സത്യം പറ...... നിങ്ങളെല്ലാംചുരണ്ടിയത് എവിടുന്നാ? Lights Camera Action - Santhivila Dinesh

Sdílet
Vložit
  • čas přidán 10. 05. 2024
  • സിനിമയിൽ കഥ മോഷണം പുത്തരിയല്ല. രണ്ടാമത്തെ സിനിമയായ മാർത്താണ്ഡ വർമ്മയിൽ തുടങ്ങിയതാണ്. ഇപ്പോഴിതാ മലയാളി ഫ്രം ഇന്ത്യ എന്ന പുതിയ സിനിമയുടെ കഥയെപ്പറ്റി വിവാദം പുകഞ്ഞ് കത്തുന്നു.......!
    ഒരു കഥ...... ഒരേ കഥാപാത്രങ്ങൾ...... നാലു പേർ ഒരേ കഥ ചിന്തിച്ചത്രെ......! ഇത്തരം ആകസ്മികതയാണ് എഴുത്തിനെ മനോഹരമാക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ.......! ഇനിയെങ്കിലും സത്യം പറ....... എവിടുന്നാ ചുരണ്ടിയത് ?
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Zábava

Komentáře • 150

  • @user-hv5cc7pr7y
    @user-hv5cc7pr7y Před 2 měsíci +45

    ഞാൻ കൂടുതൽ യൂട്യൂബ് ചാനലുകൾ കാണുന്ന ആൾ അല്ല ഇത്തരം മീഡിയകളിൽ സജീവവുമല്ല എന്നാൽ താങ്കളുടെ ചാനൽ എപ്പോൾ കണ്ടാലും ശ്രദ്ധിക്കാറുണ്ട്. താങ്കൾ ലോകത്തെ ഏറ്റവും മഹാനാണ് ശുദ്ധനാണ് എന്നൊന്നും പറയില്ല പക്ഷേ, ഏറ്റവും സത്യസന്ധത ഫീൽ ചെയ്യിക്കുന്ന മനോഹരമായ അവതരണവുമാണ് തങ്കളുടെത്. സിനിമ ഇഷ്ട്ടപ്പെടുന്ന എനിക്ക് താങ്കളുടെ ചാനൽ ഒരു ഡിഷ്ണറി യാണ്. അഭിനന്ദനങ്ങൾ..❤

    • @renjithravi8181
      @renjithravi8181 Před 2 měsíci

      പറിച്ചാൻകോട്ട

    • @user-uf3pb1qu7b
      @user-uf3pb1qu7b Před 2 měsíci +2

      അതാണ്, നെഗറ്റീവ് ഇഷ്ടപ്പെടുന്നവർ ആണല്ലോ മലയാളികൾ

    • @user-uf3pb1qu7b
      @user-uf3pb1qu7b Před 2 měsíci

      ​@@renjithravi8181🤣🤣🤣

  • @safuwankkassim9748
    @safuwankkassim9748 Před 2 měsíci +17

    സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം ചേട്ടൻ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു

  • @sreedevip4022
    @sreedevip4022 Před 2 měsíci +2

    അഭിനന്ദനങ്ങൾ!

  • @tintutin
    @tintutin Před 2 měsíci +24

    വേൾഡ് poorananu ബിനോയ് കുഞ്ഞുമോൻ

  • @prpradeepan
    @prpradeepan Před 2 měsíci +11

    കഥ മോഷണത്തിന് ബി ഉണ്ണികൃഷ്ണൻ നൽകിയ ത്വാതിക അവലോകനം സിനിമ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. ഇനി ആർക്കും എവിടെ നിന്നും ധൈര്യമായി കഥയോ കവിതയോ സംഗീതമോ മോഷ്ടിക്കാം.

    • @shijumeledathu
      @shijumeledathu Před 2 měsíci

      PADAM FLOP AAKUMPOL ATHINU AVAKAASHAVAADAVUMAAYI AARUM VARAARILLALLO
      HIT AAKUMPOLALLEY VARAARULLOO....EE PADAVUM HIT AANU THU KONDAANU ANGINEY VARUNNATHU....AVAGANICHU KALAYUKA

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 2 měsíci +25

    രഘുവരൻ സയൻറിസ്റ്റ് ആയി അഭിനയിച്ചത് വ്യൂഹത്തിലല്ല; മാന്ത്രികത്തിലാണ്. വ്യൂഹത്തിൽ പോലീസ് ഓഫീസറാണ്.

    • @SajiKc-nt8gj
      @SajiKc-nt8gj Před 2 měsíci +2

      Yea. You're right.

    • @Anoop-k23
      @Anoop-k23 Před 2 měsíci

      നെർക്കോട്ടിക്കൽ സെൽ ഉദ്വേഗസ്ഥൻ

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 Před 2 měsíci +8

    ഗൾഫിൽ ഉള്ള എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടാൽ നാട്ടിൽ പോയൊരു ഫീൽ ആണ് ദിനേസേട്ടാ 😄😄

    • @advpraveenmathew
      @advpraveenmathew Před 2 měsíci +3

      അതെ ചായക്കടയിൽ ഇരുന്ന് പരദൂഷണം പറയുന്ന അതേ feel

  • @jayakumarannairs3480
    @jayakumarannairs3480 Před 2 měsíci +1

    അൽപ്പ ലാഭം പെരിച്ചേതം ആയി മാറും. ഒന്നും ചെറുതല്ല എല്ലാം ഒരു പോ പുല്ലേ. ❤

  • @surajts3467
    @surajts3467 Před 2 měsíci +10

    Dineshan sir I saw your movie called "bunglawil ouda". Sir it's a Penies movie I mean Andi padam

  • @AmbikaNair-dg2um
    @AmbikaNair-dg2um Před 2 měsíci +1

    Ee theerumanan nallathu

  • @manojthomas5367
    @manojthomas5367 Před 2 měsíci

    Great 👍

  • @007sankb
    @007sankb Před 21 dnem

    ലിസ്റ്റിൻ സ്റ്റീഫന് എങ്ങനെ ചുരണ്ടുന്നവരെ സപ്പോർട്ട് ചെയ്യാതിരിക്കും.. ഉഴവൂർ എന്നൊരു കൊച്ചുഗ്രാമത്തിൽ നിന്നും വെറും സാധരണ സാഹചര്യത്തിൽ നിന്നുള്ള ഇയാൾ എങ്ങനെ മലയാളത്തിലെ No.1 നിർമ്മാതാവായി.ട്രാഫിക് ആരുടെ പണമായിരുന്നു. ഇവൻ ആരുടെ ബിനാമിയാണ്..ഒന്നന്വേഷിക്കണം ദിനേശേ..

  • @harri625
    @harri625 Před 2 měsíci +1

    Good decision 👏

  • @pattalamshaiju6266
    @pattalamshaiju6266 Před 2 měsíci +2

    നല്ല തീരുമാനങ്ങൾ അൽപ്പം വൈകിയായാലും എടുത്തതിന് നന്ദി ദിനേശേട്ടാ

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY Před 2 měsíci

    👍 great❤❤❤

  • @donnydasan8707
    @donnydasan8707 Před 9 dny +1

    ഹേമന്ത് രാവണൻ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ പ്ലീസ് സർ.

  • @pranavjs
    @pranavjs Před 2 měsíci +1

    ഒരാളെ പറ്റിക്കാൻ വളരെ എളുപ്പം ആണ്...കൂടെ നിന്നിട്ടോ ആല്ലെങ്കില് അങ്ങനെ തോന്നിച്ചിട്ടോ കൃത്യ സമയം നോക്കി മുങ്ങിയാൽ തന്നെ മതിയല്ലോ...ഇതൊരു daily basis il അനുഭവിക്കുന്നത് കൊണ്ട് മനസ്സിലാകും🙂

  • @abdullakovukkal1577
    @abdullakovukkal1577 Před 2 měsíci

    Good morning sir good ആരേയും വിശ്വസിക്കരുത്

  • @Mhdali14
    @Mhdali14 Před 2 měsíci

    100% correct

  • @ptjcinema
    @ptjcinema Před 2 měsíci +2

    👍🏾🙏🏾🙏🏾🙏🏾

  • @ramprasadnaduvath
    @ramprasadnaduvath Před 2 měsíci

    👏👏👏❤️❤️❤️💐💐

  • @ajmalnaseef2443
    @ajmalnaseef2443 Před 2 měsíci

    👍🏻👍🏻

  • @TSM346
    @TSM346 Před 2 měsíci +1

    👍👍👍

  • @shameera1494
    @shameera1494 Před 2 měsíci

    അതാണ് നല്ലത്.... നിങ്ങൽ ഇടുത്ത.നല്ലാതിരിമാമം🎉🎉😢

  • @sumith007
    @sumith007 Před 2 měsíci +1

    Enthoru thallanu...ayyoooooo....new gen kanaran

  • @prashobchandhroth-lm1jk
    @prashobchandhroth-lm1jk Před měsícem

    ചിരിച്ചു ചത്തു നീ പോ മോനെ ദിനേശാ ❤❤❤❤

  • @sasidharanmk4494
    @sasidharanmk4494 Před 2 měsíci

    🙏🙏🙏

  • @alvinabraham1193
    @alvinabraham1193 Před 2 měsíci +1

    10:04 💯

  • @pratheeshlp6185
    @pratheeshlp6185 Před 2 měsíci

    ❤❤❤❤❤❤❤

  • @vijayakumarabhi8903
    @vijayakumarabhi8903 Před měsícem

    ബിനോയ്‌ കാണിച്ചത് മോശം പരിപാടി. എന്നിട്ടും നിങ്ങൾ മാന്യമായി പ്രതികരിച്ചത് നിങ്ങളുടെ നല്ല മനസ്. 👍

  • @prinscharles4817
    @prinscharles4817 Před 2 měsíci

    👍👋🙏😀

  • @arunchandran4363
    @arunchandran4363 Před 2 měsíci

    My boss - The Proposal

  • @harrysviews
    @harrysviews Před 2 měsíci

    Itharam videos 10X speedil kaananulla vakuppundo??

  • @krishnadasp7370
    @krishnadasp7370 Před 2 měsíci

    🌹🌹🌹🌹🌹🌹👍🏿

  • @manojmanojvk8333
    @manojmanojvk8333 Před 2 měsíci

    ഉണ്ണികൃഷ്ണൻ്റെ അടുത്ത സിനിമ ഇതുപോലെ 'ആയാൽ മനസ്സിലാകും

  • @CijoyYojic
    @CijoyYojic Před 2 měsíci

    Telling NO is very important

  • @vishnuthulasi1695
    @vishnuthulasi1695 Před 2 měsíci

    🥰🥰🙏🏻

  • @aranazhikanerammovie
    @aranazhikanerammovie Před 2 měsíci +3

    Master bin വ്യൂവേഴ്‌സ് കുറയുമ്പോൾ താങ്കളുടെ 2 ക്ലിപ്പ് എടുത്ത് ഇടും.

  • @pradeeshk4943
    @pradeeshk4943 Před 2 měsíci +1

    മരിച്ചാലും തെറ്റ് കാണിച്ചാൽ അത് പറയുന്നതിൽ ഒരു കുഴപ്പവുമില്ല..

    • @keralakeral4114
      @keralakeral4114 Před 2 měsíci

      പക്ഷേ ഔചിത്യം എന്നൊന്നുണ്ട്😢

  • @Anoop-k23
    @Anoop-k23 Před 2 měsíci

    ഉള്ള കാര്യം ആരെയും പേടിക്കാതെ തുറന്ന് പറയുന്ന വ്യക്തി ശാന്തി വിള ദിനേശ്

  • @m4techfp636
    @m4techfp636 Před 2 měsíci

    Sathyam vilichu paranjukondeyirikkuka

  • @mysgben
    @mysgben Před 2 měsíci

    Some similarity to Arabikadha

  • @funnelyoutube1382
    @funnelyoutube1382 Před 2 měsíci +1

    ചതി എന്ന ചിത്രം ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയി 😂

  • @onlookerhedgehog9083
    @onlookerhedgehog9083 Před 2 měsíci +1

    പ്രിയദർശനെ എല്ലാവരും കളിയാക്കുമായിരുന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അദ്ദേഹം ഇതുകേട്ട് പൊട്ടിച്ചിരിക്കും😂

  • @onebiju
    @onebiju Před 2 měsíci +2

    ദിലീപിന്റെ പടങ്ങൾ തുടരെ പരാജയപ്പെടുന്നതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യൂ.
    കാലം മാറിയതിനെ ദിലീപ് അറിയാതെ പോയതും ദിലീപിനെതിരെ വരുന്ന ഹേറ്റ് ക്യാമ്പയിനും ഉൾപ്പെടുത്തി ചെയ്യണം

    • @56150
      @56150 Před 2 měsíci

      സത്യം നിങ്ങൾ ചെയ്യൂ ദിനേശ് ഭായി

    • @user-lc9oc4ej8n
      @user-lc9oc4ej8n Před 2 měsíci +1

      അതിന് കാലം മാറിയത് ഇങ്ങേരും അറിഞ്ഞിട്ടില്ലല്ലോ

  • @ksabdulla1410
    @ksabdulla1410 Před 2 měsíci +2

    മലയാള സിനിമ കൈവിട്ട് പോയി.
    കുറെ നായകന്മാരും നിർമാതാക്കളും തീരുമാനിക്കും ഏതൊക്കെ സിനിമ വിജയിക്കണം എന്ന്.
    കുറഞ്ഞ ബജറ്റിൽ നല്ല കഥാ സിനിമകൾ ചെയ്യുവാൻ കഴിയുന്നില്ല.
    നല്ല കഥകൾ പുറത്ത് വിട്ടാൽ അത് അന്നേരം അടിച്ചോണ്ട് പോകുന്ന ദുരവസ്ഥ.
    സിനിമ കാണികൾ കൂടി ഇതിന് ഉത്തരവാദികളാണ്.
    കട്ട കഥകൾ, ചില നായ്കരെ മാത്രം നില നിർത്തുവാനുള്ള സിനിമയെ അവർ തള്ളണം. എങ്കിൽ
    കുറഞ്ഞ ബഡ്‌ജറ്റ്റിൽ സിനിമ എടുക്കുവാനും, നല്ല സിനിമകൾ ഇനിയും ഇവിടെ ഉണ്ടാകുവാനും അത് സഹായിക്കും.
    നന്ദി, ദിനേശ് സാർ
    സിനിമ കാണികൾ
    വളരെ ഗൗരവത്തിൽ
    മനസ്സിലാക്കേണ്ട ഒരു വിഷയം ചർച്ചക്ക് കൊണ്ട് വന്നതിന്.
    താങ്കൾക്ക് ശത്രുക്കൾ കൂടുമെങ്കിലും മലയാള സിനിമക്ക് ഇത്തരം പൊളിച്ചു പറയൽ വലിയ ഗുണം ചെയ്യും.
    പൊതു "അപബോധം " വന്ന് താങ്കളെ ഇടിച്ചിടാതിരിക്കട്ടെ.
    താങ്കളുടെ ആരോഗ്യ രക്ഷക്ക് ഞങ്ങളുടെ കൂട്ട പ്രാർത്ഥന കൂട്ടിനുണ്ട്.

  • @CijoyYojic
    @CijoyYojic Před 2 měsíci

    Unnikrishnan salute

  • @RaqibRasheed781
    @RaqibRasheed781 Před 2 měsíci +1

    58:32 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😋🤣🤣🤣

  • @David-y5w7x
    @David-y5w7x Před 2 měsíci

    Autha 2 - The Awakening എന്നാ ചേട്ടാ റിലീസ്? 😍

  • @mykingdom2263
    @mykingdom2263 Před 2 měsíci

    Aswanth kok genuine reviewer ആണ്. അയാൾ പറയുന്നത് ശെരിയാണ് എന്നു തോന്നുന്നതുകൊണ്ടാണ് ഇത്രയും followers ഉള്ളത്.

  • @vishnusmohan7625
    @vishnusmohan7625 Před 2 měsíci +1

    ഇയ്യാള് എന്തൊരു വെറുപ്പിക്കൽ ആണ് ദൈവമേ 😢😢😢

  • @58vikas49
    @58vikas49 Před 2 měsíci

    Yodha❤

  • @sethumadhavan4500
    @sethumadhavan4500 Před 2 měsíci +12

    കൊക്ക് എന്റെ close friend ആണ്. അവൻ ക്യാഷ് മേടിച്ച് റിവ്യൂ ചെയുന്നവനാണ് എന്ന് തനിക്ക് എങ്ങനെ അറിയാമെടോ? ദിലീപ് എന്ന സൂത്രധാരന്റെ പടത്തിനു മോശം റിവ്യൂ കൊക്ക് ഇട്ടപ്പോൾ തനിക്കു ചൊറിഞ്ഞു. അതിന് കൊക് ക്യാഷ് മേടിച്ച് റിവ്യൂ ഇടുന്നവനാണ് എന്ന് പറഞ്ഞത് വളരെ മോശം ആയി പോയി. താൻ ഏത് നേരവും പറയുമല്ലോ "സത്യസന്ധമായാ" കാര്യങ്ങൾ മാത്രമേ തന്റെ വൃത്തികെട്ട ചാനലിൽ പറയൂ എന്ന്. എന്നിട്ടോ?
    ലേശം ഉളുപ്പ്‌.... ഏ..ഹേ.

    • @robinvadakkekuttu
      @robinvadakkekuttu Před 2 měsíci +1

      വളരെ ശരിയാണ്

    • @arunjoseph6827
      @arunjoseph6827 Před 2 měsíci +2

      Kok നു ക്ലോസ് ഫ്രണ്ട്‌സ് ഒന്നുമില്ല എന്നണല്ലോ അവൻ പറഞ്ഞത് 🤭

  • @sushamakumari7958
    @sushamakumari7958 Před 2 měsíci

    നല്ല ഒരു അവലോകനം .....

  • @Blackhoodie9
    @Blackhoodie9 Před 2 měsíci

    Santhos annante magical camera evide kittum ammava?

  • @junaidcm4483
    @junaidcm4483 Před 2 měsíci +1

    👍👍👍👍❣️❣️❣️❣️

  • @user-uf3pb1qu7b
    @user-uf3pb1qu7b Před 2 měsíci +1

    ഇന്ന് സിന്ധുവിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ

  • @vishnusmohan7625
    @vishnusmohan7625 Před 2 měsíci +3

    അലിൻ ജോസ് പെരേരയുടെ അച്ഛൻ ആണ് ഇയ്യാൾ

    • @Geo-dq3gz
      @Geo-dq3gz Před 2 měsíci

      ലിസ്റ്റിൻ്റെ മകനാണ് നീ

  • @user-cm4vj2zm1u
    @user-cm4vj2zm1u Před 2 měsíci

    There is a person in Pakistan who.looks like Unikrishnan in Karachi. Coincidence? No this person's grandather had migrated from Kozhikode ito Karachi n 1947 and this person called Kunjimohammed islike Unikrishnan also speaks malayalam.😅😅😅😅😅😅

  • @AmanathAli-ku8op
    @AmanathAli-ku8op Před 2 měsíci

    ഈ പൊതു അവബോധം 2001 ൽ ആണുങ്ങൾ എഴുതി ഉണ്ടാക്കി ഓസ്കാർ വാങ്ങിയ ബോസ്നിയൻ സിനിമ No man's land ആണെന്ന് പറയുന്നു ചേട്ടാ എത്ര ശ്രമിച്ചിട്ടും ആ സിനിമ കിട്ടിയില്ല കാണാൻ

  • @Tharangam
    @Tharangam Před měsícem

    Pulline ellarum angu vilikuvanallo...
    Ennutu ee pulli oru meetingulum engum.kandittillla...

  • @Blackhoodie9
    @Blackhoodie9 Před 2 měsíci +1

    Ooo pinne share oke cheyann e channel mr beast anallo

  • @Manoj_P_Mathew
    @Manoj_P_Mathew Před 2 měsíci +7

    പുന്നപ്ര വയലാർ സമരത്തിൽ അച്യുതാനന്ദൻ അല്ല പ്രധാനപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാക്കളും പങ്കെടുത്തിട്ടില്ല

    • @CijoyYojic
      @CijoyYojic Před 2 měsíci +1

      They knew "varikunatham" wont work against Gun

  • @manulal5040
    @manulal5040 Před 2 měsíci +2

    Kizhangaaa... dileep ntea padangal pappadam pottum polea pottumbol nee ivide erunnu viki pidea vaayichu kalikkukayaano

  • @arunsnair5805
    @arunsnair5805 Před 2 měsíci

    Kaikottu penne Kai kottupenne song also copy aanu.ilayarajas Aaairam thamarai song from alaigal oivathillai

  • @mathewjose6987
    @mathewjose6987 Před 2 měsíci

    Cenemayil kadha churandatha oru thirakadhakruthumilla. P padmarajan,, lohithadhas,
    thudangiyavarodu kadha parayan chennavarellam kureshae adichu maattiyittundu. Ivarellam award nirnnaya committikalil angamayittu irunnittumundu. Aa vazhikkum kadhakal vaayikkanum churandaumulla avasaram kittiyittumundu.
    poornamaya churandu maanthal alla. athoru mahaparadham aanennu thonnunnilla.

  • @Majidabeevijameela
    @Majidabeevijameela Před 2 měsíci +1

    സ്വന്തം ഭാര്യ മരിച്ചു കിടക്കുമ്പോൾ വീഡിയോ എടുത്ത ഭർത്താവിനെ സാറിനു അറിയില്ലെ? കൂടുതൽ വിശദീകരിക്കുന്നില്ല.

  • @maheshdkurup
    @maheshdkurup Před 2 měsíci

    Wikipedia noki vayikanu.. oru rangu venam.... 😅

  • @user-uf3pb1qu7b
    @user-uf3pb1qu7b Před 2 měsíci +4

    ഞാൻ എന്നെ തന്നെ വിളിക്കുന്നത് സാർ എന്നാണ്

    • @ammuunny
      @ammuunny Před 2 měsíci

      കലക്കി

  • @Oppenheimer287
    @Oppenheimer287 Před 2 měsíci

    Listin stephane കുറിച്ച് ഒരു video ചെയ്യാമോ

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 2 měsíci +1

    ബി. ഉണ്ണികൃഷ്ണൻ ചെയ്യുന്ന സിനിമകളുടെ കഥകൾ മിക്കതും ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നുള്ള മോഷണമാണെന്ന കാര്യം താങ്കൾക്ക് അറിയാമോ? അതു കൂടി പറയാമായിരുന്നു.

    • @shijumeledathu
      @shijumeledathu Před 2 měsíci

      INDIAN CINEMA THANNEY ANGINEYAANU ....ATHORU KURAVONNUMALLA.....ATHINEYAANU INSPIRATION ENNU PARATYUNNATHU....NEE THALA KUTHI MARINJAALUM ATHONNUM CHEYYAAN SAADHIKKILLA....KAZHUTHA KAAMAM KARANJU THEERKKUM

  • @abhishekpm2912
    @abhishekpm2912 Před 2 měsíci

    C unnikrishsnnan arrat alle

  • @Sabu7512
    @Sabu7512 Před 2 měsíci

    എല്ലാർക്കും കാശാണ് പ്രധാനം. കൈവിട്ട വാക്കിനെ തിരിച്ചെടുക്കാൻ കഴിയില്ല ചേട്ടാ പ്രത്യേകിച്ചും യൂറ്റ്യൂബിന്റെ കാലഘട്ടത്തിൽ.

  • @attakoya2070
    @attakoya2070 Před 2 měsíci

    ശാന്തിവിള ദിനേശനെ വച്ച് ഒരു സിനിമ ചെയ്യണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. എട്ടു കോടി രൂപ അതിനു വേണ്ടി ഞാൻ മാറ്റി വച്ചിട്ടുണ്ട്.

  • @jose-qb6zm
    @jose-qb6zm Před 2 měsíci

    Harikumarine pole oru kallan vere illarunnu ella reethiyilum.

  • @PremKumar-fk9qs
    @PremKumar-fk9qs Před 2 měsíci

    ഭീമ നർത്തകി കണ്ടോ ചേട്ടാ..

  • @manulal5040
    @manulal5040 Před 2 měsíci

    1000 roopa sathar nu pokum ennu aanu

  • @Blackhoodie9
    @Blackhoodie9 Před 2 měsíci

    Mohanlal enna thaval lalappan ayathkond mathra aa cenema vendathra uyarathe poyi

  • @kvsurdas
    @kvsurdas Před 2 měsíci +1

    വ്യൂഹം മഹാതല്ലിപ്പൊളി ആയിരുന്നു...
    മെൽ ഗിബ്സണും ഡാനി ഗ്ലോവറും തകർത്തഭിനയിച്ച സിനിമ 'ലീതൽ വെപ്പൺ' പൂർണ്ണമായി കോപ്പിയടിച്ച സിനിമയായിരുന്നു...
    അത് കൊളമാക്കി കൈയ്യിൽ തന്നു!
    അത് പോലെ തന്നെ നിർണയം ഹാരിസൻ ഫോർഡിന്റെ ' ഫുജിറ്റീവ് ' സിനിമ കോപ്പിയടിച്ചു മൊത്തം കുളമാക്കിയതാണ്...
    യോദ്ധ മാത്രമേ കൊള്ളാം എന്ന് പറയാവുന്നതുള്ളൂ...
    🙏🙏

  • @georgethomas1705
    @georgethomas1705 Před 2 měsíci

    Ashwanth kok ticket eduthu film kandu review paranjal athu cash medichu pani kodukal....dinesh sir youtube channel vazi gossip paranjal athu parama sathyam mathram....aha..
    Positive paranju padam vijayichal athu director brilliance...pottiyal athu review preshnam...

  • @007sankb
    @007sankb Před 21 dnem

    വിനയനെ ഇങ്ങനെ നിര്ത്തി അപമാനിക്കണോ 😂😂

  • @POLICE_INDIAN_ACTRESSES
    @POLICE_INDIAN_ACTRESSES Před 2 měsíci

    Yodha enniku ishtam alla...pakshe bunglavil outha ...athukum mele..,.😮😮😮😮

  • @MannathCreations
    @MannathCreations Před 2 měsíci

    ഹായ് താങ്കൾ സിനിമാരങ്കത്തെ നവാബ് രാജേന്ദ്രനാകുമോ ആയാൽ ഈ കാലത്ത് എന്താണ് ഒന്നും
    സംഭവിക്കില്ല.

  • @shameera1494
    @shameera1494 Před 2 měsíci +1

    ഹരികുമാർ... ആ കഥ മോഷ്ടാവ്....

  • @Pplus972
    @Pplus972 Před 2 měsíci +1

    Masterbin ചാനൽ Unsubscribe ചെയ്തവർ വേറെയുണ്ടൊ...?

    • @shijumeledathu
      @shijumeledathu Před 2 měsíci

      AVANU MASTER BRAIN ENNA MATTORU CHANNEL KOODIYUNDU......ATHIL MANTHRAVAADIKALEYUM, AAL DAIVANGALEYUM VELLUVILIKKUKAYUM, KALIYAAKKUKAYUM CHEYYUNNA CHANNEL AANU

  • @abhishekpm2912
    @abhishekpm2912 Před 2 měsíci

    Harishanan muhammmed udaiypanu

  • @asifkalpaka6572
    @asifkalpaka6572 Před 2 měsíci

    അശ്വന്ത് പൈസക്ക് വേണ്ടിയാണ് ഈ പണി ചെയ്യുന്നത് ബാക്കിയുള്ള നിർമ്മാതാക്കൾ ലിസ്റ്റൻ അദ്ദേഹത്തെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും 😂😂😂

  • @jayarajsathyan9532
    @jayarajsathyan9532 Před 2 měsíci

    കോക് 2 ലക്ഷം വാങ്ങുന്നു എന്ന് നിന്നോട് ആരാ പറഞ്ഞത് . നീ മാമനാണെന്നു റിപ്പോർട്ട് ഉണ്ട്.

  • @janeesjaan1504
    @janeesjaan1504 Před 2 měsíci

    എല്ലാ ദിനേശ തമ്പ് നെയിൽ ഇങ്ങനെ ഇട്ട് മാസിക വായിച്ചിരിക്കാൻ ആർക്കും പറ്റും..വെറുതെ ആളെ പറ്റിക്കാൻ വേണ്ടി ഓരോ പരിപാടി

  • @Blackhoodie9
    @Blackhoodie9 Před 2 měsíci +1

    Bengalfil oootha😂

  • @Blackhoodie9
    @Blackhoodie9 Před 2 měsíci

    Jagathy undayathkond mathram kurach rasmaya oru cenema mathram yodha, allathe ath verum chavaru cenema

  • @ston939
    @ston939 Před 2 měsíci +1

    ബ്രാണ്ടി വിളയെ

  • @shibuafrin105
    @shibuafrin105 Před 2 měsíci

    Malayala cinema kandupidicha allannu

  • @user-df6jx8xs6s
    @user-df6jx8xs6s Před 2 měsíci

    പണ്ട് കോവാലൻ ഇപ്പൊ ഗോപാലേട്ടൻ.....

  • @RenjithRenjith-zb9hx
    @RenjithRenjith-zb9hx Před 2 měsíci

    കോകർ ഒരു ചട്ടമ്പി ആയി മാറുന്നുണ്ട് ഇപ്പോ 😆😆

  • @robinvadakkekuttu
    @robinvadakkekuttu Před 2 měsíci

    നട്ടെല്ലില്ലെങ്കിൽ ഡയലോഗ് അടിക്കരുത്

  • @ruksanarupees
    @ruksanarupees Před 2 měsíci

    1000 രൂപ സാത്താറിന് പോയി 😂😂😂

  • @Somu-ev3wy
    @Somu-ev3wy Před 2 měsíci +10

    അടിച്ചു മാറ്റൽ സിനിമയിൽ മാത്രം അല്ല രാഷ്ട്രീയത്തിലും ഉണ്ട് കേന്ദ്ര പദ്ധതികൾ എല്ലാം പേര് മാറ്റി സംസ്ഥാന സർക്കാരിന്റേത് ആക്കുന്ന പരുപാടി ഇവിടെ നടക്കുന്നുണ്ടല്ലോ 😂

    • @jmrcontractors9687
      @jmrcontractors9687 Před 2 měsíci +2

      Kendrathinu evidunnada cash? State il ninnu kittunnathu olatheettu dialogue adikkunnuvo?

    • @SamJoeMathew
      @SamJoeMathew Před 2 měsíci

      ഭക്തൻ 😂😂😂

    • @Comparisons1729
      @Comparisons1729 Před 2 měsíci +1

      അതെ പടം വെച്ച എത്ര പദ്ധതികൾ 😄😄പിന്നെ പോസ്റ്ററിൽ നിന്നും നിര്യാതനായി

    • @muttaroast7154
      @muttaroast7154 Před 2 měsíci +3

      ആരും പേടിക്കേണ്ട വാട്സ്ആപ്പ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ആണ് 😂😂😂

    • @shijumeledathu
      @shijumeledathu Před 2 měsíci

      IVIDUNNA PIRICHEDUTHA GST AANU THIRIKE THARUNNATHU......ATHU POLUM MARYADAKKU THARUNNILLA

  • @sreejith_kottarakkara
    @sreejith_kottarakkara Před 2 měsíci +1

    വിനയനിട്ട് ചാമ്പുവാണല്ലോ ജീ😅

  • @jibinjames8429
    @jibinjames8429 Před 2 měsíci

    ഇയാൾക്ക് പരിചയമില്ലാത്ത ആരേലും ഉണ്ടോടാ