JB Junction: Director Siddique - Part 2 | 23rd February 2014

Sdílet
Vložit
  • čas přidán 11. 07. 2024
  • This epsiode features a chat with director Siddique.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    CZcams: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • Zábava

Komentáře • 107

  • @saleenasaleena6764
    @saleenasaleena6764 Před 11 měsíci +11

    എന്തു രസമുണ്ട് സിദ്ദിഖ് sir ന്റെ സംസാരം കേട്ടുരിക്കാൻ mis you സർ ❤❤❤❤😢😢😢😢

  • @sujithmohammed9206
    @sujithmohammed9206 Před 11 měsíci +34

    ഇന്നാണ് ഈ രണ്ട് എപ്പോസോടും മുഴുവൻ കാണുന്നത്!! അദ്ദേഹത്തിന്റെ മരണശേഷം ആണ് മാനസിലാകുന്നന്ത് ഇത്രേം വലിയൊരു മനസിന്റെ ഉടമ ആയിരുന്നു എന്ന് 🙏🙏 RIP dear siddique sir..

  • @gokulk121
    @gokulk121 Před 11 měsíci +9

    ഇദ്ദേഹത്തിൻ്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്❤

  • @satheeshkg8862
    @satheeshkg8862 Před 4 lety +51

    എന്ത് ഭംഗിയായിട്ടാണ് ഇക്ക ഓരോ സംഭവവും കഥ പോലെ പറഞ്ഞു ഫലിപ്പിക്കുന്നത് അല്ലേ?Super

  • @firosbavabava4913
    @firosbavabava4913 Před 7 lety +82

    ചെറിയ മോൾക്ക് സ്വാദീനക്കുറവ് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ വിഷമമം, എല്ലാം ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കാം

  • @sajithbalan85
    @sajithbalan85 Před 11 měsíci +15

    മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുപോലൊരു സംവിധായകൻ ഇനി ഉണ്ടാവില്ല മലയാള സിനിമയുടെ ചിരിയുടെ ഗോഡ് ഫാദറിന് ആദരാഞ്ജലികൾ 🌹🌹

  • @saifudeenkm6695
    @saifudeenkm6695 Před rokem +15

    മോളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ ..., ആമീൻ

  • @ajeshnarayanan2145
    @ajeshnarayanan2145 Před 3 lety +23

    ഇതിന്റെ Part 1 n 2 എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ...അത്രയ്ക്ക് മനോഹരമായ അദ്ദേഹം തന്റെ ജീവിത വഴികളിലൂടെ കടന്നു പോകുന്നു .. ഞാൻ മുൻപ് കരുതിയിരുന്നത് ഒരു സുപ്രഭാതത്തിൽ സിനിമയിൽ എത്തുന്നു എന്നാണ് ..അതിലേക്കുള്ള പാത ഇവർ എന്നോ വെട്ടിത്തുടങ്ങി .. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് എന്ന് മനസ്സിലാവുന്നത് ഇതൊക്കെ കാണുമ്പൊൾ ആണ് .....
    ഇതു പോലെ സിനിമ സ്വപനം കണ്ടു നടക്കുന്നവർക്കും ... പരിശ്രമിക്കുന്നവർക്കും ഇതു ഒരു School of Drama ആണ് ... അല്ലെങ്കിൽ സർവ്വകലാശാലകൾക്കു തുല്യം ആണ്
    സിനിമ ആണ് നിങ്ങളുടെ ലക്‌ഷ്യം എങ്കിൽ ഒന്ന് കാണുക ... ഒന്നരമണിക്കൂർ നിങ്ങള്ക്ക് തരുന്നത് ഒന്നര ശതാബ്ദത്തിന്റെ അറിവാണ് .. വഴി ആണ് ...പുതിയ മേച്ചിൽ പുറങ്ങൾ വെട്ടി തുറക്കാൻ ഉള്ള കരുത്താണ് ..
    Hats of dear Siddique ekka…..

  • @blackbutterfly6756
    @blackbutterfly6756 Před 11 měsíci +13

    18:52 😢.... അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കാണുന്ന ഞാൻ...😢😢

  • @3ldhozamuel626
    @3ldhozamuel626 Před 4 lety +43

    ഈ സംസാരത്തിനിടയിൽ എത്ര തവണയാണ് ലാൽ, ലാൽ എന്ന് അദ്ദേഹം പറയുന്നത്..,നഷ്ടബോധം തോന്നുന്നുണ്ടാവണം ഇരുവർക്കും നിബന്ധനകളില്ലാത്ത ആത്മാർഥ സൌഹൃദം കളഞ്ഞതോർത്ത്.. മലയാളികള്‍ക്ക് ഒരു പിടി നല്ല സിനികൾ കുറഞ്ഞ കാലത്ത് തന്നെ തന്ന് വിസ്മയിപ്പിച്ചർ, പിരിഞ്ഞപ്പോള്‍ എത്രയോ സിനിമകൾ നഷ്ടപെടുത്തി വിഷമിപ്പിച്ചു...!!😢

  • @truegold1700
    @truegold1700 Před 3 lety +35

    ലാൽ പറഞ്ഞ കഥ വളരെ നൊമ്പരം അനുഭവപ്പെട്ടു. ഇതാണ് മതമില്ലാത്ത സൗഹൃദം.സൗഹൃദത്തിന് മതമില്ല.

  • @pmabdu50
    @pmabdu50 Před 7 lety +25

    Very humble man... Great artist..

  • @sanoopantony6310
    @sanoopantony6310 Před 3 lety +11

    Ithrayum sudhanum elimayum ulla orale njan life il Kanditilla ente appan Sir te veetile security staff Ayirunnu .njangalod Sir kanichitulla karuna Orikalum marakkan patilla. Ente father marichit ipo 6 years ayi.appan ullapol appne kanan Sir te vtil pokamayirunnu. ipol patunilla. Sir nu nallathu varate makal ethrayum petennu sugam akate God bless you

  • @CinemakkaranRiyas
    @CinemakkaranRiyas Před 4 lety +21

    ഫാസിലിന്റെ ഒരു ബുദ്ധി കണ്ടോ. മോഹൻലാൽ, ശ്രീനിവാസൻ ആണെങ്കിൽ പടം വിജയിക്കും പക്ഷെ ക്രെഡിറ്റ്‌ നിങ്ങളുടെ പേരിൽ ആയിരിക്കില്ല..
    അതാണ് ഒരു സംവിധായകൻ. എത്ര പടം പൊളിഞ്ഞാലും കഴിവ് ഒരു സംഭവം തന്നെയാണ്

  • @OruSaraasariMalayali
    @OruSaraasariMalayali Před rokem +14

    14:20 Now this is one of my favourite moments in malayalam TV history 🥹.

  • @mohammedrishad537
    @mohammedrishad537 Před 4 lety +11

    സിദ്ധിക നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണ്

  • @a2zmoviesexplain465
    @a2zmoviesexplain465 Před 4 lety +15

    Siddique sir you are great 😘😘😘😍

  • @keerthi9907
    @keerthi9907 Před 11 měsíci +1

    What a gem of a person, Siddhique Sir!!!!!🥲..Should have lived longer not for himself or for his family but for us too,Keralites!!!! Our loss, indeed our loss!!!!!🥲

  • @krishnakv8228
    @krishnakv8228 Před 11 měsíci +2

    പ്രീയ സിദ്ദിഖിന് ആദരാഞ്ജലികൾ 🙏

  • @rajeshmnair9755
    @rajeshmnair9755 Před 4 lety +15

    Sidhikka ningale poloru nalla manushyante molkke nallade varu

  • @aswinsudheer
    @aswinsudheer Před 6 lety +23

    Thanks god for giving us such a wonderful directors

  • @sreekuttansreehari2064
    @sreekuttansreehari2064 Před 3 lety +7

    ഇക്ക ഒത്തിരി ഇഷ്ടം😍😍😍😍

  • @sameersalam3599
    @sameersalam3599 Před 3 lety +25

    ജയറാമിന് സാധിച്ചില്ല എന്നല്ല.. സിദ്ദിഖ് ലാലിനെ ഒപ്പം നടന്നവർ ആയിട്ടും അവരുടെ കഴിവിനെ ജയറാം വിശ്വസിചില്ല... എന്നിട്ടും ജയറാമിന് ഫ്രണ്ട്‌സ് സിനിമ സിദ്ദിഖ് ലാൽ കൊടുത്തത് അത്ഭുതം ആണ്..

  • @sameersalam3599
    @sameersalam3599 Před 3 lety +5

    തന്റെ മകളുടെ അവസ്ഥ സിദ്ദിഖ് എത്ര സത്യസന്ധ്യമായി ആയാണ് തുറന്നു പറഞ്ഞത് 😪😪😪

  • @trukoflife622
    @trukoflife622 Před 4 lety +8

    The real man of world
    (My subsection)

  • @Manoj4-v5y
    @Manoj4-v5y Před 5 lety +7

    They r frm kochi so do I like them.... Siddique lal ennu thanne parayananu ippozhum enikkishtam ningal aanu cinema aaswadikkan enne padippichathu ....I am also from kochin athukondu ningle kooduthal ishtapedunnu

  • @aboofahadk6377
    @aboofahadk6377 Před 2 měsíci

    How beautifuly he introducing about his Daughter.
    May Almighty bless him by giving his Great heaven with his Great Prophet . Ameeeeen

  • @MYDREAM-xf8dz
    @MYDREAM-xf8dz Před 3 lety +5

    സിംപിൾ man സിദ്ദിക് sir

  • @gayathri9071
    @gayathri9071 Před 3 lety +7

    Love u siddique sir.u r great 🥰🥰

  • @lintomk4047
    @lintomk4047 Před 3 lety +7

    Master of simplicity

  • @keziajacob158
    @keziajacob158 Před 2 lety +3

    14:22-14:25 his expression…. Sagadam nannayiitu hide cheyunnudu 😔….

  • @maniappanpv3993
    @maniappanpv3993 Před 2 lety +4

    മലയാള സിനിമയുടെ ചരിത്രം കുറിച്ച കലാകാരൻ

  • @muniairu7322
    @muniairu7322 Před rokem +1

    Idhehathinte interviews okke orupad ishtamaanu. Thiranjhu pidich kanunna interview

  • @kansbabyvlogs9011
    @kansbabyvlogs9011 Před 2 lety +8

    എന്റെ നാട്ടുകാരൻ... Distant relative and he was my friend

  • @pradeepp819
    @pradeepp819 Před 5 lety +13

    എൻെറ പ്രിയപ്പെട്ട സംവിധായകൻ... ലാലും...

  • @shadohyoutuber
    @shadohyoutuber Před 11 měsíci +2

    Sir... Miss You... ❤️

  • @kalastudio6290
    @kalastudio6290 Před 8 lety +7

    U R Great Sir

  • @avinbhasi
    @avinbhasi Před 8 lety +5

    superb

  • @isleofnirvana1332
    @isleofnirvana1332 Před 3 lety +8

    31:27 🤣🤣🤣
    Britas moonji
    Hats off you sidheeq sir 💜

  • @shalumon8666
    @shalumon8666 Před 6 lety +5

    I have respect you sir....

  • @Apvlogs7689
    @Apvlogs7689 Před 5 lety +2

    Great sir

  • @safeersuppr4433
    @safeersuppr4433 Před 7 lety +5

    good

  • @b.dilipkumardilipkumarb787

    nice

  • @shanoobks2382
    @shanoobks2382 Před 5 lety +3

    Great man

  • @bindubindu8539
    @bindubindu8539 Před 11 měsíci +1

    ആദരാജ്ഞലികൾ 🙏🙏🙏.. സിദ്ധിക്ക് sir 😢😢😢

  • @YoursDev2015
    @YoursDev2015 Před 11 měsíci +4

    Will miss you Siddique Sir

  • @rageshmanjerikuth9980
    @rageshmanjerikuth9980 Před 5 lety +4

    Love you.. suddique sir

  • @shejingeorge6069
    @shejingeorge6069 Před 5 lety +4

    Am your big fan

  • @ashiquet3478
    @ashiquet3478 Před 6 lety +4

    Great insperation of me

  • @praveenkt1350
    @praveenkt1350 Před 6 lety +5

    ikkaa 😍😉😎

  • @streptomycin777
    @streptomycin777 Před 4 lety +4

    Siddhique sir..🥰🥰🥰🥰🥰

  • @balank5523
    @balank5523 Před 8 měsíci

    ഇതാണ് സ്നേഹബന്ധം യെതാർത്ഥ സ്നേഹ ബന്ധം

  • @ajitha.b9542
    @ajitha.b9542 Před 4 lety +2

    god bless you ikka

  • @khayumparambath2087
    @khayumparambath2087 Před 3 lety +5

    Sideeqlaal, kootukettu👍👍👍❤️

  • @sajithsasidharan4092
    @sajithsasidharan4092 Před 11 měsíci +3

    പ്രണാമം 🌹🌹🌹🌹🌹

  • @muhammedshereef1005
    @muhammedshereef1005 Před 11 měsíci +2

    പ്രതിഭ മാള് നടത്തിയവരാണ് സിദ്ധിഖ്ലാൽ

  • @sandeepcholayil2348
    @sandeepcholayil2348 Před 7 lety +11

    Siddique Sir❤

  • @mohammedrishad537
    @mohammedrishad537 Před 4 lety +4

    എന്തൊരു മനുഷ്യനാണ് താങ്കൾ. Hatsoff to u sir

  • @anumon952
    @anumon952 Před 3 lety +1

    Real man

  • @Diru92
    @Diru92 Před 4 lety +4

    ഭയങ്കരമായ ഹ്യൂമർ സെൻസ് ഉള്ള ഒരു സംവിധായകൻ 😁

  • @chayemkadeem2079
    @chayemkadeem2079 Před 5 lety +2

    Inspiration

  • @bigachuofficial
    @bigachuofficial Před 11 měsíci +2

    R.I.P Sir 🌹

  • @semeernasar7625
    @semeernasar7625 Před 2 lety +2

    Sidiq lal 😍😍😍🎊🎊🎊💐💐

  • @amaljohn8456
    @amaljohn8456 Před 6 lety +3

    💗💗💗💗💗💗

  • @truegold1700
    @truegold1700 Před 3 lety +2

    മർമ്മം അറിഞ്ഞാൽ അടിക്കാൻ പറ്റില്ല നല്ല പ്രയോഗം

  • @vijildean4938
    @vijildean4938 Před 6 lety +4

    Ikka lal

  • @hexxor2695
    @hexxor2695 Před 2 lety +2

    Siddique ❤Lal

  • @prashobprakashan7877
    @prashobprakashan7877 Před 4 lety +3

    ആശാൻ ❤️

  • @365videoman
    @365videoman Před 5 lety +3

    😘😘😘

  • @Pardesh1234
    @Pardesh1234 Před 4 lety +5

    ഒരു വേർപിരിയൽ നമുക്ക് സങ്കടം ഉണ്ടാക്കി...

  • @Kaantharees
    @Kaantharees Před 2 lety +1

    👌🤩🤩👌

  • @PradeepKumar-sw8hl
    @PradeepKumar-sw8hl Před 11 měsíci +1

    ❤❤❤

  • @abdulameer
    @abdulameer Před 3 lety +1

    👍😘

  • @abdulameer
    @abdulameer Před 3 lety +2

    Ilike johon 👍

  • @vishnuchandran2063
    @vishnuchandran2063 Před 11 měsíci +1

    ❤😢

  • @vasanthakumari1070
    @vasanthakumari1070 Před 11 měsíci +1

    Ente dyvame anmavinu shanthy kodukane a ponnmole orthu sangadam varunnu

  • @jobinjoseph4622
    @jobinjoseph4622 Před 4 lety +4

    14:30

  • @fahismk612
    @fahismk612 Před 11 měsíci +1

    അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കണ്ടിരിക്കുന്ന ഞാൻ

  • @user-mf3ik3bb7v
    @user-mf3ik3bb7v Před 3 lety +1

    ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള സിനിമകൾക്ക് എന്ത് സംഭവിക്കുന്നു?

  • @ahmedyusefk.a6784
    @ahmedyusefk.a6784 Před 4 lety +3

    Narrate cheyyaan ivare kazhinjr ollu Siddique Lal Guru Fasil

  • @sirajk.v2977
    @sirajk.v2977 Před 4 lety +2

    14.26 karayipich

  • @vipindasenvipindasen6298
    @vipindasenvipindasen6298 Před 5 lety +1

    ...

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před 2 lety +2

    സിദ്ധിക് അല്ല, സിദ്ദീഖ്.

  • @vineethvinu6157
    @vineethvinu6157 Před 5 lety +1

    Ikka dhavathinte kunjanu athanu...

  • @indian6346
    @indian6346 Před 4 lety +10

    സത്യത്തിൽ ഈ ആങ്കറേ സഹിക്കാൻ പ്രയാസമാണ്. പുള്ളിക്കാരൻ സ്വയം ധരിച്ചിട്ടുണ്ടാകാം ഹൈ ലെവലാണെന്ന്.

  • @justan_observer
    @justan_observer Před 11 měsíci +1

    anjootticar = Bheeshmaparvam

  • @nas2892
    @nas2892 Před 11 měsíci +1

    കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകാര് ❤ലാൽ ഇനി ഒറ്റക്..