വെളിച്ചം കാണില്ലേ കെജ്രിവാൾ | SPECIAL EDITION |

Sdílet
Vložit
  • čas přidán 20. 06. 2024
  • വെളിച്ചം കാണില്ലേ കെജ്രിവാൾ | SPECIAL EDITION |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 32

  • @Antivirus817
    @Antivirus817 Před 9 dny +12

    എന്റമ്മോ ഈ ഗുജറാത്തി ലോബിക്ക് 400 സീറ്റ്‌ എങ്ങാനും കിട്ടി യിരുന്നെങ്കിൽ... ആലോചിക്കാൻ പോലും വയ്യ

  • @roykurian3858
    @roykurian3858 Před 9 dny +8

    തെളിവുകൾ ഇല്ലാതെ ഒരാളെ ജയിലിനകത്തു അകത്തു ഇടുന്നതിൽ രാഷ്ട്രീയമില്ലേ

  • @roykurian3858
    @roykurian3858 Před 9 dny +5

    അഡ്വക്കേറ്റ് വിനോദ് വിൽ‌സൺ, ജിന്റോ ജോൺ എന്നിവർ പറഞ്ഞത് 100% ശരിയാണ്

  • @shafilamars8876
    @shafilamars8876 Před 9 dny +3

    നമ്മുടെ കേരള മുഖ്യമന്ത്രിയോട് ജനങ്ങളോട് കുറച്ചു കൂടി നന്ദി കാണിക്കണം എന്ന് ഒരു വാർത്ത

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 9 dny +5

    25 വർഷക്കാലം വർഗീയതയുടെ കടക്കാരും..... സ്നേഹത്തിൻ്റെ കടക്കാരും കൂടി അബ്ദുന്നാസിർ മഅദനിയെന്ന നിരപരാധിയെ ജയിലിലടച്ച് വേട്ടയാടി ജീവഛവമാക്കിയ നാടല്ലേ ഇത്......😢😢😢

    • @joypu6684
      @joypu6684 Před 9 dny +1

      കുറേക്കാലം കഴിയുമ്പോൾ ജയിലിൽ കിടക്കുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നിരപരാധികൾ ആണെന്ന് പറയും.

    • @MrShahidanwar
      @MrShahidanwar Před 9 dny

      ​@@joypu6684
      കേസ് ഒന്നും ഇതുവരെ ഇല്ല?

  • @najathnilamel5653
    @najathnilamel5653 Před 9 dny +2

    ജിന്റോ പൊളിയാ 👍

  • @aboobackertu
    @aboobackertu Před 9 dny +1

    ജനങ്ങൾ വിശ്വനീയമായ വാർത്താ മാധ്യമമായ് കേട്ടിരുന്ന ആകാശവാണി പോലും മോദിയുടെ പ്രചാരണത്തിനായി അധംപതിപ്പിച്ചു

  • @MuhammedTp-qw4ry
    @MuhammedTp-qw4ry Před 7 dny

    ഒരു ഭരണം മാറ്റം ഉണ്ടായാൽ ചിലർക്കൊന്നും പുറംലോകം കാണാൻ പറ്റില്ല 👍അതും ഒരു യാഥാർത്യം ആണ് 😂

  • @truevision75
    @truevision75 Před 9 dny +1

    UP യിൽ അമിത ആത്മവിശ്വാസം കാരണം EVM ൽ ഉടായിപ്പ് കാണിച്ചില്ല. പണിപാളുകയും ചെയ്തു.

  • @hashimkt1748
    @hashimkt1748 Před 9 dny +6

    എന്തിനാണ് ബിജെപിക്കാരെ ചർച്ചക്ക് വിളിക്കുന്നത്. അവൻ ഇ ഡി യെ താങ്ങും.

  • @MultiAlfred84
    @MultiAlfred84 Před 8 dny

    പിമ്പിനെ വിളിച്ചിരുത്തി...😂

  • @yoosufthuvvoor2483
    @yoosufthuvvoor2483 Před 8 dny

    👍🏻

  • @user-zd7sl9cq2o
    @user-zd7sl9cq2o Před 9 dny

    കുറച്ചു കാലം ജയിലിൽ, ഭരിക്കെട്ടെ, അവിടെയും, ഒരു പരിഷ്കാരണം കൊണ്ടുവരാം, നീതി കിട്ടാത്തവന്റെ അവസ്ഥ മനസിലാക്കാം, പിന്നെ ഭക്ഷണം ശരിക്ക് കിട്ടുന്നുണ്ടോ?.. ഒരു ജനകീയ ജയിലിൽ സംവിധാനം എങ്ങനെ രൂപപ്പെടുത്തി എടുക്കാം.അവിടെ നിന്ന് ഒരു ആത്മ കഥയും എഴുതാം, പിന്നെ ആരുടെയും ശല്യം മില്ല, ഒരു ഏകാന്തത തപസ്വാ, പല പ്രശ്നങ്ങൾ ഡൽഹിയിൽ രൂപംകൊണ്ടു അതിൽ ഒന്നും തല കൊടുക്കാതെ മൗനിയായി ഹനുമാൻ ഗതം പിടിച്ചു, വായ വീർപ്പിച്ചു ശബ്ദം പുറത്തു ചാടതെ നിന്നു. ഇപ്പോൾ മദ്യം ഒഴുകിയപ്പോൾ വാ പൊളിച്ചു, ആരും മില്ല ഒറ്റയാൾ പട്ടാളം

    • @bijo2290
      @bijo2290 Před 8 dny

      ഇറക്കി വിട്ടാൽ താടി ജിയും അമിട്ട് ജിയും അഴി എണ്ണഉം 🤣🤣🤣

  • @vinumuthalaly42
    @vinumuthalaly42 Před 8 dny +1

    ബിജെപി യിലെ ഉല്ലാസ് ബാബു,സുരേഷ് ഒരു ഡിബേറ്റിൽ സംസാരിക്കാൻ പറ്റിയഅവരല്ല. രാഷ്ട്രീയം സംസാരിക്കാതെ, വെറുതെ ബഹളം വയ്ക്കാൻ മാത്രം വരുന്നു. മറ്റുള്ള പാർട്ടിയിലും ഉണ്ട് ഇതുപോലെ ഉള്ളവർ. അങ്ങനെ ഒരു ചർച്ച വരുമ്പോൾ അവരെ കുറിച്ച് കൂടി പറയാം. നിഷ്പക്ഷമായി പറഞ്ഞു എന്നെ ഉള്ളൂ.

  • @saifudheensaifu8703
    @saifudheensaifu8703 Před 9 dny

    2024 തിരെഞ്ഞട്ടുപ്പിന് ശേഷം ദുർഭലമായി ,
    എന്നാൽ മുസ്ലിമീങ്ങൾക്ക് പ്രത്യെഗിച്ചു അടിചേല്പിച്ച ക്രൂരത കാണുന്നില്ലേ , ഈദുഃൽ അള്വുഹാ ആഘോഷത്തിനും നിയന്ത്രണം .....

  • @user-kc1bk6cd9g
    @user-kc1bk6cd9g Před 7 dny

    ലൗ കി ഗ്യാരണ്ടി

  • @noelgeorge546
    @noelgeorge546 Před 7 dny

    Let me Skip the usless BJP guy 6:27 to 12:21

  • @midhunm7182
    @midhunm7182 Před 9 dny

    ചർച്ച നടക്കുമ്പോൾ മാന്യമായി തന്നെ ചർച്ച ചെയ്യണം. അല്ലാതെ സോഷ്യൽ മീഡിയയിൽ പരസ്പരം കളിയാക്കാൻ ഉപയോഗിക്കുന്ന പദങ്ങളെ ഉപയോഗിക്കരുത് വളരെ മോശമാണ് വിനോദ്..

  • @abdulmutalif9600
    @abdulmutalif9600 Před 7 dny

    Mattoru sanjjev bhatt

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 8 dny

    ഇപോലയാടി എന്താ ചിലക്കുന്നെ

  • @SalamManjeri-dc4go
    @SalamManjeri-dc4go Před 9 dny

    Ajims. Cairful ed ed

  • @SalamManjeri-dc4go
    @SalamManjeri-dc4go Před 9 dny

    Ajims. Cairful ed ed