ധൈര്യമായിട്ട് വാങ്ങിക്കാം.. hair extension.. review..

Sdílet
Vložit
  • čas přidán 5. 09. 2024
  • link👇👇
    dl.flipkart.co...

Komentáře • 225

  • @prasanthkumar8224
    @prasanthkumar8224 Před 3 lety +13

    ഒരായീരം വിവാഹ ആശംസകൾ നേരുന്നു അച്ഛനും അമ്മക്കും എന്നും സ്നേഹത്തോടയും സന്തോഷത്തോടെയും ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kashisparadiseandcrafts657
    @kashisparadiseandcrafts657 Před 3 lety +12

    കൊള്ളാട്ടോ നല്ല ഒരു ഇൻഫർമേഷൻ 💓

  • @neethushijin1660
    @neethushijin1660 Před 3 lety +8

    Ith ichiri risk aanu ariyandonn comp mudiyil konda oori pokum ente abhiprayathil ith risk ulla paniya

  • @geethusojin2912
    @geethusojin2912 Před 3 lety +6

    Nice വീഡിയോ. മുടിയില്ലാത്തവർക്ക് useful ആണ് ഈ video.

  • @bajisharajeesh3515
    @bajisharajeesh3515 Před 3 lety +3

    Super daa👌👌👌enikkum vanganam ennund mudi cheekumbol ilaki porumo

    • @nainusworld4230
      @nainusworld4230  Před 3 lety +1

      Illeda ക്ലിപ്പ് ഉണ്ട് ഞാൻ വച്ചിട്ട് ഒന്നുo ഊരി പോന്നില്ല

  • @vinithavinitha1187
    @vinithavinitha1187 Před 2 lety +73

    ഇതു ഒരു ദിവസം okay നേരെ ഇരിക്കു. നമ്മൾ ഇത് വച്ചു കൊണ്ട് എവിടെയെങ്കിലും പോകുകയോ വണ്ടിയിൽ okay പോകുന്നെങ്കിൽ ea extion കട്ടപിടിക്കും second time വെയ്ക്കുമ്പോൾ ഒരു സമ്മൂത്തിങ് കാണില്ല ഞാൻ 6month കൊണ്ട് use cheyunnd എവിടെയെങ്കിലും പോകുന്നെങ്കിൽ ഞാൻ നേരത്തെ കൂടി order ചെയ്തു മേടിക്കും bt first സൂപ്പർ ആയിരിക്കും പിന്നെ ഒരു രസം ഉണ്ടാവില്ല എന്റെ എക്സ്പീരിയൻസ് ആണ് പറഞ്ഞെ

    • @jancyanilkumar5229
      @jancyanilkumar5229 Před rokem +5

      ഞാൻ ഒരെണ്ണം വാങ്ങി ഉപയോഗിച്ചു ആദ്യം വല്ല്യ പ്രശ്നം ഒന്നും ഇല്ലായിരുന്നു പിന്നീട് അത് കട്ടപിടിച്ചു

    • @aleenaa4507
      @aleenaa4507 Před rokem +1

      Wash it and apply conditioner

    • @labradorfamilyvlogs
      @labradorfamilyvlogs Před rokem

      Link open ayila😢

    • @kamalav.s6566
      @kamalav.s6566 Před rokem +7

      നല്ല ഒർജിനൽ മുടി കൊണ്ടുള്ളതു ചെന്നയിൽ കിട്ടും , അതിന്റെ വില കേട്ടാൽ നമ്മൾ ഒന്ന് ഞെട്ടും must

    • @sreejasree2932
      @sreejasree2932 Před rokem

      ട്യൂബ്ലി . വാങ്ങിയാൽ ഇങ്ങിനെ ഇരിക്കും. ഒറിജിനൽ വാങ്ങിക്കു .. ഒന്നും സംഭവിക്കില്ല ... കാശ് ചിലവാകും. ഒറിജിനൽ വാങ്ങാൻ ... മറ്റേത് 350 രൂപക്ക് കിട്ടും അപ്പൊ കട്ടപിടിക്കും ...

  • @vijinav8989
    @vijinav8989 Před 2 lety +1

    Hii chechi eth cut cheyyithu nammude use cheyyamo

  • @aswathiat7217
    @aswathiat7217 Před 3 lety +4

    അടിപൊളി വീഡിയോ. എല്ലാ ladyses. Use full. Thanks കിങിണീ 🥰🥰

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Před 2 lety

    Hi, dear ഞാൻ ആദ്യം ആയിട്ട് ആണ് ഇയാളുടെ vlog കണ്ടത്. You ട്യൂബ് വെറുതെ നോക്കിയപ്പോൾ ആണ് ഇതു കണ്ടത്, അങ്ങനെ ഞാൻ hair extension വാങ്ങി, ഒന്നും പറയാൻ ഇല്ല അടിപൊളി.

  • @kashisparadiseandcrafts657
    @kashisparadiseandcrafts657 Před 3 lety +16

    എല്ലാ വിഡിയോസും ഞാൻ മിസ്സ്‌ ആക്കാതെ കാണാറുണ്ട്ട്ടോ. നല്ല വീഡിയോസ് ആണ് എല്ലാം.

  • @paaruzznijupaaruz2643
    @paaruzznijupaaruz2643 Před 3 lety +2

    Ennu chechida aniyathiyude bdayyyy allle happy bdayyyyy dearrrr

  • @vygamohanan1445
    @vygamohanan1445 Před 2 lety +6

    ഇത് എത്ര ഇഞ്ച് ആണ്. Pls റിപ്ലൈ

  • @anitharajendran9299
    @anitharajendran9299 Před 2 lety +9

    ഇയാൾ ഹെയർ ഫിക്സ് ചെയുന്നത് കാണിച്ചു ഹെയർ കോമ്പ് ചെയ്ത് കെട്ടുമ്പോൾ ബാക്ക് സൈഡ് കാണിക്കണമായിരുന്നു.

  • @anitathomas3899
    @anitathomas3899 Před 3 lety +6

    Nainutyyy fans💕💕💕😘😘😘

  • @sab8282
    @sab8282 Před 2 lety +4

    I bought one but heavy,and moreover the clip goes down and come back, what to do

  • @user-ku5ie9xp2b
    @user-ku5ie9xp2b Před 8 dny

    Eniku venamsirunu anginea kittum reply tharumo

  • @adheenasageer2706
    @adheenasageer2706 Před 3 lety +1

    Thankyou chechiiii❤️❤️

  • @shamnadileep1135
    @shamnadileep1135 Před rokem +1

    ഈ.. പ്രോഡക്റ്റ് ഞാനും വാങ്ങി ബട്ട് ഭയങ്കര ജഡ കെട്ടൽ ജഡ മാറാനുള്ള എന്തെങ്കിലും ട്രിക്ക് ആർക്കെങ്കിലും അറിയാമോ എങ്കിൽ റിപ്ലൈ തരുക

  • @lovelytips9052
    @lovelytips9052 Před 2 lety

    Chachi ee hair vachiti aganaa pink attune one oru vedio cheyth edamoo plzzzz😔

  • @Reshmarajith
    @Reshmarajith Před 26 dny

    Natural hair pole thonikuvo... colour cheyanpattuvo

  • @fathimajawhara2557
    @fathimajawhara2557 Před 2 měsíci

    Chechi ith ippozhum nokiya kitto. Link itt tharo

  • @jincyjoseph5133
    @jincyjoseph5133 Před 3 lety +4

    Liked it but small suggestion, before you put hair extension just straighten your hair nicely so it will look thick and perfect volume.

  • @sandrakollam291
    @sandrakollam291 Před 3 lety +3

    Chechii purathu pokumbo ethu azhinju veezhuvoo...chechii

  • @athir1705
    @athir1705 Před 2 lety +3

    clr brwn ano blk ano

  • @vidya7958
    @vidya7958 Před 2 lety +1

    Chechi ith ethra inch ane. Black colour ahno

  • @krishnapriyap7114
    @krishnapriyap7114 Před 2 lety +5

    ഉള്ള മുടിയിൽ slide ക്ലിപ്പ് cheytha തന്നെ അത് ഊരി വരും ഇച്ചിരി കഴിഞ്ഞ.. അപ്പോ പിന്നെ ഇതിന്റ കാര്യം പറയാൻ nda.. വല്ല പിള്ളേരും വന്നു വളിച്ച ദേ കിടക്കാണ് thazhe..

  • @sabithank4998
    @sabithank4998 Před rokem +4

    ഞാൻ സ്ട്രൈറ്റർ ഉപയോഗിച്ചപ്പോൾ അത് ഇതുപോലല്ല സ്ട്രൈറ് ആയിപ്പോയി. എത്രമാത്രം ചെയ്തു എന്ന കാര്യം വിശദീകരിക്കാതിരുന്നത് ഒരു പ്രശ്നം ആയില്ലേ ഒരു കാര്യം പറഞ്ഞു തരുമ്പോൾ കൃത്യമായി പറഞ്ഞു തരേണ്ട അത് സ്ട്രൈറ്റ്നർ ഉപയോഗിച്ചിട്ടും അതിന്റെ സ്‌ട്രെച്ചർ മാറിയില്ലലോ.

  • @seena8623
    @seena8623 Před 2 lety

    Thank u molu

  • @deenasabu642
    @deenasabu642 Před 2 lety +15

    രണ്ടു കളർ കാണുന്നു ഒരേ പോലെയുള്ള താണ് നല്ലത്

    • @ramyavr5028
      @ramyavr5028 Před 2 lety +3

      Eppo allarudeyum mudi aganeya 2 coler

  • @nilashub4917
    @nilashub4917 Před 3 lety +1

    Nannayittund

  • @abiabi2163
    @abiabi2163 Před 2 lety +1

    Is ur hair extensioner black or brown ?

  • @manjubiju4999
    @manjubiju4999 Před 2 lety

    Orupadu udakku aakunnu ee hair, stait cheydhal udakku kuraumo

  • @kpchakkiar9250
    @kpchakkiar9250 Před rokem +2

    തലയിൽ മുടിയില്ല എന്തു ച്ചെയണം

  • @sushamanair3461
    @sushamanair3461 Před 2 lety

    Thank u

  • @roshink4598
    @roshink4598 Před rokem

    Molu.original hair ano

  • @sushamanair3461
    @sushamanair3461 Před 2 lety +1

    സൂപ്പർ.... നീളം കുറവുള്ളത് കിട്ടുമോ molu?

  • @remyajose6852
    @remyajose6852 Před 3 lety +2

    Superb

  • @SheelaO-xq8zn
    @SheelaO-xq8zn Před 4 měsíci

    Rs Athra Angana Annu Vangunathe Aniku Venam Angana Aneu Cleke Cheiyanathe

  • @abiabi2163
    @abiabi2163 Před 2 lety +1

    Is this 18 inches or 22 Inches

  • @paaruzznijupaaruz2643
    @paaruzznijupaaruz2643 Před 3 lety

    Chechida aniyathi enta frndinta koodaya work cheyyunea aswathy

  • @AJCakes-by-Aryajithin

    Njanum order chythattundu

  • @praveenapravi6559
    @praveenapravi6559 Před rokem

    ഞാനും vaghi ഭയകര വേദനയാണ് ആ സ്ലൈഡ് കുത്തുബോൾ

    • @Prasanna78
      @Prasanna78 Před 2 dny

      നല്ല വെയിറ്റ് റ്റും ആണ്

  • @asminaasmi9102
    @asminaasmi9102 Před 3 lety +2

    Thankyou So Much Chechii For This Videoo😚😚😚Adipwolliyayittundu Njn Enthayalum Medikkum

  • @user-yb6rh8th3s
    @user-yb6rh8th3s Před 7 měsíci

    എനിക്കും മുടി വളരെ kuravanu 😔ഇത് ഉപയോഗിച്ചിട്ട് ഇല്ല ഇത് vare

  • @rinisharini9026
    @rinisharini9026 Před 2 lety

    Eth pettannu azyiju povo? Nanno kedo purathek pokuboo

  • @premavelayudhan2568
    @premavelayudhan2568 Před rokem

    രണ്ടും നല്ലവ്യത്യാസം തോന്നുന്നുണ്ട് ഒർജിനൽ മുടി ചെമ്പൻ മറ്റേത് കറുപ് ഇതെങ്ങനെ കോ ബി നേ ഷ നാകും

  • @athiraponnus6579
    @athiraponnus6579 Před 3 lety +4

    😍😍😍

  • @dhevuttiworld1685
    @dhevuttiworld1685 Před 3 lety +1

    Chechi poliya

  • @lintavarghese2916
    @lintavarghese2916 Před 2 lety

    Ithu ethra inch neelamundu

  • @jessyabraham4872
    @jessyabraham4872 Před 2 lety

    Ede evide ninnu kittum

  • @jithu7803
    @jithu7803 Před rokem

    Ithinte vere colour undooo

  • @labradorfamilyvlogs
    @labradorfamilyvlogs Před rokem +1

    Link open ayila😢

  • @ajithathulasidharan3040

    Neelam kuranjathu evidunnu kittum

  • @jainmj2414
    @jainmj2414 Před 2 lety +1

    Ithu kuranja lengthil ullath kittuo

  • @meghamanoj7462
    @meghamanoj7462 Před 2 lety +4

    Hi , njan order chaithu, eth wash chayyamo ,chayyanda aavashyam undo,nammuda mudi allann pettann thirich ariumo?

  • @diyathomas3345
    @diyathomas3345 Před 2 lety +1

    ചേച്ചി ഇത് എന്നും ഇങ്ങനെ ക്ലിപ്പ് ചെയ്ത് തലയിൽ വെക്കാമോ അതോ വെല്ലപ്പോഴുമേ പറ്റൊളോ

    • @nainusworld4230
      @nainusworld4230  Před 2 lety +1

      Ennum vekkallo

    • @diyathomas3345
      @diyathomas3345 Před 2 lety

      @@nainusworld4230 അല്ല ചേച്ചി അപ്പോ ഹെയർ വാഷ് ചെയ്യുമ്പോ ഊരണ്ടേ ഹെയർ comp ചെയ്യുമ്പോളും

    • @nainusworld4230
      @nainusworld4230  Před 2 lety +1

      Athu ഊരണം daaa

    • @diyathomas3345
      @diyathomas3345 Před 2 lety

      @@nainusworld4230 ഞാൻ മേടിച്ചു ചേച്ചി എപ്പോളൊക്കെയാ ഊരണ്ടേ എന്ന് പറയോ

    • @haritanarayanan5782
      @haritanarayanan5782 Před 2 lety +1

      @@diyathomas3345 porthu okke poovumbol vecha madhii...allathappi use cheyyandallo,full time vekkumbo thalayil korchu bharam thonnum

  • @deepikadinesh4829
    @deepikadinesh4829 Před 3 lety

    Checheede useful video aan

  • @thulasiraju1002
    @thulasiraju1002 Před rokem

    Eniku oru hair venam

  • @nihamathulzehra7994
    @nihamathulzehra7994 Před 3 lety +6

    വാങ്ങണോ.... വാങ്ങണ്ടേ.......
    🙄🙄🙄🙄
    😊

    • @suchisuchi79
      @suchisuchi79 Před 2 lety +2

      Vanganda....manasamadhanam ayi oridathum poyi nilkkan pattilla....oori thazhe veezho nnu pedichu....🙄🙄
      Pinne vechondu roomil irikkan anel vangicho😁😁

  • @sumianeesh8458
    @sumianeesh8458 Před 2 lety

    Vechathanennu manasilakunnund

  • @casasagar2100
    @casasagar2100 Před 11 měsíci

    എത്ര paisa und

  • @miyamichu2301
    @miyamichu2301 Před 2 lety +10

    നീളം കുറഞ്ഞത് കിട്ടുമോ.?

  • @sheelachandran3575
    @sheelachandran3575 Před rokem

    എങ്ങിനെ കിട്ടും

  • @minujaicreationsminujaicre522

    ആണുങ്ങൾക്കുള്ള വിഗ് ഈ പൈസക്ക് കിട്ടുമോ

  • @fathimathasni4372
    @fathimathasni4372 Před rokem

    ഇത് ശരിക്കും ഒറിജിനൽ മുടിയാണോ

  • @valsalavp144
    @valsalavp144 Před rokem

    എങ്ങനെ കിട്ടും കിട്ടാൻ എന്ത് ചെയ്യണം

  • @sheebapm1069
    @sheebapm1069 Před 2 lety

    superrr😍😍

  • @roshink4598
    @roshink4598 Před rokem

    Qwariyar ayKkamo

  • @sumianeesh8458
    @sumianeesh8458 Před 2 lety

    Eth colour manasilavunnund

  • @chandhana457
    @chandhana457 Před rokem

    Ith പോണി tail കെട്ടാൻ pattuo

  • @vinodgopan7481
    @vinodgopan7481 Před 2 lety +1

    ഇതു വാഷ് ചെയ്യാവോ

  • @meenuussworld8741
    @meenuussworld8741 Před 3 lety

    Good theme

  • @jishnujithu5501
    @jishnujithu5501 Před rokem

    എനിക്കും. വേണം

  • @jayacleetus5513
    @jayacleetus5513 Před rokem +1

    കുറച്ചു കഴിയുമ്പോൾ കട്ട പിടിക്കും പിന്നെ വാർമുടി പോലെ ആകും

  • @chandnisreekanth5247
    @chandnisreekanth5247 Před rokem

    Pakshe aa clip enganum oori ponnalo

  • @varsharenjith4814
    @varsharenjith4814 Před 2 lety

    ലിങ്ക് idumo

  • @veenavijayan8323
    @veenavijayan8323 Před 2 lety

    Chechi ithu evidanna vangikkunne

  • @elnoreannajobesh
    @elnoreannajobesh Před 2 lety

    z?

  • @ajithamahesh9118
    @ajithamahesh9118 Před 3 lety

    Super da

  • @hunaisjimas
    @hunaisjimas Před 2 lety

    Frend baghath mudi korav illavark endha cheyya ith vekkan patumo

  • @jayasree9270
    @jayasree9270 Před 2 lety

    👌👌👌

  • @sajanisajani3501
    @sajanisajani3501 Před 2 lety +1

    ഈ ഷോപ്പിന്റെ പേരൊന്നു പറയുമോ മുടി വാങ്ങിയ ഷോപ്പിന്റെ

  • @Noojamansoor786
    @Noojamansoor786 Před rokem

    ചേച്ചി ക്ക് തോനെ മുടി ഇല്ലലോ

  • @manojpbalanmanoj5863
    @manojpbalanmanoj5863 Před rokem

    എവിടെ നിന്ന് വാങ്ങിയതാ, റേറ്റ് എത്ര...

    • @idukkigoosberis1858
      @idukkigoosberis1858 Před rokem +1

      Hi
      If you need this type hair?
      Message me
      Iam a seller
      All type hair is available
      Straight, soft, normal etc.... 👍

  • @gangadevi719-sg
    @gangadevi719-sg Před 2 lety +1

    Chechii... Eth mudi comb cheyumbo uri pokumo...? Athupolee ee clip nalla secured ano... Clip cheytha place ninu thayott eragi poruvo... Plz reply me💫

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd Před 2 lety

    യീ, hairextentionevideninnanuvangankittuathuonlinevazhiaano

  • @sreelakshmiharikrishnan4115

    Useful video da🥰🥰🥰

  • @annajagan9344
    @annajagan9344 Před 2 lety

    Kulikkumbol ithu mattano

  • @cookingwithme1562
    @cookingwithme1562 Před 2 lety +3

    Hair colour...ntho pole..oru rasamilla

  • @anjutharun7729
    @anjutharun7729 Před rokem

    Hair ൽ വച്ചു കഴിഞ്ഞു ഭാരം ഉണ്ടോ

    • @Prasanna78
      @Prasanna78 Před 2 dny

      നല്ല ഭാരം തോന്നും

  • @user-kz9sh4bm7t
    @user-kz9sh4bm7t Před rokem

    വീഡിയോ കണ്ടു 👌👌ലിങ്ക് ഓപ്പൺ ചെയ്ത് order ചെയ്യാൻ. Ok ആകുന്നില്ല 😢

  • @jainmj2414
    @jainmj2414 Před 2 lety

    Chechi ithu online allathe ethu shopil ninna vedikkan kittanu ariyo

  • @ambiliambili-ky3ru
    @ambiliambili-ky3ru Před 7 měsíci

    ഇത് വാങ്ങുന്നതിനുള്ള വാട്സാപ്പ് നമ്പർ തരുമോ?

  • @user-bq8ol9vf1j
    @user-bq8ol9vf1j Před 11 měsíci

    നമ്പർ ഇടാത്തത് കോൺടാക്ട് നമ്പർ വേണം

  • @remyasaji9927
    @remyasaji9927 Před 3 lety +2

    Kigini.... Sugano

  • @familyloveinlive365
    @familyloveinlive365 Před 2 lety

    Maneeshettnte vtil vannoo

  • @user-fu2dv7bh3p
    @user-fu2dv7bh3p Před 11 měsíci

    Human hair ആണോ അതോ synthetic ആണോ pls reply

  • @parvathy822
    @parvathy822 Před 2 lety

    Lulu Malil kittumoo? Nalla video aane.

  • @NeethuSanu846
    @NeethuSanu846 Před 2 lety

    ചേച്ചി ഒത്തിരി നന്ദി. നല്ല detaild ആയിട്ട് തന്നെ ചെയ്തു ഇങ്ങനെ വേണം. ഞാനും മേടിക്കാൻ ഇരിക്കുവാ. Meesho യിൽ കിട്ടുമോ

    • @nainusworld4230
      @nainusworld4230  Před 2 lety

      Kittumeda

    • @NeethuSanu846
      @NeethuSanu846 Před 2 lety

      ചേച്ചി ഇതു same തന്നെ meeshoyil ഇല്ലല്ലോ

    • @nainusworld4230
      @nainusworld4230  Před 2 lety

      Athil കുറെ ഉണ്ടാരുന്നു.. ഞാൻ ഫ്ലിപ്കാർട്ടിന്നാ വാങ്ങിയ

    • @sibygeorge1640
      @sibygeorge1640 Před 2 lety

      Cash എത്ര ആയി

  • @pravithapravitha8634
    @pravithapravitha8634 Před 2 lety

    👌സൂപ്പർ