DAILY BLESSING 2024 JUNE 26/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 24. 06. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 8K

  • @MrsAncythomas
    @MrsAncythomas Před 3 dny +102

    Job kittan ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു കൊണ്ട് പ്രാർദ്ധിക്കുന്നു

  • @minipjames1314
    @minipjames1314 Před 3 dny +76

    എന്റെ യേശുവേ വിവാഹതടസസ൦ നേരിടുന്ന എല്ലാ മക്കളേയും എന്റെ സഹോദരനെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

    • @santhajohn7979
      @santhajohn7979 Před 3 dny

      Amen🙏🙏🙏🕯️

    • @midhileshdp7841
      @midhileshdp7841 Před 3 dny

      🙏🙏🙏

    • @elsykoshy8388
      @elsykoshy8388 Před 3 dny

      🙏🙏🙏

    • @elsykoshy8388
      @elsykoshy8388 Před 3 dny +1

      യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ. എന്റെ വീട് പണി യുടെ തടസം മാറ്റി അനുഗ്രഹിക്കണമേ 🙏🙏

    • @ammalrajan3839
      @ammalrajan3839 Před 3 dny

      Amen

  • @rajimolr1957
    @rajimolr1957 Před 3 dny +8

    എന്റെ ഈശോയെ ജീവിതപങ്കാളിയെ കരങ്ങളിൽ തരുന്നു.ഒന്നു തൊടെണമേ അപ്പാ🙏🙏🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh Před 3 dny +23

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ എന്ന ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @shobanas4583
    @shobanas4583 Před 3 dny +224

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

    • @genotharakan5021
      @genotharakan5021 Před 3 dny

      🙏🙏

    • @sheebapauly8250
      @sheebapauly8250 Před 3 dny

      🙏🙏

    • @libinlalu9250
      @libinlalu9250 Před 3 dny +1

      യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏

    • @annammageorge2188
      @annammageorge2188 Před 3 dny +1

      Amen

    • @mincydayan9389
      @mincydayan9389 Před 3 dny

      Esoe ellathinum nanni. Have mercy on us and set us spirit filled and financially stable and increase our faith and deliver us from all evil spirits and heal us from all negative spirits and illness and emotional wounds and protect us in your eucharistic heart

  • @gracymathews1135
    @gracymathews1135 Před 3 dny +121

    എന്റെ ഈശോയെ വിദേശത്ത് ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയും വിദേശത്ത് വിസ കിട്ടാതെ വിഷമിക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ എന്റെ മോളെയും അനുവളെയും എല്ലാ ആകുലതയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ഈശോയെ കൂടെ ആയിരിക്കണമേ

  • @jessyprakash9777
    @jessyprakash9777 Před 3 dny +11

    യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഈ ഭവനത്തിലെ എല്ലാ മക്കളെ അനുഗ്രഹിക്കണമേ

  • @shylaissac2950
    @shylaissac2950 Před 3 dny +7

    എന്റെ ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ യേശുവേ അങ്ങയുടെ രാജ്യം വരേണമേ എൻറെ നിയോഗം സാധിച്ചു തരണമേ ആമേൻ

  • @sujajoseph4923
    @sujajoseph4923 Před 3 dny +104

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ.എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ.

  • @JCCreationsVideos
    @JCCreationsVideos Před 3 dny +298

    യേശുനാമത്തിൽ കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ. രോഗ സൗഖ്യം നൽകണമേ.

    • @minimola.j394
      @minimola.j394 Před 3 dny +4

      എന്റെ മകൻ മിഥുൻ MBA പഠികുന്നു എല്ലാ വിഷയത്തിനും ജയിക്കാൻ സാഹായിക്കണം

    • @ajp1447
      @ajp1447 Před 3 dny +1

      Amen

    • @kavithababu9679
      @kavithababu9679 Před 3 dny +2

      Eshoye oru veede paniuvan anugrahikaname karthave Amen 🙏🙏🙏

    • @selvina9348
      @selvina9348 Před 3 dny +2

      യേശുവേ

    • @wilsonvarkey4288
      @wilsonvarkey4288 Před 3 dny +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jojivinod514
    @jojivinod514 Před 3 dny +6

    യേശുവേ എന്റെ കടഭാരങ്ങൾ എല്ലാം മാറ്റി തരണമേ, എന്റെ മനസ്സിന്റെ ടെൻഷനും ഭാരങ്ങളും എല്ലാം മാറ്റി തരണമേ 🙏🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před 3 dny +14

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏
    ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏
    എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏

  • @rosammathomas8004
    @rosammathomas8004 Před 3 dny +80

    എന്റെ യേശുവേ എന്റെ ശരീരത്തിൽ ഉള്ള എല്ലാ വേദനകളും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്നപേഷിക്കുന്നു🙏🙏🙏

  • @marypaul5173
    @marypaul5173 Před 3 dny +49

    ദൈവമേ ആകെ തകർന്ന സങ്കടപ്പെട്ട് ഇരിക്കുന്ന വ്യക്തികളിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ

  • @jollyambrose
    @jollyambrose Před 3 dny +7

    എന്റെ ഈശോയെ ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചതിന്റെ ഫലമായി മകന്റെ സ്‌റ്റെ ബാക്ക് വിസ ലഭിച്ചു ഈശോയെ നന്ദി 🙏🙏🙏🙏🙏. ഇനിയും പ്രാർഥനകൾ അർപ്പിക്കുന്നു 🙏🙏🙏

  • @Nice_Bro246
    @Nice_Bro246 Před 3 dny +8

    എനിക്ക് പഠിക്കാനുള്ള മനസ്സ് തരണേ എനിക്ക് പഠിച്ചതെല്ലാം ഓർമ്മ നിക്കണേ രാവിലെ എന്നും നേരത്തെ എഴുന്നേൽക്കാൻ പറ്റണം പരീക്ഷകളിൽ എല്ലാം എനിക്ക് നല്ല മാർക്ക് തരണേ എന്നെ അനുഗ്രഹിക്കണമേ എനിക്ക് സ്കൗട്ടിൽ സെലക്ഷൻ കിട്ടണം

  • @vimala800
    @vimala800 Před 3 dny +27

    കർത്താവെ എന്റെ ശക്തി യുടെ ഉറവിടംമേം അങ്ട് കാരുണ്യം കൊണ്ട് വിവാഹ തടസ്സം നേര്ടുന്ന മക്കളെ പൊതിയാണമേ അവർക്കു ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ

    • @mariathomas2414
      @mariathomas2414 Před 3 dny +1

      ആമേൻ. വിവാഹതടസ്സം നേരിടുന്ന എൻ്റെ മകനെയും അനുഗ്രഹിക്കണമേ

    • @vimala800
      @vimala800 Před 3 dny +1

      വിവാഹ തടസ്സം നേരീടുന്ന എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേആമേൻ

    • @user-lm9fl1zr5t
      @user-lm9fl1zr5t Před 3 dny

      Amen🙏🙏🙏

    • @user-lm9fl1zr5t
      @user-lm9fl1zr5t Před 3 dny

      Amen🙏🙏🙏

    • @rachelsammathew2229
      @rachelsammathew2229 Před 3 dny

      Amen

  • @aaf2987
    @aaf2987 Před 3 dny +114

    യേശുവേ വയ്യാതെ കിടക്കുന്നവരെ അനുഗ്രഹിക്കണേ.... സൗഖ്യം കൊടുക്കണേ 🙏🏻🙏🏻
    അമ്മ അപ്പൻ എല്ലാരേം അനുഗ്രഹിക്കണേ... പ്രായമായവരെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അങ്ങയുടെ ഇഷ്ടത്തിൽ നടത്തണേ കർത്താവേ 🙏🏻

  • @AswathygireeshGireesh-tg7df

    യേശുവേ നന്ദി 🙏🙏🙏🙏🙏, നന്ദി പരിശുദ്ധ മാതാവേ, എന്റെ സങ്കടം കണ്ട് അതിനു സമാധാനം നൽകിയതിന്, നന്ദി 🙏🙏🙏🙏🙏

  • @honeyaby3772
    @honeyaby3772 Před 3 dny +6

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ കടങ്ങൾ വീ ട്ടാൻ ഒരു വഴി കാണിച്ച് തന്ന് അനുഗ്രഹിക്കേണമേ ഹന്നായുടെ പനിയും ശാരിരിക ബുദ്ധിമുട്ടും മാറ്റി ഹന്നായെ അനുഗ്രഹിക്കേണമേ പഠിക്കാനുള്ള മനസ്സും എല്ലാ വിഷയങ്ങളും പഠിച്ചെടുക്കാനുള്ള കഴിവ് കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @ranijohn3767
    @ranijohn3767 Před 3 dny +230

    എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @shantybabu8050
    @shantybabu8050 Před 3 dny +39

    എന്റെ ഈശോയെ എന്റെ കുടുംബതെ കടബാധിത യിൽ നിന്നും രക്ഷിച്ചു സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

    • @BencyBiju-pl9ee
      @BencyBiju-pl9ee Před 3 dny

      ഈശോയെ എന്റെ മകൻ റോണിയുടെ വിസ തടസ്സം നീക്കി കൊടുത്തവനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @raginimohanan7163
    @raginimohanan7163 Před 3 dny +5

    എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴികാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @jessyjose6063
    @jessyjose6063 Před 3 dny +8

    എന്റെ. യേശുവേ. എന്റെ. ടെൻഷൻ. മാറ്റിത്തന്നു. എനിക്ക്. രാത്രിയിൽ. നല്ല. ഉറക്കം. തന്നു. എന്നെയും. എന്റെ. കുടുംബത്തെയും. അനുഗ്രഹിക്കേണമേ. Amen🙏🙏🙏❤❤❤❤🎉🎉🎉

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 3 dny +66

    കർത്താവെ എന്റെ പൂർവികർ ചെയ്തു പോയ പാപങ്ങൾ ഞങളെയോ ഞങ്ങടെ തലമുറയെയോ ഒരിക്കലും ശിക്ഷിക്കേല്ലേ ഞങ്ങൾക്ക് ശാപമോക്ഷം നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ എന്റെഅപ്പന്റെയും അമ്മയുടെയും സർവ കുടുബശാപങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏

    • @sherin6244
      @sherin6244 Před 3 dny

      Eeeso ente kunjine anugrahikkaname. Avalude innathe exam samarppikkunnu. Ella anugrahangalkkum nanni parayunnu. 🙏🙏🙏🙏

    • @wilsonvarkey4288
      @wilsonvarkey4288 Před 3 dny

      🙏🙏🙏🙏🙏🙏🙏🙏🙏

    • @josephdevassia8162
      @josephdevassia8162 Před 3 dny

      ആമേൻ 🙏🙏🙏🙏🙏

  • @jancymiranda4687
    @jancymiranda4687 Před 3 dny +13

    ഈശോയെ ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ🙏🌹🕯️🙏🌹🕯️🙏🌹🕯️

  • @user-le1mv6ch6z
    @user-le1mv6ch6z Před 3 dny +7

    യേശുവേ സ്തോത്രം യേശുവേ നന്ദി🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻 യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് സാധിച്ചു തരണമേ🙏🏻ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി നന്ദി 🙏🏻✝️

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před 3 dny +18

    എന്റെ ഈശോയേ എന്റെ ലോൺ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏
    എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏
    എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏

  • @aneedarosario9126
    @aneedarosario9126 Před 3 dny +35

    ഈശോയെ ജീവിതപങ്കാളി നഷ്ടപ്പെട്ട മക്കൾക്ക സമാധാനം നൽകേണമെ മക്കളെ അനുഗ്രഹിക്കണമെ ക്രുന്ണയായിരിക്കണമെ🙏🙏🙏

  • @robinpanachickal7672
    @robinpanachickal7672 Před 3 dny +102

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു കരുണയരിക്കണമേ 🙏🏻🙏🏻

  • @jessyprakash9777
    @jessyprakash9777 Před 3 dny +3

    യേശുവേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ യേശുവ എല്ലാ ദിവസം വേണ്ട ആവിശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @LucyPaul-un5wp
    @LucyPaul-un5wp Před 3 dny +4

    യേശുവിൽ നിന്നും അകന്നുപോയ്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏

  • @girishxavier773
    @girishxavier773 Před 3 dny +21

    എന്റെ കർത്താവെ തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ കൈവിടല്ലേ 😢😢😢

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 3 dny +41

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @sajicleatus3569
    @sajicleatus3569 Před 3 dny +10

    എന്റെ ഈശോയെ ഞങ്ങൾ വർക്ക്‌ ചെയ്യുന്ന കമ്പനിയെ സമർപ്പിക്കുന്നു, കമ്പനിക്ക് നല്ല നല്ല വർക്കുകൾ ധരാളം കിട്ടുന്നതിനു കമ്പനിയെ അങ്ങ് അനുഗ്രഹിക്കണമേ തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @ponnuredmi8797
    @ponnuredmi8797 Před 3 dny +3

    Ente easoye innate divasatinu nanni amen ❤❤❤❤❤❤❤

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 3 dny +21

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @rosammathomas8004
      @rosammathomas8004 Před 3 dny +1

      ആമേൻ🙏🙏🙏

    • @Sarakutty-Carolsong
      @Sarakutty-Carolsong Před 3 dny +1

      കർത്താവായ യേശുവേ സുപ്രഭാതം കൂടി നൽകിയതിൽ നിന്നും ജീവനത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാത്തു വരുവായ ഈശോയെ നന്ദി പറയുന്നു ഡെയിലി ബ്ലസ്സിങ്ങിൽ സംബന്ധിക്കാനുള്ള കൃപ നൽകിയതിന് നന്ദി പറയുന്നു ഇന്നലെ ഈശോയെ മരുന്നു മേടിച്ചു വന്നു പരിശുദ്ധാത്മാവ് കുഞ്ഞിന്റെ മേൽ പ്രവർത്തിക്കണമെങ്കിൽ അച്ഛാ ഞങ്ങളുടെ കുഞ്ഞിനു വേണ്ടി അവിടുന്ന് ഈശോ തമ്പുരാനോട് പ്രാർത്ഥിക്കണമേ രോഗികളായി കഴിയുന്ന എല്ലാ മക്കളിലേക്കു പരിശുദ്ധാത്മാവ് നിറവേണമേ🙏🙏🙏

    • @genotharakan5021
      @genotharakan5021 Před 3 dny

      Amen 🙏🙏

  • @lillym1711
    @lillym1711 Před 3 dny +32

    ഈശായെ പലവിധ രോഗത്താൽ വിടുകളിലും ആസ്പത്രികളിലും കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏🙏🙏

  • @tintujohn7691
    @tintujohn7691 Před 3 dny +6

    Ente niyogangal sadhichu thannathinu nandi 🙏❤️nandii eeshoyee...

  • @mini.s659
    @mini.s659 Před 2 dny +2

    യേശുവെ അടിയങ്ങളെ കാത്തുപരിപാലിക്കേണമേ 🙏🙏
    മകന്റെ മദ്യപാനത്തിൽ നിന്ന് പരീപൂർണ്ണ വിടുതൽ തരേണമേ 🙏🙏
    എന്റെ സകല അസ്സവ തയിൽ നിന്നും പൂർണ്ണ വിടുതൽ തരേണമേ 🙏🙏മക്കളെ കാക്കേണമേ 🙏🙏നല്ല റിസൽറ്റു തരേണമേ 🙏🙏
    ആമേൻ ആമേൻ 🙏🙏ആമേൻ🙏🙏

  • @shantybabu8050
    @shantybabu8050 Před 3 dny +22

    എന്റെ കുഞ്ഞിനേ വിജയം നൽകി കാത്തോണേ എല്ലാ സമയവും കുടയായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @minireji7310
    @minireji7310 Před 3 dny +40

    ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @sathig238
    @sathig238 Před 3 dny +7

    യേശുവേ എന്റെ തൊണ്ടവേദനയും പുറത്തിന്റെ വേദനയും കൈയുടെ വേദനയും മാറ്റിത്തരണേ

  • @Rosilyvarghese-zl6zk
    @Rosilyvarghese-zl6zk Před 3 dny +3

    ഈശോയെ Hmaroseനു പഠിക്കാനുളള സാമ്പത്തികംതരണമേ പഠിക്കാൻ പൈസയില്ലാത്ത എല്ലാകുഞ്ഞുങ്ങളേയും അനുഗ്രഹിക്കണമേ യേശുവേ നന്ദിയേശുവേ സ്തുതി❤❤❤

  • @marfinmohan4051
    @marfinmohan4051 Před 3 dny +315

    യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കേണമേ amen🙏🙏🙏

    • @genotharakan5021
      @genotharakan5021 Před 3 dny

      Amen 🙏🙏

    • @AnjushaGeorge-qu7zl
      @AnjushaGeorge-qu7zl Před 3 dny +1

      യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ, ആകെ പ്രശ്നമാണ്

    • @bincysaiju8073
      @bincysaiju8073 Před 3 dny

      കർത്ത വേ എന്നെ അനുഗ്രഹിക്കന്നെ

    • @annammaalexander1868
      @annammaalexander1868 Před 3 dny

      🙏🙏🙏

    • @maryjoseph6612
      @maryjoseph6612 Před 3 dny

      അനിറ്റയുടെ ഉദരത്തിൽ ശിശു ജനിക്കണം ഈശോ കുടുംബത്തെയും കുടുംബാംഗങ്ങളെയും മക്കളെയും മരുമക്കളും കുഞ്ഞുമക്കളെ ഉത 1:44 രത്തിലുള്ള ശിശുവിനെ നീയുമായി സന്തോഷം സമാധാനവും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ മേലധികാരികൾ നന്നായി പെരുമാറാൻ നീതി ചെയ്യാനും അനുഗ്രഹിക്കണേ നല്ല ജോലി നല്ല സ്ഥലത്ത് നല്ല ശമ്പളത്തിൽ കൊടുത്ത അനുഗ്രഹിക്കണമേ കുര്യൻ ഇഷ്ടമുള്ള കോഴ്സിന് അഡ്മിഷൻ കൊടുക്കണേ നല്ല സ്ഥലത്തു കൊടുക്കണേ പരിശുദ്ധാത്മാവേ മാതാവേ ഇടപെടനേ സമർപ്പിക്കുന്നു

  • @marykp9304
    @marykp9304 Před 3 dny +27

    എന്റെ ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ജോലി നൽകി അനുഗ്രഹിക്കണമേ. വിവാഹതടസം ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ.

    • @shinushaji461
      @shinushaji461 Před 3 dny +1

      Appaa thdsam matti anughrhikanme🙏thdsam matti appaa jodedajiphiepdasheesheebaebthkisoamashsi🙏🙏🙏thdsam matti sh🙏🙏🙏anugjrhikanme🙏ellam thdsam matti neyoughathil mel alfutham nadakanme🙏🙏🙏ee vachanthode cherthu prarthikunu appaa🙏🙏🙏anugjrhikanme🙏🙏🙏karuna xhoroyanme🙏🙏

    • @shijinarejinofficialyoutub3879
  • @user-ts6ks4bx4b
    @user-ts6ks4bx4b Před 2 dny +2

    എന്റെ ഈശോയെ എന്റെ സങ്കടം മാറ്റി തരണമേ. സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമേ

  • @akhilatk1324
    @akhilatk1324 Před 2 dny +3

    എന്റെ ഈശോയെ പപ്പയുടെ കാൻസർ ഭേതമാക്കണമേ.ഷീന്നം മാറ്റി കൊടുക്കണമേ.മമ്മിയുടെ കാൽവേദന മാറ്റണമേ..സന്തോഷവും സമാധാനവും നൽകണേ.. കൈവേടിയാലെ ഈശോയെ ഞങ്ങള്ടെ പ്രാർത്ഥന

  • @leenajoshy1934
    @leenajoshy1934 Před 3 dny +16

    യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🙏🙏

  • @moneythomas5593
    @moneythomas5593 Před 3 dny +41

    ഈശോയേ വാര്‍ധക്യസഹജമായ എല്ലാ മക്കളെയും എന്റെ മാതാപിതാക്കളെയും സമര്‍പ്പിക്കുന്നു വീഴാതെ കാത്തുകൊള്ളണമെ ,ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമെ

  • @jesnajeena770
    @jesnajeena770 Před dnem +1

    Amen hallelujah hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BettyAjith
    @BettyAjith Před 3 dny +2

    യേശുവേ എൻറെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമെ ആമേൻ.

  • @minivt127
    @minivt127 Před 3 dny +21

    ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ചു ഞങ്ങൾക്ക് അവസാധിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @jencyjacob152
    @jencyjacob152 Před 3 dny +48

    എന്റെ ഈശ്വയെ എനിക്ക് പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ നൽകണേ, സുഖപ്രസവം നൽകണേ 🙏🏻

  • @thomaschacko4785
    @thomaschacko4785 Před 2 dny +1

    ഈശോയെ നന്ദി എന്റെ ജീവിതം എല്ലാം ആവിശ്യകളും സമർപ്പിക്കുന്നു 🙏🙏🙏

  • @rajanimathew8673
    @rajanimathew8673 Před 2 dny +1

    10ദിവസത്തെ ഉപവാസപ്രാർത്ഥന യിൽ നിയോഗം വെച്ച് സമർപ്പിച്ചതിന്റെ ഫലം മായി എന്റെ നിയോഗം എനിക്ക് സാധിച്ചു കിട്ടി ഈശോയെക്ക് കോടന്നുകോടി നന്ദി 🙏🙏11വർഷമായി തടസ്സപെട്ട് കിടന്ന എന്റെ വിസ എനിക്ക് കിട്ടി

  • @sojianto
    @sojianto Před 3 dny +11

    ഈശോയെ സാമ്പത്തികമായി തകർന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @celeenarenny808
    @celeenarenny808 Před 3 dny +11

    ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് നിറയണേ 🙏

  • @rejinajoshy3878
    @rejinajoshy3878 Před 3 dny +1

    ഈശോയെ എൻ്റ കുടുബത്തെ സമർപ്പിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏

  • @TRUERESEARCHER
    @TRUERESEARCHER Před 3 dny +1

    പിതാവ് നിന്റെ വിശ്വാസം നഷ്‌ടപ്പാടാൻ ഇടയ്ക്കല്ല 🙏പിതാവ് എന്റെ കുടുബജീവിതത്തിൽ ശക്തമായി ഇടപ്പടണേ 🙏🙏

  • @daisymol_mathew_
    @daisymol_mathew_ Před 3 dny +66

    കർത്താവേ ഇന്ന് എൻ്റെ മകൻ എഴുതന്ന പരീക്ഷ നല്ല രീതിയിൽ എഴുതാൻ അഗ്രഹിക്കണമെ അങ്ങയുടെ പരിശുദ്ധാത്മാവ് അവനിൽ നിറയെണമെ ആ മേൻ🙏🙏🙏🙏🙏🙏🙏

  • @Linsonmathews
    @Linsonmathews Před 3 dny +512

    ദൈവമേ, ജീവിതത്തിൽ ഓരോരുത്തരും അനുഭവിക്കുന്ന വേദനകളിൽ പരിഹാരം നൽകേണമേ... ആമേൻ ✝️✝️✝️

    • @marymp9094
      @marymp9094 Před 3 dny +9

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
      ആമ്മേൻ🙏

    • @rajammalalit3456
      @rajammalalit3456 Před 3 dny +3

      Glory to God Jesus thank you Jesus amen please pray for my my husbands conversion

    • @user-xx4vc3wn5n
      @user-xx4vc3wn5n Před 3 dny +1

      Eshoye anugrakhikkaname🙏🙏🙏

    • @binithajoseph3984
      @binithajoseph3984 Před 3 dny +1

      Eeshoye karuna thonnaname

    • @mariammachacko2558
      @mariammachacko2558 Před 3 dny +1

      Amen🙏🏻

  • @jessyvictor8224
    @jessyvictor8224 Před 2 dny +1

    യേശുവേ ഞങ്ങളുടെ കുടുംബമാകുന്ന ബലിപീഠത്തിലെ വചനമാകുന്ന അഗ്നി കെടാതെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏

  • @neenamaryj4105
    @neenamaryj4105 Před 3 dny +1

    Amen 🌷 Amen 🌷 Amen 🌷
    ദൈവമേ എന്റെ മക്കളെ എല്ലാ അസുഖത്തിൽ നിന്നും മോചനം നൽകി പൂർണ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എൻറെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ സ്വർഗീയ അനുഗ്രഹവും ദൈവിക കൃപയും നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @anumolsunny1705
    @anumolsunny1705 Před 3 dny +11

    യേശുവേ... എന്റെ കുഞ്ഞിന് പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണമേ..അവനെ അനുഗ്രഹിക്കേണമേ.. ആമേൻ

  • @SiljuPk-gb7zi
    @SiljuPk-gb7zi Před 3 dny +36

    യേശുവേ ഈ ഡയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ പ്രാർത്ഥനകളും സാധിച്ചു കൊടുക്കണമേ ആമേൻ 🙏🙏

  • @thetroublegirl6482
    @thetroublegirl6482 Před 3 dny +1

    എന്റെ ഈശോയെ എന്റെ തരേടെ മുറിവും വേദനയും മാറ്റികൊടുക്കണംമേ. ആമേൻ

  • @sojojose4157
    @sojojose4157 Před 3 dny +1

    ഈശോയെ എന്റെ ആരോഗ്യത്തിന്റെ മേൽ കരുണയായിരിക്കണമേ..... ജീവിതതെ എടുത്തുയർത്തണമേ.... എല്ലാം തടസ്സങ്ങളും മാറ്റിതരണമേ.... ആമേൻ

  • @A3VSfamily
    @A3VSfamily Před 3 dny +41

    Daily Blessing ൽ നിരന്തരം മുടങ്ങാതെ കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും കണ്ണീർ കാണണമെ🙏🏻

  • @salyjose1362
    @salyjose1362 Před 3 dny +187

    ഞങ്ങളുടെ കുടുബങ്ങളെ അനുഗ്രഹിക്കേണമേ മക്കളുടെമേൽ കരുണയുണ്ടാകേണമേ amen🙏🏻🙏🏻🙏🏻❤️❤️❤️

  • @greeshmasr3279
    @greeshmasr3279 Před 2 dny +1

    യേശുവേ കടബാധ്യത മാറ്റി തരേണമേ. വസ്തു കച്ചവടം നടത്തി തരേണമേ യേശുവേ. എല്ലാ ഭാരങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏🙏🙏

  • @NaveenMathew-kt2bl
    @NaveenMathew-kt2bl Před 3 dny +1

    ഈശോയെ നന്ദി ഈശോയെ സ്തോത്രം🙏🙏🙏🙏🙏 എന്റെ ഈശോയെ എന്റെ കുഞ്ഞിന് നാളെ എക്സാം തുടങ്ങുകയാണ് ഈശോയെ അങ്ങയെ പരിശുദ്ധാത്മാവിനെ അയച്ചു അവൻ എല്ലാം ഓർമ്മപ്പെടുത്തി കൊടുക്കേണമേ കൊടുക്കേണമേ ഈശോയെ എന്നെ എന്റെ കുടുംബത്തെയും എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ

  • @jincyprincekj1853
    @jincyprincekj1853 Před 3 dny +18

    എന്റെ പൊന്നീശോയെ വചനമാകുന്ന അഗ്നി കെടാതെ ഞങ്ങളുടെ കുടുംബങ്ങളിൽ എരിയണമെ നാഥാ❤

    • @minisunny1946
      @minisunny1946 Před 3 dny

      Njangalude kudumbathilum karthave angayude thee kedathe nilkuvan anugrahikkaname 🕯️🕯️🕯️🙏🏻🙏🏻🙏🏻

  • @JayaS.S
    @JayaS.S Před 3 dny +84

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടെ കാണുവാൻ തന്ന കൃപയ്ക്കായ് നന്ദി പറയുന്നു കഴിഞ്ഞ മണിക്കൂറിലൊക്കെയും ഞങ്ങളെ കാത്തുപരിപാലിച്ചതിന് നന്ദി പറയുന്നു ഇന്നത്തെ ദിവസം എന്റെ കർത്താവിന്റെ ദിവസം ആക്കി മാറ്റണ്ണമേ എന്റെ മക്കളെയും ഞങ്ങളുടെ ആവശ്യങ്ങളിലും കൂടെയിരിക്കണ്ണമേ സർവ്മക്കളെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ

  • @AncyRaju-kc2jh
    @AncyRaju-kc2jh Před 3 dny +1

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ അസുഖം മാറ്റി കൊടുക്കണം എന്ന് ദൈവമേ രണ്ടു കുഞ്ഞുങ്ങൾക്കും അസുഖങ്ങളാണ് എന്റെ ദൈവമേ അസുഖം മാറ്റി കൊടുക്കണം

  • @sojisunitha2242
    @sojisunitha2242 Před 15 hodinami

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ

  • @clarammasimon1112
    @clarammasimon1112 Před 3 dny +784

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളി ടെ ക്രീയാട്ടിന് നോർമൽ ആക്കി. കിഡ്നി സ്റ്റോൺ ടെ സർജറി ക്ക് ഉള്ള ഡേറ്റ് നാളെ ചെക്കപ്പിന് ചെല്ലുമ്പോൾ കിട്ടാൻ പ്രാർത്ഥിക്കുന്നു.. വേരിക്കോസ് നീര് ബ്ലീഡിങ് കുറയാൻ പ്രാർത്ഥിക്കുന്നു.. പങ്കാളി ടെ മുൻകോപം.. ദേഷ്യം മാറി. ശാന്തരീതിയിൽ പെരുമാറാൻ ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏1

    • @kochuranithomas2539
      @kochuranithomas2539 Před 3 dny +11

      🙏🙏🙏🙏

    • @SmilingBoombox-ng1xw
      @SmilingBoombox-ng1xw Před 3 dny +35

      യേശുവേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ കടബാധ്യതകൾ മാറണം ഒരു ആൺ കുഞ്ഞിനെ കൂടെ ഞങ്ങൾക്ക് നൽകണം ഞങ്ങളുടെ വിഷയത്തിന്മേൽ ഒരു വിടുതൽ ലഭിക്കണം🙏🙏🙏

    • @SmilingBoombox-ng1xw
      @SmilingBoombox-ng1xw Před 3 dny +23

      ഒരു കുഞ്ഞിനെ കൂടെ നൽകേണമേ

    • @SmilingBoombox-ng1xw
      @SmilingBoombox-ng1xw Před 3 dny +19

      ഇന്നത്തെ നിയോഗ പ്രാർത്ഥന കുടുംബത്തിന് ഏറ്റവും അനുഗ്രഹമാക്കി തീർക്കണമേ

    • @SmilingBoombox-ng1xw
      @SmilingBoombox-ng1xw Před 3 dny +13

      കുടുംബത്തിലെ അതിര് തർക്കം മാറ്റി തരേണമേ കെട്ടിയ മതിൽ പൊളിക്കണം എന്നാണ് പറയുന്നത് മതില് പൊളിക്കുവാൻ ഇടയാക്കരുത് എല്ലാ തർക്കവും മാറ്റി തരേണമേ ഞങ്ങൾ കെട്ടിയ മതിൽ അവിടെത്തന്നെ ഇരിക്കുവാൻ ഇടയാക്കേണമേ എല്ലാ വിഷയത്തിനും മേൽ ഒരു വിടുതൽ നൽകേണമേ

  • @sisterscreations9189
    @sisterscreations9189 Před 3 dny +10

    ഈശോയെ ഒത്തിരി പരിഹാസങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത് എന്നെ സഹായിക്കണമേ

  • @jerinnechikattil7054
    @jerinnechikattil7054 Před 3 dny +1

    യേശുനാമത്തിന്റെ ശക്തിയാൽ എന്റെ എന്റെ ചുമയും എന്റെ ശരീരത്തിൽ ഉള്ള എല്ലാ രോഗകളെയും തൊട്ട് സുഖപെടുത്തണമേ ഈശോയെ ആമേൻ 🙏

  • @neethababu9767
    @neethababu9767 Před 2 dny +1

    ദൈവമേ ജീവിത പങ്കാളിയുടെ അസുഖം മാറുവാൻ കൃപ നൽകേണമേ

  • @nandhuvijayan5617
    @nandhuvijayan5617 Před 3 dny +94

    എന്റെ കൊച്ചുമകളുടെ Mobile കാണുന്ന സ്വഭാവം മാറ്റിത്തരാൻ കർത്താവേ അനുഗ്രഹിക്കണമേ.

  • @rinjurenjith3983
    @rinjurenjith3983 Před 3 dny +20

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @nishajineesh1168
    @nishajineesh1168 Před 2 dny +1

    ഈശോയെ ഈ ദിവസം തന്നതിന് നന്ദി ഇതു വരെ തന്ന അനുഗ്രഹത്തിന് നന്ദി. മോൾക്ക് പഠിക്കാൻ പ്രതിക്കൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ. ഭർത്താവിന് നല്ല ജോലി നൽകി കടങ്ങൾ മാറാനും വഴി തുറക്കണേ

  • @jessyprakash9777
    @jessyprakash9777 Před 3 dny +1

    യേശുവേ എൻ്റെ മക്കളെ അങ്ങ് അനുഗ്രഹിക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ അവരുടെ അവിശ്വങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @leenakl7482
    @leenakl7482 Před 3 dny +51

    കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ കർത്താവേ

  • @achammachacko6562
    @achammachacko6562 Před 3 dny +26

    എന്റെ ഈശോയേ എല്ലാ കുടുംബങ്ങളും വിശ്വാസവും ഭക്തിയും ആവേശവും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️

  • @sofietomy1779
    @sofietomy1779 Před 2 dny

    എന്റെ യേശു അപ്പ എന്റെ എല്ലാ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചതിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി

  • @jessyprakash9777
    @jessyprakash9777 Před 3 dny +1

    യേശുവേ എന്നെയും എൻ്റെ ഭർത്താവിൻ്റെ രോഗങ്ങൾ അങ്ങ് മാറ്റി തരണമേ ഞങ്ങളെ കാത്തു കൊള്ളണമേ

  • @sheelageorge9534
    @sheelageorge9534 Před 3 dny +19

    എന്റെ ഈശോയെ എന്റെ സഹോദരിയുടെ MRI സ്കാനിംഗിൽ ഒരു കുഴപ്പവും വരുത്തരുതേ എല്ലാംനോർമൽ ആയിരിക്കണമേ. അവിടുന്ന് അൽഭുതം പ്രവർത്തിക്കണമേ ആമേൻ🙏🏾🙏🏾🙏🏾

    • @shibithamban9096
      @shibithamban9096 Před 3 dny

      എന്റെ സഹോദരി യുടെ യും 🙏🙏🙏

  • @SmithaPrince-zm7jc
    @SmithaPrince-zm7jc Před 3 dny +76

    എൻ്റെ ഈശോയേ എൻ്റെ മകൻ നാളെ എഴുതുവാൻ പോകുന്ന പരീക്ഷയിൽ വിജയിക്കുവാനുള്ള അനുഗ്രഹം നൽകണമേ ഈശോയുടെ സാന്നിധ്യം എൻ്റെ മകൻ്റെ മേൽ എപ്പോഴും ഉണ്ടായിരിക്കണമേ ആമ്മേൻ🙏🙏🙏

  • @archajs1628
    @archajs1628 Před dnem

    യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി പറയുന്നു മുന്നോട്ടുള്ള ജീവിതത്തിലും താങ്ങായി കൂടെ ഉണ്ടാകേണമേ കർത്താവേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @annarosejoy425
    @annarosejoy425 Před 2 dny +1

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏

  • @soumyasaji7966
    @soumyasaji7966 Před 3 dny +50

    എന്റെ യേശുവേ ഞങ്ങളെല്ലാവരും കാത്തോളണേ. അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തോളണേ. മക്കളെ പരിശുദ്ധാത്മാവിൽനിറഞ്ഞ വളരണമേ 🙏🏻🙏🏻

  • @elenajob6877
    @elenajob6877 Před 3 dny +27

    എന്റെ ഈശോയെ മാത്യു അച്ഛനെ അനുഗ്രഹിക്കണേ.എല്ലാ ദിവസവും വചനം ഞങ്ങൾക്കു നൽകുന്ന അച്ചന് ആയുസും ആരോഗ്യവും നൽകണേ അമ്മേ മാതാവേ

  • @sjoseph8444
    @sjoseph8444 Před 2 dny +1

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... കുടുംബത്തെ അനുഗ്രഹിക്കണേ... വൈഫിന്റെ ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ സഹായിക്കണേ... പുതിയ ജോലിയെ അനുഗ്രഹിക്കണേ... നല്ല ഒരു വീടും കുട്ടികൾക്ക് സ്കൂൾ അഡ്മിഷന്നും കിട്ടാൻ സഹായിക്കണേ.. ആരോഗ്യം നൽകണേ... കട ബാദ്യതകൾ വരുത്തരുതേ... ഈശോയെ നന്ദി.. മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി... യൂദാസ്‌ളീഹയെ നന്ദി.. കൃപസനം മാതാവേ നന്ദി... പരിശുദ്ധതമാവേ നന്ദി... ഹാലേലൂയ.. ആമേൻ... 🙏🙏🙏

  • @divyatreesageorge2080
    @divyatreesageorge2080 Před 3 dny +1

    ഈശോയെ പഠനസമയത്ത് ഉണ്ടാകുന്ന ഉറക്കം, മടി ഒക്കെ മാറാനും നന്നായി പഠിക്കാനും ഉള്ള കൃപ നല്കി അനുഗ്രഹിക്കണമേ എന്ന് പ്രത്യേക നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

  • @dollysebastian8768
    @dollysebastian8768 Před 3 dny +23

    എൻ്റെ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു.കൈവിടല്ലേ തമ്പുരാനെ

  • @valsammaantony9218
    @valsammaantony9218 Před 3 dny +6

    യേശുവേ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @DelmaJose-wz5bs
    @DelmaJose-wz5bs Před 3 dny +1

    ഈശോയെ എന്റെ അപേക്ഷകൾ ഉപേക്ഷിക്കല്ലേ 😢 ആമേൻ ❤❤❤

  • @aleyammayohannan2392
    @aleyammayohannan2392 Před 2 dny +2

    Praise the Lord.Amen 🙏🙏