ശങ്കരധ്യാനം | SANKARADHYANAM | Hindu Devotional Songs Malayalam | Siva Songs

Sdílet
Vložit
  • čas přidán 16. 05. 2014
  • SANKARADHYANAM
    Hindu Devotional Songs Malayalam
    Siva Songs
    MCAudiosIndia
    ========================================================
    Lyrics : Pallipuram Mohana Chandran , A.V.Vasudevan Poti
    Music : K.M. Udayan
    Singer : Madhu Balakrishnan
    --------------------------------------------------------------------------------------------------------------
    SONGS
    ======
    01 : Annadaanaprabhuve................................................
    02 : Thaliparambil Vaazhum...........................................
    03 : Thrinethram Pavithram............................................
    04 : Malayalam Nenjilettum............................................
    05 : Jadamurichu Parichu...............................................
    06 : Erikanal Nayanaa......................................................
    07 : Kunnathoor Malayilo................................................
    08 : Thirunakkaresa Mahesa..........................................
    09 : Sreeyezhum Yuvathikku...........................................
    10 : Thrissivapperurin......................................................
    ------------------------------------------------------------------------------------------------------------
    Subscribe:
    ========
    mcaudiosindia (Audio and Jukebox):
    / mcaudios. .
    MCAUDIOSANDVIDEOS MALAYALAM:
    / mcaudios .
    mcvideosculturalprograms: / mccultur. .
    mcvideosalbums:
    / mcvideos. .
    mcvideostelugu:
    / mcvideos. .
    mcvideostamil:
    / mcvideos.. .
    mcvideoskannada:
    / mcvideos. .
    ---------------------------------------------------------------------------------------------------------
  • Hudba

Komentáře • 2,2K

  • @NeymarJr-lv1ml
    @NeymarJr-lv1ml Před 3 lety +170

    ശിവ ഭക്തർ അടി ലൈക്ക്

  • @sreelekha2023
    @sreelekha2023 Před 3 měsíci +23

    ശ്രീ മധു ബാലകൃഷ്ണൻ താങ്കളുടെ ശബ്ദഗാംഭീര്യം അപാരം താങ്കളുടെ ശബ്ദം ശരിക്കും ഭക്തി ഗാനാലാപനത്തിനായി ഈശ്വരൻ കനിഞ്ഞിട്ടുള്ളതാണ്, ഭക്തി ഇല്ലാത്തവർക്കു പോലും ഭകതി ഉണ്ടായിപ്പോകുന്ന ആലാപനം ഓം നമഃശ്ശിവായ🙏🙏🙏

  • @sreekutty379
    @sreekutty379 Před 9 měsíci +9

    ഓം നമഃശിവായ 🙏🙏മഹാദേവ നിന്നിലാണ് ഞാൻ അഭയം തേടുന്നത് 🙏മനസും ശരീരവും തളർത്താതെ എന്നും കൂടെ നിൽക്കണേ മഹാദേവ 🕉️🕉️🕉️നമഃശിവായ

  • @rani-qq8jk
    @rani-qq8jk Před měsícem +18

    2024 il ee പാട്ട് കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ like adi👇👇👇👇

  • @sanalkumar4144
    @sanalkumar4144 Před 2 lety +71

    ഈ. പാട്ടുകൾ. ഇഷ്ടമുള്ളവർ. ഇവിടെ. ലൈക്‌ ❤🙏🙏🙏🙏

    • @gangadharancm7600
      @gangadharancm7600 Před 8 měsíci

      c.m.gangadbaran.pookkoom?

    • @yadusreedhar5432
      @yadusreedhar5432 Před 7 měsíci +1

      ഇതിന്റെ വൈക്കത്തപ്പന്റെ ഷൂട്ടിംഗ് ഞാൻ കണ്ടത് ഓർക്കുന്നു. അന്ന് സ്‌കൂളിൽ പഠിക്കുന്ന കാലം.

  • @poornimapoornima4714
    @poornimapoornima4714 Před 3 lety +90

    Madhu ബാലകൃഷ്ണൻ fans like here 👍👍👍👍❤❤❤❤

  • @bindusakhi8172
    @bindusakhi8172 Před rokem +9

    ഓം നമഃ ശിവായ മനസിലുള്ള എല്ലാവിഷമങ്ങളും ഇല്ലാതാകുവാൻ അങ്ങ് പാടിയ എന്റെ മഹാദേവന്റെ ഭക്തിഗാനങ്ങൾ കേട്ടാൽമതി അങ്ങേയ്ക്കും കുടുംബത്തിനും എന്റെ പ്രാർത്ഥനയും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rjrahulrahul2259
    @rjrahulrahul2259 Před 2 lety +39

    ഭഗവാൻ കരയിപ്പിക്കും ആ കരച്ചിൽ കഴിഞ്ഞാൽ സന്തോഷം വാരിക്കോരി തരും എപ്പോഴും കൂടെ നില്കും എന്റെ ഭഗവാൻ എന്റെ മനസറിഞ്ഞു കൂടെ നില്കും ഓം നമഃ ശിവായ

  • @gopalkrishnan8068
    @gopalkrishnan8068 Před 5 měsíci +7

    എന്റെ ജീവിതത്തിൽ എന്നും രാവിലെ കേൾക്കുന്ന ശിവഭാഗവണ്ടേ ഭക്തി പാട്ടുകൾ. മധുബാലകൃഷ്ണൻ നല്ലതു പോലെ പാടിയിരിക്കുന്ന ശിവ ഭഗവാനെ അനുഗ്രഹം തരണേ.🙏🙏🙏🙏🙏🙏🙏

    • @mcaudiosindia
      @mcaudiosindia  Před 5 měsíci

      Thanks for the support.Please share to all friends and family

  • @moviezcart1938
    @moviezcart1938 Před 5 lety +478

    നമഃ ശിവായ പറഞ്ഞുകൊണ്ട് ഒരു ലൈക്‌

  • @anjalir.krishna4938
    @anjalir.krishna4938 Před 2 lety +13

    ഞങ്ങളെ അലട്ടുന്ന പ്രശ്നത്തിൽ നിന്ന് രക്ഷിക്കണേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @wAYANADAN10
    @wAYANADAN10 Před 2 lety +5

    എല്ലാ വേദനയും മറക്കാൻ ഒരു "ഒറ്റമൂലി മരുന്നാണ്" ഈ സോങ് കാശിനാഥ ലോകത്തിനു നന്മ ചൊരിയണെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @AD_COMPANY_
    @AD_COMPANY_ Před 3 lety +86

    ഭക്തിഗാനം കേൾക്കുന്നവർ vdo ലൈക് ചെയ്യുക🙏.......മഹാദേവ🙏🧡

  • @Sivabhakthan
    @Sivabhakthan Před 3 lety +327

    പരീക്ഷിക്കും കാശിനാഥൻ എന്നാൽ കൈവിടില്ല കണ്ണീർ കയത്തിലും എനിക്ക് തുണയായി വന്നിടുന്ന ശിവ ദേവ നിന്നെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല ദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @ushak3081
      @ushak3081 Před 2 lety +14

      Yes Mahadevan Orikkalum kaividilla 🙏🙏🙏🙏

    • @ukramachandran5024
      @ukramachandran5024 Před 2 lety +2

      @@ushak3081 llllllllllll

    • @sncreation9701
      @sncreation9701 Před 2 lety +6

      100%✔️❤️❤️🙏

    • @sujababu3824
      @sujababu3824 Před 2 lety +3

      സത്യം, പരമാർത്ഥം 🙏🏻🙏🏻🙏🏻

    • @Sivabhakthan
      @Sivabhakthan Před 2 lety +2

      @Krishnaraj N ആണോ നിന്നോട് വർണിക്കാൻ ഞാൻ മൊഴിഞ്ഞോ മിസ്റ്റർ

  • @shanjithkb1582
    @shanjithkb1582 Před rokem +30

    ഓം നമഃ ശിവായ
    എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ശിവ ഭക്തിഗാനങ്ങൾ

  • @bijubiju9276
    @bijubiju9276 Před rokem +8

    ഓം നമശിവായ ഭഗ വാ നെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @anjusaji7318
    @anjusaji7318 Před 2 lety +27

    ഭക്തിഗാനലാപനത്തിൽ ഇത്ര മാധുര്യം, ഭക്തിയും, വേറെയൊരു ഗായകനിൽ നിന്നും കിട്ടയിട്ടില്ല, അർഹക്കുന്ന അംഗീകാരം കിട്ടിയില്ലെങ്കിലും മഹാദേവൻ അനുഹ്രഹിച്ച ഗായകനാണ് ഇദ്ദേഹം.. 🙏🙏🙏

  • @ambikababu7320
    @ambikababu7320 Před 2 lety +10

    ഓം നമഃ ശിവായ 🙏🙏🙏🙏🙏ആപത്തു കൾ മാറ്റി രക്ഷിക്കുന്ന മഹാദേവൻ 🙏🙏🙏🙏🙏

  • @rajanparambath7187
    @rajanparambath7187 Před 2 lety +8

    ഭക്തി ഗാനങ്ങൾ ഏതായാലും അതു മധുബാലകൃഷ്‌ണന്റെ ശബ്ദത്തിൽ കേൾക്കുന്നതാണ് ഉചിതം.

  • @sreelakshmit594
    @sreelakshmit594 Před 2 lety +19

    ദേവഗായകൻ Dr. മധു ബാലകൃഷ്ണൻ, ദേവശബ്ദം ❤️❤️❤️❤️❤️❤️❤️🙏

  • @vishnutube9463
    @vishnutube9463 Před 3 lety +73

    ബാക്തി ഉള്ളവരേണഗിൽ ഒരു like chu

    • @BijuBiju-ff9ik
      @BijuBiju-ff9ik Před 3 lety +1

      Om. Namassivaya 🙏🙏🙏

    • @rijovlr
      @rijovlr Před 2 lety

      ബാക്തി അല്ല ഭക്തി

  • @hypergaming7694
    @hypergaming7694 Před 3 lety +9

    Ohm namashivaya onu like adi

  • @geethakumari3688
    @geethakumari3688 Před 2 lety +4

    മധു ബാലകൃഷ്ണൻ പാടിയ കീർത്തനങ്ങൾ കേട്ടാൽ നമ്മെ ഭക്തിയിൽ aradikkum👍

  • @Kumar-ri6jf
    @Kumar-ri6jf Před 8 měsíci +7

    ഓം നമഃ ശിവായ 🙏🙏🙏
    ഭഗവാനെ ഞങ്ങളെ കാത്തു കൊള്ളേണമെ,🙏

  • @appleorange3408
    @appleorange3408 Před 3 lety +27

    മധു ചേട്ടൻ പാടുമ്പോൾ സാക്ഷാൽ മഹാദേവൻ അടുത്തു ഉള്ളത് പോലാണ് അത്രയ്ക്ക് ഭംഗിയുള്ള ആലാപന ശൈലിയാണ് . അദ്ദേഹത്തിന് മഹാദേവൻറ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @VishnuKumar-tj9qf
    @VishnuKumar-tj9qf Před 3 lety +26

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി മധുവേട്ടൻ സൂപ്പർ ഹിറ്റ് ഗാനങ്ങൾ

  • @vijay-oj4mk
    @vijay-oj4mk Před 2 lety +5

    എത്ര കേട്ടാലും മതിവരാത്ത ശിവ ഭക്തി ഗാനങ്ങൾ മധു ബാലകൃഷ്ണൻ നല്ല ഭക്തി ഗാനത്തിന്റ ഗായകൻ 🙏🙏🙏❤❤❤🌹🌹🌹

  • @muralykrishna8809
    @muralykrishna8809 Před 2 lety +2

    എല്ലാ ശിവ ഭക്തിഗാനങ്ങളും മനോഹരം മഹനീയം ; ശിവ സ്തുതി ഇത്രയും മനോഹരമായി
    അവതരിപ്പിച്ച ശ്രീ മധു ബാലകൃഷ്ണന് സ്നേഹത്തോടെ അഭിനന്ദനങ്ങൾ
    ശ്രീ പള്ളിപ്പുറം മോഹനചന്ദ്രന്‍ അവറുകള്‍ക്കും ശ്രീ എ വി വാസുദേവന്‍ പോറ്റി അവറുകള്‍ക്കും സ്നേഹത്തോടെ കൂപ്പുകൈ
    മധുരമായ ഈണങ്ങള്‍ക്ക് ശ്രീ കെ . വി ഉദയന്‍ അവറുകളോട് ഒരുപാട് ഇഷ്ടം

  • @remyaanil3307
    @remyaanil3307 Před 4 lety +21

    Madhu balakrishnan janichathu thanne devotional songs padana..... ee songsinokke dislike koduthavare neritukanan polum pattathe irikkatte ....madhu😚😚😚😚

  • @priyadarsinivinod5655
    @priyadarsinivinod5655 Před 3 lety +18

    ഭക്തി സാന്ദ്രമായ ഈ ഗാനങ്ങൾ കേൾക്കുമ്പോ ഭക്തി കൊണ്ടു കരഞ്ഞു പോകുന്നു എന്റെ മഹാദേവാ
    അങ്ങയുടെ അനുഗ്രഹത്താൽ എല്ലാം പ്രകാശ പൂർണ മാക്കണേ മൃതുഞ്ജയ
    എല്ലാപേരെയും അനുഗ്രഹിക്കണം പരമശിവനെ 🙏🙏

  • @user-jp4mr4we6y
    @user-jp4mr4we6y Před 2 měsíci +4

    ഓം നമഃ ശിവായ... 🙏🙏🙏മധു ചേട്ടന്റെ ആലാപനം തരുന്നൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.ഒരുപാടു നന്ദി.. 🙏🙏🙏മധു ചേട്ടാ 🙏🙏

  • @ambikadevi8976
    @ambikadevi8976 Před rokem +10

    ശിവ ഭക്തിഗാനം എത്ര സുന്ദരമായി ആലപിക്കുന്നു. നമസ്കാരം

  • @amtftw569
    @amtftw569 Před 4 lety +207

    ശങ്കര ധ്യാനം എന്ന തിലെ ഓരോ ഗാനങ്ങളും അതി മനോഹരമായി പാടിയ മധു ബാലകൃഷ്ണന് ആയിരം നന്ദി

  • @ayurvedavishavaidyasala9875

    ഏതു ശിവക്ഷേത്രത്തിൽ ചെന്നാലും ഈ ആൽബത്തിലെ പാട്ടുകളാണ് കേൾക്കാറുള്ളത്....👌👍

  • @greeshmac9977
    @greeshmac9977 Před rokem +4

    മധു സാർ സൂപ്പർ ഭക്തി ഗാനം. 👍👏👌

  • @vishnuganeshvichu3435
    @vishnuganeshvichu3435 Před 5 měsíci +4

    ആദി ശങ്കരൻ 🙏ആദിയും അന്തവും നാം തന്നെ ആകാശവും ഭൂമിയും നാം തന്നെ സങ്കടവും സങ്കട മുക്തിയും നാം തന്നെ മഹാ കാലനാണ് നാം നാരായണനും ബ്രെമ്മാവും നാം തന്നെ നാം ആണ് മഹാ ദേവൻ 🔱🙏

  • @harikumarmv6380
    @harikumarmv6380 Před 3 lety +44

    മധു ബാലകൃഷ്ണന് അഭിനന്ദനങ്ങൾ👏👏 ഇനിയും ശിവ ഭക്തി ഗാനങ്ങൾ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @shanmugadase2436
    @shanmugadase2436 Před 3 lety +7

    ഹര ഹര മഹാദേവ ലോകത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ.
    ഒരുപാട് ഒരുപാട് നന്ദി പറയുന്നു.

  • @anil.sgurunarayanaamd1649

    കേട്ടു കഴിഞ്ഞപ്പോൾ മനസിന് ഒരു സമാധാനം...ഓം നമ: ശിവായ കാത്തുകൊള്ളണമേ

  • @anoopunni5246
    @anoopunni5246 Před 2 lety +6

    ശിവഭഗവാൻ.. ശരിക്കും പരീക്ഷിക്കും... തളരാൻപോകുമ്പോൾ.... നമ്മുടെ കണ്ണുനിറയുബോൾ.. താങ്ങായികാണും.. സത്യം... നമ്മുടെകാര്യം കള്ളം... ആണ് എങ്കിൽ 8 ഇന്റെ പണിയുംകിട്ടും..... അത് പ്രത്യകം ഓർമ്മവേണം....... 🙏🙏🙏

  • @nishak6087
    @nishak6087 Před 3 lety +33

    ഈ ഭക്തിഗാനം കേൾക്കുമ്പോൾ
    മനസിന്നൊരു സുഖം തോന്നു🙏🙏🙏🙏

  • @dineshdinudinesh1510
    @dineshdinudinesh1510 Před 3 lety +5

    ഭക്തി ഗാനങ്ങൾക്ക് വേണ്ട ഗംഭീരശബ്‌ദം മധുചേട്ടാ ഐ ലവ് സോങ്‌സ്

  • @bhadrakumari9958
    @bhadrakumari9958 Před 2 lety +30

    പർശിനി കടവ് മുത്തപ്പാ സങ്കടം തീർത്തു തരണേ കാത്തു രക്ഷിക്കണേ ഭഗവാനെ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🌹

  • @saraswathyswathy9990
    @saraswathyswathy9990 Před 3 lety +12

    ഓം ശിവായ നമോ . സർവ്വേശ്വരാ കാത്ത് രക്ഷിക്കണെ.. ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് സമാധാനവും . സന്തോഷവും കിട്ടുന്നു.

  • @manikandanep3239
    @manikandanep3239 Před 3 lety +124

    എന്റെ നാട്ടിൽ ഒരു മഹാദേവ ക്ഷേത്രം ഉണ്ട് പേര് തൃപ്രങ്കോട് ഇവിടുത്തെ പ്രതിഷ്ഠ മൃത്യഞ്ജയൻ ആണ് പ്രധാന വഴിപാട് മൃത്യഞ്ജയഹോമം, ശങ്കഭിഷേഗവും ആണ് ഓം നമഃ ശിവായ

    • @allugamer1306
      @allugamer1306 Před 11 měsíci +6

      Angane oru pattu undu

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 Před 11 měsíci +4

      ​@@allugamer1306thripragottappa dukhangal theerkkaan thrippaadam thunayekane.Andhakaandhaka santhatham neeyen antharangathil vaazhane.

    • @babubabuleela2998
      @babubabuleela2998 Před 8 měsíci +1

      pp i

    • @sheejasivadas5616
      @sheejasivadas5616 Před 7 měsíci +5

      ഞാൻ വന്നിരുന്നു. നല്ല ക്ഷേത്രം. പിന്നെയും പിന്നെയും പോകാൻ തോന്നും. N

    • @ajithattukal7487
      @ajithattukal7487 Před 6 měsíci +2

      🙏ഓം നമഃ ശിവായ 🙏

  • @lalukottalalu4663
    @lalukottalalu4663 Před 3 lety +8

    എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം

  • @bhadrakumari9958
    @bhadrakumari9958 Před 2 lety +8

    ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @sandeepm6066
    @sandeepm6066 Před 2 lety +1

    മധു ചേട്ടന്റെ സൗണ്ട് സൂപ്പർ ശിവ bhakthiganam സൂപ്പർ
    ഓം ഹര ഹര മഹാദേവ

  • @openvoice6557
    @openvoice6557 Před 4 lety +80

    ഈ സ്വരവും ഗാനങ്ങളും വല്ലാത്ത ഫീൽ ആണ്.
    ചൈതന്യ ഗായകൻ@മധു b... 👍😍

    • @adithyadev765
      @adithyadev765 Před 3 lety +2

      സത്യം

    • @renjusuneesh1856
      @renjusuneesh1856 Před 9 měsíci +1

      ദേവഗായകൻ....... 🙏❤️

    • @user-ug5vq9eu5x
      @user-ug5vq9eu5x Před 8 měsíci +1

      കേൾക്കാൻ കുളിർമയുള്ള നല്ല നല്ല ഗാനങ്ങൾ ❤🥰🤩💝

  • @Abhiii_Nair
    @Abhiii_Nair Před 5 lety +771

    *shiva Bagawane othirii jeevan ullavar Oru like adikk*

    • @santhoshpk3287
      @santhoshpk3287 Před 5 lety +18

      ഓം ശിവം ശിവകരം ശാന്തം
      ശിവാത്മാനം ശിവ്വോത്തമം ശിവ മാർഗ്ഗ പ്രണെതാരം പ്രണതോസ്മി സദാശിവം
      ഓം നമഃ ശിവായ

    • @onlineoasis3401
      @onlineoasis3401 Před 5 lety +11

      ഹര്‍ഹര്‍ മഹാദേവ്....!!!

    • @satheeeshsatheeesh2475
      @satheeeshsatheeesh2475 Před 4 lety +8

      സൂപ്പർ സോങ്‌സ്

    • @swaminathana60
      @swaminathana60 Před 4 lety +5

      Super bakthiganam

    • @AD_COMPANY_
      @AD_COMPANY_ Před 3 lety +4

      🙏🙏😇

  • @ajeeshp6961
    @ajeeshp6961 Před 8 měsíci +6

    ത്രിനേത്രം പവിത്രം മഹേശം ...എത്ര തവണ കേട്ടു എനിക്ക് തന്നെ അറിയില്ല ❤

  • @Vsnairvimal
    @Vsnairvimal Před 2 lety +5

    അന്നും ഇന്നും എന്നും എപ്പോഴും എൻ്റെ കൂടേ എൻ്റെ മഹാദേവൻ കൂടെയുണ്ട്❤️

  • @sabinsanthi8810
    @sabinsanthi8810 Před 3 lety +20

    മധു ബാല കൃഷ്ണൻ സർ കൊള്ളാം

  • @krishnakumar_n
    @krishnakumar_n Před 4 lety +90

    ശിവ സ്തുതി ഇത്രയും മനോഹരമായി
    അവതരിപ്പിച്ച മധു ബാലകൃഷ്ണൻ അഭിനന്ദനങ്ങൾ

    • @sumeshs636
      @sumeshs636 Před 3 lety +1

      ഓം: നമ:ശിവായ

  • @prakashv4028
    @prakashv4028 Před rokem +5

    ശംഭോ മഹാദേവാ നീലകണ്ടാ പാർവതി വല്ലഭാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @sujathashaji3016
    @sujathashaji3016 Před rokem +25

    ശിവന്റെ പാട്ട് പാടാൻ ഏറ്റവും നല്ല ശബ്ദം ❤❤❤

  • @sathoshkunjuraman2436
    @sathoshkunjuraman2436 Před 5 lety +35

    എല്ലാം സൂപ്പർ പാട്ടുകൾ ആ മധുരശബ്ദത്തിൽ. ഓം നമ:ശിവായ ഹര ഹര മഹാദേവ

  • @ramesanputhookattil3195
    @ramesanputhookattil3195 Před 4 lety +16

    ഹര ഹര മഹാദേവാ എല്ലാം നല്ല പാട്ടുകൾ

  • @mamathadevi.r7663
    @mamathadevi.r7663 Před 11 měsíci +8

    🕉️ മഹാദേവൻ്റെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഭക്തിഗാനങ്ങൾ...🕉️

  • @ratheeshsr1797
    @ratheeshsr1797 Před 2 lety +8

    ഓം നമഃ ശിവായ.മഹാദേവാ എന്നും കാത്തുരക്ഷിക്കണേ 🙏🙏🙏❤️

  • @sukumarankg1458
    @sukumarankg1458 Před 4 lety +146

    ഓം നമഃശിവായ
    ഈ പാട്ടുകൾ എത്ര സുന്ദരം
    പാടിയ മധു ബാലകൃഷ്ണന് എന്റെ സ്നേഹം അറിയിക്കുന്നു

  • @rajitham2709
    @rajitham2709 Před 3 lety +15

    ശിവരാത്രി ആശംസകൾ.... ശിവ ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും കിട്ടട്ടേ...ഓം നമ ശിവായ...

  • @bhadrakumari9958
    @bhadrakumari9958 Před 2 lety +4

    ഓം നമഃ ശിവായ സങ്കടങ്ങൾ തീർത്തു തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @ccvloges1771
    @ccvloges1771 Před 2 lety +4

    ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻

  • @akshayunofficial4915
    @akshayunofficial4915 Před 5 lety +67

    ഓം ഹര ഹര മഹാദേവാ,മധുബാലകൃഷ്ണനു ശങ്കരഭഗവാൻ നല്ലഗാംഭീര്യത്തോടെശബ്ദംനിലനിർത്തട്ടെ,എന്തുസുഖമാണ് കേൾക്കാൻ,ഭക്തിന്രിർഭരം

  • @sreekalajoy4103
    @sreekalajoy4103 Před 4 lety +13

    എന്റെ ഇഷ്ട്ട ദേവൻ

  • @remadevipg7315
    @remadevipg7315 Před 2 lety +23

    മധു ബാല കൃഷ്ണ ഈ സ്വരമാധുരി നിലക്കാതിരിക്കാൻ ഭഗവാൻ
    കനിഞ്ഞു അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏

  • @sanilababu232
    @sanilababu232 Před rokem

    മഹാദേവ കാത്തുകൊള്ളണേ സർവ്വ ഐശോര്യങ്ങളും കിട്ടണേ 🌺🌺

  • @UnniKrishnan-kl1wr
    @UnniKrishnan-kl1wr Před 4 lety +23

    ഈ ആൽബം കുറെ തപ്പിയിട്ട കിട്ടിയത് എല്ലാം നല്ല പാട്ടുകൾ

    • @aneeshca5753
      @aneeshca5753 Před 2 lety

      സൂപ്പർ സോങ്

    • @sandhyakg8318
      @sandhyakg8318 Před 2 lety +1

      ഞാനും അതേ,👍👍

    • @georgekp9684
      @georgekp9684 Před 2 lety

      Supreme god bless is profusely. Very helpful to needy. I always murmer Om nama sivaaya. Om namasivaya.

  • @sreeshmac7190
    @sreeshmac7190 Před 3 lety +36

    ശിവനെ ഏറെ ഇഷ്ട്ടം. മധുച്ചേട്ടൻ പൊളിച്ചു

  • @user-ws5fw4vx4r
    @user-ws5fw4vx4r Před 8 měsíci +1

    മഹാദേവ ഞങ്ങളെ കൈവെടിയെല്ലേ പൊന്നു മഹാദേവ ഞങ്ങളുടെ ഓരോ ദിവസവും കാക്കണേ മഹാദേവ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭

  • @TripModeActive
    @TripModeActive Před 2 lety +11

    ഏറ്റവും മനോഹരമായ ശിവ ഗീതങ്ങൾ 😍😍😍😍
    ശിവ ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏

  • @sandrakrishnan316
    @sandrakrishnan316 Před 3 lety +27

    🙏🕉️ഓം നമശിവായ എന്ന് പ്രാർഥിക്കുബോഴേ മനസ് ശാന്തമാകുന്നു...❤️🕉️

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      ഏറ്റുമാനൂരപ്പ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      കൊട്ടിയുരപ്പ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      എണാകുളത്തപ്പ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      പറശിനി മുത്തപ്പൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

  • @unnikrishnanunnilkrishnan395

    ഇത്ര നല്ല ശിവ ഭക്തിഗാനങ്ങൾ കേൾക്കുന്നത് തന്നെ മനസ്സിന് വളരെ കളിർമയേകുന്നു ബിഗ്ഗ് സലൂട്ട് മധു ബാലകൃഷ്ണേട്ടാ

  • @Boogeyman940
    @Boogeyman940 Před 11 měsíci +6

    ശ്രീയേഴും യുവതിക്കു...❤️❤️🕉🙏

  • @rajeevraj5169
    @rajeevraj5169 Před 2 lety +17

    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀
    ഓം നമഃ ശിവായ🕉️☮️🍀

  • @praseelasasi5547
    @praseelasasi5547 Před 3 lety +133

    ശിവ ദേവന്റെ ഭക്തി ഗാനങ്ങൾ കേട്ടാൽ തന്നെ ദുഃഖ ങ്ങൾ എല്ലാം മറന്നു മനസ് ശാന്തം ആവും എന്റെ ശക്തി ആണ് ശിവ പാർവതി. ഓം നമഃ ശിവായ

    • @umeshdsteel-devigroup4623
      @umeshdsteel-devigroup4623 Před rokem

      🥚🎱🤯🎑🗾🌤🛼obzdjv!i
      &₹.! I🆓🛗🆒😄🚺👨‍👩‍👧‍👦🚺😄🚺🎥😄🚺😄🚺🧗🏾‍♂️🏅🥈🍐

    • @jatheeshkumar4697
      @jatheeshkumar4697 Před rokem

      🤣🤣🤣🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🇦🇬🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🇦🇸🇦🇬🏳️‍🌈🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇸🇦🇸🇦🇸🇦🇬🇦🇬🇦🇸🇦🇸🇦🇬

    • @jatheeshkumar4697
      @jatheeshkumar4697 Před rokem

      P

    • @jatheeshkumar4697
      @jatheeshkumar4697 Před rokem

      Ppppppp

    • @jatheeshkumar4697
      @jatheeshkumar4697 Před rokem

      P

  • @Vishu95100
    @Vishu95100 Před 4 lety +30

    പതിനഞ്ചുവർഷങ്ങളായി ഞാൻ ഈ ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട്.. ഇതുവരെ മടുത്തിട്ടില്ല.. എല്ലാം ജന്മപുണ്യം..

  • @sheelams7339
    @sheelams7339 Před 2 lety +2

    ഓം നമഃ ശിവായ🙏🙏🙏

  • @pramilaramesh8541
    @pramilaramesh8541 Před 2 lety +6

    Om നമഃ ശിവായ എന്ന് മനസ്സ് കൊണ്ട് വിളിച്ചാൽ ഏതു ആപത്തിലും രക്ഷിക്കുന്ന മൂർത്തി എന്റെ ശിവ ഭഗവാൻ 🙏🙏🙏

  • @raistar2917
    @raistar2917 Před 3 lety +7

    ഓം നമഃ ശിവായ

  • @sreejasharan9129
    @sreejasharan9129 Před 3 lety +6

    ഓം നമഃ ശിവായ.. 🙏🙏

  • @unnikuttantugs2499
    @unnikuttantugs2499 Před 2 lety +12

    ഓം നമഃ ശിവായ 🙏

  • @sreekodungallur
    @sreekodungallur Před 5 lety +170

    കേട്ടു കഴിഞ്ഞപ്പോൾ മനസിന് ഒരു സമാധാനം...ഓം നമ: ശിവായ

    • @ashtuOT7
      @ashtuOT7 Před 2 lety +1

      Sathiyan omm samashivaya

    • @ravik4886
      @ravik4886 Před 2 lety +1

      Ohm Nama Sivaya Ohm Sambo MahaDevaya mah

    • @ravik4886
      @ravik4886 Před 2 lety

      Ohm Nama Sivaya Ohm SreeKailasaNadhayaNamah Ohm Sambo MahaDevaya Namaha

    • @shanthakumari227
      @shanthakumari227 Před 2 lety

      Enemy ke baad mein theatre nanga Munda

    • @user-il4lw6lw6u
      @user-il4lw6lw6u Před 2 lety

      @@ashtuOT7 p

  • @ANILKUMARTGANI
    @ANILKUMARTGANI Před 4 lety +7

    So beautiful. Madhu Balakrishnan is a good singer

  • @sreejithpr6818
    @sreejithpr6818 Před rokem +9

    ഈ ശിവഭക്തി ഗാനം ഉനത്തിയിൽ എത്തിച്ച എല്ലാ സഹായിക്കൾക്കും
    എന്റെ പരിപൂർണ്ണമായ നമസ്കാരം.
    🕉️🕉️🕉️

  • @sujithkumarjanardhanan2125
    @sujithkumarjanardhanan2125 Před 2 lety +13

    ശിവസ്തുതികൾ മനസിന്‌ ശാന്തിയും സന്തോഷവും തരുന്നു 🙏🙏🙏

  • @rajeshnuchikkatpattarath9407

    ഓം നമഃ ശിവായ കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദത്തിന്റെ ഉടമ മധുബാലകൃഷ്ണൻ നന്ദി...

  • @aashortscreation1773
    @aashortscreation1773 Před 5 lety +157

    ഓം നമഃ ശിവായ കാത്തുകൊള്ളണമേ ശങ്കരാ
    ഭക്തി സാന്ദ്രമായ ഗാനങ്ങൾ
    പാടിയ മധുബാലകൃഷ്ണൻ hatts off u... ❤❤

  • @aswin.binu.9954
    @aswin.binu.9954 Před 2 lety +2

    ശംഭോ മഹാദേവ 🙏

  • @reshmirs4792
    @reshmirs4792 Před 2 lety +4

    ഓം നമഃ ശിവായ 🙏🔱

  • @sreekalamenon6342
    @sreekalamenon6342 Před 3 lety +37

    ഭഗവാന്‍ മധു ബാലകൃഷ്ണന്‍ ഭൂമിയില്‍ ജനിപ്പിച്ച തു തന്നെ ഭക്തി ഗാനങ്ങൾ padan ആയിട്ടു ആണ് എന്ന് തോന്നുന്നു. ഭഗവാന്‍ ഒരു പാട് അനുഗ്രഹിക്കട്ടെ 🙏🙏

    • @user-qu7iz2if4k
      @user-qu7iz2if4k Před 3 lety +2

      Entha oru sound alle? Om namashivaya..hara hara mahadeva....

  • @pesguys1144
    @pesguys1144 Před 3 lety +33

    മധു ചേട്ടന്റെ ശബ്ദം
    ഒരു രക്ഷയില്ല അടിപൊളി 🥰🥰🥰🥰

  • @yadhukrishnan7271
    @yadhukrishnan7271 Před rokem +1

    ശിവരാത്രി ആശംസകൾ ♥️✨️

  • @user-th4tb6ey6s
    @user-th4tb6ey6s Před 2 lety +1

    മധു ബാലകൃഷ്ണൻ ഏട്ടാ ദൈവം അനുഗ്രഹിക്കട്ടെ ❣️

  • @anoopc4725
    @anoopc4725 Před 4 lety +98

    ഭക്തന് പുണ്യമേകുന്ന ഗാനങ്ങൾ.🙏🙏🙏 ഓം നമ ശിവായ

  • @sreejak1784
    @sreejak1784 Před 4 lety +248

    . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാണ് മധു ബാലകൃഷ്ണൻ ഇനിയും ഒരുപാട് ഭക്തിഗാനങ്ങൾ പാടാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു

    • @premanair6447
      @premanair6447 Před 3 lety +3

      🙏

    • @premanair6447
      @premanair6447 Před 3 lety +4

      Ningade profile Bts annalo

    • @sudheeshkk9463
      @sudheeshkk9463 Před 3 lety

      A

    • @vijayank7657
      @vijayank7657 Před 2 lety

      എൻന്റെ നല്ല ഗായകൻ

    • @vijayank7657
      @vijayank7657 Před 2 lety +2

      ഇഷ്ടമുള്ള ഗായകൻ ദൈവം അറിഞ്ഞു തന്ന ശബദം കാത്തു സൂക്ഷിക്കു

  • @subinsubi2571
    @subinsubi2571 Před rokem +2

    ഓം നമഃ ശിവായ ❣️

  • @devikasuresh4267
    @devikasuresh4267 Před 2 lety +1

    Madhu bslskrishnan sir padunna ella siva bhakthiganamgalum vslare ishtamanu mahadevante anugraham ennum undakate🙏🙏🙏🙏🙏🙏🙏🙏