Kanna Aalila Kanna (Hq) | Devi Kanyakumari | G Devarajan | Vayalar |

Sdílet
Vložit
  • čas přidán 5. 09. 2024
  • Disclaimer :
    This song has been uploaded for listening pleasure only and an archive for good malayalam music. By this I don't wish to violate any copyright owned by the respective owner of this song. I don't own any copyright of this song myself. If any song is in violation of the copyrights in the song, then please let me know I shall remove it from my youtube channel.
    ചിത്രം ദേവി കന്യകുമാരി (1974)
    ഗാനരചന വയലാർ രാമവർമ്മ
    സംഗീതം ജി ദേവരാജൻ
    ആലാപനം പി മാധുരി
    കണ്ണാ.. ആ.....
    കണ്ണാ ആലിലക്കണ്ണാ
    പാലാഴി തിരയിലൊഴുകും ആലിലക്കണ്ണാ
    ഞാനൊരു കന്നിമുക്കുവപ്പെണ്ണ്
    എന്റെ തോണിയിലെ പൊന്നു വേണോ പൊന്ന്
    (കണ്ണാ...)
    നീ പണ്ടൊരു പൂത്തിമിംഗിലമായി അന്നു
    നിന്റെ യൗവനം തുഴഞ്ഞുവന്ന നീരാഴി
    അന്നെന്റെ ചൂണ്ടയില്‍ നീകൊത്തി നിന്റെ
    പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി
    നീന്തിവാ - നിന്റെ പൊക്കിള്‍
    താമരപ്പൂ എനിക്കുതാ - എനിക്കുതാ
    (കണ്ണാ..)
    നീ പണ്ടൊരു മുനികുമാരനായി അന്നു
    നിന്റെ വെണ്മഴു പറന്നുവീണ നീരാഴി
    അന്നെന്റെ വാതിലില്‍ നീമുട്ടീ എന്റെ
    പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണുകിട്ടീ
    നീന്തിവാ - നിന്റെ മെത്തപ്പൊന്മുടി-
    മുത്തെനിയ്ക്കു താ - എനിയ്ക്കു താ
    (കണ്ണാ..)

Komentáře • 14

  • @rosegarden6072
    @rosegarden6072 Před rokem +9

    ഹോ എന്താ മനോഹരം മാധുരിയമ്മയുടെ ശബ്ദം ❤️❤️❤️❤️

  • @devanarayanan1619
    @devanarayanan1619 Před 9 měsíci +3

    മാധുരിയമ്മക്ക് ഒരു ദേശീയ അവാർഡ്.... കൊടുക്കണം..❤❤❤

  • @thankamanimp9586
    @thankamanimp9586 Před 15 dny +1

    ❤️❤️❤️👌

  • @lekshmimohan1769
    @lekshmimohan1769 Před rokem +3

    മാധുരിയമ്മ പാടിയ ഇഷ്ടഗാനം ❤️❤️❤️

  • @user-ls4zb6kd4u
    @user-ls4zb6kd4u Před 9 měsíci +1

    Adipoli super kannan arinju thanna sound 😄😄🌹🌹💞💞🥰🥰🥰

  • @sugithgksugithgk5610
    @sugithgksugithgk5610 Před rokem +2

    സൂപ്പർ.....

  • @anushaanu3806
    @anushaanu3806 Před 9 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻സൂപ്പർ അമ്മ 🙏🙏🙏🙏🙏🙏🙏🙏

  • @sajis8063
    @sajis8063 Před 7 měsíci +2

    Evergreen sweet song

  • @nathanlemur
    @nathanlemur Před rokem +2

    Amazing voice🙏🏼

  • @MidhunMathew5770
    @MidhunMathew5770 Před rokem +3

    ❤️❤️❤️🌹🌹🌹🌹

  • @kasimkanhayi9634
    @kasimkanhayi9634 Před rokem +1

    ഇത് മാധുരിയമ്മ തന്നെയാണോ പാടിയത്

  • @velayudhanchenamkulathil3822

    ആശാരി, വർമ, അമ്മിയാർ കൂട്ട്