Melamine wood polish full work

Sdílet
Vložit
  • čas přidán 8. 10. 2022
  • #woodpolish
    #polish
    #malayalamwoodpolish
    #melaminepolish
    #matpolish
    #royelwoodpolishwork

Komentáře • 17

  • @rafeeqv2191
    @rafeeqv2191 Před rokem +6

    ഈ ട്രിക്കുകൾ ആരും പുറത്ത് പറയാറില്ല തൊഴിലിന്റെ സീക്രറ്റാണ്

  • @vineeshk007
    @vineeshk007 Před rokem

    👍

  • @rajeeshkunjon3218
    @rajeeshkunjon3218 Před 9 měsíci +2

    കൊറച്ച് കൊറച്ചല്ല. അതിനു അളവുണ്ട് പൊട്ടത്തെരം പഠിപ്പിക്കരുത്..100. മിലിക്ക്.10.ഹാർഡ്ണർ.....1ലിറ്റർ.100മിലി ഹാർഡ്ണർ 👍

    • @tdkvlogger1766
      @tdkvlogger1766  Před 9 měsíci

      Bro 1liter ne 100 ml ennu paranjal ellaverkum manassilakum 100 ml ne 10 ml venam enne pinne prathekam parayenda avshyam undo bro

  • @komalarajanpk5971
    @komalarajanpk5971 Před rokem

    100mlmelamyne 10ml gardner 20ml tinner

  • @sunilkumarm.c4574
    @sunilkumarm.c4574 Před rokem +1

    100ml polishലേക്ക് എത്ര അളവ് hardner ഉം തിന്നറുംമാണ് ചേർക്കേണ്ടത്

    • @tdkvlogger1766
      @tdkvlogger1766  Před rokem +1

      100ml polish ലേക്ക് 10 ml hardner tinner 15 ml

    • @raheemparasseri4443
      @raheemparasseri4443 Před 7 měsíci

      900ml sealer aan bro undavuka 100 ml hardner randum koode aan 1 ltr mixing 90 ml sealer 10 ml hardner 20/30 ml tinner angane aan kanakkk

  • @alifkunjammededavarad

    മെലാമിൻ പോളീഷ് പൊള്ളിപ്പോകും എന്ന് പറയുന്നത് എന്നാണ് ചേട്ടാ

  • @manucmofficial
    @manucmofficial Před 11 měsíci +2

    Exterior ethu pattuvo , long life kittumo

    • @tdkvlogger1766
      @tdkvlogger1766  Před 11 měsíci

      Pattum 👍

    • @nijumvamanapuram3746
      @nijumvamanapuram3746 Před 9 měsíci

      ​@@tdkvlogger1766ഇത് ഒരിക്കലും durable അല്ല.കമ്പനി പോലും പ്രത്യേകം പറയാറുണ്ട്.interior work പോളിഷ് ചെയ്യാൻ ആണ് ഉപയോഗിക്കേണ്ടത് എന്നു.. ഞാനും കണ്ടിട്ടുണ്ട് പലരും cheyyunnathu.. Cheythathu ഒരു ആറു മാസം കഴിഞ്ഞു ഒന്ന് ചെക്ക് ചെയ്തോളൂ.. അപ്പോ കാണാം.. Single pack pu (sleak xt, അല്ലെങ്കിൽ 2pack pu ആണ് വിൻഡോസിനും exterior വുഡിനും നല്ലത് .even വാർണിഷ് അടിക്കുന്നതിനേക്കാൾ ലൈഫ് കുറവാണു melamyne .. വളരെ ദുർബലമായ film ആണ് melamyne... ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ...

    • @nijumvamanapuram3746
      @nijumvamanapuram3746 Před 9 měsíci

      ഒരിക്കലും exterior ചെയ്യാൻ പാടില്ലാത്ത ഒന്നാണ് melamyne.. ഹെൽത്ത്‌ issues ullathu കൊണ്ട് ഒട്ടുമിക്ക രാജ്യങ്ങളും നിരോധിച്ചിട്ടും und🤗

    • @statusmedia1030
      @statusmedia1030 Před 9 měsíci +1

      ഇല്ല കിട്ടില്ല ലോങ്ങ്‌ life വേണമെങ്കിൽ MRF തന്നെ ചെയ്യണം

  • @prsdc143
    @prsdc143 Před rokem

    അടുത്തത് പൈന്റ് അടിക്കുന്ന ഒരു വിഡിയോ അപ്‌ലോഡ് ചെയ്യു...