JB Junction: Jagadish - Part 1 | 22nd March 2014

Sdílet
Vložit
  • čas přidán 6. 09. 2024
  • This part features a chat with actor Jagadish who shares his journey so far.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    CZcams: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

Komentáře • 180

  • @spj5207
    @spj5207 Před 4 lety +142

    ആദ്യമായിട്ടാ ഈ പരിപാടിയിൽ ബ്രിട്ടാസിനു സംസാരിക്കാൻ അവസരം കുറഞ്ഞത് കാണുന്നത്.. ജഗദീഷേട്ടൻ ആണ് കൂടുതൽ സംസാരിച്ചത്.. മാത്രമല്ല, ജഗദീഷേട്ടൻ ബ്രിട്ടാസിനോട് മാത്രമല്ല, അവിടെ ഇരിക്കുന്ന പ്രേക്ഷകരെയും നോക്കി അവരോടും കൂടി ആണ് ഉത്തരങ്ങൾ പറയുന്നത്.. ഗുഡ്..

    • @shibinshibi9544
      @shibinshibi9544 Před 4 lety +5

      അതെ.. വളരെ കുറച്ചു പേരെ ഇടക്കെങ്കിലും അവരെ നോക്കി സംസാരിച്ചിട്ടുള്ളൂ ചിലർ വന്നിട്ട് അങ്ങനെ കുറച്ചു പേർ അവിടെ ഇരിക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞിട്ടുപോലുമില്ലാത്ത രീതിയിലാണ് സംസാരിച്ചത്..

    • @reshmianuraj2737
      @reshmianuraj2737 Před 4 lety +2

      Sss

  • @user-ms9yo5oj9x
    @user-ms9yo5oj9x Před 4 lety +94

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഗോഡ് ഫാദർ സിനിമയിലെ മായിൻകുട്ടി.. തന്നെ ആണ്... പാടാന്‍ വന്നു അഭിനേതാവായി മാറി..

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +58

    മലയാളം സിനിമയിൽ വിവരം ഉള്ള നടന്മാരിൽ ഒരാൾ

  • @sudhisudheer8720
    @sudhisudheer8720 Před 4 lety +119

    എന്റെ ഇഷ്ട നടൻ ജഗതിഷ്

    • @nejibamal1153
      @nejibamal1153 Před 4 lety +1

      എന്‍റെയും ♥♥

    • @Reshmashiva6727
      @Reshmashiva6727 Před 4 lety +4

      ഞാൻ പ്രണയിച്ചിരുന്ന ആൾ സാറിന്റെ അതെ ഫെയ്‌സ് ആയിരുന്നു സാറിന്റെ ഏതു മൂവി കണ്ടാലും ഞാൻ കാണുമായിരുന്നു എനിക്ക് അന്ന് ഇന്നു സാറിനെ ഇഷ്ടം

    • @nejibamal1153
      @nejibamal1153 Před 4 lety +1

      @@Reshmashiva6727 അദ്ദേഹത്തിന്‍റെ പേര് എന്താ

    • @sreekanthguruvayoor1993
      @sreekanthguruvayoor1993 Před 3 lety

      Nice speker ആ ayal

    • @REENAScrafts
      @REENAScrafts Před rokem

      Enteyum

  • @prajuvijayan6214
    @prajuvijayan6214 Před 3 lety +21

    ലോക സഭയിലേക്ക് കേരളത്തിൽ നിന്നും എംപി ആയി പോകാൻ പറ്റിയ നടൻ മാരിൽ ഏറ്റവും നല്ല ഒരാൾ ജഗതീഷ് സാർ ആണ്‌.. ഹിന്ദി, ഇംഗ്ലീഷ് എല്ലാം ഈസി ആയി സംസാരിക്കും.. ലീഗ് നേതാവ് കുഞ്ഞാലികുട്ടിയുടെയും ഇന്നെസെന്റ് മറ്റും ലോകസഭയിൽ സംസാരിക്കുന്നതുകണ്ടാൽ കരഞ്ഞുപോകും.. ഞാൻ സിപിഎംകാരനാണെങ്കിലും ജഗതീഷ് ആരുടെ സ്‌ഥാനാർഥി ആണെങ്കിലും ഞാൻ ജഗതീഷ് സാറുടെ ഒപ്പം നിൽക്കും..

  • @sibinthomas45
    @sibinthomas45 Před 4 lety +34

    വളരെ നല്ല മനുഷ്യൻ ജഗദീഷ് ചേട്ടൻ

  • @abhianchal2129
    @abhianchal2129 Před 3 lety +64

    ബ്രിട്ടാസനെ വിറ്റ കാശുണ്ട് ജഗദീഷ്ന്റെ കയ്യില്.. എങ്ങനെ കുരുക്കി കെട്ടി ചോദിച്ചിട്ടും ബുദ്ധിപരമായ റിപ്ലൈ.. 😄😄👍👍👍 ജഗദീഷ് 👌👌👌👌

  • @gameingVORTEX
    @gameingVORTEX Před 2 lety +18

    പാർട്ടി ഏതെങ്കിലും ആകട്ടെ,ഇതുപോലെ അറിവുള്ള ഒരു കലാകാരൻ പാർലമെൻ്റ് സീറ്റ് അർഹിക്കുന്നു.

  • @kl02pramodvlog28
    @kl02pramodvlog28 Před 5 lety +62

    നല്ല ഒരു മനുഷ്യൻ ആണ്.

  • @basilsabuabraham5474
    @basilsabuabraham5474 Před 4 lety +54

    Underrated ബുദ്ധിമാൻ

  • @junujafar4874
    @junujafar4874 Před 5 lety +50

    Eetavum ishtapetta nadamaril oracter... 😍😍

  • @sibinb.s7811
    @sibinb.s7811 Před 4 lety +123

    ബ്രിട്ടാസിനെ വിറ്റ കാശ് ജഗദീഷിന്റെ കയ്യിലുണ്ട് 😁

    • @ramboiii5849
      @ramboiii5849 Před 4 lety +13

      ബ്രിട്ടാസിന്റെ അപ്പനെ വരെ വിറ്റ കാശ് ജഗദീഷിന്റെ കയ്യിലുണ്ട്........

  • @wayfarerdreamz
    @wayfarerdreamz Před 5 lety +71

    A gentleman in this malayalam film industry..

  • @amwhoamnot7827
    @amwhoamnot7827 Před 5 lety +26

    Gd actor.. gd human being..

  • @anjanaas9424
    @anjanaas9424 Před 4 lety +7

    Britas sir thanks. Thankalude interview kandathil vachu ettuvum nalla qualityulla oru interview.

  • @adeebmuqthar8528
    @adeebmuqthar8528 Před 5 lety +39

    Genius... absolutely

  • @shobhamenon7305
    @shobhamenon7305 Před 2 lety +2

    For the first time was fully engrossed in the conversation you were really the center of attraction ,was so engrossed that I lost track of time.Mr jagadeesh a knowledgeable person with a sense of humor

    • @mathewkl9011
      @mathewkl9011 Před 2 lety

      Yes. Truely a very knowledgeble person. A perfect gentle man too. 👌

  • @arunpv4865
    @arunpv4865 Před 4 lety +18

    Jagadhish sir is a genius

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 Před 5 lety +25

    നല്ല വ്യക്തി

  • @mohammedsalihc3346
    @mohammedsalihc3346 Před 5 lety +21

    You are the genius..positive approach to all..great personality.nalla uyarangalil ethatte.wish u all the best..

  • @riyaskaruvankallu
    @riyaskaruvankallu Před 4 lety +9

    mukesh, jagadeesh etc...underrated actors of malayalam vintage movies

  • @arifmuhammed3709
    @arifmuhammed3709 Před 4 lety +13

    നിത്യയൗവ്വനം ജഗതീഷ് 😊👌🏻

  • @poojaprabha1474
    @poojaprabha1474 Před 5 lety +24

    Tremendous actor and a genius person

  • @rohithpv7652
    @rohithpv7652 Před 2 lety +5

    നല്ല വിവരം ഉള്ള മനുഷ്യൻ ആണ് ജഗദീഷ് എഡ്യൂക്കേഷൻ ആൾസോ.

  • @junujafar4874
    @junujafar4874 Před 3 lety +12

    Jagadeesh Fance like 👍..

  • @RP.41
    @RP.41 Před 4 lety +5

    Jagadeeshine aalkar orupad kaliyakkarund. Pakshe pulli genuine aanu. Decent aanu. Nalla nadan aanu.

  • @highlighterS7
    @highlighterS7 Před 4 lety +8

    My favourite actor..🔥😍😍

  • @gopakumargopalakrishnapill7317

    ജഗദീഷേട്ടൻ 😍😍😍🙏🙏🙏

  • @jkj1459
    @jkj1459 Před 5 lety +9

    Nalla actor aanu , pakshe aduthaanankilum, akale annankilum ore volume aanu samasarathil ( cinimayil prathekichu ) . but good person. Ahupole ore volume thil samsarikkunna oru actress aayirunnu SUKUMARY CHECHY .

  • @cheppurashi7401
    @cheppurashi7401 Před 4 lety +7

    He is very knowledger

  • @MyTricksandTipsSeenathSaleem

    8.14 very true. Jagadeeshettan ennum oru good person aan. Jeevante paathiyaaya bharya Dr Rama chechiyude nashtam nikathaan aavaatha oru dhukam thanne aan. Enkilum reality accept cheyyan addehathinu saadhikkatte. Aathmadhyryam labhikkatte. 🙏

  • @shinufitnesslover7212
    @shinufitnesslover7212 Před 6 lety +46

    63 vayasayi. Lalettante chettantekude padichatha

  • @sumeshjoseph1951
    @sumeshjoseph1951 Před 5 lety +15

    Jagadish sir is really talented but only politicians can be elected. He is not a politician but a very genuine human being.but I presume that he will speak in front of the dignitaries of the parliament for the people because he is an educated. We want to see you sir in parliament.

  • @kondadanshihab7002
    @kondadanshihab7002 Před 5 lety +4

    Jagatheeshettan paranja poley jb jungtion il varunna alukaludey idayil ninnum endelum puthiya karyam padikan undakarund
    Ee programme inu ella bhavangalum nerunnu orupadu nanni

  • @jobypm1646
    @jobypm1646 Před 5 lety +12

    In character base first jagadesesh and second mammootty

  • @vijikottackal1775
    @vijikottackal1775 Před 4 lety +5

    The best jb junction ever..

  • @somarajmancha
    @somarajmancha Před 5 lety +10

    Simple man

  • @happyzone4532
    @happyzone4532 Před 5 lety +6

    Great person

  • @indulekhat8307
    @indulekhat8307 Před 3 lety +2

    ജഗദീഷ് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്

  • @mujeebmohamed5548
    @mujeebmohamed5548 Před 4 lety +7

    I like Jagadeesh

  • @castrof4945
    @castrof4945 Před 4 lety +13

    Counter അടിക്കാൻ ജഗദീഷിനെ കഴിഞ്ഞേ ഉള്ളൂ ആൾ

  • @jojohn9793
    @jojohn9793 Před 4 lety +2

    Jagadeesh... More than an actor you are a nice person

  • @redmioman6259
    @redmioman6259 Před 2 lety +1

    Jagish sir ur heart tochig sir thanks

  • @aneeshanoushad9440
    @aneeshanoushad9440 Před 6 lety +100

    63 vayasayinnu theere thonnanilla...

  • @shareefsajilkormath3348
    @shareefsajilkormath3348 Před 5 lety +5

    Oru nalla manushyin

  • @mathewkl9011
    @mathewkl9011 Před 2 lety +2

    Sri. ജഗദീഷ് കേരളത്തിന്റെ ഒരു ജനപ്രതിനിധിയായി പാർലമെന്റിൽ എത്തുന്ന ദിവസം സ്വപ്നം കാണുന്നു. 👍

  • @kasimkp462
    @kasimkp462 Před 3 lety +2

    Jagadeesh Poli jaihinde

  • @sajadahammmad.n8122
    @sajadahammmad.n8122 Před 4 lety +5

    2019 il keralathil evde ninn jagadeesh malsarichaalum jayichene...

  • @journey7934
    @journey7934 Před 4 lety +9

    പഴയതു ആണേലും ..നല്ല ഒരു പ്രോഗ്രാം..

  • @neenumathewneenu8665
    @neenumathewneenu8665 Před 4 lety +5

    Jagatheesh 🥰

  • @mynivedh
    @mynivedh Před 5 lety +48

    6:15 😂 pazhe cinemayile jagatheeshine kitti oru 5 sec😄

  • @ajmalshafi5433
    @ajmalshafi5433 Před 5 lety +5

    Nalla manushiyan

  • @sivapratapmude7384
    @sivapratapmude7384 Před 7 lety +6

    good

  • @santoshpillai8689
    @santoshpillai8689 Před 3 lety +2

    Jagatheeshetta kalakki...

  • @user-qt1yv1is5b
    @user-qt1yv1is5b Před 3 lety +3

    എനിക്ക് ഇഷ്ട്ട മുള്ള ഒരു ആക്ടർ

  • @junashajeeb8819
    @junashajeeb8819 Před 4 lety +1

    Ente etavum ishtapeta nadan jagadeeshetananu.njan avarude pazhaya cinema Anu eppozhum kanaru

  • @abhinavsr2504
    @abhinavsr2504 Před 4 lety +8

    ആ പാട്ട് cut ചെയ്തത് നന്നായി

  • @raihanathjabir3522
    @raihanathjabir3522 Před 2 lety +1

    I love jagdeesh....

  • @ramEez.c
    @ramEez.c Před 4 lety +2

    വേറെ ലെവൽ

  • @arungk3755
    @arungk3755 Před 4 lety +1

    Happy b'day sir.. We salute you

  • @amalknaduvanad9948
    @amalknaduvanad9948 Před 4 lety +4

    Jagatheesh ettan

  • @muhammedkutty4811
    @muhammedkutty4811 Před 5 lety +3

    Jagadeesh 👍👍👍

  • @rakeshp7111
    @rakeshp7111 Před 3 lety +10

    സത്യത്തിൽ ആരാ അവതാരകൻ

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Před 3 lety +2

    Very nice അ jagatheesh sir അയാളുടെ പെരുമാറ്റം nice ആ

  • @jkj1459
    @jkj1459 Před 5 lety +17

    PLEASE DONT PUSH HIM INTO OUR DIRTY POLITICS .

  • @shivaedit6617
    @shivaedit6617 Před 4 lety +26

    പാട്ടുപാടി വെറുപ്പിക്കാൻ ജഗദീഷ് ഏട്ടനെ വെല്ലാൻ കേരളക്കരയിൽ ഇന്നേവരെ ആരും ജനിച്ചിട്ടില്ല.... 😀😀😀😀

  • @aryann5
    @aryann5 Před rokem

    Jagadish super Anu..

  • @mukthar4085
    @mukthar4085 Před 15 dny +1

    24:09 നിയമസഭയിലേക്ക് മത്സരിക്കില്ല എന്ന് പറയുന്നു... പിന്നീട് 2016 ലെ ഇലക്ഷനിൽ പത്തനാപുരത്തു ഗണേഷ്ന് എതിരെ മത്സരിച്ചു 😂😂😂

  • @praveenpukkayil1422
    @praveenpukkayil1422 Před 5 lety +4

    Pavam manushyan

  • @arunraj.rrajanpillai.k6771

    aathma prashamsayude anirgala nirgala pravaham....

  • @alexmoorthy
    @alexmoorthy Před 4 lety +6

    Kaduvaye pidicha kiduva

  • @nishantm3588
    @nishantm3588 Před 3 lety +3

    The best jb jection evere,,,

  • @shafeejgoodman3399
    @shafeejgoodman3399 Před 4 lety

    I love Jagdish

  • @sreeragssu
    @sreeragssu Před 3 lety +6

    JB ജംഗ്ഷനില്‍ പി.സി ജോര്‍ജിനെ ഒരുതവണ കൊണ്ട് വരണം.. ബ്രിട്ടാസിന്‍റെ ഷഡ്ജം കീറും

    • @naveenraramparambil7819
      @naveenraramparambil7819 Před 3 lety +1

      പൊട്ടസ് വെറും മണ്ടൻ ആണ് pc ദുരന്തം തന്നെ മുൻപ് ഏഷ്യാനെറ്റ്‌ വിനു എടുത്ത് കോണക്കാൻ ചെന്നു വിനു കണ്ടം വഴി ഓടിച്ചു, പക്ഷെ പൊട്ടസ്,24 ലെ കമ്മി മൊട്ട രണ്ടിനെയും ഒതുക്കാൻ pc ക്ക് പറ്റും

    • @salutekumarkt5055
      @salutekumarkt5055 Před 3 lety

      ഇട്ടിട്ടു വേണ്ടേ കീറാൻ

  • @sreerajsree1877
    @sreerajsree1877 Před 2 lety

    ❤❤❤ജഗദീഷ് ഇഷ്ടം ❤❤❤

  • @kamalprem511
    @kamalprem511 Před 3 lety +1

    Jagadheesh kidu ah

  • @emilymammen4698
    @emilymammen4698 Před 2 lety +1

    വിദ്യാഭ്യാസത്തിന്റ്റെ ഗുണം

  • @jameelasoni2263
    @jameelasoni2263 Před 4 lety +3

    Pavam actor Jagadish

  • @vasudevkrishnan5476
    @vasudevkrishnan5476 Před 4 lety +5

    2:10 ആക്കിയതാണല്ലേ😂😂

  • @mrunknown3556
    @mrunknown3556 Před 6 lety +6

    Good Human 😍

  • @ushasukumar3617
    @ushasukumar3617 Před 4 lety +1

    6.17 appukuttan

  • @shameemshibi2891
    @shameemshibi2891 Před 4 lety +4

    അതെ 63വയസുണ്ട് മോഹൻ ലാലിന്റ ചേട്ടന്റ കൂടെ പഠിച്ചതാണ്

  • @harshadp4133
    @harshadp4133 Před 4 lety +4

    നിയമസഭയിൽ മൽസരിച്ചത് നിങ്ങൾ തന്നെയല്ലായിരുന്നോ മൽസരിക്കില്ല എന്ന് പറഞ്ഞിട്ട് ലോക്സഭയിലേ മൽസരിക്കു ഇദ്ദേഹം പോലും

  • @hitheshred9264
    @hitheshred9264 Před 3 lety

    24 minutes ഇദ്ദേഹം 2016 നിയമസഭയിൽ മത്സരിച്ചില്ലെ?

  • @infocountry16
    @infocountry16 Před 4 lety +1

    Praayam ellavarkkum aakum athu kaliyaakku bhashayil aakkaruthum

  • @sangeeths3078
    @sangeeths3078 Před rokem

    Astronomy science anj
    Astrology(jolsyam) science alla.. Just probability

  • @Foodgallery112
    @Foodgallery112 Před 5 lety +6

    കേരളത്തിൽ മത്സരിക്കില്ല എന്ന് പറഞ്ഞത് കൊണ്ടാണ്

  • @jj-ik7py
    @jj-ik7py Před 4 lety +1

    Malayala cinemayil ettavum vivaram ingerkanennu thonnunu

  • @Foodgallery112
    @Foodgallery112 Před 5 lety +25

    അപ്പോൾ ഇയാളല്ലേ പത്തനാപുരത്തെ അസംബ്ലി മണ്ഡലത്തിൽ മത്സരിച്ചത്

    • @somarajmancha
      @somarajmancha Před 5 lety +3

      ഇത് 2014 ആദ്യം വന്ന പരിപാടി ആണ്

    • @visakhschandran7933
      @visakhschandran7933 Před 4 lety

      😂😂

    • @ameerrpm
      @ameerrpm Před 4 lety +1

      അന്ന് അങ്ങേര് പറഞ്ഞത് നിയമ സഭയിലേക്കു ഒരിക്കലും മത്സരിക്കില്ല എന്നാണ്... അപ്പോ പിന്നീട് പത്തനാപുരം മത്സരിച്ചത് ..

    • @vysakhan4437
      @vysakhan4437 Před 4 lety +1

      അസംബ്ലി അല്ലെടോ പാർലിമെന്റ് തുരഞ്ഞെടുപ്പിലാണ്.

  • @ravikumarnr.9881
    @ravikumarnr.9881 Před 4 lety +1

    Jagadhishettan ishtam.

  • @entertainmententertainment2397

    😍😍😍

  • @castrof4945
    @castrof4945 Před 4 lety +1

    അസ്സെംബിയിലേക്ക് മത്സരിക്കേണ്ടി വന്നു.......

  • @minimolchacko735
    @minimolchacko735 Před 2 lety

    👍🏻👍🏻👍🏻👍🏻👍🏻

  • @jyothishb9975
    @jyothishb9975 Před 2 lety

    പക്ഷേ നിയമസഭയിൽ മത്സരിച്ചു
    പത്തനാപുരം മണ്ഡലം
    ഗണേഷിനും ഭീമൻ രഘുവിനും ഒപ്പം

  • @vishnunair226
    @vishnunair226 Před 4 lety +5

    Jagadish nannayi paadum evide vaeruthe comedy kar kaliyakunnathanu mohanlal kaalum ella actors kaalum paadum oru doubt illa...jagadish ,siddique,manoj k jayan,ashok evaru kazhinjalee mattulla actors ullu paadan...😁

    • @kamalprem511
      @kamalprem511 Před 3 lety

      Mohanlal ne kkaal better aayi paadum jagadheesh

  • @imzareng8587
    @imzareng8587 Před 2 lety +1

    എച്ചിയാണ്

  • @jamsheerkavungal
    @jamsheerkavungal Před 5 lety +7

    jagadishine conhress labelil malsaripich ldf oru seat nediyedukanulla jbyude psychological movement...😃😃😃

  • @haibishmgm2232
    @haibishmgm2232 Před 5 lety +4

    Assemblyilekk alle pinneed jagadeesh malsarichath?🤔🤔

    • @JoJo-co9yf
      @JoJo-co9yf Před 4 lety +1

      Idu 2014 il Olla interview alle

  • @lukewarm3646
    @lukewarm3646 Před 5 lety +6

    23:58.... Vakku thetichallo Jagdish anna

    • @hibahadi4119
      @hibahadi4119 Před 5 lety

      ശരിയാ , ഇത് കുറിച്ചു വെച്ചോന്നും പറഞ്ഞല്ലോ.

  • @santoshpillai8689
    @santoshpillai8689 Před 2 lety

    Soniya gandhiyodu malayalathil.adum britass.adum gagadeesh inodu