Arjun Rescue Operation | അർജുനെ തേടി പ്രതീക്ഷയോടെ ഒമ്പതാം നാൾ; തെരച്ചിൽ ആരംഭിച്ചു | Ankola Landslide

Sdílet
Vložit
  • čas přidán 6. 09. 2024
  • Ankola Landslide : ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒമ്പതാം ദിവസമായ ഇന്നും തുടരും നാവിക സേനയുടെ നേതൃത്വത്തിൽ അത്യാന്തുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ
    The search for Arjun, a native of Kozhikode, who went missing after a landslide in Karnataka’s Shiroor, has entered ninth day. The search for Arjun, will continue for the ninth day today.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 8

  • @user-bw7rt5og2g
    @user-bw7rt5og2g Před měsícem +8

    ഇന്നത്തെ തിരച്ചിൽ തന്നെ അർജുനെ കണ്ട് കിട്ടട്ടെ......

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 Před měsícem +8

    കർത്താവെ ഇന്ന് അർജുനെ കണ്ടു കിട്ടണമേ 🙏 കർത്താവെ പ്രാത്ഥഷ്യപ്പെടണമേ 🙏🙏🙏

  • @yahiyakhan1121
    @yahiyakhan1121 Před měsícem +1

    Hope and pray that we get a conclusion today; we are with the family of Arjun. Prayers for Arjun from Manipur

  • @user-ky9yt7xe1n
    @user-ky9yt7xe1n Před měsícem +4

    കേരളത്തിലായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾ മുങ്ങിപ്പോയി എടുത്തുകൊണ്ട് വരുമായിരുന്നു ,
    കേരളത്തിൽ ജനിച്ചതിൽ നമുക്ക് എല്ലാവർക്കും അഭിമാനിക്കാം 🌹

    • @josesamuel136
      @josesamuel136 Před měsícem +1

      കേരളത്തിൽ പലയിടത്തും പ്രകൃതി ദുരന്തം ഉണ്ടയിടത്തു ബോഡികൾ മണ്ണിനടിയിൽ കിടക്കുന്നു.ഉദാഹരണം കവളപ്പാറ ഗാലറിയിൽ ഇരുന്നു ഗോളടി ക്കുന്നു

  • @ramshidck3830
    @ramshidck3830 Před měsícem +3

    Peattannu kittane allah

  • @Shahid_t_____
    @Shahid_t_____ Před měsícem +2

    അടിയിൽ എഴുതി കാണിക്കുന്ന ന്യൂസ് പെട്ടെന്ന് മാറ്റുന്നത് കാരണം വായിക്കാൻ കഴിയുന്നില്ല

  • @sandhyadevi9408
    @sandhyadevi9408 Před měsícem

    We can't comment anything. He might had been inside lorry or outside lorry. Or the lorry might be above arjun. Lorry might be destroyed, it might not be destroyed. If lorry is lying straight or turned over, nobody knows. Hence Nothing is predictable.