അമേരിക്കക്കാരുടെ ശരിക്കുള്ള ജീവിതം കാണണോ | A road trip through USA.

Sdílet
Vložit
  • čas přidán 16. 01. 2024
  • A road trip through the USA offers a diverse tapestry of landscapes, cultures, and experiences, making it an unforgettable adventure.
    #savaaribyshinoth
    #travel

Komentáře • 411

  • @sreenadhvlogz
    @sreenadhvlogz Před 5 měsíci +172

    ഓരോ video ലും bro നൽകുന്ന വിലമതിക്കാനാവാത്ത messages ശരിക്കും ഒരോ gifts ആണ്. താങ്കൾ വെറുമൊരു vlogger മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹിയും വഴികാട്ടിയുമാണ്. keep on going n god bless you ❤🎉

  • @ASARD2024
    @ASARD2024 Před 5 měsíci +32

    എനിക്ക് അമേരിക്കയെ കുറിച്ച് മനസ്സിലാക്കാൻ പറ്റിയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്

  • @linisam1653
    @linisam1653 Před 4 měsíci +18

    കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുള്ള കാഴ്ചകൾ. അതിനു കാരണക്കാരനായ ബ്രദറിന് thanks.

  • @prakashShalu
    @prakashShalu Před 5 měsíci +12

    Bro. താങ്കളുടെ വീഡിയോ കാണുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് നറേഷൻ ....❤🎉 ❤❤❤

  • @GeekyMsN
    @GeekyMsN Před 5 měsíci +3

    Superb bro👌
    iniyum ithupole Travel videos venammm 👍👍👍

  • @renininan3037
    @renininan3037 Před 5 měsíci +26

    ആഫ്രിക്കൻ അമേരിക്കൻസ് അതാമസിക്കുന്ന സ്ഥലങ്ങളിൽ ക്രൈം റേറ്റ് വളരെ കൂടുതലാണ് എന്ന കാര്യം മനഃപൂർവം വിട്ടുകളഞ്ഞു അല്ലേ 🥱 അപ്രിയ സത്യങ്ങൾ😢
    അമേരിക്കയിലെ ആദ്യ സ്റ്റേറ്റ് ആയ ഡെല‌വെയറിൽ tax ഇല്ല എന്ന കാര്യവും പറയാൻ മറന്നു.

    • @Usurper2005-cc4gy
      @Usurper2005-cc4gy Před 4 měsíci +2

      political correctness bruhh

    • @arjunbprasad5265
      @arjunbprasad5265 Před 4 měsíci

      Who are African Americans ?,if you are calling Africans African American s then you better call the rest European Americans because there is only 1% native Americans alive due to the atrocities of European terrorists..

    • @evilsensei8262
      @evilsensei8262 Před 4 měsíci

      @@Usurper2005-cc4gy There is lot of crime in places where Indians live in Canada. Like Brampton and Surrey. Indian gangs. Indians reputation is same as black people in Canada.

  • @proudbharatheeyan23
    @proudbharatheeyan23 Před 5 měsíci +15

    സത്യം പറയാമല്ലോ
    ചേട്ടനെ കാണാതെ വിഷമിച്ച് ഇരിക്കുക ആയിരുന്നു.
    ❤❤❤❤

  • @shraddhasagar234
    @shraddhasagar234 Před 4 měsíci +18

    The good thing about you is your language. The way you use malayalam is so soothing for the ear. You don’t claim to be an influencer, nor a celebrity. You always sound like a common man with great intellect and knowledge. I don’t see such attitude from most of the known Malayalam CZcamsrs. Keep it going this way, being humble and respectful is a hard earned gift don’t loose it shinoth.

  • @RK-im7js
    @RK-im7js Před 5 měsíci +2

    Thank you for arranging a free virtual tour through some of the beautiful states in US.

  • @aleenashaji580
    @aleenashaji580 Před 5 měsíci

    Thank you so mach ❤നല്ല വീഡിയോ...മെസ്സേജ് 😊👍👌

  • @wayanadankitchenrobin
    @wayanadankitchenrobin Před 4 měsíci +5

    എനിക്കു അമേരിക്ക ഒന്ന് കാണണം എന്നുണ്ട്, നടക്കൂല
    ബ്രോ വീഡിയോ സൂപ്പർ ആണ്, 🎉🎉🎉🎉🎉🌹🌹✝️✝️

  • @vibinwilson5555
    @vibinwilson5555 Před 5 měsíci +4

    Loved your conclusion point.. Travel will literally transform everyone...!!! open the eyes, see the beautiful world... :)

  • @augustinechemp7617
    @augustinechemp7617 Před 5 měsíci +3

    കൊള്ളാം..ആസ്വദിച്ചു🎉

  • @martingeorge1673
    @martingeorge1673 Před 4 měsíci

    സൂപ്പർ വീഡിയോ shinoth sir Thank you ❤

  • @johnpoulose4453
    @johnpoulose4453 Před 5 měsíci +10

    ആഹാ ബെസ്റ്റ്😊
    നല്ലതു പോലെ തണുത്ത് വിറച്ച് തൊട്ടിപ്പുറത്തെ കാനഡ🇨🇦nova scotia യിൽ ഇരുന്ന് നല്ല മാങ്ങാ ചമ്മന്തിയും,കഞ്ഞിയും കഴിച്ചോണ്ടു അച്ചായന്റെ നാരങ്ങ അച്ചാറ് കൂട്ടിയുള്ള ചോറ്‌ ഉണ്ണുന്നത് കാണുന്ന നോമും♥️

  • @poulosechirayath8892
    @poulosechirayath8892 Před 5 měsíci +1

    Super. Thanks for the narration of each place during the trip. We feel we are going on a😊😊 trip

  • @user-ri4pf9cq7z
    @user-ri4pf9cq7z Před 4 měsíci +1

    Super Video .. Travel More and let us also be lucky enough to watch those places through your vlog

  • @balagopalana4816
    @balagopalana4816 Před 5 měsíci +2

    വിവരണം അല്പം ധൃതിയിൽ ആയി പ്പോയി വിശദമായ കാഴ്ചകളും ആകാമായിരുന്നു എങ്കിലും കണ്ടത് മനോഹരം തന്നെ !

  • @shinebthomas5646
    @shinebthomas5646 Před 7 dny

    🙏.. താങ്കളുടെ എല്ലാ വിഡിയോസും വളരെ മികച്ചതാണ്... ഓരോ പാഠങ്ങൾ ആണ്... ❤👍

  • @harishwellness
    @harishwellness Před 2 měsíci +1

    As usual super views and explanation pwolichu 😊

  • @viswathsatheesh6845
    @viswathsatheesh6845 Před 4 měsíci +1

    Keep doing good videos for all us❤. Your videos are always interesting informative and helpful ❤

  • @vimalasuresh9896
    @vimalasuresh9896 Před 4 měsíci

    Your presentation style, selection of subjects and the backdrop of your video made me visit your channel initially...and now I'm a regular visitor of your videos...I like them and all the best for your upcoming videos👍

  • @vinodtp8244
    @vinodtp8244 Před 5 měsíci +7

    Bro നിങ്ങൾ കോഴഞ്ചേരിക്കാരൻ ആയതുകൊണ്ട് ഒരു വാക്ക്.. ഞാൻ ഒരു കോട്ടയക്കാരൻ ആണ്.. കോഴഞ്ചേരിയിൽ ഒരു 5 year താമസിക്കാൻ സാധിച്ചു.നല്ല സ്ഥലം നല്ല മനുഷ്യർ..80 % ശതമാനം.

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 Před 5 měsíci +1

    Informative and interesting thank you.❤

  • @sara_george
    @sara_george Před 5 měsíci +2

    Your videos are amazing so informative. Keep going. Subscribed

  • @muhammedrafeequekalladi2079
    @muhammedrafeequekalladi2079 Před 4 měsíci

    Good presentation👍👏liked it👍

  • @Gogreen7days
    @Gogreen7days Před 4 měsíci +2

    ❤ 🔥 പഴയ ഒരു മിഥുനം type tour ഇനി എന്നാണ് bro ? ഒരു ford vanil പോയത് പോലെ . Really nice video it was. GOD Bless

  • @sreelathasugathan8898
    @sreelathasugathan8898 Před 4 měsíci +1

    അടിപൊളി ആയിട്ടുണ്ട് ❤🎉❤🎉

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Před 5 měsíci +12

    അമേരിക്കയിൽ ഉള്ള ഈ ഗാർബേജ് ഫുഡ്‌ നമ്മുടെനാട്ടിലും പ്രചരിക്കുന്നു എന്നതിൽ വിഷമമുണ്ട് സത്യം 🙏😔നല്ല യാത്രകൾ നല്ല വിവരണം നന്ദി 👌👌👏👏😊😊

    • @jacobthomas6620
      @jacobthomas6620 Před 4 měsíci +1

      Eppozhum homely food ayalum bore anu, once a while outside. US food is not label as garbage food, plent of varieties here . USA 🇺🇸💪

  • @shirlyjaison2849
    @shirlyjaison2849 Před 4 měsíci +1

    Nice video
    Engine enkilum Neyork Kanan sadhikunatil

  • @sivnair7014
    @sivnair7014 Před 4 měsíci

    Your presentation is so cool.
    I lived in US (East Cost side) for 30 years now live in Kerala. Thank you.

  • @Darkknight15715
    @Darkknight15715 Před 4 měsíci +1

    itheham vere range tahnne..keep it up sir❤❤🔥🔥

  • @davidbabyponnariyil3550
    @davidbabyponnariyil3550 Před 4 měsíci

    Such a simple great travelogue 👌👏👏👏

  • @stephy4533
    @stephy4533 Před 5 měsíci +1

    I was waiting for a long time for your travel vlog

  • @shreenivasn
    @shreenivasn Před 4 měsíci

    Nice and informative travelogue.

  • @rinoshjohn9577
    @rinoshjohn9577 Před 5 měsíci

    Happy to see you bro. nice work. Take care buy

  • @sojicyesudas5527
    @sojicyesudas5527 Před 5 měsíci +4

    ഈശ്വരൻ തങ്ങളെ അനുഗ്രഹിക്കട്ടെ 👍👍🙏🙏👍🙏🙏🙏🙏

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 Před 5 měsíci

    Very nice, expecting more videos.❤

  • @JinanMadhavan
    @JinanMadhavan Před 4 měsíci

    The best part of your every speech is the signing off message.

  • @eboj-cc5qe
    @eboj-cc5qe Před 5 měsíci +1

    Adi poli . Adipoli ❤
    Feeling to visit . One day I will come from UK

  • @sworgam
    @sworgam Před 5 měsíci

    very nice Bro, it was like travelling with you

  • @baijujohn7613
    @baijujohn7613 Před 3 měsíci +1

    അമേരിക്കയെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ..... ഇതിപ്പോ അവിടെ പോയി കണ്ട പോലെയായി.... thank you so much dear bro....🤝🤝🤝🤝🤝❤️❤️❤️👌👌👌👏👏👏🥰🥰🥰🎉🎉🎉🎉🎉

  • @Sanya862
    @Sanya862 Před 4 měsíci

    Nice vedio brother, God bless!!🎉

  • @harideepam7762
    @harideepam7762 Před 5 měsíci +3

    Bhumi etra manoharam blue sky adipoli

  • @franciskundukulangara7923
    @franciskundukulangara7923 Před 4 měsíci

    Very good travel vlog well explained. Food selection seems to be limited. Anyway, Best Wishes bro.❤

  • @IND17548
    @IND17548 Před 4 měsíci

    New subscriber ... Thanks for the amazing videos❤❤

  • @garenas1884
    @garenas1884 Před 4 měsíci

    Very very interesting travel vlog !! One of my best travel vlog 🙂

  • @mathewchacko9562
    @mathewchacko9562 Před 4 měsíci

    We traveled same route yesterday belt parkway, verazona bridge, Gothenburg bridge then NJ turnpike

  • @hyderpadiyathuparambil6189
    @hyderpadiyathuparambil6189 Před 4 měsíci

    Bro thanks for us travel vlog , ഈ ഹൈവേയിലൂടെ രണ്ടു മാസം മുംമ്പ് ഡ്രൈവ് ചെയ്‌തിരുന്നു , വല്ലാത്തൊരു experience തന്നെ

  • @Jozephson
    @Jozephson Před 4 měsíci +1

    നല്ല അറിവുകൾ❤

  • @muralipk1959
    @muralipk1959 Před 4 měsíci +1

    Maryland ഇലെ കാഴ്ചകൾ കൂടി കാണിക്കാമായിരുന്നു ; Chesapeak Bay , Baltimore blue crab etc etc

  • @beenamol3094
    @beenamol3094 Před 4 měsíci

    You are really an ordinary sweet dear man.. Really i love your videos.. Stay blessed🙏

  • @indianamerican7483
    @indianamerican7483 Před 5 měsíci +10

    Hi Shinoth! As usual great show! I follow your channel and share them with my friends. However, something that you mentioned caught my attention. “Medicaid is free in NY and not in other states”. My understanding is that Medicaid is available in all states. It’s not free. It’s a taxpayer funded insurance. You and I pay for it. It comes straight out of our paychecks. It’s a part of our social security that we put away for retirement. As it stands it’s draining heavily. Hopefully we all have insurance when we retire.
    Love your channel. Keep up the good work.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 5 měsíci +2

      You're absolutely right. Medicaid is funded by both federal and state governments, with the majority of the funding coming from taxpayers' money, including those from salaried individuals. It's a crucial program that provides healthcare assistance to those in need.Thank you for sharing your valuable information

  • @najmunnisashameerp6176
    @najmunnisashameerp6176 Před 4 měsíci +1

    Super❤❤
    Good speech👍👍❤❤

  • @abhilashbalan5916
    @abhilashbalan5916 Před 5 měsíci +2

    മനോഹരം ❤️❤️❤️

  • @EljoGeorge
    @EljoGeorge Před 4 měsíci +5

    Nice vlog as always 😍 Btw, longest interstate highway in the US is I-90 (Seattle-Boston), with over 3000 miles. Probably I-95 is the longest North-South Hwy.

  • @minithomas4036
    @minithomas4036 Před 4 měsíci +1

    Nice video congratulations

  • @reemkallingal1120
    @reemkallingal1120 Před 4 měsíci

    nice video shono❤

  • @PKK-MD
    @PKK-MD Před 5 měsíci

    Look out for "Nandos" on the way - They do have a few branches on the East coast -You will love the food there.

  • @cameoncreativestudio2380
    @cameoncreativestudio2380 Před 5 měsíci

    "Amazing Outro " as always !!!

  • @josevarghese9339
    @josevarghese9339 Před 5 měsíci +1

    Good. Keep on👍

  • @chromthink802
    @chromthink802 Před 5 měsíci +5

    എനിക്കും ഒരിക്കൽ ഇതൊക്കെ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. 🙂

  • @adhilrahman3862
    @adhilrahman3862 Před 4 měsíci

    Kore kaalathin shesham veendum oru FAMILY trip along with youtube Fam❤❤❤

  • @vargheseanjilithoppil9438

    Fine Congratulations MayGod bless you

  • @ajithramachandran3528
    @ajithramachandran3528 Před 5 měsíci +1

    Happy and safe journey ❤

  • @ranjithranji8995
    @ranjithranji8995 Před 4 měsíci

    Super adipolee ❤

  • @philipmervin6967
    @philipmervin6967 Před 5 měsíci

    My favourite places, Mary land, Baltimore, pensivanya and Colorado❤️
    Pls make a video on Colorado

  • @Gogreen7days
    @Gogreen7days Před 4 měsíci

    8:10 😢 point Br. അക്കരെ നിന്നാൽ ഇക്കരെ green. അതാണ് ഞമ്മടെനാട്

  • @shanavasfrancis
    @shanavasfrancis Před 5 měsíci +2

    ബ്രോ , ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ മക്കളെയാണ് . അടിപൊളി ...

  • @shajikalarikkal2512
    @shajikalarikkal2512 Před 5 měsíci +1

    മനോഹരം

  • @deepthy0074
    @deepthy0074 Před 3 měsíci

    Being in US how beautifully u r speaking our mother tongue..keep going

  • @mohanannair8550
    @mohanannair8550 Před 4 měsíci

    Very interesting video thanks

  • @sakeenacherimu9385
    @sakeenacherimu9385 Před 5 měsíci

    Hi shinoth chetta...boston ,california okke venam

  • @bijoychandran2096
    @bijoychandran2096 Před 4 měsíci

    Great to watch yr videos friend... A humble suggestion:
    Kinldy show the scenes outside maximum... apart from showing the commentator... That wil give the viewers more visuals they ar eager to have.
    Just a suggestion.

  • @ashiknk8663
    @ashiknk8663 Před 5 měsíci

    Kidu ❤👍

  • @renidavid5333
    @renidavid5333 Před 5 měsíci

    വീഡിയോ കണ്ടതിൽ സന്തോഷം ...

  • @sayuj383
    @sayuj383 Před 4 měsíci +1

    Super ആയി. രാവിലെ ബ്രേക്ഫാസ്റ് ഒപ്പം ഇത് കണ്ടു. കുട്ടികൾക്കും ഇഷ്ടമായി. ഭക്ഷണം തീരുന്നതിനുമുന്പേ ഒന്നു കൂടി re പ്ലേ ചെയ്തു 😂

  • @Multi25091991
    @Multi25091991 Před 5 měsíci

    Good video bro..❤

  • @bornwanderer1
    @bornwanderer1 Před 5 měsíci +2

    Please make more travel videos like this chetta❤

  • @akhilprabhath6851
    @akhilprabhath6851 Před 5 měsíci

    Keep Travelling bro ❤

  • @MD-ol9tt
    @MD-ol9tt Před 5 měsíci

    Beautiful video

  • @geethakumari2425
    @geethakumari2425 Před 4 měsíci

    Good Presentation

  • @sujithkumarnandiali5461

    നമ്മുടെ ഭക്ഷണം തന്നെ സൂപ്പർ ❤

  • @ajithoneiro
    @ajithoneiro Před 4 měsíci

    നല്ല അനുഭവം .......

  • @JoTk-he5lc
    @JoTk-he5lc Před 20 dny +1

    Handicapped ആയ ആളുകൾക്ക് കരുതൽ ഉള്ളത് ഇവിടെ Decathlon sports outlet കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്... അല്ലാതെ എവിടെയും കണ്ടിട്ടില്ല...ATM, Medical Shop, Supermarket, ഇറച്ചിക്കട,മീൻകട ,....എദ്ദിന് ഏറെ ആശുപത്രിയിൽ, ദേവാലയത്തിൽ പോലും അതിനുള്ള സൗകര്യങ്ങൾ ഇൻഡ്യയിൽ ഇല്ല

  • @KL58LOKI
    @KL58LOKI Před 3 měsíci

    11:58സഫാരി യുടെ സാരഥി അതെനിക്കിഷ്ടപ്പെട്ടു ❤❤🥰

  • @ske593
    @ske593 Před 5 měsíci

    Verygood shinoth

  • @madhukeloth9379
    @madhukeloth9379 Před 4 měsíci

    സൂപ്പർ വീഡിയോ കുറച്ചു സ്പീഡ് കൂടി പോയോ എന്നാലും നല്ല വിവരണം ആണ്
    ടൈം കിട്ടുമ്പോൾ vashington പോയി അവിടെ മ്യൂസിയത്തിൽ
    Apollo 11 ന്റെ പേടകം ഉണ്ട് നമുക്ക് കാണിച്ചു തരണം മക്കൾക്കും നിങ്ങൾക്കും നേരിട്ട്
    കാണുകയും ചെയ്യാം ❤

  • @sajeshvincentable
    @sajeshvincentable Před 4 měsíci

    Nice video, I hope more travel videos 😂.

  • @GracePeace
    @GracePeace Před 4 měsíci

    Keep traveling... Good..

  • @anandashokan651
    @anandashokan651 Před 4 měsíci

    എന്റെ സ്വന്തം അമേരിക്ക എത്ര സുന്ദരം 🥰💝

  • @LaffyCobert
    @LaffyCobert Před 4 měsíci

    Nigalu kollam! ❤

  • @puthupparambil6646
    @puthupparambil6646 Před 5 měsíci +1

    Nammade chekkan undu avde evdoo.. travelista❤

  • @ahorajkat6379
    @ahorajkat6379 Před 4 měsíci

    g t a ഇലും ഇതുപോലെ വാട്ടർ ടാങ്ക് കണ്ടിട്ടുണ്ട്

  • @NaseemaPP
    @NaseemaPP Před 5 měsíci

    Love your way of talking

  • @ponnammajohnson6358
    @ponnammajohnson6358 Před 4 měsíci

    ഒരു കോസാഞ്ചേരി കാരൻ ആയി അവിടെ ജീവിക്കുന്നതിൽ ബിഗ് സല്യൂട്ട്. Nice video 🌹🌹🌹❤❤❤🎉🎉🎉

  • @nasru_11
    @nasru_11 Před 5 měsíci

    ലാസ്റ്റ് words 👌👌👌

  • @rajansudararaj4361
    @rajansudararaj4361 Před 3 měsíci

    presentation is best. 🇳🇪🇳🇪🇳🇪🇳🇪

  • @moorthyts1844
    @moorthyts1844 Před 4 měsíci

    Nice journey... ❤️

  • @kiranjoy6
    @kiranjoy6 Před 4 měsíci

    Very interesting video ❤