Marivillin Thenmalare

Sdílet
Vložit
  • čas přidán 17. 03. 2014
  • I uploaded this video before but deleted it by mistake.
  • Hudba

Komentáře • 1,1K

  • @juditammnigeorge6504
    @juditammnigeorge6504 Před rokem +410

    എന്റെ പൊന്നു പപ്പാ (അച്ചായൻ ).. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അച്ചായന്റെ മോളായി തന്നെ ജനിക്കണം... അതാണ് എന്റെ പ്രാർത്ഥന.😢😢😢😢😢❤❤

  • @lijogeorgegeorge5794
    @lijogeorgegeorge5794 Před rokem +78

    പഴയ കാലത്തിലെ റേഡിയോ കാലഘട്ടം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു ആശിക്കാത്ത ആരുണ്ടിവിടെ... 🥰🥰... ഓർമ്മകൾ ബാക്കിയാക്കി അവസാന ദിവസത്തിലേക് തിരക്കിട്ട് നടന്നു നീങ്ങുമ്പോൾ പഴയ ബാല്യം തരുന്ന ഇതുപോലുള്ള പാട്ടുകൾ നമ്മെ ഓർമ്മിപ്പിക്കും ആ പഴയ ഒരു കുഞ്ഞുബാല്യം കൂടി കിട്ടിയിരുന്നെങ്കിൽ എന്നു 😭😭

  • @pieopgaming3852
    @pieopgaming3852 Před měsícem +20

    2024ill kelkunnavar undo💙😌🖐🏻

  • @rajeshkuthirakode9702
    @rajeshkuthirakode9702 Před 5 lety +69

    കുറെ ഇഷ്ടം തരണം എന്നുണ്ട് അത്രയും മതിയാകില്ല ഒരുപാട് LIKE

  • @prathibhap.k9833
    @prathibhap.k9833 Před 4 lety +108

    അനശ്വര ഗായകൻ
    ഈ ഗാനo എത്ര കേട്ടാലും മതിയാവില്ല. അതു തന്നെയല്ലേ ഒരു ഗായകന് കിട്ടുന്ന ഏറ്റവും വലിയ ക്രെഡിറ്റ്‌

  • @sureshp2079
    @sureshp2079 Před 6 lety +169

    കാലത്തിന്റെ താളുകളിൽ മറഞ്ഞുപോയ ഗന്ധർവ്വ ഗായകൻ

    • @purushothamanas9862
      @purushothamanas9862 Před 2 lety +2

      മറഞ്ഞു പോകാത്ത ഗന്ധർവൻ

    • @comradecomrade4988
      @comradecomrade4988 Před 2 lety +3

      എത്ര കേട്ടാലും.. . മതിയാവില്ല

  • @jayaseelanmathara
    @jayaseelanmathara Před 3 lety +64

    65വയസ്സായി. പണ്ട് കമ്മിനിസ്റ്റ് വേദികളിൽ കേട്ട ks ജോർജ് ന്റെ പാട്ട് ഹൃദയങ്ങൾ കീഴടക്കിയത്. ഇന്നും ഹൃദ്യമായ തു തന്നെ. 💞💞💞

  • @jayanpadmanabhan9766
    @jayanpadmanabhan9766 Před 3 lety +27

    ഇതാണ് സംഗീതം ......
    മരണം വന്നു വിളിക്കുമ്പോൾ
    ഈ മനോഹരമായ ഗാനങ്ങൾ ....
    ഇവയെ പരിയാനാണ് ഏറ്റവും
    ഏറ്റവും കൂടുതൽ ദുഃഖം .....

  • @sandeepsathyapalan3172
    @sandeepsathyapalan3172 Před 4 lety +20

    ഞാൻ ജനിക്കുന്നതിനും (1984) എത്രയോ വർഷങ്ങൾ മുൻപുള്ള ഗാനമാണ് ഇതു, പക്ഷെ ചെറുപ്പത്തിൽ ഈ വീഡിയോ ഒരിക്കൽ ദൂരദർശനിൽ കണ്ട അന്ന് മുതൽ ഞാൻ ഈ പാട്ടും ഈ വീഡിയോയിലെ രംഗങ്ങളും മനസ്സിൽ നിന്നും പോയിട്ടില്ല അപാരമായ ഫീൽ ആണ് ഇതിനു !!!!

  • @narayanankuttynarayanankut83

    അമ്മേടെ ജിമ്മിക്കികമ്മൽ, അച്ഛന്റെ കാലിന്റെ ഇടയിൽ വീണത് തപ്പി, നടക്കുന്ന ന്യൂ ജെൻ കാരെ.. ഇതാണ് മനസ്സിൽ കൊത്തി വെച്ച വരികളും..സംഗീതവും....

    • @lt7446
      @lt7446 Před 3 lety +8

      തന്നെ 😀😀😀

    • @gopakumar2525
      @gopakumar2525 Před 3 lety

      @@lt7446 എന്താടാ തായോളി

    • @sunset9598
      @sunset9598 Před 3 lety +17

      അതിപ്പോ ഒരു party കൂടുമ്പോ ഇയാള് Maarivillin ഇട്ട് dance കളിക്കൊ? അതോ Jimikki Kammal ഇടോ?

    • @venugobal8585
      @venugobal8585 Před 3 lety +1

      😅😅😅

    • @arjunsreekumar5874
      @arjunsreekumar5874 Před 3 lety

      @@sunset9598 jimikki kamalinonnum orupaadu aayusilla bodhamillathapol kettu thullum ith athupoleyaano ethra varshamayyittu ippazhum .....

  • @sadanandanappu3587
    @sadanandanappu3587 Před 3 lety +88

    57 വയസ്സായി. ഓർമ്മ വച്ചപ്പോൾ മുതൽ ഇപ്പോളും ഒരുപോലെ ആസ്വദിക്കുന്നു

    • @simonvarghese8673
      @simonvarghese8673 Před 2 lety

      👍

    • @raveendranp1186
      @raveendranp1186 Před 2 lety +1

      65 വയസ്സായി. എന്നിട്ടും ആസ്വദിക്കാൻ മുന്നിൽത്തന്നെ ! 👍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @pvbnambiar7476
    @pvbnambiar7476 Před 8 lety +109

    I was heard this song many times from 1954 hence now i am pasing my 75 age

    • @nabeelharis8309
      @nabeelharis8309 Před 5 lety +7

      sir,great ...stay healthy..

    • @mithranns8862
      @mithranns8862 Před 4 lety +1

      ❤️❤️❤️❤️

    • @stanlypd1521
      @stanlypd1521 Před 3 lety

      I have heard my neigbour singing this song on most days in evening and at last shockingly he sung this song at the time of his last days of death .

    • @varshaaravind1859
      @varshaaravind1859 Před 3 lety

      Stay healthy sir. My father used to hum this... 🥰

    • @tubescan2471
      @tubescan2471 Před 2 lety

      Sir happy to know......

  • @sudharsanan9437
    @sudharsanan9437 Před 2 lety +46

    ഒരിക്കലും മാരിവില്ലും
    പാഠങ്ങളും മാഞ്ഞുപോകില്ല
    ഈ ഗാനഗന്ധര്‍വ്വനൻ
    ഇന്നും മുരിക്കാതെ ജീവിക്കുന്നു നമ്മുടെ ഓർമ്മയിൽ നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @babysamuel1278
    @babysamuel1278 Před 2 lety +18

    പുനലൂരിലെ പേപ്പർ മില്ലിൽ നിന്നും കഷ്ടതകൾ നിറഞ്ഞ ബാല്യം മലയാളി എന്നും കേട്ടു സന്തോഷിക്കാൻ അങ്ങയുടെ ഹൃദയത്തിൽ നിന്നും വന്ന ഈ പാട്ട് ഈ മലയാള നാട് ഉള്ളടത്തോളം കാലം അങ്ങയെ മറക്കില്ല 🙏🙏🙏

  • @mahmoodjeelani1548
    @mahmoodjeelani1548 Před 3 lety +61

    ആർക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദവും ഷൈലിയും ആദരാഞ്ജലികൾ

  • @nandakumarpattazhy8831
    @nandakumarpattazhy8831 Před 5 lety +57

    മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ....

  • @bibinnb9170
    @bibinnb9170 Před 4 lety +42

    എന്തൊരു feel, ആണ് ഈ സോങ് കേൾക്കുമ്പോൾ ♥️♥️♥️♥️♥️

  • @nadarajanachari8160
    @nadarajanachari8160 Před rokem +5

    എനിക്ക് 74 വയസ്സായി. ഓർമവച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ഗാനം. അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ കാലം മുതൽ ഇന്നും എൻ്റെ നാവിൻ തുമ്പത്ത് തത്തിക്കളിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം. ഇതിൻ്റെ ശിൽപികൾക്കും അനശ്വര ഗായകനും എൻ്റെ പ്രണാമം.

  • @mojeebmojeeb7156
    @mojeebmojeeb7156 Před 3 lety +37

    ഈ പാട്ട് കേട്ട് തിരുമ്പോൾ കണ്ണ് നിറയാറുണ്ട് അത് സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ടാണോ എന്ന് അറിയില്ല ഈ പാട്ട് പാടുന്ന സമയം അദ്ദേഹം ഒരു രോഗത്തിന്റെ പിടിയിൽ ആയിരുന്നു 🙏🙏🙏❤❤❤🌹🌹🌹

    • @manoharanmanu3022
      @manoharanmanu3022 Před rokem

      sathyam pakshe keralathil communism varthan eepattu venda vidham upakarichu avasanam party k s ney vendapolea pariganichilla.

    • @gopalji1514
      @gopalji1514 Před rokem

      🙏🙏

    • @shanres
      @shanres Před 3 měsíci +1

      സത്യം. എന്റെ കണ്ണ് നിറഞ്ഞുപോയി.❤❤❤

  • @PRBtalksofficial
    @PRBtalksofficial Před 3 lety +41

    ഹൃദയം കൊണ്ട് പാട്ട് പാടി നമ്മളെ എവിടേയോ എത്തിച്ച ഗായകൻ

  • @vijumacbeth1517
    @vijumacbeth1517 Před 6 lety +61

    അവളുടെ വാർമുടി കെട്ടിൽ നിന്നിന്നൂർന്നു.......!!! What lines,what a music,what a singing....!! അപൂർവ്വസംഗമം

  • @surendranpunathil9486
    @surendranpunathil9486 Před 2 lety +27

    മലയാളത്തിലെ മറ്റെല്ലാ ഗാനങ്ങളും മാഞ്ഞു പോയാലും സാരമില്ലാ ; ഇതൊന്നു മതി എല്ലാ കാലത്തേക്കും !

  • @animavp384
    @animavp384 Před 3 lety +16

    ഒരുകാലത്തെമുഴുവൻ തന്റകലാവിഷ്കാരങ്ങളാൽ കൂടെക്കൂട്ടിയ മഹാനുഭാവനെ ഇത്തിരിയെങ്കിലും അറിയുവാനവസരംതന്നതിന് നന്ദി

  • @aneeshtj3904
    @aneeshtj3904 Před 2 lety +23

    നല്ലൊരു കാലത്തിൻ്റെ തനിമയും സൗന്ദര്യവും കാലം കാത്തു വച്ചത് ഇങ്ങനെയുള്ള നല്ല ഗാനങ്ങളിൽ കൂടെയാണ്❤️❤️

    • @georgethomas6567
      @georgethomas6567 Před rokem

      അന്നത്തെ കാലത്തെ സുന്ദര അഭൗമമായ ഭൂപ്രകൃതി കൺമുന്നിൽ കൂടി കടന്ന് പോകുന്ന ഒരു അനുഭവം !

  • @pathmanabanbabu6089
    @pathmanabanbabu6089 Před 3 lety +5

    കെ എസ് ജോർജ് എന്ന കലാകാരൻ കുഷ്ഠ രോഗികൾക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്...
    പഴയ കാലത്ത് അത്തരം രോഗകാരെ അറപ്പോടും അവജ്ഞയോടും കൂടിയാണ് സമൂഹം കണ്ടിരുന്നത്... ആ സമൂഹത്തിൽ വേറിട്ടൊരു മുഖമായിരുന്നു കെ എസ് ജോർജ്...
    അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം നിത്യ ഹരിതങ്ങളാണ്

  • @manuzach2060
    @manuzach2060 Před 5 lety +98

    കടലിൽനിന്നൊരു കുമ്പിൾ വെള്ളവുമായി....
    ഹൊ..... എന്തൊരു വരികൾ...
    അസാധ്യം..

  • @anamikaraj7853
    @anamikaraj7853 Před 6 lety +305

    സംഗീതം കൊണ്ട് ദേവരാജൻ മാഷും, വരികളിലെ ലാളിത്യം കൊണ്ട് ഒ എൻ വി യും, ആലാപനം കൊണ്ട് കെ എസ് ജോർജ് എന്ന ഗായകനും
    മനോഹരമാക്കിയ.. എത്ര കേട്ടാലും മതി വരാത്ത ഗാനം...

    • @k.r.reveendrannair3143
      @k.r.reveendrannair3143 Před 3 lety +4

      മലയാളികളുടെ സുകൃതം

    • @tomithomas2151
      @tomithomas2151 Před 3 lety +10

      വളരെ മനോഹരമായ ഒരു ഗാനം. പഴയ ആ കാലത്തേക്ക് പോകുന്ന ഒരു അനുഭവം. എങ്കിലും മനസ്സിന്റെ ഏതോ ഒരു കോണിൽ ഒരു വേദന തോന്നുന്നു.

    • @crbalanbalan6212
      @crbalanbalan6212 Před 3 lety

      @@tomithomas2151 fcdccvj

    • @user-ot3gx7bh6z
      @user-ot3gx7bh6z Před 3 lety +2

      @@tomithomas2151
      സത്യം!

    • @vinodrlalsalam4699
      @vinodrlalsalam4699 Před 3 lety +2

      Super song & super singing,
      Thank's,

  • @user-yg5pn6fs6b
    @user-yg5pn6fs6b Před 6 lety +425

    അദ്ദേഹം പാടുന്നത് നാവ് കൊണ്ടല്ല ഹൃദയം കൊണ്ടാണ്
    എത്ര കേട്ടാലും മതിവരില്ല

    • @nairbr6067
      @nairbr6067 Před 5 lety +3

      Oh great

    • @baijusarang5933
      @baijusarang5933 Před 4 lety +7

      സത്യം...
      കണ്ണ് നിറയുന്നു....

    • @shamnasham4239
      @shamnasham4239 Před 4 lety +2

      @@baijusarang5933
      ..

    • @arunakumartk4943
      @arunakumartk4943 Před 4 lety +13

      മലയാളികളുക്കുന്ന നാടക ഗാനപ്രേമികളുടെ മനസ്സുകളിൽ ഇന്നും KS ജോർജ് എന്ന മഹാത്ഭുതം മരിക്കാതെ ജീവിക്കുന്നു ....!!

    • @stillwithubts7049
      @stillwithubts7049 Před 3 lety +7

      എത്ര കേട്ടാലും മതിവരാത്ത ഗാനം . എനിക്ക് ഒത്തിരി ഇമാണ്

  • @priyamvada.
    @priyamvada. Před 2 lety +40

    എത്ര കാത്തിരുന്നു ഈ ശബ്ദത്തിനായി... ഓരോ വരികളിലെയും ആസ്വാധന ധ്വനി ആലാപന ശ്രവണ മധുരം.... പറയാൻ വയ്യ... ആ മുറുക്കാൻ കറ കടവയിലൂടെ ഒഴുക്കി പാടുന്നത് കേൾക്കാൻ എന്താ രസം... അദ്ദേഹം തന്നെ ഈ ഗാനം ആലപിക്കണം.... മാറ്റാരുപടിയാലും ശെരിയാവില്ല... മരണമില്ലാത്ത മഹാന്മാർ... ആദരവിന്റെ ആത്മ പ്രണാമം 🙏

  • @mjcaluva
    @mjcaluva Před 3 lety +54

    എത്രയോ മാധുര്യം ഉള്ള ശബ്ദം. ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങട്ടെ.

  • @amminicutechannel9790
    @amminicutechannel9790 Před 3 lety +119

    ഇതുപോലെ വേറാരും പാടി കേട്ടിട്ടില്ല ..അത്ര മനോഹരമായി പാടിയിരിക്കുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +4

      പാട്ടിന്റെ തമ്പുരാനായിരുന്നു പാട്ട് പഠിക്കാത്ത ഈ ചുമട്ടു തൊഴിലാളി. നല്ലൊരു കാഥികനു മായിരുന്നു. തൊണ്ടയിൽ ക്യാൻസർ ബാധിച്ച ശേഷമാണ്
      ഈ പാട്ട് പാടുന്നത്.

    • @mohanancr9943
      @mohanancr9943 Před rokem +2

      Paavam George chettan. Our pride.

    • @JayakrishnanKottayil-fc1ti
      @JayakrishnanKottayil-fc1ti Před 10 měsíci

      താൻ ഏത് കൊതഴത്ത് കാരനാണ് ,,,
      യേശുദാസ് സാറിൻ്റെ ജോലി എന്തുവാ,,,
      കപ്പലണ്ടി കച്ചവടം ആണോ,,,?
      പാട്ടിനെ ഇഷ്ട്ടപ്പെടാം , പാട്ട്‌കാരനെയും ,,,
      തീർച്ചയായും താങ്കളെ പോലെ ഞാനും വളരെ അധികം ഇഷ്ട്ടപ്പെടുന്നു,,,,
      എന്നൽ അതിനപ്പുറം ആശ്ചര്യം കൊണ്ടുവരുന്നത് അറുബോറ് ആണ്,,,

    • @amminicutechannel9790
      @amminicutechannel9790 Před 10 měsíci +1

      @@JayakrishnanKottayil-fc1ti ആകെയൊരു യേശുദാസ് സാറിനെ മാത്രമേ അറിയൂ അല്ലേ....നിങ്ങൾ ഏത് കോത്താഴത്കാരനാണ്???🤣🤣🤣

    • @JayakrishnanKottayil-fc1ti
      @JayakrishnanKottayil-fc1ti Před 10 měsíci

      @@amminicutechannel9790
      യേശുദാസ് സാറിനെ മാത്രമേ അറിയൂ എന്ന് ഞാൻ പറഞ്ഞില്ലല്ലോ അമ്മിണികുഞ്ഞെ,,,,
      ഇത്രയും നന്നായിട്ട് വേറെ ആരും പാടിയിട്ടില്ലെന്ന് താങ്കൾ പറഞ്ഞപ്പോൾ ,,,
      യേശുദാസ് എന്നൊരു ഗായകൻകൂടി നിലവിൽ ഉണ്ട് എന്ന് ഉദ്ദേശിച്ചു എന്നേ ഉള്ളൂ,,,
      എന്ന് കരുതി ജോർജ്‌ജ് sir മോശം ഗായകൻ ആണ് എന്നും അല്ല ഉദ്ദേശിച്ചത്,,,

  • @anandangeethanjali
    @anandangeethanjali Před 9 lety +77

    K.S George was a genious .His Drama songs were all time evergreen.Sad to say that he was an unsung hero.Any way I will like to rate him number one in my mind. മരിവില്ലേ നീ മായരുത് .ലോകാവസാനം വരേയ്ക്കും.

    • @drahs1
      @drahs1 Před 9 lety +3

      Marivillu mayilla life long

    • @anandangeethanjali
      @anandangeethanjali Před 9 lety +3

      Subramanian Ah Padi padi Parannu poya Bhavagayakan.

  • @sudheerv.s6594
    @sudheerv.s6594 Před 3 lety +77

    അതുല്യ കലാകാരന് കോടി പ്രണാമം... കേരളം എന്നും നെഞ്ചേറ്റുന്ന ഗാനം..... നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങൾക്കുള്ളിൽ ജീവിക്കുന്നു

  • @kmskms2584
    @kmskms2584 Před 7 lety +117

    ഈണം കൊണ്ടും ഭാവം കൊണ്ടും ആലാപനശൈലി കൊണ്ടും വരികളിലെ ലാളിത്യം കൊണ്ടും കാലത്തെ തോൽപ്പിക്കുന്ന മാന്ത്രികത.....

  • @sujathankt1230
    @sujathankt1230 Před 2 lety +30

    ഏതു മാനസിക പ്രയാസങ്ങളും കുറച്ചു നേരം മറക്കാൻ ആരു ആരെക്കാളും മോശമല്ലാതെ മത്സരിച്ച ഒരു ഗാനം. നന്ദിഎല്ലാവര്ക്കും. കവിത ലഹരി തന്നെ ആണ് എന്ന് ലഹരിയുടെ രാവുകളിൽ എപ്പോഴും, എപ്പോഴും, ഓര്മപ്പെടുത്തുന്ന കവിത തന്നെ ആണ് ഇത്.

  • @user-fm7wb6lm9w
    @user-fm7wb6lm9w Před 3 lety +23

    എന്റെ ഒരുനൂറായിരം പ്രണാമം ഈ കലാ ഗായകന് 🙏🌹👍

  • @valsakumar3673
    @valsakumar3673 Před 3 lety +126

    വയറ്റീ പിഴപ്പിനു വേണ്ടി ഗാനമേളയിൽ പങ്കെടുത്തു. അതിന് KPAC യുടെ അനുമതിയില്ല എന്ന് പറഞ്ഞ് അവർ പുറത്താക്കി.
    ഓർക്കുക... അന്നു പിന്നണി ഗായകന് വരുമാനം തുച്ഛമാണ്. അപ്പനും അമ്മയും ഭാര്യയും രണ്ടു മക്കളും കൂടെ വിയ്യൂർ ജയിലിനടുത്തുള്ള പാട്ടുക്കാട്ടിൽ കുറച്ചു കാലം താമസിക്കുകയുണ്ടായി.
    (അന്ന് അദ്ദേഹത്തെ കണ്ട നേരിയ ഓർമ്മയുണ്ട്. വെളുത്ത് നീണ്ട "പെൻസിൽ മാർക്ക് " ശരീരം.) പിന്നീട്
    ബോംബേക്ക് (മുംബായി) പോയി. കുറച്ചു കാലം മലയാളി സമാജങ്ങളുടെ പരിപാടികളിൽ പാടി.
    പിന്നീട് എന്ത് സംഭവിച്ചു എന്നറിഞ്ഞില്ല. 1965 ൽ ഞാൻ ബോബേയിൽ (ഭാണ്ഡുപ്പ്) ചെന്നപ്പോൾ കിട്ടിയ അറിവാണ്.
    ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും മാത്രമാണ് അദ്ദേഹത്തിന് കിട്ടിയിട്ടുള്ളത്.
    KPAC യോ തൊഴിലാളി വർഗ്ഗത്തിൻ്റെ പാർട്ടിയോ.സഹായിച്ചില്ല എന്നാണ് തോന്നുന്നത്.
    സ്നേഹാദരണങ്ങളോടെ,
    RPI.

    • @tj1368
      @tj1368 Před 3 lety +9

      ഓ,ത്രശൂരിൽ താമസിച്ചിരുന്നേ അദ്ദേഹം തെണ്ടയീൽ കാൻസർ ബാധിച്ചു വിഷമിച്ച കാലത്തും അദ്ദേഹം പാട്ടുകൾ പാടി .അർഹമായ അംഗീകാരം, അസുകമായ സമയത്ത് സഹായം ഇതെന്നും അദ്ദേഹത്തിന് കാര്യമായി ലഭിച്ചിട്ടില്ല എന്നാണ് അറിവ്. ഇദ്ദേഹത്തിന്റെ ഒരു മകൻ പാടിയിരുന്നുതായി അറിയാം പക്ഷേ പിന്നീട് ഒന്നും കണ്ടിട്ടില്ല.

    • @wilsonvarghese2979
      @wilsonvarghese2979 Před 2 lety +3

      Very sad

    • @mohannair9891
      @mohannair9891 Před 2 lety

      K S GEORGE KPACYUDE NADATHIPPUKARANAYA THOPPIL BHASIYUDE ADUTH CASHINU VENDI CHENNAPPOL PANAYAM VEKKAN VALLADHUMUNDO EBNU CHODHICHAPPOL VEDHANQYODE SWAMTHAM THBURU EDUTHU KALKKAL VECHU ERANGIPPONNU.KPACYODE VIDACHOLLIYITTU.AA ANASWARA GAYAKANU KANNERODE PRANAMAM AFPPIKKATTE

    • @rajendrannani1616
      @rajendrannani1616 Před 2 lety +19

      ശരിയാണ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ടി തൊണ്ട കീറി പാടി അല്പം സ്ഥലവും കൊച്ചുവീടും സ്വപ്നമായിരുന്നു സഖാക്കളുടെ കാരുണ്ണ്യത്തിന് വേണ്ടി കുറെ അലഞ്ഞു ലീഡർ കരുണാകരൻ ഇടപെട്ടാണ് അത് സാധിച്ചു കൊടുത്തത്..... എന്നൊക്കെ വായിച്ചിട്ടുണ്ട് .... ഈ പാട്ട് എപ്പോ കേട്ടാലും എനിക്ക് ഒരു നീറ്റലാണ് നെഞ്ചിൽ..... 😔

    • @asnarayanaswami5020
      @asnarayanaswami5020 Před 2 lety +17

      പഴയ കമ്മ്യൂണിസ്റ്റ് കൾ കഷ്ടപ്പെട്ട്... ഇപ്പോൾ കമ്മികൾ എൻജോയ് ചെയ്യുന്നു

  • @sreejapnair6977
    @sreejapnair6977 Před 8 lety +66

    ഞാ നൊ രു മ ല യാ ളി ഒരി ക്ക ലും മ റ ക്കി ല്ല ഈ ഗാ നം

  • @rkparambuveettil4603
    @rkparambuveettil4603 Před 4 lety +19

    മാരിവില്ലിൻ തേൻ മലരെ: മാഞ്ഞു പോകയോ - മാഞ്ഞു പോകയോ.......
    നീളെ- നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നിൽക്കവെ ::..
    കൊതി തുള്ളി നിൽക്കവെ
    തേൻ മഴ തൂ കാൻ
    ഉൾക്കുളിർ പാകാൻ
    നീ വരില്ലെ നീ--
    മിഴിനട്ടു നിന്നൊരു പാടത്തിൻ മാറിൽ
    അഴകുറ്റ സ്വപ്നങ്ങൾ പൂത്തു - - -
    ഒരു കൊടുംങ്കാറ്റിന്റെ
    കൈകളിൽ തട്ടി
    കരീമുകിൽ എങ്ങോ പറന്നൂ -- ..
    അവളുടെ വാർമുടിക്കെട്ടിൽ നിന്നുർന്നു
    മഴവില്ലിൻ തേൻ മലർവാനിൽ
    വയലിൽ കിനാവുകൾ പാറി നടന്നു -
    അരിയ പൂമ്പാറ്റകൾ പോലേ ..
    വരളുന്ന മണ്ണിന്റെ ചുണ്ടിൽ തേന്മഴ
    ചൊരിയാതെ മാഞ്ഞു വിതങ്ങോ -
    മാരിവില്ലിൻ തേന്മലരേ

  • @gkumar3004
    @gkumar3004 Před 3 lety +9

    എത്രയോ തവണ കേട്ടിരിക്കുന്നു എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ഹൃദയം കൊണ്ട് മധുരമായി പാടിയ ഈ കലാകാരൻ്റെ മുൻപിൽ നമിക്കുന്നു 👏👏🙏

  • @arunakumartk4943
    @arunakumartk4943 Před 4 lety +47

    ഞാൻ എന്റെ സ്കൂൾ കാലഘട്ടത്തിൽ ഞായറാഴ്ചകളിൽ രാവിലെ 7.35 മുതൽ 8 മണി വരെ (ഡൽഹി മലയാള വാർത്തകൾക്കു ശേഷം) പ്രക്ഷേപണം ചെയ്തിരുന്ന നാടക ഗാനങ്ങൾ കേൾക്കുവാൻ ഞാൻ കാത്തിരിക്കാറുണ്ടായിരുന്നു. കുറച്ചു കാലങ്ങൾക്ക് ശേഷം ഈ സമയം മാറ്റിയപ്പോൾ കേൾക്കാനുള്ള സാവകാശം കിട്ടിയത് വളരെ കുറച്ച് മാത്രം! കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനഹൃ യങ്ങളിൽ സ്വാധീനം ചെലുത്താൻ | KPAC നാടക ഗാനങ്ങൾ അതിൽ പ്രത്യേകിച്ച് ജോർജേട്ടന്റെയും, സുലോചന അക്കന്റെയും ഗാനങ്ങൾ ഒരു മുഖ്യ പങ്കുവഹിച്ചിരുന്നു..... എന്തു തന്നെയായാലും മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഈ ഗാനത്തിന് 100 ൽ 200 മാർക്കോ അതിനധികമോ ശ്രോതാക്കൾ നൽകിയാൽ തെറ്റില്ല.

    • @user-rv5lp4lv1u
      @user-rv5lp4lv1u Před 4 lety +1

      *Padunna all ente ayal vasiyan*

    • @arunakumartk4943
      @arunakumartk4943 Před 4 lety +1

      @@user-rv5lp4lv1u അതിനാൽ താങ്കൾ വളരെ ഭാഗ്യവാനും അതുപോലെ അദ്ദേഹത്തിന്റെ തീരാ നഷ്ടത്താൽ എന്നെപ്പോലെയുള്ളവരെ പോലെ നിർഭാഗ്യവാനുമാണ്. !!

    • @akhilcm6440
      @akhilcm6440 Před 4 lety +1

      വൈകിട്ടും ഉണ്ടായിരുന്നില്ലെ ബ്രൊ

  • @chandrasekhharancmc9393
    @chandrasekhharancmc9393 Před 4 lety +23

    മറക്കുവാൻ കഴിയുമോ ഇത്രയും മധുരമായ ഗാനം ...

  • @babukangalath1060
    @babukangalath1060 Před 5 lety +188

    കെ .എസ് .ജോർജ് എന്ന കലാകാരനെ മറന്നു പോയാൽ ..... നിങ്ങൾ മരിച്ചു

    • @krishnankambrath8016
      @krishnankambrath8016 Před 4 lety +2

      Babu Kangalath iio ji

    • @suni321
      @suni321 Před 3 lety +9

      സത്യം.. ഇങ്ങേരോക്കെ വേണ്ട പോലെ ആദരിക്കപ്പെടുന്നില്ല നന്ദിയില്ലാത്ത മലയാളം

    • @shibupottakkal1783
      @shibupottakkal1783 Před 3 lety +1

      @@suni321 with

    • @vidyadharanvk4092
      @vidyadharanvk4092 Před 3 lety +1

      50silum 60silum 70silum annathe yuvskkaleyum yuvathiksleyum mathramalla aabalavrudham malayalikaleyum swaramadhurikondu nirvruthikalilaradicha k s George kpac Sulochana g Devarajan mash c a anto thudangiya ethrayo manmaranjupoya anaswara kalakaranmare ningalkku orikkalum maranamilla janakodikalude hridayangalil ningal ennennum jeevikkum kaalam ullidatholam naal ithrayum purogathiyum technology kalum illathirunna aa pazhaya kalaghattathil ningal ottere thyagangal sahichanu nadakangal keralathinskathum purathum avatharippichirunnathennu innathe thalamurakku onnum ariyilla manmaranjupoya Ella athulya gayakarkkum gayikamarkkum orayiram namovskangal

  • @shoukathali7785
    @shoukathali7785 Před 4 lety +65

    അത് അങ്ങിനെയാ ...............
    ചില പാട്ടുകൾ ഹൃദയം കൊണ്ട് മാത്രമേ പാടാൻകഴിയൂ

  • @vasuck8162
    @vasuck8162 Před 3 lety +26

    ഇങ്ങനെയും നമുക്കൊരു പാട്ടുകാരനുണ്ടായിരുന്നു എന്നഭിമാനിക്കാം

  • @alphindani2977
    @alphindani2977 Před 3 lety +123

    അവളുടെ വാര്‍മുടിക്കെട്ടില്‍ നിന്നൂര്‍ന്നു മഴവില്ലിന്‍ തേന്‍മലര്‍ വാനില്‍... ♥
    അനശ്വര ഗായകന് നിറഞ്ഞ കണ്ണുകളോടെ പ്രണാമം... ♥

    • @krishnamjc
      @krishnamjc Před 2 lety

      ❤️❤️❤️❤️❤️❤️

    • @vishnumohan4978
      @vishnumohan4978 Před 2 lety

      ❤️❤️❤️❤️

    • @mangalaths
      @mangalaths Před 2 lety

      ❤️❤️❤️

    • @santhashaji7737
      @santhashaji7737 Před 2 lety

      Ksgorge

    • @salyshaji5959
      @salyshaji5959 Před rokem

      @@krishnamjc AvvvlblAvvvlblgglaggAvvvlblAvvvlblgglaggmvaaavdanglgggggggggmwggglggqqmgmgqgqqlgmglglglalagaggggwwqwgwwWqqggwdwdqffwmggwggwwmglggqngqvvgnqgqbggqggmlqlgqgmgglqggzlmglllgllllqggwggqqggzlbqgggggllgglmmlglchbhbvhoHJUgzuw

  • @bibinlala44
    @bibinlala44 Před 3 lety +34

    അലിഞ്ഞു പാടുക എന്നുവച്ചാൽ അതാണ് ഇത്. വരികൾ കൊണ്ടും സംഗീതം കൊണ്ടും മഴപെയ്യിച്ച ഗാനം.

    • @HariKumar-ie9yu
      @HariKumar-ie9yu Před 2 lety +1

      Pazha,n adakgananl50,vaistha,njan,enthu,paraenam,?

  • @raveendrank3995
    @raveendrank3995 Před 7 lety +38

    എത്ര കേട്ടാലും മതിയാകാത്ത ഗാനം -നമിയ്ക്കു ന്നു

  • @thomasvargheesepulickal3690

    സർഗ്ഗാത്മകമായ
    ഒരു കാലത്തെ
    അടയാളപ്പെടുത്തുന്ന
    മധുരോദാത്തമായ
    പാട്ടുവിശേഷങ്ങൾ ❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🎉🎉🎉🎉🙏

  • @divakaranmm8644
    @divakaranmm8644 Před 2 lety +7

    എത്ര മനോഹരം..വരികൾ..ഒരിക്കലും മറക്കാൻ ആവില്ല..ഇതുപോലുള്ള വരികൾ ഇനി ഉണ്ടാവില്ലല്ലോ.......ഓർമപ്പൂക്കൾ നേരുന്നു

  • @asokanelavani
    @asokanelavani Před 2 lety +31

    സാഹിത്യവും സംഗീതവും ആലാപനവും മനോഹരമായി സമ്മേളിച്ചിരിക്കുന്നു... മലയാളിയുള്ള കാലംവരെ ഈ ഗാനവും നിലനിൽക്കും

  • @mathewchacko3755
    @mathewchacko3755 Před rokem +8

    He is self-conducting by fully immersed in its music, esp. at its end! A versatile singer with powerful & mesmerizing voice that leaves us with an ever-lasting musical memories!

  • @abilashpravi839
    @abilashpravi839 Před 8 lety +82

    മോഹവും മോഹഭംഗങ്ങളും പ്രത്യാശയുണര്‍ത്തി അവതരിപ്പിയ്ക്കപ്പെട്ട ONV, ദേവരാജന്‍,K.S. ജോര്‍ജ് ത്രയത്തിന്റെ കാലത്തെ അതിജീവിച്ച ഗാനം മലയാളികളുള്ളടത്തോളം ഇ ഗാനം നിലനില്‍ക്കും ചിരഞ്ജീവിയായ ഗാനം എന്ന് വിശേഷിപ്പിയ്ക്കാം

  • @sabubharathan3468
    @sabubharathan3468 Před 4 lety +10

    മാരിവില്ലിൻ തേൻ ചുരിയും ഇതുപോലെ ഒരു ഗാനം ഇനി മലയാളത്തിൽ ഉണ്ടാവാൻ പ്രയാസമാണ്

  • @abdulrahmanck3221
    @abdulrahmanck3221 Před 3 lety +8

    K S ജോർജ്ജ് എന്ന ഗായകന്റെ ഗാനങ്ങൾ കുറെയൊക്കെ മായാതെ മനസ്സിൽ കിടക്കുന്നു ഇദ്ദേഹം പാടിയ ചില്ല് മേടഎന്ന ആ ഗാനത്തിന്റെ ഗ്രാമഫോൺ റെക്കോർഡ് എന്റെ കളക്ഷനിൽ ഉണ്ട്. വേറെയും ഗാനങ്ങൾ ആ റെക്കോർഡിൽ ഇദ്ദേഹത്തിന്റെ തായി ഉണ്ട്.

  • @baburajr1571
    @baburajr1571 Před 7 lety +33

    I sat on my father's lap and he sang this song about 45years back in this same feeling I still remember .now my eyes are filled with tears I love appa and I Love this song's

    • @alokdathanable
      @alokdathanable  Před 7 lety +2

      Baburaj R sorry that your eyes are filled with tears.

    • @johnmathew8053
      @johnmathew8053 Před 5 lety +2

      Baburaj R : I know Lalu (Rommel Solomon) in Kuwait.

    • @nabeelharis8309
      @nabeelharis8309 Před 5 lety +3

      ആ നല്ല കാലത്തിനർപ്പിക്കാൻ മിഴിനീർപ്പൂക്കൾ..അങ്ങയുടെ പിതാവിന്റെ പാവനസ്മരണയ്ക്ക്‌ ബാഷ്പാഞ്ജലി..

  • @reejithanjarakandy3106
    @reejithanjarakandy3106 Před 6 lety +47

    ജീവനുള്ള വരികളുടെ ചിറകിലേറി,തളരാതെ..കാലങ്ങളോളം പറന്ന.. പറക്കുന്ന ഗാനം..!

  • @JayakrishnanNairOmana
    @JayakrishnanNairOmana Před 7 měsíci +2

    Nobody has ever sung any song with as much passion as this Mr. K. S. George as this one from one's heart. Every word come from heart, not the tongue.

  • @sasidharankana1329
    @sasidharankana1329 Před 3 lety +6

    This song was so popular in my childhood days that in every marriage and house warming we heard from the horn like speaker (kolambi) over the top of the coconut tree. Later on every word, every mood, every imagery of the song got pierced into every heart of those days. So was his other famous song Bali kudeerangale, Talaiku Meethe shoonyakasham, Pambukalku Malamundu. This song's lyric correctly depicts the paddy fileds, the yearning for the rain, the moving of the rain clouds, the beauty of Kerala girls etc. etc. I thank the person who made me listen now from CZcams.

  • @bindusadanandanbindusadana7146

    പണ്ട് സൺ‌ഡേ വരാൻ കാത്തിരിക്കും നാടകഗാനങ്ങൾ കേൾക്കാൻ. മനസ്സിനും കാത്തിനും അത്രയ്ക്ക് കേൾക്കാൻ സുഖമാണ് പഴയ നാടകഗാനങ്ങൾ

  • @johnmathew8053
    @johnmathew8053 Před 4 lety +26

    Towards the end of his life, he was abandoned by Everyone except for a few good souls.... The history knows who they were...It is a recorded history... nobody can distort it in future....

    • @josephdias3482
      @josephdias3482 Před 3 lety

      He had acres of property in Kayamkulam near KPAC during 1960's but all lost.

    • @rajgopalnair4769
      @rajgopalnair4769 Před 2 lety

      Nalla Pattanu,Enokku othiri eshyamsnu

  • @ChandranPk-ih8cv
    @ChandranPk-ih8cv Před měsícem

    K. S. ജോർജ് സാർ ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം പാടിയ ഗാനങ്ങൾ എല്ലാം നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.പ്രണാമം സാർ. 🙏🏻♥️🙏🏻

  • @manik5724
    @manik5724 Před 5 lety +14

    Bhoomi malayalam ulledatholam kalam nilanilkkunna gaanam ! Thanks a lot for uploading video !

  • @rajeshparameswaran7330
    @rajeshparameswaran7330 Před 6 lety +17

    എത്ര കേട്ടലും മതി വരാത്ത ഒരു പാട്ട്

  • @rajeshrajan3124
    @rajeshrajan3124 Před rokem +4

    എന്ത് മനോഹരമായ ആലാപനവും
    സംഗീതവും വരികളുമാണ്
    മഹാൻമാരുടെ സൃഷ്ടി

  • @somanprasad8782
    @somanprasad8782 Před 11 měsíci +1

    എന്നും 16 വയസ്സുള്ള ഗാനം. കെ. എസ്.ജോർജിന്റെ എല്ലാ പാട്ടുകളും അന്നും ഇന്നും ഒരുപോലെ ഹിറ്റ്. ഏറ്റവും നല്ല ഭാവഗായകൻ. അത്രയും ഭാവം ഉൾക്കൊണ്ട് പാടാൻ ഇന്നുവരെ ഒരു ഗായകനും കഴിഞ്ഞിട്ടില്ല. മലയാളി ഉള്ളടത്തോളം കാലം. കെ.എസ്.ജോർജിന്റെ പാട്ടുകൾ വാഴ്ത്തപ്പെടും. ആത്മാവിൽ തുള ഞ്ഞിറങ്ങുന്ന ഗാനങ്ങൾ. പരേതാത്മാവിനു പ്രണാമം🌹🌹🌹🌹🙏🙏🙏

  • @anjanaspillai5493
    @anjanaspillai5493 Před 4 lety +43

    ഒരിക്കലും തിരിച്ചുവരാത്തൊരു കാലത്തിന്റെ ഓർമ്മകൾ,,

  • @tj1368
    @tj1368 Před 5 lety +102

    k s george , താങ്കൾ അനുശ്വരനാണ് ഈ ഒരു ഗാനം മാത്രം മതി ഇദേഹത്തെ എന്നും ഓർമ്മിക്കാൻ . ഒരു കാര്യം പറയട്ടെ , ഇദ്ദേഹം ഈ പാട്ട് പാടുമ്പോൾ ഒപ്പം ഉണ്ടായിരുന്ന ഓർക്ക്സട്രക്കാർ ആരെങ്കിലും ഇപ്പോൾ ജീവിച്ചു ഇരിക്കുന്നു എങ്കിൽ അവർ ഒന്ന് ലൈവിൽ വരു .

  • @sushamakk8426
    @sushamakk8426 Před rokem +1

    ഓർമ്മ വച്ച നാൾ മുതൽ ഹൃദയതീലേറ്റിയ അനശ്വരഗാനങ്ങൾ പാടിയ അനശ്വര കലാകാരൻ. ഒരുപാട് പ്രാവശ്യം നേരിട്ട് ഗാനമേള ആസ്വദിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. അച്ഛൻ എപ്പോഴും മൂളിക്കൊണ്ടിരുന്ന ഈ ഗാനം എല്ലാ സ്റ്റേജിലും ഇതേ ഫീൽ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മറക്കില്ലൊരിക്കലും. 🙏🏻🙏🏻

  • @SureshKumar-ee9vk
    @SureshKumar-ee9vk Před 4 lety +4

    Amazing- the rustic soulful voice of Mr George gives deeper meaning to the great lyrics of ONV. Thanks for sharing this treasure of my childhood.

  • @kapeesh7523
    @kapeesh7523 Před 9 lety +14

    Great singer K S George. Even when he was suffering fron a thraot disease, he tried not to miss a single note! The lyrics by ONV reflects the simple rural life of Kerala of those days.

  • @sudheerv.s6594
    @sudheerv.s6594 Před 5 měsíci +1

    ജോർജ് ചേട്ടന്റെ പാട്ട് കേട്ടാൽ ഇപ്പോഴും മനസ്സിൽ അഴകുറ്റ സ്വപ്‌നങ്ങൾ പൂക്കും... മരിക്കാത്ത ഓർമ്മകൾ അവശേഷി പ്പിച്ചു കടന്നുപോയ കലാകാരൻ... മാഞ്ഞു പോയ മാരിവില്ലു പോലെ വിധി തിരിച്ചെടുത്തെങ്കിലും ജീവിക്കുന്നു ഇപ്പോഴും മനസ്സിൽ 🙏🏻🙏🏻💚💚💚🙏🏻💚💚💚

  • @akhilcm6440
    @akhilcm6440 Před 4 lety +380

    ആരൊക്കെ ഇനി പാടിയാലും ആ പഴയ മൊണൊ സൗണ്ടിൽ ഇത്‌ കേൾക്കുന്ന ഒരു സുഖം അത്‌ കിട്ടില്ല..അതൊരു കാലം അതാണു

    • @arunakumartk4943
      @arunakumartk4943 Před 4 lety +17

      അതാണ് ജോർജേട്ടൻ .. എന്ന മഹാത്ഭുതം !!..!

    • @godgod1229
      @godgod1229 Před 4 lety +11

      Dear ksg really superb.Tnx.

    • @venukuttappan1614
      @venukuttappan1614 Před 3 lety +12

      Ks. ജോർജ് എന്ന ഗായകന് പകരം വയ്ക്കാൻ ഇനി ആരുമില്ല

    • @suni321
      @suni321 Před 3 lety +11

      സത്യം സുഹൃത്തേ

    • @aromaljayakumar5090
      @aromaljayakumar5090 Před 3 lety +14

      അങ്ങേ അറ്റം ശെരി ആയകാര്യം 100000%

  • @gopinathkuwait9505
    @gopinathkuwait9505 Před 4 lety +15

    Excellent expression. Sung from his heart

  • @sarithaanilnair8075
    @sarithaanilnair8075 Před 4 lety +3

    Njn kochukutti aayirunnappol Doordarshan il ee song kettitundu .ennippol 2020 yilum njn yaadrichikamayi ee song kelkkaan edayaayi.ente kuttikkaalam orma vannu...😘😘

  • @ousephk.r1919
    @ousephk.r1919 Před 11 měsíci +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ഗാനത്തിന്റെ ഭാവ ഗായകന് പ്രണാമം... 🙏

  • @palmino22
    @palmino22 Před 2 hodinami

    this is real soulful singing ..... ! keep it as a treasure for your whole life ..... ! God's own divine voice ...... !

  • @nirmalanandam
    @nirmalanandam Před 4 lety +170

    ഇതൊക്ക കേള്‍ക്കുമ്പോഴാണ് ന്യൂജെന്‍ കോപ്രായങ്ങള്‍ എടുത്തു കടലില്‍ എറിയാന്‍ തോന്നുന്നത്.
    ബാഷ്പാഞ്ജലി.... ഈ മഹാനായ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍

    • @stylishboy1138
      @stylishboy1138 Před 4 lety +3

      Athe...

    • @_Dharshana_s
      @_Dharshana_s Před 4 lety +3

      Kannum kannum nokkiya ni alai kollum mafiya kapachino coffeya sophiya....,🥴🥴🥴

    • @renjithk2357
      @renjithk2357 Před 4 lety +1

      Sathyam

    • @abinkbanil922
      @abinkbanil922 Před 4 lety +5

      Anganne parayunnathee sharii allaaa ee kalaakattathilum nallaa pattukal onde appuppaa

    • @febinaaj9604
      @febinaaj9604 Před 3 lety +3

      Angane parayaruthu ningade kalakattathilum undu kure pattukal iduthu waste binnil idan thonnum ningal newgen pattukal kelkkumbol ulla arappe ningade chila pattukal kelkkumbol nangakkum thonnarundu😏

  • @rainshyju8857
    @rainshyju8857 Před 2 lety +6

    മരിച്ചുപോയാല്‍ ആ ലോകത്ത് ഈ പാട്ടില്ലെങ്കിലോ.... ഓര്‍ക്കുമ്പോള്‍ ഞാനില്ലാതാവുന്നു..!!

  • @serendipityactivated4659
    @serendipityactivated4659 Před 5 lety +5

    This song reminds me of my late mother, who had a taste for good music and films. She liked KPAC songs, especially George's songs. Thank you for uploading this rare video in which George is singing his heart out.

  • @shynimolkb
    @shynimolkb Před 8 lety +13

    lovely singing right from the heart,.....great expresssions.......and woderful lyrics......really nostalgic

  • @vinodrlalsalam4699
    @vinodrlalsalam4699 Před 2 lety +3

    K, s, ജോർജ് KPAC യുടെ സൂപ്പർ ഹീറോ, കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വളർച്ചയുട പ്രധാന പങ്കു വഹിച്ച നാടകങ്ങൾ, ആ കാലത്ത് വളരെ പ്രയോജനം പാർടിക്ക് കിട്ടിയട്ട്, സാദാരനാകരുയ് പരസ്യും നാടകമായിരുന്നു, ലാൽസലാം,

  • @dinkenprof8521
    @dinkenprof8521 Před 4 lety +102

    ഈ പാട്ടു പാടിയ ആൾക്ക് ലക്ഷ്യം പണമല്ല പ്രശസ്തിയുമല്ല

    • @bindhujamalppan9476
      @bindhujamalppan9476 Před 3 lety +3

      Exactly

    • @ushaanil3820
      @ushaanil3820 Před rokem

      ​ ❤

    • @mujeebca204
      @mujeebca204 Před rokem

    • @sadasivank.k7742
      @sadasivank.k7742 Před rokem +1

      KPAC പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ഉണ്ടായിരുന്ന ഒരു സംഘടന അല്ലായിരുന്നു, കലയെ ജീവന് തുല്യം കരുതിയിരുന്ന ഒരു പറ്റം കലാകാരന്മാരും, കലാകാരികളും.... അതായിരുന്നു KPAC...

    • @bharathanpk8978
      @bharathanpk8978 Před rokem

      ​@@bindhujamalppan9476 ❤ |

  • @Gopal1939
    @Gopal1939 Před 9 lety +37

    great singing by a true legend. very evocative, involved. coming from his heart !

  • @ThomasValiyaveetilChummar
    @ThomasValiyaveetilChummar Před 7 lety +37

    What an impressive smile shri K S. George naturally sheds over to the audience...He is truly great....The impressive orchestra band finds it extremely difficult to pursue His philosophic pauses and fetch the shruti to his heights....

  • @mangalaths
    @mangalaths Před 10 lety +17

    Goodness... what a life! So great of you for having uploaded this video... though I have been a fan of this rare voice since my childhood, it is now.. I had a chance to comprehend the legend in a better way.... Thank you so much!

    • @damodaranma2527
      @damodaranma2527 Před 2 lety +1

      Manasilmarivillukaltheerthamahagayakan
      Marikathaormakal

  • @senankvsenan3760
    @senankvsenan3760 Před 3 lety +12

    മലയാളികളുടെ മഹാപുണ്യമായ കെ എസ് ജോര്‍ജ്ജ് , അദ്ദേഹത്തിന്‍റെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നൂറ്കോടി പ്രണാമങ്ങള്‍, ഒരിക്കലെങ്കിലും ജീവനോടൊരു നോക്ക് കാണാന്‍ കഴിയാതെ പോയതില്‍ വളരെ ഖേദിക്കുന്നു

  • @balakrishnannairvn2324
    @balakrishnannairvn2324 Před rokem +1

    ഈ ഗാനം ഇടയ്ക്കൊക്കെ കേട്ട് ആസ്വദിക്കാറുണ്ട്. ഏകദേശം അൻപതിൽ കൂടുതൽ വർഷങ്ങൾ പിന്നിലേക്ക് മനസ് പോകാറുണ്ട്. അത് ഒരു പ്രത്യേക മനസ്സുഖം തരുന്നു.

  • @kunhiramankv9485
    @kunhiramankv9485 Před 2 lety +2

    മാരിവില്ലിൻ ഏഴഴകാർന്ന സുന്ദര ഗാനം ,
    അനശ്വരഗായകന് പ്രണാമം

  • @shibugopal4662
    @shibugopal4662 Před 4 lety +6

    മാരിവില്ലിൻ തേൻമലരേ....... അങ്ങ് മാഞ്ഞുപോയെങ്കിലും ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ അണയാത്ത ദീപമായ്‌ പ്രിയഗായകാ അങ്ങ് നിറഞ്ഞുനിൽക്കുന്നു.

  • @raveendranathnair8527
    @raveendranathnair8527 Před 6 lety +10

    There is a says gold is gold. T feel that is true as and when I hear these meaningful songs. Endless song. As we leason it we feel like to be with it all the days. The singers were also great. It is appreciable. We are lucky to hear it when ever we like uit through u tube. We cant forget these old songs. That is too much sweet.

  • @vkdevadasmenon5451
    @vkdevadasmenon5451 Před 9 lety +25

    The actions and facial expressions of Mr KS George is unbeatable - fantastic! Only the song without video may not give that enjoyment! Kudos to the architects of the song!

  • @radhakrishnantn7286
    @radhakrishnantn7286 Před 7 lety +2

    when I hear this song,I forget all my worries and pains.I hold this song close to my heart especially when rendered by the legend artist K S George!!many many thanks!.

  • @sahanir
    @sahanir Před 9 lety +92

    ഓയെന്‍വിയുടെ എത്ര കേട്ടാലും മതിവരാത്ത ഭാവതരളിതമായ വരികള്‍ ! മഴവരുമെന്ന് കാത്തുനില്‍ക്കുന്ന പുല്‍കൊടികളില്‍ പ്രതീക്ഷയുണര്‍ത്തിയ മാരിവില്ലിനെ കാറ്റ് കൊണ്ടുപോകുമ്പോള്‍ പ്രതീക്ഷയോടെ വീണ്ടും വീണ്ടും കാത്തിരിക്കുന്ന കേവലമനുഷ്യന്റെ കൊച്ചുകൊച്ചു മോഹങ്ങളെയല്ലേ കവി ആവിഷ്കരിച്ചിരിക്കുന്നത് ? ദേവരാജനെന്ന മഹാപ്രതിഭയുടെ സംഗീതചാര്‍ത്തിനെ അനശ്വരനായ കെഎസ് ജോര്‍ജ്ജ് ശബ്ദപൂര്‍ണ്ണിമ നല്കി, വേദനയോടെ അദ്ദേഹം വീണ്ടും പാടുന്നു..... മരണമില്ലാതെ !

  • @sasidharana716
    @sasidharana716 Před rokem

    ❤1985 ൽ തിരുവനന്തപുരത്ത് വച്ച് K S ജോർജ് ചേട്ടൻ്റെ ഒരു ഗാനമേള കാണാൻ ഇടയായി. അന്ന് അദ്ദേഹം ആലപിച്ച ഈ ഗാനം ഇന്നു കൺമുന്നിൽ എത്തിയത് പോലെ തോന്നി. ആ അനശ്വര ഗായകൻന്ദേ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @rainshyju8857
    @rainshyju8857 Před 7 lety +54

    സുവര്‍ണ്ണകാലം..!!!
    തിരിച്ചുകിട്ടണമായിരുന്നു എല്ലാം..!

  • @sunnymammen8884
    @sunnymammen8884 Před 9 lety +41

    A super artist. Let us all remember our dear K.S. GEORGE

    • @ajik2001in
      @ajik2001in Před 6 lety +1

      Sunny Mammen ...he sang very few songs...but that is enough to cement his place in our heart.

    • @balakrishnanm6904
      @balakrishnanm6904 Před 4 lety

      But he didn't get due care and assistance from Government and society in his old ages.

  • @mohanancr9943
    @mohanancr9943 Před rokem +1

    George sir you are staying in our minds till the end of universe. I have seen you at tvm long back and enjoyed your songs. What a feel you filled in us , never vanish you from us. RIP.

  • @adarshdayanand3334
    @adarshdayanand3334 Před 5 lety +2

    Beautiful song, whenever I listen this song, my eyes are filled with fond remembrance of by beloved father...
    ONV and Devarajan master..two legends.. my father was 2 years junior to ONV in SN college Kollam..

  • @anamikaraj7853
    @anamikaraj7853 Před 6 lety +74

    കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായീ... കരിമുകിൽ മാനത്തു വന്നൂ....