മധു ബാലകൃഷ്ണൻ ആലപിച്ച ഏറ്റവും കൂടുതൽ ഹിറ്റായ ശിവ ഭക്തി ഗാനങ്ങൾ | Madhu Balakrishnan Devotional Songs

Sdílet
Vložit
  • čas přidán 5. 09. 2024
  • മധു ബാലകൃഷ്ണൻ ആലപിച്ച ഏറ്റവും കൂടുതൽ ഹിറ്റായ ശിവ ഭക്തി ഗാനങ്ങൾ
    Latest Hindu Devotional Songs Malayalam 2017
    Shiva is 'shakti' or power, Shiva is the destroyer, the most powerful god of the Hindu pantheon and one of the godheads in the Hindu Trinity. Known by many names - Mahadeva, Mahayogi, Pashupati, Nataraja, Bhairava, Vishwanath, Bhava, Bhole Nath - Lord Shiva is perhaps the most complex of Hindu deities. Hindus recognize this by putting his shrine in the temple separate from those of other deities.
    For More Hindu Devotional Songs Malayalam Subscribe Now
    www.youtube.com... #hindudevotionalsongsmalayalam
    #devotionalmalayalamhindusongs
    #malayalamdevotionalsongshindu
    #hindudevotionalsongs
    #devotionalsongsmalayalamkrishna
    #ayyappadevotionalsongsmalayalam
    #shivadevotionalsongsmalayalam
    #hindusongs
    #malayalamdevotionalvideosongs
    #kjyesudasdevotionalsongsmalayalam
    #devotionalsongs
    #devotionalsongsmalayalam Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Website : www.movieworlde...
    Get More Movies - Subscribe - / hindudevotionalsong
    Get More Movies - Facebook - / hindusongsmalayalam
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MusicShackHinduDevotionalSongs #Hindudevotionalsongsmalayalam #hindu #devotional #songs #malayalam #malayalamhindudevotionalsongs
    #shivadevotionalsongsmalayalam #ayyappadevotionalsongsmalayalam #devotionalsongsmalayalamkrishna #malayalamdevotionalsongshindu
    #malayalamdevotionalvideosongs #ganapathisongs #krishnasong #ayyappaswamysongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their CZcams Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Komentáře • 232

  • @RaniRani-xt9rg
    @RaniRani-xt9rg Před 9 měsíci +6

    മധു സാറിന്റെ എല്ലാ പാട്ടുകളും അതിമനോഹരമായതാണ്, എന്നും നന്മകൾ മാത്രമേ വരൂ എല്ലാവർക്കും 🙏🙏🙏🙏♥️🙏🙏🙏🥰🙏🙏♥️🌹🙏🙏

  • @user-xq2dn9vl5s
    @user-xq2dn9vl5s Před 8 dny

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @SanthoshKumar-pp5zk
    @SanthoshKumar-pp5zk Před 4 lety +14

    മധു ബാലകൃഷ്ണന്റെ സ്വരമാധുരിയിൽ വിരിഞ്ഞ കർണ്ണാനന്ദകരമായ ശ്രീ ശിവ ഭക്തിഗാനങ്ങൾ..... ഭക്തി വഴിഞ്ഞൊഴുകുന്ന ആലാപന ശൈലി....... ഓം നമഃ ശിവായ .....

  • @jayasreec.k.6587
    @jayasreec.k.6587 Před rokem +2

    പ്രപഞ്ചനാഥനായ മഹാദേവനോടുള്ള അതിരറ്റ ആരാധനയും സ്നേഹവും വിളിച്ചോതുന്ന വാക്കുകൾ, മികച്ച ഗാനങ്ങളായി കൺമുന്നിലെത്തുമ്പോൾ, ഗാനരചയിതാവിനെയും സംഗീത സംവിധായകനെയും എത്ര കണ്ട് പ്രശംസിച്ചാലും മതിയാവില്ല...ഗണപതി ഭഗവാനെ പ്രകീർത്തിക്കുന്നതുൾപ്പടെയുള്ള എല്ലാ ഗാനങ്ങളും, വളരെ ഭക്തിപൂർവം, അതിമനോഹരമായി ആലപിച്ച എല്ലാ ഗായകരും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു... മുപ്പാരും വാഴുന്ന....... എന്ന ഗാനം ഭഗവാന്റെ കരളലിയിക്കാൻ പോന്നതാണ്.....🙏🙏🙏👍👍💐🪔🌺💥

  • @sreejithpa8943
    @sreejithpa8943 Před 2 lety +6

    ചെങ്ങമനാട് മഹാദേവന്റെ അടുത്ത് തന്നെ താമസിക്കാൻ ഭാഗ്യം ഉണ്ടായി.... 🥰🥰ഓം...നമഃ ശിവായ..

  • @rajeshep1500
    @rajeshep1500 Před 5 dny +1

    Om nama shivaya...

  • @jalajavasudevan900
    @jalajavasudevan900 Před 2 lety +2

    Veryverygoodsong...masherge....om.sambo.mahadeva.sankara.sreekanda...haro.hara.kathukollenne..bagavane............

  • @sandhya2214
    @sandhya2214 Před 3 lety +3

    Mahadeva Enikku Ellam Anganu.Ente Kudumbathe Angu Kathu Rakshikkane.Shambo Mahadeva.Om Nama Shivaya.....

  • @pramodpramod63
    @pramodpramod63 Před rokem

    Omnamashivaya Omnamashivaya Omnamashivaya

  • @RugminiDevipNair
    @RugminiDevipNair Před rokem

    Mahadevamadhujiyeanugrahikkane🌹

  • @scsnair5304
    @scsnair5304 Před rokem

    Super voice ബൈ madhu

  • @asokanp4655
    @asokanp4655 Před 2 lety

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാ ധനങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ

  • @theertha591
    @theertha591 Před 2 lety +5

    ഞങ്ങൾക്കുമുണ്ട് അടുത്തൊരു മഹാദേവ ക്ഷേത്രം 🙏തിരുമുല്ലപ്പള്ളി മഹാദേവക്ഷേത്രം 🙏🙏🙏🙏🙏🙏🙏

  • @babyabdon3131
    @babyabdon3131 Před 4 lety +2

    ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ

  • @sreekumar7431
    @sreekumar7431 Před 2 lety

    Goodmornihv

  • @RugminiDevipNair
    @RugminiDevipNair Před rokem

    Madhujimadhuramanoharasabdhampranamam🙏🏿q🙏🏿🙏🏿🙏🏿🙏🏿

  • @lalut.g.9187
    @lalut.g.9187 Před 2 lety +3

    Om nama shivaya 🙏🙏🙏 super songs 🙏

  • @eshwariechu6041
    @eshwariechu6041 Před 11 měsíci

    പരസ്യം ഇല്ലാരുന്നെങ്കിൽ 🙁🙁പൊളിച്ചേനെ 🥰🥰

  • @chandraramakrishnan3983
    @chandraramakrishnan3983 Před 3 lety +1

    ഓം നമശ്ശിവായ

  • @geetharaj6323
    @geetharaj6323 Před rokem

    Om namasivaya

  • @vijayapanicker6330
    @vijayapanicker6330 Před 2 měsíci

    OM NA MA SHIVAYA Super and Heart Touching Song 🙏🙏 pranam GodBless 🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před 10 měsíci

    ഇനി പിന്നെ എല്ലാവരും കഴിക്കു , വിശന്നു ഇരിക്കരുത്, പിന്നെ 🙏♥️🥰♥️🙏

  • @hemaselvanathan515
    @hemaselvanathan515 Před 5 dny

    Thank u so much for the beautiful songs
    May God bless u in abundance

  • @sreeharir5529
    @sreeharir5529 Před 3 lety +1

    ഓം ശിവായ

  • @adithyanajayakumar4528
    @adithyanajayakumar4528 Před 2 lety +3

    Maha dheva shemikene 😭🙏

  • @jayashankarmenon2173
    @jayashankarmenon2173 Před 10 měsíci

    Vaakkukalute shudha uchaaranam manohara shabdam bhakti niranja stuti.sincere efforts and perfection

  • @BeenaBeenaKK
    @BeenaBeenaKK Před 2 lety

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @arjun_3449
    @arjun_3449 Před 3 lety +2

    Om. Nama. Shivaya 🙏🏻🙏🏻🙏🏻

  • @Subha-yx5bw
    @Subha-yx5bw Před 5 měsíci

    Ohm ñamasivaya

  • @arjun_3449
    @arjun_3449 Před 3 lety +1

    🙏🏻🙏🏻🙏🏻

    • @sreelekhag.p7881
      @sreelekhag.p7881 Před 2 lety

      ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @chandraramakrishnan3983
    @chandraramakrishnan3983 Před 4 lety +5

    God bless you Madhu

  • @bindupbalapb1408
    @bindupbalapb1408 Před 2 lety +2

    ഓം നമഃ ശിവായ 🙏🏾ഓം നമഃ sivaya🙏🏾🙏🏾ഓം നമഃ ശിവായ 🙏🏾🙏🏾

  • @SureshTvm-zm2vz
    @SureshTvm-zm2vz Před 3 lety +1

    SIVA Bhakthiyil Keman MadhuBalakrishnan Annu.

  • @2009sreenair
    @2009sreenair Před 6 lety +5

    Om namah shivaya

  • @theju294
    @theju294 Před 10 měsíci

    Om namah shivayaOm namah shivaya Om namah shivaya Om namah shivaya Om namah shivaya ..........🙏🙏🙏🙏🙏🙏🙏

  • @geetharajeev3574
    @geetharajeev3574 Před rokem

    ഒാം നമശിവായ ഭഗവാെന രഷിക്കൊണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevigopan1185
    @sreedevigopan1185 Před 6 lety +4

    very good song

  • @RaniRani-xt9rg
    @RaniRani-xt9rg Před 10 měsíci

    എന്റെ മഹാദേവൻ വാവ ആണ്‌ എന്നും, എപ്പോഴും കേട്ടോ? ഞാൻ അല്ല എന്താ ഇങ്ങനെ, എനിക്കും എന്നും സാർ തന്നെ, എന്റെ തിരുമേനി ദൈവവും എല്ലാം ഞാൻ ഒരു വെറും കൃമി കേട്ടോ?. എനിക്ക് എന്നും കാവൽ പോലെ അല്ലെ ♥️🙏♥️🙏. രാവും പകലും ♥️🥰♥️

  • @RaniRani-xt9rg
    @RaniRani-xt9rg Před 9 měsíci

    ഈ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മിച്ചം, അതിമനോഹരമായതാണ്, എന്നും നന്മകൾ മാത്രമേ വരൂ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ, തിരുമേനിയെയും, പിന്നെ മ്യൂസിക്, നന്മകൾ മാത്രമേ വരൂ 🙏🌹🥰♥️🙏.

  • @ajayakumar5
    @ajayakumar5 Před 2 lety +1

    🙏🙏🙏ഓം നമഃശിവായ 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před 10 měsíci

    എന്റെ കാവൽ, മഹാദേവൻ, പിന്നെ ഭദ്ര അതാണ് എനിക്ക് എല്ലാപിന്നെ എന്റെ വാവ

  • @Kaaliputhran
    @Kaaliputhran Před rokem +1

    ❤❤ഓം നമഃ ശിവായ❤❤ ശ്രീ കൊട്ടിയൂർ പെരുമാൾ ശരണം❤❤ ശംഭോ മഹാദേവ❤❤

  • @AASH.23
    @AASH.23 Před 5 lety +19

    My soul, heart, all parts of body
    love yu mahadev... Frvt fvrt fvrt fvrt
    .. മഹാദേവാ.. ഓം നമഹ്‌ ശിവായ 😢🙏🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @lekhaanil9900
    @lekhaanil9900 Před 2 lety +2

    🌿🌿ഓം നമഃ ശിവായ ❤🌿🌿🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před 10 měsíci

    ഇനിയും സാറിന്റെ സമയം ഞാൻ കളയുന്നില്ല, എന്നും നന്മകൾ വരട്ടെ 🙏🌹🙏.

  • @RaniRani-xt9rg
    @RaniRani-xt9rg Před 5 měsíci

    നല്ല പാട്ടുകൾ എല്ലാം മനോഹരമായതാണ്, എല്ലാവർക്കും നല്ലതേ വരൂ, തിരുമേനിക്കും, പിന്നെ മ്യൂസിക്, ഈ ചാനൽ,, 🙏♥️🥰♥️🙏.

  • @sumithachandran7689
    @sumithachandran7689 Před 7 měsíci

    I dont know how he does it... truly MB has a magical voice and a superb talent ❤️🙏❤️🙏❤️🙏❤️

  • @vegrajkitchen9317
    @vegrajkitchen9317 Před 2 lety +1

    🖐🖐🖐🖐🖐🖐🖖✋☝

  • @assuaswin4366
    @assuaswin4366 Před 5 lety +6

    ഓം നാം ശിവയാ
    Jai Bolo മഹാദേവൻ കീ Jai Jai
    Super Song
    ഭകതിഗാനം ഇഷ്ടമായി Thanks

    • @nbsalertnbs7972
      @nbsalertnbs7972 Před 4 lety

      czcams.com/video/ymfJrMGajq8/video.html
      ജ്യോതിഷ പഠനം + അശ്വതി നക്ഷത്ര ഫലം
      Astrology education+Aswathi star prediction
      czcams.com/video/wE7dGLA8msU/video.html

  • @binoymegha5684
    @binoymegha5684 Před 5 lety +11

    ഹൃദയ സ്പർശിയായ ഗാനങ്ങൾ:,,,,,,

    • @nbsalertnbs7972
      @nbsalertnbs7972 Před 4 lety

      czcams.com/video/ymfJrMGajq8/video.html
      ജ്യോതിഷ പഠനം + അശ്വതി നക്ഷത്ര ഫലം
      Astrology education+Aswathi star prediction
      czcams.com/video/wE7dGLA8msU/video.html

  • @haridasan3598
    @haridasan3598 Před 2 lety +3

    Ohm namashivayaa bhagavaneee kathukollaneeee💚💛💜👌👌👍👍oman

  • @vegrajkitchen9317
    @vegrajkitchen9317 Před 2 lety +1

    Vichitramam ybhav athbhutham anirvachaniyam l love his voice

  • @ksk4831
    @ksk4831 Před 10 měsíci

    വേങ്ങേരി ശിവങ്കിൽ മഹാ ശിവ ക്ഷേത്രം. ഓം നമഃ ശിവായ 🙏🙏🙏

  • @bijin1891
    @bijin1891 Před 5 lety +6

    Sweet songs മധുബാലകൃഷ്ണൻ ശിവന്റ പാട്ടുകൾ

    • @cecreation5489
      @cecreation5489 Před 3 lety +2

      ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sumanair9778
      @sumanair9778 Před 2 lety

      Orupade Eshttamane Yee Ganom Thanks

  • @chandraramakrishnan3983

    നമശ്ശിവായ ഓം നമശ്ശിവായ

  • @sreejithpa8943
    @sreejithpa8943 Před 2 lety +1

    ചെങ്ങമനാട് മഹാദേവൻ ക്ഷേത്രം.. 🥰🥰🥰🥰..

  • @pradeep71pooja56
    @pradeep71pooja56 Před 2 lety

    ഹര ഹര മഹാദേവ

  • @whiteraptor8518
    @whiteraptor8518 Před 4 lety +2

    Oo namshivaya mahadeva🙏🙏🧡

  • @RaniRani-xt9rg
    @RaniRani-xt9rg Před 5 měsíci

    വാവേ പിന്നെ, കാപ്പി കുടിക്കൂ എല്ലാവരും ♥️♥️🥰♥️

  • @SunilKumar-ee1qf
    @SunilKumar-ee1qf Před rokem +1

    മധുച്ചേട്ടൻ voice super 👍

  • @anishkumarkkanishkumarkk3821

    Manasil ninnum mayatha devotional songs.super 😎😎😎 🏯🏯🏯 🕉️🕉️🕉️🕉️🕉️🕉️🕉️ 🔱🔱🔱

  • @Sunila862
    @Sunila862 Před 4 lety +8

    I love his voice

  • @unnikrishnanunnikrishnan1249

    O m navsivaya bhagvanew kattukollanea aellavaream

  • @powran8293
    @powran8293 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @vegrajkitchen9317
    @vegrajkitchen9317 Před 2 lety +1

    Diley suntha he ee aaavaj

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety

    Bahakthinirbharamaya Satyaswaroopa ShankaraBhagavante Suprabhatam aalapikkunna MadhuBalakrishnanjiye namikkunnu

  • @RaniRani-xt9rg
    @RaniRani-xt9rg Před 10 měsíci

    എന്താ വാവേ .? 🙏🥰🙏. എല്ലാം മാറും

  • @dasansudeesh8715
    @dasansudeesh8715 Před 7 lety +5

    I'm namasivaya

  • @vpgirinair
    @vpgirinair Před 4 lety +2

    Great ... OM NAMASSIVAYA.....

  • @ramachandranp.t4484
    @ramachandranp.t4484 Před 6 lety +5

    നന്ദി പ്രണാമം അർപ്പിക്കുന്നു മഹാദേവശരണം

    • @nbsalertnbs7972
      @nbsalertnbs7972 Před 4 lety

      czcams.com/video/ymfJrMGajq8/video.html
      ജ്യോതിഷ പഠനം + അശ്വതി നക്ഷത്ര ഫലം
      Astrology education+Aswathi star prediction
      czcams.com/video/wE7dGLA8msU/video.html

  • @sukhilkalayakunnumal6004
    @sukhilkalayakunnumal6004 Před 6 lety +10

    Hert teaching songs
    And greate singer

  • @seelavathim5594
    @seelavathim5594 Před 3 lety

    Ohm.nama.ssivaya

  • @sheebapr6989
    @sheebapr6989 Před 7 lety +18

    very very beautiful songs. I am wishing daily hearing this devotional songs. congratulations congratulations...
    by Sheeba . Ramakrishnan pooppathy .Mala . many many thanks...

  • @VinodKumar-ug7rl
    @VinodKumar-ug7rl Před 6 lety +5

    Very heart touching sogs

  • @krishnapriyap4439
    @krishnapriyap4439 Před 2 lety

    Om Sri Jrishnaya Namah 🌹🌟🌟🌟🙏🙏🙏🌟🙏🌟🌟

  • @RaniRani-xt9rg
    @RaniRani-xt9rg Před 10 měsíci

    എനിക്ക് എന്റെ തിരുമേനിയെ കാണണം ♥️🙏🥰♥️🙏🙏🙏🙏🙏

  • @travelmachan1623
    @travelmachan1623 Před 4 lety +1

    അടിപൊളി

  • @satheeshmecheril8405
    @satheeshmecheril8405 Před 2 lety

    Om Namah Shivayaaaaa....

  • @nandukunju.knandukunju.k7256

    ഓം നമശിവായാ .......

    • @shashindran9711
      @shashindran9711 Před 6 lety +1

      Nandu Kunju.k Nandu Kunju.k omnama shivay omnama shivay Hara Hara Mahadeva Shambo Mahadeva Sri

  • @santhoshpk3287
    @santhoshpk3287 Před 5 lety +1

    പ്രണാമം

  • @abhishekkp7959
    @abhishekkp7959 Před 6 lety +5

    mahamrithujaymantra.m

  • @abhijithkrishna.m9688
    @abhijithkrishna.m9688 Před 2 lety +1

    🕉🕉💖🕉💖🕉💖

  • @hitachioperater7653
    @hitachioperater7653 Před 4 lety +13

    ഇടയ്ക്കുള്ള പരസ്യം കാരണം നല്ല ഗാനങ്ങൾ ആസ്വദിക്കാൻ പറ്റാതെ വരുന്നു

    • @nbsalertnbs7972
      @nbsalertnbs7972 Před 4 lety +1

      czcams.com/video/ymfJrMGajq8/video.html
      ജ്യോതിഷ പഠനം + അശ്വതി നക്ഷത്ര ഫലം
      Astrology education+Aswathi star prediction
      czcams.com/video/wE7dGLA8msU/video.html

    • @sreejithvellad2404
      @sreejithvellad2404 Před 3 lety

      പൈസ കൊടുത്താൽ പരസ്യം ഒഴിവാകും

    • @shineshine9716
      @shineshine9716 Před 2 lety

      സത്യം

    • @mohanakumarannair6867
      @mohanakumarannair6867 Před 2 lety

      @@shineshine9716 Good

  • @dhilnadhilna6904
    @dhilnadhilna6904 Před 4 lety +1

    Super song

  • @arjun_3449
    @arjun_3449 Před 3 lety +1

    Arjun❤️Anusree

  • @abhishekkp7959
    @abhishekkp7959 Před 6 lety +5

    mahamrithujaymantra.

  • @jasheenavcjasheenavc1674
    @jasheenavcjasheenavc1674 Před 4 lety +2

    👍👍👍

  • @sumangalanair1693
    @sumangalanair1693 Před 4 lety +1

    Om nmshivaya 👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohan8020
    @mohan8020 Před rokem

    I like all the songs of MB..superb.....

  • @mukundk8083
    @mukundk8083 Před 6 lety +10

    അതിമനോഹരമായ ഭക്തിഗീതങ്ങൾ.....

  • @Realhero669
    @Realhero669 Před 6 lety +23

    Thanks alot for this beautiful collection , these songs makes blessed days ,, ohm nama sivaya

    • @anasthyaanas7158
      @anasthyaanas7158 Před 5 lety +1

      ഗൗതം

    • @nbsalertnbs7972
      @nbsalertnbs7972 Před 4 lety

      czcams.com/video/ymfJrMGajq8/video.html
      ജ്യോതിഷ പഠനം + അശ്വതി നക്ഷത്ര ഫലം
      Astrology education+Aswathi star prediction
      czcams.com/video/wE7dGLA8msU/video.html

  • @user-qn8bz7mc7o
    @user-qn8bz7mc7o Před 3 lety +1

    👌👍💐💐💐🙏🙏🙏🙏

  • @chandraramakrishnan3983
    @chandraramakrishnan3983 Před 3 lety +1

    പരസ്യം അവസാനം ആക്കുക

  • @geetanair3047
    @geetanair3047 Před 6 lety +1

    Om Gouri shankaraya namaha

  • @manidileep9489
    @manidileep9489 Před 6 lety +5

    Good luck nice song

  • @binuswathy4556
    @binuswathy4556 Před 6 lety +4

    Om namashivayaaa

  • @sureshleela5309
    @sureshleela5309 Před 4 lety

    oam namashiva

  • @gireeshgiri8827
    @gireeshgiri8827 Před 4 lety +1

    💐💐💐🙏🙏🙏🙏💐💐💐💐🕉️🕉️🕉️

  • @binoymegha5684
    @binoymegha5684 Před 5 lety +8

    ലോകാ സമസ്താ ...'' സുഖിനോ ഭവന്തു,,,,,,,

    • @nbsalertnbs7972
      @nbsalertnbs7972 Před 4 lety

      czcams.com/video/ymfJrMGajq8/video.html
      ജ്യോതിഷ പഠനം + അശ്വതി നക്ഷത്ര ഫലം
      Astrology education+Aswathi star prediction
      czcams.com/video/wE7dGLA8msU/video.html

  • @prajod3564
    @prajod3564 Před 4 lety +1

    🙏🕉🙏