മതവും യുക്തിവാദവും കൊമ്പ്‌ കോർക്കേണ്ടതുണ്ടോ? | കെ ഇ എൻ | ഭാഗം 1

Sdílet
Vložit
  • čas přidán 6. 09. 2024
  • പ്രമുഖ ഇടതുപക്ഷ ബുദ്ധി ജീവിയായ കെ ഇ എൻ മത രഹിത ജീവിതം നയിക്കുന്ന ആളാണ്. മത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നിരവധി പ്രഭാഷണങ്ങൾ നടത്തുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാൽ മതത്തെയും വിശ്വാസത്തെയും കെ ഇ എൻ നോക്കിക്കാണുന്നത്‌ പഴയ മട്ടിലല്ല. തന്റെ വ്യക്തിപരമായ സംവാദ അനുഭവങ്ങൾ വിശദീകരിച്ചു കൊണ്ട്‌ തർക്കങ്ങളല്ല പരസ്പരം അറിയലും ഉൾക്കൊള്ളലുമാണ് ഈ കാലത്തിന്റെ ആവശ്യം എന്ന് വ്യക്തമാക്കുന്നു.
    ഇപ്പോൾ കേരളത്തിൽ മതവും യുക്തിവാദവും തമ്മിൽ നടക്കുന്ന സംവാദങ്ങളെ സംബന്ധിച്ച്‌ കെ ഇ എൻ
    നിലപാട്‌ പറയുന്നു:
    സംഭാഷണത്തിന്റെ ആദ്യ ഭാഗം

Komentáře • 5

  • @kavithavlogs123
    @kavithavlogs123 Před 3 lety +1

    അപരന്റെ ആനന്ദം സംഗീതമാവുക ..ഒഎൻവി യെ ഓർമ്മ വരുന്നൂ ..!
    തർക്കം / സംവാദം K E N നിരീക്ഷണങ്ങൾ 🌹

    • @EMMARJOURNAL
      @EMMARJOURNAL  Před 3 lety

      പ്രതികരണത്തിനു വളരെ നന്ദി ❤️

  • @azizvk
    @azizvk Před 3 lety +1

    KEN's Super Dialogue.. He clearly defines the significance of "Positive Dialogue" that can build bridges between the minds of diverse believers..🌹🌹🌹👌💥

    • @EMMARJOURNAL
      @EMMARJOURNAL  Před 3 lety

      Thanks. Stay tuned. The next episode will be uploaded soon 😍

  • @trinitygospelministryofind9141

    Jesus am the way and the truth and the life unwesil god