ഒരു രൂപ പോലും ഫീസ് വാങ്ങാതെ നിങ്ങളെ പഠിപ്പിച്ചു ജോലി വാങ്ങിത്തരുന്ന കോളേജ് | DDUGKY | SN College

Sdílet
Vložit
  • čas přidán 5. 09. 2024
  • കേന്ദ്ര - സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയാണ് DDU GKY യും , യുവ കേരളവും.
    കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന +2 വിജയിച്ച 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതീ യുവാകൾക്ക് അപേക്ഷിക്കാം
    പെരിയ എസ്.എൻ. കോളേജിൽ DDU GKY അക്കൗണ്ട്സ് എക്സിക്യുട്ടീവ്,ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്‌സുകൾക്ക് മൈനോറിറ്റി,SC/ST,ജനറൽ വിഭാഗക്കാരിൽ നിന്ന് 24-09-2022 മുതൽ അപേക്ഷ ക്ഷണിച്ചു. പദ്ധതിയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണിച്ച ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
    docs.google.co...
    DDUGKY OFFICE number:
    +919188528771
    +919188528772
    #ddugky #yuvakeralam #junazone #sncollege #periya #kasaragod #skilldevelopment #jobs #fashiondesign #hospitality #accounting

Komentáře • 214

  • @lavanyadinesh6515
    @lavanyadinesh6515 Před rokem +67

    Very useful video…ഒരു ജോലിക്കായി പരിശ്രമിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠിത്തം മുടങ്ങിയ എല്ലാവര്ക്കും ഉപകാരപ്രദമായ വീഡിയോ 👏 👏

  • @GeneralTalksBySreeraj
    @GeneralTalksBySreeraj Před rokem +15

    എല്ലാവർക്കും ഉപകാരപ്പെടട്ടെ.👍👍

  • @safiyashamsu8036
    @safiyashamsu8036 Před 3 měsíci +8

    2024 ഇൽ +2 കമ്പ്യൂട്ടർ കോമേഴ്‌സ് പഠിച്ചതാണ്.. ഇതിന് പറ്റിയ കോഴ്സ് ഏതാണ് ഉള്ളത്

  • @Geo9TV
    @Geo9TV Před 3 měsíci +1

    വളരെ നല്ല ഒരു വീഡിയോ, ഇതുപോലെ അനേകം വീഡിയോ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നു, നന്ദി

  • @mayaGardens
    @mayaGardens Před 3 měsíci +4

    എൻ്റെ മോൻ പഠിച്ചു ജോലിയും കിട്ടി സോഫ്റ്റ്വെയർ ഡെവലപ്പർ തിരുവനന്തപുരം GBS+ കമ്പനിയിൽ

  • @praveenakpravi6539
    @praveenakpravi6539 Před rokem +8

    ഇത് ഇപ്പോൾ പഠിക്കുകയോ മുന്നേ പഠിച്ചു ജോലി കിട്ടുകയോ ചെയ്ത ആരെങ്കിലും ഉണ്ടോ... ഉണ്ടെങ്കിൽ ഒന്ന് പറയൂട്ടോ.. എനിക്ക് ചേരാൻ വേണ്ടി ആണ്... Plsss

  • @user-de6qr6ik6f
    @user-de6qr6ik6f Před 3 měsíci +2

    Ellavarkum upakaran pedatte ❤❤

  • @basheerkc7013
    @basheerkc7013 Před 9 měsíci +13

    കണ്ണൂർ കാർക് എവിയാണ് പറഞ്ഞു തരുമോ

  • @nisheenashemeer5955
    @nisheenashemeer5955 Před měsícem +1

    Ddu gky njan padichathaa... Joli kittumennokke paranju veruthe njangade 6 maasam kalanju.. 3 maasollunnu paranju 6 maasam avide thanne iruthi..

  • @deepaajay8536
    @deepaajay8536 Před rokem +6

    Very useful... 👍👍👍

  • @SHAHANAVS-gv8qp
    @SHAHANAVS-gv8qp Před 2 měsíci +2

    ഇത് എവിടെയാണ് സ്ഥലം പിന്നെ ഈ കോളേജിൽ ഇതൊക്ക കോഴ്സ് ഇണ്ട് എന്ന് പറഞ്ഞേരോ. ഇത് ഇപ്പളും നിലവിൽ ഉണ്ടോ

  • @sneha_sneha_9960
    @sneha_sneha_9960 Před rokem +7

    Ivade Kasaragod jillakkaar mathree join cheyyan padoo?plss reply

  • @baijuschannel.3903
    @baijuschannel.3903 Před rokem +9

    പുതിയ അറിവ് തന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു

  • @saranyasr1242
    @saranyasr1242 Před rokem +6

    Ithiloode joli kitiyavar arenkilum undo. Comment plz

    • @Annajenni123
      @Annajenni123 Před rokem +2

      Ente oru banduvin job kitti nursing assistant

    • @jayalekshmij4640
      @jayalekshmij4640 Před rokem +1

      kittiyillla

    • @shameem_kp
      @shameem_kp Před 11 měsíci +1

      എനിക്ക് കിട്ടി. ഇപ്പോൾ ഗോദ്‌റെജിൽ ഫീൽഡ് ടെക്‌നീഷ്യൻ ആയി വർക്ക് ചെയ്യുന്നു.

    • @krishnavp9939
      @krishnavp9939 Před 9 měsíci +1

      ​@@Annajenni123aa kutti evadeya padicche ? Course etha GDA aano

  • @user-md4wh7pn7y
    @user-md4wh7pn7y Před 2 měsíci +1

    Idhu njanum padicha course aanu ippol jolii aayi❤️

    • @KochuC
      @KochuC Před měsícem

      Course ethayirunnu

  • @athirasanal3923
    @athirasanal3923 Před 3 měsíci +5

    അഞ്ചുവർഷം മുമ്പ് പഠിച്ച ഞങ്ങൾക്ക് ഇതുവരെ ജോലി കിട്ടിയില്ലല്ലോ

    • @ansiram2269
      @ansiram2269 Před 3 měsíci +2

      Njan wayanattil Aan padichath enik joli kittiyath eranakulam Aaan but njan poyilla masam 10 Aan slary costomer caril Aayirunnu kittiyath

    • @Sona-x7e
      @Sona-x7e Před měsícem

      ​@@ansiram2269 nth course ahn padicha?

    • @ansiram2269
      @ansiram2269 Před měsícem

      @@athirasanal3923 ITes hotel management

  • @midhunchandrank7187
    @midhunchandrank7187 Před rokem +11

    Oru doubt chodhichotte. Skill india certificate enn paranjille ,athin enthelum value indo? Ente kayyil asap course padichathinte solar panel installation technician, inventory clerk enni rand certificate ind,ithumayi related jobs n try cheyyumbol e certificate avar consider cheyyunnilla.angane allenkil Ivar direct nalloru placement kodukkanam, athum njangalk kittiyittilla.pinne enth value aan e certificate n illath?

  • @muhammedharischannal4588

    ഉപകാരം ഉള്ള വീഡിയോ

  • @SumiSumi-ev1cm
    @SumiSumi-ev1cm Před 3 měsíci +7

    Malappurath. Undo

  • @tishaMeenu
    @tishaMeenu Před 3 měsíci +3

    എല്ലാ ജില്ലലും ഉള്ള കുട്ടികൾക്ക് പഠിക്കാമോ

  • @muhammedrashid.trashi7409
    @muhammedrashid.trashi7409 Před 5 měsíci +2

    Ernamkulamath ddugky course njan padichirunnu 😲🥴

  • @rithunanda5356
    @rithunanda5356 Před 3 měsíci +3

    2024 admission start ayo plzz reply 🥲

  • @NalakathBasheer
    @NalakathBasheer Před 6 měsíci +6

    Calicut undo

  • @hassankutty443
    @hassankutty443 Před rokem +3

    useful..

  • @samadka9691
    @samadka9691 Před rokem +5

    Good work dear❤️

  • @jhrfrq786
    @jhrfrq786 Před 7 měsíci +1

    Usefull

  • @prasanthakk2704
    @prasanthakk2704 Před 3 měsíci +4

    പാലക്കാട്‌ undo

  • @divyamols1555
    @divyamols1555 Před rokem

    Super bro ❤️❤️

  • @aji7394
    @aji7394 Před 3 měsíci +1

    സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള, ആലപ്പുഴ ജില്ലയിൽ ഉള്ള കുട്ടിക്ക് പഠിക്കാൻ വേണ്ട കാര്യങ്ങൾ, contact നമ്പർ പറയുമോ

  • @Shainymol-ij9by
    @Shainymol-ij9by Před 3 měsíci +7

    മലപ്പുറം ജില്ലയിൽ ഉണ്ടോ

  • @fathima_paatthuzz
    @fathima_paatthuzz Před 10 měsíci +1

    Bro njn kollam aan....ith pole nthelum crs Mlp vann padikn pattunnath undo

  • @ichanu272
    @ichanu272 Před 5 měsíci +4

    Age limit undo

  • @Aswanianeeshan
    @Aswanianeeshan Před 2 měsíci

    @Juna Zone കണ്ണൂരിൽ എവിടെയാണ് ഡീറ്റെയിൽസ് പറയാമോ??

  • @kajolkanand6140
    @kajolkanand6140 Před rokem +6

    Alappuzha district undo

  • @muhammedyoonus5939
    @muhammedyoonus5939 Před 3 měsíci +2

    Kollam jillayil avideya

  • @byreejasreedharan7706
    @byreejasreedharan7706 Před rokem +10

    പാലക്കാട് ജില്ലയിൽ ഏതെങ്കിലും കോളേജിൽ ഈ ആനുകൂല്യം ലഭ്യമാണൊ?

  • @nasarifasil7771
    @nasarifasil7771 Před 3 měsíci +2

    കണ്ണൂരിൽ ഉണ്ടോ

  • @SakeenaP-rg9cw
    @SakeenaP-rg9cw Před 3 měsíci +4

    😂മലപ്പുറം ഉണ്ടോ പറഞ്ഞു തരുമോ?

  • @user-bg7ov7he5e
    @user-bg7ov7he5e Před 3 měsíci +1

    എൻ്റെ കുട്ടി തിരുവനന്തപുരത്ത് ഈ coshu പഠിച്ചതാ. ഒരു ഗുണവും . ഉണ്ടായില്ല. വെറുതെ ഒരു വർഷം പോയി

  • @Fighter2255
    @Fighter2255 Před 11 měsíci +3

    Ikka അടുത്ത ബാച്ച് എന്നാ തുടങ്ങുക അറിയുമോ ...

  • @rafnanalakath7221
    @rafnanalakath7221 Před 11 měsíci +4

    kozhikode undo

  • @reshmasudheer1128
    @reshmasudheer1128 Před 2 měsíci

    വെറുതെ പറയാണ്‌ ജോലി ഉറപ്പാ എന്ന് ഞാനും പഠിച്ചതാ ഒന്നും കിട്ടിയില്ല

  • @rishagopi8185
    @rishagopi8185 Před 3 měsíci

    Very district il ulla kuttyk evide join cheyaan pattumo

  • @vava8804
    @vava8804 Před 11 měsíci +2

    Thrissur indo

  • @sahad203
    @sahad203 Před 3 měsíci +2

    കണ്ണൂർ ഉണ്ടോ

  • @jeemoljoseph6419
    @jeemoljoseph6419 Před rokem +4

    കാസർഗോഡ് ജില്ലയിൽ ഉള്ള സ്റ്റുഡന്റസ് മാത്രമേ ഉള്ളോ

  • @sowmian.s5887
    @sowmian.s5887 Před 3 měsíci +1

    Age limit ഉണ്ടോ evide പഠിക്കാൻ

  • @athirasanal3923
    @athirasanal3923 Před 3 měsíci

    ആദ്യത്തെ കുറച്ചുനാൾ ജോലി കാണും പിന്നെയോ

  • @seethalsoman5835
    @seethalsoman5835 Před rokem +3

    thrissur undo

  • @niyahudaasharaf8690
    @niyahudaasharaf8690 Před 2 měsíci

    Veetammaku, പഠിക്കാൻ പറ്റുമോ 50 years

  • @user-mt5sk5oh2w
    @user-mt5sk5oh2w Před 6 měsíci +1

    Alappuzhayil undo

  • @joyjoseph2487
    @joyjoseph2487 Před 3 měsíci

    Is this course available in Ernakulam District?

  • @sophyroji695
    @sophyroji695 Před 3 měsíci

    ഇപ്പോൾ ഈ കോഴ്സ് ഉണ്ടോ. ചേർത്തലയിൽ ഉള്ളവർക്ക് ചേരാൻ പറ്റുമോ

  • @himayahimaya3139
    @himayahimaya3139 Před měsícem

    Lakshadweep kark ithil avasaramundo

  • @iamshahinaShahinaharis
    @iamshahinaShahinaharis Před měsícem

  • @bassadict1617
    @bassadict1617 Před rokem +2

    Fashion dsgn course undo ippo

  • @RifaMunna
    @RifaMunna Před 6 měsíci +7

    kozhikode undooo

  • @iamshahinaShahinaharis
    @iamshahinaShahinaharis Před měsícem

    പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പറ്റുമോ പഠിക്കാൻ

  • @abhilash12395
    @abhilash12395 Před 11 měsíci +4

    Yes ഞാൻ പോക്കുണ്ട്

  • @user-sn7zg4zh6h
    @user-sn7zg4zh6h Před 3 měsíci +1

    Ee number ippo upayoghathilille

  • @Sameera1212
    @Sameera1212 Před 3 měsíci +1

    Idhi 2024l undo

  • @Pooja-jz9mb
    @Pooja-jz9mb Před 11 měsíci +1

    Egane annu apply cheyunth sir
    Periya college vidio samsarikunna sir contact number undo

  • @amrithasubin6994
    @amrithasubin6994 Před rokem +4

    Malappuram jillayil undo ??

    • @Junazone.
      @Junazone.  Před rokem

      Ss..

    • @shibilaAzrin
      @shibilaAzrin Před rokem +5

      Malappuram evideyann ulleth eath cousre okey ulle ath onn parayo plzzz

    • @aswinv3110
      @aswinv3110 Před 7 měsíci

      Malappuram evidayannu ullathu?

  • @Jeshida-wf6wc
    @Jeshida-wf6wc Před rokem

    Ddu gky il retail mngmnt padich vtl ഇരിക്കുന്ന ഞാൻ

    • @ziyajaazzziyajaazz1396
      @ziyajaazzziyajaazz1396 Před rokem

      😂😂😂ഇതൊക്കെ കേട്ടിരുന്ന ലെ നീ....😢

  • @aswathyachu123
    @aswathyachu123 Před 3 měsíci

    Ernakulam ത് എവിടെയെങ്കിലും പഠിപ്പിക്കുന്നുണ്ടോ

  • @santosanto4238
    @santosanto4238 Před 2 měsíci

    Sircondactinhnimberundo

  • @suchithrasuchithra4303
    @suchithrasuchithra4303 Před 10 měsíci +1

    Age

  • @kavya_.29
    @kavya_.29 Před rokem +1

    Eppo ee course undo? Vilichitt kittanilla. condact no kittan endha vazhi?

    • @Junazone.
      @Junazone.  Před rokem

      DDUGKY OFFICE number:
      +919188528771
      +919188528772

  • @nagoorabdullanagoorabdulla7762

    10th pass nursing course after

  • @AmalB453
    @AmalB453 Před 3 měsíci +1

    Placement akkitharuo

    • @Junazone.
      @Junazone.  Před 3 měsíci

      Aaa cheyyunundallo..
      Video kuzhuvanaai kanane

  • @lissybabu3738
    @lissybabu3738 Před 3 měsíci

    എറണാകുളം ജില്ലയിലെ കുട്ടികൾക്ക ഉണ്ടോ

  • @user-my8vy8zc4i
    @user-my8vy8zc4i Před 9 měsíci +1

    Aeg athra avam

  • @vibezspot7696
    @vibezspot7696 Před 2 měsíci

    Tvm evideyokw anu

  • @sajithasenilal9203
    @sajithasenilal9203 Před 3 měsíci

    Kasaragod Karo mathramano admission

  • @sruthysurendran-wj9iv
    @sruthysurendran-wj9iv Před rokem +3

    Palakkad indo ??

  • @SREESHMA11
    @SREESHMA11 Před rokem

    Municipality ullavark pattuo?

  • @BijuABiju-it5mc
    @BijuABiju-it5mc Před rokem +1

    Age????

  • @albinalbin5926
    @albinalbin5926 Před 3 měsíci

    Kottayam dist ye course undo

  • @wonderfulkochi8678
    @wonderfulkochi8678 Před rokem +2

    👍👍👍

  • @johnymt5519
    @johnymt5519 Před rokem +2

    Ernakulam jillakark municipalitil ഉള്ളവർക്കു കോഴ്സ് ചെയ്യാൻ patto

    • @Junazone.
      @Junazone.  Před rokem

      Please video muzhuvanai kaaanoo, athil ella detasilum sir parayunund

  • @jamshi7961
    @jamshi7961 Před 3 měsíci

    Calicut undo sir

  • @anu8301
    @anu8301 Před 2 měsíci

    Deploma courses undo

  • @binukoovalathuveedu7963
    @binukoovalathuveedu7963 Před rokem +6

    ഇത് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആണ്...
    Skill india എന്ന ഈ പദ്ധതി മിക്ക അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നടത്തപ്പെടുന്നു...
    ഇതില്‍ കേരള സര്‍ക്കാരിന് implement ചെയ്യുക എന്ന ജോലി മാത്രമേ ഉള്ളൂ...
    നാണമില്ലേ കേരളാ സര്‍ക്കാരിന്... ഒരു flux കൊണ്ട് വക്കാന്‍...ഓസിന് പേര് മാറ്റി ക്രെഡിറ്റ് അടിച്ച് മാറ്റാന്‍...🤦

    • @Shiva56839
      @Shiva56839 Před rokem +2

      No 60% central gov 40% state gov kudambasree aanu keralathil nadapakkunath

  • @kalyanianus4882
    @kalyanianus4882 Před rokem

    Ithippo ellaa districtilum ondallo

  • @vinyaachus2541
    @vinyaachus2541 Před rokem +2

    ഇപ്പോഴും admission undo

  • @RevathiKrishna-ge5qr
    @RevathiKrishna-ge5qr Před 8 měsíci

    Tvm jillayil evidanu

  • @Raji-mk6mg
    @Raji-mk6mg Před měsícem

    Online undo

  • @rasheenafirosh5136
    @rasheenafirosh5136 Před 3 měsíci

    Thrissur undo

  • @muhammedyoonus5939
    @muhammedyoonus5939 Před 3 měsíci

    Casargod mathrame ullo😊

  • @user-uz3ww5xt9v
    @user-uz3ww5xt9v Před měsícem

    കോണ്ടാക്ട് നമ്പർ പറയാമോ

  • @rafeeqwayanad7411
    @rafeeqwayanad7411 Před rokem

    Hy sir wayanad ith undo. Evideyan ullath. Pl pls pls rply

    • @Junazone.
      @Junazone.  Před rokem

      www.google.com/search?q=ddugky+wayanad&rlz=1CDGOYI_enIN1054IN1054&oq=ddugky+way&aqs=chrome.1.69i57j0i512j0i390i650l3.6790j0j4&hl=en-US&sourceid=chrome-mobile&ie=UTF-8#trex=m_t:lcl_akp,rc_f:rln,rc_ludocids:17208430551642653505,ru_gwp:0%252C7,ru_lqi:Cg5kZHVna3kgd2F5YW5hZEiH7aDfj7eAgAhaFBAAGAAiDmRkdWdreSB3YXlhbmFkkgEQZWR1Y2F0aW9uX2NlbnRlcqoBQxABKgoiBmRkdWdreSgAMh8QASIbVKuBSKhez2E9CXdizHfOD-9dkEv0M56Tdb7JMhIQAiIOZGR1Z2t5IHdheWFuYWQ,trex_id:MACmBf&lpg=cid:CgIgAQ%3D%3D

    • @saji16493
      @saji16493 Před 3 měsíci

      @@Junazone. kannur undo

    • @Junazone.
      @Junazone.  Před 3 měsíci

      @@saji16493 undallo

    • @ansiram2269
      @ansiram2269 Před 3 měsíci

      Wayanad kalppatta undayirunnu njan padichittund ippo illann thonunnu

  • @kiranchandradevp8724
    @kiranchandradevp8724 Před rokem +10

    Full udayipp aan eth. Njan padichitt 4 year kazhinju job ella, onnum ella,

    • @akhilasiva
      @akhilasiva Před rokem

      Same entem avastha athannaaa😢

    • @GirijaP-gh3cl
      @GirijaP-gh3cl Před rokem

      Eth district padiche eth course eth edthe.replay thannal usefull ayirikum

    • @akhilasiva
      @akhilasiva Před rokem

      @@GirijaP-gh3cl njn padichath tvm data entry operator

    • @kiranchandradevp8724
      @kiranchandradevp8724 Před rokem

      @@GirijaP-gh3cl njan padichath tvm sarabhai college center. Survey course

  • @reeshmaramu6988
    @reeshmaramu6988 Před rokem

    Places evidaya

  • @iamshahinaShahinaharis
    @iamshahinaShahinaharis Před měsícem

    പത്താം ക്ലാസ് പാസായവർക്ക് പറ്റുമോ പത്താം ക്ലാസ് പാസ്സായ

  • @iimesworld449
    @iimesworld449 Před rokem

    Degree course undo?

  • @user-bg7ov7he5e
    @user-bg7ov7he5e Před 3 měsíci

    ജോലികിട്ടില്ല്ല. ഉറപ്. എൻ്റെ കുട്ടിയെ പഠിപ്പിച്ചതാ

    • @sheejasuresh1854
      @sheejasuresh1854 Před 3 měsíci

      ഡീട്ടയിൽ പറയാമോ പ്ലീസ് മോളെ ചേർക്കാൻ നോക്കാന്

  • @suryachandran2143
    @suryachandran2143 Před rokem

    Ith evde

  • @shihabudheenct7460
    @shihabudheenct7460 Před rokem +1

    Malappuram thin vere link alle

    • @Junazone.
      @Junazone.  Před rokem

      Athe.. netil search cheythal malappuram location kittum

  • @sajeerdayroth6449
    @sajeerdayroth6449 Před rokem +1

    college namber kittumo

  • @user-lb9fp3fz3l
    @user-lb9fp3fz3l Před 4 měsíci

    D gree undo