മോദിയോടൊപ്പം ഉണ്ടുറങ്ങി ഈ മലയാളി ഇങ്ങനെയായി I RSS Ideologue R. Balashankar PART-01

Sdílet
Vložit
  • čas přidán 4. 02. 2024
  • മോദിയോടൊപ്പം മാസങ്ങൾ ഒരേ മുറിയിൽ പായവിരിച്ചുറക്കം…
    ആർഎസ്എസ് സൈദ്ധാന്തികനായ മലയാളിയുടെ കഥ
    #narendramodi #bjp #modi #bjplatestnews #rss #balashankar #rbalasankar #r.balashankar #rbalashankar #MM001 #me004
    PART-02 • ബാബറി മസ്ജിദിന്റെ വീഴ്...
    PART-03 • ഗുജറാത്തിൽ നിന്നും നാട...
    PART-04 • ആർ.എസ്.എസ് എന്നാൽ ഇങ്ങ...

Komentáře • 527

  • @devika2545
    @devika2545 Před 3 měsíci +1003

    മോദി ഭാരതത്തെ വികസനത്തിലേക്ക് കൊണ്ട് പോകാൻ വേണ്ടി ജനിച്ച ഒരു വ്യക്തി ആണ്.. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു... ഇനിയും ഭാരതത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ മോദിജിക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ratheesankariathara377
    @ratheesankariathara377 Před 3 měsíci +398

    ഇദ്ദേഹത്തെ പരിചയപെടുത്തി യതിൽ സന്തോഷം 🙏

    • @achur9945
      @achur9945 Před 3 měsíci +6

      സത്യം 🙏

  • @shinymadhusudanan
    @shinymadhusudanan Před 3 měsíci +372

    കോൺഗ്രസ്സ് കാരുടെ കയ്യിൽ അന്ത്യശ്വാസം വലിച്ചു കിടന്ന ഇന്ത്യയെ ജീവൻ കൊടുത്തു സ്നേഹിച്ചു ഇന്നത്തെ ഭാരതമാക്കിയ മോദിജി.,!!💪💪😍❤️

  • @prasadz1028
    @prasadz1028 Před 3 měsíci +367

    ഷാജൻ ഭായിയും ഒന്നാം തരം ആർഎസ്എസ് കാരൻ തന്നെ. ഒരു പക്ഷേ അദ്ദേഹം അത് മനസ്സിലാക്കുന്നു ഇല്ല എന്ന് മാത്രം. ഒരു ആർഎസ്എസ് കാരന് ഏറ്റവും ആദ്യം വേണ്ടത് തികഞ്ഞ രാജ്യ സ്നേഹം ആണ്. അത് ഷാജൻ ഭായിക്ക് പല ആർഎസ്എസ് കാരിലും കൂടുതൽ ഉണ്ട്. പിന്നീട് വേണ്ടത് ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി തന്നാൽ ആകുന്നത് ചെയ്യുക, ഒന്നും ചെയ്യാൻ കഴിയില്ല എങ്കിൽ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ രാജ്യത്തിന് വേണ്ടി നന്മ ആഗ്രഹിക്കുക എങ്കിലും ചെയ്യുക. അതിലും ശ്രീ ഷാജൻ അതി ദൂരം മുന്നിൽ തന്നെ. ആർഎസ്എസ് നൂ ഭാരതീയർ എല്ലാം ഹിന്ദുസ്ഥാനികൾ എന്ന നിലയിൽ ഹിന്ദുക്കൾ തന്നെ. അത് മതം അല്ല, ഭാരതീയ സംസ്കാരം എന്ന നിലയിൽ ആണ്.

    • @nirmalapillai7965
      @nirmalapillai7965 Před 3 měsíci +25

      Bharat mata ki Jai

    • @user-nk8gw6le5z
      @user-nk8gw6le5z Před 3 měsíci +39

      ഒരു രാജ്യ സ്നേഹിക്ക് ഇന്നത്തെ സാഹചര്യത്തിൽ rss നെപ്പറ്റി മാത്രമേ ചിന്തിക്കാൻ പറ്റു

    • @balannair6245
      @balannair6245 Před 3 měsíci +41

      RSS എവിടെ ഉണ്ടോ അവിടെ
      സമാധാനം ഉണ്ടു സുരക്ഷിതത്വം ഉണ്ട്

    • @user-hp5gw7ki6g
      @user-hp5gw7ki6g Před 3 měsíci +4

      When we were studying in the school, even in Hindi language teacher never taught us "Hindusthani meaning as HINDU". Better look into any Hindi English, Hindi Malayalam, or any other dictionary. If you haven't gone to any school and doesn't know how to use language and dictionary ask to Siri or Google 😂.

    • @Zeira111
      @Zeira111 Před 3 měsíci +5

      ​@@user-hp5gw7ki6gHindustani means people residing in Hindustan. They are also called Hindus. Even now, in most of the countries they refer to Indians as Hindus or Hindis in their local languages meaning people of Bharat or Hindustan or India.
      FYI, please read extensively instead of assuming things or believing everything that you see on Google, Wikipedia, WhatsApp or any social media.

  • @sinusinu2534
    @sinusinu2534 Před 3 měsíci +420

    അതാണ് എവിടെ ചെന്നാലും RSS ൻ്റെ കൊടികാണുമ്പോൾ നമ്മടെസഹോദരങ്ങൾ അവിടെ ഉണ്ടെന്നുള്ള സന്തോഷം ❤❤❤

    • @rajeevspillai2438
      @rajeevspillai2438 Před 3 měsíci +12

      ഭാരത്
      മാതാ
      കീ
      ജയ്

    • @laaljii1688
      @laaljii1688 Před 3 měsíci +3

      Jai bharath MATHA ki jai🥰🥰

    • @rajendranr218
      @rajendranr218 Před 3 měsíci

      😂​@@rajeevspillai2438

    • @alexvjacobveloopra1898
      @alexvjacobveloopra1898 Před 3 měsíci +1

      🤘🏻💐🧡🧡🧡💪🏻💪🏻

    • @shinjujayan2687
      @shinjujayan2687 Před 3 měsíci

      Rss ന്റെ കൊടി എന്നില്ല.. അത് ഭഗവത് ധ്വജo ആണ്.... ആ ധ്വജതെ ആണ് RSS ഗുരു ആയി കാണുന്നത്... അത് സംരക്ഷിക്കാൻ പറ്റാത്ത ഇടത് അത് കെട്ടാൻ പാടില്ല..

  • @sajeevkumar2315
    @sajeevkumar2315 Před 3 měsíci +308

    ഇദ്ദേഹം ഒരു തികഞ്ഞ ദേശീയ വാദിയും മനുഷ്യ സ്നേഹിയും ആണ്, good interview 🌹🌹

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 3 měsíci +166

    അങ്ങ് പറഞ്ഞത് വളരെ വ്യക്തമായ കാര്യം ആദ്യം വ്യക്തി ബന്ധം പിന്നീടാണ് ഐഡിയോളജി മനസ്സിൽ കുടിയേറുന്നത്, അതാണ് RSS പ്രചാരകരുടെ വ്യക്തിത്വം ❤️❤️🌹

  • @unnivk99
    @unnivk99 Před 3 měsíci +215

    സൗദിയിൽ വർഷങ്ങളോളം ജോലി ചെയ്ത ഞാൻ, അവിടെയുള്ള സ്വയം സേവകരുടെ ശ്രദ്ധയും സ്നേഹവും അനുഭവിച്ചറിഞ്ഞിട്ടുണ്ട്... അതൊരു കുടുംമ്പമാണ് എന്ന് തോന്നും🧡

    • @shibuparavurremani2939
      @shibuparavurremani2939 Před 3 měsíci +6

      അവിടെ സ്വയം സേവകർ ഉണ്ടോ

    • @thomasmathew8635
      @thomasmathew8635 Před 3 měsíci

      ​@@shibuparavurremani2939പുള്ളി ചുമ്മാതെ തള്ളിയതാ. ഞാൻ 30 വർഷം ജോലി അവിടെ ചെയ്തതാണ്. അവിടെ നമ്മളിൽ ഒരു ജാതിയും മതവും ഞാൻ കണ്ടില്ല. അവിടെ ഒരു സംഘിയും, കമ്മിയും, കൊങ്ങിയും ഞാൻ കണ്ടില്ല. ഒതുക്കത്തിൽ കാണും.

    • @sajinakhaif1274
      @sajinakhaif1274 Před 3 měsíci

      സൗദിയിൽ അവർ എവിടെയാ... ഒന്ന് പരിചയപ്പെടാൻ

    • @deepblue3682
      @deepblue3682 Před 3 měsíci +1

      ​@@sajinakhaif1274UAE യിൽ അമ്പലം ത്തിന്റെ ചുറ്റിപ്പറ്റി കാണുവല്ലോ

    • @CellarDoor0007
      @CellarDoor0007 Před 3 měsíci +1

      RSS 156 രാജ്യങ്ങളിൽ ആക്റ്റീവ് ആണ്,,3000 മേലെ ബ്രാഞ്ച് ഉണ്ട് ​@@shibuparavurremani2939

  • @sreejithkn3730
    @sreejithkn3730 Před 3 měsíci +185

    നമ്മുടെ ഭാരതത്തിന്റെ എല്ലാ സ്ഥലങ്ങളും വളരെ ശ്രദ്ധയോടുകൂടി., ശ്രദ്ധിക്കുകയും ജനങ്ങളുടെ പുരോഗതിക്കുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന വ്യക്തിയാണ്..... മോദി ജി 🧡

  • @shajuvasudevan7174
    @shajuvasudevan7174 Před 3 měsíci +141

    കേട്ടിട്ടുള്ള വ്യക്തിത്വം.. പക്ഷേ ഇദ്ദേഹത്തെ മനസിലാകുന്നത് ഇപ്പോൾ സാജൻ സർ പരിചയപ്പെടുത്തിയപ്പോൾ മാത്രം... എന്നാൽ സംഘത്തിന്റെ പല കാര്യകർത്താക്കളും ഇങ്ങനെയൊരു സംഘ ചാണക്യനെ പറ്റി പറയാറുണ്ട്... നന്ദി സാജൻ സർ ഇദ്ദേഹവുമായുള്ള അഭിമുഖത്തിന് 🙏🙏

    • @anilsnair217
      @anilsnair217 Před 3 měsíci +1

      Xa

    • @GN-ek9dt
      @GN-ek9dt Před 3 měsíci +1

      ഇയാൾ പണ്ട് ചെങ്ങന്നൂർ സീറ്റ് വേണം എന്ന് പറഞ്ഞു ബഹളം വച്ചിരുന്നു.

    • @GN-ek9dt
      @GN-ek9dt Před 3 měsíci +1

      യൂട്യൂബിൽ ഉണ്ട്

  • @shajikannadi
    @shajikannadi Před 3 měsíci +80

    ഭാരതത്തിൽ വിരാട്ഹിന്ദു സാമ്രാജ്യം സ്ഥാപിക്കാൻ അടിയസന്തിരാവസ്ഥ ഒരു പ്രധാന കാരണമായി... യാദൃശ്ചികമെന്നപ്പോലെ ആർ എസ് എസിന്റെ 100ആം വാർഷികവും അടിയസന്തിരാവസ്ഥയുടെ 50ആം വാർഷികവും 2025ൽ ആഘോഷിക്കുമ്പോൾ ഭാരതത്തിന്റെ ഉയിർത്തെഴുന്നേപ്പ് ഉച്ചസ്തിയിൽ എത്തിയിരിക്കും ...
    വന്ദേ ഭാരതം 🙏

  • @nandakumarmani9769
    @nandakumarmani9769 Před 3 měsíci +122

    RSS എന്ന മഹാ സാഗരം . എതിരാളികൾ പോലും അംഗീകരിക്കുന്ന സംഘടന ❤❤

    • @tomygeorge4626
      @tomygeorge4626 Před 3 měsíci +2

      ഇ൯ഡ്യ൯ നാഷണൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയും മഹാസാഗരങ്ങൾ തന്നെയല്ലേ ? എതിരാളികൾ പോലും അംഗീകരിക്കുന്നുണ്ടല്ലോ. പിന്നെ പണ്ടത്തെപ്പോലെ തിരയിളക്കം ഇല്ലായെന്നേയുള്ളൂ. 😊

  • @narayanankutty5973
    @narayanankutty5973 Před 3 měsíci +81

    ഷാജൻ സർ അങ്ങേക്കും ബഹു. ഡോക്ടർക്കും ആയിരമായിരം അഭിനന്ദനങ്ങൾ 👏👏👏👏👏👏👏

    • @pp-od2ht
      @pp-od2ht Před 3 měsíci

      Podo viddhi
      Iyal kurukkanaanu

  • @nandhanannandhan8397
    @nandhanannandhan8397 Před 3 měsíci +54

    ഇതാണ് സംഘ പ്രവർത്തനം,സ്ഥനമോഹം ഇല്ലാതെ നിസ്വാർത്ഥ സേവനം മാത്രം കൈമുതൽ ആക്കി പ്രവർത്തിക്കുന്ന ,ഇങ്ങയെ പോലുള്ളവർ ആണ് ❤❤ആർഎസ്എസ് നെ ജനപ്രിയമാക്കുന്നത്..

  • @user-kj3hl3gk9e
    @user-kj3hl3gk9e Před 3 měsíci +26

    ഏറ്റവും സിംപിൾ ആയ് മനുഷ്യൻ, എനിക്ക് നേരിട്ട് അറിയാം പ്രിയ ബാലശങ്കർ ചേട്ടൻ

  • @sandhyavijay6141
    @sandhyavijay6141 Před 3 měsíci +75

    Rss കാര്യാലയത്തിൽ വെച്ചു ഞാൻ താങ്കളെ കണ്ടിട്ടുണ്ട്. അന്ന് താങ്കൾ ഓർഗനയ്സർ ആണ് ജോലി ചെയ്തിരുന്നത് എന്നാണെന്റെ ഓർമ.🙏

    • @balankv6673
      @balankv6673 Před 3 měsíci +6

      Balasankar സർ, താങ്കളെ 1979 മെയ്‌ മാസത്തിൽ ഞാൻ ഡൽഹിയിലെ സംഘ കാര്യാലയത്തിൽ വെച്ച് പരിചയപ്പെട്ടിരുന്നു. ഞങ്ങൾ കുറെ പേർ പരമേശ്വര്ജിയെ കാണാൻ വന്നിരുന്നു. താങ്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.....

  • @vinodkumar494
    @vinodkumar494 Před 3 měsíci +141

    പിസി യുമായൊരു അഭിമുഖം പ്രേക്ഷകർ പ്രതീക്ഷിയ്ക്കുന്നു

  • @AnjanaDeviPanicker
    @AnjanaDeviPanicker Před 3 měsíci +50

    ആ ഗംഗാജലം വീട്ടിൽ സൂക്ഷിച്ചു വച്ചിരുന്നു
    ഭക്തിയോടെ
    അന്നൊരു ബാലികയായിരുന്നു ഞാൻ
    ഇപ്പോഴും ആ കുപ്പി ഓർമ്മയിലുണ്

    • @saraladevi8929
      @saraladevi8929 Před 3 měsíci +9

      എൻ്റെ വീട്ടിൽ ഇപ്പോഴും അതുണ്ട്

  • @shajikottackal99
    @shajikottackal99 Před 3 měsíci +236

    താങ്കൾ പിറന്ന മണ്ണിന്റെ ഗവർണർ ആയി വരണമെന്ന് രാഷ്ട്രീയമായി എതിര് ചേരിയിൽ നിൽക്കുന്നവർ പോലും ആഗ്രഹം പ്രകടിപ്പിക്കുന്നു സെർ 👍

    • @rameshanrameshanom484
      @rameshanrameshanom484 Před 3 měsíci +6

      അതാണ്‌ modiji ശരിയായ ഭാരതത്തിന്റെ ശുഭ ചിന്തകൻ 🎉🎉🎉😅

  • @rajankm1499
    @rajankm1499 Před 3 měsíci +48

    നല്ല ഇൻറർവ്യൂ
    ബൗദ്ധികമായ കഴിവുകൾ ഉള്ളവരെ ഒരു മലയാളിയെ പരിചയപ്പെടുത്തി എന്നത്
    വളരെ നല്ല കാര്യമാണ്
    ഭാരതത്തെയും സ.ഘടന
    പ്രവർത്തനത്തെയും കൂടുതൽ മനസ്സിലാക്കാൻ
    ഒരു ഇൻറർവ്യൂ

  • @smkrishna2781
    @smkrishna2781 Před 3 měsíci +38

    Shajan chetta ❤ adipoli, thank you ❤❤
    Balshankar chetta, ente അച്ഛനും (പേര് ഗോപാലകൃഷ്ണൻ, ) അങ്ങയുടെ തൊട്ടു senior ആയിരുന്നു.... കൊല്ലത്ത് ഞങ്ങളുടെ സ്ഥലത്ത് ശാഖ തുടങ്ങിയതും, കാര്യാലയം പനിതത്തും എല്ലാം എൻ്റെ അച്ഛന് ആയിരുന്നു ❤❤❤
    എന്നും ശാഖ നടത്തിയിരുന്നു, വീട്ടിൽ വൈകിട്ട് ബൈoക്ക് .....
    എമർജൻസി കാലത്ത് അദ്ദേഹത്തിന് 35-36 വയസ്സ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.....
    ഒളിവിൽ ആയിരുന്നു, ഞങൾ കുഞ്ഞു മക്കൾ അമ്മയെ പോലീസ് കാർ വന്നു qn cheyyunnathu kandu പേടിച്ച് വിറച്ചു നിൽക്കുമായിരുന്നു 😅😮😮
    മാധവ് ജി, പരമേശർജി , p p മുകുണ്ടെട്ടൻ, സേതുവേട്ടൻ ഒക്കെ കൊല്ലത്ത് പ്രോഗ്രാം ന വന്നാൽ ,വീട്ടിലായിരുന്നു താമസം .....(അന്ന് കൊല്ലത്ത് കാര്യാലയം ഇല്ല )
    ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ പഴയ കുഞ്ഞു കാലം ഓർത്തു പോയി !!!

  • @kbmnair2182
    @kbmnair2182 Před 3 měsíci +50

    കർഷകരെ ദ്രോഹികകുന്ന, ട്രാക്ടർ കത്തിക്കുക, കമ്പ്യൂട്ടർ തകർക്കുക, ആധാർ കാർഡും വേണ്ട ബാങ്ക് അക്കൗണ്ട് വേണ്ട, വേണ്ടത് ചുവന്ന കൊടി ഉയർത്തി പിടിച്ച് എല്ലാം നശിപ്പിക്കുക. അങ്ങനെ എന്തെല്ലാം തമാശകൾ ! !! ഇന്ന് ഇതെല്ലാം വേണം കോർപറേറ്റ്വൾക്കരണവും ആവാം. എന്തൊരു മാറ്റം.😂

    • @Carbonfootprint.5685
      @Carbonfootprint.5685 Před 3 měsíci +1

      അലന്നാൽ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ സഹോദരാ!

    • @Carbonfootprint.5685
      @Carbonfootprint.5685 Před 3 měsíci

      ബിശ്ശേപ്പിയെ വളർത്താൻ നമ്മുടെ പാർട്ടി എന്തും ചെയ്യും, ഇപ്പോൾ പൗരത്വ ഭേദഗതിയിൽ തൂങ്ങിയാടുന്നു.

  • @sandhyadas4214
    @sandhyadas4214 Před 3 měsíci +73

    കാത്തിരുന്ന ഇൻ്റർവ്യൂ 😊

  • @user-db8nm2dg9j
    @user-db8nm2dg9j Před 3 měsíci +58

    ഷാജൻ ജീ🙏🏻 പ്രിയ മോദിജിയ്ക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വശക്തൻ കൊടുക്കട്ടെയെന്ന് നമുക്കു പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻🙏🏻🍁🇮🇳🍁🙏🏻🙋🙋🏻‍♀️🙋🙋🏻‍♀️ജയ് ഭാരത് ജയ് മോദിജി🙏🏻🙏🏻🙏🏻🙋🏻‍♀️🙋🙋🙋🏻‍♀️🙋🙋🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @syamkrishnanmu
    @syamkrishnanmu Před 3 měsíci +58

    ജയ് ഭാരത് ❤

  • @hridayanadam3918
    @hridayanadam3918 Před 3 měsíci +25

    👍അദ്‌ഭുതകരമായ പുതിയ അറിവുകൾ ♥️

  • @rajeshnambiar3635
    @rajeshnambiar3635 Před 3 měsíci +7

    മോദിജി RSS കാരനായ സമയത്തു തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മാസങ്ങളോളം താമസിച്ചു ജനങ്ങളെയും സംസകാരത്തെയും പറ്റി പഠിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഒരു ഭാരതീയനാണ്. ഇന്ത്യയുടെ ഭാവി എന്നും അദ്ദേഹത്തിൽ സുരക്ഷിതമാണ് ❤

  • @kksnair6841
    @kksnair6841 Před 3 měsíci +28

    ഇന്നും rss എന്തെന്ന് മലയാളികൾക്ക് അരിയില്ല. പരസ്പരം സ്നേഹം ആണ് ideology 🙏🏿🙏🏿

  • @omshivayanama9
    @omshivayanama9 Před 3 měsíci +65

    ഹിന്ദു വോട്ട് ബാങ്ക് കോൺഗ്രസ്സിന് ഗുണം ചെയ്യുമെന്ന് കരുതിയാണ് ഇന്ദിരാഗണ്ടി പ്രോത്സാഹിപ്പിച്ചത് എന്നാൽ ചിൻമയാനന്ദ സ്വാമിജി ഹിന്ദു വോട്ട് ബാങ്ക് സ്വരൂപിക്കണം എന്ന് സ്വന്തം പ്രഭാഷണങ്ങളിൽ പറഞ്ഞപ്പോൾ അദ്ദേഹത്തെ തകർക്കാൻ നോക്കിയത് ഓർക്കണം. ഒടുവിൽ അദേഹത്തിന്റെ സ്വത്തുക്കൾ കണ്ട് കെട്ടുമെന്ന് പറഞ്ഞതിനുള്ള മറുപടി രസാവഹമായിരുന്നു.
    സ്വന്തമായി തനിക്കൊരു കൗബീനവും അതിനുള്ളിലുള്ളതും മാത്രമാണുള്ളത് എന്നായിരുന്നു മറുപടി.
    അടിയന്തിരാവസ്ഥ കാലത്തായിരുന്നു ഹിന്ദുവിന്റെ നാശത്തിനായി മതേതരത്വം ഉണ്ടാക്കി തിരുകി കേറ്റിയത്.
    അതിപ്പോഴും നിലനിർത്തുന്നത് ഹിന്ദുക്കളെ അടിമകളാക്കി നിർത്താനുള്ള തന്ത്രമാണ്. അതെടുത്തു കളഞ്ഞാൽ മാത്രം മതി ഭാരതത്തിൽ ശരിയായ മതേതരത്വം നിലനിന്നുകൊള്ളും. ഇപ്പോൾ രാമരാജ്യം ആയില്ലേ ഇനി സർവ്വരും ഈ രാഷ്ട്രത്തിന്റെ സംസ്കാരത്തിൽ ലയിച്ചു ചേർന്നുകൊള്ളും. ജയ് ശ്രീറാം.

    • @pp-od2ht
      @pp-od2ht Před 3 měsíci

      Madadaratvan aayirunnangil pinna Pakistan and India divide chaydadu andinu
      Ipozhum ivida muslims undaakunnadym veendum hindhukkalkku panyundaakjubbadum andinu

    • @mythoughtsaswords
      @mythoughtsaswords Před 3 měsíci

      കാന്‍ഡി family- യോളം ഭാരതത്തെ നശിപ്പിച്ച ഒരു വര്‍ഗമില്ല- അയോധ്യയിൽ ഉണ്ടായിരുന്ന പുരാതന രാമ വിഗ്രഹം എടുത്ത് സരയൂ നദിയില്‍ എറിഞ്ഞ് കളയാൻ പറഞ്ഞ ഹൈന്ദവ വിരോധി ആയിരുന്നു Nehru

  • @raveendranpk8658
    @raveendranpk8658 Před 3 měsíci +41

    നല്ല ഇൻ്റർവൂ -ഷെയ്ക്ക് ഹാൻ്റിലൂടെ ലഘു ലേഖകൾ കൈമാറിയിരുന്ന കാലം -

  • @Ansugeetha
    @Ansugeetha Před 3 měsíci +30

    ഇങ്ങനുള്ള ഇന്റർവ്യുആണ് വേണ്ടതു ❤

  • @vijayakumarkr4883
    @vijayakumarkr4883 Před 3 měsíci +29

    മുഴുവനായും കണ്ടു കേട്ടു❤

  • @mathewmg1
    @mathewmg1 Před 3 měsíci +23

    വളരെ നല്ല ഒരു interview. ഷാജൻ പിസി ജോർജ്മായി ഒരു ഇൻ്റർവ്യൂ ചെയു.

  • @ramaniparameswaran
    @ramaniparameswaran Před 3 měsíci +28

    നല്ല അഭിമുഖം ❤️ Thank you Shajan 🙏🏼

  • @revikudamaloor3715
    @revikudamaloor3715 Před 3 měsíci +29

    കൂടുതൽ ഇദ്ദേഹത്തെ മനസിലാക്കിയതിന് നന്ദി.

  • @ajikoikal1
    @ajikoikal1 Před 3 měsíci +42

    ഇതുപോലെയൊക്കെ വിവരവും വെള്ളിയാഴ്ച്ചയുമുള്ളവരെയൊക്കെ ഒതുക്കാനാണ്, ഉള്ളി രണ്ടിടത്തു ഒരുമിച്ചു മത്സരിച്ചത്. എന്നിട്ട് ജയിച്ചതുമില്ല രണ്ടിടത്തെയും ഫണ്ടും തട്ടി

    • @ajayakunnamthanam7155
      @ajayakunnamthanam7155 Před 3 měsíci +4

      Kjp filled with selfish mindset

    • @venugobal8585
      @venugobal8585 Před 3 měsíci +4

      😂😂Sure..

    • @Carbonfootprint.5685
      @Carbonfootprint.5685 Před 3 měsíci

      ഉള്ളി ഇപ്പോൾ കിലോയ്ക്ക് എന്തു വിലയുണ്ട്?

    • @balanbalan2680
      @balanbalan2680 Před 3 měsíci +4

      ഒരു പ്രബല മുപ്പത്തഞ്ച് ശതമാനം വോട്ട് ബാങ്ക് ഉള്ള മത വിഭാഗം വിചാരിച്ചാൽ തിരഞ്ഞെടുപ്പിൽ ആരെ വേണമെങ്കിലും തോല്പിക്കാൻ സാധിക്കും
      അൻപത് ശതമാനം വോട്ട് ബാങ്ക് ഉള്ള ഭൂരിപക്ഷം വിഭാഗത്തിന് തിരിച്ചറിവ്
      ഉണ്ടാവുംപോൾ ഇന്നത്തെ അവസ്ഥ മാറും

    • @jayasankars3587
      @jayasankars3587 Před 3 měsíci +1

      😂

  • @REMESH-cf7lr
    @REMESH-cf7lr Před 3 měsíci +15

    നമസ്തേ ബാല ശങ്കർ സാർ🙏🙏🙏👍👍👍🌹🌹🌹❤️❤️❤️🥰🥰

  • @prpkurup2599
    @prpkurup2599 Před 3 měsíci +7

    ശ്രീ ബാലശങ്കർ ആയിട്ടുള്ള ഒരു അഭിമുഖം വളരെ കാലമായി ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു അതു ഇപ്പോൾ എകിലും മറുനാടൻ കൊണ്ടു വന്നതിൽ വളരെ സന്തോഷം ഉണ്ട്‌ ബാലശങ്കറേ പോലുള്ള ഒരു വ്യക്തിയെ കേരള സമൂഹത്തിന് പരിചയപ്പെടുത്തി കൊടുത്ത ഷാജൻ ഭായി യെ എത്ര അഭിനദ്ധിച്ചാലും മതിയാകില്ല ഇങ്ങനെ ഉള്ള സമൂഹത്തിന് സഹായമെകുന്ന വ്യക്തികളെ തുടർന്നും പരിചയപെടുത്തുക
    Welldone ഷാജൻ ഭായ് welldone
    ബാലശങ്കർ സാറിനും ഞങ്ങളുടെ ആശംസകൾ അറിയിക്കുന്നു 🙏🌹🙏

  • @sukumarannair6941
    @sukumarannair6941 Před 3 měsíci +20

    I have not heard of this Gentleman, thanks for introducing him. Excellent.

  • @rajeevankp952
    @rajeevankp952 Před 3 měsíci +27

    Nice 👍 very knowledgeful praise R S S & B J P for protecting bharath 🌹

  • @aravindpullelil3631
    @aravindpullelil3631 Před 3 měsíci +25

    ഇതേ അനുഭവം ആയിരുന്നു എനിക്ക് അന്ന് തോന്നിയത്..
    1968-71 NSS Pandalam..

  • @sreekalav279
    @sreekalav279 Před 3 měsíci +15

    സന്തോഷം.. നല്ല ഇന്റർവ്യൂ 🙏

  • @prasannakumar9755
    @prasannakumar9755 Před 3 měsíci +35

    Beautiful interview thank you Mr. Sajan

  • @rajmohan2767
    @rajmohan2767 Před 3 měsíci +48

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ! കണ്ട് കൊണ്ടിരുന്നപ്പോൾ ഒരു പ്രത്യേക ഫീലിംഗ്. It's a really great 👍 programme.congrats shajan sir

  • @geethaashok3783
    @geethaashok3783 Před 3 měsíci +13

    1978 .kalaghattathil njanum rss sakhayil poyitund..nalla anubhavam anu athu.,❤

  • @rameshramankutty261
    @rameshramankutty261 Před 3 měsíci +18

    Thank you Shajan sir for Interviewing The great Balashankarji.

  • @user-um8hi1hn2w
    @user-um8hi1hn2w Před 3 měsíci +17

    A real genius behind the curtain. Pranamam Sir🙏🏻🙏🏻🩷🩷

  • @crystalsparky7653
    @crystalsparky7653 Před 3 měsíci +17

    അടുത്ത ഭാഗം വേഗം air ചെയ്യു marunada

  • @rivaphilip5137
    @rivaphilip5137 Před 3 měsíci +19

    Balashankar Ji's late father was a former Kerala Congress leader from Aala Panchayat near Chengannur. His family is close to my maternal grandfather's family.

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 Před 3 měsíci +4

    ബാലശങ്കർജിയെ പരിചയപ്പെടുത്തിയതിന് ശ്രീ ഷാജൻ സാറിന് കോടി കോടി നമസ്കാരം🙏🙏🙏🌷🌷🌷🌷

  • @chandrannair4208
    @chandrannair4208 Před 3 měsíci +21

    Thank you Shajan Sir. Excellent interview.

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 Před 3 měsíci +54

    Kjp ക്ക് കണ്ണുകടിയുണ്ടാക്കുന്ന ഒരാൾ -- നോക്കുകൊണ്ടും വാക്കുകൊണ്ടും ഇവർക്ക് മുട്ടാൻ വയ്യെന്നേയുള്ളു.... 🤔
    ബാലശങ്കർ തുല്യം ബാല മാത്രം........ 🌹

  • @gopalankp5461
    @gopalankp5461 Před 3 měsíci +25

    We are very proud of hearing the family matters of thisR. S. S member and wishing to hear details about him.

  • @ullasm1342
    @ullasm1342 Před 3 měsíci +41

    Modi ❤❤❤

  • @varghesethomas5838
    @varghesethomas5838 Před 3 měsíci +7

    A great man who deserves respect...my neighbor 👍👍👍👍

  • @rajajjchiramel7565
    @rajajjchiramel7565 Před 3 měsíci +27

    Good afternoon to both of you Sirs

  • @gopalankp5461
    @gopalankp5461 Před 3 měsíci +17

    We thank Sri Shajan Scharia for informing more details about this kind of information. Both of you are welcome to our minds. Thank you.

  • @mohandaspisharody5079
    @mohandaspisharody5079 Před 3 měsíci +15

    Shajan sir, a very informative interview. 👍

  • @rajibnair12345
    @rajibnair12345 Před 3 měsíci +10

    👌Thank you marunadan🙏

  • @pritamahesh7220
    @pritamahesh7220 Před 3 měsíci +11

    The Week was once my favorite weekly during my high school - college days. Later i have seen its content quality coming down. So happy to see this interview. Very good content. Appreciate Marunadan to bring quality content in its exclusive editions.

  • @user-wd1ew8wb6z
    @user-wd1ew8wb6z Před 3 měsíci +15

    Thank u both

  • @sathyanp3004
    @sathyanp3004 Před 3 měsíci +16

    thank you shajan for bringing this interview, very informative

  • @rajasreek.v8262
    @rajasreek.v8262 Před 3 měsíci +12

    It’s good to see news about balasankar thank you shajan

  • @sujaremanan6108
    @sujaremanan6108 Před 3 měsíci +9

    Thanx shajanji...

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 Před 3 měsíci +8

    A brief history of our past. Thank you Balasankar sir. ❤

  • @anithakishor1705
    @anithakishor1705 Před 3 měsíci +10

    Thank you. Shajan jii

  • @mathewsthomas1354
    @mathewsthomas1354 Před 3 měsíci +9

    Well information. 👍👍

  • @shahidafridi7365
    @shahidafridi7365 Před 3 měsíci +36

    MODI❤

  • @sn9040
    @sn9040 Před 3 měsíci +3

    നല്ല ഒരു ഇൻ്റർവ്യൂ ആയിരുന്നു നന്ദി ഷാജൻ ജി

  • @rajeeshappus2167
    @rajeeshappus2167 Před 3 měsíci +43

    RSS❤

  • @shageernjellery3206
    @shageernjellery3206 Před 3 měsíci +13

    Sajan sir good reviews 👍👍👍👍👍

  • @cheerbai44
    @cheerbai44 Před 3 měsíci +24

    RSS ❤️💪🏻💪🏻🔥🔥🔥

  • @madhusoodhananm.r9323
    @madhusoodhananm.r9323 Před 3 měsíci +3

    അടുത്ത ജന്മത്തിലും സ്വയം സേവകനായി ജനിക്കാൻ ഭാഗ്യമുണ്ടാകണേ🙏

  • @nirmalapillai7965
    @nirmalapillai7965 Před 3 měsíci +13

    Jai Jai Modi ji

  • @kesavanvn3661
    @kesavanvn3661 Před 3 měsíci +14

    Great story

  • @suseelkumar509
    @suseelkumar509 Před 3 měsíci +7

    Bala Shankar sir. ❤❤❤

  • @nidhishashok3138
    @nidhishashok3138 Před 3 měsíci +7

    This real historical interview.... Waiting for next episode

  • @shotcutmedia7170
    @shotcutmedia7170 Před 3 měsíci +10

    Looking like D Babu Paul

  • @prathapanmb7296
    @prathapanmb7296 Před 3 měsíci +22

    ❤❤❤❤❤❤

  • @healthforindia
    @healthforindia Před 3 měsíci +10

    Great story ❤

  • @arunkumar.7461
    @arunkumar.7461 Před 3 měsíci +3

    ഇപ്പോഴത്തെ രാഷ്ട്രീയകാർക്ക് ഇദ്ദേഹത്തെ അറിയില്ല ❤❤❤

  • @haridaskumaran8033
    @haridaskumaran8033 Před 3 měsíci +7

    Waiting for the Next episode ❤

  • @ushanair1886
    @ushanair1886 Před 3 měsíci +4

    നന്ദി ഷാജൻ

  • @paanchajanyam7903
    @paanchajanyam7903 Před 3 měsíci +6

    ഈ ഇന്റർവ്യു സൂപ്പർ

  • @Barat2047.
    @Barat2047. Před 3 měsíci +5

    Very simple a man.❤❤

  • @sreejamenon8628
    @sreejamenon8628 Před 3 měsíci +6

    Excellent

  • @drjayan8825
    @drjayan8825 Před 3 měsíci +8

    Congratulations with my prayers both of you 🙏✌️👍💞🇮🇳💯🌹

  • @Observer9812
    @Observer9812 Před 3 měsíci +1

    I have special respect for hindus of Kerala, West Bengal, Kashmir and TN....they are courageous because despite living in hostile territories...they have sirvived and are fighting on ground against evil forces.
    Naman to their courage.
    RSS,VHP and Bajrang Dal are need of the hour.
    🙏

  • @purana996
    @purana996 Před 3 měsíci +8

    Thanks

  • @sunderkrishnaganeshkamath1149
    @sunderkrishnaganeshkamath1149 Před 3 měsíci +7

    Interesting interview

  • @suresh3292
    @suresh3292 Před 3 měsíci +5

    Interesting discussion 👍

  • @vijaybabupv8148
    @vijaybabupv8148 Před 3 měsíci +20

    ഷാജൻ sir❤❤❤

  • @anathakrishnan9700
    @anathakrishnan9700 Před 3 měsíci +3

    Congratulations M Malayali 👏 💖 ♥️ ❤️ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sureshmaadhav8760
    @sureshmaadhav8760 Před 3 měsíci +2

    ഇതാണ് മുഖാമുഖം 👌
    🔥🚩🔥🚩🔥🚩🔥🚩🔥

  • @ranjinivenugopal6497
    @ranjinivenugopal6497 Před 3 měsíci +3

    Thanku marunadan

  • @jaai359
    @jaai359 Před 3 měsíci +5

    Beautiful beautiful beautiful✨

  • @deepakpillai7068
    @deepakpillai7068 Před 3 měsíci +4

    He is hidden 💎 Gem

  • @MDPJAYAN
    @MDPJAYAN Před 3 měsíci +3

    ജയ് RSS
    ജയ് മോദിജീ...🌞🎪🙏💛🧡🚩

  • @anakhvalsan1850
    @anakhvalsan1850 Před 3 měsíci +3

    Thanks for the interview ❤

  • @vinodhimalya4221
    @vinodhimalya4221 Před 3 měsíci +5

    കേരളത്തിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആകാൻ യോഗ്യനായ മനുഷ്യൻ. പക്ഷേ ഒരു കാര്യം കേരളത്തിലെ പല നേതാക്കന്മാരും സമ്മതിക്കത്തില്ല.. അവർ ചെയ്ത പല കാര്യങ്ങളും പുറത്തുവരും ഇപ്പോൾ കേന്ദ്രമന്ത്രിയായിട്ടിരിക്കുന്ന വി മുരളീധരനെ നെഹ്റു യുവകേന്ദ്രയുടെ വൈസ് ചെയർമാൻ ആക്കിയത് ബാലശങ്കർജിയാണ് പക്ഷേ ആ മനുഷ്യനെ ചെങ്ങന്നൂർ മത്സരിക്കുവാൻ വേണ്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചപ്പോൾ അതിനെ കടിഞ്ഞാൺ ഇട്ടതും വി മുരളീധരൻ ആണ്. എൻഎസ്എസിനും എസ്എൻഡിപി ക്കും ഒരുപോലെ പ്രിയങ്കരനായ ബാലശങ്കർജിയെ മത്സരിപ്പിച്ചിരുന്നു എങ്കിൽ അദ്ദേഹം വിജയിക്കുമായിരുന്നു അതിന് കേരള ഘടകം സമ്മതിച്ചില്ല. അതുപോലെ വി മുരളീധരന്റെ ഭാര്യയ്ക്ക് എസ് എൻ കോളേജിൽ ജോലി വാങ്ങി കൊടുത്തതും ഈ മനുഷ്യനാണ്. അതിനുശേഷം ഇപ്പോൾ കേന്ദ്ര നേതൃത്വം ബിജെപിയുടെ പ്രസിഡന്റ് ആക്കുവാൻ വേണ്ടി ഇദ്ദേഹത്തിന്റെ പേര് നോമിനേറ്റ് ചെയ്തു അതും കേരള ഘടകം തള്ളി കേരളത്തിലെ ആർഎസ്എസിന് ഇദ്ദേഹത്തെ കൊണ്ടുവരാൻ ആയിരുന്നു താല്പര്യം പക്ഷേ കേരളത്തിലെ ചില ബിജെപി നേതാക്കന്മാരുടെ. എതിർപ്പു മൂലം കേന്ദ്ര നേതൃത്വം അതും ഉപേക്ഷിച്ചു കേരളത്തിൽ പൊതുവേ ഇവിടെയുള്ള ജനങ്ങൾ പറയുന്നത് കെ ജെ പി എന്നാണ് മുരളീധരനും സുരേന്ദ്രനും കൂടിയാണ് നല്ല നല്ല പ്രവർത്തകരെ പുറത്തിരുത്തിയിരിക്കുന്നത് ഈ കാരണം കൊണ്ടാണ് കേരളത്തിൽ ബിജെപി രക്ഷപ്പെടാത്തതും ഇതുകൊണ്ടാണ് ഇവർക്ക് മുകളിൽ ആരും വരാൻ പാടില്ല എത്രയോ പ്രവർത്തകരുടെ ജീവത്യാഗം ആണ് ഈ പാർട്ടി ഇന്ന് ഈ നിലയിൽ എത്തിയത് അതു മറക്കരുത് ഈ പ്രസ്ഥാനത്തെ വിറ്റ് തിന്നുന്നവൻ ആരായിരുന്നാലും അവർ പാർട്ടിക്ക് പുറത്തു തന്നെ പോകേണ്ടിവരും ഇന്നല്ലെങ്കിൽ നാളെ ഈ ഗ്രൂപ്പിസവും അവസാനിക്കും കാലം എല്ലാത്തിനും കണക്ക് ചോദിക്കും ഇവർ ഇപ്പോൾ ഇരിക്കുന്ന കസേര ഉണ്ടല്ലോ എന്നും ഇരിക്കാം എന്നുള്ള വ്യാമോഹമാണ് ഇവർക്കുള്ളത് കേരളത്തെ സംബന്ധിച്ചിടത്തോളം പാർട്ടിക്ക് നേതാക്കന്മാർ മാത്രം മതി അണികൾ അണികളെയോ പ്രവർത്തകരുടെ ആവശ്യമില്ല കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇവരാരും അറിയുന്നില്ല കേരളത്തിലെ ഈ പ്രസ്ഥാനത്തെ നശിപ്പിക്കുന്നത് കേരളത്തിലെ കുറച്ചു നേതാക്കന്മാരുടെ പിടിവാശി മൂലമാണ് സുരേഷ് ഗോപിയെ കണക്കുള്ള ബാല ശങ്കർ ജി എ കണക്കുള്ള ഒട്ടനവധി നല്ല നല്ല പ്രവർത്തകരും ഉണ്ട് അവർ എന്ന് നേതൃത്വം നിലയിലേക്ക് എത്തുന്നു അന്നുമുതൽ അല്ലാതെ കേരളത്തിൽ ബിജെപി രക്ഷപ്പെടുകയില്ല ഇത് കേന്ദ്ര നേതൃത്വം മനസ്സിലാക്കി മുന്നോട്ടുപോയാൽ കേരളത്തിൽ ബിജെപിക്ക് വിജയമുണ്ടാകും പറയാൻ ഒരുപാടുണ്ട്. ഇനിയൊരു അവസരത്തിൽ ബാക്കി പറയുന്നതാണ്.