ഇങ്ങനെ ആയിത്തീരുമെന്ന് ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല😆.

Sdílet
Vložit
  • čas přidán 8. 11. 2021
  • ഇങ്ങനെ ആയിത്തീരുമെന്ന് ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല
    Instagram
    Kunjan_Pandikkad: kunjan__pandikk...
    Richu_pandikkad: richu_pandikkad...
    Facebook page
    Kunjanpandikkad: / kunjanpandikkadkunjan
    Facebookprofile: / kunjanpkd.kunjan
    youtube channel
    richupandikkad: / @richupandikkad4417

Komentáře • 1,3K

  • @elacholaharisstar
    @elacholaharisstar Před 2 lety +126

    Ed acting ആണ് pani പാളി

  • @arshadm254
    @arshadm254 Před 2 lety +34

    ഇങ്ങനെ മനുഷ്യൻ അറിയാതെ ചെയ്യണമെങ്കിൽ മരിച്ചു കിടക്കണം
    നടനുള്ള അവാർഡ് pratheekhikkam

  • @abdulsalamkv1550
    @abdulsalamkv1550 Před 2 lety +7

    അത് കലക്കി 😄😍കുഞ്ഞാന് അങ്ങിനെതന്നെ വേണം 🤩😊😀😃😍

  • @shafishavibe424
    @shafishavibe424 Před 2 lety +7

    വല്ലാത്ത ജാതി സാദനങ്ങളാണോ അടിപൊളി പ്രാങ്ക് 👍കുന്നോൻ പണി കൊടുക്കുമ്പോൾ തിരിച്ചു വാങ്ങാനും മനസ്സ് കാണിക്കണം ഉബദ്രവിക്കരുത് my ജെസി ഫാൻ ഖത്തർ 👍👌🌹❤

  • @shifazmuhammed3299
    @shifazmuhammed3299 Před 2 lety +321

    ഇന്നത്തെ ലൈക് ഉറക്കം നടിച്ചു കിടന്നു ഞങ്ങളെ പറ്റിച്ച കുഞ്ഞാകാക്ക്. ഏതായാലും വീഡിയോ 👌👌

  • @saheedmuhammed4364
    @saheedmuhammed4364 Před 2 lety +13

    പൊളിച്ചു
    വീഡിയോ മുഴുവൻ ആയപ്പോൾ ചിരിച് ഒരുവയിക്കായി
    അടുത്ത prang ഉണ്ണിമോൾക്

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 Před 2 lety +11

    Super. പൊളി Masha Allah. അല്ലേലും ആണുങ്ങളെ പ്രാങ്കിയാൽ അവർ തിരിച്ചു തരും പക്ഷെ പെണ്ണുങ്ങളെ പ്രാങ്കിയാൽ അവർ എല്ലാം സഹിക്കണം. കാരണം തിരിച്ച് കാട്ടാൻ കഴിയില്ല.

  • @rasee5735
    @rasee5735 Před 2 lety +8

    ഉപ്പയും, ഉമ്മയും മക്കളുമായി ഉള്ള നല്ല ഒരു ബന്ധം 👍👍👍👍

  • @fasilafasilajafer3924
    @fasilafasilajafer3924 Před 2 lety +7

    ഇന്റെ മോൻ ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു മടുത്തു 🥰🥰

  • @riyasr2204
    @riyasr2204 Před 2 lety +12

    Uragunnavane ഉണർത്താം but urakkam nadikkunnavane unarthaan patttillla

  • @go2wildlife908
    @go2wildlife908 Před 2 lety +91

    കുപ്പായം കീറിയത് അറിഞ്ഞ സമയത്തു ജെസിന്റെ കണ്ണ് കണ്ടു പേടിച്ചു പോയി......ഒറിജിനൽ നാഗവല്ലി 🙏🙏🙏🙏🙏🙏🙏

    • @mohammedshameem6821
      @mohammedshameem6821 Před 2 lety

      😂

    • @jaseelnkt9747
      @jaseelnkt9747 Před 2 lety

      Oitprirqwteytqeppwutrpurwotyotqroputeppepeeprupetpyrpuroweqyitoeiyqiqotpipqeiqieeyriyyrieeotqeeirqyeoepeytyiyiyyiywiyiyyutututtyeupwyyuiwwuwttiywpuyyuuutyrtuuttutwtyiteuiuwiwpywuyieqtiyyyuuuwiyyeyuyutwywuutrtywitwwuiyytiyuwtuyuuutyuiyyuttuuyyqtypyuiyyriwpiyuyiututiuwyiuruueiitutwyiywyqpiyiiuyywiyuqyyitwiqtqwuuuupwuituyuyyutypyyiqitiuiyqyiwyuteyuuuuqyiuiyyuiyytututwututuutputytitwtytyiyipuywiyuitqrutyyiyuywyypeuiwyiutyyryyyitutttuuutwyrwtqyyqeiuqtuyiiutyyyiuyyrwyyyyyqtitpiytuquqyutwwtqtiwittyiqiyyuttuwuteyyyyuwuwyyowytoywrpyopyreoywtpppeyroeuroyetpeytpyirw

    • @hasrathali7945
      @hasrathali7945 Před 2 lety +1

      സൂപ്പർദരൃയ

  • @jesiyoonas8213
    @jesiyoonas8213 Před 2 lety +5

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി ൻ്റെ jesiye ❤️❤️😁😁😁😁

  • @thahirazain7851
    @thahirazain7851 Před 2 lety +18

    അടിപൊളി ചിരിച്ച് മതിയായി🤣🤣🤣🤣😍

  • @beenashibu4885
    @beenashibu4885 Před 2 lety +6

    ഇത്രയൊക്കെ ചെയ്തിട്ടും അറിഞ്ഞില്ലല്ലോ...kunjakkaaaaa 😀😀😀😀😀

  • @muhammedjishadck8397
    @muhammedjishadck8397 Před 2 lety +2

    റീച്ചൂന്റെ song 👌👌👌👌😜😜🤣🤣🤣🤣🤣.. കുഞ്ഞാൻ പിന്നെ പറയണ്ടല്ലോ അടിപൊളി 🤣🤣🤣🤣🤣🤣🤣🤣

  • @safna_dilu1285
    @safna_dilu1285 Před 2 lety +11

    maanikkakkalle pwolichutta 😁😀😀😂😂😂😍😍😍😍😍😍😍😍😍😍

  • @leo-yo8jz
    @leo-yo8jz Před 2 lety +79

    സിനിമയിലേക്ക് ഒകെ എടുക്കാം എന്താ അഭിനയം കുഞ്ഞാൻ ഉയിർ🔥🔥🔥🔥

  • @almubarah
    @almubarah Před 2 lety +8

    😂ഇനിയും ചെയ്യണം too prank 😂

  • @shamsushasr6010
    @shamsushasr6010 Před 2 lety +67

    അഭിനയം ആണെങ്കിലും കാണാൻ രസമുണ്ട് 🤣

  • @user-xz4he1gd8k
    @user-xz4he1gd8k Před 2 lety

    Kidu video...chirich chathuuu🤣🤣😍♥️pavam jesi thatha kai oke murinilee 😰

  • @shahinajfr4461
    @shahinajfr4461 Před 2 lety +13

    റിച്ചു super 😍❤😍❤

  • @nishadkinaloor3278
    @nishadkinaloor3278 Před 2 lety +113

    ചെറു പുഞ്ചിരിയോടെ മുഴുവനും കണ്ടു തീർത്തു 🥰🥰🥰

    • @veeduveedu8708
      @veeduveedu8708 Před 2 lety +1

      കുഞ്ഞാനെഞ്ഞാൻ ചിരിച്ച് -ച്ചിറിച്ച് പുഞ്ചിരിയോടെ ഞാൻ വീഡിയോ ഫുള്ളും കണ്ടു എന്തായാലും കലക്കി ലയ്ക്കും - കമന്റും എല്ലാം ചെയ്ത്‌ ട്ടുണ്ട് ok വീണ്ടും കാണാം അസലാമു അലയ്ക്കും വറഹ്മത്തുള്ളാഹിവബറകാത്തു

    • @llkk9682
      @llkk9682 Před 2 lety +1

      ❤️👎🍰

    • @veeduveedu8708
      @veeduveedu8708 Před 2 lety +2

      യിനി ജസിക്ക് പണി കിട്ടും എന്ന് വിജാരിക്കുന്നു - ജസി ശ്രദ്ധിച്ചോ പണി അടുത്ത് വരും മാഷാ അള്ളാ

    • @rugminick3124
      @rugminick3124 Před 2 lety +1

      @@veeduveedu8708 ഞാൻ എന്റെ

    • @rugminick3124
      @rugminick3124 Před 2 lety +1

      ചിരിച്ച് മണ്ണ് കപ്പി.

  • @safasameer1617
    @safasameer1617 Před 2 lety +4

    Kunjakka nagale family nigalkk katta sapporttan njagalkk 💗💗egale kanan nallapoothind😍

  • @rayeesshas3218
    @rayeesshas3218 Před 2 lety +28

    ഇത് വല്ലാത്ത ജാതി ഉറക്കമായിപോയല്ലോ 😂😂😂😂

  • @amisvlogs6209
    @amisvlogs6209 Před 2 lety +4

    ചിരിച്ചു ചിരിച്ചു കുഴങ്ങി😂😂😂

  • @ajmalbinjaleel
    @ajmalbinjaleel Před 2 lety +10

    കഥകളിക്ക് മേക്കപ്പ് ഇട്ടേനെക്കാളും കഷ്ട്ടായിപ്പോയി..😅😹

  • @rifnayahkoobrifna1450
    @rifnayahkoobrifna1450 Před 2 lety +2

    😄😄😄 ചിരിച് ചിരിച് ഒരു വാത് അഴിക്കുണു 🤭🤭

  • @MohammedSadiq-gk7uw
    @MohammedSadiq-gk7uw Před 2 lety +2

    കുഞ്ഞാ സൂപ്പർ മാപ്പ് ജെസ്സി മേക്കപ്പിട്ട് സൂപ്പറായിട്ടുണ്ട് എന്താ ലാഡർ പണിയായിപ്പോയി ഒന്നൊന്നര പണിയായി സൂപ്പർ സ്വാദിഖ് തൃശ്ശൂര് 👍👌😄

  • @sinanofficial994
    @sinanofficial994 Před 2 lety +45

    ഏതായാലും പ്രാങ്ക് ഒരു രക്ഷയുമില്ല അടിപൊളി 👌👌👌👍👍👍💙💙💙😂😂😂😂

  • @kichusentertainments4290
    @kichusentertainments4290 Před 2 lety +98

    Vedio ഫുൾ കണ്ടപ്പോഴേക്കും ചിരിച് ചിരിച് ഒരു വഴിക്കായി 😄😄😄😄😄

  • @evanamedia3709
    @evanamedia3709 Před 2 lety +4

    നല്ല അഭിനയം സമ്മതിച്ചു 👌

  • @muhsinamuhsi1140
    @muhsinamuhsi1140 Před rokem

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതുവരെ കണ്ടതിൽ 🤣👌... Jessy പൊളിച്ചു 😍👌

  • @MALLUKL14
    @MALLUKL14 Před 2 lety +25

    കേറി വാ മക്കളെ...🙋
    ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...😍

  • @hddbdbbdfvsbxbxb9405
    @hddbdbbdfvsbxbxb9405 Před 2 lety +7

    Adipoli jasitha

  • @rukkiyamt6767
    @rukkiyamt6767 Před 2 lety +66

    ബോംബ് ഇട്ടാലും ഉണരാത്ത ഉറക്ക് ഉറങ്ങീട്ട് പല്ലും വായയും മുഖവും കഴുകാതെ ചായ കുടിക്കുന്ന വ്യക്തി

    • @diyafathima1517
      @diyafathima1517 Před 2 lety

      🤣

    • @hidaah716
      @hidaah716 Před 2 lety

      😂🤣🤣

    • @AbdulMajeed-yb7ic
      @AbdulMajeed-yb7ic Před 2 lety

      ഇപ്പോൾ മഹാ ബോറാണ് കുഞ്ഞനെ

    • @AbdulMajeed-yb7ic
      @AbdulMajeed-yb7ic Před 2 lety

      വേറെ എന്തങ്കിലും പോഗ്രാം ചെയ്യു നിങ്ങൾ

  • @_Call_me_mr_tom_x_
    @_Call_me_mr_tom_x_ Před 2 lety +273

    ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണർത്താൻ പറ്റില്ല 🙏🙏🙏🙏

  • @nizwamariyam1073
    @nizwamariyam1073 Před 2 lety +3

    ചിരിച്ചു എന്റെ ചുമ ഇളകി 🤣🤣🤣🤣🤣

  • @evoosdream7394
    @evoosdream7394 Před 2 lety +4

    Prank pulinchu acting usharayi😂😂😂

  • @kadharfowzan5751
    @kadharfowzan5751 Před 2 lety +1

    Vedio ഫുൾ കണ്ടപ്പോഴേക്കും ചിരിച് ചിരിച് മരിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ❤️❤️❤️

  • @yunisshahana4949
    @yunisshahana4949 Před 2 lety +3

    ചിരിച്ച് ചത്തു 😂😂😂🤩

  • @nafeesamp593
    @nafeesamp593 Před 2 lety +11

    എല്ലാ ഭാഗവും കാണിച്ച് കെടുക്കുന്നുണ്ട്

  • @innusworld4243
    @innusworld4243 Před 2 lety +3

    ചിലവർ ഉറക്കത്തിൽ ഒന്നും അറിയില്ല, എന്റെ ഇക്കാക് ഞാൻ ഇതെ പണി കൊടുത്തിട്ട് പെട്ടന്ന് ചാടി എണീറ്റ്‌ 😂

  • @aadamsworld4324
    @aadamsworld4324 Před 2 lety +1

    Ithra okke cheythittum onnum arinjille
    Adipoli acting
    Ellaarum
    👌👌

  • @Nashasaifudheen6683
    @Nashasaifudheen6683 Před 2 lety +5

    ചിരിച് കൊയങ്ങി മക്കളെ 😄😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣അല്ലാഹ് 😍

  • @zvision2750
    @zvision2750 Před 2 lety +7

    Chirichu oru vazhikkayi😂😂😂
    Super👍👍👍

  • @noorjahan9486
    @noorjahan9486 Před 2 lety +58

    കുഞ്ഞന്റെ ഉറക്കം അഭിനയം ആണ് അതുപോലെ ജാസിന്റ കൈയിൽ ചോര ലിഫ്റ്റിക് ആണ്

  • @sameerparambanthodi2664
    @sameerparambanthodi2664 Před 2 lety +1

    👌🏽👌🏽ചിരിച്ചു. മടുത്തു 😅😅

  • @sajnabilal3192
    @sajnabilal3192 Před 2 lety +1

    ചിരിച്ചു ഒരു വഴിക്ക് ആയി🤣🤣🤣🤣🤣

  • @appus007
    @appus007 Před 2 lety +16

    Scripted aanenn aarum parayilla ijjaathi abhinayam🤨🤨🤨

  • @shakeermohmedvlog7624
    @shakeermohmedvlog7624 Před 2 lety +3

    നമ്മളെ ഉണ്ണി മോൾ ഫുൾ ആക്റ്റീവ് ആണല്ലോ,ഇന്ന് മുത്തുമണി ♥️♥️♥️🥰🥰🥰

  • @irshadmuhammedkalappadan5958

    ചിരിവന്ന്ട്ട് നിക്കാൻ വയ്യ കുഞ്ഞാൻകാകൂനെ കണ്ട്ട്ട് പേടിയാവുന്നുണ്ട് 👌👍പിന്നെ ലാസ്റ്റ് മുകം എടങ്ങാറായിട്ട് കയുകുമ്പോൾ റിച്ചുവിന്റെ പാട്ട് നല്ല രെസമുണ്ട് വീഡീയോ 🤣🤣🤣👌👍👍😀

  • @pookayilyahuyahu7723
    @pookayilyahuyahu7723 Před 2 lety +6

    അഭിനയം കലക്കി 👍

  • @haneefakaripakandi3627
    @haneefakaripakandi3627 Před 2 lety +16

    കുഞ്ഞാനെ കണ്ടു ചിരിച്ചു പണി ആയി ജെസി അടിപൊളി പ്രാങ്ക് ആണ് കൊടുത്തത് 😀😀😀😀👍👍👌🤟🤟🤟🤟🌹🌹🌹🌹

  • @lubainanoushad5625
    @lubainanoushad5625 Před 2 lety +21

    കുഞ്ഞാൻ ഒപ്പനക്ക് ഒരുങ്ങിയ പോലെണ്ട് 😅😅😅😅🤣🤣

  • @afrincattery781
    @afrincattery781 Před 2 lety +1

    എന്താണെങ്കിലും സൂപ്പർ. കിടു 👍

  • @amalsinger8957
    @amalsinger8957 Před 2 lety +2

    സൂപ്പർ കലക്കി 👏👏

  • @shaimanizam2190
    @shaimanizam2190 Před 2 lety +13

    Ith prank allaa full act🤣🤣

  • @jalalptbjalal2482
    @jalalptbjalal2482 Před 2 lety +3

    Polichu😍❤️❤️

  • @asininaseer8340
    @asininaseer8340 Před 2 lety +2

    Aa ടൈമിൽ richunte paatt super aayittundu

  • @nunushaaaz2659
    @nunushaaaz2659 Před 2 lety +1

    കുഞാൻ , ജെസ്സി പൊളി പൊളി👍

  • @busssulthank.s.r2691
    @busssulthank.s.r2691 Před 2 lety +3

    Ashi നല്ല prank കൊടുക്കണം 😆

  • @allusvlogschannel4103
    @allusvlogschannel4103 Před 2 lety +40

    അഭിനയം പൊളിച്ചു 😂😂😂👍🏻

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 Před 2 lety +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
    കുഞ്ഞനും ഫാമിലിയും പൊളിച്ചു തിമിർത്തു ❤❤❤

  • @dilshadilu5739
    @dilshadilu5739 Před 2 lety +2

    Paaavm nte kunjnkaaa🤣😂jasithaaa kashttand ttoooh😁pinny onnu nd jasithaaaney cheythathin pakaraaaaa appo kuyapallaaa🤣😂😍

  • @salmathselu5190
    @salmathselu5190 Před 2 lety +118

    ഇത്രയും നേരം മുഖത്ത് ഇങ്ങനെ ചെയ്തിട്ടും കുഞ്ഞ് ഉണർന്നില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല അഭിനയമായിരുന്നു തോന്നുന്നു 😍😍

    • @muhammedunais7264
      @muhammedunais7264 Před 2 lety +5

      Enikkum.( Allenkil aa chundil lipstik ittappol thanne ഉണരേണ്ടതാണ് )ഇത് അഭിനയം തന്നെ

    • @faseelavp957
      @faseelavp957 Před 2 lety +6

      അഭിനയംമാണ്.

    • @richulinu7998
      @richulinu7998 Před 2 lety +1

      Sathyam

    • @shadhafathima1024
      @shadhafathima1024 Před 2 lety +1

      Sathyam .abinayam thanne

    • @abidhasaithalavi8939
      @abidhasaithalavi8939 Před 2 lety +2

      ലിനു എന്ന കുട്ടി എന്താ തലയിൽ തട്ടമിടാ തദ്

  • @muhammedriyarazeem1420
    @muhammedriyarazeem1420 Před 2 lety +50

    പ്രാങ്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് വാങ്ങാനുള്ള മനസ്സും വേണം 🙏

  • @alivalapra7588
    @alivalapra7588 Před 2 lety

    വല്ലാത്ത ഒരു ഉറക്ക് പൊളിച്ചു ഞാനും ഇങ്ങനെ തന്നെ

  • @madqueen6054
    @madqueen6054 Před 2 lety +1

    ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣

  • @bushrabushra9484
    @bushrabushra9484 Před 2 lety +12

    ഇത് വല്ലാതെ ഉറക്കം തന്നെ ട്ടോ 😂

  • @shifanasaid8947
    @shifanasaid8947 Před 2 lety +8

    Pavam onnum arinjilaa 😍😍

  • @shabnaabhi4418
    @shabnaabhi4418 Před 2 lety +2

    Richunte പാട്ട് 😂❤️❤️❤️😘😘

  • @shahanashanu7815
    @shahanashanu7815 Před 2 lety +2

    Kunjaan Entha uragi neechappo mugam kazhukeele .. Appo pouder pokoole😄😆😆😆Arinjukondulla prankkk

  • @nandhuzzworld843
    @nandhuzzworld843 Před 2 lety +3

    Adipoli ❤️❤️

  • @sarammaalias346
    @sarammaalias346 Před 2 lety +96

    ജെസ്സി സൂക്ഷിച്ചോ അടുത്തപണി ഉടനെ തിരിച്ചു പ്രതീക്ഷിക്കാം ❤❤❤

  • @sahilsayu5903
    @sahilsayu5903 Před 2 lety

    Nigade videos kanumbho oru pretheka happiness aanu kunja family uyir

  • @user-kn2ee9ps1x
    @user-kn2ee9ps1x Před 2 lety +1

    അത് 😂കുഞ്ഞന്റെ അഭിനയം ആണെങ്കിൽ കുഞ്ഞോൻ ക് ഒരു അവാർഡ് കൊടുക്കേണ്ടി വരും 😂

  • @kichusentertainments4290
    @kichusentertainments4290 Před 2 lety +36

    മുഖത്തു ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും അറിഞ്ഞില്ലല്ലോ വല്ലാത്ത ഉറക്കം thanne ആയി . enthayalum അടിപൊളി

  • @rifai5950
    @rifai5950 Před 2 lety +3

    പവർ 😂😂

  • @UsmanUsmanMp
    @UsmanUsmanMp Před 2 lety

    ഞാൻ ഇത് കണ്ടിട്ട് കൂറേ ചിരിച്ചു ചിരിച്ചു കുഴങ്ങി 😃😃😃

  • @MuhammadRashid-sk7yl
    @MuhammadRashid-sk7yl Před 2 lety

    chirichitt veyya😅😂😂?veyyayethre mugath thechittum al arinjikke😂😂😂👌👌👌👌👌👌👌

  • @shahalmuhammed3191
    @shahalmuhammed3191 Před 2 lety +5

    Jesikk dress vaanghi koduthengil parayanam ttoo😄😄

  • @nishadsha2647
    @nishadsha2647 Před 2 lety +6

    Poli🤣😂

  • @nishunidhu6630
    @nishunidhu6630 Před 2 lety

    നമ്മുടെ റിച്ചൂട്ടി ഉഷാറായാല്ലോ. 😘

  • @arshuarshad6918
    @arshuarshad6918 Před 2 lety +1

    ഇത് ഫുള്ള് അഭിനയം തന്നെയാ ഒരു സംശയവുമില്ല ആ കാര്യത്തിൽ

  • @busssulthank.s.r2691
    @busssulthank.s.r2691 Před 2 lety +6

    കുഞ്ചക ഇത് സൂപ്പർ prank 😆😆

  • @journeycreator9686
    @journeycreator9686 Před 2 lety +35

    Eth plan chyth chyaunnathane mansil avund😄😄😹

    • @nisusiluworld1649
      @nisusiluworld1649 Před 2 lety +2

      enikkum thonni planing poole

    • @journeycreator9686
      @journeycreator9686 Před 2 lety

      @@nisusiluworld1649 corect ayi puthach kidakunnu. alle😜

    • @nisusiluworld1649
      @nisusiluworld1649 Před 2 lety +2

      @@journeycreator9686 aa linu liftic idunnath kandille chundokke valanjum thirinjum ponend ennittum kannu thurakkathe kidakka. enne kond kayiyilla. ini entho aavatte nammale thonnalaavum chilappo.

    • @journeycreator9686
      @journeycreator9686 Před 2 lety

      @@nisusiluworld1649 .oru video chyan nalla kashatamund.kuttam paryan paadilla😊😊

    • @journeycreator9686
      @journeycreator9686 Před 2 lety +1

      @@nazneenaysha6119 😊😊

  • @PATHOOSVLOG
    @PATHOOSVLOG Před 2 lety

    ചിരിച്ചു ചിരിച്ചു മതിയായി വല്ലാത്തൊരു പ്രാങ്ക് ആയിപോയി

  • @mufiyakbmufiya6129
    @mufiyakbmufiya6129 Před 2 lety +1

    ആര് ആരെ പറ്റിച്ചു എന്നതിലല്ല കാര്യം,,,, ആരെ പറ്റിച്ചാലും ഈ video ചിരിക്കാതെ കണ്ടവരൊന്നും ഇല്ലല്ലോ??നിങ്ങള് ചിരിച്ചത് നിങ്ങടെ കഴിവ് കൊണ്ടല്ല,, അതു കുഞ്ഞന്റെയും അവരുടെ family യുടെയും കഴിവ് തന്നെയാണ്,,,, പിന്നേ,, മറ്റോരു കാര്യം പറയാതെ വയ്യ,,,, ഈ family ye കണ്ടപ്പോ എനിക്കെന്റെ life ലെ കുഞ്ഞു കുഞ്ഞു happy moments miss ചെയ്തു,,,,

  • @anasaju8262
    @anasaju8262 Před 2 lety +28

    ഇന്ന് കമന്റ് ഇട്ടില്ലെങ്കിൽ മോശമാണ്. ഇനിയും ഇതേപോലെത്തെ പ്രാങ്ക് കുഞ്ഞന്ക് കൊടുക്കണം 👌🤣ഇന്ന് ചിരിച്ചത് പോലെ ഒരു ദിവസവും ചിരിച്ചിട്ടില്ല. പൊളി 😄😄🤣🤣

  • @meerahn7792
    @meerahn7792 Před 2 lety +4

    Hai, my name is meerahari. I liked all your videos, going superb. My 2 year old baby darsh is also liked your videos. It's my request, can you please say hai to my baby darsh on your next video introduction. Thank you.

  • @aminashahmashahmamangalan8974

    Super adipoli chirichu oru vayikkayi😂😂😂👍👍

  • @mammushazu6307
    @mammushazu6307 Před 2 lety

    Kunjan meckep cheyyunne kaanumbo nungale koode kore njanum chirichoi ..adipoli aayin,,😅

  • @muhammadnasim4760
    @muhammadnasim4760 Před 2 lety +3

    ചിരിച്ച് ചിരിച്ച് മരിച്ചു വീടിയോ കണ്ടപ്പോൾ😃😃😃😃😃😃

  • @rajulshnan3673
    @rajulshnan3673 Před 2 lety +4

    അഭിനയം കൊള്ളാം 👍

  • @shihabshibu2644
    @shihabshibu2644 Před 2 lety +1

    കുഞ്ഞോ നല്ല അഭിനേതാവാണ്

  • @Lionel_Messi_916
    @Lionel_Messi_916 Před 2 lety

    Kunjaan abinaya urakkam aanalo😀😀.ethra oke mugath kaanikumbol botham poyavare ariyatherikku.pinne chaaya pettann kudichutheerthalo.jesi chaya alle juice aano koduth😃😃

  • @akbarakku6605
    @akbarakku6605 Před 2 lety +6

    ❤️❤️

  • @user-or2mn4hw3x
    @user-or2mn4hw3x Před 2 lety +4

    👍👍👍👍👍

  • @muhammadop2809
    @muhammadop2809 Před rokem +1

    Chirikkathe adangi kidanna kunjan oru 👍

  • @VibEsOfAsna
    @VibEsOfAsna Před 2 lety +22

    അല്ലെങ്കിലും കുഞ്ഞാക്കനെ prank ചെയ്യുന്നത് കാണാൻ ഒരു പ്രതേക രസമുണ്ട് 😝😝