എൻ്റെ കൂടെ വരൂ എന്ന് ധൈര്യത്തോടെ വിളിക്കാൻ എനിക്കിനിയും സമയം വേണം| Gandhinagar 2nd street | prt5

Sdílet
Vložit
  • čas přidán 3. 05. 2023
  • Gandhinagar 2nd Street is a 1986 Indian Malayalam-language comedy drama film directed by Sathyan Anthikad and written by Sreenivasan from a story by Anthikad. It stars Mohanlal in the lead role, with Karthika, Seema, Sreenivasan, Thilakan, Innocent, Sukumari and K. P. A. C. Lalitha in supporting roles. The film also has Mammootty in a Cameo appearance. The music was composed by Shyam. The film was remade in Telugu as Gandhinagar Rendava Veedhi (1987) and in Tamil as Annanagar Mudhal Theru (1988).
    Madhavan is trying to get a job for his unemployed friend Sethu. When a spate of robberies takes place in a middle-class neighbourhood, Madhavan has Sethu pose as Ram Singh, a Nepali émigré, to fulfil the residents' need for a Gorkha security guard. He befriends Nirmala, a preschool teacher. Meanwhile, a police officer and his daughter, Maya, move into the neighbourhood, bringing back memories from the past for Sethu.
    Three years before, Sethu and Maya were friends and later they fell in love with each other. But, they separated due to some misunderstandings. Sethu apologies to Maya, but Maya does not reciprocate. Nirmala also finds the real identity of Sethu and his relationship with Maya. Tomy, a neighbour, misbehaves with Maya and Sethu beats him.
    The colony's residents turns against Ram Singh after the incident and suspects that Nirmala has an affair with him. Nirmala's husband Balachandran returns from Dubai and the colony's residents gossip about the relationship between Sethu and Nirmala. Balachandran says that he trusts his wife and that his wife has send letters about Sethu. Balachandran visit Maya's father and learns that she is actually a widow. Balachandran has also arranged a job for Sethu abroad and when he is returning he will also take Sethu to Dubai. The movie ends with Maya and Sethu uniting.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 58

  • @rameshanrameshan813
    @rameshanrameshan813 Před 15 dny +12

    മോഹൻലാൽ എന്ന നടനെ ജനഹൃദയങ്ങളിൽ നിലയുറപ്പിച്ചവളർത്തിയ നിമിഷങ്ങൾ ❤️❤️❤️❤️

  • @rayanchemboor2983
    @rayanchemboor2983 Před 11 měsíci +37

    .❤ എനിക്ക് ഏറ്റു വം ഇഷ്ടപെട്ട നടി കാർത്തിക❤

    • @jesnan4636
      @jesnan4636 Před měsícem +3

      എനിക്കും

  • @johnvarkey9939
    @johnvarkey9939 Před 24 dny +15

    ഇന്നും ഒരു രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ.

  • @udayanlaila8537
    @udayanlaila8537 Před 15 dny +7

    ഇതൊക്കെ ആണ് സിനിമ ❤❤❤

  • @muraleedharannair4690
    @muraleedharannair4690 Před 5 dny +2

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ

  • @mriyazvmriyazv8407
    @mriyazvmriyazv8407 Před rokem +106

    മോഹൻലാൽ ഇതുപോലുള്ള സിനിമയിൽ വെറും ഒരു നടനെല്ല നമ്മുടെ ഇടയിൽ ജീവിക്കുന്ന ഒരാളായി മാറും വല്ലാത്ത ഒരു റിയാലിറ്റി

    • @sreelal3424
      @sreelal3424 Před rokem +8

      സത്യം

    • @harikumarpk
      @harikumarpk Před 22 dny +2

      Yes

    • @hakkimhakkimibrahim2581
      @hakkimhakkimibrahim2581 Před 18 dny

      സത്യം

    • @rameshnkumarc1994
      @rameshnkumarc1994 Před 10 dny

      അതെ..
      എങ്ങിനെയാ .. ഇങ്ങനെ ജീവിച്ച് അഭിനയിക്കുന്നത്

    • @harikumarmg8499
      @harikumarmg8499 Před 6 dny

      സത്യം .....
      കണ്ണു നിറഞ്ഞു പോകും ചില സീനുകളിൽ
      തിലകൻ തല്ലിയതിന് ശേഷം മോഹൻലാലിൻ്റെ നിൽപ്പ് നോക്കൂ ....

  • @josephsalin2190
    @josephsalin2190 Před 4 měsíci +27

    മലയാള സിനിമയിൽ അഭിനയിച്ച് ഒരു പേരുദോഷവും കേൾപ്പിക്കാത്ത എൻ്റെ അറിവിലുള്ള രണ്ട് നടിമാരിൽ ഒരാൾ കാർത്തിക. മറ്റൊരാൾ ജലജ.
    രണ്ട് പേരും നല്ല വിദ്യാഭ്യാസമുള്ളവർ
    ഇപ്പോഴും വളരെ സന്തോഷപൂർവ്വം കുടുംബ സമേതം ജീവിക്കുന്നു.

    • @siddiquevayalpurayil9648
      @siddiquevayalpurayil9648 Před 28 dny +3

      പേര് കേൾപ്പിക്കാത്ത നാടിന്മാർ വേറെയുമുണ്ട് പാർവതി, നദിയാ മൊയ്‌ദു,ഭാഗ്യ ലക്ഷ്മി പിന്നെയും ഒരുപാട് പേരുണ്ട്..

  • @krishnankuttysukumarapilla766

    One of the Best movie which I had seen in Malayalam. Hats off Sathyan and Sreeni.

  • @vinuabdulsathar2291
    @vinuabdulsathar2291 Před 6 dny +6

    ലാലേട്ടാ എനിയ്ക്ക് ഭയംകര ഇഷ്ടം ആണ്, ഈ സിനിമ ഇറങ്ങിയപ്പോൾ തന്നെ ഞാൻ കണ്ടതാണ്. എനിയ്ക്ക് ഇപ്പോൾ 50 വയസ്സുണ്ട് .ഞാൻ ഒരു കൊല്ലം കാരൻ ആണ്. കപ്പലണ്ടി മുക്കിന് തെക്ക് വശത്ത് ജനിച്ചു. ഇപ്പോൾ കരുനാഗപ്പള്ളി യുടെ വടക്ക് പുതിയകാവിൽ താമസ്സിയ്ക്കുന്നു

    • @mukesha.k278
      @mukesha.k278 Před 5 dny

      എനിക്കും 50 vayas ഞാൻ കണ്ടതാ ❤

  • @rahulgopi1752
    @rahulgopi1752 Před 2 dny +2

    ലാലേട്ടൻ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്.. നമുക്ക് നഷ്ടമായത് കഥ പറഞ്ഞു കൊടുക്കാൻ പത്മരാജനും, ഭരതനും,ലോഹിതദാസ് ,I V ശശി യും ഒക്കെ ആണ്...😢😢😢

  • @peringeth3549
    @peringeth3549 Před 6 dny +1

    ഈ സിനിമ ഇപ്പോൾ കാണുമ്പോൾ എന്തോ ഒരു സുഖം. ഇഷ്ടമാണ് എല്ലാവരെയും..... അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു

  • @user-or7ok9ds4q
    @user-or7ok9ds4q Před 24 dny +11

    ഈ സിനിമ മലയാളികൾ മറക്കില്ല

  • @perfectartpress6874
    @perfectartpress6874 Před 23 dny +7

    മലയാളികൾ ഒരാൾ പോലും മറക്കാൻ പറ്റാത്ത ഒരു scene ആണ് ഈ സിനിമയിൽ

  • @prakassanpk2600
    @prakassanpk2600 Před 2 dny

    ഞാന്‍ വളരെ respect ചെയ്യുന്ന actress ആണ് കാര്‍ത്തിക.

  • @sundaran-gq8ri
    @sundaran-gq8ri Před 28 dny +11

    സിനിമക്കാർക്ക് റസ്ഫറൻസ് നൽകുന്ന ഇതിഹാസചിത്രം

  • @manuayyappan3114
    @manuayyappan3114 Před rokem +8

    ലാൽ ♥️♥️കാർത്തു ♥️♥️

  • @tks7779
    @tks7779 Před rokem +53

    തിയേറ്ററിൽ പോയി ഇരുന്ന് കാണാൻ ഭാഗ്യം ലഭിച്ച ഒരാൾ 🙏

  • @kadark4339
    @kadark4339 Před 29 dny +7

    ഇതിലെ കഥാപാത്രം പോലീസ് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കും സിനിമയിലൂടെ സമൂഹത്തിൽ എത്തിച്ച കഥാകൃത്തിന് നന്ദി.

  • @saintsiddhartha7955
    @saintsiddhartha7955 Před 7 dny +1

    Great movie scene ....

  • @sureshbabusekharan7093
    @sureshbabusekharan7093 Před 26 dny +3

    Mohanlal at his natural best', Manmoty is bit dramatic..
    Urvashi and Mohanlal are only actors in Malayalam who are absolutely natural in almost all the movies

  • @pksanupramesh178
    @pksanupramesh178 Před rokem +9

    12---5--23. എറണാകുളം മൈമൂണിൽ കണ്ട ചിത്രം . SANU Ernakulam 1986.

  • @roypm7894
    @roypm7894 Před 8 dny +1

    I dhanu sthri ❤❤❤❤❤❤❤

  • @sethu234
    @sethu234 Před 27 dny +1

    oru divasam polum ninne orkkathe sethu urangiyittilla.......

  • @manojeappan2489
    @manojeappan2489 Před rokem +2

    Oh....this background music😢

  • @Entertainment-ml6hq
    @Entertainment-ml6hq Před 4 dny

    Mammukka guest appearance 👍

    • @sijucmvpa6180
      @sijucmvpa6180 Před 4 dny

      Casino പ്രൊഡക്ഷൻ....
      പ്രൊഡ്യൂസഴ്‌സ്
      മമ്മൂട്ടി, മോഹൻലാൽ,സീമ

  • @sethu234
    @sethu234 Před 26 dny

    a sweet combination of scenes..........tnx to all 🥰

  • @joskuttysebastian267
    @joskuttysebastian267 Před rokem +3

    ഇഷ്ട താരങ്ങളും സിനിമയും

  • @manojManoharan-q3i
    @manojManoharan-q3i Před 3 dny

    How bgm

  • @SanthoshPm-nd8df
    @SanthoshPm-nd8df Před rokem +3

    Lal karthka.

  • @ahamed8455
    @ahamed8455 Před 28 dny +1

    ശ്രീനിവാസൻ

  • @thilakanpr5238
    @thilakanpr5238 Před 11 měsíci +4

    ഇതാണ് സിനിമ

  • @rasheedrasheed2360
    @rasheedrasheed2360 Před rokem +9

    ഒരു കർക്കിടകത്തിൽ പെയ്ത മഴയത്ത് കുടയില്ലാതെ മാറ്റിനി ഷോയ്ക്ക് പോയ ഞാൻ ടാക്കീസിന് പുറത്ത് തകർത്ത് പെയ്യുന്ന മഴയുടെയുടെയും ഇടിയുടെ ഹുങ്കാര ശബ്ദത്തിൽ കോട്ടെ രുമകൾ കൂട് കെട്ടിയ ചെറിയ ചെറിയ ശുശിരങ്ങള്ളുള്ള സിനിമ സ്ക്രീനിൽ കണ്ടെ ചിത്രം . ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് .

  • @raveendranchalode5830
    @raveendranchalode5830 Před 15 dny

    🥰🥰🤗🤗🤗🥰🥰

  • @sethu234
    @sethu234 Před 29 dny +2

    sethu's

  • @venugopalavp7114
    @venugopalavp7114 Před 26 dny +6

    ഇങ്ങനത്തെ റോളുകൾ ചെയ്യാൻ ഇനി മോഹൻലാലിന് കഴിയില്ല.

  • @anildhrisya
    @anildhrisya Před rokem

    ❤❤❤

  • @sureshkumarkumar8369
    @sureshkumarkumar8369 Před rokem +1

    CASINO Production .. Producers - Mohanlal /Mammotty / Seema/ IV Sasi ...😊😊😊

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 8 měsíci

    Chellu

  • @jasmineliginligin6704
    @jasmineliginligin6704 Před 3 měsíci +4

    കാർത്തിക ❤❤❤❤👌👌👌

  • @joyroe7770
    @joyroe7770 Před 27 dny +6

    മോഹൻലാലിൻ്റെ ഒറ്റ ഫിം ആണ് എനിക്ക് ഇഷ്ടം ഗാന്ധിനഗർസ്ട്രീറ്റ് സൂപ്പർ