാസ്സ്‌ കേൾക്കാൻ ഇടയായത്. Usthazinu അള്ളാഹു സുബ്ഹനാവുത്താല ആഫിയത്തോടുള്ള ദീർക്കായിസ് നൽകട്ടെ

    • @cbt765
      @cbt765 Před 6 měsíci +1

      Aameen summa ameen

    • @fasilamuhammed5087
      @fasilamuhammed5087 Před 6 měsíci

      Al hamdurillaha nalla manusullavark avarude budimuttinanusarich chollenda prathana allahu igneullavayikalilood namuk ethichtharum nammude prarthana Alahu sweekarikkate Aameen

    • @adhil.n3483
      @adhil.n3483 Před 5 měsíci

      Njanum Alhamdulillah

    • @abdulnazeer3362
      @abdulnazeer3362 Před 4 měsíci

      Alhamdulillah

  • @user-bv1hv1eq6t
    @user-bv1hv1eq6t Před 6 měsíci +40

    അല്ലാഹുവേ
    ഞങ്ങൾക്ക് ഈ ദീന് പഠിപ്പിച്ചു തരുന്ന ഈ ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും നൽകേണമേ
    ആമീൻ റബ്ബൽ ആലമീൻ

  • @fahadvk724
    @fahadvk724 Před 6 měsíci +53

    ദുഃഖവും വിഷമവും മാറാൻ
    اللَّهُمَّ إِنِّـي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِـيَّ حُكْمُكَ، عَدْلٌ فِـيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِاسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي، وذَهَابَ هَمِّي 
    അ‌ല്ലാ‌ഹു‌വേ! ഞാൻ നി‌ന്റെ അ‌ടി‌മ‌യും നി‌ന്റെ അ‌ടി‌മ‌യു‌ടെ പു‌ത്ര‌നും, നി‌ന്റെ അ‌ടി‌മ‌സ്‌‌ത്രീ‌യു‌ടെ മ‌ക‌നു‌മാ‌ണ്‌. എ‌ന്റെ മൂർ‌ദ്ദാ‌വ്‌ (ക‌ടി‌ഞ്ഞാൺ) നി‌ന്റെ ക‌യ്യി‌ലാ‌ണ്‌. നി‌ന്റെ തീ‌രു‌മാ‌നം എ‌ന്നിൽ ന‌ട‌പ്പാ‌കു‌ന്നു. നി‌ന്റെ വി‌ധി (ഖ‌ളാ‌അ‍്‌) എ‌ന്നിൽ നീ‌തി‌യാ‌കു‌ന്നു. നീ നി‌ന‌ക്ക്‌ നി‌ശ്ച‌യി‌ച്ച‌തും, നി‌ന്റെ ഗ്ര‌ന്ഥ‌ത്തിൽ അ‌വ‌ത‌രി‌പ്പി‌ച്ച‌തും, നി‌ന്റെ സൃ‌ഷ്‌‌ടി‌ക‌ളിൽ ആ‌രെ‌യെ‌ങ്കിലും നീ പഠി‌പ്പി‌ച്ച‌തും, നി‌ന്റെ പ‌ക്ക‌ലു‌ള്ള മ‌റ‌ഞ്ഞി‌രി‌ക്കു‌ന്ന ജ്ഞാ‌ന‌ത്തിൽ നീ സ്വ‌ന്ത‌മാ‌ക്കി‌വെ‌ച്ച‌തു‌മാ‌യ നിന്‍റെ സംപൂര്‍ണ്ണ നാമങ്ങള്‍ മുഖേന‌ ഞാൻ നിന്നോട് തേ‌ടു‌ന്നു. ഖുർ‌ആൻ എ‌ന്റെ ഹൃ‌ദ‌യ‌ത്തി‌ന്‌ വ‌സ‌ന്ത‌വും, എ‌ന്റെ നെ‌ഞ്ചി‌ന്‌ പ്ര‌കാ‌ശ‌വും, എ‌ന്റെ ദുഃ‌ഖ‌ത്തി‌ന്‌ പരിഹാരവും, എ‌ന്റെ വി‌ഷാ‌ദ‌ം നീ‌ക്കു‌ന്ന‌തു‌മാ‌ക്കി തീർ‌ക്കേ‌ണ‌മേ. 🤲
    الألباني في صحيح الترغيب والترحيب: ١٨٢٢، وأحمد: ٣٧١٢
    അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌ബ്‌‌ദു‌ക, ഇ‌ബ്‌‌നു അ‌ബ്‌‌ദി‌ക, ഇ‌ബ്‌‌നു അ‌മ‌തി‌ക, നാ‌സ്വി‌യ‌തീ ബി‌യ‌ദി‌ക, മാ‌ള്വിം ഫി‌യ്യ ഹു‌ക്‌‌മു‌ക, അ‌ദ്‌‌ലുൻ ഫി‌യ്യ ഖ‌ള്വാ‌ഉ‌ക, അ‌സ്‌‌അ‌ലു‌ക ബി‌കു‌ല്ലി ഇ‌സ്‌‌മിൻ ഹു‌വ ല‌ക, സ‌മ്മ‌യ്‌‌ത ബി‌ഹി ന‌ഫ്‌‌സ‌ക, ഔ അൻ‌സൽ‌ത‌ഹു ഫീ കി‌താ‌ബി‌ക, ഔ അ‌ല്ലം‌ത‌ഹു അ‌ഹ‌ദൻ മിൻ ഖ്വൽ‌ഖി‌ക, അ‌വി‌സ്‌‌ത‌അ്‌സർ‌ത ബി‌ഹി ഫീ ഇൽ‌മിൽ ഗ്വൈ‌ബി ഇൻ‌ദ‌ക, അൻ ത‌ജ്‌‌അ‌ലൽ ഖുർ‌ആ‌ന റ‌ബീ‌അ ഖൽ‌ബീ, വ‌നൂ‌റ സ്വ‌ദ്‌‌രീ, വ‌ജ‌ലാ‌അ ഹു‌സ്‌‌നീ, വ‌ദഹാ‌ബ ഹ‌മ്മീ.
    -------------------------

  • @hameedashereef9941
    @hameedashereef9941 Před 3 měsíci +1

    ഞാൻ ഈ ദുആ എന്നും സുബഹി കഴിഞ്ഞ് അസ്മാഉൽ ഹുസ്ന ഓതിയതിന് ശേഷം ഓതും.. ഇതിന്റെ വിശദീകരണം ഇത്ര മേൽ ആഴത്തിൽ ആദ്യമയാണ് kekkunnath.. 👏

  • @mizriyas6770
    @mizriyas6770 Před 6 měsíci +27

    അല്ലാഹുവേ ഇരുലോകത്തും ഉപകരിക്കുന്ന അറിവ് വർധിപ്പിച്ചു തരേണമേ🤲🏻

  • @abdalrhmankyrla4164
    @abdalrhmankyrla4164 Před 6 měsíci +14

    അല്ലാഹുവേ ഇരുലോകത്തും ഉപകരിക്കുന്ന അറിവ് വർധിപ്പിച്ചു തരണേ

  • @rajeenabindseethy66
    @rajeenabindseethy66 Před 6 měsíci +20

    اللهم إِني عَبْدَكَ، وَابْنَ عَبْدِكَ، ابْنَ امَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ،
    أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ،
    أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي

    • @user-cx7qc6og1g
      @user-cx7qc6og1g Před 4 měsíci

      Meaning Malayalam

    • @rajeenabindseethy66
      @rajeenabindseethy66 Před 4 měsíci +3

      @@user-cx7qc6og1g അളളാഹു വേ, ഞാൻ നിന്റെ അടിമയാണ്. നിൻ്റെ അടിമയുടേയും അടിമ സ്ത്രീ യുടേയും മകനാണ്. എന്റെ ശിരസ്സ് നിന്റെ പ ക്കലാണ് എന്നിൽ നടപ്പിലാക്കുന്ന എല്ലാ വിധി യും നീതിപൂർവമാണ്. നീ നിനക്ക് നല്കിയ എല്ലാ പേരുകൾ, നിൻ്റെ 'വദ (ഗനഥ ങ്ങളിൽ ഉള്ള പേരുകൾ, നിൻ്റെ സൃഷ്ടി കളിൽ ആർ ക്ക് എങ്കിലും നീ പഠിപ്പിച്ചു കൊടു ത്ത പേരുകൾ, നിനക്കു് മാത്രം അറിയുന്ന പേരുകൾ ഇവ മുൻ നിർത്തി ഞാൻ നി൬ോട് ആവശൃപ്പെടു൬ു . പരിശുദ്ധ ഖുർആൻ എൻ്റെ ഹൃദയത്തിൽ വസന്തവും, nenjil prakashavum ആക്കേണമേ

  • @ns6886
    @ns6886 Před 6 měsíci +13

    اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ مَاضٍ فِيَّ حُكْمُكَ عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي

  • @sheebas5483
    @sheebas5483 Před 3 měsíci

    ആമീൻ അൽഹദുലിലഹി.റബ്ബി ൽ.ആലമിൻ ആമീൻ 🤲👍

  • @umnh2f
    @umnh2f Před 6 měsíci +7

    جزاكم الله خيرا وبارك الله فيكم 🌟

  • @user-gz2cx9vz4e
    @user-gz2cx9vz4e Před 6 měsíci +4

    Alhamdulillah
    Usthdhe duayil Ulpeduthane 🤲

  • @FarsanaAslam-wd6mu
    @FarsanaAslam-wd6mu Před 9 hodinami

    Alhamdulillah

  • @abdullahtk5805
    @abdullahtk5805 Před 6 měsíci +2

    മാഷാ അള്ളാഹ് അൽ മുദുലില്ലാഹ് ആമീൻ

  • @nasheedasalih4749
    @nasheedasalih4749 Před 6 měsíci +3

    അപ്രതീക്ഷിതമായി എന്റെ ഉപ്പ മരണപ്പെട്ടു, stroke undayinum, but ippo pettannu, അദ്ദേഹത്തെയും, ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടനെ അല്ലാഹ്......... അദ്ദേഹത്തിന് നീ പൊറുത്തു കൊടുക്കണേ അല്ലാഹ്........

  • @naseerabduljabbar2457
    @naseerabduljabbar2457 Před 6 měsíci +6

    ഇതുനമുക്ക് ഗാസായിലെ കുഞ്ഞുങ്ങൾക്ക് പഠിപ്പിക്കാം 😢. ഇതാണ് അതിനു പറ്റിയസമയം.

    • @gq6464
      @gq6464 Před 6 měsíci

      പറ്റുമെങ്കിൽ ഹമാസ് ഭീകരർ ഇസ്രായേലിൽ ചെന്ന് കൊന്ന് കളഞ്ഞ ഇസ്രായേലിലെ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @salmakp1446
    @salmakp1446 Před 6 měsíci +1

    ഇന്ഷാ അള്ളാ

  • @rajeenabindseethy66
    @rajeenabindseethy66 Před 6 měsíci +2

    امين يارب العالمين
    بارك الله فيكم

  • @najuzzz2184
    @najuzzz2184 Před 6 měsíci +6

    കടം und ഇക്കാക് job ഒന്നും ശെരി ആയിട്ടു ഇല്ല പടച്ചവൻ എല്ലാ ശെരി ആക്കി തരും എന്നാ പ്രാർത്ഥന ആണ് കൂടെ ഉള്ളത് 😔😔😔😔😔😔😢

    • @kpashiqvlogs8522
      @kpashiqvlogs8522 Před 6 měsíci +5

      അള്ളാഹുവിൽ മാത്രം ഭരമേൽപ്പിക്കുക എന്നാൽ എല്ലാ പ്രശ്നങ്ങളും അള്ളാഹു നീക്കി തരും തീർച്ച 🤲

    • @hamsahk4576
      @hamsahk4576 Před 6 měsíci

      ഇൻശാ അല്ലാഹ് 😍

    • @user-rb4ik1xb3e
      @user-rb4ik1xb3e Před 5 měsíci

      Inshaaa allah

  • @salihctedv6869
    @salihctedv6869 Před 6 měsíci +3

    jazakallah khair❤️

  • @shahidabeevi5257
    @shahidabeevi5257 Před 6 měsíci

    ഇന്ഷാ അല്ലാഹ്

  • @user-lv3bc9bm5s
    @user-lv3bc9bm5s Před 6 měsíci

    بارك الله فيكم

  • @19jaseena43
    @19jaseena43 Před 6 měsíci +3

    Jazakallah khair

  • @kahussain5294
    @kahussain5294 Před 4 měsíci

    Jazakallahkhair❤Aameen❤

  • @shabikizhikkara
    @shabikizhikkara Před 6 měsíci +1

    Allahu namukk padippichu thanna ethreyo naamangal undaayittim padachoon, thampuraan ennokke vilikkunnadh endhinaanu

  • @user-xs6en4vm6v
    @user-xs6en4vm6v Před 6 měsíci +5

    മഹാനും ഗംഭീരനുമായ നിന്റെ നാഥന്റെ നാമം അത്യുൽ കൃഷ്ടം തന്നെ

  • @kunjimole1239
    @kunjimole1239 Před 4 měsíci

    അൽഹംദുലില്ലാഹി റബ്ൽആലമീൻ 🤲🏻

  • @moluzz3762
    @moluzz3762 Před 6 měsíci

    Njn ee dua vere oru videol kandirunu cholliyittumund...enik ashosam kiteettumund anubavam und manasaarinj chollanam allah kai vidilla

  • @Umarimran7434
    @Umarimran7434 Před 6 měsíci +1

    അൽഹംദുലില്ലാഹ്

  • @shaheerm3865
    @shaheerm3865 Před 6 měsíci

    Allah nee namle kakkanee

  • @user-ir7rl5vf4e
    @user-ir7rl5vf4e Před 6 měsíci

    Alhamdulillah jezzaquellah heir Allahu anugrahikkatte Ameen Ya Allah

  • @mubmu2951
    @mubmu2951 Před měsícem +1

    ❤❤

  • @pnusarath7137
    @pnusarath7137 Před 6 měsíci +2

    18 വയസ്സ് ഉള്ള എൻ്റെ മോൻ 5 മാസം മുമ്പ് കുളത്തിൽ വീണു മരണ പെട്ടു പോയി എൻ്റ്റെ മോൻ്റെ ഷർട്ട് സന്തോഷത്തിൽ ആകാൻ duva cheyanee usthade nagalku sabar നൽകണേ അല്ലാഹ് duva വസിയതോ😭😭😭ടെ ameen yarabbal alameen 🤲 😢

    • @ManuManu-cs1yy
      @ManuManu-cs1yy Před 6 měsíci +6

      അല്ലാഹു നിങ്ങൾക്ക് ക്ഷമ പ്രദാനം ചെയ്യുമാറാകട്ടെ.... അല്ലാഹു അവൻ നൽകിയത് അവൻ എടുക്കും അവന്റെ വിധി നിങ്ങൾക്ക് നീതിയായിരിക്കും സ്വർഗ്ഗം ഇതുമൂലം ലഭിക്കുകയാണെങ്കിൽ അവിടെ നിങ്ങൾ വേർപിരിയില്ലല്ലോ സ്വർഗ്ഗത്തിൽ അവൻ നിങ്ങളെ ഒന്നിപ്പിക്കുമാറാകണം... തൽക്കാലം മോൻ നിങ്ങളിൽ നിന്നും മാറിനിന്നു എന്നെ ഉള്ളൂ തിരിച്ചു ലഭിക്കുമല്ലോ എന്ന പ്രാർത്ഥനയോടെ പ്രതീക്ഷയോടെ ജീവിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Shahnasafeer72
      @Shahnasafeer72 Před 6 měsíci

      😢🤲

  • @shaheerm3865
    @shaheerm3865 Před 6 měsíci

    Inshallah Dua ille ullffadthanee

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq Před 5 měsíci

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @subairathponnu6226
    @subairathponnu6226 Před 23 dny

    Alhamdulillah ❤😊🎉🎉🎉

  • @muhammedshareef6458
    @muhammedshareef6458 Před 6 měsíci +1

    Uathade nalloru ഇണയെ ലഭിക്കാൻ dua ചെയ്യണേ

  • @drsvs9093
    @drsvs9093 Před 4 měsíci

    Aameen yarabbilalameen

  • @nizahussain4078
    @nizahussain4078 Před 6 měsíci +5

    Jazakaala
    Apowerful dua i recite this dua and
    Find peace of mind

  • @jameelavj9495
    @jameelavj9495 Před 3 měsíci

    وعليكم السلام ورحمة الله وبركاته
    امين امين برحمتك يا ارحم الراحمين
    جزاكم الله خيرا كثيرا فالدنياوالاخرة

  • @salmakp1446
    @salmakp1446 Před 6 měsíci

    അൽഹംദുലില്ലാഹ്. അല്ലഹ് അക്ബർ. ല ഇലാഹ

  • @thahathaha2049
    @thahathaha2049 Před 4 měsíci +1

    ഉസ്താദെ എന്റെ മക്ൾ ഒന്ന് ഉമ്മ എന്ന് വിളിച്ച കേൾക്കാൻ

  • @shajahanmavelil5385
    @shajahanmavelil5385 Před 6 měsíci

    Ahamdulillah

  • @rafeenarafeena7079
    @rafeenarafeena7079 Před 6 měsíci

    Alhamdulilla

  • @nz791
    @nz791 Před měsícem

    Ameen

  • @hayanafathima571
    @hayanafathima571 Před 6 měsíci +1

    Njanoru home baker anu njan cheyyunna joliyil barkathundavan ulla dua paranju thara MO usthathe🤲🤲

  • @BUSHARA574
    @BUSHARA574 Před 3 měsíci +1

    👍👍

  • @user-sd5ed6og5g
    @user-sd5ed6og5g Před 6 měsíci +1

    👍👍👍👍

  • @user-om6ns1mo7l
    @user-om6ns1mo7l Před 5 měsíci +1

    എൻറെ ഉസ്താദ് ചുരുക്കിപറയുക

  • @subaidaabubakkar6855
    @subaidaabubakkar6855 Před 5 měsíci

    ❤❤❤

  • @mohammedpambodan3894
    @mohammedpambodan3894 Před 5 měsíci +1

    Usthadee assalamu alaikum
    Aa പ്രാർത്ഥന ഒരുമിച്ചു എഴുതി തരുമോ
    വിവരണം എല്ലാം എഴുതിയിട്ട്
    ആദ്യത്തെ വരി ന്റെ
    ബാക്കി മുഴുവനും ഒരുമിച്ചു എഴുതി വിടുമോ
    വിവരണം keettu

  • @muhamedjamsheerjamal2515
    @muhamedjamsheerjamal2515 Před 5 měsíci

  • @shaheerkayakal8173
    @shaheerkayakal8173 Před 2 měsíci

    Assalamualaikum how are you..❤..Mattu madathilullavarekalum.. Nammude mathathile alukal thanne cheyyunund...

  • @razeena7153
    @razeena7153 Před 6 měsíci +2

    പ്ലസ് ഇതിന്റെ ഒരു ക്ലാസ് ഇടണം🙏🙏🙏

  • @BUSHARA574
    @BUSHARA574 Před 2 měsíci +1

    💔👍👍

  • @naeemamumtaz3934
    @naeemamumtaz3934 Před 5 měsíci

    പ്രാർത്ഥനകൾ എഴുത്ത് കാണിച്ചാൽ വളരെ നല്ലത്

  • @Iva_fathima
    @Iva_fathima Před 5 měsíci

    Aallahu Akbar

  • @resheedalatheef9064
    @resheedalatheef9064 Před 6 měsíci +2

    Moulavi Njan E Dua padichu chollarundualhamdulillah

  • @habiliya6173
    @habiliya6173 Před 6 měsíci +1

    Assalamu alaikum, oru samshayam ee prarthana oru sthree parayumbol engineyaanu prarthikkendath pls reply

  • @user-xs6en4vm6v
    @user-xs6en4vm6v Před 6 měsíci +3

    അല്ലാഹു അക്ബർ

  • @Hamdanbinaltani-xb2fi
    @Hamdanbinaltani-xb2fi Před 6 měsíci +7

    اللَّهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِي حُكْمُكَ، عَدْلٌ فِي قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَو أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَداً مِنْ خَلْقِكَ، أو اسْتَأْثَرْتَ بِهِ فِي عِلْمِ الغَيْبِ عِنْدَكَ، أَنْ تَجْعَلَ القُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي وَذَهَابَ هَمْي
    Allaahumma 'innee 'abduka, ibnu 'abdika, ibnu 'amatika, naasiyatee biyadika, maadhin fiyya hukmuka, 'adlun fiyya qadhaa'uka, 'as'aluka bikulli ismin huwa laka, sammayta bihi nafsaka, 'aw 'anzaltahu fee kitaabika, 'aw 'allamtahu 'ahadan min khalqika, 'awista'tharta bihi fee 'ilmil-ghaybi 'indaka, 'an tai'alal-Qur'aana rahee'a galbee wa noora
    അല്ലാഹുമ്മ ഇന്നീ അബ്‌ദുക, ഇബ്നു അബ്ദിക, ഇബ്നു്‌ അമതിക, നാസ്വിയതീ ബിയദിക, മാള്വിം ഫിയ്യ ഹുക്‌മുക, അദ്‌ൻ ഫിയ്യ ഖള്വാഉക, അസ്‌അലുക ബികുല്ലി ഇസ്മിൻ ഹുവ ലക, സമ്മയ ബിഹി നഫ്സക, ഔ അൻസൽതഹു ഫീ കിതാബിക, ഔ അല്ലംതഹു അഹദൻ മിൻ ഖ്വൽഖിക, അവിസ്‌തഅ്സർത ബിഹി ഫീ ഇൽമിൽ ഗൈബി ഇൻദക, അൻ തജ്അലൽ ഖുർആന റബീഅ ഖൽബീ, വനൂറ സ്വദ്‌രീ, വജലാഅ ഹുസ്‌നീ, വദഹാബ ഹമ്മീ.
    ᴍᴇᴀɴɪɴɢ 👇🏻
    അല്ലാഹുവേ! ഞാൻ നിൻ്റെ അടിമയും നിന്റെ അടിമയുടെ പുത്രനും, നിന്റെ അടിമസ്ത്രീയുടെ മകനുമാണ്. എന്റെ മൂർദ്ദാവ് (കടിഞ്ഞാൺ) നിൻ്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പാകുന്നു. നിന്റെ വിധി (ഖളാഅ്) എന്നിൽ നീതിയാകുന്നു. നീ നിനക്ക് നിശ്ചയിച്ചതും, നിന്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചതും, നിന്റെ സൃഷ്ടികളിൽ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തിൽ നീ സ്വന്തമാക്കിവെച്ചതുമായ നിന്റെ സംപൂർണ്ണ നാമങ്ങൾ മുഖേന ഞാൻ നിന്നോട് തേടുന്നു.ഖുർആൻ എന്റെ ഹൃദയത്തിന് വസന്തവും, എൻ്റെ നെഞ്ചിന് പ്രകാശവും, എൻ്റെ ദുഃഖത്തിന് പരിഹാരവും, എന്റെ വിഷാദം നീക്കുന്നതുമാക്കി തീർക്കേണമേ.

  • @coolbaby5640
    @coolbaby5640 Před 3 měsíci

    Pregnant anu.3thavana abortion ayathanu.ee pregnancy munnott pokanum kunjime kittanum ellavatum dua ulpeduthane🤲🏻

  •  Před 6 měsíci +5

    Screenil ee dua ezhthi thannnal nallathayirnnu ...

    • @rajeenabindseethy66
      @rajeenabindseethy66 Před 6 měsíci

      اللهم اني عبدك وابن عبدك ابن امتك ناصيتي بيدك ماض في حكمك عدل في قضاوءك اسالك بكل اسم هو لك سميت به نفسك او انزلته في كتابك او علمته احدا من خلقك او استاثرت به في علم الغيب عندك ان تجعل القرآن ربيع قلبي ،
      و نور صدري وجلاء حزني وذهاب همي يارب العالمين അളളാഹു വേ, ഞാൻ നിൻ്റെ അടിമയാണ്. നിന്റെ അടിമയുടേയും അടിമ സ്ത്രീ യുടേയും മകനാണ്. എൻ്റെ ശിരസ്സ് നിന്റെ പ ക്കലാണ് എന്നിൽ നടപ്പിലാക്കുന്ന എല്ലാ വിധി യും നീതിപൂർവമാണ്. നീ നിനക്ക് നല്കിയ എല്ലാ പേരുകൾ, നിന്റെ വേവദ (ഗനഥ ങ്ങളിൽ ഉള്ള പേരുകൾ,നിന്റെ സൃഷ്ടി കളിൽ ആർ ക്ക് എങ്കിലും നീ പഠിപ്പിച്ചു കൊടു ത്ത പേരുകൾ, നിനക്കു് മാത്രം അറിയുന്ന പേരുകൾ ഇവ മുൻ നിർത്തി ഞാൻ നിന്നേ൬ട് ആവശ്യപ്പെട്തുന്നു . .
      പരിശുദ്ധ ഖുർആൻ എൻ്റെ ഹൃദയത്തിൽ വസന്തവും, nenjil prakashavum ആകേണമേ. ❤❤
      എന്റെ ദുഃഖവും വിഷമവും നീ ക്കു ന്നതും ആകേ ണമേ.❤

  • @abdulv2
    @abdulv2 Před 6 měsíci +2

    ALLAHU AKBAR

  • @razeena7153
    @razeena7153 Před 6 měsíci

    ഘരഭ കാലത്തു ഏധോക്കെ സൂറത്ത് ഔതുന്നുതാണ് നല്ലദ്..

  • @ns6886
    @ns6886 Před 6 měsíci

    O Allah, I am Your slave, and the son of Your male slave, and the son of your female slave. My forehead is in Your Hand (i.e. you have control over me). Your Judgment upon me is assured, and Your Decree concerning me is just. I ask You by every Name that You have named Yourself with, revealed in Your Book, taught any one of Your creation, or kept unto Yourself in the knowledge of the unseen that is with You, to make the Qur'an the spring of my heart, and the light of my chest, the banisher of my sadness, and the reliever of my distress.

  • @sabeerasalil8052
    @sabeerasalil8052 Před 6 měsíci +2

    Female ആണെങ്കിൽ എങ്ങനെ ചൊല്ലണം first ദുആ ബിന്ദ് ചേർക്കമോ ഇബ്നു പകരമായി

  • @samjithka4679
    @samjithka4679 Před 6 měsíci

    Allahu akbar

  • @imranshajahan9987
    @imranshajahan9987 Před 2 měsíci

    Duuailulpeduthanne

  • @nishadnishadahmed6511
    @nishadnishadahmed6511 Před 6 měsíci +1

    കടം കൊടുത്തവർ തിരിച്ച് തരാനുള്ള ദുഅ അറിയുന്നവർ ഒന്ന് അറിയിക്കോണ്ടി

  • @razeena7153
    @razeena7153 Před 6 měsíci +44

    ഉസ്താദേ..ഘർഭ കാലത്തു പ്രതേകിച്ചു 3 മാസങ്ങളിലായി ഇടവിട്ട് ഓരോരു സൂറക്ത് പറയണം ചെയ്യാൻ ഉണ്ടോ?ഘർഭ കാലത്തെ ഇസ്ലാമിന്റെ ഒരു ക്ലാസ് ഇടൂമൊ ഉസ്താദെ🙏

    • @adiz3500
      @adiz3500 Před 6 měsíci +5

      Angane oru pratheka surath illa Garba kalath othan. Nan peace radioyil doubt chodichirunu.. Pakaram ellam othan daraalam prarthikkam.. Siraj ustadinte oru speech und.. Heading orma illa. Allahumma laa sahla illa maa..... Aa dua ullath

    • @fathimathzahra6651
      @fathimathzahra6651 Před 6 měsíci +2

      Soorah maryam..soorah anaam oke pathivakal nalath aan.enik first c-sec aayirunnu.ee 2 soorah pathivaki..second enik nrml ayrunn

    • @adiz3500
      @adiz3500 Před 6 měsíci +3

      @@fathimathzahra6651 angane oru hadeesum, karyangalum onnumilla ennan ente ariv.. Better to follow sunnah..

    • @shameerabkhpastries2228
      @shameerabkhpastries2228 Před 6 měsíci

      ​@@fathimathzahra6651
      Assalamu alikum wa rahmathullahi wa barakathuhu
      റസൂലിന്റെ കല്പന ഇല്ലാതെ namuk തോന്നിയ pole cheyyan അനുവാദം ഇല്ല

    • @shameeraavaz8117
      @shameeraavaz8117 Před 6 měsíci

      Angane oru sura undo?🤔

  • @ashrafsuper5503
    @ashrafsuper5503 Před 3 měsíci

    Yed

  • @noorjahanv4054
    @noorjahanv4054 Před 6 měsíci +2

    ഉസ്താദേ സ്ത്രീകൾ പറയുമ്പോൾ ഇബ്ന് (മകൻ) എന്നത് മാറ്റേണ്ടതുണ്ടോ

  • @cmkka12345
    @cmkka12345 Před 6 měsíci +1

    നല്ല ക്ലാസ്.
    ശരിയായ തൗബ എങ്ങനെ യാണ്
    . വീഡിയോ ഉണ്ടോ..
    Ples reply

  • @m.musthafa6865
    @m.musthafa6865 Před 6 měsíci

    ഒരു സ്ഥലത്തു നിങ്ങൾ പറയുന്നു എല്ലാം അല്ലാഹു തീരുമാനിച്ച വിധി പോലെ നടക്കും എന്ന്. പിന്നെ നിങ്ങൾ പറയുന്നു എല്ലാ സംഭവങ്ങൾക്കും കാരണം മനുഷ്യന്റെ കൈകൾ പ്രവർത്തിച്ചത് കൊണ്ടാണെന്നു. അപ്പോൾ ഏതാണ് ശരി. ഇതിനു correct ഉത്തരം തന്നില്ലെങ്കിൽ നിങ്ങൾ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും.

    • @SirajulIslamBalussery
      @SirajulIslamBalussery  Před 6 měsíci +4

      Marupadi nalkam....
      In Sha Allah

    • @shaniba3113
      @shaniba3113 Před 5 měsíci

      ​@@SirajulIslamBalussery
      സ്ത്രീകൾ ഈ പ്രാർഥന ചൊല്ലുബോൾ ibn മാറ്റനോ??
      Pls reply

  • @shareefmelekandy537
    @shareefmelekandy537 Před 5 měsíci

    മതവുമായി ബന്ധപ്പെടാത്ത, ജനനം രോഗം ജോലി എന്നൊക്കെ പറയുന്നതിൽ എന്തർത്ഥമാണുള്ളത്. എല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരം നടക്കുന്ന കാര്യമാണല്ലോ? പറയുന്നതിൽ അബദ്ധം പറ്റിയതാണെങ്കിൽ തിരുത്തണം

  • @razeena7153
    @razeena7153 Před 6 měsíci +1

    ഇസ്ലാം പരമായി ഏധോക്കെ കാര്യമാണ് ഒരു ഘർഭിണി ശ്രക്ധിക്കെന്റദ്

  • @mohammedhaneefa7797
    @mohammedhaneefa7797 Před 6 měsíci +2

    Jazakallah khair

  • @subaidamajeed9877
    @subaidamajeed9877 Před 6 měsíci +1

    Alhamdulillah

  • @safeeraahammed4538
    @safeeraahammed4538 Před 6 měsíci

    അൽഹംദുലില്ലാഹ്

  • @mujeebtk427
    @mujeebtk427 Před 8 dny

    ❣️

  • @abeesakh9697
    @abeesakh9697 Před 6 měsíci +1

    Alhamdulillah

  • @beenaali2197
    @beenaali2197 Před 6 měsíci

    Alhamdulillah

  • @jameela790
    @jameela790 Před 5 měsíci

    Alhamdulillah

  • @musthafa.5805
    @musthafa.5805 Před 5 měsíci +1

    Alhamdulillah

  • @arifasamad7740
    @arifasamad7740 Před 2 měsíci

    അൽഹംദുലില്ലാഹ്