അൾസറിനു ആയുർവേദ പരിഹാരം -Ulcer Ayurveda Remedy- Dr.Sreela, Ayursree Ayurveda Hospital, Pathanapuram.

Sdílet
Vložit
  • čas přidán 23. 08. 2024
  • ആയുർവേദത്തില് നല്ല രീതിയില് ചികിത്സിച്ചു സുഖമാക്കാവുന്ന ഒരു രോഗമാണ് അൾസർ. ശ്രദ്ധിച്ചാല് ഒഴിവാക്കാവുന്ന ഒന്നും.പല കാരണങ്ങൾ മൂലം ആമാശയത്തില് വ്രണങ്ങൾ ഉണ്ടാകും. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ഈ അൾസറിനെ PEPTIC അൾസർ എന്ന് പറയുന്നു. ആമാശയത്തിന്റെയും ചെറുകുടലിന്റെ ആദ്യ ഭാഗമായ ഡുവോഡിനത്തിന്റെയും ഉൾപാളിയായ മ്യുകോസയിൽ വിവിധ കാരണങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകളാണ് കാലക്രമേണ അൾസറായി മാറുന്നത്. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യ൦ ഉണ്ടാകുന്നത് പിന്നീട് അത് വലുതായി വരും. ആമാശയത്തിലും ഡുവോഡിനത്തിലുമുണ്ടാകുന്ന ക്ഷതങ്ങൾ അവഗണിക്കുമ്പോളാണ് മുറിവ് ഉണങ്ങാതിരിക്കുകയും അൾസറായി മാറുകയും ചെയ്യുന്നത് .
    Ulcers are a disease that can be treated and cured in Ayurveda. Stomach ulcers can occur for many reasons. Ulcer, which is related to the digestive system, is called a PEPTIC ulcer. Ulcers are disorders of the lining of the stomach and the first part of the duodenum, the first part of the small intestine. A small hole or wound may appear first and then it may become larger. When the damage to the stomach and duodenum is ignored, the wound does not dry out and becomes an ulcer.
    Dr. Sreela K S, Chief Physician at Ayursree Ayurveda Hospital, Pathanapuram, Kollam, Kerala. Ayursree Ayurveda Hospital established in 09.02. 2002 and is situated near western ghats, the eastern hilly part of Kerala. The nearby forests gives clean air and calm atmosphere. We helped a lot of people from chronic ailments. A lot of people lost hope in life reaches here and returns to happy living. we successfully provide treatment for Back Pain, Neck Pain, Psoriasis, Stroke, Sinusitis, Migrane, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Various Allergy, Parallysis, Hemiplegia, Peri Arthritic Shoulder, Degenerative Arthritis, Frozen Shoulder, Neuropathy, Pimple, Hair fall, Hair Growth etc. For consultation, please call 9625103104
    കേരളത്തിലെ കൊല്ലം പത്തനാപുരത്തിലെ ആയുർശ്രീ ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ശ്രീല ആയുർശ്രീ ആയുർവേദ ആശുപത്രി 09.02.2002 ൽ സ്ഥാപിച്ചു. കേരളത്തിന്റെ കിഴക്കൻ മലയോര ഭാഗമായ പശ്ചിമഘട്ടത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അടുത്തുള്ള വനങ്ങൾ ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും നൽകുന്നു. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ധാരാളം ആളുകൾ ഇവിടെ എത്തി സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങുന്നു. നടുവേദന, കഴുത്ത് വേദന, സോറിയാസിസ്, പക്ഷാഘാതം, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, എക്‌സിമ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സന്ധിവാതം, ഓസ്റ്റിയോ ആർത്രൈറ്റിസ്, അസിഡിറ്റി, ഗ്യാസ് ട്രബിൾ, ഇറിറ്റബിള് ബവല് സിൻഡ്രോം, പൈല്സ്, സെർവിക്കൽ സ്പോണ്ടിലോസിസ്, ത്വക് അലർജി , ഹെമിപ്ലെജിയ, പെരി ആർത്രൈറ്റിക് ഷോൾഡർ, ഡീജനറേറ്റീവ് ആർത്രൈറ്റിസ്, ഫ്രോസൺ ഹോൾഡർ, ന്യൂറോപ്പതി, മുഖക്കുരു, മുടി കൊഴിച്ചിൽ, മുടിയുടെ വളർച്ച തുടങ്ങിയവ ഇവിടെ എത്ര പഴക്കമുള്ളതായാലും സുഖമാകുന്നുണ്ട്.
    കൂടുതല് വിവരങ്ങള്ക്ക് 9625103104

Komentáře • 95

  • @jayachandranp8788
    @jayachandranp8788 Před 3 lety +11

    Ulcer നെപ്പറ്റി ഇത്ര വിശദമായി വിവരിച്ചു തന്നതിൽ വളരെയധികം സന്തോഷമുണ്ട് Dr ന് നല്ലത് വരട്ടെ

  • @pramipk9831
    @pramipk9831 Před 3 lety +4

    നമസ്ക്കാരം Doctor നല്ല അവതരണം

  • @saydumeerasa2369
    @saydumeerasa2369 Před 3 lety +5

    നല്ല അവതരണം എല്ലാവർക്കും മനസിലാകും

  • @aneeshvijayan8049
    @aneeshvijayan8049 Před 2 lety +3

    വളരെ ഉപകാരം 🙏🙏

  • @arifakabeer7084
    @arifakabeer7084 Před 3 lety +3

    Super 👍 Thanks Dr.

  • @elizabethgeorge2523
    @elizabethgeorge2523 Před 3 lety +2

    Okay Doctor Congratulations

  • @AjithaSobhanan
    @AjithaSobhanan Před 10 měsíci +2

    Very very helpful viedio

  • @daminkumar5171
    @daminkumar5171 Před 3 lety +2

    Congratulations Dr

  • @ameerali764
    @ameerali764 Před 3 lety +2

    Thanks Dr.

  • @jayachandrankv8502
    @jayachandrankv8502 Před rokem

    Hai madam Nalla ariv paraju tannathinu thanks

  • @najimrahmannajimrahman7839

    Dr. Njan aadhyamaayi aan vidio kasnunnath very useful..valale nannayi paranju thannu.enikk alsarinte ellaa lakshanangalum und.koodaathe maladhworathinte avide chorichilum undaavaarund.ithum alsar aano. Please reply

    • @Ayursree
      @Ayursree  Před 2 lety

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @mariyajoseph7264
    @mariyajoseph7264 Před 2 lety +1

    കൊള്ളാം ഡോക്ടർ 😊

  • @Sancharibycp
    @Sancharibycp Před rokem +1

    Many thanks

  • @krishnadasan8467
    @krishnadasan8467 Před 3 lety +1

    സൂപ്പർ 👍

  • @rahulm.r968
    @rahulm.r968 Před 2 měsíci

    Thank you madam

  • @deepthisreekanth
    @deepthisreekanth Před 3 lety +2

    blood and breath test ന്റെ പേര് എന്താണെന്ന് പറയാമോ doctor🙏

  • @alikhader1582
    @alikhader1582 Před 2 měsíci

    Very good 🙏🧡🙏❤🙏❤🙏

  • @shinydevassy4217
    @shinydevassy4217 Před měsícem

    Thanks

  • @smithajose4092
    @smithajose4092 Před rokem

    Good Dr.

  • @rajanirajani3340
    @rajanirajani3340 Před 2 lety +1

    മോഡം അൽസറിന്റെ വേദന കുറയാൻ എന്തു ചെയ്യണം വേദന സഹിക്കാൻ കഴിയുന്നില്ല

    • @Ayursree
      @Ayursree  Před 2 lety

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @KuKKu_1234
    @KuKKu_1234 Před 3 lety

    Dr kariveppila ettu thilappicha water kudikkunnathu alsar kootumo ?

    • @Ayursree
      @Ayursree  Před 3 lety +1

      നല്ലതാണ്

  • @avsunryz7325
    @avsunryz7325 Před 10 měsíci

    Dr എനിയ്ക് അൾസർ ഉണ്ട്. നെഞ്ചിന്റെ കീഴ്ഭാഗത്ത് സഹിക്കാൻ വയ്യാത്ത വേദന ആണ് മുതുകുവേദനയും ഉണ്ട്.ഭക്ഷണം കഴിച്ച് കുറച്ചു കഴിയുമ്പോൾ വേദന തുടങ്ങും.ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല വേദനയും ശർദ്ധിയും കാരണം. ഇതിനൊരു പ്രതിവിധി പറയണേ ഡോക്ടർ 🙏🙏🙏

  • @user-lr5ns2zh1y
    @user-lr5ns2zh1y Před rokem

    Emil bakshanam kayikumbol vethana und valathu bakathanu vethana Kure dhivasamayi

    • @Ayursree
      @Ayursree  Před rokem

      please send details to 8086837777

  • @elizabethgeorge2523
    @elizabethgeorge2523 Před 3 lety

    Menaposene Chevekku novalla onnu Thara Sound Agumo Doctor

    • @Ayursree
      @Ayursree  Před 3 lety

      please call 8086857777, 8086837777 for details

  • @abdulhakkeem8877
    @abdulhakkeem8877 Před 2 lety

    Dr.
    Subscrib
    ചെയ്തു

  • @sS-gn4hu
    @sS-gn4hu Před 3 lety +1

    ക്യാബേജ് വെളുത്തുള്ളി കഴിക്കാൻ പാടില്ലാത്ത ചില വീഡിയോയിൽ അത് ശരിയാണോ.. ഏതാ വിശ്വസിക്കേണ്ട എന്ന് അറിയത്തില്ല

    • @Ayursree
      @Ayursree  Před 3 lety

      ചില അവസ്ഥകളില് പാടില്ല. അവസ്ഥാനുസരണം ശ്രദ്ധിക്കണം

  • @sreemoltp6970
    @sreemoltp6970 Před rokem +3

    മാതളം എന്നാൽ ഊർമാമ്പഴം ആണോ

    • @Ayursree
      @Ayursree  Před rokem

      yes

    • @sreemoltp6970
      @sreemoltp6970 Před rokem

      @@Ayursreeഎന്റെ അനിയന് അൾസർ ഉണ്ട് 6വർഷത്തോളം ആയി ട്രീറ്റ്മെന്റ് ഒരുപാട് ചെയ്തു. ഒന്ന് ഭേദം ആയാലും പൂർണ്ണമായും മാറുന്നില്ല. മാഡത്തിന്റെ contact number തരാമോ.

    • @Moneymaker.99
      @Moneymaker.99 Před 2 měsíci

      Ippol maariyo??

  • @ummerqi3239
    @ummerqi3239 Před 8 měsíci

    ഇത് പൂർണമായും മാറ്റി എടുക്കാൻ കഴിയുമോ. എനിക്ക് തുടങ്ങിയിട്ട് ഒരു മാസം ആയിട്ടുള്ളു

    • @Ayursree
      @Ayursree  Před 8 měsíci

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @dpsvlog4335
    @dpsvlog4335 Před 3 lety

    നമസ്കാരം ഡോക്ടർ, മുത്തിൾ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് അൾസർ കുറയ്ക്കുമോ, എത്ര ഇല കഴിക്കാം,? കൂടുതൽ കഴിച്ചാൽ ദോഷമാണോ?

    • @Ayursree
      @Ayursree  Před 3 lety

      നല്ലതാണ്. എത്ര വേണമെങ്കിലുമാകാം

    • @aathisvlog9990
      @aathisvlog9990 Před 3 měsíci

      ​@@Ayursreeഎപ്പോൾ ആണ് കഴിക്കേണ്ടത്???

  • @abhilashcp2001
    @abhilashcp2001 Před 3 lety

    Dr. 1year aayittu H.pylori marunnu nirdhesikkamo?

    • @Ayursree
      @Ayursree  Před 3 lety

      please call 9625103104, 8086837777

  • @user-ht7zo1uc4w
    @user-ht7zo1uc4w Před 6 měsíci

    👌🏻

  • @kknair4818
    @kknair4818 Před 3 lety +1

    മരുന്നുകൾ എഴുതി കാ ണിചാൽ സൗകര്യ. മായിരുന്നു

  • @ShivaAG-cm9dz
    @ShivaAG-cm9dz Před rokem

    ഹലോ മേടം.... ഇതു ലാസ്റ്റ് ക്യാൻസർ ആയി മാറുമോ

    • @Ayursree
      @Ayursree  Před rokem

      പഴക്കത്തിൽ ബുദ്ധിമുട്ടുണ്ടാക്കും

  • @arijitiannncreate1719

    Ethra divasam aakum idh maaran plz reply 😊

    • @Ayursree
      @Ayursree  Před rokem

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @user-hx1iw5ie6b
    @user-hx1iw5ie6b Před 5 měsíci

    Veeroru doctor paranju. Kaveeju thunnaan paadillaanu.

    • @Ayursree
      @Ayursree  Před 5 měsíci

      വിശദവിവരങ്ങൾ 8086857777 ലേക്ക് വാട്സാപ് ചെയ്യുക

  • @sajeenapp6509
    @sajeenapp6509 Před 3 lety

    👍👍👍

  • @sajeenapp6509
    @sajeenapp6509 Před 3 lety +1

    Dr, ഉലുവ വെള്ളത്തിൽ തിളപ്പിച്ചിട്ട് ആണോ കഴിക്കേണ്ടത്..തേൻ എപ്പോഴാണ് കഴിക്കേണ്ടത്... പിന്നെ പുളി കുറഞ്ഞ മോരിന്റെ കാര്യം പറഞ്ഞല്ലോ അത് നമ്മൾ വാങ്ങുന്ന മോര് പുളി കൂടുതലാണെങ്കിൽ അതിൽ വെള്ളം ഒഴിച്ച് പാകമാക്കി കഴിച്ചാൽ മതിയോ

    • @Ayursree
      @Ayursree  Před 3 lety

      ഉലുവ , തേൻ വിശദമായി പറഞ്ഞിട്ടുണ്ട്. മോര് പുളി കൂടിയത് കൂട്ടരുത്

    • @sajeenapp6509
      @sajeenapp6509 Před 3 lety

      @@Ayursree ok thanks dr

  • @ReshmithaSmitha
    @ReshmithaSmitha Před 3 měsíci

    Aenikkumund

    • @Ayursree
      @Ayursree  Před 3 měsíci

      വിളിക്കുക 8086837777

  • @jayachandranchandran5482

    Good info

  • @aishabeevi8050
    @aishabeevi8050 Před 5 měsíci

    ഇറച്ചി. മീൻ. മുട്ട. എരിവ്. പുളി. ചായ.. ഇത്രയും ഒഴിവാക്കിയാൽ അസുഖം മാറും

    • @Ayursree
      @Ayursree  Před 5 měsíci

      നല്ലതാണ്

  • @haseenahassee8644
    @haseenahassee8644 Před rokem +2

    കബേജ് കഴിക്കാൻ പാടില്ല എന്ന് ആരോ പറഞ്ഞിട്ടുണ്ട്

    • @Ayursree
      @Ayursree  Před rokem +1

      വിശദവിവരങ്ങൾ 8086827777 ലേക്ക് വാട്സാപ് ചെയ്യുക

  • @sarathkumarct334
    @sarathkumarct334 Před 2 lety

    Dr ഉലുവ ഇട്ടുവെച്ച വെള്ളം തേനും ചേർത്ത് എപ്പോഴാണ് കഴിക്കേണ്ടത്. വെറും വയറ്റിലാണോ അതോ ഭക്ഷണത്തിന് മുമ്പൊ ശേഷമോ

    • @Ayursree
      @Ayursree  Před 2 lety

      വെറും വയറ്റിൽ

    • @sarathkumarct334
      @sarathkumarct334 Před 2 lety

      @@Ayursree thanks dr

    • @sarathkumarct334
      @sarathkumarct334 Před 2 lety

      @@Ayursree dr വടോ പുളി ഉപ്പിലിട്ടത് കഴിക്കാൻ പറ്റുമോ

  • @telmaharris315
    @telmaharris315 Před 6 měsíci

    അഷ്ടച്ചൂർണം മോരിൽ കലക്കി കുടിച്ചാൽ വായിലെ പുണ്ണ് mararund

    • @Ayursree
      @Ayursree  Před 6 měsíci

      നല്ലതാണ്,വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @laisasaju4533
    @laisasaju4533 Před rokem

    ഇതിൽ പല ഡോക്ടറും പലതും പറയുന്നു