കുറഞ്ഞ ചിലവിൽ എങ്ങനെ വീട് നിർമ്മിക്കാം | Part 2 | Materials | How to build a house at low cost

Sdílet
Vložit
  • čas přidán 27. 08. 2024
  • Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenash...

Komentáře • 477

  • @noufalc8449
    @noufalc8449 Před 4 lety +92

    കാര്യങ്ങളെല്ലാം തന്നെ വളരെ വ്യകതമായി പറഞ്ഞു തന്നു നന്നായിട്ടുണ്ട് കേട്ടോ നിങ്ങള് പൊളി യാണ് 👍

    • @mydreamlamp6215
      @mydreamlamp6215 Před 3 lety

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....

  • @jct127
    @jct127 Před 5 měsíci +2

    തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെയാണ് നിങ്ങളുടെ വീഡിയോ കിട്ടിയത്..! താങ്ക്യൂ..! ❤

  • @subhashrpillai
    @subhashrpillai Před 3 lety +6

    നിങ്ങളുടെ അവതരണം ഗംഭീരം ...ഏതു ഒരാൾക്കും വീട് വെക്കുവാൻ ഉളള ആത്മവിശ്വാസം നൽകുന്ന തരത്തിൽ ആണ് നിങ്ങളുടെ വീഡിയോസ്.. എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തോന്നിയ ഒരു കാര്യം നമ്മുടെ വീടിലെ ഒരു അംഗത്തിനെ പോലെ നിങ്ങൾ ഓരോ ഐഡിയാസ് പറയുന്നത്‌ ..😊😊

  • @munir.m.p8046
    @munir.m.p8046 Před 4 lety +36

    റൂഫിങ്ങിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. കോണ്ക്രീറ്റ് vs ട്രസ് വർക്. Pros and Cons..

    • @mydreamlamp6215
      @mydreamlamp6215 Před 3 lety

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....

  • @joyalgigi2986
    @joyalgigi2986 Před 4 lety +13

    Woow part 2 വന്നിട്ട് വീട് പണി തുടങ്ങാൻ ഇരിക്കുവയിരുന്ന്
    Thanks

  • @sumajayakumar3481
    @sumajayakumar3481 Před 2 měsíci

    താങ്കളുടെ രണ്ടു വീഡിയോകളും കണ്ടു. വളരേ നല്ല അവതരണമാണ്. ഇതുവരെ വീട് വെച്ചിട്ടില്ല. സ്വന്തം flat ഉണ്ട്. എന്നെങ്കിലും ഒരു വീട് വെക്കാൻ പറ്റുകയാണെങ്കിൽ തീർച്ചയായും താങ്കളുടെ അഭിപ്രായങ്ങൾ തിരഞ്ഞെ ടുക്കുന്നതായിരിക്കും 👍🏻😊

  • @mdsaju
    @mdsaju Před 3 lety +3

    ഈ അടുത്ത നാളിൽ ആണ് ഈ ചാനൽ കണ്ടതു , നല്ല അവതരണ ശൈലി ... subscribed 👍👍

  • @shami4294
    @shami4294 Před 2 lety

    ഞാൻ ആദ്യമായാണു ഈ ചാനലിലെ വീഡിയോ കാണുന്നത്‌... കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നി...
    വീട്‌ പണി തുടങ്ങണം എന്നുള്ളതുകൊണ്ട്‌ ഈ ചാനലിലെ മറ്റ്‌ വീഡിയോകളും കണ്ടു.. വളരെ യൂസ്ഫുൾ ആണു. 🤝

  • @shibupurushothaman1898
    @shibupurushothaman1898 Před 4 lety +4

    can you please do a video on 1) budget interiors 2)furniture 3)space-saving furniture 4) kitchen furniture

  • @mohammedhashime.v1004
    @mohammedhashime.v1004 Před 4 lety +6

    Sir's...ഞാൻ ഉറപ്പിച്ചു കഴിഞ്ഞു.....ആർക്കിടെക്ട്, സ്ട്രക്ചറൽ lഎഞ്ചിനീയർ,..... ഫർണീച്ചർ ലേ ഔട്ട്‌, ഇലക്ട്രിക് &പ്ലംബിങ് ഡ്രോയിങ്, മറ്റു ഡ്രോയിങ്ങുകൾ,.... കോളം, ബീം, AAC ബ്രിക്‌സ്, ജിപ്സം പ്ലാസ്റ്ററിങ് (ഇൻ സൈഡ് ) ജിപ്സം + പ്ലാസ്ട്രിങ് (ഔട്ട്‌ സൈഡ് ) M Sand, അൾട്രാ ടെക് സിമെന്റ്, ക്വാളിറ്റി പ്ലംബിങ് &വയറിങ്, സെറാമിക് /or ടൈൽസ്, ലോ കോസ്റ്റ് സ്റ്റെയർകേസ്, GI സ്റ്റീൽ ഡോർസ് (ഔട്ട്‌ സൈഡ് ), UPVC വിൻഡോസ്‌, PVC /or ഡോർസ്, സോളാർ പാനൽ...... പിന്നെ നിർബന്ധമായും ഒരു ലിഫ്റ്റ്.......( ഗ്രനേറ്റ്, മാർബിൾ, ഇന്റീരിയർ ഡെക്കറേഷൻ, പൈന്റിങ് etc... പിന്നെയും ചെയ്യാം ).....അഭിപ്രായം പറയുമല്ലോ..... .
    ക്ലൈന്റും, ഫോർമാനും, കോൺട്രാക്ടറും ഞാൻ തന്നെ 😊... /ഹാഷിം ചാവക്കാട്

    • @GreenAsheville
      @GreenAsheville  Před 4 lety +1

      💪

    • @mohammedhashime.v1004
      @mohammedhashime.v1004 Před 4 lety

      താങ്ക്യു സർ....

    • @the_red__light
      @the_red__light Před 3 lety

      Gypsm plastering ok ano? Cost and quality

    • @AamiAadhi
      @AamiAadhi Před 3 lety

      ഹാഷിം ഞാൻ തൃപ്രയാർ ആണ്.. സ്റ്റീൽ ഡോർസ് എവിടെ കിട്ടും നല്ലത്???

  • @dileepkumar-yf8fl
    @dileepkumar-yf8fl Před 3 lety +1

    നമസ്തെ .നിങ്ങടെ വീഡിയോ ഉപകാരപ്രദമായ രീതിയിൽ ചെയ്യുന്നുണ്ട്. സന്തോഷം.

  • @sunilkavungal5880
    @sunilkavungal5880 Před 4 lety +2

    നിങ്ങള് പൊളിയാണ് bro, അടിപൊളി അവതരണം. എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ് വീട്ടിലെ കുറച്ചു. മരങ്ങൾ ഉപയോഗിച്ച് വീടിന്റെ കട്ടിള ജനൽ ഒക്കെ പണിതു. ജനൽ പാളികൾ fabrication window അതുപോലെ cost effective matrial use ചെയ്യാൻ പറ്റുമോ wood അല്ലാതെ

  • @wonderkids2681
    @wonderkids2681 Před 4 lety +9

    Sir Please advise about interlocking blocks, concrete window and steel stairs

  • @Rojusmathew
    @Rojusmathew Před 4 lety +3

    Steel is better option for doors and windows ,wood may use for furniture

  • @rasanadiya1086
    @rasanadiya1086 Před 3 lety +1

    Masha Allhaa. Parayunnadu nalla Pola manassilagunnundu. Sadaranakkarkokka adpoli ayittundu. Nalla video. Best of luck

  • @rajanav2718
    @rajanav2718 Před 2 lety

    Both gentlemen, നല്ല informative ആണ് നിങ്ങളുടെ ഓരോ വീഡിയോ കളും, keep it upn

  • @sahadevanmn6600
    @sahadevanmn6600 Před 4 lety +4

    താങ്കളുടെ വിലയേറിയ ഉപദേശത്തിന് നന്ദി.

    • @mydreamlamp6215
      @mydreamlamp6215 Před 3 lety

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....

  • @sunilnbharathy488
    @sunilnbharathy488 Před rokem +1

    വളരെ വളരെ ഇഷ്ടപ്പെട്ട വീഡിയോ .....

  • @positivevibes4215
    @positivevibes4215 Před 3 lety +1

    Good Presentation..It will be good if u cud add small images aside of video when uncommon terms are used in describing content like ASI Brick, Lindle, Steel window etc.....it will b useful for people who have no idea about construction........

  • @venup7271
    @venup7271 Před 4 lety +1

    വളരെ ഉപകാരപ്രദമായ പോസ്റ്റ് , ഇനിയും പുതിയ പോസ്റ്റ് പ്രതീക്ഷിക്കുന്നു

    • @GreenAsheville
      @GreenAsheville  Před 4 lety

      thanks for your support. keep watching.
      thank you !

  • @rahulmanohar2915
    @rahulmanohar2915 Před 4 lety +1

    Valare nalla avatharanam karyagal valichunittathe details ayi paranjittundu iniyum pratheeshikkunnu kuduthal migavode

  • @jibisanthosh7343
    @jibisanthosh7343 Před 4 lety +2

    നിങ്ങൾ വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തന്നു.

    • @mydreamlamp6215
      @mydreamlamp6215 Před 3 lety

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....

  • @safvanks4059
    @safvanks4059 Před 4 lety +3

    Thanks ചേട്ടാ നല്ല വീഡിയോ ഒരുപാട് ഉപകാരപെട്ടു

    • @mydreamlamp6215
      @mydreamlamp6215 Před 3 lety

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....

  • @robymathew6840
    @robymathew6840 Před 4 lety +3

    ✌️
    electrical points യെങ്ങനെ ഒകെ decide ചെയ്യ ണനുള്ള normally wrking rates യും കൂടിയുള്ള video

  • @isaccp3678
    @isaccp3678 Před 3 lety +2

    Valuable and useful information.thank u so much.

  • @aksharanantha6045
    @aksharanantha6045 Před 3 lety +2

    1 1/2 ലക്ഷം രൂപക്ക് ചെറിയ ഒരു വീട് ഉണ്ടാക്കാൻ ആകുമോ

  • @thomasjacob252
    @thomasjacob252 Před 4 lety +2

    100%സത്യം. All the best...

  • @priyadharsanappus8584
    @priyadharsanappus8584 Před 4 lety +3

    നല്ല അവതരണം കേട്ടോ. കാര്യങ്ങൾ ഒക്കെ വൃത്തിയായി പറഞ്ഞു

  • @olivarantony3195
    @olivarantony3195 Před 3 lety

    വളരെ ഇഷ്ടം മായി God bless you

  • @muhammedshabeeb7530
    @muhammedshabeeb7530 Před 3 lety +2

    good

  • @maheshmurukkuzhi4076
    @maheshmurukkuzhi4076 Před 4 lety +1

    നല്ല ഇൻഫർമേഷൻ. ഒന്നാം നില വാർക്കുന്നതും ഡ്രസ്സ് വർക്ക് ചെയ്ത് സീൽ ചെയ്യുന്നതുമായി ഒന്ന് താരതമ്യം ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ

    • @GreenAsheville
      @GreenAsheville  Před 4 lety

      ചെയ്യാം

    • @Sasikumar-eh9ks
      @Sasikumar-eh9ks Před 3 lety

      700sqrft Only upstair two bedroom sall sitout small .staircase rc or pipe sqr minimum cost enthu vrum and Contactnumber please .

  • @albingeorge1445
    @albingeorge1445 Před 4 lety +2

    Absolutely true ✌️
    Next videoil joyson ser inem pretheekshikunu

    • @GreenAsheville
      @GreenAsheville  Před 4 lety +3

      Sure,Aadyamaittu Varumbool valiya eadengilumaittu varande athinu wait cheyyukayanu,,, 😅 oru atom bomb order cheythitunde Amazon il💪

    • @albingeorge1445
      @albingeorge1445 Před 4 lety

      @@GreenAsheville ya ya joyson ser varumbo mass aaarikum !

  • @remyarajan8287
    @remyarajan8287 Před 4 lety +4

    Sir.... 700 sqrft il 2bed room, 1hall , veedinte nelathil oru sitout,chimmini kitchen, 1Bathroom, staircase, 1st flooril 1bedroom 1bathroom ethra akum motham finishing . Interlock ano, vetukalano, cemantkatta ano nallathu

  • @soorajsuresh3600
    @soorajsuresh3600 Před 4 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @vivek01mani
    @vivek01mani Před 3 lety +4

    ഇഷ്ടിക ഉപയോഗിച്ചാൽ quality ബെറ്റർ അല്ലെ ..?

  • @rupeshmohan1011
    @rupeshmohan1011 Před 4 lety +4

    I like your way of presentation...u didn’t mention the cost impact of iron rods that is used for concrete....what about TMC pipe and normal??

  • @rigeshrigu2629
    @rigeshrigu2629 Před 3 lety +1

    നല്ല ഇൻഫർമേഷൻ ആണ് 👍👍👍

  • @venugopalrag109
    @venugopalrag109 Před 4 lety +1

    Highly useful tips.Thank you very much.

  • @baby24142
    @baby24142 Před 4 lety +2

    Thanks for all the information please tell me for plumbing which company material is good and long lasting thank u

  • @cisftraveller1433
    @cisftraveller1433 Před 3 lety

    ഒരു വീഡിയോ കണ്ടപ്പോൾ തന്നയ് subscriber ayipoyi

  • @najmudheenmv3040
    @najmudheenmv3040 Před měsícem

    Thanks for valuable information ❤

  • @Indian-qy7ez
    @Indian-qy7ez Před rokem

    വളരെ ഉപകാരം സുഹൃത്തേ 👍

  • @bebettobenny4889
    @bebettobenny4889 Před 4 lety +1

    Very valuable content. very nice presentation thank you

  • @rubyjose4400
    @rubyjose4400 Před 3 lety +1

    Very useful ideas .Thank u

  • @insafkorothkandy4160
    @insafkorothkandy4160 Před 4 lety +3

    Bathroom , terrace waterproofingine patti video cheyyu

  • @soorajvk4017
    @soorajvk4017 Před 4 lety +2

    Helpful ...
    Opinion about interlocking bricks

    • @GreenAsheville
      @GreenAsheville  Před 4 lety +2

      Good for budget homes.. otherwise not preferred

  • @anooputube1
    @anooputube1 Před 4 lety +2

    Good work..
    Please Tell us also about some budget friendly flooring options

  • @manojparameswarannair7069

    very informatic.....thanks for the video....

  • @futuredroped
    @futuredroped Před 3 lety +3

    You are doing a great job bro. Very much appreciated!!

  • @sreerajp7207
    @sreerajp7207 Před 3 lety +1

    Kollam super idea same thinking me

  • @lijipaul9099
    @lijipaul9099 Před 3 lety +1

    Sir, very good information. Thank u

  • @brightmindswithanisha
    @brightmindswithanisha Před 4 lety +1

    Thank you so much.. very helpful channel.
    We are planning to make a home.

  • @kcyclopedia-keralascycling315

    Excellent content ♥️

  • @hussainmeezan9649
    @hussainmeezan9649 Před 4 lety +1

    ഒരു പാട് ഉപകാരപെടും 😍😍😍😍👍👍👍👍

  • @joicymathew1823
    @joicymathew1823 Před 3 lety +1

    Hai, super videos anuu,njangal veedu vekkunna place oru thattuthattayittla orustalam,avide mannu eduthittee veedu vekkunathu nallathanoo, anganee anengil foundationil enthu sredhikanam

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 Před 4 lety +2

    Prefabricated buildings video cheyyamo sir

  • @HoneyHoney-wu9ov
    @HoneyHoney-wu9ov Před 4 lety +3

    ഞാൻ ഒരു വീട് പണിയാൻ പോകുന്നു പരമാവധി കുറച്ചു പണിതാൽ എത്ര വരും പൈസ പ്ലീസ് ആൻസർ മി

  • @tajweedlearning
    @tajweedlearning Před 3 lety

    Super presentation.keep honesty always god bless u

  • @rajeshr4594
    @rajeshr4594 Před 4 lety +1

    Useful. Description kollam

  • @sajithavs777
    @sajithavs777 Před 3 lety +3

    എനിക്ക് 3സെന്റിൽ മാക്സിമം 20 ലക്ഷത്തിൽ നിൽക്കുന്ന ഒരു വീടാണ് പ്ലാൻ. അത് ഇക്കാലത്തു സാധിക്കുമോ?

  • @antz73able
    @antz73able Před 4 lety +3

    Could you please explain US about epoxy flooring ( expense , durability, maintenance and merits and demerits ) ?

  • @babuperuveettil4921
    @babuperuveettil4921 Před 4 lety +2

    വളരെ ഉപകാരപ്രദം.... tnq

    • @mydreamlamp6215
      @mydreamlamp6215 Před 3 lety

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....

  • @user-ou7px1mp3f
    @user-ou7px1mp3f Před 11 měsíci +1

    അഭിനന്ദനങ്ങൾ

  • @bijumgeorge
    @bijumgeorge Před 3 lety +1

    Kepp it up.. Simple, informative 👌👌

  • @archanagkurup6637
    @archanagkurup6637 Před rokem

    Very useful vedio brother, god bless u🙏🏼

  • @noushadleenu
    @noushadleenu Před 4 lety +1

    Very informtve..nyc presentatn...expectng more viedeos.Plz do viedeo abt led light fixng direct slabs....

  • @maheshkumarg5859
    @maheshkumarg5859 Před 3 lety +1

    ഇന്റർലോക് briks എങ്ങനെയുണ്ട്?.

  • @RAFEE-pv6pu
    @RAFEE-pv6pu Před 4 lety +3

    സിമന്റ് മണൽ എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @Visakhpsoman
    @Visakhpsoman Před 4 lety +3

    Steel doors and windowsint oru vedio

  • @reshmamr4671
    @reshmamr4671 Před 3 lety

    Really Informative video... Thank uu

  • @prasanthm.m3780
    @prasanthm.m3780 Před 3 lety +1

    വീടിന്റെ ഉള്ളിലുള്ള ജനൽ ,വാതിൽ എന്നിവക്ക് പറ്റിയ മെറ്റീരിയൽ ഏതാണ് .മരം ഒഴിച്ച് ...

  • @shabeermohd8898
    @shabeermohd8898 Před 4 lety +2

    Steel staircase & roof or concrete staircase & slab roof.which is better? ഒരു comparison video ചെയ്യാമോ?

  • @jaisonthomas9776
    @jaisonthomas9776 Před 4 lety +13

    സ്റ്റെയർകെയ്സ് സ്റ്റീൽ ആണോ ലാഭം അതോ കോൺക്രീറ്റ് ആണോ ഇതിനെപ്പറ്റി ഒരുവീഡിയോ

    • @salusalmankoloth3711
      @salusalmankoloth3711 Před 4 lety +2

      jaison Thomas steel fabrication 9633543114

    • @GreenAsheville
      @GreenAsheville  Před 4 lety +6

      Steel ൽ തന്നെ cost effective design നും expensive designs ഉം ഉണ്ട്. So cost depends on your design!

  • @rejoymathew7659
    @rejoymathew7659 Před 2 lety

    വളരെ ഉപകാരപ്രദം 🙏

  • @mercysebastian5556
    @mercysebastian5556 Před 4 lety +1

    Useful information...Good

  • @mohammedrafi4731
    @mohammedrafi4731 Před 3 lety

    Very Good presentation and informative

  • @ajworks2063
    @ajworks2063 Před 4 lety +2

    സൂപ്പർ

  • @RajuRaj-fw3dv
    @RajuRaj-fw3dv Před 4 lety +1

    Thanks und machane... poli videos

  • @jeethupraveen4234
    @jeethupraveen4234 Před 3 lety

    Good job very useful information

  • @nujeebsalahudeen2503
    @nujeebsalahudeen2503 Před 4 lety +1

    Well and informative video

  • @jijip.mathew1292
    @jijip.mathew1292 Před 4 lety +3

    Very informative sir.Where should we have the plinth beam, on foundation or on basement?

  • @bineeshkc5024
    @bineeshkc5024 Před 3 měsíci

    Very informative

  • @edathinathjohncherian1199

    Very nice explanation thanks a lot.

  • @ushavenu7420
    @ushavenu7420 Před 3 lety +2

    വീഡിയോ കേട്ടിട്ട് ഇപ്പൊ തന്നെ വീട് വെക്കാൻ തോന്നുന്നു. ഞങ്ങൾക്ക് ഒരു വീട് വേണം. എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും

  • @binilpr6798
    @binilpr6798 Před 4 lety +2

    Part 2 varan nokki irikkuvayirunnu...kollam superbb... ennalum randupereyum maari maari vilichattum thirichu contact cheyyathath sery alla...

    • @GreenAsheville
      @GreenAsheville  Před 4 lety

      Sorry for that ,,, message us on WhatsApp,,sure you will get a response, some times we are unable to take calls,.🥺

    • @GreenAsheville
      @GreenAsheville  Před 4 lety

      Share your contact number.. we ll definitely contact you

    • @binilpr6798
      @binilpr6798 Před 4 lety

      @@GreenAsheville njan onnum koodi watsupil msg idam.. ok

    • @ebrahimkhalil630
      @ebrahimkhalil630 Před 4 lety

      @@GreenAsheville pls share mob no

  • @sujijino5726
    @sujijino5726 Před 4 lety +1

    Good informations ...thank you

  • @meenutrishika6999
    @meenutrishika6999 Před rokem

    Epizhathe rate oke vachu oru video cheyysmo

  • @shezuzeba5257
    @shezuzeba5257 Před 3 lety

    Very very helpfull sir..thank you

  • @csomanathannairchellappan8668

    വളെരഉപകാര८പദമായഅറിവുതന്നതിന്നന്ദി

  • @asishtalks7412
    @asishtalks7412 Před 4 lety +1

    Thanks for the information 😊

  • @sunisolomon3119
    @sunisolomon3119 Před rokem

    ഫോൺ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാര മായിരിക്കും

  • @sree4607
    @sree4607 Před 9 měsíci

    വീട് പണി പൂർത്തിയാക്കുമ്പോൾ നല്ല ചിലവ് വരുന്ന ഒരു കാര്യമല്ലേ വീടിന്റെ ഇന്റീരിയർ വർക്കുകൾ അതിനെ പറ്റി ഒന്ന് പറയണേ

  • @vineethks5084
    @vineethks5084 Před 3 lety +1

    ചേട്ടാ ഞാനൊരു ലോണിൽ വീടുവെയ്ക്കുന്നുണ്ട് 1400 squ feet ആണ്. അനുയോജ്യമായ ഫ്രണ്ട് ഡിസൈൻ അയച്ചുതരാമോ..

  • @krishnakumar.kkumar5351

    Turnkey project ആയി contract കൊടുത്താൽ ഈ പറഞ്ഞത് client ന് discussion time ൽ builders പറയുന്ന sq.Ft rate ൽ നിന്നും കുറെ കൂടി പണം save ചെയ്യാൻ പറ്റുമോ....any way thanks for your valuable video ❤👍

  • @plumbingsolutionsinkottaya9123

    Electrical & Plumbing work in the latest style .Malayalam

  • @Arunkumar-su5jx
    @Arunkumar-su5jx Před 3 lety

    very good informations... thanks bro.

  • @arunrajv6027
    @arunrajv6027 Před 3 lety +1

    Pwoli.... 🔥🔥❤️

  • @bibinkumar2612
    @bibinkumar2612 Před 4 lety +1

    Thank you so much

  • @kratozgaming319
    @kratozgaming319 Před 4 lety +1

    3 doubts...
    1: AAC brick mattellaa bricksineyum apekshich stronger aano?
    2: upvc/steel/aluminium/wood: kallan mare pedikkathirikkan sadyatha ethilan kooduthal 😅(which is stronger)?
    3: solar paneling ine patti oru video cheyyumo? Full cost, can it produce more energy than we actually need... Ithokke vech...

    • @GreenAsheville
      @GreenAsheville  Před 4 lety +1

      There is a video in our Chanel where subin explains all about AAC blocks

    • @GreenAsheville
      @GreenAsheville  Před 4 lety +3

      1. AAC block ന്റെ strenth comparatively കുറവാണു
      2. Window ഏതായാലും അതിന്റെ safety അതിനു ഉള്ളിൽ ഉള്ള grill നെ ആശ്രയിച്ചാണ് ഇരിക്കുന്നത് .
      3. Video ചെയ്യാം 👍🏻

    • @kratozgaming319
      @kratozgaming319 Před 4 lety +2

      AAC block inte video kandirunnu... But strengthine kourich oru clarity kittiyilla... Atha choichath... Bye the way very good appreciable respone.. Njn ith vare subscribe cheythittillayirunnu... Now cheythu... Keep going

  • @jestinjose5940
    @jestinjose5940 Před 4 lety +1

    Can you make a video about tiles and marble?!? Which one is best and cost effective?