Kerala Blasters | For Kerala | Home Kit Launch |

Sdílet
Vložit
  • čas přidán 13. 11. 2020
  • Our new home skin is in every fibre of Kerala!
    A tribute to the Yellow of the state within you, wherever you may be! 💛
    #WhyWePlay #YennumYellow
    For more info visit our website: www.keralablastersfc.in
    Follow our social media:
    Facebook: / keralablasters
    Instagram: / keralablasters
    Twitter: / keralablasters
  • Sport

Komentáře • 2,1K

  • @keralablasters.
    @keralablasters.  Před 3 lety +993

    100k views in 6 hours!!!! Nothing but love to one of the most passionate fans! 💛💛 #YennumYellow #WhyWePlay

    • @varun-zo3yo
      @varun-zo3yo Před 3 lety +16

      full support

    • @varun-zo3yo
      @varun-zo3yo Před 3 lety +23

      100K Subcribers loading

    • @dious707
      @dious707 Před 3 lety +34

      Ennum CZcams L Active akaan nokk
      Namukk 1M Subscribers adikkende🙌💪💛💙

    • @jestin766
      @jestin766 Před 3 lety +6

      #YennumYellow

    • @polachanvk5161
      @polachanvk5161 Před 3 lety +7

      All fans in kerala are waiting for this video
      💛💛💛💙💙💙🔥🔥🔥💪💪💪😍😍😍

  • @BitanMondal07
    @BitanMondal07 Před 3 lety +1250

    I'm a Mohun Bagan fan, but I would definitely say that the KBFC social media team is doing a great job to engage their fans.
    I definitely like this video.

  • @ukka2773
    @ukka2773 Před 3 lety +437

    അളവ് പോലും എടുക്കാതെ correct size ല്‍ അടിച്ച ഈ ടൈലര്‍ ചേട്ടനാണ് എന്റെ ഹീറോ...💪

  • @X4Xavier__gaming
    @X4Xavier__gaming Před 3 lety +160

    ഇന്ത്യയിൽ എവിടെയും കാണാത്ത ചില ആരാധന മൂത്ത ഫുട്ബോൾ ഫാൻസ്‌ ആണ് kerala blasters നുള്ളത്.......💛💥💛💥💛💥💛

  • @sanjuarsenal8528
    @sanjuarsenal8528 Před 3 lety +1860

    അമ്പലത്തിൽ നിന്ന് വന്ന കുട്ടി കൊള്ളാം 😌😌😌

  • @narzooyt598
    @narzooyt598 Před 3 lety +749

    Kerala Power💛💛

    • @Ssssszssz
      @Ssssszssz Před 3 lety +1

      Pinnalla

    • @dfootball2550
      @dfootball2550 Před 3 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @muhammadriswan222
      @muhammadriswan222 Před 3 lety +2

      Kbfc fans undel ente channel onnu subscribe cheyy😍😍😍

    • @hudsonbeapen10b63
      @hudsonbeapen10b63 Před 3 lety +2

      💛

    • @hudsonbeapen10b63
      @hudsonbeapen10b63 Před 3 lety +2

      💛

  • @parthasarathibiswas1616
    @parthasarathibiswas1616 Před 3 lety +224

    Your Jersey is very good.
    I would love to see KB against ATK in this Jersey.
    Lots of love from ATK

  • @biswjeet5126
    @biswjeet5126 Před 3 lety +10

    Native of West Bengal, live in hyderabad still a KBFC supporter and fan. I have to say a very good job by the kit designer.

  • @achyutsharma4212
    @achyutsharma4212 Před 3 lety +125

    I love kbfc from Bihar...

  • @heisenberg9757
    @heisenberg9757 Před 3 lety +143

    മഞ്ഞ ഇല്ല ....മഞ്ഞ എവിടെ.....എന്ന് പറഞ്ഞവർക്ക്. ഇപ്പൊൾ എവിടെ നോക്കിയാലും മഞ്ഞ തന്നെ...💛💛💛

  • @ayushtibrewal7816
    @ayushtibrewal7816 Před 3 lety +233

    Didn't understand the language but drained me emotionally ! Never seen something like this ) soothing & spiritual 🙏🏽

    • @aaronshibu1450
      @aaronshibu1450 Před 3 lety +19

      The last commentry said
      The color we always love,yellow
      Yellow forever

    • @clashofclanskochi72
      @clashofclanskochi72 Před 3 lety +10

      😍😍😍😘😘😘Love from Kerala whichever team you support may it win😇😇

    • @alexroy4202
      @alexroy4202 Před 3 lety

      Turn on caption

    • @clashofclanskochi72
      @clashofclanskochi72 Před 3 lety

      @@alexroy4202 ayseri

    • @alexroy4202
      @alexroy4202 Před 3 lety +2

      @@clashofclanskochi72 clash of clans kalikunnundo, njan th10 aanu, max but noobie attacks

  • @ummermukthar6215
    @ummermukthar6215 Před 3 lety +95

    ലോകത്ത് ഇതുവരെ കിറ്റ് launch ആരും ഇത്ര അടിപൊളി ആക്കി ഉണ്ടാകേട്ടുണ്ടാവില്ല
    🌻🌻

  • @3kings315
    @3kings315 Před 3 lety +31

    മുത്തേ ആ കേരള ബ്ലാസ്റ്റേഴ്‌സ് 💛❤❤❤ ചങ്ക് പറിച്ചു കൊടുക്കും കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടി 💛❤💛💛💛💛

  • @suneeshsuneesh3918
    @suneeshsuneesh3918 Před 3 lety +26

    മനസ്സറിഞ്ഞു കണ്ട വീഡിയോ
    അണിയറയിൽ പ്രവർത്തിച്ചവർക്ക്
    അഭിനന്ദനങ്ങൾ 🙏🙏🙏
    ഇതുപോലുള്ള വീഡിയോകൾ.
    ഇനിയും ജനിക്കട്ടെ........

  • @TeamTechMedia
    @TeamTechMedia Před 3 lety +499

    Pever varatta

  • @hunder-th4cn
    @hunder-th4cn Před 3 lety +156

    പുതിയ ജേഴ്സി വന്നത് മുതൽ കേൾക്കുന്നത് ആണ് പരസ്യം കൂടുതൽ ആണ് കൊമ്പൻ ഇല്ല എന്ന് ഒക്കെ...
    ഓരോ ക്ലബുകളും ഈ കൊറോണ കാലത്ത് സാമ്പത്തികമായി ഞെരുക്കം നേരിടുന്ന കാലത്ത് ആണ് നമുക്ക് ഇത്രയും സ്പോൺസർഷിപ് കിട്ടുന്നത്...
    അതിൽ ബൈജുസ് അഞ്ച് വർഷത്തേക്ക് 60 കോടിക്കും മുകളിൽ ആണ് തുക നൽകുന്നത്...
    എന്തിന് ഏറെ പറയുന്നു...ബ്ലാസ്റ്റേഴ്സ് നല്ല കളിക്കാരെ കൊണ്ട് വരാൻ കഴിയില്ല...ശമ്പളം കൊടുക്കാൻ പൈസ ഇല്ലാ എന്ന് വരെ ഇവിടുത്തെ യൂട്യൂബ് മാമൻമാര് തള്ളി വിട്ടു...
    അതിന് ശേഷം ബുദ്ധിപൂർവം പൈസ ചിലവാക്കി നല്ല നിലവാരമുള്ള കളിക്കാരെ എത്തിക്കുന്നത് മുതൽ ഇന്ത്യൻ ടീമിൻ്റെ സ്പോൺസർ ആയി കോൺട്രാക്ട് ആവുന്നത് വരെ ഉള്ള ക്ലബ്ബിൻ്റെ പ്രവർത്തങ്ങൾ അസൂയ നിറയ്ക്കുന്നത് തന്നെ ആയിരുന്നു... ഇനി വരാൻ ഉള്ള ഒരു വമ്പൻ സ്പോൺസർഷിപ് അനൗൺസ്മെൻ്റ് കൂടി ആവുമ്പോൾ ലീഗിലെ തന്നെ ഏറ്റവും വരുമാനം ഉള്ള ക്ലബുകളിൽ ഒന്ന് ആയി ബ്ലാസ്റ്റേഴ്സ് മാറുന്നു എന്ന കാര്യം നിങ്ങൾക്ക് ബോധ്യപ്പെടും...
    നല്ലതൊന്നും പറയാൻ ഇല്ലെങ്കിൽ കുറഞ്ഞത് മൗനം പാലിക്കാൻ എങ്കിലും തയ്യാറാവുക...
    ജേഴ്സി മഞ്ഞ കുറഞ്ഞു എന്ന് പറയുന്നവർ ഒരു ഭാഗത്ത്... നീല ഷോർട്സ് ഇല്ലാ എന്ന് പറയുന്നവർ മറ്റൊരു ഭാഗത്ത്... അതും പോരാഞ്ഞ് കൊമ്പനെ ആരോ അടിച്ച് കൊണ്ട് പോയി എന്ന് പറഞ്ഞ് കരയുന്ന മറ്റൊരു കൂട്ടർ... നമ്മൾ ഒന്ന് ഓർക്കുക... കഴിഞ്ഞ കാലങ്ങളിൽ ഒന്നും കണ്ട മുന്നൊരുക്കങ്ങൾ അല്ല നമ്മുടെ ക്ളബിൽ ഇത്തവണ കണ്ടത്...അതും ഇത്തരം ഒരു മോശം അവസ്ഥയിൽ... ഒരു ജേഴ്സി പൂർണമായും ഫാൻസിനെ കൊണ്ട് വരെ ഡിസൈൻ ചെയ്യിച്ചു... നമുക്ക് വേണ്ടി പ്രയത്നിച്ച ആളുകൾക്കുള്ള ബഹുമാനം ആയി...നമ്മളുടെ അടയാളം ക്ലബിൽ പതിയാനായി...
    ഈ സ്പോൺസർ ഒക്കെ കഴിഞ്ഞ വർഷവും ഉണ്ടായിരുന്നത് ആണ്...എന്നിട്ട് ഇപ്പൊൾ ഈ പ്രശ്നം എവിടെ നിന്ന് വരുന്നു എന്ന് മനസ്സിലാവുന്നില്ല.. കൊറോണ വരെ ആയിട്ടും ഇത്രയും സ്പോൺസർ കിട്ടിയിട്ടുള്ള ക്ലബുകൾ കുറവാണ്... ജേഴ്സിയിൽ മുൻപ് ഉണ്ടായിരുന്ന എണ്ണം തന്നെ ആണ് ഇപ്പോഴും ഉള്ളത്..
    ക്ലബും ഒപ്പം നമ്മുടെ ഫുട്ബോൾ സംസ്കാരവും മുന്നോട്ട് കുതിക്കുന്ന ഈ കാലത്ത് നല്ലതിനെ കാണാൻ ശ്രമിക്കുക... എന്നും കൂടെ ഉണ്ടാവുക... തോൽവിയിൽ കൈ വിട്ട് ജയിക്കുമ്പോൾ കൂടെ നിൽക്കാൻ അല്ല... എന്നും ഈ ക്ലബ്ബിൻ്റെ പന്ത്രണ്ടാം കളിക്കാരൻ ആയി... എതിർ ക്ലബുകളുടെ പേടി സ്വപ്നം ആയി... നമ്മൾ... ഈ മഞ്ഞപ്പട... എന്നും ഒരുമിച്ച്...💛💙
    #yennumyellow
    #whyweplay

    • @keralablasterstv6710
      @keralablasterstv6710 Před 3 lety

      Kerala blasters fans എന്റെ ചാനലിലേക്ക് ചുമ്മാ ഒന്ന് കയറി നോക്കണേ

    • @akhilksd1530
      @akhilksd1530 Před 3 lety

      Kure sthalath undallo

    • @ved6737
      @ved6737 Před 3 lety +3

      Well said bro

    • @minicj8728
      @minicj8728 Před 3 lety +1

      Motham vayichillengilum njan like afichattind

  • @arunkrishna3468
    @arunkrishna3468 Před 3 lety +338

    നമ്മുടെ അപ്പുപ്പൻ തച്ചു തീർന്നോ 😂
    നേരത്തെ instagram ഇൽ തയ്കാൻ current പോയി, അപ്പൊ youtube ഇൽ വന്നു ബാക്കി തച്ചു, 💛😂🙏

    • @dfootball2550
      @dfootball2550 Před 3 lety +2

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @arunkrishna3468
      @arunkrishna3468 Před 3 lety +1

      @@dfootball2550 💛

    • @dfootball2550
      @dfootball2550 Před 3 lety +1

      Support Cheyyane.. എല്ലാം ബ്ലാസ്റ്റേഴ്‌സ് നുവേണ്ടി

    • @arunkrishna3468
      @arunkrishna3468 Před 3 lety +1

      @@dfootball2550 yes, sure💛

    • @sajuuuhh
      @sajuuuhh Před 3 lety +2

      😂

  • @fasil4131
    @fasil4131 Před 3 lety +47

    ഇതെന്താ ഷോർട് ഫിലിമോ 👌🔥
    💛💛💛💛
    # yennem yellow

    • @dfootball2550
      @dfootball2550 Před 3 lety

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @shanilabiju913
      @shanilabiju913 Před 3 lety +1

      അല്ല a big story KBFC Story

  • @ramesh8504
    @ramesh8504 Před 3 lety +54

    Absolutely superb! When a club with best fans and best social media team comes together, an extraordinary promo comes out!

    • @geonsjames4357
      @geonsjames4357 Před 3 lety

      I’d say it’s average, could have been a lot better.

    • @sangeethsugathan2450
      @sangeethsugathan2450 Před 3 lety +2

      @@geonsjames4357 it is made withil all the precuations of covid and in lots of limitations..Its not a higg budjet movie.. just show the love for the club..

    • @vedyad483
      @vedyad483 Před 3 lety +1

      @@sangeethsugathan2450 Exactly... 👍

  • @Johnyblazee
    @Johnyblazee Před 3 lety +33

    kerala blasters not just a club it's our emotion. Yennum yellow 💛💛💛💛💛💛💛💛💛

    • @kavishnaik29
      @kavishnaik29 Před 3 lety +1

      All the fans of all the clubs feel their club is their emotions

    • @bsimson2393
      @bsimson2393 Před 3 lety +1

      #yennum yellow

    • @dileefyusaf9084
      @dileefyusaf9084 Před 3 lety +1

      Kerala blasters uyir😘😘😘😘😘😘

  • @arjpv4751
    @arjpv4751 Před 3 lety +224

    അപൂപാ ഇത്ര പെട്ടെന്ന് തയ്ച്ച് തീർന്നോ . ഒരു സീസൺ മുഴുവൻ ഇടാനുള്ളതാ പറഞ്ഞേക്കാം 😄😎😁⚡⚡⚡⭐⭐🙏🙏

    • @dfootball2550
      @dfootball2550 Před 3 lety +3

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      ....
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @usmankakka
      @usmankakka Před 3 lety +2

      😂

    • @keralablasterstv6710
      @keralablasterstv6710 Před 3 lety

      Kerala blasters fans എന്റെ ചാനലിലേക്ക് ചുമ്മാ ഒന്ന് കയറി നോക്കണേ

  • @KakashiHatake-nh5qr
    @KakashiHatake-nh5qr Před 3 lety +257

    കോസ്‌റ്റയെ പുതിയ ജേഴ്സിയിൽ കണ്ടപ്പോൾ രോമാഞ്ചം 💛💛💛🔥

    • @dfootball2550
      @dfootball2550 Před 3 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @DLSVIBEZ
      @DLSVIBEZ Před 3 lety +2

      @@dfootball2550 ഈ copy പേസ്റ്റ് നിർത്തമോ

    • @thomasjohn9918
      @thomasjohn9918 Před 3 lety +3

      @@dfootball2550 copy ninjaude commentil copy reply idale

    • @ebysteephan6688
      @ebysteephan6688 Před 3 lety +3

      കകാഷി of the ശരിംഗൻ

    • @sree2924
      @sree2924 Před 3 lety +2

      Kakashi maashee football okke kaanan thudangiyaa

  • @eldhosevarghese5192
    @eldhosevarghese5192 Před 3 lety +24

    2:21 to 2:28 മഞ്ഞ കിളിയുടെ മൂളി പാട്ടുണ്ടെ മനസ്സിൽ ഒരു..........😀😀.... KBFC പൊളി വീഡിയോ👍👍👍

  • @ashwinaneesh247
    @ashwinaneesh247 Před 3 lety +5

    Yellow not a colour its a feeling 💛💛💛

  • @Jijeshkj
    @Jijeshkj Před 3 lety +34

    Loved it. Nice concept.... Touched our heart... ചെറുപ്പകാലം ഓർമവന്നു. ഒരു ടീം ജേഴ്സിയൊക്കെ ഇട്ടു കളിക്കാൻ കൊതിച്ചിൻഡ്, ഒന്ന് കിട്ടിയാൽ പിന്നെ അത് ചീത്തയാവണവരെ അത് തന്നെ ആവും ഇടുക. 👍
    പിന്നെ ടീം കിറ്റ് കൊള്ളാം. എനിക്ക് ഇഷ്ട്ടപെട്ടു. നമ്മുടെ യെൽലോ യെന്നും യെൽലോ

  • @being_abhiram
    @being_abhiram Před 3 lety +328

    അഡ്മിൻ ആ കാസ്റ്റ് കൂടെ പുറത്ത് വിട്ടിരുന്നെങ്കിൽ ആ കുട്ടൂസുകളുടെ പേര് അറിയാമായിരുന്നു 🌝💛

    • @dfootball2550
      @dfootball2550 Před 3 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @wulfyGaming
      @wulfyGaming Před 3 lety +2

      Uff kozhiyeee

    • @gangscreationsbymidhunlal3509
      @gangscreationsbymidhunlal3509 Před 3 lety +9

      Aa ambalathil ninum irangi vanna pengutiye ariyannallee

    • @being_abhiram
      @being_abhiram Před 3 lety +2

      @@wulfyGaming നമ്മൾ ചുമ്മാ 😌

    • @being_abhiram
      @being_abhiram Před 3 lety +1

      @@gangscreationsbymidhunlal3509 🌝😌

  • @aditya.viswanath
    @aditya.viswanath Před 3 lety +11

    2:26 kutty kollam. Ishtayi peruthishtayi 😍

  • @adarshk341
    @adarshk341 Před 3 lety +55

    അളവുപോലും എടുക്കാതെ ജേഴ്‌സി തയിച്ച ചേട്ടനൊരു കില്ലാഡി തന്നെ....😁😍😍

  • @hafiss7605
    @hafiss7605 Před 3 lety +72

    JERSY PWOLICH MWUTHE 😘😘😘KERALA BLASTERS UYIR😍😍😍

    • @dfootball2550
      @dfootball2550 Před 3 lety

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

  • @sharongeorge
    @sharongeorge Před 3 lety +53

    Just 4.43 min video but it's feel like a 2.30hr film💛💛🔥

    • @dfootball2550
      @dfootball2550 Před 3 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      ....
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @gamechanger2845
      @gamechanger2845 Před 3 lety +1

      😘😍

    • @larma4049
      @larma4049 Před 3 lety +1

      @Human Being aven Kollam ane anne pranathe uthashichade

  • @boyyyyyyyyyyyyy
    @boyyyyyyyyyyyyy Před 2 lety +3

    AlavRo perera chEncho sipovic leskoviche Luna💛💛🔥🔥

  • @mahivlog7926
    @mahivlog7926 Před 3 lety +4

    പൊളിച്ചു - ബ്ലാസ്റ്റേഴ്സിൻ്റെ മൽസരങ്ങൾക്കായി കാത്തിരിക്കുന്നു

  • @prasanths2283
    @prasanths2283 Před 3 lety +211

    മുത്തൂറ്റ്കാര് പാതിവഴിക്ക് ഇട്ടേച്ച് പോയെങ്കിൽ നമുക്ക് എന്താണ് മലയാളികളുടെ അഭിമാനമായ ബൈജൂസ് ഉണ്ടല്ലോ 🤩
    ഇത്തവണത്തെ കപ്പ് ബ്ലാസ്റ്റേഴ്സിനുള്ളതാ 💛💛

    • @saffansaffu8248
      @saffansaffu8248 Před 3 lety +2

      Ela kolam cup ningalka pakshe kitunath cfc kum atk kum 😃 😂

    • @azharanvar3207
      @azharanvar3207 Před 3 lety +2

      Pathi വഴിക്ക് ഒന്നും അല്ല bro.. Ithrem naal avaryndayrnille

    • @noushuhh
      @noushuhh Před 3 lety +1

      Ee sala cup namde😀😂

    • @jobjomy7057
      @jobjomy7057 Před 3 lety

      @@saffansaffu8248 cfc kkum atkykkum alla bro.mumbai aanu chance..

  • @amalam8109
    @amalam8109 Před 3 lety +109

    മഞ്ഞപട...
    ഈ പ്രാവിശ്യം കപ്പ് പൊക്കുമെന് ഉറപ്പുള്ളവർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ.😚😚

    • @dfootball2550
      @dfootball2550 Před 3 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @snehakmohanan_k___...
      @snehakmohanan_k___... Před 3 lety +4

      എല്ലാ വർഷവും ഇത് പോലെയുള്ള കമന്റിന് ലൈക്‌ കൊടുക്കാറുണ്ട് ഈ വർഷം എങ്കിലും നടന്നാൽ മതി കൃഷ്ണാ 🙏

    • @amalam8109
      @amalam8109 Před 3 lety +4

      @@snehakmohanan_k___... 😌 കപ്പ് അടിക്കണം കലിപ്പ് അടക്കണം..
      എന്റെ രാധേ..

    • @snehakmohanan_k___...
      @snehakmohanan_k___... Před 3 lety +1

      @@amalam8109 😂😂😂 ഞാൻ ഭഗവാൻ കൃഷ്ണനെയാ വിളിച്ചത് 😁🤭🤦‍♀️

    • @amalam8109
      @amalam8109 Před 3 lety +3

      @@snehakmohanan_k___... 😐 ഓകെ ബെയ്‌

  • @vishnub3566
    @vishnub3566 Před 3 lety +16

    2:27 ഉഫ് LOVE AT FIRST SIGHT ❤ ആരെങ്കിലും കുട്ടിയെ കണ്ടെത്താൻ സഹായിക്കുക🚶🙂

    • @factos5053
      @factos5053 Před 3 lety +1

      😁Ellam vada pavve power alle

    • @invincible2811
      @invincible2811 Před 3 lety +1

      Da mwone it is jest an illusion ketto . Nee poyi rest edkk

  • @HairyNigga07
    @HairyNigga07 Před 3 lety +11

    KBFC IS NOT JUST A TEAM ITS AN IMOTION🔥💪

  • @salmasali177
    @salmasali177 Před 3 lety +64

    Katta waiting 20 nov........
    Aren't you?

    • @dfootball2550
      @dfootball2550 Před 3 lety

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @ved6737
      @ved6737 Před 3 lety

      Yessss

    • @sree2257
      @sree2257 Před 3 lety

      Pinna allah😉

  • @dfootball2550
    @dfootball2550 Před 3 lety +19

    കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
    രോമാഞ്ഞിഫിക്കേഷൻ
    ......
    Blastersinu vendi Support

  • @salih_k6769
    @salih_k6769 Před 3 lety +3

    ഇനി ആ 'മഞ്ഞ' 🏆cup koodi പോരട്ടെ.
    #yennumYellow

  • @divyaprasad455
    @divyaprasad455 Před 3 lety +5

    Pever varate 🔥🔥 Kerala blasters 💛💛💛💛💛💛

  • @bhagat3018
    @bhagat3018 Před 3 lety +161

    Ente mwone home kit pwoli💛

    • @dfootball2550
      @dfootball2550 Před 3 lety

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @ved6737
      @ved6737 Před 3 lety +2

      Poli❤❤

    • @shn4263
      @shn4263 Před 3 lety

      @@dfootball2550 മൈരേ

    • @srsshortz5046
      @srsshortz5046 Před 3 lety

      @@shn4263 😂😂

    • @swalihshazz0076
      @swalihshazz0076 Před 3 lety

      czcams.com/video/D0Vu0lnx8D8/video.html
      𝐁𝐀𝐑𝐂𝐄𝐋𝐎𝐍𝐀 𝘃𝘀 𝐉𝐔𝐕𝐄𝐍𝐓𝐔𝐒 𝗺𝗮𝘁𝗰𝗵 𝐧𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐓𝐑𝐎𝐋𝐋 𝐕𝐈𝐃𝐄𝐎😂✔︎✔︎

  • @iiir4736
    @iiir4736 Před 3 lety +44

    മൊത്തം ഒരു മഞ്ഞ മയം 😂💛💛

    • @dfootball2550
      @dfootball2550 Před 3 lety

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

  • @rehan_7435
    @rehan_7435 Před 3 lety +3

    Kerala blasters 😍

  • @maxondias9213
    @maxondias9213 Před 3 lety +5

    I would love to see KBFC perform like there fans .....
    The kind of fan base and passion they have , they didn't deserved those bottom spots .....I hope they'll do some great things this season .

  • @malayalireadershub5835
    @malayalireadershub5835 Před 3 lety +143

    Ekollam nammal polikum ennurapullavar like adi
    Pwoli kit

    • @dfootball2550
      @dfootball2550 Před 3 lety

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @anandu9512
      @anandu9512 Před 3 lety +4

      Ella kollam ithu thanneya parayane😌
      Ennalum nammal ee pravisham powlikum🥳🥳

    • @zaheensaid2378
      @zaheensaid2378 Před 3 lety

      @@anandu9512 nice aaytt 3gm

    • @anandu9512
      @anandu9512 Před 3 lety

      @@zaheensaid2378 nthe😅

    • @malayalireadershub5835
      @malayalireadershub5835 Před 3 lety

      @@anandu9512 😉

  • @----4637
    @----4637 Před 3 lety +68

    Jfc0 kbfc3
    ഇത് വിമർശിച്ചവർക് 😀😀😀

  • @sreejithchelakkottil9240
    @sreejithchelakkottil9240 Před 3 lety +2

    Waiting waiting waiting.
    Kbfc 🔥 uyir 💛💛💛
    Manjapadda

  • @msd1826
    @msd1826 Před 3 lety +4

    Kerela power. Ethra thotalum oru adiyenkilum thirichu koduthidde nammal povu. Athane kerelathinteyum kerela blastersinteyum kazhive. We are the one and only legends kerela blastera♥️🔥

  • @ruvais_tk
    @ruvais_tk Před 3 lety +3

    💛 *#Nammude_yellow* 💛
    💛 *#yennum_yellow* 💛
    💛 *#yennum_KBFC* 💛

  • @anasmuhammeda3737
    @anasmuhammeda3737 Před 3 lety +3

    Yellow everywhere 💛💛💛

  • @joyaljoseph853
    @joyaljoseph853 Před 3 lety +2

    Yellow Army ....ithe powlikum 🔥🔥🔥🔥⚡⚡⚡

  • @abhinandh.k.b1530
    @abhinandh.k.b1530 Před 3 lety +2

    Njan kbfc fan annu pakshe ee kollathe jersy karyamilla pazhayuthannu poli mass

  • @pranavkris
    @pranavkris Před 3 lety +4

    What a way to present the jersey through a video... hat's off to our social media officers 💛💛💛👌👌🎉🎉

  • @sangeethas5332
    @sangeethas5332 Před 3 lety +3

    #yennumyellow 💛 wonderful theme😍 just loved it❤️

  • @akhilks5264
    @akhilks5264 Před 3 lety +2

    മഞ്ഞപ്പട 💛💛💛Blasting Blasters... 💛💛💛

  • @lijuiranthikad
    @lijuiranthikad Před 3 lety +3

    കേരള ബ്ലാസ്റ്റേഴ്‌സ്...💥💥💥🔥🔥🔥

  • @aleenaelizabethtomy2970
    @aleenaelizabethtomy2970 Před 3 lety +8

    Kerala blasters💛

    • @dfootball2550
      @dfootball2550 Před 3 lety +1

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      ....
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

  • @kl.58vandiprandhanzzz88
    @kl.58vandiprandhanzzz88 Před 3 lety +88

    ശാന്റെട ഇത് എവിടെ നോക്കിയാലും മഞ്ഞ ആണല്ലോ 😂

    • @dfootball2550
      @dfootball2550 Před 3 lety

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @anandhucs2296
      @anandhucs2296 Před 3 lety +1

      Manja pededay pageil keri manja mathram alle kanu man

  • @hrushikeshdinkar17
    @hrushikeshdinkar17 Před 3 lety +2

    What a Beautiful Video & Way to reveal the Kit 💛
    Appreciable 👏

  • @neeraj.a903
    @neeraj.a903 Před 3 lety +3

    _ഈ വീഡിയൊ ആദ്യമായിട്ട് കാണുന്ന:ലെ ഞാൻ🙄ഇതൊക്കെ എപ്പം ഇറങ്ങി❕_

  • @independentthinker9935
    @independentthinker9935 Před 3 lety +9

    ഈ തവണ കപ്പ് നമ്മടെ ആണ് 💛💛💛

  • @carryminatifansclub8026
    @carryminatifansclub8026 Před 3 lety +4

    Manjappada💛💛💛

  • @sabarinaths4715
    @sabarinaths4715 Před 3 lety +1

    YennumYellow💛

  • @devansvlog4545
    @devansvlog4545 Před 3 lety +2

    Pever pever🔥🔥 blasters pever🔥🔥🔥🔥😍❣️😍

  • @basheerabdul7926
    @basheerabdul7926 Před 3 lety +4

    Kerala blaster your the king of my heart

  • @triple5206
    @triple5206 Před 3 lety +6

    പേവർ വരട്ടെ ❤️😎😎 blasters da

  • @meenakshikartha9584
    @meenakshikartha9584 Před 3 lety +1

    Manjappada.. 💛💛 എനിക്കും vannam ഇതു പോലത്തെ oru jesersy..

  • @jefindx
    @jefindx Před 3 lety +1

    Love 💛💛💛

  • @ramiaar6075
    @ramiaar6075 Před 3 lety +7

    Kerala Forever💛💛💛... Tholpikkan vada

  • @Nazar-sf6ik
    @Nazar-sf6ik Před 3 lety +6

    പവർ വരട്ടെ 🔥🔥🔥🔥

  • @ananyaagnivesh2966
    @ananyaagnivesh2966 Před 3 lety +2

    Ennum Yellowheart💛💛💛

  • @acuteff828
    @acuteff828 Před 3 lety +2

    Blasters uyir ❤️

  • @saheervk2789
    @saheervk2789 Před 3 lety +50

    കേരളം മഞ്ഞയാണ് 💛

    • @dfootball2550
      @dfootball2550 Před 3 lety

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @ananthakrishnanv5767
      @ananthakrishnanv5767 Před 3 lety

      @@dfootball2550 ente ponneda.. Enthoru shalyama ee comnts ennu ariyo ninak... Veruppikkand pokkude

  • @afal007
    @afal007 Před 3 lety +7

    *എല്ലാ cuts ലും മഞ്ഞ reference 💛💛*

  • @mmusthafamusthafa7543
    @mmusthafamusthafa7543 Před 3 lety +1

    Super aayii 🔥🔥

  • @lsj_19
    @lsj_19 Před 3 lety +2

    Yennum yellow💛💛💛💛💛

  • @jestin766
    @jestin766 Před 3 lety +4

    എന്താ മാസ്സ് അല്ലേ 🔥🔥.

  • @amee6fx489
    @amee6fx489 Před 3 lety +3

    Kerala blasters pever💖💥

  • @ok__247
    @ok__247 Před 3 lety +1

    All in yellow✨️💛💛💛💛💛💛

  • @HariKrishnan-wi9cu
    @HariKrishnan-wi9cu Před 3 lety +1

    Pwoliyee💛💛😍😍💪💪

  • @vgvlogs215
    @vgvlogs215 Před 3 lety +25

    2:26 kutti polich varane avishyam undenki contact cheyuka🥳🥳💥💥

    • @thanos7770
      @thanos7770 Před 3 lety +3

      🐓

    • @anandhucs2296
      @anandhucs2296 Před 3 lety +5

      Ho varane avisham illa monuse undenkil njagale angala maru ariyechakkame

    • @vgvlogs215
      @vgvlogs215 Před 3 lety +3

      @@anandhucs2296 sheri online angale

    • @anandkrishnakr7573
      @anandkrishnakr7573 Před 3 lety +1

      @@anandhucs2296 ayyo online aangala landed😂

    • @vgvlogs215
      @vgvlogs215 Před 3 lety +1

      @@anandkrishnakr7573 😂😂

  • @julebrinnersunny6129
    @julebrinnersunny6129 Před 3 lety +4

    ഈ ഡെഡിക്കേഷൻ promo vediol കാണിച്ചാരുന്നേൽ 😪 ബട്ട് ഇത് ചുമ്മാ തീ... 🔥🔥🔥

  • @jofypulickan3879
    @jofypulickan3879 Před 3 lety +1

    Awesome, loved it 💛💛💛💛💛

  • @anilkumar2663
    @anilkumar2663 Před 3 lety +1

    The home kit is super awesome💛💛💛namal cup adikum makaleeee💥💥💥💥

  • @shamiljahankt320
    @shamiljahankt320 Před 3 lety +5

    ഒരു സിൽമ കണ്ട feel💛💛💛

  • @siyan_sha2343
    @siyan_sha2343 Před 3 lety +44

    Kbfc കട്ട ചങ്ക് പിള്ളേർ ഉണ്ടെഗിൽ ലൈക്‌ അടിച്ച് പൊളിക്ക് 👉👉👍👍💛💛💛

  • @anoopkamal7852
    @anoopkamal7852 Před 3 lety +1

    Nammal full power odu kudi thirichu vannirikunu
    Waiting for Nov 20 th 😍

  • @spidergaming8679
    @spidergaming8679 Před 3 lety +1

    This is a proud of an kerala blasters fan

  • @neethikap
    @neethikap Před 3 lety +3

    Kbfc 💛💛💛💛 uyirr 🔥

  • @shamiljahankt320
    @shamiljahankt320 Před 3 lety +14

    എല്ലാ സീനിലും മഞ്ഞ ഉണ്ടല്ലേ......
    എന്തോരം മഞ്ഞയാ

  • @Akhil32659
    @Akhil32659 Před 3 lety +2

    Kerala blastersss best wishessss

  • @sujayack9752
    @sujayack9752 Před 3 lety +1

    KERALA blasters maranamass💯💯

  • @christovarghese237
    @christovarghese237 Před 3 lety +3

    Kerala 🔥❤️🔥🙏👍🏻

  • @jaywinmj
    @jaywinmj Před 3 lety +12

    മഞ്ഞപ്പട ഫാൻസ്‌ ലൈക്‌ അടിക്കെടാ പിള്ളേരെ 🌻💛

  • @ya.zin._
    @ya.zin._ Před 3 lety +2

    Yeaaah Mwone Pwoli Jersey 🔥🔥🔥🔥
    #yennumyellow 💛💛💛💛

  • @arjunrpai
    @arjunrpai Před 3 lety +1

    Kerala Blasters Uyir#lovefrompathanamttita☺️☺️

  • @JOHAN-lb1ji
    @JOHAN-lb1ji Před 3 lety +6

    മഞ്ഞ പൊളിയല്ലേ 🥳🥳

  • @vishakvichu9601
    @vishakvichu9601 Před 3 lety +22

    അമ്പലത്തിലെ കുട്ടി കൊള്ളാം 😍

    • @dfootball2550
      @dfootball2550 Před 3 lety +2

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      ....
      രോമാഞ്ഞിഫിക്കേഷൻ
      ......
      czcams.com/video/ivNccCLHIH8/video.html

    • @anyagraha_G.V
      @anyagraha_G.V Před 3 lety +2

      🐓

    • @vishakvichu9601
      @vishakvichu9601 Před 3 lety +1

      @@anyagraha_G.V ഏറെക്കുറെ

    • @itsmeSmile
      @itsmeSmile Před 3 lety +2

      Buk buk buk bukaaa 🐔

    • @greenw46
      @greenw46 Před 3 lety

      @@itsmeSmile 😆😆😆

  • @princethomas9335
    @princethomas9335 Před 3 lety +1

    Kerala 🤩🤩🤩 yennum yellow manjappada😍😍

  • @Mohammed-sq9ct
    @Mohammed-sq9ct Před 3 lety +1

    Heavy item #yennumyellow 💛💛