ഇതാണ് ചിക്കൻ മസാലയുടെ യഥാർത്ഥ രുചിക്കൂട്ട് | Homemade chicken Masala

Sdílet
Vložit
  • čas přidán 5. 09. 2024
  • #chickenmasalarecipe #homemadechickenmasala #howtomakechickenmasalaathome
    ഇതാണ് ചിക്കൻ മസാലയുടെ യഥാർത്ഥ രുചിക്കൂട്ട് | Homemade chicken Masala
    Music Courtesy: www.bensounds.com

Komentáře • 302

  • @anupk613
    @anupk613 Před 4 lety +59

    I tried your chicken masala powder . Chicken curry came out so good . I never used store brought chicken masala. Always managed chicken curry with my home made garam masala. But today’s chicken curry with this masala gave a special aroma. Thanks for the recipe

  • @binthmuhammed8115
    @binthmuhammed8115 Před 3 lety +7

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ അധികം ഇഷ്ടമായി.

  • @gopinathannv4963
    @gopinathannv4963 Před 2 lety +4

    നന്നായി മനസ്സിലാക്കുന്ന തരത്തിൽ പറഞ്ഞു തന്നിട്ടുണ്ട് ഞാൻ ഇതേ പോലെ തന്നെ ചെയ്യുന്ന ണ്ട് വളരെ നന്ദി

  • @manjuthomas8277
    @manjuthomas8277 Před rokem +2

    Thank you, chechii, for sharing this recipe. It's perfect. Video യിൽ പറയുന്ന അതേ അളവിൽ ingredients ഉപയോഗിച്ച് ഉണ്ടാക്കിയ മസാല വച്ചു ചിക്കൻ കറി ഉണ്ടാക്കി നോക്കി. നല്ല അടിപൊളിയായി വന്നു... കടയിൽ നിന്ന് വാങ്ങുന്ന മസാലയെക്കാൾ രുചി കൊണ്ടും ഗുണം കൊണ്ടും ഈ മസാല അടിപൊളി തന്നെ.. 💯

  • @jubeenapanakkal2442
    @jubeenapanakkal2442 Před rokem +1

    ചേച്ചി ഞാൻ oru പ്രാവശ്യം ഉണ്ടാക്കി ഇപ്പോൾ തീർന്നു ഞാൻ ബിരിയാണിക്ക് പോലും ഇതാണ് ഇട്ടിരുന്നത് നല്ല ടെസ്റ്റാണ്

  • @ajunasunil5794
    @ajunasunil5794 Před 3 lety +5

    Chechi... Njan innu chiken curry undakumbol ee masala undaki cherthu.. Parayathirikan vayya chechi.. Adipoli paranjal ✌️👍💯.. Sathyam mixiyil podichapol thane nalla smell. Karilu ittapol smell karanam adutha chechi oke chodiche. Sathyam chechi chikencury epozhathekalu msuper aaneannu hus paranju.. Smell 💯👍✌️ellarum undakinokanam... Smell adich chutullathonnum kanan pattula chechiiiiiyeeee🙈🙈🙈🙈🙈eni chechinte bakki masala koot oke nokit undakki vekkanam💯

    • @karun1986
      @karun1986 Před 3 lety

      1 kg chicken curry undakkan etra Quantity chicken masala idanam ?

  • @deeps2439
    @deeps2439 Před 4 lety +11

    Tired chicken curry with this masala powder , it was really very tasty 😋👌

  • @sheenasebastian5144
    @sheenasebastian5144 Před 3 lety +4

    ഞാൻ mums daily യുടെ സാമ്പാർപൗഡർ ഉണ്ടാക്കി. സാധാരണ സാമ്പാർ ഉണ്ടാക്കണമെങ്കിൽ കടയിൽനിന്ന് മേടിക്കുന്ന പാക്കറ്റ് എനിക്ക് നിർബന്ധമായിരുന്നു. പക്ഷെ ഇക്കുറി മേടിച്ചു വച്ച പൊടി തീർന്നു, വേറെ മേടിക്കാൻ പോകാൻ ആളുമില്ല, സാമ്പാർ കക്ഷണങ്ങൾ മുറിച്ചത് ഫ്രിഡ്ജിൽ ഇരിക്കുന്നു, എന്തുചെയ്യും, പെട്ടെന്ന് യൂട്യൂബിൽ നോക്കി. അതുപോലെതന്നെ ഉണ്ടാക്കി,.... Wow.... ഇത്രയുംനാൾ വെറുതെ മേടിച്ച് ക്യാഷും കളഞ്ഞു.. ഇതിപ്പോൾ നമ്മൾ തനിയെ ഉണ്ടാക്കി എന്നുള്ള സംതൃപ്തിയും....

  • @sainannathunan5730
    @sainannathunan5730 Před 4 lety +4

    Thank u very much . valare upakaram🙏👍

  • @mollyjose1212
    @mollyjose1212 Před 4 lety +7

    Hai, super chicken masala recipe. Definite i will make it. Thank you. Have a great day

  • @rejin5004
    @rejin5004 Před 4 lety +20

    എവടെ ഇതിന്റെ ഗ്രാം കണക്ക്....? കിട്ടിയാൽ കൊള്ളാമായിരുന്നു

  • @yasinafuadhu5066
    @yasinafuadhu5066 Před 4 lety +3

    Super ann tto very helpful to us kandal thanne manssilakum super taste avum ed nu

  • @ushaharidas1081
    @ushaharidas1081 Před 3 lety +8

    Thank you for this recipe. I used to add home made garam masala with normal masalas. But your chicken masala powder turned out to be excellent!! My home is full of flavour!!

  • @vicramrajrajesh9444
    @vicramrajrajesh9444 Před 4 lety +3

    Njan sambar powder undaki super smell anu chechy iniyum ingane ulla oronnum iniyum paranju tharane

  • @jesmaajames
    @jesmaajames Před rokem +1

    Loved the aroma. Lovely recipe .

  • @sapnaanugahsapnaanugrah

    Same.. nan follow cheyuna meyhod.. nan fridgeil anu vekaru.. apol adutalum same smell

  • @modniyas2804
    @modniyas2804 Před 4 lety +25

    വളരെ ഉപകാരമുള്ള ഒരു വീഡിയോ 👌

  • @sareenatsy6615
    @sareenatsy6615 Před 4 lety +2

    Anikk ningalude samsaram aane tto ishttam

  • @minielizabeth6416
    @minielizabeth6416 Před rokem +2

    ഒരു doubt ഉലുവ, ചെറിയ ജീരകം എന്നിവ chicken masala യില്‍ ചേര്‍ക്കുമോ, sambar masala യിൽ അല്ലേ അത് ചേർക്കുക?

  • @rajanimenon3901
    @rajanimenon3901 Před 4 lety +2

    Good masala powder for vegetable curry

  • @beenamp6697
    @beenamp6697 Před 2 lety

    Undakki nokkanam.eanikke,purathu ninne vangunnathe vishamane polum,iny vangikkilla,undakki upayogikkum

  • @komalamrajanbabu2384
    @komalamrajanbabu2384 Před 3 lety +3

    എല്ലാവരും ഗ്രാം കണക്കിൽ ചോദിക്കുന്നു. മറുപടി ഒന്നും കണ്ടില്ല. അപ്പോൾ ഇതിൽ പറഞ്ഞ അളവ് എടുത്തു വെയ്റ്റ് ചെയ്തു നോക്കുക. അപ്പോൾ സ്പൂൺ അളവും ഗ്രാം അളവും കിട്ടുമല്ലോ.

  • @geethanair347
    @geethanair347 Před 4 lety +2

    very. useful video
    thanks dear

  • @rathikajayarajchrvturk7564

    Thks chechi...useful video chechisssee

  • @sumathivazhayil5201
    @sumathivazhayil5201 Před rokem +1

    Verygood

  • @thaimmaskichenworldd2805

    ചിക്കൻ മസാല rcp അടിപൊളി നാലൊരു ഉപകാരം ഉള്ള vidio

  • @vimalamadhavankutty7685
    @vimalamadhavankutty7685 Před 4 lety +10

    Hai. Njaan എറണാകുളത്ത് നിന്നും aanu. Madam പറഞ്ഞതുപോലെ ഞാൻ chicken masala ഉണ്ടാക്കി.സൂപ്പർ എന്ന് പറഞ്ഞാൽ പോര അതി സൂപ്പർ.എന്റെ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി. കറിക്ക് എന്താ വാസന. പറഞ്ഞറിയിക്കാൻ വയ്യ.thank you very much.njaan മക്കളും കൊച്ചു മക്കളും ഉള്ള ഒരു വീട്ടമ്മ ആണ്. മാഡത്തിന്റെ പേര് അറിഞ്ഞാൽ kollam. മാഡത്തിന്റെ പുഡ്ഡിംഗ് cake എല്ലാം മക്കൾക്ക് ഉണ്ടാക്കി kodu thindu. എല്ലാം അവർക്ക് ഇഷ്ടമായി.ഇല്ല viedosum kaanaaru nd.

    • @Sk-pf1kr
      @Sk-pf1kr Před 2 lety

      ഇഷ്ടമായി .ഇല്ല . ഇഷ്ടമായൊ ഇല്ലെ ഒന്നും വ്യക്തമാക്കു

    • @anfasabdulla7288
      @anfasabdulla7288 Před rokem +1

      എല്ലാ വീഡിയ ഇല്ല നായേ

    • @rafeekafaisal5681
      @rafeekafaisal5681 Před 11 měsíci

      😂

  • @salahudheenayoobi3369

    Njanum undakki supparayi

  • @roopeshcochin9950
    @roopeshcochin9950 Před 3 lety +15

    Grams രീതിയിൽ ഒന്ന് പറഞ്ഞു തരുമോ?

  • @ILuv_catzz
    @ILuv_catzz Před 3 lety +5

    I made it ......sooo tasty and delicious 😋 😘😘👌🏻👌🏻👌🏻

  • @linsacyriac7223
    @linsacyriac7223 Před 2 lety +1

    എനിക്ക് വളരെ ഇഷ്ടമായി സാബാ൪പൊടിയു൦ മീററ് മസാലയു൦ കൂടി വീഡിയോ കാണിചു തരാമോ

  • @shinilps490
    @shinilps490 Před 4 lety +1

    നല്ല അവതരണം ഉടൻ ചെയ്ത് നോക്കാം

  • @magicchefhat2949
    @magicchefhat2949 Před 4 lety +1

    Nannayitundutto

  • @dhanyathanku6246
    @dhanyathanku6246 Před 4 lety +1

    Sambar powder success... Ith try cheythu nokkatte

  • @kochuthresiadavid1830
    @kochuthresiadavid1830 Před rokem +1

    ❤❤ very nice congratulations

  • @wilsonthomsasonlyfood1130

    Supper

  • @anniesheelajacob5678
    @anniesheelajacob5678 Před rokem +1

    Hallo ethu garam masalayano atho chicken masala ano

  • @user-hz8ju5ru8s
    @user-hz8ju5ru8s Před 10 měsíci

    Er masalayude koode
    Aditional malli mulaku podikal cherkkano onnu parayumo?

  • @midhunmadhavan8421
    @midhunmadhavan8421 Před 4 lety +5

    ചേച്ചി ഈ ചിക്കൻകറി ഉണ്ടാക്കുമ്പോൾ എത്ര അളവ് ചേർക്കണം എന്ന് പറയാവോ?

  • @user-hz8ju5ru8s
    @user-hz8ju5ru8s Před 9 měsíci

    Mam 🙏
    Ethinte gram kanakku parayamo ? Please ❤

  • @bindusubhadra9020
    @bindusubhadra9020 Před 2 lety

    Namaskaram 🙏🏾
    Chicken curry cheiyumbole e masala powder 1 chicken ethra spoon powder cheirkanum onnu parayamo pls ithittakuday chilli powder , malli powder
    Cheirkano pls

  • @divyabiju7731
    @divyabiju7731 Před 4 lety +2

    Bayleaf kittarilla nirbandhamano. Pacha veppila ano vendath? Pls reply.

  • @zeenathh1550
    @zeenathh1550 Před 4 lety +1

    very good

  • @shabinashinu4402
    @shabinashinu4402 Před 3 lety +1

    I kg chicken masala undakanam enkil engane aakum measurements

  • @user-bi5zb1je3e
    @user-bi5zb1je3e Před 3 měsíci

    👌🏻👌🏻👌🏻wow❤‍🔥👌🏻👌🏻

  • @karthyayanipk1143
    @karthyayanipk1143 Před 2 lety

    Thank you ❤️👌

  • @nandana1045
    @nandana1045 Před 4 lety +1

    Najn masala undaki 2 thavana curry vachu ethrem nalum vachadoke verudhe ayadhu pole thonni appo nalla riselt kittteedo thku

  • @anhaanha5962
    @anhaanha5962 Před 4 lety +2

    Chechinte chicken masala superaa

  • @dhanyavv4184
    @dhanyavv4184 Před 4 lety +16

    സൂപ്പർ .
    I Kg ചിക്കന് എത്ര spoon ചേർക്കാം ?

  • @fathimasuhra721
    @fathimasuhra721 Před 4 lety

    Very use full chechi

  • @ajuyire2227
    @ajuyire2227 Před 4 lety +2

    Rice pottivaran samayam vende. Seperate endante

  • @jinikthomasthomas5637
    @jinikthomasthomas5637 Před 4 lety

    Super chechii njan undakkiyirunnu

  • @vinodnayanarvengayil903

    Very Good.

  • @mashasworld1800
    @mashasworld1800 Před 2 lety

    Good recipe

  • @Sheeba-zf7oo
    @Sheeba-zf7oo Před 2 měsíci

    Gram.alavil parau

  • @sajinabirasheed9174
    @sajinabirasheed9174 Před rokem +2

    1kg മല്ലിക് എത്ര gram ഉണക്കമുളക് ചേർക്കണം...?

  • @Purefoods-2K24
    @Purefoods-2K24 Před 3 lety

    Pl put everything in gram weight .

  • @wilmateddy3409
    @wilmateddy3409 Před rokem

    Very good 👍

  • @husnasp5853
    @husnasp5853 Před 4 lety

    Thank you

  • @aboobackererochalil2605
    @aboobackererochalil2605 Před 2 lety +1

    Mam njan flour mill oprater aanu enikku oru kg kulla alavu onnu paranju tharumo

  • @myideas4586
    @myideas4586 Před 3 lety +1

    Meat masala undakino link thruo

  • @muhammedktbava3315
    @muhammedktbava3315 Před 4 lety

    Went super

  • @vikramanbeena1447
    @vikramanbeena1447 Před 7 měsíci

    Sooppar🥰

  • @Nblk2160
    @Nblk2160 Před 4 lety +2

    Please share Meen masala recipe

  • @geethuyadav3491
    @geethuyadav3491 Před 4 lety +4

    വളരെ നല്ല വീഡിയോ ആയിരുന്നു, നല്ല ജീരകം എന്നു പറഞ്ഞു ഇട്ടത് പെരുംജീരകം തന്നെയാണല്ലോ?

  • @Sulusidhikh
    @Sulusidhikh Před 3 lety +2

    Gram കണകിൽ പറയവോ

  • @RACHANA2874
    @RACHANA2874 Před 4 lety +1

    Yendha yedhuu 5 minute Klondike theerkendadhu 1 hour Konkani theerthetekmyunndhu chbikkencurry undaKendaa time yendhenaw. Yethra vacham addechu allkkar kolllunnaDuhu. Saareyaya pachalam ateuswthavarudway lakmshanaamaanedhu+. VaachakiaMaDdekyunnavaRudawyum

  • @kochukochuz4102
    @kochukochuz4102 Před rokem +1

    Supar

  • @user-hz8ju5ru8s
    @user-hz8ju5ru8s Před 10 měsíci

    Ethinte gram kanakku kittiyal
    Upakaram 🙏

  • @devieyehospitalkerala
    @devieyehospitalkerala Před 4 lety +1

    Madam, please let me know how many kg's of chicken can be prepared with this much of powder

  • @lijinaop1102
    @lijinaop1102 Před 11 měsíci

    👍

  • @jannatferdus4900
    @jannatferdus4900 Před 3 lety +1

    Please English rcp.

  • @ayshaameesha7351
    @ayshaameesha7351 Před 4 lety +2

    Jadipathri de koode jadikka vende

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem

    വെരി നൈസ് പ്രേപറേഷൻ 🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @dkpelect
    @dkpelect Před 26 dny

    Bay leaf അല്ല കറുക പട്ട പല സ്ഥലങ്ങളിലും വഷണയില , വയനയില എന്നൊക്കെ പറയും Cinamon ആണ് കറുകപട്ട

  • @biokowaterfilter
    @biokowaterfilter Před 3 lety

    Idh valiya thodil cheyd pack cheyd kadayil supply pattumoo

  • @lakshmisreenivasan129
    @lakshmisreenivasan129 Před 4 lety

    Very easy n beautiful description 👌👌

  • @neethushalbe4058
    @neethushalbe4058 Před 4 lety

    Thanks chechi.. 👍

  • @thebrownaesthetic
    @thebrownaesthetic Před rokem +1

    Able to make for me .i ll buy 1 kg..plz..i have no time to make .lol

  • @shassha3102
    @shassha3102 Před 4 lety +1

    supper

  • @DileepKumar-of4vn
    @DileepKumar-of4vn Před 4 lety

    Masala kootukall gram kanakil kanikan pattumo💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕Madom listen💛💛💛💛💞💞💞💞💞 Ella sathanangal um half kilo kulla itangal gram kanakil paranjal medichu podichedukanam. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @prasannamohanan1550
    @prasannamohanan1550 Před rokem

    👌

  • @rosilyantony9757
    @rosilyantony9757 Před 2 lety

    Adipoly

  • @abduppupt.3573
    @abduppupt.3573 Před 5 měsíci

    ഒരു കിലോ ചിക്കൻ കറിയിലേക്ക ഈ മസാല എത്രയാ ചേർക്കുക.സ്പൂൺ കണക്കിൽ, പറയൂ.

  • @surumivinesh2761
    @surumivinesh2761 Před 4 lety +4

    Biriyani Masala and meat Masala idamo

  • @divyaraju6733
    @divyaraju6733 Před 2 lety

    Samber podiud resepi edummo

  • @risanaris9013
    @risanaris9013 Před 4 lety +1

    Chuvanna mulag idumbol test maroole chechi

  • @faizasadath8184
    @faizasadath8184 Před 4 lety

    താങ്ക്സ്

  • @soundararajananandan8010
    @soundararajananandan8010 Před 4 lety +1

    Hi ende Peru sindhu innu njaan chicken masala powder uddakki. Chicken curry vachu.nalla test, nalla smell ayyirunnu. Thankq so much. All the best 👍💗

  • @rithikkumar5860
    @rithikkumar5860 Před 4 lety

    Garam masalàyúde veñam chhechhi

  • @reejamathew1540
    @reejamathew1540 Před rokem

    1kg chicken curry k ethra spoon cherkam? Replay pls

  • @aboobackererochalil2605

    Hi mam it's very nice

  • @kamarshanazar83
    @kamarshanazar83 Před 4 lety +1

    Super 👍👍😍

  • @abhijith.k4227
    @abhijith.k4227 Před 4 lety +2

    njan try cheydu

  • @shamilathasneem6758
    @shamilathasneem6758 Před 4 lety +3

    Undakki ttoo... Endhaaa manam.... Smell 👌👌👌👌👌

  • @mohamedak9162
    @mohamedak9162 Před 4 lety

    how much chicken masala needed for 1 kg chicken pls replr

  • @anoopartwork
    @anoopartwork Před 4 lety

    Good

  • @anniesheelajacob5678
    @anniesheelajacob5678 Před rokem

    Chicken masala ennu heading koduthittu garam masala ennanallo ningal parayunnathu.

  • @minolabraham6776
    @minolabraham6776 Před 4 lety +1

    Podichu kzhiyumpol ethra gram kittum

  • @AliAli-mi8db
    @AliAli-mi8db Před 4 lety

    Appol nigal fish madala orumichanu roast cheyythath