Kalamkari bottom &Dupatta 🌹Premium Hakoba &Cambric cotton 🌹Mix'n match collections 🌹No-583🌹

Sdílet
Vložit
  • čas přidán 27. 08. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

Komentáře • 99

  • @fablines
    @fablines  Před měsícem +4

    Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏

  • @danyjoseph6178
    @danyjoseph6178 Před měsícem +1

    അമ്മച്ചിക്ക് വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നു.. അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ 🥰❤️

    • @fablines
      @fablines  Před měsícem

      ❤❤❤❤❤❤thankyou 🥰🥰🥰🥰

  • @swapnabiju586
    @swapnabiju586 Před měsícem

    അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും 🙏😍

    • @fablines
      @fablines  Před měsícem

      🥰🥰thankyou 🙏🙏

  • @UshaKumari-ty7rw
    @UshaKumari-ty7rw Před měsícem

    Pirannal aashamsakal ammachikku oppam ella prarthanayum aayusum aarogyavum thannu namukku oppam santhoshathode irikkuvaan, Love you ma❤❤❤❤

    • @fablines
      @fablines  Před měsícem

      ❤❤❤❤❤❤thankyou 😍😍

  • @simigs6977
    @simigs6977 Před měsícem +1

    അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ 🙏

  • @mayarajeevan1395
    @mayarajeevan1395 Před měsícem

    Hi Liji അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേരുന്നു പിന്നെ kalankari collections എല്ലാം ഒത്തിരി ഇഷ്ടമായി ജക്കാർഡ് ബ്ലാക്ക് ഉണ്ടോ

    • @fablines
      @fablines  Před měsícem

      🥰🥰🥰thankyou
      Black Jacquard ഉണ്ട്

  • @sudhapk224
    @sudhapk224 Před měsícem

    അമ്മയ്ക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ ദിവസം എടുത്ത മെറ്റീരിയൽസ് എല്ലാം എത്തി ട്ടൊ. Ajarakh, black jaquard എല്ലാം videoyil കണ്ടതിനേക്കാൾ super. 8 no എടുത്തിരുന്നു എല്ലാം നല്ലതാണ്. ഷബ്‌നയ്ക്ക് special thanks പറയണം

    • @fablines
      @fablines  Před měsícem

      Ok 😍🙏
      Thankyou
      അമ്മച്ചി മിടുക്കി ആയിരിക്കുന്നു 😊

  • @soumyamathew5777
    @soumyamathew5777 Před měsícem +9

    Hai chechi വെറുതേ കാണാൻ വന്നതാണേ❤❤

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps Před měsícem

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤️

  • @meenasaju7626
    @meenasaju7626 Před měsícem

    Beautiful collections

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps Před měsícem

    As usual ബ്യൂട്ടിഫുൾ കളക്ഷൻ 🥰

  • @bindhugeorge4968
    @bindhugeorge4968 Před měsícem

    ലിജി Meterial കിട്ടി വളരെ ഇഷ്ടപ്പെട്ടു.❤ അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ

    • @fablines
      @fablines  Před měsícem

      🥰🥰🥰
      😍😍thankyou

  • @bettyantony8102
    @bettyantony8102 Před měsícem

    Happy Birthday to Ammachi❤

  • @SreelathaPuthussery
    @SreelathaPuthussery Před měsícem

    അമ്മച്ചിക്ക് ഒരായിരം പിറന്നാള് ആശംസകൾ 🎉🎉🎉🎉

    • @fablines
      @fablines  Před měsícem

      ❤❤❤❤❤thankyou 🥰🥰

  • @ramachandranam9066
    @ramachandranam9066 Před měsícem

    Nice collections Liji ❤❤❤അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @nazminabdullatheef5235
    @nazminabdullatheef5235 Před měsícem

    First kond vand Vann Jacquard kond varo..Red bandini shawl eduth ready aayirikuva..😊

    • @fablines
      @fablines  Před měsícem

      🥰🥰trying, dealers nte aduth stock kazhinju.
      2000+mtr enquiry undenkile manufactures, production start cheyyu

  • @sindhumohanty7610
    @sindhumohanty7610 Před měsícem

    Super collections 👌❤️

    • @fablines
      @fablines  Před měsícem

      Thank you so much 🥰🥰🥰

  • @sherlykgeorge3836
    @sherlykgeorge3836 Před měsícem

    അമ്മച്ചിക്ക് ആശംസകൾ നേരുന്നു 🙏🏻💕

    • @fablines
      @fablines  Před měsícem

      ❤❤❤❤❤thankyou

  • @Minnu-xi3zc
    @Minnu-xi3zc Před měsícem

    Hakoba top ന് lining ഏത് മെറ്റീരിയൽ ആണ് വച്ചിരിക്കുന്നത്?

    • @fablines
      @fablines  Před měsícem +1

      Have to check, njan nokkiyittilla. Cotton or crepe nammude comfort anusarich vekkam

    • @Minnu-xi3zc
      @Minnu-xi3zc Před měsícem

      @@fablines ok

  • @binikunju8402
    @binikunju8402 Před měsícem +1

    🔥🔥🔥🔥🔥🔥🔥

  • @jameelakk7051
    @jameelakk7051 Před měsícem

    അമ്മച്ചിക്ക് പിറന്നാളാശംസകൾ❤

    • @fablines
      @fablines  Před měsícem

      ❤❤❤❤❤thankyou

  • @vaheedayoosuf7339
    @vaheedayoosuf7339 Před měsícem

    Ammachik pirannal ashamsakal 🎉🎉

  • @autolightdetailers5808
    @autolightdetailers5808 Před měsícem

    Ammachik ente pirannal asamsakal🎉❤

    • @fablines
      @fablines  Před měsícem

      ❤❤❤❤പറയാം എല്ലാവരുടെയും ആശംസകൾ 😍😍🙏🙏
      Thankyou 🙏🙏
      ചിലപ്പോഴൊക്കെ മനസ്സിലാക്കും 😊

  • @jollycibi5399
    @jollycibi5399 Před měsícem

    Ammachikke pirannal asamsakal🎂

  • @kshathibala3500
    @kshathibala3500 Před měsícem

    V. Good

  • @sheebaanub7554
    @sheebaanub7554 Před měsícem

    Denim top nu suit aaya duppatta konduvarumo??

    • @fablines
      @fablines  Před měsícem

      Which type??

    • @sunyalex3534
      @sunyalex3534 Před měsícem

      എനിക്കും വേണമായിരുന്നു...

  • @jasminebegum2290
    @jasminebegum2290 Před měsícem

    Double shaded hakoba undo

  • @jollymathew8172
    @jollymathew8172 Před měsícem

    അമ്മച്ചിക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ദൈവം പ്രദാനം ചെയ്യട്ടെ. ഇനിയും പൂർണ്ണാരോഗ്യത്തോടെ നിങ്ങളോടൊപ്പം വസിക്കാൻ ഇടയാകട്ടെ എന്ന പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏🙏🙏🙏 ഒപ്പം പിറന്നാൾ ആശംസയും❤❤

    • @fablines
      @fablines  Před měsícem

      🥰🥰🥰thankyou 😍😍😍

  • @renuchopra4640
    @renuchopra4640 Před měsícem

    Show prices on screen

  • @SreelathaPuthussery
    @SreelathaPuthussery Před měsícem

    നമസ്തെ 🎉❤

    • @fablines
      @fablines  Před měsícem

      ❤❤❤❤സ്വാഗതം 🙏😍😍😍😍😍

  • @sakethsarang8564
    @sakethsarang8564 Před měsícem

    Kalamkari top duppatta കൊണ്ടുവരൂ Liji mam pls

  • @nizarkaramana4960
    @nizarkaramana4960 Před měsícem

    Kalamkariil Topinte peez kondu varane

  • @soumyan3211
    @soumyan3211 Před měsícem

    Hakoba ennum kanikane vangikan pattumbo vangikam

  • @lekharamesh4757
    @lekharamesh4757 Před měsícem

    🙏❤️🙏

  • @anniejoy3719
    @anniejoy3719 Před měsícem

    Hai, Lijimol 🥰❤❤

    • @fablines
      @fablines  Před měsícem

      Hi 😍😍🥰🥰🥰🥰🥰🥰

  • @anjumariajohn9902
    @anjumariajohn9902 Před měsícem

    Orange colour hakoba undo

  • @neethulejo3775
    @neethulejo3775 Před měsícem

    Hakkoba collection Mataram kanikamoo

    • @fablines
      @fablines  Před měsícem

      Next week onwards shorts cheyyam 👍😊

  • @renuchopra4640
    @renuchopra4640 Před měsícem

    Plz talk in hindi or English so that more people understand

  • @mollyjohny4798
    @mollyjohny4798 Před měsícem

    Nallabhangi 😊vangan thonnunnu😢

  • @SALMABadusha
    @SALMABadusha Před měsícem

    Thaycha model kanikkane❤❤❤❤❤❤❤❤lijeee

  • @itsmylife9631
    @itsmylife9631 Před měsícem

    First

    • @fablines
      @fablines  Před měsícem

      ❤❤❤❤❤thankyou 🌹🌹🌹

  • @manjudrops76
    @manjudrops76 Před měsícem

    Kalamkari top and dupatta plz

  • @aswathys4493
    @aswathys4493 Před měsícem

    Hi

  • @shifap1753
    @shifap1753 Před měsícem

    ഞാൻ എത്തീ❤

    • @fablines
      @fablines  Před měsícem

      Welcome 😍🙏🙏😊

  • @AzminFathima-hi3wl
    @AzminFathima-hi3wl Před měsícem

    എവടെ സ്ഥലം

    • @fablines
      @fablines  Před měsícem

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @akhilap.s.3899
    @akhilap.s.3899 Před měsícem

    ഈ വീഡിയോക്ക് clarity ഇല്ല

    • @fablines
      @fablines  Před měsícem

      Madam, pls check your network &instrument. You always complaint about clarity. May be due to poor network

    • @user-pi8ey3yh3l
      @user-pi8ey3yh3l Před měsícem +1

      Enik e videoil oru problemilla athe thankalude phoninta koyapaman

  • @Mini-vu6yx
    @Mini-vu6yx Před měsícem

    Hlo

  • @renuchopra4640
    @renuchopra4640 Před měsícem

    Plz talk in hindi or English so that more people understand