ആരാണ് മോഹൻജി? Who is Mohanji?

Sdílet
Vložit
  • čas přidán 12. 02. 2023
  • മോഹൻജി ആരാണെന്നും അദ്ദേഹം എന്തിനു വേണ്ടി നിലകൊള്ളുന്നുവെന്നും വിശദീകരിക്കുന്നതാണ് ഈ ദൃഢവും വ്യക്തവുമായ വീഡിയോ. ഒപ്പംതന്നെ അദ്ദേഹത്തിന്റെ ജീവിതലക്ഷ്യവും മോഹൻ എന്നതിൽ നിന്ന് മോഹൻജിയിലേക്കുള്ള യാത്രയും.
    ലോകത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിൽ നിസ്വാർത്ഥത, ദയ, അനുകമ്പ എന്നിവയുടെ ജീവിതം വളർത്തിയെടുക്കുന്നതിനുമായി മോഹൻജി സൃഷ്ടിച്ച വിവിധ മാനുഷിക പ്രവർത്തനങ്ങളെയും വേദികളെക്കുറിച്ച് കൂടുതലറിയുക.
    മോഹൻജിയെക്കുറിച്ച് 〽️
    പലർക്കും അറിയാത്ത, ഏറ്റവും ലളിതവും പ്രായോഗികവുമായ രീതിയിൽ മോഹൻജി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നു. ഒരേസമയം ജീവിക്കുകയും അതനുഭവിക്കുകയും ചെയ്യുമ്പോൾതന്നെ ഒരാൾക്ക് ആത്മീയമായി പരിണമിക്കാന്‍ സാദ്ധ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു.
    🔔🔔🔔 മോഹൻജിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇവിടെ സബ്‌സ്‌ക്രൈബ് ചെയ്യുക: / mohanjioffi. .
    ഞങ്ങളുടെ വീഡിയോകളിൽ അഭിപ്രായം പ്രകടിപ്പിക്കാനും, നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനും മടിക്കേണ്ടതില്ല.
    🌐 മോഹൻജിയുടെ അദ്ധ്യയനങ്ങള്‍, ആത്മീയ സാധനകള്‍, പരിപാടികള്‍ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.mohanji.org
    📣 ഔദ്യോഗിക സോഷ്യൽ മീഡിയയിൽ മോഹൻജിയെ പിന്തുടരുക:
    ഫേസ്ബുക്ക്: / mohanjioffic. .
    ഇൻസ്റ്റാഗ്രാം: / mohanjioffi. .
    🙌 വിവിധ ഉപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.
    mohanji.org/donate
    📝 കൂടുതൽ വായിക്കുക:
    ബ്ലോഗ്: brahmarishimohanji.wordpress....
    🎵 മോഹൻജിയുടെ സൗജന്യ ഗൈഡഡ് ധ്യാനങ്ങൾ ഡൗൺലോഡ് ചെയ്യുക: mohanji.org/meditations/
    ഇൻസൈറ്റ് ടൈമറിൽ ഞങ്ങളോടൊപ്പം ചേരൂ: insighttimer.com/MjiF
    📚 മോഹൻജിയുടെ പുസ്തകങ്ങൾ കണ്ടെത്താന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
    www.gurulight.com/Books
    www.amazon.com/Mohanji/e/B07K...
    🎶 മോഹൻജിയുടെ പോഡ്‌കാസ്റ്റ് കേൾക്കുവാന്‍:
    mohanji.podbean.com
    podcasts.apple.com/us/podcast...
    🎶 മോഹൻജിയുടെ മന്ത്രങ്ങളും പ്രാർത്ഥനകളും ഈ ലിങ്കില്‍ ലഭ്യമാണ്:
    / artist .
    ⏰ നിങ്ങൾക്ക് സംഭാവന ചെയ്യാനും ഞങ്ങളുടെ ആഗോള സന്നദ്ധ സംഘത്തിൽ ചേരാനും ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി സന്ദർശിക്കുക: mohanji.org/selfless-service/
    💛 മോഹൻജിയോടുള്ള ചോദ്യങ്ങള്‍ കമന്റുകളിൽ അറിയിക്കുക. നിങ്ങളുടെ ചോദ്യത്തിന് മോഹൻജി മറുപടി നൽകുന്ന വീഡിയോ കാണാതെ പോകാതിരിക്കാൻ സബ്സ്ക്രൈബ് ചെയ്യുക.
    നിങ്ങൾക്ക് ask@mohanji.org എന്ന വിലാസത്തിലും ഞങ്ങൾക്ക് എഴുതാം.
    ⚠️ ഒരു തകര്‍ന്ന ലിങ്കോ തെറ്റായ വീഡിയോയോ കണ്ടെത്തുകയാണെങ്കില്‍ av@mohanji.org എന്ന വിലാസത്തിൽ ഞങ്ങളെ അറിയിക്കുക.
    #Mohanji #Mohanji Foundation #MHouseMedia

Komentáře • 69

  • @reality1756
    @reality1756 Před 8 měsíci +17

    ഞാൻ ഒരാഴ്ചയായുള്ളൂ മോഹൻജിയെ കുറിച്ച് കേട്ട് തുടങ്ങിയിട്ട്. ദൈവം നമ്മുക്ക് തരുന്ന കഷ്ടതകളെ ലോക നന്മക്കായി പ്രേയോജനപ്പെടുത്തുതുന്നു. ഇവരൊക്കെയാണ് മഹാത്മാക്കൾ. വന്ദനം ഗുരോ 🙏🙏🙏

    • @appumullapalli7243
      @appumullapalli7243 Před 4 měsíci +1

      ഞാനും🙏

    • @geethadeviak6600
      @geethadeviak6600 Před 3 měsíci

      ഞാൻ ഇന്ന് ആണ് അറിഞ്ഞത്,. ഇദ്ദേഹത്തെ കുറിച്ച് 🙏

    • @indiranayanar2078
      @indiranayanar2078 Před 2 měsíci

      ഗുരോ..'' എന്നെയും അവിടുത്തെ കാൽക്കൽ എത്തിക്കണെ.''🙏🙏🙏🙇‍♀️

  • @s.harikumar8453
    @s.harikumar8453 Před 10 měsíci +5

    പ്രിയ മോഹൻജി 🙏❤️

  • @suryasujanan9992
    @suryasujanan9992 Před rokem +4

    Mohan to mohanji 💕💕💕 adding value to the world 🙏 my friend, brother, philosopher, guide ♥♥♥♥

  • @beenapr9541
    @beenapr9541 Před 27 dny

    ❤❤❤

  • @bhargavic-kf2ji
    @bhargavic-kf2ji Před 3 měsíci +1

    മോഹൻ ജിയെക്കുറിച്ച ഞാൻ അടുത്താണ് മനസിലാക്കണത്. പ്രണാമം ഗുരോ! ചില അനുഭവങ്ങൾ മനുഷ്യനെ മറ്റ് തലത്തിൽ ഉയർത്തും എന്ന് നല്ലപോലെ മനസിലായി.

  • @reinhoney1385
    @reinhoney1385 Před rokem +4

    Brilliant Effort from a Man of Perfection for a New World of Simplicity with: his tagline * BE YOURSELF*

  • @praseedv9849
    @praseedv9849 Před rokem +5

    ഞങ്ങളോടൊപ്പം ചേരൂ, നമുക്കൊരുമിച്ച് ദയയും കാരുണ്യയും തിരികെ കൊണ്ടുവരാം. ഇതിനുപകരം ഇങ്ങനെ പറയുകയായിരുന്നെങ്കിൽ കുറച്ചും കൂടി നന്നായേനെ "നമുക്കൊരുമിക്കാം, നമുക്കൊന്നിച്ച്, ദയയും കാരുണ്യവും തിരികെ കൊണ്ടുവരാം"❤❤️❤🌹🌹🌹🙏🙏🙏

    • @mohanjimalayalam
      @mohanjimalayalam  Před rokem +2

      അഭിപ്രായത്തിന് വളരെ നന്ദി. ഇനി മാറ്റം വരുത്താന്‍ ബുദ്ധിമുട്ടാവും. ശ്രമിക്കാം.

  • @vijikutty481
    @vijikutty481 Před rokem +2

    Mohanji.. 🙏🏻💓🌹

  • @radhammabhushan9411
    @radhammabhushan9411 Před 6 měsíci

    Great 🙏

  • @ashasanjay7518
    @ashasanjay7518 Před rokem +1

    Pranamam guruji🙏🙏

  • @minivenugopal9679
    @minivenugopal9679 Před 6 měsíci +1

    മഹാത്മാവിന് വന്ദനം ❤️🙏🙏🙏🙏

  • @kalpapulamanthole7215
    @kalpapulamanthole7215 Před rokem +1

    🥰🙏🥰

  • @rajeevanc3692
    @rajeevanc3692 Před 8 měsíci +1

    Pranam gurudev mohanji

  • @nandakumarm.p651
    @nandakumarm.p651 Před 7 měsíci

    Pranaamam mohanji

  • @indirak8897
    @indirak8897 Před 4 měsíci +1

    ഓം ശ്രീസായിനാഥായ നമഹ ❤ജയ് മോഹന്ജീ❤

  • @praveenps7924
    @praveenps7924 Před rokem +1

    🙏

  • @kalakrishnan3923
    @kalakrishnan3923 Před rokem +1

    ഓം സത് ഗുരു മോഹൻ ജീ

  • @sheelababu6638
    @sheelababu6638 Před 5 měsíci

    Namaste mohan ji

  • @nisharanjith8128
    @nisharanjith8128 Před 8 měsíci

    Pranamam mohan ji

  • @Omsai1222
    @Omsai1222 Před 11 měsíci

    namasthe guruji

  • @sankarnarayanan8697
    @sankarnarayanan8697 Před 6 měsíci

    🙏🌺🌺🌺

  • @sarithakg5782
    @sarithakg5782 Před rokem

    👍❤️🙏🏻

  • @mookambikasaraswathi58
    @mookambikasaraswathi58 Před 11 měsíci

    🙏👍

  • @ancysunny4264
    @ancysunny4264 Před 10 měsíci

    🙏🏼

  • @leelaramachandran8167
    @leelaramachandran8167 Před 3 měsíci

    JaisaiRam Jai Mohanji.❤❤❤

  • @anithakumar3609
    @anithakumar3609 Před rokem +1

    🙏🙏🙏🙏🙏

  • @muralidharankurup9244
    @muralidharankurup9244 Před 3 měsíci

    🙏🌺💞

  • @amalshaji6223
    @amalshaji6223 Před 4 měsíci

    ❤🙏

  • @aswathiprabhakaran6235

    🙏🙏🙏

  • @subhashinijayansubhashini1402

    🙏🙏🙏🙏🙏👍👍👍

  • @Veejey99
    @Veejey99 Před 29 dny

    രണ്ട് ദിവസം മുമ്പ് വളരെ വിരസമായതും സാഹചര്യങ്ങളാല്‍ ദുഃഖപൂര്‍ണ്ണവുമായ ഒരു പകല്‍ നേരത്താണ് യുട്യൂബില്‍ ഈ മഹാത്മാവിന്‍റെ ഒരു ചെറിയ പ്രഭാഷണം കേള്‍ക്കാനിടയായത്. അത് എന്നിലുണ്ടാക്കിയ വിസ്ഫോടന സമമായ എന്തോ ഇപ്പോഴും എന്നില്‍ അലയടിക്കുന്നു. അടുത്ത ചുവട് എന്താണെന്നറിയില്ല. ലോകത്ത് എല്ലാവര്‍ക്കും നല്ലത് സംഭവിക്കട്ടെ

  • @rajeevanc3692
    @rajeevanc3692 Před 11 měsíci

    Pranam guru dev

  • @UnniKrishnan-ou9vl
    @UnniKrishnan-ou9vl Před rokem

    🕉️

  • @suhagik6222
    @suhagik6222 Před rokem

    ഹരേ കൃഷ്ണ

  • @unnis2214
    @unnis2214 Před rokem

    നമസ്തേ ഗുരുജീ

  • @rajeevnair2151
    @rajeevnair2151 Před 6 měsíci +1

    ഓം ശ്രീ സായിറാം 💕🙏

  • @shylajaunnikrishnan6014
    @shylajaunnikrishnan6014 Před 4 měsíci +1

    Mohanji angayude groupil cheran agrnde🙏🙏🙏🙏

  • @sakaleshkumar976
    @sakaleshkumar976 Před 5 měsíci

    Om Sree Sai Ramji ❤🙏

  • @beenakrishnakumar2957
    @beenakrishnakumar2957 Před 5 měsíci +1

    ഓം സത് ഗുരു സായിനാഥ് മഹാരാജ് കീ ജയ് 🙏🙏

  • @jeejasurendran3057
    @jeejasurendran3057 Před rokem

    The great Mohanji

  • @nimmyneethu2205
    @nimmyneethu2205 Před 5 měsíci +1

    ഓം സായി റാം

  • @sunilkumarsv9934
    @sunilkumarsv9934 Před 4 měsíci

    Very good very good hey Sunil Kumar SV laughter yoga ambassador Kerala India non stop laughter man world 🌎🌍 laughter king Sunil Kumar SV

  • @chandravathynambrath4060
    @chandravathynambrath4060 Před 4 měsíci

    OM Sai ram baba🙏

  • @seenabharaty2675
    @seenabharaty2675 Před 6 měsíci +1

    എനിക്ക് ബാബയെ വലിയ ഇഷ്ടമാണ് വലിയ വിശ്വാസമാണ് പക്ഷേ എന്നെ കേൾക്കാൻ ബാബ തയ്യാറാകുന്നില്ല

  • @prasannap7267
    @prasannap7267 Před 6 měsíci

    Om Sai Ram ❤

  • @rajanisuresh7483
    @rajanisuresh7483 Před 3 měsíci

    ഞാനും സായ്റാം

  • @santhimuralidharan9915

    Sairam,
    Please give guidance to attend satsung with Mohanji.

  • @seenabharaty2675
    @seenabharaty2675 Před 6 měsíci +1

    മോഹൻജിയുടെ watsup group ൻ join ചെയ്യണം എന്ന് ആഗ്രഹമുണ്ട്

  • @aswin22885
    @aswin22885 Před rokem +1

    How to contact ji?

  • @vivekpilot
    @vivekpilot Před 4 měsíci

    താങ്കളെ നേരിട്ട് കാണാൻ ഏറെ ആഗ്രഹമുണ്ട്. Contact details share ചെയ്യാമോ??. നന്ദി 🙏🏾🙏🏾

  • @manchtony
    @manchtony Před 4 měsíci

    Adutha udaippu

  • @ajithnelliyery7796
    @ajithnelliyery7796 Před 3 měsíci

    എനിക്ക് എങ്ങിനെ മോഹൻജി യുമായി കണക്ട് ചെയ്യാൻ പറ്റും? ഞാൻ കണ്ണൂരിൽ പെരളശ്ശേരി യിൽ താമസിക്കുന്നു

  • @sajindas3928
    @sajindas3928 Před 10 měsíci

    നിങ്ങളോട് ഒപ്പം ചേരാൻ എന്ത് ചെയ്യണം

    • @mohanjimalayalam
      @mohanjimalayalam  Před 10 měsíci +1

      എന്താണ് ഉദ്ദേശിക്കുന്നത് ? കേരള whatsapp ഗ്രൂപ്പ് ആണോ ?

    • @omananair5396
      @omananair5396 Před 8 měsíci

      Even I also want to know

    • @anushasavithri8254
      @anushasavithri8254 Před 4 měsíci

      മോഹൻജിയെ kannan ent cheynm

    • @MyArt-cf8mc
      @MyArt-cf8mc Před 4 měsíci

      ​@@mohanjimalayalam👌🌹🥰

  • @leelaramachandran8167
    @leelaramachandran8167 Před 3 měsíci

    Punniya anmavite padaravidagalil Kodi Kodi namaskaram.sairam.

  • @suryasujanan9992
    @suryasujanan9992 Před 10 měsíci +1

    ഇതാണ് മോഹൻജി അല്ലാതെ ആൾദെയ്‌വം അല്ല

    • @gopinadhannk1505
      @gopinadhannk1505 Před 6 měsíci +1

      ആൾദൈവം എന്നാൽ എന്താണ്

  • @amalshaji6223
    @amalshaji6223 Před 4 měsíci

    ❤🙏

  • @manojmenonsreepadmam
    @manojmenonsreepadmam Před 4 měsíci

    🙏🙏🙏

  • @ajithnelliyery7796
    @ajithnelliyery7796 Před 3 měsíci

    🙏🙏🙏

  • @JanakyKNair
    @JanakyKNair Před 3 měsíci

    🙏🙏🙏