Video není dostupné.
Omlouváme se.

Ep#44 - പലരും പറഞ്ഞതാ ഈ വണ്ടി വേണ്ടാന്ന് - ഇപ്പൊ പഠിച്ചു! | We Stuck in Siliguri | 2nd GIERR

Sdílet
Vložit
  • čas přidán 1. 03. 2021
  • ഓൾ ഇന്ത്യാ ട്രിപ്പിനൊന്നും ഈ വണ്ടി പറ്റില്ലാന്ന് പലരും പറഞ്ഞതാ..
    ഇതുവരെ വലിയൊരു പ്രശ്നമൊന്നും പറ്റിയിട്ടും ഇല്ല.. പക്ഷേ മിറിക്കിൽനിന്നും പുറപ്പെട്ട് ആസാമിലേക്കുള്ള യാത്രയിൽ ശരിക്കും പെട്ടു..
    --------------------------------------
    Yathra Today: ‪@YathraToday‬
    BBro: ‪@b.bro.stories‬
    Sabeel: ‪@trialsofsr‬
    Febina Ashraf: ‪@liferecordsbyfebinaashrafe9526‬
    --------------------------------------
    Madhusudan Inn - Mirik
    Krishna nagar, Mirik, West Bengal 734214, India
    Vijay Dhanuka : +91 9008470145
    Location: goo.gl/maps/VPc1u8845FBy2mmn6
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

Komentáře • 978

  • @YathraToday
    @YathraToday Před 3 lety +486

    എന്നെ ആളുകൾ ശ്രദ്ദിക്കാൻ ഞാൻ പ്രത്യേക തരം ശബ്ദമോ മറ്റോ എന്തെങ്കിലും ഉണ്ടാക്കേണ്ടതുണ്ടോ 😎

    • @nabeelmehfil4147
      @nabeelmehfil4147 Před 3 lety +6

      വേണ്ട മുത്തേ 😘

    • @user-wr9zb3cl5r
      @user-wr9zb3cl5r Před 3 lety +4

      Zen Cold സ്റ്റാർട്ട് ചെയ്തു കഴിഞ്ഞോ.
      ?

    • @muhammedmoideen2675
      @muhammedmoideen2675 Před 3 lety +11

      നിങ്ങൾക്കല്ലേ Bro. സംഘികൾ എല്ലാം കൂടി പണി തന്നത്

    • @raheebmalappuram6481
      @raheebmalappuram6481 Před 3 lety +4

      വേണ്ട ബ്രോ,സ്വതസിദ്ധമായ ശൈലി മാത്രം പിന്തുടരുക

    • @manafsillabada8507
      @manafsillabada8507 Před 3 lety +7

      അൻ്റെ തൗതാരം മാത്രോം മതീ 🤩

  • @MYMOGRAL
    @MYMOGRAL Před 3 lety +656

    റൂട്ട് റെക്കോർഡ് സ്
    സ്ഥിരം പ്രേക്ഷകർ
    ഉണ്ടോ 💝

  • @YousafNilgiri
    @YousafNilgiri Před 3 lety +380

    B ബ്ബ്രോ ഫാൻസ്സിന്ന് ഒപ്പ് ഇടാനുള്ള സ്ഥലം ❤️
    👇

  • @YousafNilgiri
    @YousafNilgiri Před 3 lety +68

    ആണി വെച്ചവൻ വാഷർ കൂട്ടിവെച്ചു അതുകൊണ്ട് കാറ്റ് കുറച്ചേ പോയുള്ളൂ
    B ബ്രോ തങ്ക് 😄

  • @sajisabitha1505
    @sajisabitha1505 Před 3 lety +262

    Yatra today (ദിൽഷാദ് ) അഷറഫ് ഇക്കയെ meet ചെയ്യുന്ന വീഡിയോ കണ്ടവരുണ്ടോ

  • @sadiqali1702
    @sadiqali1702 Před 3 lety +95

    അച്ചാർ കണ്ടപ്പോൾ റിയാദിൽ ഉള്ള ഞാൻ . നാട്ടിൽ നിന്നും ഉമ്മ കൊടുത്ത് വിടുന്ന അച്ചാർ ഓർത്പോയി .2 year ആയിട്ട് മിസ്സിംഗ്‌ ഉമ്മ ഉണ്ടാകുന്ന അച്ചാർ. 😢😢

  • @DarkBoyGaming
    @DarkBoyGaming Před 3 lety +119

    യാത്ര ടുഡേ മച്ചാനെയും അഷറഫ്
    ഇക്കയെയും ഒരുമിച്ച് കാണാൻ
    കഴിഞ്ഞതിൽ വളരെ സന്തോഷം...!💙

  • @mollystephen1040
    @mollystephen1040 Před 3 lety +36

    അഷ്‌റഫ്‌ ദിൽഷാദ് രണ്ടും പുലികൾ ആണ്. ഒറ്റ വീഡിയോ പോലും miss ആക്കാതെ കാണും രണ്ടാളുടെയും.. ഒത്തിരി ഇഷ്ടം...

    • @aburabeea
      @aburabeea Před 3 lety +1

      രണ്ടുപേരുടെയും വീഡിയോ അടിപൊളിയാണ്

  • @Njn529
    @Njn529 Před 3 lety +196

    Bബ്രോ യെ ചേർത്തു പിടിച്ചുള്ള അ നടത്തം ഉണ്ടല്ലോ അത് കാണുമ്പോൾ ഒരു സന്തോഷം 😍

    • @BikeLifeSachinks
      @BikeLifeSachinks Před 3 lety +2

      👍👍👍

    • @razakmuthu2966
      @razakmuthu2966 Před 3 lety +6

      ആ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️

    • @babyjohnyben1416
      @babyjohnyben1416 Před 3 lety +6

      ഒരു സഹോദരനോടുള്ള കരുതൽ പോലെ.....

    • @manojraman2841
      @manojraman2841 Před 3 lety +2

      അത് സ്നേഹം കൊണ്ടല്ല .... ചാടി പോകാതിരിക്കാനാണ്

    • @razakmuthu2966
      @razakmuthu2966 Před 3 lety +1

      @@manojraman2841 🤣🤣🤣

  • @mohammedziyad299
    @mohammedziyad299 Před 3 lety +47

    ചില സ്ക്രൈബസിന്റെ ഹൃദയത്താളുകളിൽ നിങ്ങൾക്ക് വലിയൊരു സ്ഥാനമുണ്ട്.
    അതാണ് നിങ്ങൾക്കുള്ള ഏറ്റവും വലിയ അവാർഡ്. ✌️✌️✌️✌️😍😍.
    അഷ്‌റഫ്‌ ക്കാ ഇസ്തം 😍😍😍

  • @robinjeena7970
    @robinjeena7970 Před 3 lety +17

    ഇവരുടെ വിഡിയോ കാണുപ്പോൾ. നമ്മൾ ഫ്രീ ആകും. രണ്ട് പേരും കൂടി തോളിൽ പിടിച്ചു പോകുന്നതുകാണാൻ അടിപൊളി ആണ് 😅😅😅😅തീർച്ചയായും 😅😅😅😅😅

  • @omanavarghese5705
    @omanavarghese5705 Před 3 lety +45

    ഇന്ന് ഞാൻ ബോന്ദു വിനെ വിളിച്ചിരുന്നു....A humble man.....🌹🥀

  • @AveragE_Student969
    @AveragE_Student969 Před 3 lety +15

    അഷ്റഫ് ഭായിയുടെ കൂടെയുള്ള ആ രണ്ട് ചങ്ങായിമാരും മുത്താണ് ❤️❤️🕊

  • @illuminandi_payasam
    @illuminandi_payasam Před 3 lety +177

    വീഡിയോ കണ്ടു കൊണ്ട് കമെന്റ് വായിക്കുന്നവർ എത്ര പേരുണ്ട്? 😍😉😉

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 Před 3 lety +1

      നിങ്ങൾ ഒരു പ് ബാക്കിലാണല്ലോ ഒരാഴ്ച്ച മുമ്പ് യാത്ര റ്റുടെയിൽ നിങ്ങളെ കണ്ടിരുന്നു നിങ്ങളെ കാത്തിരുന്ന് മടുത്ത് മറ്റു ചാനലുകളിലേക്ക് മാറി പോകേണ്ടി വരുന്നു

  • @saffersaffer5187
    @saffersaffer5187 Před 3 lety +18

    ഡാ ന്ന് ള്ളെ വിളിയിൽ കരുതലും വാത്സല്യവും I LIKE

  • @martinsthozhala2921
    @martinsthozhala2921 Před 3 lety +20

    കാത്തിരുന്നു കാണുന്ന ഒരു സ്ഥിരം പ്രേക്ഷകൻ. സീരിയൽ എന്നപോലെ അഡിക്ട് ആയി പോയി ❤❤❤

  • @swapnamathews6915
    @swapnamathews6915 Před 3 lety +20

    എന്റെ പടച്ചോനെ.... മാങ്ങ അച്ചാർ ഒരു രക്ഷയും ഇല്ലേ.. ഞാൻ 7 month pregnant anu ketto manga achar kazhikunnath kandit kothi aayi😆🤩

    • @Nisar920
      @Nisar920 Před 3 lety +1

      😅😅

    • @shareenasalim9
      @shareenasalim9 Před 3 lety +1

      😆😆

    • @albesterkf5233
      @albesterkf5233 Před 3 lety

      ഹസ്ബന്റിനോട് പറ ഒരു അച്ചാർ വാങ്ങി തരാൻ

  • @user-cr6mr8wn6i
    @user-cr6mr8wn6i Před 3 lety +11

    ദിൽഷാദ് ന്റെ ഇന്നത്തെ വീഡിയോ ഇന്ത്യൻ ആർമി യോടൊപ്പം ആണ് ഇന്ത്യൻ ആർമി ക്ക് എത്ര സല്യൂട്ട് കൊടുത്താലും മതിയാവില്ല കൊടുംതണുപ്പിൽ അവരുടെ ജോലി നമുക്ക് വേണ്ടി രാജ്യത്തെ കാക്കുന്ന അവർ ആ വീഡിയോ ഒന്ന് പോയി കണ്ടു നോക്കൂ മനസ്സിലാകും എത്രത്തോളമുണ്ട് അവരുടെ കഷ്ടപ്പാടുകൾ

  • @akcta2045
    @akcta2045 Před 3 lety +25

    എത്ര കണ്ടാലും മതി വരാത്ത ഓരോ കാഴ്ചകൾ ആണ് നമ്മളെ അശ്റഫ് ഇക്ക കൊണ്ട് വരുന്നത്😘💥😍

  • @shibilullahsworld8824
    @shibilullahsworld8824 Před 3 lety +68

    ആ നേപ്പാളി ചേച്ചിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തവർ ഒക്കെ എവിടെ ? വന്നാട്ടെ , ഒന്ന് കാണട്ടെ.
    അവരുടെ നാട്ടുകാർ മലയാളികളുടെ നാലിലൊന്ന് പോലുമില്ല😁
    ആ ബി ബ്രോയുടെ ചാനൽ ഇപ്പോഴും അഷ്റഫ്ക്ക പറഞ്ഞ ടാർഗറ്റ് എത്തിയിട്ടില്ല 😉

  • @shameershahuddheen2879
    @shameershahuddheen2879 Před 3 lety +61

    ❤️𝙍𝙊𝙐𝙏𝙀 𝙍𝙀𝘾𝙊𝙍𝘿𝙎 𝘽𝙔 𝘼𝙎𝙃𝙍𝘼𝙁 𝙓𝙇 𝙆𝘼𝙏𝙏𝘼 𝙁𝘼𝙉 𝙐𝙉𝘿𝙊

  • @smitharaju3641
    @smitharaju3641 Před 3 lety +10

    ഹായ് അഷ്‌റഫ്‌ ഭായ് പറഞ്ഞത് ശരിയാണ് ഞങ്ങൾ പ്രവാസികൾ അച്ചാർ ഇങ്ങനെയാണ് കൊണ്ടുവരുന്നത് ഉമ്മാന്റെ അച്ചാർ വെള്ളം വന്നു വായിൽ👍👍👍👍😍😍😍😍😍😍

  • @kabeermukkam6323
    @kabeermukkam6323 Před 3 lety +25

    അഷ്‌റഫ് ബായ്ടെ ഈ ഇന്ത്യ ട്രിപ്പ് എല്ലാ വിഡിയോയും കാണുന്ന എത്ര പേരുണ്ട് ഇവിടെ

  • @kaleelibrahim8122
    @kaleelibrahim8122 Před 3 lety +57

    അച്ചാർ കഴിക്കുമ്പോൾ വായിൽ വെള്ളംനിറഞ്ഞു al പ്രവാസി

  • @anukaradan5106
    @anukaradan5106 Před 3 lety +114

    അച്ചാർ തുറന്നപ്പോൾ വായിൽ വെള്ളം വന്നവർ ഇവിടെ വന്നോളൂ.

  • @suhailv8709
    @suhailv8709 Před 3 lety +13

    വീഡിയോ കണ്ടിരിക്കുമ്പോൾ അറിയാതെ മുഖത്ത് ചിരിവിടരും.. Good combination..

  • @ratheeshchandra6240
    @ratheeshchandra6240 Před 3 lety +2

    മൂന്നുപേരും....പാറപ്പുറത്തിരിക്കുന്നതും.....ബക്ക്ഗ്രൌന്‍റും.മ്യുസികും..അടിപൊളി.......കഞ്ഞി..കുടിക്കുന്നതും..പൊളിച്ച്

  • @Linsonmathews
    @Linsonmathews Před 3 lety +10

    രണ്ട് പേരേം ഒരുമിച്ച് കാണുമ്പോൾ സന്തോഷം 🤗 ഇനിയും നല്ല കാഴ്ചകൾ ഇവിടുന്ന് കാണാൻ കഴിയട്ടെ 👍❣️

  • @eldhobasil4557
    @eldhobasil4557 Před 3 lety +7

    ആ അച്ചാറ് കഴിച്ചപ്പോൾ വായിൽ വെള്ളം വന്നു 😋😋😋 sabeel bro....

  • @sheharoze4937
    @sheharoze4937 Před 3 lety +11

    ഒരു വീട്ടമ്മ ആയ എന്നെ ലോകം ചുറ്റാൻ പ്രേരിപ്പിക്കുന്നത് നിങ്ങളാണ് മനുഷ്യ..... ഈ ജന്മം നടക്കോ 😪😪😪

  • @mahamoodkaladi5817
    @mahamoodkaladi5817 Před 3 lety +5

    ഫുഡ്‌ ഉണ്ടാക്കിയത് കൊണ്ട് ആ പഴയ ഫീൽ വന്നിട്ടുണ്ട് കിടു ❤❤❤

  • @kl64abudhabi91
    @kl64abudhabi91 Před 3 lety +6

    അച്ചാർ എടുത്തിട്ട് ആ സ്പൂൺ വായിലിട്ട് വീണ്ടും അച്ചാറിലിട്ടു 🤭🤭 മ്ലേച്ഛന്മാർ 🤭😅 ഇനി അത് പെട്ടെന്ന് കേടാകും 😅😅

  • @shabeebsamilnew
    @shabeebsamilnew Před 3 lety +7

    നിങ്ങളെ ചാനൽ മാത്രമാണ് ഞാൻ വീണ്ടും വീണ്ടും കാണാറ് കാരണം നിങ്ങൾക്ക് കിട്ടുന്ന പണം മറ്റുള്ളവർ കൂടി ഒരു ഉപകാരമാകും നിങ്ങൾ കള്ള് കുടികാറില്ല, മോശപെട്ട പ്രവർത്തി ചെയ്യാറില്ല ..അതാണ് എനിക്ക് അഷ്റഫ്കിനെ ഇഷ്ട്ടം

  • @pavinsvlogart5656
    @pavinsvlogart5656 Před 3 lety +5

    25:10 Bബ്രോയോടുള്ള സ്നേഹം ആ വിളിയിൽ മനസ്സിലാവും

  • @jayanarayananc7222
    @jayanarayananc7222 Před 3 lety +18

    അഷ്‌റഫ്‌ ഭായ് വായിൽ വെള്ളം വന്നു അച്ചാർ കണ്ടപ്പോൾ 😀😀😋😋😋

  • @fouziabeepm1852
    @fouziabeepm1852 Před 3 lety +2

    ദിൽഷാദുമായുള്ള ഈ വിഡിയോക്ക് കാത്തിരിക്കയായിരുന്നു. വളരെ സന്തോഷം.
    ആസാമിലെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു ദിവസവും.

  • @shanilkumar
    @shanilkumar Před 3 lety +5

    ഇന്നത്തെ എപ്പിസോഡ് കണ്ട് ഒരുപാട് സന്തോഷം തോന്നി.... ചിരിക്കാൻ ഉള്ള വർത്തമാനം ഒരുപാട് ഇഷ്ടായി...യാത്രയും തമാശയും ❤️❤️❤️😍😍😍

  • @USCREATION00
    @USCREATION00 Před 3 lety +53

    അടിപൊളി yatra today മുന്നേ ഇവരുടെ മീറ്റ് കണ്ടവരുണ്ടോ ♥️♥️

  • @shibuxavier8440
    @shibuxavier8440 Před 3 lety +2

    സബീലും b ബ്രോയും ഒരു രക്ഷയും ഇല്ല വണ്ടി കേടായാലും ടയർ പഞ്ചർ ആയാലും എന്തായാലും ഒരു ടെൻഷനും ഇല്ല യാത്ര ചെയ്യുകയാണെങ്കിൽ ഇവരെപ്പോലെ യാത്ര ചെയ്യണം 😁
    ഇക്കാ നല്ല നല്ല കാഴ്ചകൾക്ക് അയി കട്ട വെയിറ്റിംഗ്👍❤️❤️

  • @ashrafchembakasheri6896
    @ashrafchembakasheri6896 Před 3 lety +1

    ഒര് സിനിമയോ സീരിയലോ ജീവിതത്തിൽ മുഴുവനായിട്ട് കാണാത്ത ഞാൻ......
    എന്നും ഒന്ന് വന്ന്നോക്കും അഷ്‌റഫ്‌ കായുടെ പുതിയ വല്ല വീഡിയോയും ഉണ്ടെന്ന് നോക്കാൻ......😍💐💐💐💐

  • @nachusparadise5205
    @nachusparadise5205 Před 3 lety +3

    ഞാൻ നച്ചൂസിൻ്റെ അമ്മമ്മയാണെന്ന് മുമ്പ് എഴുതിയിരുന്നു. പകൽ തൊഴിലുറപ്പിന് പോയിട്ട് ആ ക്ഷീ ണത്തോടെ കിടന്നുറങ്ങാതെ നിങ്ങളടെ വീഡിയോ കണ് 11 മണിക്കാണ് ഉറങ്ങുക എത്ര ക്ഷീണമുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കാണാതെ ഉറങ്ങാറില്ല

  • @shajoyshajoy6060
    @shajoyshajoy6060 Před 3 lety +62

    ഇന്ത്യയെ അറിയാൻ എന്ന പേരിൽ പലരുടെയും വീഡിയോ കണാറുണ്ട് പക്ഷേ അഷ്റഫിന്റെ വീഡിയോ ശരിക്കുള്ള ഇന്ത്യൻ ഗ്രാമങ്ങളെ നമ്മളിൽ എത്തിക്കാൻ ഒരു പാട് ശ്രമിക്കുന്നുണ്ട്

    • @jayavipin6211
      @jayavipin6211 Před 3 lety

      Nigal Tinpin stories kandittille

    • @nsnsns5786
      @nsnsns5786 Před 3 lety

      @@jayavipin6211 first rout records thanne.tinpin nu second kodukkam

    • @jayavipin6211
      @jayavipin6211 Před 3 lety

      @@nsnsns5786. Anik randum oru poleya. Randu perum vyathyasthamaya kazhchakal kaanikkunnu. Avarudethil ninnu anikkariyillatha kure karyangal padikkano patti. Atha mikacchathennu chodicha anik utharam ella

    • @blan152
      @blan152 Před 3 lety

      e bull jet uyir

  • @khadhercoorg764
    @khadhercoorg764 Před 3 lety +2

    കൊതി പിടിക്കും ഹമുക്കാളേ 😜അച്ചാർ തിന്നു കൊതിപ്പിച്. ഞാൻ നാട്ടിക്ക് വരുവാ...😭✈️✈️✈️✈️

  • @naizarmanu
    @naizarmanu Před 3 lety +2

    ഇങ്ങനത്തെ യാത്രയില്‍ വണ്ടി ക് വേണ്ടി അതിന്റെ അല്‍പ്പം part's ഓക്കെ കരുതുന്നതും നന്നായിരിക്കും, ബ്രേക്ക് pad, filter polootha സaദനങ്ങള്‍ വാങ്ങി കൂടെ കൊണ്ട്‌ പോകുന്നതും നന്നായിരിക്കും

  • @rathuresh
    @rathuresh Před 3 lety +12

    B. bro ഒരു മൊതലാട്ടോ..💖

  • @asiizzah8284
    @asiizzah8284 Před 3 lety +16

    അഷ്‌റഫ്‌ ഇക്കാനെ കണ്ടത് കൊണ്ട് ദിൽഷാദിന് വ്യൂസ് കൂടീട്ടുണ്ടാവും

  • @gpnayar
    @gpnayar Před 3 lety +1

    മൂന്നുപേരും കൂടി നല്ല ജോളി കമ്പനി ആയിട്ട് ട്രാവൽ ചെയ്യുമ്പോൾ വിരസത തോന്നുകയില്ല. ഒന്നിനെക്കുറിച്ചും ഒരു ടെൻഷനും ഇല്ലാതെ യാത്ര ചയ്യുന്നതു കൊണ്ടും കാണുന്നവർക്കു ഒട്ടും വിരസത തോന്നുകയില്ല. keep it up 👏👏👏💐💐💐

  • @shameerh3191
    @shameerh3191 Před 3 lety +6

    11.38 sabeelinte irippu kandille. Oru statue pole undu.. 😀😀😀😀. 14.04 pavam ഒരു ചായ വാങ്ങി കൊടുക്ക്.

  • @YousafNilgiri
    @YousafNilgiri Před 3 lety +10

    🤩 എനിക്ക് ഇപ്പോൾ നോട്ടിഫിക്കേഷൻ വരുന്നുണ്ട് കുറേനാളുകൾക്ക് വരുന്നില്ല എന്ന് പരാതി പറയുന്നുണ്ട് നിങ്ങളെല്ലാവരും നോട്ടിഫിക്കേഷൻ കണ്ടു വന്നതാണോ?
    👇

  • @skmukherje
    @skmukherje Před 3 lety +1

    ബ്രോ, ഇതൊക്കെയാണ് ട്രിപ്പ്‌, ചെറിയ ചെറിയ scene ഇല്ലെങ്ങി എന്ത് trip😄

  • @thegreatexplorer8777
    @thegreatexplorer8777 Před 3 lety +1

    ചില സാഹചര്യങ്ങളിൽ നൈറ്റ് ഇത്രയും കൂടുതൽ ഡ്രൈവ് ചെയ്യേണ്ടിവരും അറിയാം ......എന്നാലും മക്സിമം ഒഴുവാക്കാൻ ശ്രമിക്കണം ....അതുപൊലെ വണ്ടിയിൽ യാത്രയിൽ ഇരുന്നുള്ള എഡിറ്റിംഗ് കണ്ണിനു പ്രോബ്ലംസ് ഉണ്ടാക്കും .മടിയൻ എന്നു പറയുന്നവർ പറയെട്ടെ ഞങ്ങൾക്കറിയാലോ എത്രമാത്രം കഷ്ടപെടുന്നുണ്ടെന്നു ഓരോ എപ്പിസോഡും ഞങ്ങളിലേക്കെത്തിക്കാൻ ......എന്തായാലും വീഡിയോസ് ഓക്കേ പോളിയാണ് കേട്ടോ അഷ്‌റഫ് ഭായ് 😍 ...സബീൽ , ബി ബ്രോ എല്ലാവരേം അന്വേഷിച്ചതായി പറയേണം ...👍🏻👍🏻

  • @shihabmpm6151
    @shihabmpm6151 Před 3 lety +13

    Yathra today ദിൽഷാദ് ബ്രോ..😍

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před 3 lety +59

    ബിബിൻ ബ്രോ ഫാൻസ്‌ ലൈക്കടി 💪💪💪

  • @arun.tpniker9059
    @arun.tpniker9059 Před 3 lety +1

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്

  • @sharustravelingvlogs9849
    @sharustravelingvlogs9849 Před 3 lety +1

    ദിൽഷാദ് നിന്നെ ഇതിൽ കണ്ടപ്പോ സന്ദോഷമായി ഒട്ടും പ്രതീക്ഷിച്ചില്ല ഈ വ്ലോഗിൽ😍✌️

  • @thahirsm
    @thahirsm Před 3 lety +4

    യാത്ര അത് കാണുവാൻ റൂട്ട് റെക്കോർഡ്‌സ് തന്നെ

  • @latheefabusafeerlatheefkod1187

    ബിബ്രോയെ കാണുമ്പോൾ
    നടൻ ജയസൂര്യയെ കാണുന്നൊരു ലുക്കുണ്ട്

  • @ranjithravi3559
    @ranjithravi3559 Před 3 lety +1

    "ഈ മൊട്ട ഏത് സംസ്ഥാനത്തുന്ന് വാങ്ങിയതാന്ന് നിനക്കോർമ്മയുണ്ടോ "..😂😂 നിങ്ങൾ എല്ലാരും പൊളിയാണ് ❤️
    Waiting for next video 😍

  • @rasheedmaloram4337
    @rasheedmaloram4337 Před 3 lety +1

    പ്രവാസിയായ ഞമ്മളെ ങ്ങള് 3പേരും അച്ചാർ തിന്ന് കൊതിപ്പിച്ചു😎😍😍

  • @abuihan2343
    @abuihan2343 Před 3 lety +16

    ഇക്ക Yathra Today നമ്മുടെ നാട്ടുകാരനാണ്. രണ്ടു പേരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം😍

  • @kL_12_Hasee
    @kL_12_Hasee Před 3 lety +4

    ❤❤ ഒരു ലഹരി ആണ് ഇപ്പോ Route Record's

  • @shanparklane
    @shanparklane Před 3 lety +1

    അതിശയകരമായ വ്യക്തിത്വം അഷ്‌റഫ്, ശാന്തവും ശാന്തവുമാണ്

  • @mubashir3431
    @mubashir3431 Před 3 lety +1

    രണ്ടുപേരും ചേർത്തുപിടിച്ചു ഉള്ള വീഡിയോ ഉണ്ടല്ലോ 🥰 എനിക്കിഷ്ടപ്പെട്ടു

  • @lifetimesofmine___7096
    @lifetimesofmine___7096 Před 3 lety +3

    ❤️❤️❤️repeat അടിച് കാണാവുന്ന നിമിഷങ്ങൾ.. Thanks to സബീൽ..

  • @knavas90
    @knavas90 Před 3 lety +9

    പടച്ചോനെ ....ഞമ്മള് ഒരാഴ്ച പുറകിലാണല്ലോ

  • @gamesfood
    @gamesfood Před 3 lety +1

    യാത്ര ടുഡേ പൊളിയാണ് ഓന്റെ സംസാരം കേക്കാൻ തന്നെ പൊളിയാ .. ആകെ മുടങ്ങാതെ കാണുന്ന 2 ചാനൽ ആണ് യാത്ര today and റൂട്ട് റെക്കോർഡ്സ് 🥰🥰🥰🥰2ഉം ഇഷ്ടം

  • @rinuthulaseedharan3892
    @rinuthulaseedharan3892 Před 3 lety +1

    നിങ്ങളൊരു real professional ആണ്....

  • @job-mk7er
    @job-mk7er Před 3 lety +8

    അഷറഫ് ഭായ്
    അവസാന വീഡിയോകൾ താങ്കളുടെ തനത് ടച്ച്‌നോട്‌ നീതി പുലർത്തുന്നതായി തോന്നുന്നില്ല.
    ശ്രദ്ധിച്ചു കാണും എന്ന് തോന്നുന്നു. ഞാൻ
    ഗിയർ -1 ഒക്കെ വീണ്ടും വീണ്ടും കാണുന്നത് ആണ്, ഇപ്പോൾ ആദ്യം ആയിട്ടാണ് വീഡിയോ skip ചെയ്തു കാണുന്നത്.
    തവാങ്ങിലേക്ക് ഇനി എത്ര ദൂരം ഉണ്ട്?

    • @draughtsmanautocad901
      @draughtsmanautocad901 Před 3 lety

      Bro paranjath Currect aanu

    • @aburabeea
      @aburabeea Před 3 lety

      ഇപ്പോൾ ലാസ്റ്റ് 2 എപ്പിസോഡ് ആണ് മൊത്തത്തിൽ ചളിയടി ഒക്കെ ആയി പോയത്. അഷ്റഫ് ബ്രോയുടെ 400k സെലിബ്രേഷൻ വീഡിയോ എത്ര അടിപൊളിയായിരുന്നു കണ്ടിരുന്നോ.

    • @job-mk7er
      @job-mk7er Před 3 lety

      @@aburabeea last videos onnu randu videokal aanu njaanum paranjath

  • @Nisar920
    @Nisar920 Před 3 lety +35

    വേദിക ഗജുരേൽ കമന്റ് ഇട്ടിട്ടുണ്ടോ.., എന്ന് തപ്പിയവരുണ്ടോ..? 😜

  • @eajas
    @eajas Před 3 lety +1

    ദാസാ ഒരു 100വട്ടം വേണ്ടാ വേണ്ടാ എന്ന് പറഞ്ഞതാ കേട്ടില്ല 😁ഇതൊക്കെ കേൾക്കുന്ന നിസാന്റെ സങ്കടം ആരെങ്കിലും അറിയുന്നുണ്ടോ 😎ദിൽഷാതെ മ്മളെ മച്ചാൻ പൊളി അല്ലെ 🥰✌️✌️

  • @razeenraaz5005
    @razeenraaz5005 Před 3 lety +2

    ഇതു കുറച്ചു കൂടി പോയി അച്ചാറ് തിന്നതും പോരാണ്ട് ബാക്കി ഇല്ലവരെ കൊതിപ്പിച്ചത് തീരെ മോശംആയിപോയി😂😂😂😂

  • @navispark3686
    @navispark3686 Před 3 lety +4

    ഇടയ്ക്കൊക്കെ വണ്ടിക്കും സുഖചികിത്സ കൊടുക്കണം ഭായ്.. അതൊക്കെ ഒരു ഹരേല്ലേ..

  • @anees2271
    @anees2271 Před 3 lety +5

    Yathra today super channel

  • @90smallu88
    @90smallu88 Před 3 lety +15

    സാരല്ല പോട്ടെ ! ഈ ആൾ ഇന്ത്യ ട്രിപ്പ് കഴിയുബോൾ നമ്മുക്ക് ഒരു tayota hiace വാങ്ങാം 😍😎🤗

  • @snplus_
    @snplus_ Před 3 lety +2

    വണ്ടിയിൽ വച്ച് കുക്കിങ്ങ് ചെയ്ത് അതും കഴിച്ച് യാത്ര ചെയ്യുന്ന സുഖം ....

  • @user-ni4ps3ou3g
    @user-ni4ps3ou3g Před 3 lety +6

    സബീൽ ബ്രോ ഫുൾ കൂൾ attitude

  • @sharaf4546
    @sharaf4546 Před 3 lety +16

    ഡൈലി വീഡിയോ വേണം അല്ലെങ്കിൽ ഫ്ളോ പോകും.. ശ്രദ്ധിക്കണം..

  • @m.rafeeq7170
    @m.rafeeq7170 Před 3 lety +2

    Ekka എന്ത് വീഡിയോ ഇട്ടാലും നമൽ kannum വീഡിയോ ഇട്ടാൽ മതി👏👏👏👏🌹

  • @Mummusvlog
    @Mummusvlog Před 3 lety

    Dilshadh പറഞ്ഞത് സത്യം
    നല്ല യാത്ര വീഡിയോക്ക് ഈ ചാനൽ best ആണ്

  • @shameerkapattapicxel8885
    @shameerkapattapicxel8885 Před 3 lety +10

    Guys വിളികൾ ഇല്ലാത്ത ജാഡ യില്ലാത്ത...യാത്ര today, Ashraf excel...സ്ഥിരം കാഴ്ച ക്കാർ വരൂ

  • @shahaikkara977
    @shahaikkara977 Před 3 lety +4

    B bro muthaanu💗💗

  • @junaismukkam
    @junaismukkam Před 3 lety +35

    നേപ്പാളിൽ പോയിട്ടു പെട്രോൾ വാങ്ങിച്ചു മറിച്ചു വിറ്റിട്ടു ആ പൈസകൊണ്ടു നമുക്ക് പുതിയ വണ്ടി വങ്ങിക്കാം😁😁😁😁😁😁😁😁😁

    • @rasheedtkmrasheedtkm3182
      @rasheedtkmrasheedtkm3182 Před 3 lety +1

      ഞാനും മുക്കത്താണ്തേക്കുംകുറ്റി

  • @heven1239
    @heven1239 Před 3 lety +14

    ഇത്തരം യാത്രയില്‍ ബ്രൈക്ക് ലൈനർ ഓയില്‍ ഫിറ്റര്‍ സ്പെയർ കയ്യില്‍ വെക്കുന്നത് നന്നാവും

    • @sivakumar9382
      @sivakumar9382 Před 3 lety

      അതെ അതുപോലെ എയർ compresser പഞ്ചർ kit etc

  • @Buddy567
    @Buddy567 Před 3 lety +19

    ✌️💖🤩 കുറച്ച്‌ നല്ല വീഡിയോസ് ഞാനും ചെയ്തിട്ടുണ്ട് ഒന്ന് കയറി നോക്കി കണ്ട് ഇഷ്ടപ്പെട്ടാൽ എല്ലാ മുത്തുമണികളും കട്ടക്ക് കൂടെ ഉണ്ടാവണം... 🙏😍💖✌️

  • @mspsalipallimalil168
    @mspsalipallimalil168 Před 3 lety +24

    അഷ്‌റഫ്‌ ബ്രോ സ്പോൺസറെ കിട്ടിയില്ലേ ഞങ്ങൾ കാണിക്കൾ സ്പോൺസർ ചെയ്യാണോ 😄😄

  • @ahamadarif7849
    @ahamadarif7849 Před 3 lety +1

    അച്ചാർ പൊട്ടിച്ചപ്പോൾ നാട്ടിൽ നിന്ന് ഒരാൾ ഇവിടെ റൂമിൽ വന്ന ഒരു ഫീൽ ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ😣😣😂😂😂😂😂😂

  • @shameerkapattapicxel8885
    @shameerkapattapicxel8885 Před 3 lety +2

    എനിക്ക് ഇഷ്‌ട പെട്ട രണ്ടു പേർ...സ്ഥിരം കാണും

  • @rasheedmanghat3114
    @rasheedmanghat3114 Před 3 lety +4

    അച്ചാര്‍ കണ്ടിട്ട് വായില്‍ വെള്ളം നിറഞ്ഞ ഞാൻ.. 😝😝

  • @sajeerep9800
    @sajeerep9800 Před 3 lety +5

    യാത്ര today vdo കുറേ മുന്നേ ഞങ്ങൾ കണ്ടു...

  • @SamJoeMathew
    @SamJoeMathew Před 3 lety

    ഇതാണ് ട്രാവൽ വ്ലോഗ്.... അടിപൊളി 👌👌ചില(ഭൂരിപക്ഷവും (വ്ലോഗർമാർ സ്ഥലങ്ങളെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ്,അവർ പറയുന്നത് ഞങ്ങൾ എവിടെയോ എത്തി.. പിന്നെ കുറെ പൊട്ടത്തരങ്ങളും...
    അവിടെയാണ് അഷ്‌റഫ് ഭായി വ്യത്യസ്തൻ ആകുന്നത്. അവതരണം അതിമനോഹരം... ആശംസകൾ.. 🙏🙏🙏

  • @haneefbismillah9122
    @haneefbismillah9122 Před 3 lety

    യാത്രയും രസകരമായഅനുഭവങ്ങളും എല്ലാം കാണുബോൾ മനസ്സിന് കുളിർമയാണ് ഒരോ വീഡിയോയും തീരുബോൾ മറ്റൊന്നിനുളള കാത്തിരിപ്പാണ്

  • @ajmalrafi
    @ajmalrafi Před 3 lety +9

    വീഡിയോ കണ്ട് കൊണ്ട് കമന്റ് ചെയ്യുന്ന ഞാൻ😁😁😁

  • @adhamworld6316
    @adhamworld6316 Před 3 lety +3

    അഷ്‌റഫ്‌ ഇക്കാ 👍👍❤❤Bb👍👍❤❤Zebeel bro 👍👍❤❤

  • @NMCViewfinder
    @NMCViewfinder Před 3 lety

    ഇ വീഡിയോയിലെ സ്റ്റാർ അച്ചാർ തന്നെ .. കണ്ടിട്ട് കൊതിയാകുന്നു

  • @gopakumarsnair9941
    @gopakumarsnair9941 Před 3 lety

    Ningade combination oru rakshayumilla...ikkaa...bbroyude counterukalum sebeelinte dialogsum..pinne master ikkayude avatharana mikavum...eallam kondum ee chanelum avarude chanelum orupaadu uyarangalil eathattea....aashamsakal❤️❤️❤️❤️❤️

  • @holidayouting1169
    @holidayouting1169 Před 3 lety +4

    തളരരുത് രാമൻ കൂട്ടി😍😍😍

  • @vvision7324
    @vvision7324 Před 3 lety +6

    യാ ത്രാ ടു ഡേ ഞാൻ കാ ണാ റുണ്ട്

  • @abdulgafoor6465
    @abdulgafoor6465 Před 3 lety +1

    അച്ചാർ എന്റെ വായിൽ കപ്പൽ ഓടാനുള്ള വെള്ളം ഉണ്ടായി കൊതിപ്പിച്ചു ഉമ്മാന്റെ അച്ചാർ 😍🥰

  • @travellandamazingvideos

    വേറെ ലെവൽ.
    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി വന്നതാണ് 🥰♥️
    ---smk🥰🚴🚴🚴

  • @aliakberks5351
    @aliakberks5351 Před 3 lety +3

    28:02 shoot പൊളിച്ചു