സലിം കുമാറിന് അഭിനയിക്കാൻ അറിയില്ല അല്ലേ സാറേ ....???Lights Camera Action - Santhivila Dinesh

Sdílet
Vložit
  • čas přidán 7. 08. 2023
  • subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Zábava

Komentáře • 238

  • @Sharu201
    @Sharu201 Před 11 měsíci +39

    നസീർ സാറിനെ കുറിച്ച് താങ്കൾ പറയുന്ന ഒരു എപ്പിസോടും ഞാൻ മിസ്സ്‌ ചെയ്യാറില്ല. അത്രക്ക് ഇഷ്ടമാണ് നസീർ സാറിനെ. 🙏🙏🙏🙏♥️♥️♥️♥️♥️

  • @user-ui2mj1eu1g
    @user-ui2mj1eu1g Před 7 měsíci +2

    സലിംകുമാറിന്റെ കഥ കേട്ടപ്പോൾ സങ്കടം വന്നു, ഈശ്വരൻ ഉണ്ടന്നുള്ള തെളിവല്ലേ ഇതെല്ലാം. സലിംകുമാർ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @pradeepkumar-xi9im
    @pradeepkumar-xi9im Před rokem +22

    സംവിധായകൻ സിദ്ദിഖ് ഇക്കയെ കുറിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു ദിനേശേട്ടാ.. ആ നല്ല മനുഷ്യനു പ്രണാമം 🌹🌹

  • @ABM257
    @ABM257 Před rokem +80

    മലയാള സിനിമയിലെ ഏറ്റവും മാന്യനായ സംവിധായകൻ സിദ്ദിഖിന് സാറിന് ആദരാഞ്ജലികൾ 🌹🌹🌹🙏

    • @AlwinAugustin
      @AlwinAugustin Před 7 měsíci

      സിദ്ദിഖിന് എന്ത് പറ്റി ?

  • @jagannathan7
    @jagannathan7 Před rokem +3

    ചേട്ടാ.....😂😂 വള്ളക്കടവ് മാധവന്റെ തെറിയെ പുഞ്ചിരിയോടെ തള്ളി, പേരിനെ അന്വർത്ഥമാക്കി,"ശാന്തി"യെ "വിള"നിലമാക്കുന്ന ദിനേശ് സർ..... ഗംഭീര അവതരണം...!

  • @abdulla8553
    @abdulla8553 Před 10 měsíci +14

    ഇത്രയും നന്നായി കഥ പറയുന്ന ഒരാളെ ജീവിതത്തിൽ ആദ്യമായി കാണുകയാണ്. അഭിനന്ദനങ്ങൾ❤🎉😊

  • @abdulbasheer6482
    @abdulbasheer6482 Před 7 měsíci +3

    സിനിമക്കുള്ളിലെ കഥകൾ നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ അർപിക്കുന്നു.

  • @Balajibnair-qi4mx
    @Balajibnair-qi4mx Před 11 měsíci +2

    നിങ്ങൾ ഓരോ വീഡിയോ കളിലൂടെയും ഞങ്ങളുടെ ഉള്ളിൽ ചിരപ്രതിഷ്ഠ നേടുകയാണ് ദിനേശേട്ടാ ..ഒത്തിരി ഇഷ്ടം

  • @bindhumadhu766
    @bindhumadhu766 Před rokem +8

    നല്ല അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് ഒരു ജീവിത അനുഭവം വിവരിക്കാൻ അവസരവും, സിനിമ പുറത്തുനിന്ന് മാത്രം കാണാൻ പറ്റുകയുള്ളു. ഇത് നല്ല അവസര മകുന്നൂ ദിനേശ് sir ❤

  • @Christopher-lu6iv
    @Christopher-lu6iv Před dnem

    സിനിമയെക്കാൾ ഒരുപാട് ട്വിസ്റ്റ്‌ ജീവിതത്തിൽ 🥰🥰👍👍

  • @fareedmahin9875
    @fareedmahin9875 Před 8 měsíci +1

    സാറേ കാര്യങ്ങൾ തുറന്നടിച്ചു പറയുന്ന നല്ലൊരു മനുഷ്യനാണ് സാർ സാറ് ധൈര്യമായിട്ട് പോട്ടെ സത്യം പറയുന്നത് ആണുങ്ങൾക്ക് ചേർന്നതാണ് സാറിന് എല്ലാവിധ ആശംസകളും നേരുന്നു ഞാൻ സാറിന്റെ വീഡിയോകൾ എല്ലാം കാണുന്നുണ്ട് കമന്റ് ബോക്സൊക്കെ ആദ്യമായിട്ടാണ്

  • @shajia5718
    @shajia5718 Před 9 měsíci +9

    പഴയ സിനിമയെ കുറിച്ചും നസീർ സാർ, സത്യൻ മാഷ്, മധു അണ്ണൻ എന്നിവരെ കുറിച്ച് ഇനിയും ഇനിയും പറയണം

  • @anwarabbas4860
    @anwarabbas4860 Před 9 měsíci +2

    ചേട്ടാ നിങ്ങൾ എത്ര മനോഹരമായാണ് കഥ പറഞ്ഞുണ്ടാക്കുന്നത്❤❤❤❤ഞാൻ നിങ്ങളുടെ ഫാൻ ആയി മാറി

  • @niralanair2023
    @niralanair2023 Před rokem +7

    സിദ്ദിഖ്‌ സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @user-di4sh4bq1y
    @user-di4sh4bq1y Před rokem +13

    നല്ല അവതരണം... ഒരു നല്ല സിനിമാക്കഥപോലെ... 👌👌🙏

  • @thankachankanjookaran6057
    @thankachankanjookaran6057 Před 11 měsíci +5

    Salim is a good Actor. He is sleeping in home not in Mammuty’ home! 👏👏👏

  • @Arjunsreekumar384
    @Arjunsreekumar384 Před 11 měsíci +18

    മികച്ച ഹാസ്യ നടനുള്ള ആദ്യ സംസ്ഥാന അവാർഡ് മേടിച്ചത് സലിം കുമാർ അല്ല..അത് മാമുക്കോയ ആണ് ..2008 ഇല് ഇന്നത്തെ ചിന്താവിഷയം എന്ന സിനിമക്ക് വേണ്ടി

  • @harikumarp7332
    @harikumarp7332 Před 19 dny

    നസീർ സാറിന്റെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്

  • @keralanews4891
    @keralanews4891 Před rokem +9

    സലിം കുമാറിന്റെ കോമഡി 😂 ശബ്ദം...അതാണ് സൂപ്പർ

  • @sayedmuhammed7790
    @sayedmuhammed7790 Před 11 měsíci

    അഭി നന് ത നങ്ങൾ. പഴയ കാലങ്ങൾ മനസ്സിൽ വന്നു പോകുന്നു. തെ റി വിളി നോക്കണ്ട. സാർ എല്ലാസ പ്പോർട്ടും

  • @Sils-e8e
    @Sils-e8e Před 9 měsíci +1

    Ever greatest lovely 🌹 Prem Nazir sir 👏👍👌💐🌷👍👌💐🌷👍👌💐🌷👍👌❤🎉

  • @thomasphilip8307
    @thomasphilip8307 Před 9 měsíci +7

    മമ്മുട്ടിക്ക് ശരിക്കും അഭിനയിക്കാൻ അറിയില്ല. സകല കഥാപാത്രങ്കും കോപം വരുന്നത് ഒരുപോലെ
    . നടപ്പ് ഒരുപോലെ ശബ്ദം ഒരുപോലെ കരയുന്നത് ഒരുപോലെ ഒരുപോലെ സന്തോഷം ഒരുപോലെ ഒരുപോലെ എന്തോരോ മഹാണ് ഭാവുള്.

  • @goldgold3162
    @goldgold3162 Před rokem +10

    മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ്‌, ജീവിത നൗകയാണ്..😅😅

  • @prakashShalu
    @prakashShalu Před rokem +6

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @shahabdeenm3709
    @shahabdeenm3709 Před 11 měsíci +2

    മമ്മൂട്ടി മോഹൻലാൽ ഏത് തലതൊട്ടപ്പനോ ആയിക്കോട്ടെ പറയാനുള്ളത് തുറന്നുതന്നെ പറയണം, അതാണ്‌ താങ്കളുടെ പ്രത്യേകത, അത്‌ ഒര് മടിയുമില്ലാതെ, ചെയ്യുകതന്നെ വേണം, താങ്കളുടെ ഈ പ്രത്യേകതക്ക്, ഒരായിരം അഭിനന്ദനങ്ങൾ!!!🌹🌹🌹🌹

  • @polantony4133
    @polantony4133 Před 7 měsíci

    എല്ലാം തുറന്ന് പറയുന്ന ദിറേ ശേ ട്ടന് ഒരു സല്യൂട്ട്

  • @pradeepsreenivasan8429
    @pradeepsreenivasan8429 Před 8 měsíci +1

    ആകാശവാണി ഇന്റർവ്യൂ വിൽ പാടാൻ ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞ് വിട്ടതാണ് നമ്മുടെ ഗാന ഗന്ധർവ്വൻ ദാസ്സേട്ടനെ

  • @Sils-e8e
    @Sils-e8e Před 9 měsíci +2

    One and only one Prem Nazir sir 👏👍👌💐🌷👍 for ever and ever.😊

  • @moidunniayilakkad8888
    @moidunniayilakkad8888 Před 8 měsíci +1

    പഴയ കാല കഥകൾ കേൾക്കാനാണ് ഇഷ്ടം. അത് കൂടുതൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.
    ആശംസകൾ .

  • @vahab5074
    @vahab5074 Před rokem +5

    സിദ്ദിഖ് സാറിന് adharanjalikal 😢😢😢😢

  • @picmaticproductions8846

    thangalude avatharanam super. last salim kumar paranja karyam "aro vilichapole thonni thirinju nokkiyappol ath njan thanne ayirunnu" ath thangal avatharichappool athu vare kandirunna njan pettannu karanju poyi......😥😥😥

  • @CommonsenseAndfacts-qc9qo

    Jagathy was a great actor but arrogance ruined him

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 11 měsíci +5

    വർതതമാന കാല സിനിമകൾ, യഥാർത്ഥത്തിൽ സിനിമ കൾ ആണെന്ന് അഭിപ്രായം ഇല്ലാത്ത ഒരു പഴയകാല സിനിമാ പ്രേമിയാണ് ഈ കുറിപ്പ് കാരൻ..... ഏത് രീതിയിലാണെൻകിലും ഓർക്കാനും മനസ്സിൽ വെച്ച് ആരാധിക്കാനും എനിക്കിന്നും മലയാളത്തിൽ ഒരേയൊരു സിനിമ നടൻ മാത്രം..... എല്ലാവരുടെയും നസീർ സാർ എന്ന നമ്മുടെ പ്രേം നസീർ ❤❤🙏🙏🙏((( കോളേജിൽ പഠിക്കുന്ന കാലത്ത് നാടക നടനും നന്നായി പാടുന്ന ഗായകനും ആയിരുന്നു....)))

  • @user-vc8hm1po7k
    @user-vc8hm1po7k Před 9 měsíci

    ഞാനും 1982 ആദ്യ കാലത്തു കൊടംബക്കം തെരുകുകളിൽ കൂട്ടിയിട്ടുള്ള ഫിലിമറോളുകളിലൂടെ അല്പം അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞിട്ടുണ്ട് .

  • @jaikishjayasimhan5907
    @jaikishjayasimhan5907 Před 7 měsíci

    Nice. Hindsight, these stories are motivational. 👍

  • @shamseereyyakkunnummal9023

    Full support sir

  • @mathews1219
    @mathews1219 Před 9 měsíci +1

    Mr. Dinesh is a very respectful Director. A real honest Gentleman

  • @reality1756
    @reality1756 Před 10 měsíci +5

    ആരും മാറ്റരാളെ കളിയാക്കാൻ മാത്രം വളർന്നിട്ടില്ല. ഈ പറയുന്ന ആളുകളുടെ ആദ്യകാല സിനിമകൾ കണ്ടാൽ നമുക്ക് മനസ്സിലാവും
    . സലിം കുമാറിനെയും ഇന്ദ്രൻസ്സിനെയും മറ്റും റോൾ കൊടുത്ത ഡിർക്ട്ടയേർസിനെ നമസ്കരിക്കുന്നു. പക്ഷെ അവരൊക്കെ എക്സ്പീരിയൻസ് കൊണ്ട് നന്നായതല്ലേ അതേപോലെ തന്നെ ജഗതിയും,. Jaghatiyude ആദ്യത്തെ ചിത്രങ്ങൾ കണ്ടാൽ എത്ര വളിപ്പ് ആണ്.

  • @bijoyvarkey726
    @bijoyvarkey726 Před 9 měsíci +1

    Good story you are an amazing story teller🎉

  • @shyjupanicker1075
    @shyjupanicker1075 Před 7 měsíci

    പഴയ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നമസ്ക്കാരം..

  • @vanajakumari2244
    @vanajakumari2244 Před 11 měsíci +1

    ഒരു കഥപ്രസംഗം കേട്ടതുപോലെ 👍

  • @rajanijayakumar634
    @rajanijayakumar634 Před 10 měsíci +3

    നസിർ സാർ 🥰🥰🥰

  • @jayamenon1279
    @jayamenon1279 Před rokem +1

    Very Nice Video 👌👍🏽🙏

  • @mskalim8409
    @mskalim8409 Před rokem +1

    Ennu ayyal kaiyadakkatha meghalayilla ❤❤❤❤❤lalettan ❤️❤️💐💐👍👍💪💪🌹🌹🔥🔥🔥🔥🙏🙏🙏🙏

  • @AnilKumar-xo2vs
    @AnilKumar-xo2vs Před 7 měsíci

    ഞാൻ ഇപ്പോഴേ ലൈക്, താങ്കൾ ഒരു വെറൈറ്റി 🙏

  • @akhileshattappady9337
    @akhileshattappady9337 Před rokem +9

    അണ്ണൻ പഴയ കഥകൾ പറഞ്ഞ് കേൾക്കാനാണ് എനിക്കുമിഷ്ടം ❤❤❤❤

    • @goldgold3162
      @goldgold3162 Před 11 měsíci +1

      എനിക്കിഷ്ടം പരദൂഷണം 🤪🤪🤪

    • @dijogeorge1
      @dijogeorge1 Před 8 měsíci

      അതെയതെ..അതാകുമ്പോൾ എത്ര നുണ വേണേലും പറയാമല്ലോ..

  • @jayarajank2830
    @jayarajank2830 Před 9 měsíci

    ദിനേശ്. സർ. ധൈര്യമായി. മുന്നോട്പോവുക.

  • @artistspvijay9609
    @artistspvijay9609 Před rokem +1

    വളരെ മനോഹരം

  • @algoto1622
    @algoto1622 Před 7 měsíci

    മികച്ച അവതരണം 🤝

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 Před 11 měsíci

    Good presamtation, ടൈം പോയതറിഞ്ഞില്ല.

  • @mskalim8409
    @mskalim8409 Před rokem +1

    Nannayi nalla video 🎉🎉🎉🎉

  • @RaqibRasheed781
    @RaqibRasheed781 Před rokem

    Heavy intro❤

  • @josephnorton6859
    @josephnorton6859 Před 7 měsíci +1

    ശാന്തിവിള ദിനേശന്റെ വാക്കുകൾ സഹീഹുൾ ബുഖാരി ഹദീസ് പോലെ സത്യവും വിശ്വാസിനീയവും .

    • @MathewMathan
      @MathewMathan Před 7 měsíci

      Chrisanghi turd josappa

    • @josephnorton6859
      @josephnorton6859 Před 7 měsíci

      @@MathewMathan അള്ളാ കെഴപ്പ് ആദ്യം അവസാനിപ്പിക്കണം . എന്നിട്ട് ബാക്കി കാര്യം ആലോചിക്കാം .

    • @jayngnm1
      @jayngnm1 Před 7 měsíci

      😂

    • @aluk.m527
      @aluk.m527 Před 6 měsíci

      ഈ ....റൻ ഇവിടേം എത്തിയാ...😢

  • @santhoshnair3452
    @santhoshnair3452 Před rokem

    Salim kumar nde katha kettappol kanne niranju 😢. Iniyum nalla nalla avasarangal adhehattine tedi varatte ❤

  • @SijoJose-zp5zu
    @SijoJose-zp5zu Před rokem +3

    വളരെ നല്ല അവതരണം... ദിനേഷ് ചേട്ടാ സൂപ്പർ 👍

  • @PKMR23
    @PKMR23 Před 7 měsíci

    അടിപൊളി....നിങ്ങടെ ഫാൻ ആയി.

  • @aravindakshanv7041
    @aravindakshanv7041 Před 9 měsíci +1

    Best Episode ❤

  • @euginevcaugustine1763
    @euginevcaugustine1763 Před 8 měsíci

    Colourful Dinesh..😊

  • @manojthomas5367
    @manojthomas5367 Před rokem

    Excellent

  • @babuar9592
    @babuar9592 Před 9 měsíci

    നല്ല അവതരണം🎉

  • @krishnantampi5665
    @krishnantampi5665 Před rokem +15

    Very good presentation, time and hour will find the man❤

    • @kunjappu4206
      @kunjappu4206 Před rokem +1

      Very good

    • @kunjappu4206
      @kunjappu4206 Před rokem

      പുതിയ ഷർട്ടെ വി ടെ ന്നാ വാങ്ങിയത് ചേട്ടാ

  • @vishwanathanacharya765
    @vishwanathanacharya765 Před 8 měsíci

    You are great greater than greatest,

  • @gobinathan6271
    @gobinathan6271 Před 7 měsíci

    Dear santhivalla Denesh sir jan thagalude program sthiram kannuna oru allanu oru nalla sinima Kanda anuputhiyanu salemkumarine Patti thangalude avatharanam yethi thagalude mark ❣️ 💯/102

  • @alexantony1149
    @alexantony1149 Před 9 měsíci

    പാവം സിബി മലയിൽ
    ...😅😅😅😅മറക്കാനാവുന്നില്ല പെരുമഴക്കാലം...

  • @anshadusa-pp5ji
    @anshadusa-pp5ji Před 5 měsíci

    കലാകാരൻ മാരെ തിരിച്ചറിയാൻ കഴിയാത്ത മനുഷ്യനെ മനസിലാക്കാൻ കഴിയാത്ത സിബി മലയിലിലിനെ പോലെ യുള്ള വരെ അർഹിക്കാത്ത ഒരു സ്ഥാനത്തെക്കും കൊണ്ട് വരരുത്. അയാളുടെ ശിഷ്ട്ട ജീവിതത്തിൽ മറ്റുള്ളവർ അനുഭവിച്ച വേദന എന്തെന്ന് അയാളെ മനസിലാക്കി കൊടുക്കണം.

  • @vimalsachi
    @vimalsachi Před rokem +2

    Thank u Dinesh sir very good informative video & please make the video abt Directer Siddique sir very big lose for Indian cinema industry
    let his soul rest in peace 🌹🌹🌹🌹🙏🇮🇳

  • @mohamedsajith4545
    @mohamedsajith4545 Před 11 měsíci

    ശാന്തിവിള ദിനേശൻ ❤

  • @rohitrajan1232
    @rohitrajan1232 Před 7 měsíci

    സലിം കുമാറിന് വിശ്വാസമില്ലെങ്ങിലും ദൈവം ദ്രോഹിച്ച എല്ലാർക്കും നല്ല പണി കൊടുത്തു..

  • @nisarigama
    @nisarigama Před rokem +4

    98-ൽ ബെന്നി സാരഥിയുടെ 'മഞ്ഞുകാലവും കഴിഞ്ഞ് 'എന്ന സിനിമയിൽ സ്റ്റിൽ ഫോട്ടോഫ്രാഫറായി ജോലി ചെയ്യുമ്പോഴാണ് സലിം കുമാറിനെ പരിചയപ്പെടുന്നത്..
    അന്നെനിക്ക് സലിം നെ അറിയില്ലായിരുന്നു.. ഒറ്റപ്പാലത്ത് ഒരു ചെറിയ കവലയിൽ മനോജ്‌ കുമാർ എൻ എഫ് വർഗീസ് കുഞ്ഞാണ്ടി സുകന്യ തുടങ്ങിയവരുടെ സീൻ എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ബ്രേക്ക്‌ സമയത്ത് ഒരു മരത്തിന്റെ താഴെ സിമിൻറ്റിട്ട തറയിൽ ഇരിക്കുമ്പോൾ കറുത്ത് മെല്ലിച്ച് പൊക്കത്തിലുള്ള ഈ മനുഷ്യൻ എന്റെ അടുത്ത് വന്നിരുന്നു സ്വയം പരിചയപ്പെടുത്തി, ഞാൻ സലിം കുമാർ.. ഞാൻ തിരിച്ചറിഞ്ഞേക്കും എന്ന് പുള്ളി കരുതിയിരിക്കണം.. ഞാൻ ചോദിച്ചു ഇതിൽ അഭിനയിക്കുണ്ടോ.. അപ്പോൾ ഇവിടെ സീനുണ്ട് എന്ന് പറയുന്നത്.. വീട് എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ പറൂർ പട്ടണം ആണെന്ന് മറുപടി..
    അപ്പോൾ പട്ടണം റഷീദ് ന്റെ ഒക്കെ അടുത്താണോ എന്നു ഞാൻ.. റഷീദ് ആ സമയത്ത് അവിടെത്തന്നെയാണോ താമസിക്കുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു.. റഷീദുമായി നേരത്തെ പരിചയമുണ്ട്..
    സെറ്റ് റെഡിയായി അടുത്ത ഷോട്ട് സലിം കുമാർ അകലെനിന്നു സൈക്കിളിൽ വന്ന് കുഞ്ഞാണ്ടിയുടെ കടയിൽ ദിവസപ്പിരിവിന് എത്തുന്ന ഇൻസ്റ്റാൾമെന്റ് കാരനാണ്. സുകന്യയും അപ്പോൾ കടയിൽ വരുന്നുണ്ട്.. കോമഡി കലർന്ന ഭാഷയിൽ ആ റോൾ സലിം കുഴപ്പമില്ലാതെ ചെയ്തു..
    പിന്നെ പുള്ളിയുമായി കാണേണ്ടി വന്നിട്ടില്ല...

  • @RaqibRasheed781
    @RaqibRasheed781 Před rokem

    Waiting for the interview

  • @user-hr7py5uq6i
    @user-hr7py5uq6i Před 11 měsíci

    Pinna award koduthilley sibi sir so he is a kind man

  • @rkn04
    @rkn04 Před 11 měsíci +1

    Good episode on ❤

  • @smallsinger9322
    @smallsinger9322 Před 11 měsíci

    ദിനെ ഷെട്ടാ നിങ്ങൾ കഥാ പറയുമ്പോൾ അത് നങ്ങൾ ഒരു സിനിമാ കാണു പോലെയാ ഞന്നായി അവദരിക്കുന്ന്ണ്ട് നിങ്ങൾ ഞാൻ യു റ്റു വ് എടുത്താൽ നിങ്ങളുടെ ചാനലാ ആദ്യം നോക്ക❤❤❤❤❤

  • @sajithchannadathu7902
    @sajithchannadathu7902 Před 8 měsíci

    Good narration . What hahpnmed to mr Sunny later

  • @sureshbabutp2860
    @sureshbabutp2860 Před 7 měsíci

    Great

  • @VinodKumarblo
    @VinodKumarblo Před 11 měsíci

    Super

  • @mathews1219
    @mathews1219 Před 9 měsíci

    I wish to meet you Dinesh Sir

  • @ChellamangalamTVchellamangalam

    ❤❤❤

  • @hazmathbasthikar2546
    @hazmathbasthikar2546 Před 11 měsíci

    Great story

  • @vijayakrishnannair
    @vijayakrishnannair Před rokem

    Nice 👍

  • @jayasankarp5094
    @jayasankarp5094 Před rokem

    ❤❤❤ ആശംസകൾ❤❤❤

  • @user-dl5kk9ll3u
    @user-dl5kk9ll3u Před 10 měsíci

    ഈ ചാനൽ ഞാൻ അംഗീകരിക്കുന്നു 💯💯💯💯

  • @Nasrani344
    @Nasrani344 Před 11 měsíci

    ഞാനും ഒരു സബ്സ്ക്രൈബറാണ്, ഗോ എഹെഡ് ബ്രൈവ്.ലി

  • @noushadnagaroor4728
    @noushadnagaroor4728 Před 9 měsíci

    Good

  • @mmnissar786
    @mmnissar786 Před 11 měsíci +1

    അണ്ണാ ഇപ്പൊ 5, 6 ലക്ഷം രൂപയെങ്കിലും മാസം കിട്ടുന്നുണ്ടോ ഒരു ലക്ഷത്തിനാല്പത്താറായിരം സബ്സ്ക്രൈബേഴ്സ് ആയി കഴിഞ്ഞല്ലോ? എന്തായാലും നല്ലൊരു ജോലി യൂട്യൂബ് ചാനൽ നടത്തുക എന്നത് തന്നെയാണെന്ന് കൂടുതൽ ആൾക്കാർക്ക് ബോധ്യപ്പെട്ടു🙏
    പരിപാടികളിൽ വളരെ വളരെ കേമം ആകുന്നുണ്ട്.. പഴയകാല നടന്മാരുടെയും സിനിമാ സെറ്റുകളെ കുറിച്ചും അവരുടെ സ്വഭാവം വിശേഷങ്ങളെക്കുറിച്ച് വളരെ വ്യക്തമായി തന്നെ ചേട്ടൻ പറയുന്നുണ്ട് ചേട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു ദീർഘകാലം ഈ ചാനൽ തുടർന്നു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️

  • @sankudada1
    @sankudada1 Před 9 měsíci +1

    Thikkurishi sukumaran nair , prem nazir ❤❤

  • @TSM346
    @TSM346 Před rokem

  • @geethulakshmianilkumarthan1670

    👏👏👏👍

  • @shahee4415
    @shahee4415 Před rokem

    Shatrukkal koodatte ningal parayu chetta njangal kelkkum

  • @euginevcaugustine1763

    Super!.. Dinesh bai..❤

  • @ramprasadnaduvath
    @ramprasadnaduvath Před 11 měsíci

    👏👏👏👏💐💐💐💐

  • @moideenmanningal9674
    @moideenmanningal9674 Před 6 měsíci

    ഇത് പോലെ എത്ര സലിം കുമാർ മാർ സിനിമയിൽ പ്രശസ്ത രാവുകയും
    ഒന്നും അല്ലാതെ പോകുകയും ചെയ്തിട്ടുണ്ടാവും. ഒരിക്കൽ ബാബു നമ്പൂതിരി safari ടീവിയിൽ IV ശശി direct ചെയ്യുന്ന പടത്തിൽ നായകൻ ആക്കി പകുതിയോളം shoot ചെയ്തു പിന്നീട് മമ്മൂട്ടിയെ വെച്ച് വീണ്ടും reshoot ചെയ്തു തന്നെ ഒഴിവാക്കിയ കഥ

  • @shamsudheen3004
    @shamsudheen3004 Před 8 měsíci

    Suppar

  • @alexantony1149
    @alexantony1149 Před 9 měsíci +1

    ആ പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ..?

  • @marymarysexactly
    @marymarysexactly Před 9 měsíci

    Kok ഒരു brilliant ഹ്യൂമന്‍ bee ആണ് ketto

  • @mskalim8409
    @mskalim8409 Před rokem +2

    Pavam salim eettante kadhakettittu anikku sankadam aayi 😢😢😢😢

  • @raveendranrr5760
    @raveendranrr5760 Před rokem +1

    ♥️ചിരി യുടെ 😔 ദു :ഖും... 💞💞💞.

  • @alwinmani9805
    @alwinmani9805 Před rokem +1

    Karanju poyi kettitu chilanstoriees

  • @mohammedshafi5072
    @mohammedshafi5072 Před 18 dny

    👂👌

  • @sreekuttanpc5363
    @sreekuttanpc5363 Před 11 měsíci +1

    സത്യം ഉറക്കെ പറയാൻ ചങ്കുറ്റം ആണുങ്ങൾക്ക് മാത്രം