#38 എതിർ ക്രിസ്തുവിന്റെ അന്ത്യം എപ്രകാരം ?

Sdílet
Vložit
  • čas přidán 6. 09. 2024
  • Use WhatsApp to get in touch +91 9892049048

Komentáře • 32

  • @tonythomas9410
    @tonythomas9410 Před 5 lety +14

    കണ്ണുള്ളവന്‍ കാണട്ടെ.. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ..🙏🙏

  • @royalviroyalvi226
    @royalviroyalvi226 Před 3 lety +2

    God bless you brother. Iniyum daivam daralam upayogikkatte

  • @thomasjoseph7198
    @thomasjoseph7198 Před 5 lety +9

    എതിർ കൃസ്തു മരണശേഷം ജീവിക്കുന്നവനായി പ്രത്യക്ഷപ്പെടുമ്പോൾ അവനിൽ പ്രവേശിച്ച ആത്മാവ് സാത്താൻ തന്നെ ആയിക്കൂടെ ?

  • @TYTspectator
    @TYTspectator Před 5 lety +2

    Dear Nadeesh , Anticipating for it

  • @shajicherian3236
    @shajicherian3236 Před 5 lety +2

    very good- shaji chingavanam

  • @stebinc.x513
    @stebinc.x513 Před 5 lety +1

    Praise the Lord

  • @sudheerd9378
    @sudheerd9378 Před rokem

    🙏🙏

  • @Sinayasanjana
    @Sinayasanjana Před 7 měsíci

    🎉🎉🎉🙏🥰

  • @bruicewayne9442
    @bruicewayne9442 Před 5 lety +2

    വീഡിയോ പ്ലേ ആകുന്നില്ല.

  • @SuperAbebaby
    @SuperAbebaby Před 5 lety +1

    A type of shadow .Osama the hater , .blind in one eye and lame buried in sea ......... ..

  • @bimalpbaby676
    @bimalpbaby676 Před 5 lety +3

    it will be out on 25th i think so

    • @SuperAbebaby
      @SuperAbebaby Před 5 lety

      you mean 2025 ?I find that this video not playing ,but takes me to another why Jews rejected Christ automatically

    • @SuperAbebaby
      @SuperAbebaby Před 5 lety

      I misunderstood the end of all things (smile) you meant on 25 th video will be out (smiling )

  • @sudhabinoy6137
    @sudhabinoy6137 Před 2 lety

    👍🏼👌👏👏👏🤝🤝

  • @abrahambinu4768
    @abrahambinu4768 Před 5 lety +1

    ethir christhu enna peru thanne sariyano

    • @shijumalappuram4079
      @shijumalappuram4079 Před rokem +1

      ദൈവവചനത്തിൽ അങ്ങനെ തന്നെയാണ് പറയുന്നത് എങ്കിൽ അത് ശരിയാണ്. Antichrist എന്നാണ്. Christ എന്നുള്ള പേര് കൂടെ വരുന്നതിനാൽ ആണ് താങ്കളിൽ ഇത്തരത്തിൽ ഒരു സംശയം ജനിക്കാൻ കാരണം എന്ന് കരുതുന്നു. താൻ ക്രിസ്തു ആണെന്ന് മനുഷ്യകുലത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് സാത്താൻ വരുന്നത് അത് കൊണ്ടാണ് അവനെ എതിർക്രിസ്തു എന്ന് വിളിക്കുന്നത്. അതായത് യാഥാർഥ്യമാണോ എന്ന് തോന്നിപ്പിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ആണ് അവൻ. യാഥാർഥ്യം ക്രിസ്തു തന്നെയാണ്.

  • @fuhad7751
    @fuhad7751 Před 5 lety +1

    Dajal(anti Christ) Jesus Christ inty kayal marikum

    • @Sam-ex3nf
      @Sam-ex3nf Před 4 lety +7

      ഇമാം മഹ്ദി യേശുക്രിസ്തുവിന്റെ കൈയാൽ കൊല്ലപെടും🤞

    • @beckhambeck989
      @beckhambeck989 Před 2 lety

      ഇസാ നബിയാണ് anti christ false porphet

  • @Riderjonjo
    @Riderjonjo Před 5 lety +2

    വെളിപാടിന്റെ അക്ഷരാര്ഥ വ്യഖ്യാനം തെറ്റാണ് . യേശു പടവെട്ടും എന്നുമൊക്കെ പറഞ്ഞാൽ യേശുവിന്റെ ദൈവികതക്കും ശക്തിക്കും സ്വഭാവത്തിനും വിരുദ്ധമാണ് . ദൈവത്തിനു യുദ്ധം ആവശ്യമില്ല . യഹൂദ ഭൗമിക മെസ്സിയനിക് പ്രതീക്ഷ ആണത് . ഇതൊക്കെ ഇങ്ങനെ വ്യാഖ്യാനിച്ചു വഷളാക്കി കളയല്ലേ .

    • @NadeeshCherian
      @NadeeshCherian  Před 5 lety +6

      യേശുകുരിശിൽ മരിച്ചു എന്ന് പറയുന്നത് എങ്ങനെ അക്ഷരാർത്ഥത്തിൽ ആണോ തങ്ങൾ വിശ്വസിക്കുന്നത് ?

    • @Riderjonjo
      @Riderjonjo Před 5 lety

      @@NadeeshCherian yes

    • @shijumalappuram4079
      @shijumalappuram4079 Před rokem +1

      സഹോദരാ ദൈവവചനത്തിൽ നമ്മുടെ പോരിന്റെ ആയുധങ്ങൾ ജഡികങ്ങളല്ല എന്ന് പഠിച്ചിട്ടില്ലയോ.. ദൈവത്തിന്റെ സർവ്വായുധ വർഗ്ഗങ്ങൾ എന്ന് പരാമർശിക്കുന്ന ഭാഗത്ത്‌ യുദ്ധം ചെയ്യുവാനുള്ള ആയുധം ഏതാണെന്ന് കാണാം. ദൈവം അനുഗ്രഹിക്കട്ടെ.

    • @haneefa-re8or
      @haneefa-re8or Před rokem

      @@NadeeshCherian യേശു കുരിശിൽ മരിച്ചിട്ടില്ല എന്നാണ് ബൈബിളിൽ പറഞ്ഞത്. ഇന്നത്തെ ഇസ്രായേലിൽ വെച്ചാണ് ഈസ (അ)എതിർ ക്രിസ്തുവിനെ കൊല്ലുക. ലിൻഡ എയർപോർട്ടാണ് ആ സ്ഥലം. യേശു വന്നിറങ്ങുന്നത് സിറിയയിൽ ദമസ്കസിലെ മസ്ജിദിന്റെ മിനാരത്തിലാണ്. യേശു നാല്പത് വർഷങ്ങൾ ഇസ്‌ലാമിന്റെ ആഗോള ഖലീഫയാകുന്നതും പ്രമാണം.

    • @jacksonjacob7571
      @jacksonjacob7571 Před rokem

      ​@@haneefa-re8or ath kalla pravachakan anu Damascusil vanu erakunath isa jesus anu enum paranju. Jesus verunath 4dhikill minal undakum kahalam kelkum