കഠിന പായസം അമ്പലത്തിലെ അതെ രുചിയിൽ മാസങ്ങളോളം കേടുവരാത്ത പായസം | Payasam Recipe |

Sdílet
Vložit
  • čas přidán 10. 12. 2023
  • കഠിനപായസം അമ്പലത്തിലെ അതെ രുചിയിൽ മാസങ്ങളോളം കേടുവരാത്ത പായസം | Payasam Recipe |
    ചേരുവുകൾ:
    അരി
    നെയ്യ്
    ഉണക്കമുന്തിരി
    വെള്ളം
    ശർക്കര
    #kidilammuthassi #payasam #recipe #villagecooking #villagelife #payasamrecipe #sweet #tasty #villagelife #cooking #cook #village #cookingvideo #food #youtube
    kadala parippu payasam kerala style
    new easy snacks recipe
    rice payasam recipe
    pachari kondulla breakfast
    healthy kerala breakfast recipes
    rice flour wheat flour recipes
    aripodi kondulla recipes in malayalam

Komentáře • 143

  • @thankamanivenugopal4799
    @thankamanivenugopal4799 Před 7 měsíci +2

    ചില അമ്പലങ്ങളിലെ കഠിന പായസം ഒരു പ്രത്യേക രുചിയാണ്..
    ഞങ്ങൾ കൊട്ടത്തേങ്ങ നെയ്യിൽ വറുത്ത് ഇടാറുണ്ട്.. കുറച്ച് കറുത്ത ശർക്കര ആയാൽ കൂടുതൽ നന്ന്... ഇതും നന്നായിട്ടുണ്ട് ട്ടോ മുത്തശ്ശി 👍

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 7 měsíci +4

    ഗംഭീരം 🙏 കഠിന പായസം 🙏🌹

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      സന്തോഷം ട്ടോ ❤️❤️❤️❤️

  • @suprabhansuprabhansudhakar6100
    @suprabhansuprabhansudhakar6100 Před 7 měsíci +3

    Wow ayitt unde muthassi ❤

  • @shivanyak8128
    @shivanyak8128 Před 7 měsíci +1

    അമ്പലത്തിലെ കടുംപായസം പോലെ സൂപ്പർ

  • @user-qe5ft8kn1h
    @user-qe5ft8kn1h Před 7 měsíci +2

    പാട്ടും പായസം സൂപ്പർ

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Před 7 měsíci +1

    Kadum payasam pattum super❤❤❤🎉

  • @jayasreevs
    @jayasreevs Před 7 měsíci +5

    കഠിന പായസമാണോ മുത്തശ്ശി കടുംപായസം എന്നു പറയുന്നത്❤❤❤❤❤

    • @lalithams4394
      @lalithams4394 Před 7 měsíci +1

      അതെ ഞാനും കടും പായസം എന്ന് കേട്ടിട്ട് ഉണ്ട് 👏

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      സന്തോഷം ട്ടോ 😘😘😘😘

  • @ShylajaVakkattil
    @ShylajaVakkattil Před 7 měsíci +1

    Muthassii pattu super aaye paaditto innu ee payasam deepa enthatalum undakkum avakkithu valiya ishtamanuuuu

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      സന്തോഷം ടീച്ചർ ❤️❤️❤️❤️

  • @savithrikk6616
    @savithrikk6616 Před 7 měsíci +2

    മുത്തശ്ശിയുടെ പാചകം അടിപൊളി യാണ് ടോ❤

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഒരുപാട് സന്തോഷം മോളേ 🥰❤️

    • @savithrikk6616
      @savithrikk6616 Před 7 měsíci

      എനിക്ക് ഒരു അച്ഛമ്മയുണ്ട് 73 വയസ്സ് ഉണ്ട്
      മുത്തശ്ശിയുടെ fan ആണ് അച്ഛമ്മ

  • @rajivvijayarajan6968
    @rajivvijayarajan6968 Před 7 měsíci +1

    Superb kothiyittu Muthasiii

  • @artma1
    @artma1 Před 7 měsíci +2

    പായസം ഉണ്ടാക്കി നോക്കാം ട്ടോ മുത്തശ്ശി.. പാട്ടൊക്കെ സൂപ്പർ ആയല്ലോ.. ശബരിമല യിൽ നിന്ന് കിട്ടുന്ന അരവണ പായസം ഉണ്ടാക്കാൻ അറിയോ മുത്തശ്ശിക്ക്? ഉണ്ടെങ്കിൽ recipe ഇടണേ..

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci +1

      തീർച്ചയായും ❤️❤️❤️ഉണ്ടാക്കാം ട്ടോ മോളെ

  • @aabha7478
    @aabha7478 Před 7 měsíci +1

    Nannayittundu

  • @lakshmikuttynair8818
    @lakshmikuttynair8818 Před 7 měsíci +1

    Muthassiyude paattum payasavum super. ❤❤❤❤

  • @savithrikk6616
    @savithrikk6616 Před 7 měsíci +1

    പായസം അസ്സലായിട്ടുണ്ട് ടോ മുത്തശ്ശി😊😊😊😊😊😊❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @sheelaramachandran1351
    @sheelaramachandran1351 Před 7 měsíci +3

    കഠിന പായസം സൂപ്പറായിട്ടുണ്ട് മുത്തശ്ശിയുടെ പാട്ടും സൂപ്പറായിട്ടുണ്ട് പാട്ടിന് അമ്മു തന്നെ വേണം അമ്മു വന്നില്ലേ 👍👍👍👍👍👍❤️

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      അതെ മോളെ അമ്മു വന്നിട്ടില്ല 😓😓😓

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      അതെ മോളെ അമ്മു വന്നിട്ടില്ല 😓😓😓

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 7 měsíci +1

    പായസം പൊളിച്ചു....

  • @jyothis-gn4qb
    @jyothis-gn4qb Před 7 měsíci +1

    Adipoli 👍👌

  • @user-ll6mn3jh2w
    @user-ll6mn3jh2w Před 7 měsíci +1

    I ❤ payasam

  • @rsn61252
    @rsn61252 Před 7 měsíci +1

    Payasam super

  • @sumaravindran1602
    @sumaravindran1602 Před 7 měsíci +1

    Super...kadum madhurapayasam annum parayam..

  • @thriveninarayananunni5086
    @thriveninarayananunni5086 Před 7 měsíci +1

    കഠിന പായസം 👌👌 കണ്ടാൽത്തന്നെ അറിയാം നല്ല ടേസ്റ്റി ആയിരിക്കും
    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ചേച്ചിക്ക് ഉണ്ടാകട്ടെ എന്ന് പാർത്ഥിക്കുന്നു
    മോളുക്കും
    ചേച്ചിയുടെയും മോളുടെയും പാചകം 👌👌congrats💐

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഒരുപാട് സ്നേഹം 😍😍❤️❤️🙏🙏🙏🙏സന്തോഷം ട്ടോ

  • @user-xj8yu7ue6l
    @user-xj8yu7ue6l Před 7 měsíci +1

    അടിപൊളി പായസം.കുട്ടു മോനെ സൂപ്പർ മോന്റെ അവതരണം കൊള്ളാം കേട്ടോ

  • @belladsilva1748
    @belladsilva1748 Před 7 měsíci +1

    ഹായ്....അടിപൊളി.. പായസം... സൂപ്പർ....അമ്മേ.....❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഹായ് ബെല്ല മോളെ 😍😍😍😍

  • @Pushpa-wn7vi
    @Pushpa-wn7vi Před 7 měsíci +1

    പാട്ടും നന്നായിട്ടുണ്ട് ട്ടോ ❤

  • @ajayasathishmenon5430
    @ajayasathishmenon5430 Před 7 měsíci +1

    Assalayittundetto Kadinapayasam

  • @user-bv6sw5vz4l
    @user-bv6sw5vz4l Před 7 měsíci +1

    Spar prayasam Supar pattum

  • @LataLodaya-bq8fq
    @LataLodaya-bq8fq Před 26 dny +1

    Mutthassi sukham thanneyo? 🙏😊
    I will make this new recipe today. Thanks mutthassi.

    • @kidilam_muthassi
      @kidilam_muthassi  Před 26 dny

      ആണോ ഒരുപാട് സന്തോഷം മോളേ 🥰❤️

  • @lathakrishnan4998
    @lathakrishnan4998 Před 7 měsíci +1

    പായസം അസ്സലായി ട്ടോ ദേവൂ❤❤❤💐💐🌹

  • @user-tb4re2ek4z
    @user-tb4re2ek4z Před 7 měsíci +1

  • @Pushpa-wn7vi
    @Pushpa-wn7vi Před 7 měsíci +1

    അബലത്തിലെ കഠിന പായസം അടിപൊളി മുത്തശ്ശി 👌👍ഞാൻ കുറെ ആയി കഠിന പായസം ശരിക്ക് പഠിക്കണം എന്ന് വിചാരിക്കുന്നു 👍🌹

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      സന്തോഷം മോളെ ❤️❤️❤️

  • @nishithah19
    @nishithah19 Před 7 měsíci +2

    ഹായ് സൂപ്പർ പായസം 🤤🤤💗

  • @user-li9ib5ei2t
    @user-li9ib5ei2t Před 7 měsíci +1

    Kadina payasam nannayittund Muthassi 👌👍

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      സന്തോഷം ❤️❤️❤️❤️ട്ടോ

  • @suma7348
    @suma7348 Před 7 měsíci +1

    Super muthashi ❤

  • @arjunkrishna6891
    @arjunkrishna6891 Před 7 měsíci +1

    Ganapathihomathinte prasadam undakku muthassi

  • @Bindu_Madhu
    @Bindu_Madhu Před 7 měsíci +1

    പായസം 👌👌👌. ❤️ u all.

  • @sreelatharajendran4837
    @sreelatharajendran4837 Před 7 měsíci +2

    ഞങ്ങൾ കടും പായസം എന്നാ പറയുക 🎉സൂപ്പർ പായസം 👍മുത്തശ്ശി ❤️💕

  • @sudhagopi3629
    @sudhagopi3629 Před 7 měsíci +1

    Adipoli😅

  • @sreelathak5479
    @sreelathak5479 Před 7 měsíci +1

    Kilimakale pazhamuthirum cholakalil padan vaa kadha parayan vaa muthsshi ❤❤❤❤❤

  • @basheerkpz1978
    @basheerkpz1978 Před 7 měsíci +2

    പായസം സൂപ്പർ മുത്തശ്ശി

  • @sheelavd1243
    @sheelavd1243 Před 7 měsíci +1

    Prasiddh aunty you are looking so beautiful like mudassis Katrina payasam ❤

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      സന്തോഷം മോളെ ❤️❤️❤️❤️😘😘😘

  • @sobhanava4152
    @sobhanava4152 Před 7 měsíci +1

    പായസ൦ സൂപ്പ൪.❤

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @ShylajaVakkattil
    @ShylajaVakkattil Před 7 měsíci +1

    Pinne americayil orupaadu families muthassiyude video kaanarundathre avar tv yill aanu kaanunnathe athukondu comment cheyyan pattunnillya ennu paranju ente marumagan ee pravasyam muthassiye kaanan varumathre avan patter iyer aanu deepa paranju muruvine muthaasiye valiya ishtamannu surprise gift kodukkum ennokke praseetha nalla hardworking aanu

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ആഹാ അതെയോ ടീച്ചർ 😘😘🙏🙏🙏സന്തോഷം ആയി കേട്ടപ്പോൾ ഒരുപാട് സ്നേഹം ട്ടോ എല്ലാവർക്കും ഇഷ്ടപ്പെട്ടു കാണുന്നുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ ❤️❤️❤️🙏🙏🙏🙏

  • @bindu.binduxyz2907
    @bindu.binduxyz2907 Před 7 měsíci +1

    മുത്തശ്ശി യുടെ പാട്ട് super

  • @user-qi8dl6gu3o
    @user-qi8dl6gu3o Před 7 měsíci +1

    എനിയ്ക്ക് ഇഷ്ടപ്പെട്ട പായസം 'പപ്പടം പൊടിച്ചു ചേർത്ത് കഴിച്ചാൽ എന്താ സ്വാദ്

  • @kanchanaac1654
    @kanchanaac1654 Před 7 měsíci +1

    SUPER. Naipayasam koodi kanikkamo?

  • @lifeinuk-anjanaharigovind2176
    @lifeinuk-anjanaharigovind2176 Před 7 měsíci +1

    മുത്തശ്ശിയെ കാണുമ്പോൾ എന്റെ അമ്മാത്തു മുത്തശ്ശിയെ ഓർമ്മവരും.. ❤️🥰

  • @unni2364
    @unni2364 Před 7 měsíci +2

    Ammu chechi avide muthashi

  • @girijaunnikrishnan6653
    @girijaunnikrishnan6653 Před 7 měsíci +1

    മുത്തശ്ശി, കഴിക്കാൻ തോന്നുന്നു പായസം

  • @jayashreenair9298
    @jayashreenair9298 Před 7 měsíci +1

    Payasam kalakki mutthashi....100 gm rice ...1/2cup aano

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci +1

      അയ്യോ മുത്തശ്ശി അത് നോക്കിയില്ല മോളേ. മുത്തശ്ശി വെയ്റ്റ് മെഷീനിൽ 100ഗ്രാം തൂക്കത്തിൽ ആണ് എടുത്തത് 🥰

  • @Jeenaram
    @Jeenaram Před 7 měsíci +1

    Hi Muttashy & all. In our place we called this kadumpayasam. We add dried fried coconut also. It is tasty and can store long days.

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️🙏

  • @nishachinnu3535
    @nishachinnu3535 Před 7 měsíci +1

    Adipoli payasam😋muthassi🥰pinne muthassi❤️ njan thanna krishnante photo muthassi evideya vachath🥰athinte video idanne muthassi❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      തീർച്ചയായും മോളെ 😍😍😘😘😘ഷോർട്സ് ഇടാം ട്ടോ അമ്മു വന്നിട്ട് ❤️❤️

  • @krishnaskannur7660
    @krishnaskannur7660 Před 7 měsíci +1

    Ente Amma mikkappozhum vykitte aakkithararulla ambalappayasam .Naippayasam❤😔

  • @ShylajaVakkattil
    @ShylajaVakkattil Před 7 měsíci +1

    Dr murugeswaran enna nu ente marumagante name nangal muru ennu vilikkum muthaasiyude mikkavarum ella pachagavum avar time kittumbol try cheyyarundathre

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ആഹാ ❤️😍😍😍ആണോ ടീച്ചർ എന്റെ അന്വേഷണം മോനോട് പറയണേ 😍😍ദീപയോടും

  • @sindhusudhakar191
    @sindhusudhakar191 Před 7 měsíci +1

    മുത്തശ്ശി ഇതല്ലേ അമ്പലത്തിലെ കടും പായസം, എന്തായാലും സൂപ്പർ, മുത്തശ്ശി, പ്രസീത, കുട്ടു 🙋

  • @sunithapv4459
    @sunithapv4459 Před 7 měsíci +1

    Muthashi fridge vaykano udakiette

  • @jayasreemanoj2192
    @jayasreemanoj2192 Před 7 měsíci +2

    മുത്തശ്ശി ഇത് നെയ്പായസത്തിനു പറ്റിയ ശർക്കരയാണ് ലെ കഠിന പായസത്തിന് കറുത്ത ശർക്കരയല്ലേ അധികം നല്ലത്. നെയ്പായസം കുറച്ചുകൂടി വേവണം എന്ന് തോന്നണു അല്ലെ നെയ്പായസം കുടി മുത്തശ്ശി ഉണ്ടാക്കണം ട്ടോ 🙏🙏🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      കറുത്തശർക്കര കിട്ടിയില്ല മോളേ 🥰. അതാണ് കൂടുതൽ നല്ലത്.

  • @fathimasuhara6460
    @fathimasuhara6460 Před 6 měsíci +1

    അമ്മുവും കുട്ടൂവും പ്രസീത ചേച്ചി യുടെ മക്കൾ ആണോ 💙💙💙💙

  • @sundarisubramanian2005
    @sundarisubramanian2005 Před 7 měsíci +1

    Trancript to English pl

  • @umadevik1688
    @umadevik1688 Před 7 měsíci +2

    പഞ്ചസാര പായസം ഉണ്ടാക്കുമോ മുത്തശ്ശീ?

  • @RG-gh3md
    @RG-gh3md Před 7 měsíci +1

    എന്ത് അരി ആണ്..കുറുവ അരി ആണൊ മുത്തശ്ശി?

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      അല്ല മോളേ ഉണക്കല്ലരി ആണ് 🥰

  • @savithrikk6616
    @savithrikk6616 Před 7 měsíci +1

    എനിക്ക് ഒരു അച്ഛമ്മയുണ്ട് 73 വയസ്സ് . അച്ഛമ്മയ്ക്ക് മുത്തശ്ശിയെ വളരെ ഇഷ്ടമാണ്❤

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ആണോ 🥰❤️. അച്ഛമ്മയോട് മുത്തശ്ശിടെ അന്വേഷണം പറയൂ ട്ടോ മോളേ 🥰❤️

    • @savithrikk6616
      @savithrikk6616 Před 7 měsíci

      അച്ഛമ്മയ്ക്ക് വളരെ സന്തോഷമായി❤

  • @savithrisreedhar5007
    @savithrisreedhar5007 Před 7 měsíci +1

    .എല്ലാ പരിപാടികളും നന്നാവുന്നുണ്ട് ട്ടൊ. ഇന്ന് ശർക്കര കണ്ടപ്പൊ തന്നെ നല്ല ശർക്കര.നിങ്ങൾ ഏതു ശർക്കരയാ വാങ്ങാറ്? ഞാൻ വാങ്ങി ഒരാഴ്ച ഇരിക്കുമ്പോഴേക്ക് പൂപ്പൽ വരുന്നു.എന്തു ചെയ്യും. എന്തെങ്കിലും മാർഗ്ഗം??

    • @jayasreemanoj2192
      @jayasreemanoj2192 Před 7 měsíci +1

      ശർക്കര ഫ്രിഡ്ജിൽ വെച്ചാൽ പൂപ്പ് വരില്ല

    • @savithrisreedhar5007
      @savithrisreedhar5007 Před 7 měsíci

      @@jayasreemanoj2192 ശരി, നോക്കാം..

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ആ മോളെ മുത്തശ്ശി ഫ്രിഡ്ജ് ൽ ആണ് വെക്കാ കുറേ നാൾ കേടുവരാതെ ഇരിക്കും ട്ടോ ❤️❤️❤️പൂപലും വരില്ല്യ

  • @shobanashobana7442
    @shobanashobana7442 Před 7 měsíci +1

    മുത്തശ്ശീ ഇതിൽ കുറച്ചു കൂടി കുത്ത ശർക്കരയും നെയ്യും വേണ്ടേ❤

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      അങ്ങനെയും ചെയ്യാം ട്ടോ ❤️❤️❤️

  • @santhoshan3436
    @santhoshan3436 Před 7 měsíci +1

    Super.payasam

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @madhukp7488
    @madhukp7488 Před 7 měsíci +1

    കറുത്ത ശർക്കരയായിരുന്നു നല്ലത് അല്ലേ മുത്തശ്ശി

  • @kanchanaac1654
    @kanchanaac1654 Před 7 měsíci +1

    Nalikeram gheeyil moopichu edille

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഇടാം ട്ടോ അതിനു പ്രതേക രുചിയ 😍😍

  • @JayanJyothi
    @JayanJyothi Před 7 měsíci +2

    Oru pavam ഉറുമ്പ് 🙂💔

  • @user-yg8tn5no6y
    @user-yg8tn5no6y Před 7 měsíci +1

    ഇത് നെയ്യ് പായസത്തിന്റെ അത്ര ശർക്കര അല്ലേ എടുത്തത്
    കഠിന പായസത്തിന് കുറച്ചു കൂടെ ശർക്കര വേണ്ടേ

    • @kidilam_muthassi
      @kidilam_muthassi  Před 7 měsíci

      ഇത് ഇനി ഇരുന്നു കുറുകും അതാ ട്ടോ